Тёмный

ആനക്കാരിലെ അതുല്യപ്രതിഭയായ കുറ്റിക്കോടനും ആനപ്പിറപ്പുകളിലെ തീപ്പൊരി തീരുവമ്പാടി കുട്ടിശങ്കരനും.. 

Sree 4 Elephants
Подписаться 259 тыс.
Просмотров 50 тыс.
50% 1

കുറ്റിക്കോടൻ എന്ന
K T നാരായണനും തിരുവമ്പാടി കുട്ടിശങ്കരൻ എന്ന ആനയും തമ്മിലുള്ള ആത്മബന്ധവും കൂട്ടുകെട്ടും കേരളത്തിന്റെ നാട്ടാന ലോകത്തു തന്നെ ഒരു അപൂർവ്വ വിസ്മയമാണ്.
പുതിയ തലമുറയിലെ ആനപാപ്പാൻമാർക്കും ആനലോകത്തെ കുറിച്ച് അടുത്തറിയുവാൻ ആഗ്രഹിക്കുന്നവർക്കും അത് ഒരു പാഠപുസ്തകവുമാണ്.
ഒരേ സമയം ചങ്കുറപ്പിന്റേയും ഗജപരിപാലന മേഖലയിലെ നൻമയുടേയും പ്രതിരൂപമായിരുന്നു കുറ്റിക്കോടൻ എങ്കിൽ ചാരം മൂടിയ ... എരിഞ്ഞു തീരാത്ത കടുംകനലായിരുന്നു കുട്ടിശങ്കരൻ....!
അവരുടെ ബന്ധത്തിലെ... ദുരന്തപര്യവസായിയായ ആ കൂട്ടുകെട്ടിന്റെ ഉള്ളറകളിലൂടെ .... ഓർമ്മകളിലൂടെ വെളപ്പായ മണികണ്ഠൻ .
മറക്കാതെ കാണുക. മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ.. Sree 4 elephants -ൽ
#sree4elephants #keralaelephants #VelappayaManikandanInterview

Опубликовано:

 

