Тёмный

ആനകളുടെ താഴ്വര; ആനമലയിലെ 'കുങ്കിമാർ' - പ്രത്യേക പരിപാടി | Mathrubhumi News | Elephant 

Mathrubhumi News
Подписаться 5 млн
Просмотров 1,5 млн
50% 1

കോയമ്പത്തൂർ ജില്ലയിലെ ടോപ്പ് സ്ലിപ്പ് വഴി എത്താനാകുന്ന ആനമല സത്യത്തിൽ ആനകളുടെ ഒരു താഴ്വര തന്നെയാണ്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@tijeshpj
@tijeshpj 3 года назад
മഴവിൽ കാവടിയിൽ ആനയെ മേയാൻ വിട്ടേക്കുവാ എന്ന് പറഞത് ഇവിടുത്തെ കാര്യം ആയിരുന്നു അല്ലേ
@mohd__riaz3827
@mohd__riaz3827 3 года назад
😂😂
@aswantha1928
@aswantha1928 3 года назад
Iyoo korch munne ahh scene njn knde oll🤣🤣🤣🤣
@aneeshiaanu2413
@aneeshiaanu2413 3 года назад
🙊
@fintaxfahadh1159
@fintaxfahadh1159 3 года назад
Yeah appo athu serious aait paranjathanu🤩
@bernadpeter9650
@bernadpeter9650 3 года назад
😂
@kl45vlogshorts10
@kl45vlogshorts10 3 года назад
ആനമല കല്ലിം. താപനകളുടെ ഒരേ ഒരു രാജാവ്. ❤️🐘👍
@uff986
@uff986 3 года назад
കർണാടക വനംവകുപ്പിൻ്റെ അഭിമന്യു ഉണ്ട്. . ഒത്ത എഇതിരാളി
@munthasermunthaser3815
@munthasermunthaser3815 3 года назад
അഭിമന്യു കാലിമിനോളം വരില്ല
@kl45vlogshorts10
@kl45vlogshorts10 3 года назад
@@munthasermunthaser3815 2പേരും തമ്മിൽ നല്ല വേത്യാസം ഉണ്ട് ❤️👍
@drstrange8747
@drstrange8747 3 года назад
@@uff986 ആനയും ഉറുമ്പ് പോലെ 😬
@uff986
@uff986 3 года назад
@@drstrange8747 അഹ്.. ഉറുമ്പ് എന്ന് പറഞ്ഞു പോയി ഇരുന്നാൽ മതി ... Kalim എന്ന ആനക്ക് കിട്ടിയ boosting up abhimanyu nu കിട്ടിയിട്ടില്ല... കർണാടക വനം വകുപ്പ അധികം interviews ഇങ്ങനെ കൊടുത്തിട്ടില്ല....അത് പോലെ കേരളത്തിൽ അഭിമന്യു വന്നിട്ടില്ല.. നോർത്ത് side ആണ് main സ്ഥലം... അതുകൊണ്ട് മാധ്യമങ്ങളിൽ വാർത്ത വന്നില്ല.... 😂.. ഫാൻസ് കാർ ഏതേലും യൂടൂബ് channel കണ്ട് അതാണ് ബെസ്റ്റ് ആന എന്ന് പറഞ്ഞു നടക്കുന്നത് പോലെ... മൈസൂർ ദസറ ക്ക് അഭിമന്യു കാണാം
@jerinkj9654
@jerinkj9654 3 года назад
ഇത് പോലെ നോക്കണം ♥️♥️♥️💕
@animak5473
@animak5473 3 года назад
അടിപൊളി വീഡിയോ ആന ഇഷ്ടം 🥰
@dark_heaven_boy
@dark_heaven_boy 2 года назад
Kumki movie🌝
@jibinkumbazhavlogs356
@jibinkumbazhavlogs356 2 года назад
👌👌👌👌👌👌
@josekuttykocheriyil4068
@josekuttykocheriyil4068 Год назад
👍👍👍
@dipinvp1279
@dipinvp1279 3 года назад
Super adipoli
@sijoaji2793
@sijoaji2793 Год назад
Spr❤❤❤
@lissythomas5650
@lissythomas5650 3 года назад
കേരളമേ , കണ്ടു പഠിക്ക്. ഭരണാധികാരികളെ , ലജ്ജിച്ചു തല താഴ്ത് .തമിഴ് നാടിനു ബിഗ് സല്യൂട്ട്
@nandagopalwarrier865
@nandagopalwarrier865 3 года назад
Please come to Coottor, Trivandrum.
