Тёмный

ആനപണിയിലെ നഷ്ടങ്ങളും സങ്കടങ്ങളും|Onakoor Ponnan's Lifestory|Sad experiences|Part 10|EPI 145 

Ulsavakeralam
Подписаться 90 тыс.
Просмотров 57 тыс.
50% 1

Ponnan chettan on death of Nandhilath Padmanabhan
നാളിതുവരെ ആനപണിയിൽ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ സങ്കടങ്ങളെപ്പറ്റി പൊന്നൻചേട്ടൻ സംസാരിക്കുന്നു....നന്തിലത്തു ഗോപാലകൃഷ്ണന്റെ വിയോഗം ഇന്നും അദേഹത്തിന്റെ മനസ്സിൽ ഒരു തീരാ വേദന തന്നെയാണ്..ഒപ്പം ആനകൾ തടിപ്പണി എടുക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയും പൊന്നൻചേട്ടൻ ഉത്സവകേരളം പ്രേക്ഷകർക്കായി പറഞ്ഞു തരുന്നു......
എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക
• ആനപണിയിലെ നഷ്ടങ്ങളും സ...
#NandilathPadmanabhan
#Cheraikrishnaprasad
#OnakoorPonnan
#Poornathrayeesan
#Ulsavakeralam
#ElephantAttack
#Savinglife
#Braveheart
#PonnanAshan
#BestMahoutskerala
#BraveMahouts
#Onakoor
#PoornathrayeesanTemple
#PuliyanoorBalan
#KidangoorKrishnankutty
#ElephantMemory
#EdathottiSukumaran
#KandambullyVijayan
#KandambullyBalanarayanan
#ThachapallilVijayan
Onakoor Ponnan Fille series പൊന്നൻചേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Oonakoor Poonan Ashan
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Опубликовано:

 

