Тёмный

ആനയെ.. തീയിട്ട് പാഠം പഠിപ്പിച്ച പാപ്പാൻ ...! തീപ്പൊരി ചിതറിയ പെരുമ്പാവൂർ കാലം..! 

Sree 4 Elephants
Подписаться 264 тыс.
Просмотров 77 тыс.
50% 1

ആനപ്പണിയിലെ അഗ്രഗണ്യൻമാരായ രണ്ട് മനുഷ്യർ. ചോരത്തിളപ്പിന്റെ പ്രായത്തിൽ അവരും ... എന്തിനും പോന്ന ഒരു പറ്റം കൊമ്പൻമാരും ആടിത്തിമിർത്ത വർഷങ്ങൾ.
പാപ്പാനെ പണി പഠിപ്പിക്കുന്ന ആനയും ആനയെ നല്ല പാഠം പഠിപ്പിക്കുന്ന പാപ്പാൻമാരും ..!
അത് ഒരു എരിപൊരി സഞ്ചാരക്കാലം തന്നെയായിരുന്നു.
ഓർമ്മകൾക്ക് പോലും തീ പിടിക്കുന്ന അനുഭങ്ങളുടെ ആ ഗോഡൗൺ ഒന്നിച്ച് തള്ളിത്തുറക്കാൻ അവർ എത്തുന്നു.
വാഴക്കുളം മനോജും
തൃക്കാരിയൂർ വിനോദും ...
ആനക്കേരളത്തിന്റെ രണ്ട് കില്ലാടികൾ...!

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@Riyasck59
@Riyasck59 2 года назад
ഇങ്ങനെ ഉള്ള എപിസോടെസ് ചെയ്യാൻ ശ്രീ ഏട്ടനും SREE 4 ELEPHANTS ടീമിനും മാത്രമേ പറ്റൂ🥰🥰😍😍💖💖🤩🤩
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear ❤️ Riyaz
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ആന ലോകത്തെ അതികായന്മാർ രണ്ടുപേരും ഒന്നിനൊന്നു മെച്ചം ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഇനിയും ഏറെ നന്മകൾ ചെയ്ത് ഏറെക്കാലം ആനകളോടൊപ്പം ജീവിക്കട്ടെ... ♥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം
@saranvs4641
@saranvs4641 2 года назад
പ്രൊഫ.അലിയാർ sir വിവരണം പറയുന്നത് കേൾക്കാൻ തന്നെ ഒരു പവർ ആണ്...❤️🥰 ശ്രീയേട്ടാ അവതരണം വേറെ ലെവൽ👍😍മാടമ്പ് sir miss u..🌹😔
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much 💓.. please share this video with your friends.. relatives and groups
@jayasreenair5773
@jayasreenair5773 2 года назад
എല്ലാ അറിവുകളും ഉള്ള രണ്ടു പാപ്പാൻമാർ......🌹🌹
@deepusasi5237
@deepusasi5237 2 года назад
ആന കേരളത്തിന്റെ മികച്ച രണ്ട് തൊഴിലുകാരായ മനോജേട്ടനും വിനോദേട്ടനും ഒരുമിച്ചുള്ള വളരെ നല്ലൊരു എപ്പിസോഡ്🙏🏻 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support and appreciation ❤️
@priyanachu5281
@priyanachu5281 2 года назад
ആന വിശേഷങ്ങളുമായി മുന്നോട്ട് പോകൂ . എല്ലാ പിന്തുണയും എന്നും ഉണ്ടാകും👍👍💪💪
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support and appreciation ❤️
@rageshbabu3528
@rageshbabu3528 2 года назад
ശ്രീയേട്ടാ 😍പൊളിച്ചു ആന കേരളത്തിലെ ഇന്നത്തെ തലമുറയിലെ ആരാധനയുള്ള രണ്ടുപേർ ഗംഭീരം എപ്പിസോഡ് എല്ലാവർക്കും ഓണാശംസകൾ ❣️❣️😘😘ബാക്ക് ഗ്രൗണ്ട് മ്യൂസിക് എന്താരസം next എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❣️ ragesh
@rakhirakesh2048
@rakhirakesh2048 2 года назад
വിനോദ് ഏട്ടന്റെ എപ്പിസോഡ് ഇനിയും വേണം. വിനോദ് ഏട്ടൻ കഥ പറയുന്നത് കേൾകാൻ രസം ആണ്
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Ok.... thank you so much for your support and appreciation ❤️
@fawasnalakath1993
@fawasnalakath1993 2 года назад