@dinkanthelord8562
@dinkanthelord8562 3 года назад
ചങ്ങല ഇല്ല തോട്ടി ഇല്ല കാലിൽ വൃണങ്ങൾ ഇല്ല ഇതൊക്ക ആണ് പരിപാലനം ❤❤ കേരളത്തിലെ ആന പ്രേമികൾ കണ്ടു പഠിക്കണം 😏
@virtuousman794
@virtuousman794 2 года назад
തോട്ടി ഇല്ലെന്ന് ആരാ പറഞ്ഞെ തൊട്ടിയുണ്ട് , പിന്നെ ചങ്ങല നടക്ക് ഇടും , അത് നീളം എഴവ് ഇട്ട് ആനയെ വിടും
@TigerWorld55
@TigerWorld55 2 года назад
@@virtuousman794 അവർ തോട്ടി അല്ല വടി ആണ് ഉപയോഗിക്കുന്നത്
@virtuousman794
@virtuousman794 2 года назад
@@TigerWorld55 അവിടെയും തോട്ടി ഉണ്ട് , എപ്പോഴും കയ്യിൽ വെക്കില്ല എന്നെ ഉള്ളു
@abdurahmanabdurahman5308
@abdurahmanabdurahman5308 2 года назад
Satyam
@seyon440
@seyon440 3 года назад
ഗജരാജ പട്ടമില്ല.. കാതുനോവിക്കുന്ന വെടി ശബ്ദമില്ല... വലിഞ്ഞു മുറുക്കാൻ ചങ്ങലയില്ല.. ഈ യാതനകൾ കണ്ടു സന്തോഷിക്കുന്ന മൃഗങ്ങളുടെ ആർപ്പു വിളിയും കാരഘോഷവുമില്ല.. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നു...
@Sreenath5689
@Sreenath5689 2 года назад
True, they live in nature..free and contentment
@bennyjoyson8384
@bennyjoyson8384 3 года назад
തമിഴ്നാട് ആയതുകൊണ്ട് പല വർണ്ണ കൊടികൾ ആ പരിസരത്തെങ്ങും കാണാനില്ല... മഹാഭാഗ്യം! 😄
@arjunvs65
@arjunvs65 3 года назад
ഇതാണ് യഥാർത്ഥ ആന പ്രേമി സംഘം... യഥാർത്ഥ പാപ്പന്മാർ...
@sreezsree3837
@sreezsree3837 3 года назад
TN Govt എത്ര നന്നായി ആണ് ഇവയെ നോക്കുന്നത് പാപ്പാൻ മാർക്ക് Great Salute
@thanzeelkoori2073
@thanzeelkoori2073 3 года назад
കലിമിനെ നേരിൽ കാണാൻ കൊതിക്കുന്നവരുണ്ടോ.... ❤️ കേരളത്തിലെപോലെ തോട്ടിയുടെ അറ്റത്തു കൊളത്തില്ല, കൊളത്തിട്ട് വലിക്കണ്ട ഞങ്ങൾക്ക് ഈ കാട്ടിലെ വടി മതി 😍❤️❤️
@pcadbulla5179
@pcadbulla5179 Год назад
S
@nirmalcpadmanabhan6827
@nirmalcpadmanabhan6827 3 года назад
എല്ലാ പപ്പാൻ മാരും നന്നായി സംസാരിക്കുന്നു കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസം
@unni3605
@unni3605 3 года назад
ഇത് കേരളത്തിലെ വനം വകുപ്പിന്റെ വീടുകളിൽ കൊണ്ടു പോയി കാണിക്കാണം
@nandagopalwarrier865
@nandagopalwarrier865 3 года назад
Koottor, Trivandrum best anu
@sharontoms770
@sharontoms770 3 года назад
Kerelathilum nannayi thanneyanu nokkunne nee konanykkan nikkenda
@unni3605
@unni3605 3 года назад
അമ്പലപ്പുഴ വിജയകൃഷണൻ എന്നാ ആന ചേരിഞ്ഞു എങ്ങനെ ചേരിഞ്ഞു അതിന് കോന്നു പാവം എന്നിടാണ് ഇവിടെ സർക്കാരിന്റെ കീഴിലുള്ള മൃഗസംരക്ഷണ വകുപ്പ്
@maneshbhaskaran2275
@maneshbhaskaran2275 3 года назад
💯 shari yaa bro ✌️😜
@citizendesk4656
@citizendesk4656 3 года назад
Government ചെയ്ത വളരെ നല്ലൊരു കാര്യമാണ് കാടിൻ്റെ സംരക്ഷണം കാടിൻ്റെ മക്കളെ തന്നെ ഏൽപിച്ചു അവർക്ക് ജോലി കൊടുത്തത്. 👍അവർതന്നെ അണ് അതിനു എന്തുകൊണ്ടും അർഹർ.