20 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@girishkr3224
@girishkr3224 2 года назад
നല്ല അറിവുള്ള തലക്കനം ഇല്ലാത്ത പഴയ തലമുറയിലെ ഒന്നാം തരം പാപ്പാൻ .... പൊന്നൻ ചേട്ടൻ ...❤️❤️🙏🙏👍👍
@asharafpadam5462
@asharafpadam5462 2 года назад
ആശാനു ദൈവം ദീർഘായുസ്സ് തരട്ടെ ❤❤🌹
@user-wy4bj7bh7d
@user-wy4bj7bh7d 2 года назад
ആനപ്പണിയിലെ ഭീഷ്മാചാര്യർ ഓണക്കൂർ പൊന്നൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@anandhuss3587
@anandhuss3587 2 года назад
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത അ മുഖവും..അ ആനജീവിതത്തിലെ കഥകളും 🥰പൊന്നൻ ചേട്ടൻ❤❤
@akhilshajianpathil9431
@akhilshajianpathil9431 2 года назад
ചില നഗ്നസത്യങ്ങൾ ഇവിടെ എത്ര നിഷ്കളങ്കമായി അവതരിപ്പിക്കപെട്ടിരുന്നു..കാലം കരുതിയ മറുപടി....❤️
@prasadkalarikkal9222
@prasadkalarikkal9222 Год назад
ശ്രീ ഫോർ elephantsil കോട്ടായി രാജുവിനെ സ്റ്റാർ ആക്കി.കൂടാതെ പൊന്നൻ ചേട്ടന്റെ വീഡിയൊ ചെയ്യുമോ എന്നു ചോദിച്ചപ്പോൾ ഒരിക്കലും ഇല്ലെന്ന് ശ്രീകുമാർ കമെന്റ് ചെയ്തു.പൊന്നേട്ടൻ ആണ് സത്യം എന്നു അദ്ദേഹം പറയുമ്പോൾ ശബ്ദം ഇടരുന്നത് കേട്ടാൽ അറിയാം...
@jijopalakkad3627
@jijopalakkad3627 2 года назад
നല്ല എളിമയുള്ള ഒരു മനുഷ്യൻ (ഓണക്കൂർ പൊന്നൻ ആശാൻ )🥰🥰🥰🥰💗💗💗💗💗💗💗💗💗🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘
@akshaytnair3555
@akshaytnair3555 2 года назад
💯🔥പൊന്നൻ ആശാൻ 🔥💯
@deepeshanand7591
@deepeshanand7591 2 года назад
Nayarambalam കേശവൻ തെറ്റുന്നത് നേരിൽ കണ്ടതാ.. ഫോട്ടോയും എടുത്തിരുന്നു... ഫോട്ടോ കയ്മോശം വന്നു പോയി... അന്ന് കറന്റ്‌ നാരായണ നും കൂടി ഒക്കെ ആണ് തളച്ചത്... ആന നട പൂട്ടിയിട്ടും തവള ചാടും പോലെ ചാടി നടന്നത് ഓർമ്മകൾ....
@praveenphari8133
@praveenphari8133 Год назад
ഗോപാലകൃഷ്ണൻ ആന.. 🔥🔥🔥പൊന്നേട്ടൻ ആനേ ഞങ്ങളുടെ അമ്പല പറമ്പിൽ പേരുമുഖം കേറി അടികുന്നെ കണ്ടിട്ടുണ്ട്.. വടികമ്പു കുറുക്കി ഒരു അടി ഉണ്ട്... അതും പറമ്പിൽ... അത് ചങ്ങൂറ്റം 🔥🔥🔥
@DileepKumar-tj9cm
@DileepKumar-tj9cm Год назад
പൊന്നേട്ടന്റെ വീഡിയോ കണ്ടത് തന്നെപിന്നയുംപിന്നയും കാണും.ആമീശ പേനാകത്തിടെ, കത്തീടെ ആകൃതിയിൽ രണ്ടുതുമ്പുംകൊണ്ട് നടക്കണം മരിക്കുന്നവരെ.
@hareeshpg8401
@hareeshpg8401 2 года назад
ഇതാണ് പൊന്നേട്ടൻ ഉള്ളത് ഉള്ളത് പോലെ പറയും
@afsalafsal7720
@afsalafsal7720 2 года назад
പൊന്നേട്ടാ കണ്ണ് നനയിച്ചു ....
@sandeepkr9079
@sandeepkr9079 2 года назад
പച്ചയായ മനുഷ്യൻ.. 🥰
@jishnu_km
@jishnu_km 2 года назад
കോട്ടായിക്കിട്ടാണല്ലൊ... പറഞ്ഞത് കറക്റ്റ്. അന്ന് കേട്ടതും തൃശ്ശൂരെ ചില പഴയ ആനപ്പുറം കാരോട് കൊമ്പ് തുളച്ച സംഗതി ചോദിച്ചിരുന്നു. അവർക്കൊന്നും അറിവില്ലായിരുന്നു.
@nithanthnidanth6495
@nithanthnidanth6495 2 года назад
ആനപ്പണി പോലെ ജീവൻ പണയം വെച്ച് ചെയ്യുന്ന ജോലിയെക്കുറിച്ച് മുഴുവനും മനസ്സിലാകാതെ അഭിപ്രായം പറയരുത് പൊനേട്ടന് ഒരുപാട് വിഷമം ഉണ്ട് അദ്ദേഹത്തെ താഴ്ത്തി കെട്ടുന്നതിൽ
@sainanac852
@sainanac852 2 года назад
ആനയാരെന്ന് നമ്മൾ അറിയണം. നമ്മളാരെന്ന് ആനയറിയണം എത്ര കറകറ്റായ വാക്ക് .....!
@pramodn4813
@pramodn4813 2 года назад
ഹായ്, പൊന്നായി, കട്ട വെയ്റ്റിങ് ആയിരുന്നു കേൾക്കാൻ
@praadeepvijayan6227
@praadeepvijayan6227 2 года назад
പൊന്നൻ ആശാൻ .അടിപൊളി ആ...👍
@arungopi3743
@arungopi3743 2 года назад
ഒരു നല്ല മനുഷ്യൻ
Далее