Тёмный

ആദ്യ 8 റാങ്കിലുമുള്ളത് സിപിഎം കൗൺസിലർമാരുടെ ഭാര്യമാരും ബന്ധുക്കളും! 

asianetnews
Подписаться 10 млн
Просмотров 166 тыс.
50% 1

ആർക്കും സംശയമൊന്നും ഇല്ലല്ലോ അല്ലേ....; സിപിഎം കൗൺസിലർമാരുടെ ഭാര്യമാരും ബന്ധുക്കളും മാത്രം ആദ്യ റാങ്കുകളിൽ, കണ്ണൂർ ഇരിട്ടി നഗരസഭയുടെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ
#CPM #ranklist #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 799   
@amalraj7408
@amalraj7408 3 месяца назад
മഹത്തായ ഒരു പാർട്ടിയുടെ അവസാന നാളുകൾ.... 👏🏼👏🏼👏🏼👏🏼👏🏼
@georgepj9438
@georgepj9438 3 месяца назад
ആര് ഭരിക്കുന്നു അവരുടെ പാർട്ടികാർ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ മുഴുവൻUDFക്കാർ
@RohithS-vo4zb
@RohithS-vo4zb 3 месяца назад
ഇല്ലാ
@user-xi4fl7myt
@user-xi4fl7myt 3 месяца назад
@@RohithS-vo4zbeni athkm munboot povilla
@anandhucu7906
@anandhucu7906 3 месяца назад
അതെ. 💯
@kcvinu
@kcvinu 3 месяца назад
@@RohithS-vo4zb അതെന്താ ഇല്ല എന്നു പറഞ്ഞത് ? ഈ മാതിരി സ്വജനപക്ഷപാതവും ബന്ധുനിയമനവും ഒക്കെ ഇനിയും നടക്കണം എന്നാണോ ആഗ്രഹിക്കുന്നത് ?
@hareesh9553
@hareesh9553 3 месяца назад
CPM ന് വോട്ട് ചെയ്യാത്തതിൽ ഞാൻ അഭിമാനിക്കുന്നു....
@bijujayadevan5661
@bijujayadevan5661 3 месяца назад
അടിമ 😂
@yashiJune
@yashiJune 3 месяца назад
എത്ര തിരിച്ചടി കിട്ടിയാലും പാഠം പഠിക്കാത്ത പാർട്ടി... ഇവർ നശിച്ചു നാറാണക്കല്ലെടുക്കും.
@NL124ku
@NL124ku 3 месяца назад
Co-operative Bank, Library, Part-time jobs for all the departments only for party workers 😮😮😮
@Fahimnazir-y1n
@Fahimnazir-y1n 2 месяца назад
നോക്കി നിന്നോ നിങ്ങൾ dyfi ക്കാർ ഉള്ളപ്പോ ഒരുത്തനും തൊടില്ല
@vijaynarayanan8125
@vijaynarayanan8125 2 месяца назад
പഠിക്കാത്തവർ ഇവരല്ല. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരു സമൂഹം അടിമകളായി ഇവരുടെ പിന്നിലുണ്ട്.വല്ലപ്പോഴും എന്തെങ്കിലും ചെറിയ നക്കാപ്പിച്ച കിട്ടിയാൽ പിന്നെ പറയേണ്ട.