@pjsidharth1490
@pjsidharth1490 3 года назад
വെൽ said bro
@unsaidhero7269
@unsaidhero7269 3 года назад
Sathyam♥️
@dilshad6034
@dilshad6034 3 года назад
സത്യം
@saneeshnair5204
@saneeshnair5204 3 года назад
:
@ansumoni8285
@ansumoni8285 3 года назад
Well said❣️💯
@jubinks1325
@jubinks1325 3 года назад
എന്ത് നന്നായി ആണ് ഇവർ ആനയെ പരിപാലിക്കുന്നെ .... ഇങ്ങനെ വേണം ആനയെ നോക്കാൻ ......👍👍👍
@savethetiger902
@savethetiger902 3 года назад
സത്യം
@nandagopalwarrier865
@nandagopalwarrier865 3 года назад
Come to koottor, Trivandrum you can see like.
@potboiler_
@potboiler_ 3 года назад
ശ്രെദ്ധിച്ച കാര്യം എന്താണ് എന്ന് വച്ചാൽ ഈ ആനകളുടെ കാലുകൾ ഒന്നും തന്നെ പൊട്ടിട്ടില്ല... ആദ്യമായിട്ടാണ് ഇങ്ങനെ ആനകളെ കണ്ടത് 😘😘😘😘😘
@pasamuel8694
@pasamuel8694 Год назад
@@savethetiger902 1àà asa ÀÀÀÀàà xx xx xx xx ç xv çç z
@Akhil________9847
@Akhil________9847 Год назад
@@potboiler_ 💯
@chandusurendran9001
@chandusurendran9001 2 года назад
കേരള സർക്കാർ കണ്ടു പഠിക്കട്ടെ 👍🏻👍🏻👍🏻 തമിഴ്നാട് 🙏🙏🙏
@KrishnaKumar-bl3bt
@KrishnaKumar-bl3bt 2 года назад
Ivide ullavanmarku kallum lotteriyyum vilkkanariyam,useless kal
@aghilpalakkal
@aghilpalakkal Год назад
Athinu കേരളത്തിൽ മോശം ആണെന്ൻ ആരാ തന്നോട് പറഞ്ഞത്???.... ഇത് പോലുള്ള കേന്ദ്രങ്ങൾ കേരളത്തിലും ഉണ്ട്.... ഒരു വട്ടം എങ്കിലും അത് പോയി നോക്കണം... എന്നിട്ട് ഇജ്ജാതി ഊള കമൻ്റ് ഇട്
@pjsidharth1490
@pjsidharth1490 3 года назад
എന്ത് മനോഹരമായിട്ട ലെ അവർ കാര്യങ്ങൾ explain ചെയ്യുന്നത്.........എന്ത് passionate ആയിട്ടാൻ അവർ ആ ജോലി ചെയ്യുന്നത്.....
@kuttikomban
@kuttikomban 3 года назад
കേരളത്തിൽ നോക്കുന്നതിനെ കാൾ എത്രയോ നല്ലത് 👍❤. പാവം വിജയകൃഷ്ണൻ 😭 കാടിന്റെ മക്കൾ ❤❤❤
@ranir1656
@ranir1656 3 года назад
പാവം നമ്മുടെ കേരളത്തിലെ ആനകൾ..