ഒതുങ്ങിയ രണ്ട് ചട്ടക്കാർ വിനോത് ഏട്ടനും മനോജ്‌ ഏട്ടനും ആരും കുറ്റം പറയില്ല എന്നും ഇങ്ങനെതന്നെ പോട്ടെ ആരോഗ്യവും ആയസും ഉണ്ടാവട്ട 🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you fawaz for your support and appreciation ❤️
@fawasnalakath1993
@fawasnalakath1993 2 года назад
Full suport ആണ് 👍👌
@AnandNedumchirayil
@AnandNedumchirayil 2 года назад
തികഞ്ഞ 2 ആനക്കാർ ❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@pranavjayaprakash6262
@pranavjayaprakash6262 2 года назад
പകരം വെക്കാൻ ഇല്ലാത്ത രണ്ട് ചട്ടക്കാർ . മികച്ച അവതരണം 👌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support
@abhiram2821
@abhiram2821 2 года назад
KL 40 പെരുമ്പാവൂർ ❤️🔥 അന്നത്തെ ആനകളുടെ എണ്ണം ഇന്ന് 2.3 okke ആയി ചുരുങ്ങി 😔........ നല്ലൊരു episode 🥰🥰❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@ratheeshkumar2947
@ratheeshkumar2947 Год назад
പ്രേക്ഷകരുടെ മനസ്സറിഞ്ഞ് എപ്പിസോഡുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ശ്രീ ഏട്ടന്റെ നൈപുണ്യം പറയാതിരിക്കാൻ വയ്യ... സൂപ്പർ എപ്പിസോഡ്.... അടുത്ത എപ്പിസോഡിന് പ്രതീക്ഷ നൽകിയുള്ള മടക്കം 👌👌 ഇനിയും ഒരുപാട് subscribers ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... Well done ടീം ശ്രീ4elephant... 🤝🤝🤝
@AkshayThrishivaperoor
@AkshayThrishivaperoor 2 года назад
ആനകേരളത്തിന്റെ മൂന്ന് സൂപ്പർസ്റ്റാറുകളെയും ഒറ്റ ഫ്രെയിമിൽ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു... ❣️❣️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much 💝 for your support and appreciation ❤️
@naveensankar7102
@naveensankar7102 2 года назад
അടിപൊളിയേ...❤ രണ്ട് വ്യത്യസ്ത എപ്പിസോഡുകളായി ഇവരുടെ വിശേഷങ്ങൾ കേട്ടതാണെങ്കിലും.. ഇവർ ഒന്നിച്ച് ഒരു എപ്പിസോഡിൻ്റെ ഭാഗമാകുമ്പോൾ മാറ്റ് ഇനിയും കൂടുകയേ ഉള്ളൂ...🔥🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️ naveen
@kpn82
@kpn82 2 года назад
രണ്ട് ചങ്ക് പപ്പാന്മാർ ഒറ്റ ഫ്രെമിൽ.... അടിപൊളി,,,...ശ്രീ ചേട്ടൻ നിങ്ങൾ ആള് വേറെ ലെവൽ ആണ് ബായ് ....കാര്യം.... .ഇപ്പോ തന്നെ മലയാളത്തിൽ ആന വിശേഷങ്ങൾ ഉള്ള എത്ര യുട്യൂബ് ചാനലുകളാ അതിന്റെ ഓക്കേ തല തൊട്ടപ്പൻ ശ്രീ ചേട്ടാ അത് നിങ്ങളാണ്,,, എന്താച്ചാൽ ഒരു തലമുറയെ മൊത്തത്തിൽ ആന പ്രാന്തുന്മാർ ആക്കി അതാണ്.. എത്ര പുതിയ ആന കഥകൾ ഉള്ള ചാനലുകൾ വന്നാലും ശ്രീ ചേട്ടന്റെ രചന, അലികന്റെ വിവരണം .. ഒന്നു വേറെ തന്നെ.... എന്റെ ഒരു സംശയം അലിക പറയണേ പോലെ നമ്മുടെ ആന കുട്ടന്മാർ ചിന്തികണ്ടാവോ.... 😄😄
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ചീന്തിച്ചേക്കില്ലേ.'' അവർക്കും മനസ്സും ചിന്തകളും ഉള്ളതു കൊണ്ടല്ലേ നമ്മുടെ വാക്കുകൾ ഓർത്തു വച്ച് അനുസരിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും
@kpn82
@kpn82 2 года назад
@@Sree4Elephantsoffical 😊😊😊👍❤️
@ajayrajp3615
@ajayrajp3615 2 года назад
അധികം പ്രേമോഷൻ ഒന്നു ഇല്ല ഞങ്ങളെ ഹീറോ കടവൂരാൻടെ പാപ്പാൻ മനോജേട്ടൻ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes...