22 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@reneeshcr7616
@reneeshcr7616 Год назад
ഭദ്രൻ ഒറ്റക്ക് തറിയിൽ നിൽകുമ്പോൾ മണിയേട്ടൻ വന്നു വായിൽ ബിസ്‌ക്കറ് വച്ച് കൊടുക്കുന്നത് കണ്ടു അതിശയിച്ചു നിന്നിട്ടുണ്ട്
@vyshakdev2838
@vyshakdev2838 Год назад
*ആനക്കുണ്ടൊരു കഥപറയാൻ എന്ന പോലെ മണികണ്ഠനുണ്ടൊരു കഥപറയാൻ എന്ന പുസ്തകം ഇറക്കേണ്ട സമയം ആയി കഴിഞ്ഞിരിക്കുന്നു... ആനകളുടെ അറിവിൻ്റെ മഹാസാഗരത്തിലെ ഒന്നോ രണ്ടോ തുള്ളികൾ മാത്രമേ ഈ എപ്പിസോഡിൽ ഉള്ളൂ എന്നത് വ്യക്തം... ആ വാക്കുകൾ നിൽക്കാതെ ഈ എപ്പിസോഡ് നീണ്ടു പോയിരുന്നെങ്കിൽ എന്ന് എല്ലാ ആന പ്രേമികളും ആഗ്രഹിച്ചിരുന്നിരിക്കാം... ശ്രീയെട്ടാ... അദ്ദേഹത്തിൻ്റെ മനസ്സിലെ ആന കഥകളുടെ സാഗരം തന്നെ ആണ് ഞങ്ങൾക്ക് വേണ്ടത്... അത് തന്നെ ആണ് പുതു തലമുറയ്ക്കും പകരാനുള്ളത് എന്ന വ്യക്തതയിൽ തന്നെ ഇനിയുള്ള എപ്പിസോഡ്കളും ഞങ്ങളിലേക്ക് എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു... എല്ലാ പിന്തുണയൂടുകൂടി ഒരു ആന പ്രേമി,❤
@lijithartstudio8540
കുട്ടിശങ്കരൻ ആനയുടെ നടയിൽ കൂടെ ഇറങ്ങുമ്പോൾ മരണപ്പെട്ട ആൾ എന്റെ നാട്ടുകാരനാണ്.. ആനപ്പുറം കയറുന്ന പുതുക്കോട് രാജു ഏട്ടൻ 😒😥😥😥
@balagopalk7073
@balagopalk7073 12 часов назад
വിളപ്പായ മണികണ്ഠൻ്റെ അനുഭവങ്ങൾ ഒരു പുസ്തകമായി പ്രകാശനം ചെയ്യണം. വരും തലമുറക്കാർക്കും ഇതൊക്കെ അറിയേണ്ടേ?
@reneeshcr7616
@reneeshcr7616 Год назад
കുമാരേട്ടൻ എന്റെ വീടിന്റെ അടുത്ത് കുറെ കാലം ഉണ്ടായിരുന്നു...ഇരിഞ്ഞാലക്കുട ആനകുട്ടിക്കും കുഞ്ചുവിനും...
@balukrishna7579
@balukrishna7579 Год назад
ചന്ദ്രശേഖരൻ നിന്നിരുന്നത് എന്റെ വീടിന്റെ അടുത്ത് ആയിരുന്നു. ഞാൻ എന്നും സ്കൂൾ വിട്ട് സൈക്കിൾ ചവിട്ടി പോവാറുണ്ട്. വാഴപ്പിണ്ടിയുടെയും മരുന്നിന്റെയും കൂടി ഒരു മണം ഉണ്ട് ആ ഭാഗം മുഴുവൻ. എപ്പോഴും ആ മണം മനസ്സിൽ ഉണ്ട്.
@anoopsivadas
@anoopsivadas Год назад
അറിവുള്ള ആനക്കാരന്‍ അഥവാ ആന സ്നേഹി ❤❤❤
@sreelathamohanshivanimohan1446
കുറ്റിക്കോടൻ നാരായണൻ ചേട്ടൻ വല്ലാത്ത സങ്കടം തോന്നി പോയി ആനകളുടെ പൾസ് ഇത്രയും കൃത്യമായി പറയാൻ ആർക്ക് പറ്റും കഥാ സാഗരം തന്നെ മണികണ്ഠൻ... നല്ലൊരു എപ്പിസോഡ് നല്ല ചോദ്യങ്ങൾ നന്നായി 🌹🌹🌹ശ്രീ.. തുടരട്ടെ ഇനിയും
@stc584
@stc584 Год назад
ഇദ്ദേഹത്തിന്റെ കഥ ആണോ ജയരാജ്‌ ആനചന്തം എന്ന സിനിമ ആക്കിയത്?
@shajipa5359
@shajipa5359 Год назад
എന്തൊരു ജൻമം. ആനക്കാരനോ ആനപ്രേമിയോ ആന മുതലാളിയോ എന്തായാലും ആ അറിവിന്റെ മുൻപിൽ നമിച്ചു. തീരരുത് ഇനിയും തുടരണം പ്രതീക്ഷിക്കുന്നു. നന്ദി ശ്രീയേട്ട
@premjithparimanam4197
@premjithparimanam4197 Год назад
മണി ചേട്ടൻ കാര്യങ്ങൾ കൃത്യമായി പറയുന്നത് എല്ലാം നല്ലത്പോലെ ഓർമ്മകൾ ഉണ്ട്
@abin.kabin.k5367
@abin.kabin.k5367 Год назад
❤Best episode ❤ waiting for king raman video 😊
@aswathymalavika5522
@aswathymalavika5522 Год назад
Super episode chetta 👌👌👌especially BGM🙏🙏🌹
@akhilkp-nq4wo
@akhilkp-nq4wo Год назад
മണിയേട്ടന്റെ episodes ഇനിയും വേണം ❤️
@deepakdeepak.k16
@deepakdeepak.k16 Год назад
നല്ല നല്ല ചോദ്യങ്ങൾ, വ്യക്തവും കൃത്യവുമായ ഉത്തരങ്ങൾ 👍🏻
@ragenthcr3770
@ragenthcr3770 Год назад
Kollan Ramakrishnan chettante interview katta waiting 🤩🔥
@sujithg4680
@sujithg4680 Год назад
Super
@sivaprasad5838
@sivaprasad5838 Год назад
അമ്പാടി Baalanarayan ,ചൊപ്പിസ് കുട്ടിശങ്കരൻ,ഉക്കേനസ് kunju,തെച്ചിക്കോട്ടുകാവ് Devidasan വീഡിയോസ് വേണം 🙏🙏🙏🙏
@kanelgpariyarath7872
@kanelgpariyarath7872 Год назад
Waiting for next episode
@sijisiji5662
@sijisiji5662 Год назад
കുറ്റിക്കോടനും കുട്ടിശങ്കരനും 🙏🏻🙏🏻🙏🏻🙏🏻
Далее
I Built a EXTREME School Bus!
21:37
Просмотров 8 млн
I Built a EXTREME School Bus!
21:37
Просмотров 8 млн