Тёмный

ആദർശത്തിൽ അടിയുറച്ച് നിൽക്കുക | അബ്ദുൽ മലിക് സലഫി 

Wisdom Media
Подписаться 142 тыс.
Просмотров 1,1 тыс.
50% 1

കുടുംബ വിജ്ഞാന വേദി
മഞ്ചേരി മണ്ഡലം
നീറുന്ന പ്രശ്നങ്ങൾക്ക്
പരിഹാരമായി...
ജീവിതം മറക്കുമ്പോൾ
ഓർമപ്പെടുത്തലായി...
മനശാന്തി നൽകുന്ന
അറിവിൻ വെളിച്ചമായി...
WISDOM MEDIA
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ
അംഗമാവുക
qr1.be/4M9V

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@muhammedsifasc8762
@muhammedsifasc8762 День назад
Masha Allah❤
@SARKEETGRAM
@SARKEETGRAM День назад
Alhamdulillah.gd speech ❤
@MUHAMMEDALI-99.
@MUHAMMEDALI-99. День назад
അസ്സലാമു അലയ്ക്കും വ റഹ്മത്തുള്ളാഹി വബറക്കാത്തുഹു..... അള്ളാഹു ഏറെ പൊറുക്കുന്നവനും,പൊറുത്ത് തരാൻ ഏറെ ഇഷ്ടപ്പെടുന്നവനുമാണ്.... അള്ളാഹുവിനെ ഓർത്തുകൊണ്ട്, കഴിഞ്ഞതെല്ലാം മറന്നുകൊണ്ടും,എല്ലാം ക്ഷമിച്ചുകൊണ്ടും തൗഹീദ് എന്ന വിഷയത്തിൽ മുജാഹിദുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിങ്ങൾ തമ്മിൽ, ആത്മാര്‍ത്ഥമായി ചർച്ച ചെയ്യുകയും,അതിന്റെ യാഥാര്‍ത്ഥ്യം ഉൾക്കൊണ്ട് അള്ളാഹുവിന്റെ മാർഗത്തിൽ ഒന്നിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു..... അള്ളാഹു സന്മാർഗത്തിൽ ആക്കിയവരുടെ കൂട്ടത്തിൽ നമ്മെ എല്ലാവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടേ...ആമീൻ....
@SARKEETGRAM
@SARKEETGRAM День назад
Aameen ❤
@mufimufi4613
@mufimufi4613 23 часа назад
ഖുർആൻ പരിഭാഷ മനസ്സിലാക്കി ശരിയായ ദീനിലേക്ക് വന്നതാണ് ഞാൻ ഇതിനിടക്ക് ഒരുപാട് കുറ്റപ്പെടുത്തലുകൾ ഫാമിലിയിൽ നിന്നും കേൾക്കുന്നുണ്ട്... നീ എത് മുജാഹിദാണ്. നിൻ്റെ മുജാഹിദ് 8 വിഭാഗം ഇല്ലെ എന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്നു... മുജാഹിദ് എന്താണ് എന്ന് അന്വേഷിച്ച് വന്നതല്ല ഞാൻ... ഖുർആൻ എന്ത് പറയുന്നു എന്ന് മനസ്സിലാക്കി ഹിദായത്ത് കിട്ടി വന്നതാണ്... മുജാഹിദ് ഒന്നിക്കണം. ഞാനും ആഗ്രഹിക്കുന്നത് അതാണ് ... അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@MUHAMMEDALI-99.
@MUHAMMEDALI-99. 21 час назад
@@mufimufi4613 ആമീൻ,യാ റബ്ബൽ ആലമീൻ
@MUHAMMEDALI-99.
@MUHAMMEDALI-99. 21 час назад
@mufi.... ആമീൻ യാ റബ്ബൽ ആലമീൻ...
Далее
ДИАНА в ТАНЦЕ #дистори
00:14
Просмотров 95 тыс.