@muhammadshafeeq5675
@muhammadshafeeq5675 3 года назад
സത്യം
@nandagopalwarrier865
@nandagopalwarrier865 3 года назад
Koottor il safe anu
@ranishbabu4043
@ranishbabu4043 3 года назад
@@nandagopalwarrier865 onnu poodo oru kotooru koreeneramayi.ketti yedaanalla paranjathu
@ansumoni8285
@ansumoni8285 3 года назад
ആന എവടെ ? പാപ്പാന്മാർ :മേയാൻ വിട്ടേക്കുവാ 🥰
@reneeshraveendra7182
@reneeshraveendra7182 3 года назад
ഇവരുടെ സ്നേഹവും പരിചരണവും ഇതൊക്കെ കാണുമ്പോൾ ആണ് മനസിനൊക്കെ ഒരു സന്തോഷം.. 😍
@ratheeshgopi2820
@ratheeshgopi2820 3 года назад
Avida bro veedu
@ansumoni8285
@ansumoni8285 3 года назад
ആനമല എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന ഒറ്റ പേര് *ആനമല കലീം 🔥
@kamalraj7394
@kamalraj7394 3 года назад
എന്തായാലും അവർ അവയെ നന്നായി പരിപാലിക്കുന്നു, സന്തോഷം, ഇങ്ങനെ വേണം ആനയെ നോക്കാൻ
@papertrader4797
@papertrader4797 3 года назад
ആനയുടെ കാലിൽ ഒരു മുറിവു പോലുമില്ല
@babychenc5476
@babychenc5476 3 года назад
Changala illa
@akhi3344
@akhi3344 3 года назад
വീഡിയോ കണ്ടു കഴിഞ്ഞപ്പോ അവിടേക്ക് പോകാൻ തോന്നിയവരുണ്ടോ? മനോഹരം ആനമല💚
@dasanpc68
@dasanpc68 Год назад
😊
@dasanpc68
@dasanpc68 Год назад
😅😅😅😅
@dasanpc68
@dasanpc68 Год назад
😅😮😊😊😊😊
@kl45vlogshorts10
@kl45vlogshorts10 3 года назад
മണി ആശാനും കല്ലിമും ഒത്തു ചേർന്നാൻ പിന്നെ ഏതു കാട്ടുകോമ്പൻനെയ്യും പിടിക്കാം. 💥❤️........ 🐘.... ❤️..... 👍
@paulatreides6218
@paulatreides6218 3 года назад
എന്തോ ഉണ്ടാക്കാനാ കാട്ടുകൊമ്പനെ പിടിച്ചിട്ട്...അവറ്റകള്‍ കാട്ടില്‍ തന്നെ കിടന്നാല്‍ പോരേ..
@kl45vlogshorts10
@kl45vlogshorts10 3 года назад
@@paulatreides6218 ജനങ്ങൾക്കു ഉപദ്രവം ഉണ്ടാക്കുന്ന ആനയാണ് കാട്ടുകൊമ്പൻ എന്നു ഉദേശിച്ചത്‌. 🙏❤️👍
@durganamboothiri4929
@durganamboothiri4929 3 года назад
Thirssur Poor am live
@rugbywhatsappstatus493
@rugbywhatsappstatus493 3 года назад
ഇത് കേരള govt ന്റെ കീഴിൽ ആകാഞ്ഞത് ഭാഗ്യം... ആണെങ്കിൽ ഇവയൊക്കെ പട്ടിണി കിടന്നേനെ
@unni3605
@unni3605 3 года назад
സത്യം
@uff986
@uff986 3 года назад
Kerala govt ആനകൾക് sugam aanu .. private ആനകൾ ആണ് വിഷയം
@Thrissurkkarangadi
@Thrissurkkarangadi 3 года назад
@@mersal-ul9ly കോപ്പാണ്. വനംവകുപ്പിന്റെ ആനയാണ് ശോകം
@amaldas271
@amaldas271 3 года назад
@@Thrissurkkarangadi athu evuthe anu. Vanam vakupinte ok poli anu. Poorathinu kondu pokathath ayirikkum vishamam😂
@jacobmjjoseph2624
@jacobmjjoseph2624 3 года назад
Correct
@basilsunnypulinal6702
@basilsunnypulinal6702 3 года назад
🐘🐘🐘 നല്ല എപ്പിസോഡ് 🔥🔥🔥 പൊളിയെ 🌴🌴🌴 മനസ്സിന് നല്ല സന്തോഷം തരുന്ന എപ്പിസോഡ് 👌🏻👌🏻👌🏻🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🌴🌴🌴🌴🌴🌴💥💥
@30-jishiraj22
@30-jishiraj22 3 года назад
Sure 🤗❤️
@Berryblue01
@Berryblue01 3 года назад
Ee
@basilsunnypulinal6702
@basilsunnypulinal6702 3 года назад
@@Berryblue01 💥
@Shorts_Stop_Dude
@Shorts_Stop_Dude 3 года назад
ഇന്നത്തെ ഹീറോ കലീമാണ്. താപ്പാനകളുടെ രാജാവ്.