@sanalek8242
@sanalek8242 2 года назад
ഒരു സിനിമ കണ്ടപോലെ എന്നൊന്നും പറയാൻ പറ്റില്ല ഒരു സിനിമക്കും ഈ ആനവിശേഷം കാണുമ്പോൾ ഉള്ള ഫീൽ കൊടുക്കാൻ കഴിയില്ല... 🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support and appreciation ❤️.... Please share this video with your friends and relatives.. groups
@vishnumanoj132
@vishnumanoj132 2 года назад
ഇതു ആണ് തീപ്പൊരി എപ്പിസോഡ് രണ്ടു പേരും ഒന്നിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി സംഭവം എന്തായാലും കളർ ആയ്യി 👍❤👌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much 💝.. Please share this video with your friends and relatives.. groups
@locallion5710
@locallion5710 2 года назад
ഒരുപാട് പേരുടെ ആഗ്രഹം❤️ വിനോദേട്ടനും മനോജേട്ടനും ഒരുമിച്ചുള്ള എപ്പിസോട്.... 💥🤩
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support and appreciation ❤️
@hariskochimedia8322
@hariskochimedia8322 2 года назад
@@Sree4Elephantsoffical രാമചന്ദ്രൻ നായർ എപ്പിസോഡ് ഒന്ന് ശ്രമിച്ചൂടെ
@nishantha.g3015
@nishantha.g3015 2 года назад
ചേട്ടാ നമസ്കാരം നിശാന്ത് കാളത്തോട്.... ഈ ആന കേരളത്തിൽ നമ്മുടെ സ്വന്തം ആന ചാനൽ അല്ലാതെ വേറൊരു ചാനലും ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കും എന്ന് തോന്നുന്നില്ല. ഈ തലമുറയിൽ പേരുകേട്ട പാപ്പാന്മാരുടെ മുൻനിരയിൽ നിൽക്കുന്ന വിനോദ് ഏട്ടനും മനോജേട്ടനും കൂടിയുള്ള എപ്പിസോഡ് വളരെയധികം മനോഹരമായി. കൂടാതെ അവരുടെ പഴയ കാല അനുഭവങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, കൂടുതൽ കേൾക്കാൻ കാതോർത്തിരിക്കുന്നു ❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@AnandNedumchirayil
@AnandNedumchirayil 2 года назад
മറ്റു ചാനലുകളിൽ നിന്നും നമ്മുടെ ഈ ചാനലിനെ വ്യത്യസ്തം ആകുന്നത് ഇങ്ങനെ ഉള്ള നല്ല എപ്പിസോഡ്കൾ ആണ്. പണ്ട് ഞായറാഴ്ച കൈരളി tv യിൽ ഈ പ്രോഗ്രാം കാണുമ്പോഴും ഇന്ന് ഏത് ആന ആയിരിക്കും എന്നുള്ള ആകാംക്ഷ ആയിരിക്കും അത് ഇപ്പോഴും ഉണ്ട് ഒരു ആനയെയോ ആന കാരനെയോ eposidil തിരഞ്ഞു എടുക്കുമ്പോൾ അവരുടെ a to z കാര്യങ്ങൾ vdo ഉൾപ്ടെ ഞങ്ങളിൽ എത്തിക്കുന്നു എന്നത് ആണ് നിങ്ങളുടെ വിജയം ❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം
@sajin3107
@sajin3107 2 года назад
കേരളത്തിൽ ഇന്ന് നാട്ടാനകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരികയാണ് കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ ഒരു പക്ഷെ നാട്ടാനകൾ എന്നൊരു വിഭാഗം തന്നെ ഇല്ലാതാവുമോ എന്ന് ഭയപ്പെടേണ്ട ഒരു സാഹചര്യം ആണ് നിലവിൽ ഉള്ളത് ഈ ഒരു സാഹചര്യത്തെ കുറിച്ച് sree for elephents ചർച്ച ചെയ്യണം എന്ന ഒരാവശ്യം ഒരു ആനപ്രേമി എന്ന നിലയിൽ മുന്നോട്ട് വെക്കുകയാണ് പ്രിയപ്പെട്ട ശ്രീകുമാർ സർ അതിന് ഒരു മുൻകൈ എടുക്കുകയും ആനപ്രേമികൾക്കിടയിലും പൊതുജനങ്ങൾക്ക് ഇടയിലും ഈ പ്രശ്‌നം ഉയർത്തി കൊണ്ടു വരികയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു
@pradeepchandran8025
@pradeepchandran8025 2 года назад
ബ്രോ അതിനു മാറ്റം വരം.... അതിനു വേണ്ടി ഉള്ള ശ്രെമം തുടങ്ങിയിട്ട് ഉണ്ട്
@sajin3107
@sajin3107 2 года назад
@@pradeepchandran8025 👍
@renjithsambasivan5248
@renjithsambasivan5248 2 года назад
@@pradeepchandran8025 yanndu
@rajeeshvk2875
@rajeeshvk2875 2 года назад
@@renjithsambasivan5248 പാർലമെൻ്റിൽ മോദി സർക്കാർ നിയമം കൊണ്ടു വന്നിട്ടുണ്ട് ആനകളുടെ അന്തർ സംസ്ഥാന കൈമാറ്റത്തെ പറ്റി (വിശദ വിവരങ്ങൾ എനിക്ക് അറിയില്ല
@amruthapinkii9650
@amruthapinkii9650 2 года назад
👍👃💖
@ravindranpallath7062
@ravindranpallath7062 2 года назад
ഹായ് ശ്രീകുമാർ ചേട്ടാ സൂപ്പർ എപ്പിസോഡ്. വിനോദ് ചേട്ടന്റെയും മനോജ്‌ ചേട്ടന്റെയും പരിചയസമ്പത്ത് ഇപ്പോഴുള്ള കുറച്ചു പാപ്പാന്മാർക്കേ ഉള്ളൂ.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support and appreciation 💓
@Frames_of_AK
@Frames_of_AK 2 года назад
ആന കേരളത്തിന്റെ ഇന്നത്തെ രണ്ട് മാസ്സ് പാപ്പാന്മാർ... ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@gokulmohan8090
@gokulmohan8090 2 года назад
ശ്രീകുമാർ സാർ സൂപ്പർ പ്രോഗ്രാം തൃക്കാരിയൂർ വിനോദ് ചേട്ടന്റെയും വാഴക്കുളം മനോജ് ചേട്ടന്റെയും ഒരുമിച്ചുള്ള ഇതുപോലെത്തെ എപ്പിസോഡുകൾ ഇനിയും ചെയ്യുമോ ഒരുപാടു നല്ല ആന അറിവുകളും വിശേഷങ്ങൾ ഇതിലൂടെ അറിയാൻ സാധിച്ചു ഇനിയും ഒരുപാട് അറിവുകൾ ഇവരിൽ നിന്നും ആനപ്രേമികൾക്ക് അറിയാനുണ്ട് അതുകൊണ്ട് ഇനിയും ഇവർ തമ്മിലുള്ള എപ്പിസോഡുകൾ ഇനിയും ചെയ്യാമോ🙏🥰♥️🐘✨🤝
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much 💗.. Shall try
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ആശംസകൾ ശ്രീ...ഇനിയും ഏറെ ആളുകളിലേയ്ക്ക് ശ്രീ ഫോർ എലിഫെന്റ് എത്തട്ടെ..
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ആശംസകൾക്ക് നന്ദി..
@prk9137
@prk9137 2 года назад
ഹലോ സർ ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ്.. വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം ❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support and appreciation ❤️
@asmedia6758
@asmedia6758 2 года назад
ശെരിക്കും "ആനക്കാർ "🔥🔥❤️❤️
@naveenthomas7590
@naveenthomas7590 2 года назад
ദയവായി ഓണക്കൂർ പൊന്നൻ ചേട്ടന്റെ ഒരു വീഡിയോ ചെയ്യൂ
@jithbijith9695
@jithbijith9695 2 года назад
പൊന്നും ചേട്ടന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...pls
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Very sorry.... നമ്മുടെ ചാനലിലൂടെ അവശരും അർഹരുമായ ആനപാപ്പാൻമാർക്ക് കഴിയുന്ന പോലെ സഹായമാവാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഇന്റർവ്യൂ എടുക്കാൻ ആർക്കും CASH കൊടുക്കാവുന്ന അവസ്ഥയിൽ അല്ല.
