Тёмный

ആധുനിക അറബികൾ ഷണ്ഡന്മാരായതെങ്ങനെ | Rahmathulla qasimi | 09.11.2023 

Quran Study Centre Mukkam
Подписаться 125 тыс.
Просмотров 76 тыс.
50% 1

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@manhoomali5436
@manhoomali5436 10 месяцев назад
ഓരോ സമയങ്ങളിലും സമൂഹം കേൾക്കാൻ ആഗ്രഹിക്കുന്ന വിഷ യങ്ങൾ ഉസ്താd സം സാ രികു ന്നു 👍
@kareem9785
@kareem9785 10 месяцев назад
യഹൂദി അനുഭാവികൾക്കേ ഈ മനുഷൃനേ അനുകൂലിക്കുന്നതിന് കഴിയൂ !
@rhythmsaga7154
@rhythmsaga7154 10 месяцев назад
@@kareem9785 saudi thakarum ennu paranjathano thankale prakopippichathu?
@Hashshree
@Hashshree 10 месяцев назад
Athentha angne parayan karanam ?
@muhammedhashim8379
@muhammedhashim8379 10 месяцев назад
എത്ര നല്ലതിനെയും നല്ലവരെയും കളവാക്കുന്ന ബഹുമാനിയ പണ്ഡിതൻ...
@nijakuriyakose6016
@nijakuriyakose6016 10 месяцев назад
First time I'm hearing one Muslim priest explaining history very detailed. He went very deeply, and studied comprehensively. He made an great effort. Appreciable ❤ if u will take an effort and try to search something true or fact, u will get it, u can survive as legend. He done it, he deserves.
@KL.01
@KL.01 10 месяцев назад
സത്യങ്ങൾ ആരെയും പേടിക്കാതെ ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന ഇക്കാലത്തെ കരുത്തുറ്റ പണ്ഡിതരിൽ ഒരാൾ റഹ്മത്തുല്ല ഖാസിമി ഉസ്താദ്
@kiran2044
@kiran2044 10 месяцев назад
Edehathintae contact number kittumo?
@msd_k
@msd_k 10 месяцев назад
@@kiran2044 ഒൻപത് നാല് ഒൻപത് ഏഴ് മൂന്ന് ഏഴ് ആറ് ഒൻപത് രണ്ട് രണ്ട് ഇതിൽ ഒന്ന് ബന്ധപ്പെട്ടാൽ മതി
@rasheedrasheed7428
@rasheedrasheed7428 10 месяцев назад
😊😊😊
@msd_k
@msd_k 10 месяцев назад
@@riyasa3233 ആണോ?
@msd_k
@msd_k 10 месяцев назад
@@muhammedhashim8379 "ഗസക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർക്ക് മക്കയിലും മദീനയിലും വിലക്ക്" എടോ കഴുതേ... ഈ ന്യൂസ് കണ്ടിരുന്നോ?!
@aslamk8620
@aslamk8620 10 месяцев назад
വിഷയം വ്യക്തമായി പഠിച്ചു കൂടുതൽ തെളിവുകൾ തേടി മാത്രമേ ബഹു.ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം വിഷയാവതരണം നടത്തൂ......ഖുർആനിനെ അടുത്തറിഞ്ഞ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഇസ്ലാമിക മഹാ പണ്ഡിതൻ...ഇഷ്ട്ടം❤...ഉസ്താദിന് ഖൈർ ഉണ്ടാവട്ടെ.... ആമീൻ.....ഉസ്താദിനെ വിമർശിക്കുന്നവർ ഉണ്ടായേക്കാം...വ്യക്തമായി മനസ്സിലാതെയാണ് വിമർശിക്കുന്നത്...
@ronaldoselecao
@ronaldoselecao 8 месяцев назад
ഉസ്താദേ ഒരു രക്ഷയും ഇല്ല 👌👌 കേട്ടിരുന്നു പോവും..സത്യം വിളിച്ചു പറയാനുള്ള ഇങ്ങേരുടെ ധൈര്യം വേറൊരു പണ്ഡിതനും ഇല്ല.
@APJ71
@APJ71 10 месяцев назад
അഭിപ്രായ വത്യാസങ്ങൾ ഉണ്ടാകാം.പക്ഷെ ഖാസിമിയുട പ്രഭാഷണങൾ ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്
@krishnadeva23
@krishnadeva23 10 месяцев назад
ഈ അറബികളുടെ തന്ത ആരാണെന്ന് അറിയോ? അബ്രഹാം എന്ന ജൂതൻ്റെ ജാര സന്തതി ആയ ഇസ്മായേൽ! ജൂതന് എതിരെ നിൽക്കാൻ അറബികൾ 100 ജന്മം എടുക്കണം 😂😂
@ShahJahan-gn4nr
@ShahJahan-gn4nr 9 месяцев назад
Absolutely this gentleman is a real scholar because his memory is awesome. Such a blessing of God 👏👏👏
@shameeram2285
@shameeram2285 10 месяцев назад
സൂപ്പർ പ്രഭാഷണം
@moossathorakkal2887
@moossathorakkal2887 10 месяцев назад
പ്രൗഢമായ പ്രസംഗം. ഒഹാബിസത്തിന്റെയും, ഒപ്പം അവരെ വളർത്തിയവരെയും പച്ചയായി തുറന്നു കാട്ടി👍
@mohammedkungh5037
@mohammedkungh5037 10 месяцев назад
പണ്ഡിതൻ എന്ന് പറയാൻ പറ്റിയ ഒരാളെങ്കിലും നമുക്കുണ്ടല്ലോ അല്ലാഹുവിന് സ്തുതി ഇനിയും ഇത്തരം നഗ്നസത്യങ്ങൾ വിളിച്ചുപറയുക നിങ്ങൾക്ക് അല്ലാഹുവിൻറെ കാവൽ ഉണ്ടാകും തീർച്ച
@muneermk6080
@muneermk6080 10 месяцев назад
100%സത്യം ഇത്രയും ഭീകര കൊലപാതകങ്ങൾ നടത്തിയിട്ടു പോലും ഒരു ജുമുഅപ്രാർത്ഥനയിൽപോലും പലസ്തീനുകൾക്ക് വേണ്ടി ഒരുപ്രസംഗ മോ പ്രാർത്ഥനയോടെ uae നടത്തിയിട്ടില്ല
@jaferaa
@jaferaa 10 месяцев назад
ഉസ്താദിന് എതിരെ കമൻ്റ് ഇടുന്ന ഭീകര തീവ്ര വാദ രാജ്യദ്രോഹികളെ പെട്ടെന്ന് മനസ്സിലാക്കാം
@ismailpandikkad3232
@ismailpandikkad3232 10 месяцев назад
അവതരണത്തിലെ അഭംഗി കൊണ്ടോ ഇസ്തിരിയിട്ട് മിനുക്കിയ വാക്കുകൾ ഉപയോഗിക്കാത്തത് കൊണ്ടോ അറിയില്ല ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ വേണ്ടത്ര പൊതുസമൂഹം ശ്രദ്ധിക്കാതെ പോകുന്നത് എന്ന് തോന്നിയിട്ടുണ്ട്. ആഴവും പരപ്പുമുള്ള ഉള്ളടക്കം. കെട്ടിരിക്കേണ്ട പ്രസംഗം.. അഭിനന്ദനങ്ങൾ..