@shamet666
@shamet666 3 года назад
ആനമല കലീം എന്നത് ഏഷ്യയിലെ ഏറ്റവും ബെസ്റ്റ് കുംകി ആനയാണ് മുകളിൽ പാപ്പാൻ ഇല്ലേലും സ്വന്തമായി ഒറ്റയ്ക് ഓപ്പറേഷൻ നടത്തുന്നതും പാപ്പാനെ സംരക്ഷിച്ചു ചെങ്ങല ചുയറ്റി അടിക്കുന്ന ആന. പണ്ട് ധാരാളം വായിച്ചതാണ് ഇവന്റെ ചരിത്രം. ഇങ്ങോട്ട് ഏത് ആന അടിച്ചാലും അടിക്കുംതോറും വീറു കൂടിവരുന്ന ആന.. ഇപോ ഇവന്റെ പേര് കലീം എന്നായൊണ്ട് ആന മുസ്ലിം ആണ് അപ്പോ degrade ചെയ്യണം എന്നുപറഞ്ഞു വർഗീയതകൊണ്ട് കൊറേ വിഷങ്ങൾ ഇറങ്ങിയിട്ടുണ്ട്. 😆
@mubarakmubooos
@mubarakmubooos 2 года назад
അവർക്ക് അങ്ങനൊന്നില്ല ഭായ്
@akhilaminipradeepamp8255
@akhilaminipradeepamp8255 3 года назад
കലിം & ചിന്ന തമ്പി💪🖤
@ebraheemebraheem2826
@ebraheemebraheem2826 2 года назад
എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണവും വെള്ളവുംനൽകുന്ന സർവശക്തനായ ദൈവത്തിനു സ്തുതി.
@barizz5543
@barizz5543 3 года назад
അടിപൊളി. 😍 വീഡിയോ കുറച്ചു കൂടി കൂട്ടമായിരുന്നു എന്ന് തോന്നുന്നു. 👌കാടിന്റെ മക്കൾക്ക് കാടിന്റെ ജോലി 😍Tamilnadu 👌💪
@praveenp5105
@praveenp5105 3 года назад
Correct
@foodpanda6174
@foodpanda6174 3 года назад
കലിം 🔥🔥🔥🔥മാധപാടിൽ നിൽക്കുമ്പോഴും മണി ആശാന് കലീമിന്റെ അടുത്ത് പോകാം ഹീറോ പാപ്പാൻ മണി ആശാൻ. കാടും നല്ല പ്രകൃതി ഭാഗിയും ഉള്ള സ്ഥലം ആനകൾക് അവരുടെ ഇഷ്ട്ടം പോലെ നടക്കാം പാപ്പാൻ മാരുടെ സ്നേഹം ഇതുകൊണ്ടൊക്കെയാവാം ഇവരുടെ സ്വഭാവം നീറ്റായിരിക്കുന്നതും. പക്ഷെ കാട്ടാനകൾ വന്നാൽ കാട്ടാനകളുടെ കാര്യം പിന്നെ ഇവർ നോക്കിക്കോളും. അത് പോലെ തന്നെ അവിടെ ഉള്ളവർക്കും സമാധാനം നിറഞ്ഞ ജീവിതം എല്ലാവരും ഹാപ്പി ❤❤
@christapherrobert4061
@christapherrobert4061 2 года назад
കേരളത്തിലെ പാപ്പാന്മാർ ഇതൊക്കെ കണ്ടു പഠിക്കണം..കേരളത്തിൽ കാലിൽ മുള്ളു കമ്പി ഇട്ട് വലിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞത് കേട്ടില്ലേ...
@mubarakmubooos
@mubarakmubooos 2 года назад
ഇവിടെ ഫ്ലക്സ് ആണ് മെയിൻ, അതില് ആന ചെറുതും പാപ്പാൻ വലുതും😄😄 ആ കാശിനു അല്പം അവൽ എങ്കിലും ആനയ്ക്ക് വാങ്ങി കൊടുക്കുമോ? എഹ!!! എന്നിട്ട് ഫ്ലക്സ് ന് കീഴെ നിന്ന് ഞങ്ങളുറക്കെ വിളിക്കും "ആന പ്രേമി സംഘം സിന്ദാബാദ്"
@sreejithvaleryil9593
@sreejithvaleryil9593 3 года назад
മനസ്സ് നിറഞ്ഞു ഇതു കണ്ടപ്പോൾ.... thank u മാതൃഭൂമി team ♥️
@subithomas5198
@subithomas5198 3 года назад
കേരളത്തിൽ ഉള്ളവർക്ക് ഇതൊന്നും അറിയില്ലെന്ന് തോന്നുന്നു 😂 എന്ത് നന്നായി അവർ നോക്കുന്നു👍👍👍❤❤❤❤
@ardradominic3027
@ardradominic3027 7 месяцев назад
Parayalle. Malayalikal alle lokathile ettom valya kemanmar.