@globelwaming4907
@globelwaming4907 3 месяца назад
ഇതിന് ആണ് ഇത്രയും കഷ്ടപ്പെട്ട്ഞങ്ങൾ ഭരണം പിടിച്ചത്
@PTSp-o5l
@PTSp-o5l 3 месяца назад
ഈ പാർട്ടിക്ക് വോട്ട് കുത്തുന്ന ജനങ്ങൾ എന്തിനാണ് നമ്മുടെ നാടിനെ ഇങ്ങനെ നശിപ്പിക്കുന്നത് 😭😭😭😭
@SreedeviP-v9u
@SreedeviP-v9u 3 месяца назад
Aa janagal anu ee list il ullathu....😂
@SJ-yg1bh
@SJ-yg1bh 3 месяца назад
ഗുണം കിട്ടുന്നവർ കുത്തുന്നു. ജയിക്കാൻ ആവശ്യം ആയ അത്രയും പേരെ പല ഇടങ്ങളിലായി നിയമിച്ചിട്ടുണ്ട്
@RathnakaranCk-p7y
@RathnakaranCk-p7y 3 месяца назад
Correct
@littleboyfromwayanad1778
@littleboyfromwayanad1778 3 месяца назад
അത് കൊണ്ടാണല്ലോ ലോക്സഭാ തെരഞ്ഞെടുപ്പിൽ അണ്ണാക്കിൽ എൻ്റെ പാർട്ടിക്ക്.....ജനങ്ങൾ കൊടുത്തത്
@Neethux
@Neethux 3 месяца назад
😅​@@littleboyfromwayanad1778
@devanandm288
@devanandm288 3 месяца назад
അത് ഇരിട്ടി മാത്രല്ല കണ്ണൂർ ജില്ലയിൽ മൊത്തം അങ്ങനെ ആണ്.മാനേജു മെന്റ് സ്കൂളിൽ നോക്കിയേ മൊത്തം പാർട്ടി കുടുംബത്തിലെ അംഗങ്ങൾ ആണ്. ഇന്റർവ്യു പ്രഹസനം മാത്രം
@rameshanchittoth4788
@rameshanchittoth4788 3 месяца назад
Yellayidathum angane thanne.
@mohananav4173
@mohananav4173 3 месяца назад
പാർട്ടിക്കാരെ മാത്രമേ സെലക്ഷൻ ചെയ്യുകയുള്ളൂ
@SabuXL
@SabuXL 3 месяца назад
എന്തേ ചങ്ങാതീ പരാതി കൊടുക്കാതിരുന്നത്..?
@shajip.p356
@shajip.p356 3 месяца назад
എന്ത് സുതാര്യം PSC റാങ്ക് ലിസ്റ്റ് പോലെ
@Morganfreeman12123
@Morganfreeman12123 2 месяца назад
Psc igane kallakalikal undo
@kulappulliappan8327
@kulappulliappan8327 2 месяца назад
Exam nadathanam interview vishayama
@nandakishore2049
@nandakishore2049 2 месяца назад
​@@Morganfreeman12123Neet il varre nadakunnu pinne anno psc
@mathewkl9011
@mathewkl9011 3 месяца назад
ഞങ്ങൾ ഭരിക്കും നാടെല്ലാം ഞങ്ങളുടെതാകും മാലൊരെ 😊
@mohanms1601
@mohanms1601 3 месяца назад
ഇങ്ങനെ അവിഹിതമായി പ്രയോജനങ്ങൾ കിട്ടിയവരാണ് ഇത്രയൊക്കെ പ്രശ്നങ്ങൾ വന്നിട്ടും എൽഡിഎഫ് നെ താങ്ങി നിർത്തുന്നതു്.
@shimnamolkv3445
@shimnamolkv3445 3 месяца назад
ശരിയാണ്... എക്സ്പീരിയൻസ് ഉള്ളവർക്കു ജോബ് കിട്ടുന്നില്യ...... പാർട്ടി യിൽ ഉള്ളവർക്കു മുൻഗണന... സെലക്ട്‌ ചെയ്യുന്നവർ സത്യസന്ദന്മായി ഇന്റർവ്യൂ ചെയുക....
@mohanms1601
@mohanms1601 3 месяца назад
എന്തോന്ന് സത്യസന്ധത. ഞങ്ങക്ക് അതിച്ചിരി കുറവാ. പോയി കേസ് കൊട്.
@Chandra700
@Chandra700 2 месяца назад
വോട്ട് കുത്തി കൊടുത്തതല്ലേ.... അനുഭവിക്ക് 😅😅😅😅😅
@jobinjoseph5204
@jobinjoseph5204 3 месяца назад
മലയാളികൾക്ക് ഒരു സംശയവും ഇല്ല
@Sunimonb-vu7uu
@Sunimonb-vu7uu 3 месяца назад
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയാൻ പറഞ്ഞു
@BondJFK
@BondJFK 3 месяца назад
@@Sunimonb-vu7uu Veenamolkku masappadi shariyakkuna karyam avum parajath
@muralidharannairj9684
@muralidharannairj9684 3 месяца назад
Naariya സിപിഎം
@nidheeshkumar4297
@nidheeshkumar4297 3 месяца назад
കൊല്ലാനും ചാവാനും കൊടിപിടിക്കാനും നടക്കുമ്പോൾ പാവങ്ങൾക്ക് പാർട്ടി എന്തേലും ചെയ്ത്കൊടുക്കേണ്ടേ..... ഈ പ്രഹസനങ്ങൾ അവസാനിപ്പിച്ചു നിയമനങ്ങളെല്ലാം പാർട്ടി ഓഫീസ് മുഖന്തരമാക്കുക.....