@mohammedsadik5554
@mohammedsadik5554 4 месяца назад
കേട്ടതിൽ വെച്ച് ഏറ്റവും ഭംഗിയുള്ള ഉള്ള അവതരണം ഖാസിമി ഉസ്താദിന്റെത് മാത്രം. അള്ളാഹുവിന്റെ പ്രത്യേക തൗഫീക് തന്നെ വേണം ഉസ്താദിനേ മനസ്സില്‍ ആവാന്‍. ഉസ്താദിന് ആരോഗ്യത്തോടേ ഉള്ള ദീർഘായുസ്സും ഇല്‍മിൽ ബറകത്തും ഏറ്റിനൽകണേ അള്ളാഹാ🤲
@sakeenasathar1590
@sakeenasathar1590 19 дней назад
ഇടക്കിടെവിഡ്ഡിത്തരം വിളമ്പുന്നത് കൊണ്ടാകാം😂
@abidashrafi5983
@abidashrafi5983 10 месяцев назад
ചിന്തിക്കുന്നവന് ഉപകാരപ്പെടുന്ന പ്രഭാഷണം
@wisherwishes2082
@wisherwishes2082 10 месяцев назад
കാര്യങ്ങൾ ആരെയും പേടിക്കാതെ വെട്ടിത്തുറന്ന് പറയുന്ന റഹ്മത്തുല്ല ഖാസിമിക്ക് അഭിനന്ദനങ്ങൾ.
@kmhfaisal
@kmhfaisal 10 месяцев назад
റഹ്മത്തുല്ല ഖാസിമി മൂത്തേടം പകരം വെക്കാനില്ലാത്ത സ്പീച്ച് . സുപ്പർ
@Rea398
@Rea398 5 месяцев назад
ഇതെന്ത്മനുഷ്യനാണ്.?ഇത്രയും അറിവുള്ളപണതഡിതന്‍റെ പ്രഭാഷണങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട്.അതിന് പരിശ്രമിക്കണം.
@usmanvp6148
@usmanvp6148 10 месяцев назад
ചുരുക്കി പറഞ്ഞാൽ ബ്രിട്ടൻ കൊണ്ട് വന്ന ഇബ്നുവഹാബിനെ പിൻപറ്റിയ തോട് കൂടി അറബികൾ ആത്മീയമായി നശിച്ചു തുടങ്ങി
@sual5794
@sual5794 10 месяцев назад
ഉസ്താദിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@hibasrmg3566
@hibasrmg3566 10 месяцев назад
Enikkum🥰
@muhammedharshadc.k142
@muhammedharshadc.k142 10 месяцев назад
Enikk pande bhayankara ishtaanu..😊
@KhadeejathulKubra
@KhadeejathulKubra 10 месяцев назад
അത് റബ്ബിന്റെ തൗഫീഖ് ആണ്
@tpnoufu
@tpnoufu 10 месяцев назад
👍
@mansoormansoor8411
@mansoormansoor8411 10 месяцев назад
❤❤❤❤
@abdulrahim1552
@abdulrahim1552 10 месяцев назад
വിഷയം ഗഹനമായി പഠിച്ച് പറഞ്ഞു.ഉസ്താദിന്റെ കണ്ടെത്തലുകൾ സത്യമാണെന്ന് കാലം തെളിയിച്ചു
@ousephantony2900
@ousephantony2900 9 месяцев назад
Allahuve,Usthathinu Dheerhayus nalhane
@jamalnoor786
@jamalnoor786 10 месяцев назад
അറബികളുടെ (എല്ലാവരുടെയുമല്ല) അറബിയല്ലാത്ത മുസ്ലിംകളോടുള്ള സമീപനം ഗൾഫിൽ ജീവിക്കുന്ന ആർക്കും എളുപ്പത്തിൽ മനസ്സിലാകും. അതിസമ്പന്നനായ ഖത്തരിയാണെങ്കിലും ദരിദ്രനാരായണനായ സുഡാനിയാണെങ്കിലും അവര്‍ക്ക് അറബിയല്ലാത്ത മുസ്ലിം രണ്ടാംതരക്കാരനാണ്. 100 ശതമാനം അങ്ങനെയാണെന്നല്ല, പക്ഷെ ഒരു പൊതുസ്വഭാവം അങ്ങനെയാണ്.
@msbnmlm
@msbnmlm 10 месяцев назад
ഈ ഒരു സ്വഭാവം അവരെ നശിപ്പിക്കും. കാരണം ഹജ്ജത്തുൽ വിദാഇലെ പ്രഭാഷണത്തിൽ പ്രവാചകൻ (സ്വ) സ്പഷ്ടമായി പറഞ്ഞതാണ് അറബിക്ക് അറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല; വിശ്വാസം കൊണ്ടല്ലാതെ...!!
@ashkarali6873
@ashkarali6873 3 месяца назад
പറഞ്ഞതിൽ അൽപം കാര്യമുണ്ട്...
@cpmkuttyCP
@cpmkuttyCP 10 месяцев назад
സത്യം തുറന്നടിച്ചു പറയുന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ് നൽകട്ടെ!
