Dot green ശബരി ഏട്ടൻ pikoline vibe പോലെ ഉള്ള ഫേമസ് ആയ നല്ല കാഴ്ചകൾ സമ്മാനിക്കുന്ന യൂട്യൂബ്ർസ് nde വീഡിയോ ആണ് കൂടുതൽ കാണാറുള്ളത് ശെരിക്കും 100 സബ്സ്ക്രൈബ് nde അടുത്ത് മാത്രം ഉള്ള നിങ്ങളെ കണ്ടു പഠിക്കാൻ ഉണ്ട് ഒരു content ഉം വലിയ ക്ലിയർ ഉം ഇല്ലാത്ത വീഡിയോ ചെയ്യുന്ന വേറെ ചിലരൊക്കെ വെറും ഫാൻസ് nde സപ്പോർട്ട് ഇൽ തട്ടി കൂട്ട് വീഡിയോ ചെയ്യുന്ന ഒരുത്തൻ nde യും വീഡിയോ ഞാൻ കാണാറില്ല ഇപ്പോൾ കുറെ പേര് നല്ല കാഴ്ചകൾ കാണാൻ വേണ്ടി ഞാൻ മുകളിൽ പറഞ്ഞ ആളുകൾ ടെ വീഡിയോ ആണ് കാണാറുള്ളത് വീഡിയോ ക്ലാരിറ്റി കൊണ്ടും മാക്സിമം ഷേക്ക് ആവാതെയും നല്ല അവതരണം കൊണ്ടും പുതിയ ചാനൽ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ലക്ഷം സബ് ഉള്ള കുറച്ചു ആളുകൾ ഉണ്ട് അവരെക്കാൾ മുന്നിൽ ആണ് നിങ്ങൾ തീർച്ചയായും കാടിന്റെ കാഴ്ചകൾ ആയി ഇനിയും വരുക slowly ചാനൽ വളർന്നു വരും
ഇത്രയും വാക്കുകൾ എഴുതാൻ സമയം കണ്ടെത്തിയതിന് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല. ഇത് എനിക്ക് ഒരു വലിയ പ്രചോദനം ആണ്. ഒരുപാട് നന്ദി ഉണ്ട്. Thank you 🙏