@65229
@65229 3 месяца назад
സിപിഎം ആയാൽ എന്തും ചെയ്യാം
@INDIAN-y9y
@INDIAN-y9y 3 месяца назад
എണ്ണപ്പെട്ട ദിനരാത്രങ്ങൾ.. ഒരു പാർട്ടിയുടെ തകർച്ച കാണാൻ നമുക്കും ഭാഗ്യം ലഭിക്കും
@naveenzebby4172
@naveenzebby4172 3 месяца назад
കോപ്പാണ്.. ഇത് എത്ര കേട്ടു കേരളത്തിലെ മരത്തലയന്മാർ ഇനിയും ഒരു പത്തു പ്രാവശ്യം കൂടെ കേറ്റി ഇരുത്തും
@Chandra700
@Chandra700 2 месяца назад
ചുമ്മാ..... മരമണ്ടൻ മലയാളികൾ ഉണ്ട്‌.... അവർ ജയിപ്പിച്ചോളും
@jcn4442
@jcn4442 3 месяца назад
ഒടുക്കത്തെ ഭരണം ആദരാഞ്ജലികൾ നേരുന്നു
@TKRatheeshNedumprom
@TKRatheeshNedumprom 3 месяца назад
അനുഭവിച്ചോ കുത്തി കൊടുത്ത എല്ലാ അടിമ തിട്ടങ്ങളും അനുഭവിച്ചോ....
@robinmbiju9994
@robinmbiju9994 3 месяца назад
അന്വേഷണം വേണം....ചെയർപേഴ്സൺ പറഞ്ഞത് ശരിയാണ്. വരാം വരാതിരിക്കാo. പക്ഷെ അന്വേഷണം വേണം എന്നത് ആവിശ്യം.. പ്രത്യേകിച്ചു ആദ്യ പതിനഞ്ചിൽ ഇത്ര അധികം പേർ വന്നത് യാദൃച്ഛികം എന്ന് പറഞ്ഞു മാറ്റി നിർത്താൻ കഴിയില്ല.
@skpvlogs555
@skpvlogs555 3 месяца назад
കമ്മ്യൂണിസം കേരളത്തിൽ വെറും ഒരു ഓർമ ആകാൻ പോകുന്ന അവസാന നാളുകൾ.. 👍💪
@simonjoseph2350
@simonjoseph2350 3 месяца назад
ബംഗാളിലും ത്രിപുരയിലും ഇതേ പണിയായിരുന്നു സഖാക്കൾ ചെയ്തിരുന്നത്. അങ്ങനെയാണ് ജനരോഷം അണപൊട്ടി അവിടെ പാർട്ടി തന്നെ ഇല്ലാതായത്.
@fathimariyana926
@fathimariyana926 3 месяца назад
നേരിട്ടുള്ള നിയമനം ശരിയല്ല എവിടെയും ഇതാണ് അവസ്ഥ ഏതുപാർട്ടി മാറിമറി ഭരിചാലും
@geetharamdas4662
@geetharamdas4662 3 месяца назад
കഴിവുളള എത്രയോ പേർ പുറത്ത് നിൽക്കുന്നുണ്ട്. സ്വാധീനം ഉള്ളവർക്ക് മാത്രമായാൽ അത് ജനാധിപത്യ രീതിയല്ല
@HolyAngelsCan
@HolyAngelsCan 3 месяца назад
പാർട്ടി അല്ല.... ജനങ്ങളാണ് പഠിക്കാത്തത്. അതല്ലേ വീണ്ടും വീണ്ടും...... 🤛
@josephkidangan5903
@josephkidangan5903 3 месяца назад
സഹകരണ ബാങ്കുകളിലും ഇതാണ് അവസ്ഥ.
@manojmb4896
@manojmb4896 3 месяца назад
സ്വഭാവികം.......🤣🤣🤣🤣😎😎😎
@sunilkumarmv556
@sunilkumarmv556 3 месяца назад
കമ്മ്യൂണിസ്റ് ഭരണം ഇങ്ങനെ തന്നെ ആണ്,ആയിരിക്കും.