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 10 месяцев назад
🤲
@msbt6755
@msbt6755 10 месяцев назад
ആമീൻ
@husainputhiyodath6833
@husainputhiyodath6833 10 месяцев назад
ആമീൻ
@iamyourbrook4281
@iamyourbrook4281 10 месяцев назад
1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്.ഇത് വരെ അമേരിക്ക നടത്തിയ രക്ത ചൊരിച്ചിലിന് പിന്നിൽ ഈ ദൈവ ശാസ്ത്ര വ്യാഖ്യാനമാണ്.ഇനി അവർ ഉദ്ദേശിക്കുന്ന ഇറാനുമായുള്ള യുദ്ധവും ഇങ്ങനെ തന്നെ. ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക: "ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64). 2)യേശുവിൻറെ രണ്ടാം വരവിനായി ലോകത്ത് കുരുതിക്കളം തീർക്കുകയാണ് ക്രിസ്ത്യൻ സയണിസം. 3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ഇപ്പോൾ ജൂത-ക്രൈസ്തവ സയണിസ്റ്റുകൾ തമ്മിലുള്ളത്. ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളുമാണ് ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുള്ളത്. (Boyer, When Time shall Be No More, Op. Cit, p.181) 4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച്‌ ചേരും.(അല്ലെങ്കിൽ ചേർക്കും). (Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.) 5)അങ്ങനെ യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു. (Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131) 6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം, ആഗതമാവുന്ന കടുത്ത പരീക്ഷണ ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും. സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്. (John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108) 7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും. (Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164) 8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും. (Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184) ഇതാണ് ക്രിസ്ത്യൻ മനസ്സിലിരിപ്പ്. ( പക്ഷേ ഇത് ആരാണ് ഇവരുടെ മനസ്സിൽ ഇട്ടുകൊടുത്തത് എന്നത്‌ മറ്റൊരു ട്വിസ്റ്റ് ആണ്.) ഏതായാലും ക്രിസ്ത്യാനികളെ സംബന്ധിച്ച് ജൂതന്മാരോട് ഇപ്പോൾ കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം കൂട്ടത്തോടെ ഒരു കൂട്ടിൽ നിറച്ച് 'സ്‌നേഹത്തോടെ' വെള്ളം കൊടുക്കുന്ന പോലെയാണ്.
@addhintkl
@addhintkl 10 месяцев назад
ഞാൻ ഇന്ന് വരെ അടുത്ത് കണ്ടിട്ടില്ലാത്ത എന്നാൽ എന്റെ മാർഗ ദർശിയായ ഉസ്താദ് ,അള്ളാഹു ദീർഗായുസ്സ് നല്കട്ടെ ആമീൻ
@rahmathalibaqavi4652
@rahmathalibaqavi4652 10 месяцев назад
آمين
@faisalkappad923
@faisalkappad923 10 месяцев назад
evideyanu sthalam ninghalude
@basheerkp3432
@basheerkp3432 10 месяцев назад
😂😂😂😂😂😂😂
@shaf480
@shaf480 10 месяцев назад
അറബികൾ ഇപ്പോൾ അമേരിക്കയുടെയും ഇസ്രായേൽന്റെയും. ഫുഡ്‌ അല്ലെ തിന്നു കൊണ്ട് ജീവിക്കുന്നത് ... അവര്ക് ഇപ്പോൾ തിന്നണം........
@najunajeeb4423
@najunajeeb4423 10 месяцев назад
ശരീരത്തിൽ പച്ച കുത്തിയ അറബികളെയും ഇപ്പോൾ കാണാൻ തുടങ്ങി
@harispt5957
@harispt5957 10 месяцев назад
വിമർശിക്കുന്നവർ ഇത് കെട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നിപോകുന്നു കമെന്റ് വായിച്ചപ്പോൾ, ഒരു മുസ്ലിമിനെ ജൂതനെന്നും, ഒരു തെമ്മാടി പൊതുസ്ഥലത്തു വിളിക്കാത്ത തെറി വിളിക്കുകയും ചെയ്യുന്നവരുടെ വിശ്വാസവും മനസ്സും എത്ര മലീമസമാണ് എന്ന് സുവ്യക്തമാണ്, അതൊക്കെ തന്നെ ആയിരിക്കും ഇവർക്ക് ഇവരുടെ നേതൃത്വം പഠിപ്പിച്ചു കൊടുക്കുന്നത്,
@Userskoo7
@Userskoo7 10 месяцев назад
ഉസ്താദ് മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു ലോകാവസാനത്തിന്റെ ഒരു ഫിത്നകളിൽ പെട്ടതാണ് കണ്ണും കാതും ഇല്ലാത്ത യുദ്ധങ്ങൾ എന്ന്. അപ്പോൾ ഈ യുദ്ധം കാണുമ്പോൾ അന്നു പറഞ്ഞ ആ ഫിത്ന ഇത് ആണോ എന്ന് സംശയിച്ചു പോവുകയാണ്
@bsth2829
@bsth2829 10 месяцев назад
ഇനി വരാനുള്ള യുദ്ധത്തെ പറ്റിയാണ്....
@rashielectroz
@rashielectroz 10 месяцев назад
അടുത്ത് വരും
@shafeekhputhukkolli
@shafeekhputhukkolli 10 месяцев назад
അറബികളായ ഷണ്ടന്മരെ മുഴുവനും തുണിയൂരി കുളിപ്പിച്ച് കിടത്തി സീയോണിസ്റ്റ് പതാക പുതപ്പിച്ചു....👍
@mvpmedia2670
@mvpmedia2670 10 месяцев назад
അല്ലാഹുവെ ഞങ്ങൾക്ക് ഒരുനേതൃത്വത്തെ തരേണമേ
@hshsjgv9953
@hshsjgv9953 10 месяцев назад
നേതൃത്വം ഇവിടെ ഓൾ റെഡി ഇല്ലേ...
@imranimrankjaleel2134
@imranimrankjaleel2134 10 месяцев назад
അറബികൾമാത്രമല്ല മുസ്ലിമിങ്ങളലിൽ നല്ലൊരു വിഭാഗം ശണ്ടന്മാരല്ലേ
@salammunafik
@salammunafik 10 месяцев назад
എന്തൊക്കെ പറഞ്ഞാലും കാസിമി ഉസ്താദിനെ സത്യത്തിൽ എനിക്ക് പെരുത്ത് ഇഷ്ടമാണ്...
