Тёмный

ആനച്ചന്തത്തെ വർണിക്കുന്ന മനോഹര ഗാനവുമായി ജയരാജ് വാര്യർ ഉർവശി തീയറ്റേഴ്സിൽ. 

Asianet
Подписаться 11 млн
Просмотров 43 тыс.
50% 1

ആനച്ചന്തത്തെ വർണിക്കുന്ന മനോഹര ഗാനവുമായി ജയരാജ് വാര്യർ ഉർവശി തീയറ്റേഴ്സിൽ.
Watch All Shows : www.hotstar.com...
Follow Us On Facebook - / asianet
Instagram - / asianet
Twitter - / asianet

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@nvmuraleedharan1557
@nvmuraleedharan1557 6 месяцев назад
ജയരാജ്‌ വാര്യർ സ്വന്തം കഴിവ് കൊണ്ടു വിജയം നേടിയ ഒരു കലാകാരനാണ്.. സ്വന്തമായ ഒരു ഇടവും നേടിയത് അദ്ദേഹത്തിന്റെ പ്രതിഭ ഒന്ന് കൊണ്ട് മാത്രം.. 👍
@Prathibhadineesh
@Prathibhadineesh 6 месяцев назад
ഇത് അല്ല അദ്ദേഹത്തിന്റെ മകൾ അവരുടെ മകന് ആഹാരം കഴിക്കാൻ വേണ്ടി പാടികൊടുക്കുന്നുണ്ട് ഈ കവിത. അതാണ് കാണേണ്ടത്
@sruthygkrishnan3996
@sruthygkrishnan3996 5 месяцев назад
Athe...athinu prethyeka bhangi anu
@lineeshnarayanan4848
@lineeshnarayanan4848 6 месяцев назад
N. K ദേശ ത്തിന്റെ അനകൊമ്പൻ. എന്ന കവിത.. 💕💕💕💕
@minimohan5247
@minimohan5247 4 месяца назад
ഈ കവിത അദ്ദേഹത്തിൻ്റെ മകൾ വളരെ മനോഹരമായി ഉണ്ണിക്ക് ചൊല്ലി കൊടുക്കുന്നുണ്ട്.എത് തന്നെയാണ് കേൾക്കേണ്ടത്.kutykalkkokke കേൾപ്പിച്ചുകൊടുക്കാൻ ഏറ്റവും നല്ലത് അതുതന്നെ
@jyothysuresh6237
@jyothysuresh6237 2 месяца назад
എത്ര മനോഹരമായ അവതരണം... സൂപ്പർ 👌🏻👌🏻🎉🎉
@syamkrishnan4883
@syamkrishnan4883 7 месяцев назад
ഈ വർണന ഇയാളുടെ സ്വന്തമല്ല ട്ടോ.. എഴുതിയത് മഹാനായ കവി ശ്രീ N.K. ദേശം ആണ്.. ഈ സംഗീതം നൽകിയത് ശ്രീ അത്തിപ്പറ്റ രവി അവർകളുമാണ്.. ഇതും കൂടി descriptionil കൊടുത്താൽ നന്ന്
@Radhakrishnan-bq7ow
@Radhakrishnan-bq7ow 7 месяцев назад
യേശുദാസ് പാടുമ്പോഴും ഡിസ്ക്രിപ്ഷൻ വായിച്ചിട്ടേ താങ്കൾ കേൾക്കാറുള്ളൂ എന്നുതോന്നും ! പിന്നെ ഏതൊരു പാട്ടും മനസ്സ് ശുദ്ധമാക്കാൻ നല്ലതാണ് ! 😂
@187651000
@187651000 6 месяцев назад
പാട്ടും തുള്ളലും ഒക്കെ കൊള്ളാം പക്ഷേ NK ദേശത്തെ സ്പർശിക്കാതെ പോയത് ശെരിയായി ല്ല
@hareendranathhareendranath939
@hareendranathhareendranath939 5 месяцев назад
അയാളുടെ സ്വന്തമാണ് എന്ന് അയാൾ പറഞ്ഞോ
@jaimonraghavan685
@jaimonraghavan685 4 месяца назад
Athe
@user-ei4wv5zo9w
@user-ei4wv5zo9w 2 месяца назад
Ayalu paranjillallo...ninakku ethupole cheyyan pattumo
@aravindvs90
@aravindvs90 4 месяца назад
N. K ദേശത്തിന്റെ 'ആനക്കൊമ്പൻ'. Jayaraj varrier നിങ്ങൾ ഒരു തികഞ്ഞ കലാകാരൻ തന്നെ ആണ്. എന്തൊരു performance ആണ് . ആനയെ മുന്നിൽ നിർത്തി കാണിച്ചു തന്ന പോലെയുണ്ട്. Mr. Vinod kovur, ഒരു performance space ഇൽ കടന്നു കയറി താങ്കൾ കാണിച്ചതു വളരെ അരോചകം ആയി തോന്നി.ദയവായി ഇനി എങ്കിലും ഇങ്ങനെ ചെയ്യരുത്.
@balupn8433
@balupn8433 6 месяцев назад
അവതരണം സൂപ്പർ
@vishakhvichu3777
@vishakhvichu3777 4 месяца назад
Nk Dhesham 😍
@shivadasreeraj4855
@shivadasreeraj4855 25 дней назад
❤❤❤❤ Super 💯😊😊
@anjanasnair8593
@anjanasnair8593 2 месяца назад
N .k ദേശം സാറിന് പ്രണാമം
@shobanashobana7442
@shobanashobana7442 6 месяцев назад
വാര്യരെ' പത്തായത്തിലുള്ളതെല്ലാമെടുത്തു വിതയ്ക്കു ' കിളിർക്കട്ടെ മുളച്ചു പടർന്നുപന്തലിക്കട്ടെ
@reejaramakrishnan9958
@reejaramakrishnan9958 5 месяцев назад
Jgnrngehrfjegejhshshsgshgsg
@GreenmarkDC
@GreenmarkDC 4 месяца назад
N. K ദേശത്തിന്റെ കവിത
@SreelathaPuthussery
@SreelathaPuthussery 5 месяцев назад
🎉🎉🎉🎉
@shobanashobana7442
@shobanashobana7442 6 месяцев назад
വാര്യരെ' പത്തായത്തിലുള്ളതെല്ലാമെടുത്തു വിതയ്ക്കു ' കിളിർക്കട്ടെ മുളച്ചു പടർന്നുപന്തലിക്കട്ടെ
Далее
JAYARAJ WARRIER  (CINE ARTIST)
35:34
Просмотров 161 тыс.
#SS9 Nagumo By Disha & Nanda
10:04
Просмотров 8 млн
Anakkomban Kavitha with Lyrics | N K Desam
3:59
Просмотров 233 тыс.