Тёмный

ആനപ്പണി പഠിച്ചാലും പഠിച്ചാലും തീരില്ല! ഇന്നും പഠിക്കുന്നു.... പുതിയ കാര്യങ്ങൾ! ഓരോന്നും അറിവുകളാണ് 

MK Channel
Подписаться 86 тыс.
Просмотров 48 тыс.
50% 1

Crew :
Direction : Manu Krishnan
Script : Manu Krishnan
Production : Manoj Kunnamthanam
Production Controller : Manoj Kunnamthanam, Vishnu Thuruthy
Anchor : Vishnu Pampady
Camera : Wilfred Chacko
Camera Unit : Willu's Photography
Editor : Manoj Kunnamthanam
Transportation : Krishnarchana Travels, Pampady
Online Promotion : Anoop Kumar

Опубликовано:

 

12 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@vishnumohan781
@vishnumohan781 Год назад
ആനക്കാരിലെ തീപ്പൊരി മുതൽ തൃക്കാരിയൂർ വിനോദേട്ടൻ 💪💪
@user-hh7kq7ws5g
@user-hh7kq7ws5g Год назад
Sree 4 elephant ൽ വിനോദേട്ടനെയും മനോജേട്ടൻറെയും ഇന്റർവ്യൂ കണ്ട് കഴിഞ്ഞു നോക്കുമ്പോൾ ദേ ഇവിടെ ഇരിക്കണു വിനോദേട്ടൻ ഇങ്ങള് ആള് പുലിയാട്ടോ👌👌👏👏🔥🔥
@deepusasi5237
@deepusasi5237 Год назад
വിനോദേട്ടന്റെ വിശേഷങ്ങളും അനുഭവങ്ങളും എത്രകേട്ടാലും മതിവരാത്ത ഒന്നു തന്നെയാണ്🙏🏻
@prasanthkumar414
@prasanthkumar414 Год назад
അറിവിലെ മിതത്വം... ഇരുത്തം വന്ന ആനക്കാരൻ... ആത്മാർഥത ഉള്ള പണിക്കാരൻ... വിനോദേട്ടൻ ഇഷ്ട്ടം ❤
@shifasshif563
@shifasshif563 Год назад
തൃത്താല രാമചന്ദ്രൻ നായർ ടെ ഒരു ഇന്റർവ്യൂ എടുക്കാൻ പറ്റുമോ ഒരു പാട് പേര് കാത്തിരിക്കുന്നുണ്ട് ആ ഇന്റർവ്യൂ കാണാൻ 🥰
@sreelathamohanshivanimohan1446
ഒരുപാട് ആദരവോടെ കാണുന്ന ആളാണ്‌ വിനോദേട്ടൻ.. വാഴക്കുളം മനോജ്‌ ഏട്ടൻ ഒക്കെ.. നന്നായി ഈ അഭിമുഖം...
@sijisiji5662
@sijisiji5662 Год назад
നല്ലൊരു പാപ്പാൻ അദ്ദേഹം കാര്യങ്ങൾ പറയാൻ മടിയുള്ള ആളാണ്‌ എല്ലാം പുറത്തു കൊണ്ട് വരണം 👍🏻👍🏻
@EKMSareeTeam
@EKMSareeTeam Год назад
വിഷ്ണു ചേട്ടാ പാമ്പാടി യുടെ പഴയ പാപ്പൻ സുകുമാരൻ നായർ ഉടെ വിഡിയോ ചെയ്യാമോ കങ്ങഴ സുകു
@manjuhari511
@manjuhari511 Год назад
വിഷ്ണു പാമ്പാടി ഒരു വ്യത്യസ്തത തോന്നി ചോദ്യങ്ങളിലും അവതരണത്തിലും
@vraj176
@vraj176 Год назад
ഫൗസിയ മഹേഷിനെ കുടുക്ക് ഇട്ടു കെട്ടിയപ്പോൾ കൂടെ കംഗാരു തങ്കപ്പൻ ചേട്ടൻ ഉണ്ടായിരുന്നില്ലേ....?പറഞ്ഞു കേട്ടിട്ടുണ്ട്... അത് കൊണ്ട് ചോദിച്ചതാ... 🙏🙏🙏
@rendeepradhakrishnan6506
@rendeepradhakrishnan6506 Год назад
ഫൗസിയ മഹേഷ്‌🔥🔥
@praveenphari8133
@praveenphari8133 Год назад
നല്ല അവതരണം.. എല്ലാം സൂപ്പർ.. ആശംസകൾ.. ഫ്രം മുരിയാട് ആനപ്രേമി സംഘം..
@sreejithsreebhadra1514
@sreejithsreebhadra1514 Год назад
Nalla Interview
@geethurenjith3037
@geethurenjith3037 Год назад
അടുത്ത എപ്പിസോഡ് പെട്ടെന്ന് ഇടണം. We are waiting
@sivaprasadms5241
@sivaprasadms5241 Год назад
വിനോദ് ഏട്ടൻ മാസ്സ് 🔥🔥🔥
@jijopalakkad3627
@jijopalakkad3627 Год назад
തൃക്കാരിയൂർ വിനോദ് ഏട്ടൻ 🔥🔥🥰🥰💞💞💞💞💞💞🐘🐘🐘🐘🐘🐘🐘🐘🐘
@jasnanidal4177
@jasnanidal4177 Год назад
എന്താലെ കേട്ട് ഇരുന്നു പോയി... ഇതാണ് തള്ള് കാരുടെ എപ്പിസോഡും ആനക്കാരുടെ എപ്പിസോഡും തമ്മിൽ ഉള്ള വ്യത്യാസം. പണി അറിയുന്നവർ മികവ് പണിയിൽ കാണിക്കും. അല്ലാത്തവർ മൈക്കിന് മുന്നിൽ ഇരുന്ന് ഞാൻ ഞാൻ ഞാൻ എന്ന് പറഞ്ഞു കൊണ്ട് ഇരുന്ന് തള്ളി മറിക്കും.
@firozashrafashraf1747
@firozashrafashraf1747 Год назад
Superb
@firozashrafashraf1747
@firozashrafashraf1747 Год назад
Adipoli Super
@chilledvibes8007
@chilledvibes8007 Год назад
Vinodettante shishyanmare Patti chodhikko
Далее
КАК Я ЭТО СДЕЛАЛА?
00:13
Просмотров 303 тыс.
кукинг с Даниилом 🥸
01:00
Просмотров 998 тыс.
КАК Я ЭТО СДЕЛАЛА?
00:13
Просмотров 303 тыс.