@vibinac4776
@vibinac4776 Год назад
രണ്ടുപേർക്കും ആയുർആരോഗ്യ സൗഖ്യം നേരുന്നു 🔥💪🏻
@shanshan6517
@shanshan6517 Год назад
നല്ല വിഡിയോസ് ആണ് സൂപ്പർ 👍❤️❤️❤️
@prasadkp8349
@prasadkp8349 2 года назад
ശ്രീ ഫോർഎലിഫന്റ്സിനും എല്ലാ ശ്രീഫോർ എലിഫന്റ് പ്രേക്ഷകർക്കും എന്റെ ഓണാശംസകൾ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@sumeshppsumeshpp5265
@sumeshppsumeshpp5265 2 года назад
Saimi to you
@ancyshylesh5579
@ancyshylesh5579 2 года назад
Sree for elephants ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു...
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... ഓണാശംസകൾ ....
@muhammadnoufal78693
@muhammadnoufal78693 2 года назад
ആ ഒന്നര ലക്ഷത്തിൽ നമ്മളുടെ കുറച്ചു Subscribe ഉം ഉണ്ടേ... 👍മനോജ്‌ ഏട്ടൻ❤️❤️👍👍 വിനോദ് ഏട്ടൻ 👍അടിപൊളി എപ്പിസോഡ്‌.. 👍👍❤️❤️എല്ലാർക്കും എന്റെ അഡ്വാൻസ് ഓണാശംസകൾ..🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
സംശയമെന്ത് മുഹമ്മദ് നൗഫലേ... നൗഫൽ നമ്മുടെ സ്ഥിരം അഭ്യുദയകാംഷിയല്ലേ.....നന്ദി... സ്നേഹം
@rendeepradhakrishnan6506
@rendeepradhakrishnan6506 2 года назад
പെരുമ്പാവൂർ 🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes... thank you so much for your support and appreciation 💓
@AkshayVMenon
@AkshayVMenon 2 года назад
മനോജേട്ടൻ ഞാൻ സമ്മാനിച്ച ഷർട്ട് ഇട്ട് കണ്ടതിൽ സന്തോഷം 😍❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
സന്തോഷം
@kjelephantgallery2346
@kjelephantgallery2346 2 года назад
വളരെ നല്ല എപ്പിസോഡ് ആയിരുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@lijoraju6453
@lijoraju6453 2 года назад
നമ്മുടെ എവൂർ കണ്ണൻ ആനയുടെ സാരഥി ശരത്തേട്ടന്റെ ഒരു എപ്പിസോഡ് കൂടി എടുക്കണേ ചേട്ടാ....
@sabarisureshel9911
@sabarisureshel9911 2 года назад
Agk onde
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നോക്കാം
@jossygeorge9776
@jossygeorge9776 2 года назад
❤❤... നന്ദി ശ്രീകുമാർ ചേട്ടാ ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear ❤️ Jossey
@adarshsantos3979
@adarshsantos3979 2 года назад
ഇന്നത്തെ സൂപ്പർ ശ്രീകുമാറേട്ടോ 🤩
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear 💖 Adarsh
@paulvallentine
@paulvallentine 2 года назад
super Episode 👍 രണ്ടു തവണ കണ്ടു 😄. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്. താങ്ക്സ് ശ്രീ കുമാർ ഏട്ടൻ ആൻഡ് ടീം ❤🌹
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️ please share this video with your friends and relatives
@paulvallentine
@paulvallentine 2 года назад
@@Sree4Elephantsoffical sure 100%👍
@premjithparimanam4197
@premjithparimanam4197 2 года назад
രണ്ടു പുലി കുട്ടികൾ മനോജ്ഏട്ടനും വിനോദ് ഏട്ടനും🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear premjith
@amalsolo5026
@amalsolo5026 2 года назад
ഇവരെ രണ്ട് പേരെയും കാണുമ്പോൾ ആണ് ചില ചാനലുകളിൽ വന്ന് തള്ളി മറിക്കുന്ന ചില പിള്ളേര് പാപ്പാന്മാരേ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support ❣️
@manumanumanoharan3737
@manumanumanoharan3737 2 года назад
അടിപൊളി സൂപ്പർ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much 💞 Please share this video with your friends and relatives... groups
@sandeephari5519
@sandeephari5519 Год назад
മനോഹരമായ എപ്പിസോഡ് ❤❤
@milin694
@milin694 2 года назад
Sreekumar chetta dr arun sacaria yumayi oru episode cheyyu. With muthanga kumkis
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രമിക്കാം മീലിൻ ...