@pranavpranav2329
@pranavpranav2329 3 года назад
ഇനിയും എങ്ങനെത്തെ വീഡിയോകൾ പ്രതീഷിക്കുന്നു
@jaisonm-r1c
@jaisonm-r1c 3 года назад
ആനമല കലിം കൊലകൊല്ലിയെ വിറപ്പിച്ചവൻ 💥💥❤😍
@anoopkv3548
@anoopkv3548 17 дней назад
ആനമല കലിം നെ വിറപ്പിച്ച ഒരു കൊലകൊല്ലി ഉണ്ട് ഇന്ന് അവിനില.. 🔥 മുതുമല മൂർത്തി🔥🔥
@rudravibe243
@rudravibe243 3 года назад
പൊന്നു പോലെ ആണ് അവര് ആനകളെ നോക്കുന്നത്.. ! കണ്ടിട്ട് മനസ് നിറഞ്ഞു
@praveenmp8030
@praveenmp8030 3 года назад
നല്ല അവതരണം, ക്യാമറ മാനും 👌👌👌👌👌, ആനമല കലിം ❤️❤️❤️❤️❤️
@retheeshtr2931
@retheeshtr2931 3 года назад
ഒരു അടയാളം പോലും ഇല്ല അടികൊണ്ടത്തിന്റെ ഒരു പരുക്ക് പോലും ഇല്ല 👍👍👍👍സൂപ്പർ കേറിങ്
@virtuousman794
@virtuousman794 2 года назад
കുളിപ്പിക്കാറില്ല അവരെ
@ajithvijayan7189
@ajithvijayan7189 2 года назад
പണ്ട് പറവൂർ ഭരതൻ ആനയേ മേയാൻ വിട്ടിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ നമ്മൾ കളിയാക്കി...
@naseerart
@naseerart 2 года назад
ആനമല വന്യജീവി സങ്കേതം ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ സങ്കേതമാണ്. ഇതിന്റെ ഒരു ഭാഗമായ മസനകുടി, ചാപ്പട്ടി, മാവനഹള്ളയിലൊക്കെ കാട്ടനകൾ സർവ്വസാധാരണമാണ്.❤️💚💚💚
@user-uf1ce1ev6b
@user-uf1ce1ev6b 3 года назад
Tamilnadu civil service is the best Kerala should learn from them.
@arunsony3462
@arunsony3462 3 года назад
Kaleem fans💪💪💪
@lifereelsjourneywithsubin5390
@lifereelsjourneywithsubin5390 3 года назад
കേരളത്തിൽ ആന തൊട്ടി നിരോധിക്കേണ്ട സമയം കഴിഞ്ഞും👍
@jishnuns9149
@jishnuns9149 3 года назад
അങ്ങോട്ട്‌ പോകാൻ എന്തെങ്കിലും പെർമിഷൻ വേണോ
@Mahesh-gf1ti
@Mahesh-gf1ti 3 года назад
ഇവിടെന്ന് അവശ്യമായ കുറച്ച് മല്ലൻ മാരെ കേരളത്തിൽ കൊണ്ടു വരണം കാരണം ഇന്നലെയും ഇന്നുമായി എത്ര കാട്ടാന അക്രമണം ആണ് അത്രക്ക് അപകടകാരികളായ അനകളെ വിരട്ടിയോടിക്കാനായി
@harimk1593
@harimk1593 3 года назад
Keralathin or kumki team sett cheythond irikkunnund. Konni surendran, kottur agastyan ,kottur unnikrishnan, muthanga kunju, vikram ,bharath ,surya ,pramukha.