@SJ-yg1bh
@SJ-yg1bh 3 месяца назад
അടിമകൾക്കും കുടുംബത്തിനും ജോലി കൊടുത്തിട്ടുണ്ട്. ആ വോട്ട് മതി ഇനിയും ജയിക്കാൻ 💪🏼
@naveenzebby4172
@naveenzebby4172 3 месяца назад
ഞാൻ എഴുതാൻ വന്ന കാര്യം നിങ്ങൾ പറഞ്ഞു
@TROLLSHA.108
@TROLLSHA.108 3 месяца назад
ലെ ചെയർമാൻ : ആർക്കും ഒരു സംശയമൊന്നും ഇല്ലല്ലോ ല്ലേ 😂😂
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 месяца назад
ബന്ധുക്കൾക്കുതന്നെ കൊടുക്കണംഅതാണ് പാർട്ടി നിർദ്ദേശംഅതു പാലിക്കാൻ ചെയർപേഴ്സൻശ്രമിച്ചതിൽ തെറ്റൊന്നുംകാണേണ്ടതില്ല
@rajanraja5440
@rajanraja5440 3 месяца назад
ഇത് പുതിയ കാര്യം അല്ലെ ഇല്ല ജില്ലയിലും ഇത് തന്നെ അന്ന്
@rameshanchittoth4788
@rameshanchittoth4788 3 месяца назад
Yes. Your right.
@jacobvjames5553
@jacobvjames5553 3 месяца назад
Ranklist ayyal enganne vennam, 😂😂😂
@Kiranedk
@Kiranedk 3 месяца назад
നാണമില്ലാത്ത വർഗം....നെറികെട്ട രാഷ്ട്രീയം.കഷ്ടം തന്നെ തൊഴിലാളി വർഗ്ഗ പാർട്ടി നിങ്ങളുടെ അവസ്ഥ.എല്ലായിടത്തും താത്കാലിക നിയമനവും പിന്നീട് അവരെ സ്ഥിരപെടുത്തലും.
@sreesings1
@sreesings1 3 месяца назад
ഇവമാരാ നീറ്റി നെതിരെ സമരം സംഘടിപ്പിക്കുന്നത്...😂😂😂
@ershadkk2311
@ershadkk2311 3 месяца назад
8.വർഷം പിണറായി ഭരണം സഗാക്കൾക് മാത്രം ഗുണം 😂
@sugithak5808
@sugithak5808 3 месяца назад
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇതെ അവസ്ഥ |
@godofsmallthings4289
@godofsmallthings4289 3 месяца назад
In 2005 : എങ്ങോട്ടാ മോനെ?? കുട്ടി:psc കോച്ചിംഗിന് പോകുവാ 😊 In 2024 :എങ്ങോട്ടാ മോനെ?? കുട്ടി:സിപിഎം കോച്ചിംഗിന് പോകുവാ😁😁
@mhdnishadmhdnishad4228
@mhdnishadmhdnishad4228 3 месяца назад
സിപിഎം നെ ഓടിക്കും അടുത്തഇലക്ഷനിൽ മലയാളികൾ 👍🏼👍🏼👍🏼
@rahula1029
@rahula1029 3 месяца назад
കോടി പിടിക്കുന്നവർക്ക് ഉള്ള പരിദോഷികം.പിൻ വാതിൽ നമ്മുടെ കുത്തകയാണ്.
@humanbeingo
@humanbeingo 3 месяца назад
കമ്മ്യൂണിസ്റ്റ്‌ ആയിരുന്ന എന്നെ ബിജെപി ആക്കിയ കേരള രായാവിനു ഒരായിരം നന്ദി.. 🙏🏻
@eldho.k.v2094
@eldho.k.v2094 3 месяца назад
ഞങ്ങളുടെ പാർട്ടിക്കാർക്ക് കൊടുത്തിട്ട് ബാക്കി വരുന്നത് മറ്റുള്ളവർക്ക് കൊടുക്കും. ബാക്കി വരാത്തത് ഞങ്ങളുടെ കുറ്റമാണൊ
@aneesh_sukumaran
@aneesh_sukumaran 3 месяца назад
😂😂😂😂😂😂
@alihydertaj345
@alihydertaj345 3 месяца назад
ഇത് ശരിക്കും അറിയാവുന്നവരാണ്, ഈൗ പാർട്ടിക്ക് വേണ്ടി കൊടിപിടിക്കാൻ പോകുന്നത്..