@adarsh3041
@adarsh3041 2 года назад
രണ്ടാളും 💯👌🏻
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@sreehari4244
@sreehari4244 2 года назад
Super 👏🔥❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@sijisiji5662
@sijisiji5662 2 года назад
ആനക്കേരളത്തിന്റെ മമ്മൂട്ടിയും മോഹൻലാലും
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Oh... Thank you so much dear siji.. for your support and appreciation ❤️
@krishnac5802
@krishnac5802 2 года назад
ഇനിയും ഇനിയും ഇതുപോലുള്ള നല്ല നല്ല എപ്പിസോഡുകൾ വരട്ടെ ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes.. thank you so much for your support and appreciation ❤️
@Sudhithoofan
@Sudhithoofan 2 года назад
Veendum veendum nanni, Puthiya arivugalum anubavangalum elam pangu vechu vinodettanum manojettanum, Sreekumaretta thanks🥰 Oru small request, thrithala ramachandrettan kongad aanaday mohaneetan avaraday oka video edukan onnu try cheyiyanam
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear Sudhi
@malayalamartcorner8844
@malayalamartcorner8844 2 года назад
Please do a video about guruvayoor keshvan.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Shall try
@abhijithvs2680
@abhijithvs2680 2 года назад
നല്ല എപ്പിസോഡ് 🥰❤ എഡിറ്റിംഗ് ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. ഒരാൾ പറഞ്ഞു തുടങ്ങുമ്പോളേക്കും കട്ട് ചെയ്യുന്നു. അല്ലെങ്കിൽ പറഞ്ഞ് തീരുന്നതിനു മുൻപ് കട്ട് ചെയ്യുന്നു.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
എന്നും ഒരേ പോലെ ആവില്ലല്ലോ... ആ ശൈലി ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട്
@binuthanima4970
@binuthanima4970 2 года назад
ത്യക്കാരിയൂർ വിനോദും വാഴക്കുളം മനോജ്യം ആയി ഉള്ള അഭിമുഖം സൂപ്പർ സമയം പോയതറിഞ്ഞില്ല കൂടുതൽ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു 😊
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❣️
@Akash-kichu
@Akash-kichu 2 года назад
ഏറ്റവും മനോഹരമായ എപ്പിസോഡ് ❤✨️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear akash
@athuhl1
@athuhl1 2 года назад
പെരുമ്പാവൂർ,അരുൺ ഗ്രൂപ്പ്‌,അയ്മുറി,കുറുപ്പംപടി,ലക്കി തിയേറ്റർ,വെങ്ങോല,ഫൗസിയ മില്ല് ആഹ അന്തസ്സ്♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഒരു കാലം ...അല്ലേ
@sukumaran7248
@sukumaran7248 2 года назад
തൃത്താല രാമചന്ദ്രൻ നായർ വീഡിയോ ചെയ്യാമോ?
@vibeeshvibeesh2553
@vibeeshvibeesh2553 2 года назад
ഉണ്ടല്ലോ പഴയ എപ്പിസോഡ് നോക്കിയാൽ കിട്ടും....
@sukumaran7248
@sukumaran7248 2 года назад
@@vibeeshvibeesh2553 No way
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രമിക്കാം
@sukumaran7248
@sukumaran7248 2 года назад
@@Sree4Elephantsoffical Thanks
@sandeepasokan2928
@sandeepasokan2928 2 года назад
Nalla episode 😍😍👌👌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️ please share this video with your friends and relatives
@akhilambadi4499
@akhilambadi4499 2 года назад
ഓണക്കൂർ വിനോദ് ചേട്ടാന്റെ വീഡിയോ ചെയ്യാൻ പറ്റോ ശ്രീക്കുമാർ ചേട്ടാ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അദ്ദേഹവും ആനയും തയ്യാർ എങ്കിൽ ഞാൻ റെഡി. എനിക്കും ഏറെ ഇഷ്ടമുള്ള ആളാണ്
@akhilambadi4499
@akhilambadi4499 2 года назад
@@Sree4Elephantsoffical Chettanu Onnu contact cheyithu nokkan patto
@subhasankar3075
@subhasankar3075 2 года назад
ആനചാനലിനും ആനക്കുട്ടന്മാർക്കും ശ്രീകുമാർ ജി ക്കും ഓണാശംസകൾ 🌹
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം
@sheejak3528
@sheejak3528 2 года назад
ഇതു പോലെ ഉള്ള എപ്പിസോഡ് വീണ്ടും പ്രതീക്ഷിക്കുന്നു🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support and appreciation 💓
@dr.vinugovind7270