@AA-rs5fp
@AA-rs5fp 2 года назад
@@harimk1593 vikram and bharat is now in our place🤩 Thrissur palappilly
@jpvlog3392
@jpvlog3392 Год назад
ഇത് എവിടെ ആണ് സ്ഥലം വിനോത സഞ്ചാരികൾക്ക് അവിടെ പ്രവേശനം ഉണ്ടോ
@QweQwe-fp3ts
@QweQwe-fp3ts 3 года назад
ഇത് സൂപ്പർ കണ്ടുപടിക്കട്ടെ കേരളം
@vineethaak3385
@vineethaak3385 Год назад
കലിം നീര് കാലം ആണെങ്കിലും സൈലന്റ് ആണ്
@adhithvk9418
@adhithvk9418 3 года назад
ഇത് കേരളത്തിൽ വരാതിരുന്നത് ഭാഗ്യം 🙏 പൂട്ടി പോയേനെ
@powerguncomments4299
@powerguncomments4299 3 года назад
കേരളത്തിൽ ആണെങ്കിൽ എല്ലാം ഇപ്പോൾ വിട്ടേനെ
@shanibanajidkambath3065
@shanibanajidkambath3065 2 года назад
മണി പറഞ്ഞത് കേട്ടോ എവിടെ വെച്ച് കണ്ടാലും നിങ്ങൾ അല്ലെ കലീമിന്റെ പാപ്പാൻ എന്ന് അപ്പൊ കലിം തന്നെ താരം 👌❣️
@ksa7010
@ksa7010 3 года назад
ആനമലയിലെ ഉറച്ച മനസ്സുള്ള പാപ്പാന്മാർക്ക് ഒര് ബിഗ് സല്യൂട്ട്.,
@binuthanima4970
@binuthanima4970 2 года назад
അടിപൊളി എന്ത് സന്തോഷത്തോടയാ അവർ നടക്കുന്നത് മദപാടിലും, ഇവിടെ മദപാടായാൽ പാപ്പാനെ പോലും അടുപ്പിക്കില്ല
@lereenakj9711
@lereenakj9711 2 года назад
Eanik eattavum kooduthal ishtappettath 13:10 sanjeevan...nattilulla kathak thedipidich kathak thakarkkunnathairunnu pullikkarande joli ippo aal poojayum prayer um aai nadakkunnu...🤩🤩
@kadakkarapallikkaran2622
@kadakkarapallikkaran2622 3 года назад
ആദ്യം പറ ഡയലോഗ് അത് ഇവിടെ ചെയ്യാൻ കുറെ കാരണം നിയമം തന്നെ ആണ് ഇവിടുത്തെ ഒരു ചങ്ങല ബന്ധം പോലും ഇല്ലാതെ ഇവടെയും കൊണ്ട് നടക്കും ചില ആനകളെ അപ്പോൾ വരും നിങ്ങളും കുറെ നിയമവും
@riyazriyaz8076
@riyazriyaz8076 2 года назад
അന്ത കാലത്തിലിരുന്ത് ഇന്ത കാലം വരേയ്ക്കും നാങ്ക ഇന്കത്താൻ ഇരുപ്പെന് ഇങ്ക ഒന്നു കാസ് കൊടുത്ത് വാങ്കവേണ്ട🔥🔥🔥🔥🔥😍
@DLVaviary
@DLVaviary 3 года назад
Thotty, koochuvilang,pari vilang. Ivide cheriyeeeee oru kamb.ithavanameda paappaaan🔥
@Srk7028
@Srk7028 3 года назад
Appreciate tamilnadu govt. for doing such care for elephants. And thanks for matrubhumi team for bring this beautiful information to us.👍👍
@shakkir0797
@shakkir0797 3 года назад
Kanumbol snehaman pakshe krishi nashipikunnadh kanumbol namuk dheshyamairikum ivatagalod.. Anubavamulla oru wynatukaran
@soorajsunil9681
@soorajsunil9681 3 года назад
Sanjeev:.oru door allale ath....nalla door edukunu gopalan 😅 Sanjeev: this is my entertainment 😎😄
@vidyavidhu9317
@vidyavidhu9317 3 года назад
17:33 aa ചേട്ടൻ പറഞ്ഞത് സത്യം. ❤️
@akhi3344
@akhi3344 3 года назад
💯 അവിടെ ജീവിക്കാൻ തോന്നുന്നു
@youngwolfenola1734
@youngwolfenola1734 3 года назад
1:13 ഒന്നിനെ കുരുമുളക് തേച് വരട്ടി എടുക്കണം 😋😋😋
@Komban.fk6799
@Komban.fk6799 3 года назад
ആനമല കലീം ❤️❤️
@cruiser6245
@cruiser6245 3 года назад
Ithrem nallathaye aanaye nokunna avark oru nalla salute
@vishnuvasudevan9311
@vishnuvasudevan9311 3 года назад
തലൈവി ജയലളിതെ ഓർത്ത് പോകുന്നു..... 💙
@Drdinkan
@Drdinkan 3 года назад
ഇതുപോലൊരു തമ്പുരാൻ കൂടെ ഉണ്ടങ്കിൽ ഏതു കാട്ടിലും പോകാം
@kalamandalamalenblesseena1186
@kalamandalamalenblesseena1186 3 года назад
Tamilnadu vere level ❤
@vaishakhvasudevan3396
@vaishakhvasudevan3396 3 года назад
Thrissur people having their best 18 min 30 sec ..👍🏻😂
@yadav3508
@yadav3508 3 года назад
🙄🙄🙄
@yadav3508
@yadav3508 3 года назад
What beo
@subramanismani3109
@subramanismani3109 3 года назад
Well maintained elephants kerala officials should train there.