@കാമുകൻക
@കാമുകൻക 3 месяца назад
ഇത് അപമാനകരം തന്നെ .
@georgeantony3383
@georgeantony3383 3 месяца назад
കമമൂനിസ്ററ് ഭരിക്കുന്ന യേലലായിടതതു൦ ഇതതര൦ തിരുകലുകൾ 😅
@binuvijayan5721
@binuvijayan5721 3 месяца назад
അണയാൻ പോകുന്ന തീ 😅
@saijalkkkksaijal9842
@saijalkkkksaijal9842 3 месяца назад
ഇതെല്ലാം തീരാൻ പോകുന്ന ഒരു വർഷവും കൂടി ഉണ്ടാവും എല്ലാം അതുവരെ ക്ഷമിക്കുക യുഡിഎഫ് വരും എല്ലാം ശരിയാകും
@RumaisaNazim
@RumaisaNazim 3 месяца назад
Ldf varunathinu mube udf alle ivide barichath enitte ellam sheri ayo
@pradeepkokkadankokkadan5230
@pradeepkokkadankokkadan5230 3 месяца назад
ഒരാൾ ആണെങ്കിൽ ഓക്കേ ഇതുബ്മൊത്തം സിപിഎംകാർ ആണല്ലോ 😜😜😜
@JijomoncyJijo
@JijomoncyJijo 3 месяца назад
ഞങ്ങൾ കൊയ്യും വയലുകളെല്ലാം ഞങ്ങളുടേതാകും പൈങ്കിളിയെ
@shjimoljerin9006
@shjimoljerin9006 3 месяца назад
ഞങ്ങളൊക്കെ കഷ്ട പെട്ട് പഠിച്ചിട്ട് എന്തു കാര്യം
@gopakumarvelayudhan8096
@gopakumarvelayudhan8096 3 месяца назад
എല്ല കാലത്തും ഇതു തന്നെ നടക്കുന്നു.
@mylifeexperience5025
@mylifeexperience5025 3 месяца назад
കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസാന സിഎം പിണറായി വിജയൻ മഹതായിരുന്ന ഒരു പാർട്ടിയുടെ അവസാന നാളുകൾ എണ്ണി തുടങ്ങി
@MrJaykrishnan
@MrJaykrishnan 3 месяца назад
തൊഴിലില്ലായ്മയുടെ ഭീകര നേർക്കാഴ്ച...ഈ ഒരു vacancyക്കുപോലും ഇത്ര അഴിമതിയോ?
@VibesofLalukinguponnu
@VibesofLalukinguponnu 3 месяца назад
എല്ലാ ഇടതും ഇങ്ങനെയാ... കോഓപ്പവറേറ്റീവ് ബാങ്കിൽ പോലും സാധാരണ കാർ ഇല്ല... ഇതൊക്ക പാവങ്ങൾക്ക് കൊടുത്തൂടെ
@nivedt-it9wh
@nivedt-it9wh 3 месяца назад
അതിന് ഞാൻ എതിരാണ് bro. നാട്ടിൽ രാഷ്ട്രീയ പ്രവർത്തകർക്ക് ആകെ ഒരു ഉപജീവന മാർഗം കിട്ടുന്നത് പാർട്ടികൾ ഭരിക്കുന്ന സഹകരണ ബാങ്കുകളാണ്. അവിടെ തന്നെ clerk post എല്ലാം co operative service examination board വഴിയാണ്.