@909z6
@909z6 10 месяцев назад
Perfect ok
@sulaimankk6746
@sulaimankk6746 10 месяцев назад
കേരളത്തിലെ ചില വാടക പ്രസംഗികർ മതത്തിന്റെ പേരിലുള്ള ഷണ്ടന്മാരായ പ്രസംഗികരായതും ജൂത സങ്കി സേവകരായതും കൂട്ടി വായിക്കണം
@sageerkader5148
@sageerkader5148 10 месяцев назад
നമ്മൾ പഠിച്ച ചരിത്രങ്ങൾ ഒക്കെ എന്താലേ..ഇന്നത്തെ .കുട്ടികളെ ഇതൊക്കെ കേൾപ്പിക്കണം . അവർക്കു നമ്മൾ ഒരു അവബോധം നൽകണം
@scariachaco
@scariachaco 10 месяцев назад
ഉസ്താദ് തേ, താങ്കളുടെ സംഭാഷണം എനികിഷ്ടമാണ്. ഉസ്താദ് ചരിത്രതിൽ വലിയ പഠൺഠിതനാണ്. സത്യം പറയുകയും ചെയുനു. എങ്കി ലും എനിക് ഒരു ചോദ്യം ഉണ്ട്. ഇസ്റായേൽ ഒരു ലോക ശക്തിയും എന്തിനും പോനന വരും ആണെനന് പാലസ്തീനി കൾകറിഞുകൂടെ. എന്നിടും അവരോട് സമാധാനതിൽ സമരം ചെയ്വാൻ നോകാതെ കടുത്ത നീചകൃത്യം അവരോട് എന്തിനു ചെയ്തൂ? അതിനു പിനനിൽ കളിചത് ഇറാനലേ? ഇറാൻ റ് തീവ്രവാദകൂടടങള ലേ ഹമാസും, ഹിസ്ബുളളയും ഹൂദികളും എല്ലാം. ആ ഹൂതി കൾ സൗധിയിലും, യുഎഇ ലും മിസൈയിൽ അയച് അവരെ ദ്രോഹിചത് എന്തിനാണ്? സമാധാനതിലും, സമ്ബൽ സമൃദ്യിലും ജീവികുനന അറബി കൾ ഇസ്റേൽ വിരോദം മറന്ന് ഐക്യതിൽ പോകുനനത് ഇറാൻ എനന അവരുടെ മതകാരെങ്കിലും ഭീകരമായ ഭയം അവരിൽ ഉണ്ടാകിവിടു നനു. അവരുടെ എതിരെ നിൽ കുനന ഹൂതികളും, ഹമാസും തുടങിവെചച യുദ്ധത്തിൽ അവർ പങ്കെടുകിലല എനനത് മനസിലാകാൻ ആർകും കഴിയും. ഇറാനേയും അവരു ടെ ഭീകര സംഘടകളേയും ഭയപെടുനനതുകൊണ്ടലേ വൻ ചിലവിൽ അമേരികൻ പടയെ അവരുടെ രാജ്യങളൽ നിലനർതിയിരികുനനത്? അലലാതെ ഇസ്റയേൽ അവ രെ ആക്റമികും എനന ഭയതാ ലലല. ഇതിനും ഒരു മറുപടി ഉസ്താദ് എഴുക. ഞാൻ ഒരു കൃസ്ത്യൻ നും UAE യിൽ വളരെകാലം ജോലിചെയ്തവനും അറബികളെ ഇൻഡ്യ കാരെ എനനപോലെ സ്നേഹികുക യും ചെയുനനവനാണ്. അനേക ലക്ഷം ഇൻഡ്യകാർഅവിടെ ജോലി ചെയ്തൂ സബനനരായി. അതിൻറ് നന്ദിയായാണോ😅 അവരെ ഷൺഠർ എനനധിക് ഷേപിചത്? മറുപടി തരണം.അവരോട് നന്ദി ഉള്ള വരായിരികുകയലേ നമമൾ ചെയ്യേണ്ടത്.
@noufaldm9060
@noufaldm9060 10 месяцев назад
പണ്ഡിത ധർമം നിർവഹിക്കുന്നു..❤
@shafiriyadh7951
@shafiriyadh7951 10 месяцев назад
അറബികൾ ആണ് ഫലസ്തീനികൾ പക്ഷേ അവർ സമ്പന്നർ അല്ല പണമില്ലാത്തവൻ നായയെക്കാൾ തരം താഴ്ന്നവൻ എന്നത് അറബികൾക്കിടയിലെ ഒരു യാഥാർഥ്യം ആണ് ഒരിക്കലും അറബികളുടെ സഹായം അവർക്ക് ലഭിക്കില്ല മദ്യപാനവും വ്യഭിചാരവും ആഡംബര ജീവിതത്തിനും വേണ്ടി എന്ത് ത്യാഗവും ചെയ്യുന്നവർ ആണ് അറബികൾ ഫലസ്തീനിൽ എത്രയായിരങ്ങൾ മരിച്ചാലും സാമ്പന്ന ന്മാരായ അറബികൾക്ക് വിഷയമല്ല ഞാൻ അറബിനാട്ടിൽ ആണ് ജീവിക്കുന്നത് ഇവിടെആർക്കും ഫലസ്തീനികൾ മരിക്കുന്നതിനെക്കുറിച്ച് ഒരു ടെൻഷനുമില്ല ഒരു ചർച്ചയുമില്ല ഇന്നും ഇന്നും ഒരു വസ്തു വാങ്ങാൻ എന്നെ ഏല്പിച്ചപ്പോൾ അമേരിക്കൻ മേഡ് തന്നെ വാങ്ങണം എന്ന് പ്രത്യേകം പറഞ്ഞു
@me4socialmedia878
@me4socialmedia878 10 месяцев назад
Gaza people are not Arabs. Let's start from Noah's sons divided land on earth. Yafeth got north of mt.ararat , Shem got middle east and Ham got Africa. Gazans are descents of Yafeth's grandson's descent, named philistines. First they went to battle with Egypt and Egypt gave them Gaza and ashkelon to them. So for Arab tribals philistines are not their part. Even Israel is also Shem's descents. Other than religious conflicts, they have tribals issues that is their ancestor's family conflicts.
@sma9416
@sma9416 10 месяцев назад
الله 🤲🤲 അല്ലാഹു ഉസ്താദിന് അല്ലാഹുവിന്റെ പൊരുത്തത്തിലായി ആഫിയത്തുള്ള ദീർഘായുസ്സിനെ കൊടുക്കുമാറാകട്ടെ ❤❤
@fathimasuhraperumpally6298
@fathimasuhraperumpally6298 10 месяцев назад
Aameen yarabbal alameen🤲
@ayishasiraj1739
@ayishasiraj1739 10 месяцев назад
ആമീൻ 🤲🏻
@sual5794
@sual5794 9 месяцев назад
അമീൻ❤
@basheerbasheer3536
@basheerbasheer3536 10 месяцев назад
അത്ഭുതം ഈ പ്രഭാഷണം. ❤
@متحررةحقيقية
@متحررةحقيقية 10 месяцев назад
ഇതിൽ ഏറ്റവും കഷ്ടം യുഎഇ യുടെ ആണ്......
@abdulrasheeda2002
@abdulrasheeda2002 10 месяцев назад
അവിടെ ജോലി ചെയ്യുന്ന കുറെ അൻതൻ കമ്മികളായ മലയാളി കൾ പറയുന്നത് ജീവിക്കാൻ പറ്റിയ നാടാണ് എന്ന താണ് കാരണം എല്ലാ തെമ്മാടി തരവും നടത്താൻ പറ്റിയ നാടാണ് ക
@finix1880
@finix1880 10 месяцев назад
ജൂതന്മാരുടെ ഏജന്റ് ആണ്
@mathewjoseph236
@mathewjoseph236 10 месяцев назад
Sir, you have explained it well about Pan Arabism and British manipulation and selfish motives of Arab leaders time to time. But you are silent about how Jews and Judaism had to vacate- deportation- happened from this same place. Originally they were also from this same place - Jerusalem, Palestine etc.. Right? Unless you talk about that your narration will not be complete. I hope you would do that in your next post. Thanks 🙏
@salamttmuthu
@salamttmuthu 10 месяцев назад
Kerala muslim samooham manassilakathe poya oru maha manikyamanu qasimi usthad ....❤❤
@muhdashfaquddeen4701
@muhdashfaquddeen4701 10 месяцев назад
Living legend and moving encyclopedia.