@dr.vinugovind7270 2 года назад
Suspense.....Adipoli Episode
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much 💓 please share this video with your friends and relatives
@dr.vinugovind7270
@dr.vinugovind7270 2 года назад
@@Sree4Elephantsoffical Sure
@metallicaloft9233
@metallicaloft9233 2 года назад
Coorg elephant camp video cheyyummoo
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Let's try... Still our channel is a the struggle for existence stage...in financial aspects
@sreekanthk3705
@sreekanthk3705 Год назад
Kayam kulam sharath ettante oru video chyeamo
@sprakashkumar1973
@sprakashkumar1973 2 года назад
Very good episode. Sir.. Njyan oru Annapremiya from Bangalore
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️ ബാംഗ്ലൂർ ചുറ്റുവട്ടങ്ങളിൽ ആനകൾ ഉണ്ടെങ്കിൽ പറയു
@akhilr1796
@akhilr1796 Месяц назад
🔥🔥🔥
@shaabzz1
@shaabzz1 2 года назад
കൊറേ നാളത്തെ ആഗ്രഹം ഇവർ രണ്ടു പേരും കൂടി ശ്രീ 4 elephant il
@fowsiyalatheef5789
@fowsiyalatheef5789 2 года назад
Safari channelil e George kulangara yude sound pole at first time.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Prof: Aliyar
@fowsiyalatheef5789
@fowsiyalatheef5789 2 года назад
@@Sree4Elephantsoffical Wow..!! ❤️
@rjiosasi6779
@rjiosasi6779 2 года назад
Super episode sreekumar chetta
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@vineethavineethavinu5432
@vineethavineethavinu5432 2 года назад
ശ്രീയേട്ടാ ഇത്തിരി കൂടി ടൈം കൂട്ടാമോ... പെട്ടന്ന് തീർന്നു പോകുന്നു 😜
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഒരുപാട് കൂട്ടിയാൽ genera audiance ഇഷ്ടപ്പെടില്ല ... നോക്കട്ടെ
@ajitharangam3927
@ajitharangam3927 2 года назад
ഓഡിയോ... ഡിവൈസ് ഒന്ന് അപ്ഡേറ്റ് ചെയ്താൽ നന്നായിരിക്കും....❤️👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes....,,shall go for that.. provided our channel sustains
@sunilpalakot5405
@sunilpalakot5405 2 года назад
ങ്ങള് പൊളിച്ചു..
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@ratheeshkumartk8929
@ratheeshkumartk8929 2 года назад
എന്റെ നാട് പെരുമ്പാവൂർ എന്റെ വീടിന്റെ അടുത്ത് ആണ് കോടനാട് ആനകളരി 🥰🥰🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thats great
@arushkumar2718
@arushkumar2718 2 года назад
പൊളിച്ചു..
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much 💓
@sajithshaiju9125
@sajithshaiju9125 2 года назад
പൊളിച്ചു ശ്രീയേട്ടാ...❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@sreekumarbpillai6683
@sreekumarbpillai6683 2 года назад
Suspense... suspense.. Await next episode ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@princektomy
@princektomy 2 года назад
Superb...
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear Prince 💓
@vishnukrvichus8180
@vishnukrvichus8180 2 года назад
എപിസോഡുകൾ എല്ലാം ഒന്നിനൊന്നു മെച്ചം.......
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഒത്തിരി സന്തോഷം വിഷ്ണു ... പക്ഷേ നമ്മുടെ ചാനൽ ഇപ്പോഴും കടുത്ത പ്രതിസന്ധിയിൽ തന്നെയാണ്. എപ്പോൾ വേണമെങ്കിലും നിലയ്ക്കാവുന്ന അവസ്ഥ. റീച്ചും വ്യൂസും കൂട്ടുക എന്നതു മാത്രമാണ് നിലനിൽപ്പിനുള്ള ഏക വഴി. കഴിയുന്ന പോലെ നമ്മുടെ വീഡിയോസ് മാക്സിമം ഷെയർ ചെയ്താൽ നന്നായിരുന്നു
@muhammadshafeeq1808
@muhammadshafeeq1808 2 года назад
വിനോദേട്ടൻ ഇഷ്ട്ടം ആനക്കാർ എല്ലാവരും കുടിയന്മാർ ആണെന്ന് ഒരു തെറ്റിദ്ധാരണ ഉണ്ട് പലർക്കും അതിൽ നിന്ന് വിനോദേട്ടനെ വ്യത്യസ്തമാക്കുന്നു
@AnandNedumchirayil
@AnandNedumchirayil 2 года назад
എരിമയൂർ മണി ഏട്ടൻ കഴിക്കില്ല 🥰
@muhammadshafeeq1808
@muhammadshafeeq1808 2 года назад