@BondJFK
@BondJFK 3 месяца назад
@@nivedt-it9wh enal Politics vittu vere panikku povanam, Career politicians aanu keralam nashippikunath
@srusree
@srusree 2 месяца назад
Cooperative hospital ith pole thanne
@arunkumarks2096
@arunkumarks2096 3 месяца назад
സിപിഎം ന് സ്വന്തം ആയി psc coaching centre ഉണ്ട്‌ അവിടെ പോയി പഠിച്ചു test എഴുതി ജോലി നേടി അടുത്ത capsule next month😜
@crpd1731
@crpd1731 3 месяца назад
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല 😂😂😂😂😂😂😂😂😂😂😂😂 ഞങ്ങ വരും എല്ലാം ശരി ആകും 😂😂😂😂😂😂😂😂 ഇത് പോലെ ആരിക്കും എല്ലാം സുതാര്യം😂😂
@thomasjoseph-ow9rr
@thomasjoseph-ow9rr 3 месяца назад
Exactly .. You said it. 👌 എൽഡിഎഫ് വന്നു, കണ്ടു, കീഴടക്കി ...... എല്ലാം " ശശി " യായി. ആൽ* സലാം.!!! * (പിന്നാമ്പുറത്ത് മുളച്ചത് തണലായി കൊണ്ട് നടക്കുന്നത്.! )
@newfalcon9394
@newfalcon9394 3 месяца назад
എല്ലാം ചെയ്യട്ടെ അതികം ചെയ്യേണ്ടി വരില്ല ഈ കണക്കിന് ഇത് അവസാനത്തിന്റെ ആരംഭമാണ് ....അല്ല .....അവസാനമാണ് ..കഴിഞ്ഞു.....ഇനി സി പി എം ഭരണത്തിൽ വരണമെങ്കിൽ ബിജെപിയെ കൂട്ട് പിടിക്കേണ്ടി വരും
@ani_n_d_nguy4246
@ani_n_d_nguy4246 3 месяца назад
തെറ്റുകളെ ന്യായികരിക്കാൻ ഇവർക്കുള്ള confidence ആണ് അപാരം.
@binuvijayan5721
@binuvijayan5721 3 месяца назад
ഇനിയും ഈ പാർട്ടിക്ക് ഓട്ട് ചെയ്യൂ 😂
@sreejitht4969
@sreejitht4969 3 месяца назад
ഇതൊക്കെ കൊറേ കാലമായി ഇവിടെ നടന്നുപോകുന്ന കാര്യങ്ങളാണ്...
@cookbook9977
@cookbook9977 3 месяца назад
അടിപൊളി അവസാന അവസരമല്ലേ, അവർക്കു തന്നെ മനസിലായി,
@xxxx4xyx
@xxxx4xyx 3 месяца назад
Survey list itu തന്നെ....
@musthafapadikkal6961
@musthafapadikkal6961 3 месяца назад
ഈ വാർത്ത കേൾക്കുന്ന നീറ്റിൽ ഓര കേന്ദ്രത്തിൽ പരീക്ഷ എഴുതിയ 6 പേർക്ക് ഒന്നാം റാങ്ക് കിട്ടിയതിനെതിരെ സമരം ചെയ്യുന്ന sfi 😂😂😂
@jithinjoy3144
@jithinjoy3144 3 месяца назад
അതിനെതിരെ സമരം ചെയ്യണ്ടേ... ഈ രാജ്യത്തെ പഠിച്ച് പരീക്ഷയെഴുതി ഡോക്ടർ ആകാൻ നോക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ചതിച്ചതല്ലേ നീറ്റ് എക്സാം..
@sreenatholayambadi9605
@sreenatholayambadi9605 3 месяца назад
എല്ലായിടത്തും ഇങ്ങനെ തന്നെ ആണ് 😄😄അവിടെ മാത്രം അല്ല
@jayesankar
@jayesankar 3 месяца назад
ഇതല്ലേ ഞങ്ങൾ നേരത്തെതന്നെ പറഞ്ഞത് എല്ലാം ശരിയാവുമെന്ന് !!!
@ghostride2239
@ghostride2239 3 месяца назад
എത്രയോ നല്ല ആൾക്കാർ ഉണ്ടായിരുന്നു പാർട്ടിയാണ്, ഇപ്പോൾ കേരളത്തിൽ അവസാനിക്കാൻ പോകുന്നു 😢😢😢
@sunil-cp1ih
@sunil-cp1ih 2 месяца назад
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറഞ്ഞത് നിങ്ങൾക്ക് അറിയേല്ലെ 😄
@arjunmodularhomes2963
@arjunmodularhomes2963 3 месяца назад
Bjp യെ തീച്ച വിളിച്ചു കാലം കഴിക്കാൻ കേരള വോട്ടർ മാരുടെ യോഗം.