@jasminoushadjasmin5581
@jasminoushadjasmin5581 10 месяцев назад
​@@muhdashfaquddeen4701 very correct. Alhamdulillah
@mytravel565
@mytravel565 10 месяцев назад
വഹാബികളുടെ പേടിസ്വപ്നം
@whistleblower4922
@whistleblower4922 10 месяцев назад
Knowledge level masha allah
@muneerahammed9029
@muneerahammed9029 9 месяцев назад
, 100% clesr👍👍👍💙. Usthad💙👍👍👍👍👍👍
@niyasmuthukadniyasmuthukad4616
@niyasmuthukadniyasmuthukad4616 10 месяцев назад
ചരിത്രം വ്യക്തമായി പറയുന്ന പണ്ഡിതൻ... 👍👍👍
@SudheeshKuttan-ts4tb
@SudheeshKuttan-ts4tb 4 месяца назад
Njan aadhyamayi ketta prabhashanam nannayirunnu kure arivukal kitty middle eastine patty
@issaccalicut1731
@issaccalicut1731 10 месяцев назад
അമേരിക്ക ഇല്ലങ്കിൽ ഗൾഫ് എണ്ണ ഉണ്ട് എന്ന് ഏതെങ്കലും അറബിക്ക്ക് അറിയുമോ?😂 അമേരിക്ക സംരക്ഷിച്ചില്ലങ്കിൽ ഇവൻ ന്മാർ തമ്മിൽ തല്ലി ചാവും
@moiduMamunderi
@moiduMamunderi 5 месяцев назад
Mm Arabi ലോകം ഉണ്ടായത് 1900നു ശേഷമല്ലേ 😅😅😅 താനോക്ക് ഇവിടെ നോകിയാടോ പഠിക്കുന്നെ ബ്രിട്ടൺ ഉണ്ടാക്കിയ വിഭാഗിയട ഇന്നും ഇന്ത്യയിൽ നിന്നും പോയിട്ടില്ല എന്നിട്ട് ചിലാകുന്നാഥ്
@abdulnasar906
@abdulnasar906 10 месяцев назад
വഹാബികളുടെ പേടിസ്വപ്നം ആർജ്ജവമുള്ള പണ്ഡിതൻ
@rafikc5442
@rafikc5442 10 месяцев назад
ഉസ്താദിനെ സമസ്ത മുശാവറയിൽ എടുക്കണം സുന്നത്ത് ജമാഅത്തും ആധുനിക വിഷയങ്ങളും ആരേയും പേടിക്കാതെ വെട്ടിതുറന്ന് പറയാൻ മുന്നോട്ട് വരുന്ന വളരെ ചുരുക്കം പണ്ഡിത പ്രഭാഷകരിൽ പ്രധാനിയാണ് ഉസ്താദ് അല്ലാഹു അദ്ദേഹത്തിന് ദീർഘായുസും ആഫിയത്തും നൽകട്ടെ .... ആമീൻ
@aboobackerk920
@aboobackerk920 10 месяцев назад
58:29 അറിവുള്ള വരെ സമസ്തക്ക് ആവശ്യമില്ല
@AbdulRaheemvkINDIA
@AbdulRaheemvkINDIA 9 месяцев назад
ഉസ്താദ് സ്വതന്ത്രനായി സംസാരിക്കുകയാണ് ഏറ്റവും നല്ലത്
@Ashhjkjlllhjmjh
@Ashhjkjlllhjmjh 8 месяцев назад
കുഞ്ഞാലി കുട്ടിയേയും എടുക്കണം
@Madeena2345.
@Madeena2345. 4 месяца назад
സമസ്തയിൽ കേറിയാൽ പിന്നെ തുറന്നു പറച്ചിൽ നടക്കില്ല.. കുറേ ആളുകൾ ഉസ്താദിനെ പുറത്താക്കണമെന്നും കുറേ ആളുകൾ ഉസ്താദിനെ സമസ്തയിൽ നിലനിർത്തണമെന്നും അങ്ങനെ ആകെ ഒരു ബഹളമാവും
@jamshidvalliyoth2224
@jamshidvalliyoth2224 10 месяцев назад
ഉസ്താദ് ❤❤❤❤
@abdurahiman3911
@abdurahiman3911 10 месяцев назад
വഹാബികൾ ഇപ്പൊ പോകും സൗദിയിലേക്ക് കരഞ്ഞു കൊണ്ട്, ഖാസിമി നിങ്ങളെ കുറ്റം പറയുന്നു, ഇനി വിസ കൊടുക്കരുത് , ങ്ങീ ങ്ങീ
@ishaqkappad4320
@ishaqkappad4320 10 месяцев назад
സലാഹുദ്ദീൻ അയ്യൂബി ചരിത്രം ചെയ്യമൊ
@technicalmind615
@technicalmind615 10 месяцев назад
റഫീഖ് സലഫി നാളെ തന്നെ മറുപടിയുമായി വരുന്നത് കാണാം, ഇത് തന്നെ യാണ് ചരിത്രം പഠിക്കുന്നതിന്റെ പട്ടായതാണെന്നിയം, ചരിത്ര പഠനത്തെ പുച്ഛിച്ചു തള്ളുന്നവർക്കു ഒന്നാന്തരം മറുപടിയാണിത്
@alihsanfaisalt2105
@alihsanfaisalt2105 10 месяцев назад
വളരെ വിലപ്പെട്ട പ്രഭാഷണം
@rashtrayodha
@rashtrayodha 10 месяцев назад
ഐസിസ് മുസ്ലിം നാമധാരികൾ ആണെന്ന് സമ്മതിച്ച ഉസ്താദിന് അഭിനന്ദനങ്ങൾ...😊
@lucosjoseph3508
@lucosjoseph3508 10 месяцев назад
1967 ലെ യുദ്ധത്തിൽ ഇസ്രായേൽ ന്റെ കൂടെ ഏതെങ്കിലും ഒരു എഉർപ്യൻ രാജ്യങ്ങൾ ഉണ്ടായിരുന്നോ പ്രിയപ്പെട്ട ന്റെ ഉസ്താതെ 😊.
