Ee mutta incubator il vechu viriyichu edukkaruthayirunno athayirunnu kooduthal kawtukam nalla vilayulla muttayalle veruthe puzhungi kalayathe viriyikkuvayirunnenkil polichene oru mutta viriyikkan sramikkumo pls
Kaalu vayyanjittum machante dedication vere leavl .. 👌👌Different subjects athanu machane ningale video kanan thonunna oru karyam... Full support broiii 😍😍😍
ജിയോ മച്ചാനെ ഇങ്ങള് പൊളിയാട്ടാ... വീട്ടിൽ എന്റെ മൂന്നുമക്കൾ ഒരു ദിവസം എത്ര വട്ടമാ നിങ്ങളുടെ പല വീഡിയോകൾ കാണുന്നത്.. എന്റെ മൂത്ത രണ്ടു ആൺമക്കളും അവരുടെ കുഞ്ഞു പെങ്ങൾ zahrayum യൂട്ടൂബ് മയ്ക്കു ഓണാക്കി എപ്പോളും പറയുന്നത് കേൾക്കാം മഫോർ ടെക്ക് ജിയോ മച്ചാൻ എന്ന് 😄👍🥰👌🙏... എന്തായാലും ഒരുപാട് സന്തോഷം അറിയിക്കുന്നു ❤