@mdmubassirmp1410
@mdmubassirmp1410 3 месяца назад
പാർട്ടി നേതാക്കൾ ഭാര്യമാർ എല്ലാം സർക്കാർ ജോലി ഉണ്ട് ഇതാണ് പാർട്ടി ഇത് അധികനാൾ പോവില്ല പാർട്ടി നശിക്കാൻ തുടങ്ങും 💯😂
@anjithk5170
@anjithk5170 2 месяца назад
Party mathram മാത്രം അല്ല. കഴിവുള്ള ആളുകൾ ജോലി ചെയ്യാന്‍ ഇല്ലെങ്കില്‍ അത് government ഇലെ എല്ലാ service കളും ബാധിക്കും.
@FathimathulRamzana
@FathimathulRamzana 3 месяца назад
Enth performence motham kallatharam aan raashtriyakkaarkk munghadana. Aadyam eduthavarkkum appol ithuvare edukkaathavar melott nokkuka naariya bharanam koothara bharanam ith parannjillenkil samaadaanam undaavilla
@ramachandranalollathil8360
@ramachandranalollathil8360 3 месяца назад
സ്വാഭാവികം
@the_altruist3699
@the_altruist3699 3 месяца назад
Psc ranklist iduunnathum ith pole thanne ayirikkum, aru ariyunnu ithokk
@thomasmathew1981
@thomasmathew1981 3 месяца назад
ഞങ്ങളെ വീണ്ടും ജയിപ്പിക്കു ഞങ്ങൾ കാണിച്ചു തരാം ഇവിടെ എന്തൊക്കെ നടക്കുമെന്ന്😢
@abhy8845
@abhy8845 3 месяца назад
Performance epozhum chee pee emminanu ennu nattukarku ariyam madam.... 😂😂😂😂😂😂
@sininair6064
@sininair6064 2 месяца назад
അംഗൻവാടിയിൽ ജോലി ഉളളവർ ഭൂരിഭാഗം ഈ പാർട്ടി ആൾക്കാർ തന്നെ ഒരു സംശയവും വേണ്ട
@aswathy5245
@aswathy5245 3 месяца назад
അവനൊക്കെ ഒരിക്കലും ഗുണം പിടിക്കാതെ നശിച്ചു പോട്ടെ... ഒരിക്കലും ഗതി പിടിക്കില്ല. നശിച്ചു നാരണക്കല്ല് എടുക്കും.
@SofiaAzeez-n7n
@SofiaAzeez-n7n 3 месяца назад
ഇവിടെ മാത്രം അല്ല എല്ലാവടത്തും ഇതു തന്നെ ആണ് സാർ.
@electorsdairy4493
@electorsdairy4493 3 месяца назад
കേരളത്തിന്റെ മുഖ്യമന്ത്രി പോലും സിപിഐഎം കാർ ആണ് 😌
@viswanathbalakrishnan4150
@viswanathbalakrishnan4150 3 месяца назад
എല്ലാം തികച്ചും യാദൃശ്ചികം.😂😂
@SK-cb6rs
@SK-cb6rs 3 месяца назад
ഒരു പാർട്ടിയുടെ നല്ലകാലവും നാശവും കാണാനുള്ള ഭാഗ്യം കിട്ടിയ തലമുറ.
@asharafmoosa7742
@asharafmoosa7742 3 месяца назад
Nashicha. Baranam. Bayappedutti. Keezhupeduttuka
@aravidakshanv6515
@aravidakshanv6515 3 месяца назад
സർവ്വകലാശാലകൾ മുഴുവൻ കൈയടക്കി.CPM ഭരണത്തിൽ PSC ലിസ്റ്റുകളും പുനപരിശോധിക്കണം.
@abhy8845
@abhy8845 3 месяца назад
Ithilipo entha puthuma...... 😂😂😂😂 ella meghalayilun ithu thanne alle nadakune....... 😂😂😂😂😂
@pavithranpv1334
@pavithranpv1334 3 месяца назад
എന്തിനാണ് ഇതുപോലെ ഉള്ള പ്രഹസനം ഇത്രയും കള്ളം പറയുന്ന ജാതികൾ എത്ര കൊണ്ടാലും പഠിക്കില്ല
@sathyalal164
@sathyalal164 3 месяца назад
Erattiyil eruttilnadanna erucheviariyatha edapaadu.