@MahshuBinMuhammed
@MahshuBinMuhammed 5 месяцев назад
Israel ennu undayi annu muthal avar ivarude kude und
@MahshuBinMuhammed
@MahshuBinMuhammed 5 месяцев назад
Pinne avark avide bhoomi pangidan anuvadam koduthathara britan alle
@samjidirivetty
@samjidirivetty 10 месяцев назад
കിറുകിറുത്യം....
@amnmohmmed7076
@amnmohmmed7076 10 месяцев назад
അല്ലാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ
@vijayakumarramakrishnan5944
@vijayakumarramakrishnan5944 10 месяцев назад
ഈ ഉസ്താദിന് ആയിരമായിരം അഭിവാദ്യങ്ങൾ, ഒപ്പം പ്രാർത്ഥനയും , കാരണം ഇങ്ങനെയുള്ള മനുഷ്യരെ രാജ്യത്തിന് അത്യാവസമാണ്.
@Ameenmmk
@Ameenmmk 10 месяцев назад
പിശാച്/ചാത്തൻ സേവക്കർ പ്രീതിപ്പെടുത്താനയി കുട്ടികളെ ബലി ചെയ്യാറുണ്ട് അതാണ് ഇസ്രയേൽ ചെയ്യുന്നത്
@hubburasool5719
@hubburasool5719 10 месяцев назад
Yes dejjalin vendivum
@shabeelaby932
@shabeelaby932 10 месяцев назад
Masha allah...Great speech about arab politics...Thiriyendavark thiriyum allathavar nattam thiriyum...usdhaathinte ellam speechum follow cheyyunnavark pettannu connect akum..
@muheenhayyth3
@muheenhayyth3 10 месяцев назад
Evdunnu kittunnu moopparkk 🎉amazing
@Madeena2345.
@Madeena2345. 10 месяцев назад
اللہم صل علی النور واھلہ 💚
@KMSalim
@KMSalim 10 месяцев назад
It is very informative
@shafeeqpakkath1692
@shafeeqpakkath1692 10 месяцев назад
എത്ര വ്യക്തമായിട്ടാണ് ഉസ്താദ് വിഷയങ്ങൾ പഠിച്ച സംസാരിക്കുന്നത് എന്തുകൊണ്ടാണ് പൊതു സമൂഹം അധികം ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാത്തത് നമ്മുടെ ന്യൂജൻ പണ്ഡിതന്മാരായ വാഫികളും ഹുദവികളും ഒന്നും യാതൊരുവിധ പ്രയോജനവും ഇമ്മാതിരി ചരിത്ര സത്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ചെയ്യുന്നില്ല. ഇദ്ദേഹത്തിന്റെ ആത്മാർത്ഥതയും ചരിത്ര പഠനവും തികച്ചും മാതൃകാപരം
@hanmarmuhammad
@hanmarmuhammad 10 месяцев назад
പടച്ചോന്റെ വല്ലാത്ത പടപ്പ് തന്നെ ഉസ്താദ്.... Allaaaaah നീ അനുഗ്രഹിക്കണേ.. ആമീൻ
@NisarPalliyali-q3o
@NisarPalliyali-q3o 10 месяцев назад
കരുത്തനായ ഒരു മുസ്ലിം രാജാവ് വരാതെ മുസ്ലിം ലോകം രക്ഷപ്പെടില്ല. ഇമാം മഹ്ദി വന്നാലും ഈ അറബികൾ അംഗീകരിക്കൂല
@hubburasool5719
@hubburasool5719 10 месяцев назад
Mahdiyod arabikal yudam cheyum hadees
@shafeek9759
@shafeek9759 10 месяцев назад
അമേരിക്കയുടെ അടിമകളായ അവരുടെ അംഗീകാരം മുസ്ലിം ഉമ്മത്തിന് ആവശ്യമില്ല, മഹ്ദി ആദ്യം യുദ്ധം ചെയ്യുന്നത് അവരോട് ആയിരിക്കും എന്ന് ഹദീസിലുണ്ട്, അതിന് ശേഷമേ മറ്റ് മുസ്ലിം ശത്രുക്കളോട് യുദ്ധം ചെയ്യൂ,,,,
@MuhammadSajid-sf1ni
@MuhammadSajid-sf1ni 10 месяцев назад
One Selim will come (Selim IV) and handover the trust to imam mehdi (A)
@Siddarth-ek6dv
@Siddarth-ek6dv 10 месяцев назад
ഓരോരോ മതത്തിൽപ്പെട്ട വ്യക്തിത്വങ്ങൾ ഇതുപോലെ ശരിയായ രീതിയിൽ അവരുടെ മതങ്ങളെ ശുദ്ധീകരിക്കാൻ ശ്രമിച്ചാൽ ഈ സമൂഹം ശുദ്ധീകരിക്കപ്പെടു൦. 🙏🙏🙏
@sual5794
@sual5794 9 месяцев назад
എന്റെ ഉസ്താദ് 🥹
@rgap3944
@rgap3944 10 месяцев назад
❤❤❤❤❤❤ഇന്ഷ അള്ള്ഹ … ഈ വക്കേഷന് നാട്ടിൽ പോയാൽ തിരിത്ലഈ നശിച കത്തറിൽ വരില്ല US base ഉള്ളോടുത്തോളം കാലം .. ഹറാം ആണ് ഡോളർ കൈയ്യില്വെയ്ക്കുന്നത് .. പലസ്തീനികൾ മുഴുവനും ഡോളറാണ് കൊണ്ട് പോകുന്നത് അവർ റിയാലൊക്കെ മാറ്റി ഡോളറാക്കിവപോകുന്ന പലസ്തീനിക്ക് എന്ത് വഷളാണ് മനസിലാകുന്നില്ല എല്ലാം തെളിയാതത്
@sonussupperkareem4583
@sonussupperkareem4583 10 месяцев назад