@nandagopalwarrier865
@nandagopalwarrier865 3 года назад
Koottor best anu Keralathil.
@pr4._nv.__823
@pr4._nv.__823 Год назад
12:58 le anna : eey cherupazham ntha velaa 😂😂
@arjunvijayan8308
@arjunvijayan8308 Год назад
🤣🤣🤣🤣🤣
@fawazryan1
@fawazryan1 2 года назад
Anamala Khalim 🔥🔥🔥
@prakashshini5594
@prakashshini5594 3 года назад
Jaya lelitha ,,,,,,former C/M,,,,,,,one of her strong decesion
@viewer-zz5fo
@viewer-zz5fo 2 года назад
വീട്ടിൽ വന്ന അതിഥികൾ ആനച്ചങ്ങല മാത്രം കണ്ട് തിരക്കിയപ്പോൾ ആനകളെ മേയാൻ വിടുമെന്ന മഴവിൽ കാവടി സിനിമ- പറവൂർ ഭരതൻ ഡയലോഗ് യാഥാർത്ഥ്യമാക്കുന്ന ആനത്താവളം.
@shyamjith4073
@shyamjith4073 3 года назад
മികച്ച ഡോക്യൂമെന്ററി 👌🏻👌🏻
@sureshs3687
@sureshs3687 2 года назад
Orupadu.ishttamayi.eevideo.paapanmarellam.supperanu.aanagale.paripaalikkan.ivar.kaattunna.avarkkulla.manassinu.bigseleut💯💯💯💯💯💯💯💯👍👍👍👍👍🙏🏻🙏🏻🙏🏻
@adv.shravanvijayakumar8352
@adv.shravanvijayakumar8352 3 года назад
This is a good idea. I hope Deveswoms of Kerala and Kerala forest department should do something on similar lines. Elephants are exploited most of the times during festivals especially by some private elephant owners.
@athilvt9931
@athilvt9931 3 года назад
കലീം 💥🔥
@mutedf8
@mutedf8 Год назад
പഴനിസ്വാമിയിനെ എന്തിനാ ഇങ്ങനെ മലയാളം പറഞ്ഞു കഷ്ടപെടുത്തുന്നെ ... മലയാളിക്ക് തമിഴ് അറിയാൻ എന്താ ബുദ്ധിമുട്ട് മാതൃഭൂമിയെ
@sajithavpbava2531
@sajithavpbava2531 3 года назад
Kaleem... Super star... 👌 😍😍
@sharafudheensharafudheench6236
@sharafudheensharafudheench6236 3 года назад
Aanamala qaleem😍😍😍😍
@vipinns6273
@vipinns6273 3 года назад
നല്ല പരിപാടി 😍👌👍
@maneshbhaskaran2275
@maneshbhaskaran2275 3 года назад
Tamilnadu kar ആന ne God ayi kanuna avar aa athe konde thanne aviday kambhi vadi onum avar use cheyar umm illa. ❤
@metallizer_me
@metallizer_me 3 года назад
ഈ താഴ്‌വര എന്ന വാക്ക് ഇപ്പോ ഒരു വിഷയമായിരിക്കുകയാണ്. ഴ് + വ എന്നത് ഒന്നായി പോകുന്നു. ഈ രണ്ടു അക്ഷരത്തിനുമിടയിൽ zero-width space (​U+200B) ഇട്ടാൽ താല്കാലിക പരിഹാരമായി.
@munnizz1533
@munnizz1533 Год назад
👏🏻👏🏻👏🏻👏🏻pwolii🥰paappan മാരെ sammadikanam... Oru aanaye ithranannayit nokunundallo🥰🥰athpole ആനകൾ k nth അനുസരണയ... Manushyark illalo ithonnum😁കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ 💯♥️♥️♥️
@martinjayaraj2161
@martinjayaraj2161 3 года назад
Tamil nadu forest super
@abhijithacharya1091
@abhijithacharya1091 3 года назад
Goosebumps 🔥
@nazeemnaaz3582
@nazeemnaaz3582 3 года назад
എത്ര മനോഹരം നല്ല അവതരണം 👍
@martindurairaj5224
@martindurairaj5224 3 года назад
கலீம்🔥
@akyt5838
@akyt5838 3 года назад
Kalim 🔥
@athvi08
@athvi08 Год назад
Kalim Bhai 🛐👑
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
pumpkins #shorts
00:39
Просмотров 16 млн
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32