@varghesekuttyjohn8394
@varghesekuttyjohn8394 3 месяца назад
All kammies are extra brillants😮
@RumaisaNazim
@RumaisaNazim 3 месяца назад
Ithe enthe adisthanathil anne ithe parayunath part pravarthakarude makkalk onnum ithene apekshikkan padille appol avark yogiyatha undekill achaynum ammayum counsilar ayathukond yogiyatha illa ennano
@rithugamer5105
@rithugamer5105 3 месяца назад
സ്ഥാനം അനുസരിച്ചു റാങ്ക് കൊടുത്തിട്ടുണ്ടല്ലോ.. 👍😆
@ajithamadhavan1201
@ajithamadhavan1201 3 месяца назад
കോട്ടയം മെഡിക്കൽ കോളേജിൽ ഈ പാർട്ടിയുടെ ഭരണത്തിന്കീഴിൽ എത്ര പാർട്ടിക്കാരുടെ ഭാര്യമാർ ജോലിയിൽ കയറി എന്ന് അറിയാമോ
@lipinms1
@lipinms1 3 месяца назад
അംഗണ വാടിയിലെ ടീച്ചറെ CPM കാരൻ്റെ ബന്ധുവേ
@vipulragnor8095
@vipulragnor8095 3 месяца назад
Full evanmaarkkaa job motham, evide okke athra peraa keriyath
@Teetribe021
@Teetribe021 3 месяца назад
ഈ പാർട്ടിയെ എന്നന്നേക്കും ആയി Out ആകണം മടുത്തു
@nivedt-it9wh
@nivedt-it9wh 3 месяца назад
ഇതിനു മാത്രം ശമ്പളം അംഗൻവാടി ജീവനക്കാർക്ക് ഉണ്ടോ😮
@rameshanchittoth4788
@rameshanchittoth4788 3 месяца назад
Ethu pande ulllathalle. Oru puthumayumilla.
@sinipradeep6529
@sinipradeep6529 3 месяца назад
എല്ലാ സ്ഥലത്തും ഇങ്ങനൊക്കെ തന്നെയാ. ഷൊർണുർ, കുളപ്പുള്ളി co - ഓപ്പറേറ്റീവ് ബാങ്കുകളിൽ മാർക്വിസ്റ്റ് പാർട്ടിക്കാർ ഉള്ളു 😂
@AnilKumar-vl6qx
@AnilKumar-vl6qx 3 месяца назад
What performance
@mohananav4173
@mohananav4173 3 месяца назад
ഇതിനാണ് ഞങ്ങൾ പിൻവാതിൽ നിയമനം എന്ന് പറഞ്ഞത് 😂😂
@Dare5
@Dare5 3 месяца назад
ഇങ്ങനെയൊക്കെ നടന്നിട്ടും മനസ്സിലാക്കാത്ത ജനം! 😅😅
@venue3169
@venue3169 3 месяца назад
സമ്മതിച്ചേ 🙏🙏🙏🙏🙏🌹🌹
@midhunbhasy4681
@midhunbhasy4681 3 месяца назад
Eni psc venda party office mathi
@rajeshkarunagapalli3462
@rajeshkarunagapalli3462 3 месяца назад
കണ്ണൂരിൽ മാത്രം എല്ല എല്ലാ ഇടത്തും പാർട്ടിക്കാരുടെ ഭാര്യമാരും പിന്നെ നാട്ടിലെ മുന്തിയ പാർട്ടി മെമ്പർമാർക്ക് ആ അംഗൻവാടിയിലും പിന്നെ പി. സ്‌. സി. വഴി സർക്കാർ ജോലി പോലും കിട്ടുന്നത് മറ്റുള്ള ആൾകാർ എത്ര പഠിച്ചിട്ടും കാര്യം ഇല്ല കേരളത്തിൽ
@mysheerpoyi2999
@mysheerpoyi2999 3 месяца назад
എല്ലാം ശരിയാവുന്നുണ്ട്
@SreekumaranNair-ls9mb
@SreekumaranNair-ls9mb 3 месяца назад
ശെടാ ഇത് എന്ത് വെള്ളരിക്കാ പട്ടണമോ കേൾക്കുമ്പോൾ തല കുനിയുന്നു.
@allvediosmidea5020
@allvediosmidea5020 3 месяца назад
സാരമില്ല... ശരിക്കും ആളിക്കത്തട്ടെ...
Далее
Провал со стеклянным хлебом…
00:41