അനൈക്യം കൊണ്ട് മുസ്ലിംകളുടെ ശക്തി ക്ഷയിപ്പിച്ച് ശത്രുക്കൾക്ക് പാതയോ രുക്കി ആശത്രുവിണ്ടെ കരങ്ങളാൽ ഭയാനക പീഠങ്ങൾ അനുഭവിക്കുന്ന ദയനീയത യാണ് നാം ഇന്ന് ഇവിടെയും കാണുന്നത് എല്ലാം പൊറുക്കുന്ന കരണ ക്കടലായ റബ്ബ് ആപടച്ചവനിൽ വിശ്വസിക്കുന്ന മുസ്ലിം മിന് ഒരിക്കലും ഭിന്നിപ്പിന് കൂട്ട് നിൽക്കാൻ കഴിയില്ല ഐക്യത്തിൽ നിന്നു ആല്ലാഹുവി നെ ആരാധിച്ചു സർവലോകത്തേക്കാലും എന്തിനധികം പടച്ചവനോ ടും അവണ്ടെ റസൂ ലിനോടും ഹു ബ്ബു വെച്ച് അതോടെ അവൻ്റെ മനസ്സ് വിശാലമായി ലോകത്തിന് സൊന്തം ജീവിതത്തിലൂടെ പ്രകാശം നൽകി സമാധാനവും ശാന്തിയും നീതിയും. കളിയാടുന്ന ഒരു ലോകം ഈ വെളിച്ചത്തിൻ്റെ വഴിയിൽ സഞ്ചരിക്കാൻ മുത്ത് റസൂലിൻ്റെ ലോകം അംഗീകരിക്കുന്ന അല്ലാഹു ഇഷ്ടപ്പെടുന്ന അത്യുന്നത സ്വഭാവം ഓരോ മനുഷ്യനും സ്വന്തം ജീവിതത്തിലൂടെ. പഠിപ്പിച്ചു കൊടുക്കാൻ ആയാൽ നാം എത്ര ഭാഗ്യവാൻ പാണക്കാട് കുടുംബത്തിൻ്റെ മുത്ത് രസൂ ലിൽനിന്നും ലഭിച്ച ആഉജ്ജ്യല ദീപ്തിയിലാണ് കേരളം ഇന്നും പ്രകാശിച്ചു കൊണ്ടിരിക്കുന്നത് ലോകാവസാനം വരെ റബ്ബ് അത് നിലനിർത്തി തരട്ടെ ആമീൻ Kareem vellalassery
@abdulgafoorkp5615
@abdulgafoorkp5615 10 месяцев назад
ഈജൂതെമ്മാടികളെവളംകൊടുത്ത്കൃഷിചെയ്യുന്നഓരോ അറബി പൗരനും ഈ ജൂതപിശാചിന്റെകയ്‌ചൂട്അറിയാൻഇരിക്കുന്നു.
@Afsal-zb8ds
@Afsal-zb8ds 3 месяца назад
മാഷാ അള്ളാഹ് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലെക്ക് ഉയർത്തട്ടെ ആമീൻ🤲🤲🤲🌹🌹🌹🌹
@ayazmd1013
@ayazmd1013 10 месяцев назад
Truth can be difficult to accept at times, especially when it reveals uncomfortable or unpleasant realities.
@jasminoushadjasmin5581
@jasminoushadjasmin5581 10 месяцев назад
അതെ.. വളരെ ശെരിയാണ്. ഏതൊരു കാര്യവും അപ്പപ്പോൾ തന്നെ സത്യം ബോധ്യപ്പെടൽ അല്ലാഹുവിന്റെ മഹത്തായ തൗഫീഖ് തന്നെ..പൊതുജന അഭിപ്രായം നോക്കി സത്യത്തെ അളക്കുന്നതും, സമയം കഴിയുമ്പോൾ സത്യം ബോധ്യപ്പെടലും ഒക്കെ ഒരു തരം പരാജയം തന്നെ. മുഉമിനീങ്ങൾക്ക് 4 കണ്ണുകളുണ്ടാവും എന്നാണ് പുണ്യ റസൂൽ(സ ).. അത് മതിയാവും അവന് സത്യത്തെയും അസത്യത്തെയും മനസ്സിലാക്കാൻ.. അൽഹംദുലില്ലാഹ്
@seenathrasheed369
@seenathrasheed369 10 месяцев назад
ഉസ്താദ് യസീദി കളെക്കുറിച്ച് ഒരു പ്രസംഗം പറയാമോ
@ayazmd1013
@ayazmd1013 10 месяцев назад
MashALLAH
@jangoafi7
@jangoafi7 10 месяцев назад
Keralathil etavum ishtamulla prasangikan ❤️‍🩹
@alshamalcar6199
@alshamalcar6199 10 месяцев назад
ഒസ്താതെ .ഖത്തർ ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഉൽപ്പാദനം നടത്തുന്ന വലിയ സമ്പന്ന രാഷ്ട്രമാണ് കേവലം 3 ലക്ഷം മാത്രം ജന സംഘ്യയുള്ള ഖത്തർ അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് അമേരിക്കൻ ബെയ്സ് അവർ അവിടെ കൊണ്ട് വന്നത് . അല്ലാതെ ഖത്തർ അമേരിക്കൻ ഭക്തരൊന്നുമല്ല
@exclusivecontent7740
@exclusivecontent7740 10 месяцев назад
അതെയോ, ആ സമ്പത് കൊണ്ട് ആയുധം വാങ്ങിയാൽ പോരെ
@alshamalcar6199
@alshamalcar6199 10 месяцев назад
@@exclusivecontent7740 ആയുധം വാങ്ങിയത് പ്രവർത്തിക്കണമെങ്കിൽ അത് നിർമിച്ച യുറോപ്പിന്റ സഹായം വേണം . അറബ് ലോകത്തിന് സമ്പത്ത് മാത്രമേയുള്ളു ആധുനിക സാങ്കേതിക വിദ്യയുടെ ഒരു നിർമ്മിതിയും അവർക്ക് സ്വന്തമായി ഇല്ല
@Berlin-cj5ly
@Berlin-cj5ly 10 месяцев назад
😂😅😮😢😂
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 10 месяцев назад
കഴുത ചിന്തിക്
@shuhaibsidheeq6952
@shuhaibsidheeq6952 10 месяцев назад
നല്ല പ്രഭാഷണം
@razvlog5321
@razvlog5321 10 месяцев назад
മുസ്ലിം ചരിത്രം നമ്മിൽ നിന്നും ആരോ മറച്ചു വെക്കുന്നു
@babukuriakose5279
@babukuriakose5279 10 месяцев назад
ഇപ്പോൾ ചരിത്രം വ്യക്തമായി. താങ്ക്സ്
@shahajmk9766
@shahajmk9766 10 месяцев назад
എത്ര സ്പഷ്ടമാണ് കാര്യങ്ങൾ ! അറബികൾക്ക് ഇങ്ങനെ വഅള് പറയാൻ ഒരാളില്ലാതായി പോയല്ലോ എന്നതാണ് കഷ്ടം. ഒപ്പം ഇദ്ദേഹത്തെ നിസ്സാരനാക്കുന്ന സ്പീഷീസ് ഏതാണെന്ന് മനസ്സിലാക്കാനുമുള്ള ബുദ്ധി ...
@seenathrasheed369
@seenathrasheed369 10 месяцев назад
സ്ഥിതികളെ പറ്റി ഒരു പ്രസംഗം വേണം
@hafsathkondotty5031
@hafsathkondotty5031 10 месяцев назад
👍👍
@muhammedchelakkara4224
@muhammedchelakkara4224 10 месяцев назад
Excellent speech
@thelivingstone8765
@thelivingstone8765 10 месяцев назад
കാര്യങ്ങൾ വസ്തുനിഷ്ടം ആയി പറയുന്നു നല്ല പഠനം അതാ...
@abdurahimankunnoth6075
@abdurahimankunnoth6075 10 месяцев назад
ഇഷ്ടം
@izzathturak8463
@izzathturak8463 10 месяцев назад
Arab dynasty ഭരണകൂടഠ രസൂലിന്റെ കാലഠ ശേഷഠ അബൂബക്കർ(റ) റാഷീദീൻ ഖിലാഫത്ത് വന്നു. ഉമർ (റ) ഖിലാഫത്ത് കാലത്ത് ഇസ്ലാമിക സാമ്രാജഠ Middle East ലുഠ ആഫ്രിക്കയിലുഠ പരന്നു. പിന്നീട് ഉസ്മാൻ (റ) കാലത്തുഠ . അലി (റ) കാല അനസാനഠ പുതിയ ഖിലാഫത്ത് (ഹിജാസിൽ നിന്നുഠ) മദീനയിൽ നിന്നുഠ ഇറാഖിലെ ബാഗ്ദാദ് തലസ്ഥാനമാക്കി ഉമവി ഭരണകൂടഠ പിറവി എടുത്തു.. മുസ്ലീഗൾക്കിടയിൽ ഈ കാലത്താണ് ചേരികൾ വരുന്നത്. ഈ കാലത്താണ് അറബ് സഠസ്കാരത്തിന്റെയുഠ ശാസ്ത്രത്തിന്റെയുഠ കാലഠ Golden age of Islam ☪️. അതിനു ശേഷഠ അബ്ബാസി ഖിലാഫത്ത് വന്നു അതിന്റെ തലസ്ഥാനഠ ഇറാക്കിൽ നിന്നുഠ ശാമിലേക്ക്( സിറിയയിലേക്ക് മാറ്റി) ഡമസ്ക്കസ് - അതേ സമയഠ ശിയാ ഭരണകൂടഠ ഉത്ത ആഫ്രിക്കയിൽ Egypt ലുഠ Magreb പ്രദേശഗളിലുഠ ഫാത്തിമി ഖിലാഫത്തുഠ വന്നു. കെയ്റേ തലസ്ഥാനമാക്കി. പിന്നീട് യൂറോപ്പിലുഠ Islam എത്തി Spain ലുഠ രണ്ടാഠ ഉമവി ഭരണകൂടഠ സ്ഥാപിച്ചു. Andalusa ispania caliphate. അതോടെ അറബ് ഖിലാഫത്ത് കഴിഞ്ഞു.. പിന്നെ mixed cultural community ആയി തുർക്കികളുഠ പേർഷക്കാരുഠ ആയി ഇസ്ലാമിന്റെ ശക്തി. ആഫ്രിക്കൻ പ്രദേശഗളിൽ മാലി പോലുള്ള രാജത്ത് അനറബികൾ വന്നു ഇസ്ലാമിക സാമ്രാജഠ സ്ഥാപിച്ചു. ഒട്ടോമൻ തുർക്കികൾ യൂറോപ്പുഠ പേർഷൻ ഭരണാധികാരികൾ Middle East മുതൽ Central Asia യിലൂടെ India വരെ കീഴടക്കി Delhi sultanate മുതൽ മുഗൾ വരെ അതു വഴി ഇസ്ലാഠ south east Asia വരെ വന്നു. Malaysia 🇲🇾, Indonesia 🇮🇩, Maldives 🇲🇻 , Brunei 🇧🇳, Etc
@muhammedanwer9322
@muhammedanwer9322 10 месяцев назад
പണ്ഡിതൻ അർജവം ഉള്ള നിലപാട്
@harifedappal1658
@harifedappal1658 10 месяцев назад
അള്ളാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ മാഷാ അല്ലാഹ് സല്ലല്ലാഹു അലാ മുഹമ്മദ്‌ വൽ ആലി വൽ അസ് ഹാബി സല്ലിം
@sual5794
@sual5794 10 месяцев назад
വ്യത്യസ്ഥനായ ഒരു പ്രഭാശകൻ❤
@sameercalicut4104
@sameercalicut4104 10 месяцев назад
Sathyam athu kaipullatha engilum parayanam. 🙏🔥💫🏆💕❤️❤️❤️. khaasimi Thug n maaaaaaass.jhan oru sunni alla.ennitum thangale abhinandhikunnu
@Harispookode
@Harispookode 10 месяцев назад
👍
@shabeerali3032
@shabeerali3032 10 месяцев назад
👍👍👍
@izzathturak8463
@izzathturak8463 10 месяцев назад
Seljuk caliphate- not Arab (persian) Mamulikite caliphate- not Arab (persian ) Ayoubi Caliphate- Kurdish Safavid Empire- Persian Delhi sultanate- persian Ottoman sultanate - Turkish Mughal - persian (India , Pakistan , Afghan , Bangladesh ) Mansa musa Empire - Mali 🇲🇱 ( Africa great Empire )
@abdulmajeedp470
@abdulmajeedp470 10 месяцев назад
അനേകം അറിവുകൾ കുറുക്കി എടുത്ത് ഒരു മണിക്കൂർ നേരം കൊണ്ട് അവതരിപ്പിച്ച താങ്കളുടെ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു സലാം അലൈക്കും
@galileomammali4209
@galileomammali4209 10 месяцев назад
ജൂസ് കുടിക്കരുത് 😝😝
@abdulmuhsin3603
@abdulmuhsin3603 8 месяцев назад
Thankyou
@sayedsmt5779
@sayedsmt5779 10 месяцев назад
Alhamdulillah.Sathyam ennum are yum pedikkatha vilichu parayanulla arogyavum afiyathum deergayussum allahu usthadinu naljatte ameen yarabbal alameen
@AshrafManalath
@AshrafManalath 10 месяцев назад
സംസാരിക്കുന്നതിനിടക്ക് തിരിയുമ്പോൾ ആ ഭാഗം കേൾക്കുന്നില്ല തലയിൽ ഫിറ്റ് ചെയ്യുന്ന മൈക്ക് വച്ച് കൊടുക്കണം
@MohammedBava-pf3eg
@MohammedBava-pf3eg 4 месяца назад
Neeyanu.shandan.qasimee
@mujeebrahman-lu1sl
@mujeebrahman-lu1sl 10 месяцев назад
Truth....❤❤❤❤❤❤
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24