@@AnandNedumchirayil അല്ല കഴിക്കുന്നവർ കഴിക്കട്ടെ പക്ഷെ ജനങ്ങളുടെ പൊതുധാരണ ഇതില്ലാതെ ഇവന്മാർക് പണി ചെയ്യാൻ കഴിയില്ല എന്നായിരുന്നു അത് അങ്ങനെ അല്ല എന്ന് തെളീക്കൻ കുറച്ചു പേരുണ്ടല്ലോ സന്തോഷം
@AnandNedumchirayil
@AnandNedumchirayil 2 года назад
@@muhammadshafeeq1808 അത് പണ്ട് തൊട്ടേ അങ്ങനെ ആണല്ലോ അത് ഇനി പറയും
@muhammadshafeeq1808
@muhammadshafeeq1808 2 года назад
@@AnandNedumchirayil 👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support and appreciation and comment ❤️
@nelsonxavier9673
@nelsonxavier9673 2 года назад
Excellent presentation 💖💝🐘💝
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear Nelson ❤️
@abdullakoppal
@abdullakoppal 2 года назад
വിജയാശംസകലോടെ 💕
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear abdulla
@tharac5822
@tharac5822 2 года назад
രണ്ടു പാപ്പാന്മാരെയും നമിക്കുന്നു
@rajeevnair7133
@rajeevnair7133 2 года назад
Excellent
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much for your support and appreciation ❤️ Please share this video with your friends and relatives... groups
@thesoloimpaire4820
@thesoloimpaire4820 2 года назад
ഓണം spl video undo...? ആരുടെ കൂടെയാ ഓണം video....???
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Not yet decided
@shiginkv9100
@shiginkv9100 2 года назад
ഇന്റർവ്യൂ ok അടിപൊളി ആണു പക്ഷേ ഇടക്ക് ഇടക്ക് കട്ട്‌ ആക്കി mix ചെയ്യുന്ന എഡിറ്റിങ് pattern ഒരു കേൾവിക്കാരൻ എന്ന രീതിയിൽ എനിക്ക് വ്യക്തത കുറവ് ഉണ്ടാവുന്നുണ്ട്... ഒരു സാഹചര്യത്തെകുറിച്ച് മുഴുവനായി കേട്ടതിനു ശേഷം വീണ്ടും visual treat കൂടെ വേണോ..?? (എല്ലാം കൂടെ അരച്ച് കലക്കി mix ആക്കി കഴിക്കുമ്പോൾ ദഹിക്കാത്ത പോലെ തോന്നുന്നു)
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഇന്റർവ്യൂ മാത്രമല്ലാതെ വിഷ്വൽ ട്രീറ്റും പ്രതീക്ഷിക്കുന്നവർ ഉണ്ടാവില്ലേ
@shiginkv9100
@shiginkv9100 2 года назад
@@Sree4Elephantsoffical തീർച്ചയായും✌️... അങ്ങ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഈ രീതിയിൽ മുഴുവൻവീഡിയോയും ചെയ്യാതെ ഇടക്ക് ok മാറ്റി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.... അങ്ങനെ ഉള്ള വീഡിയോ കാണാനും പ്രേക്ഷകർ ഉണ്ടാകും ചേട്ടാ ✌️
@arunkc5200
@arunkc5200 2 года назад
Th Feeling and memories Episod.......by Arun kc Ezhikkara.......
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear arun
@thesoloimpaire4820
@thesoloimpaire4820 2 года назад
വിനോദേട്ടൻ 🔥❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@sajithkumars6684
@sajithkumars6684 2 года назад
💙
@dukerktm6581
@dukerktm6581 Год назад
First kanicha baby elephant ethan full video indo
@jeromeantony9960
@jeromeantony9960 2 года назад
Sreeyetta pwoli episode
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️
@unnibalakrishnan9145
@unnibalakrishnan9145 2 года назад
Superb❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much
@saranjithrk3995
@saranjithrk3995 2 года назад
Waiting 4 next episode❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much 💓
@sandeepc8452
@sandeepc8452 2 года назад
Adipoli video sree etta❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much dear Sandeep 💕
@unnikuttan4510
@unnikuttan4510 2 года назад
😍😍
@nithin1992
@nithin1992 2 года назад
Adhikeshavantte oru video cheyyamo pls...
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Nokkatte... private ത്തനകൾ ആണെങ്കി അവരുടെ ഉടമകൾ കൂടി താത്പര്യം എടുക്കേണ്ടിവരും
@vimalsabu1174
@vimalsabu1174 2 года назад
Alavrkum onsasakal ❤️🙌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much ❤️ and wishing you the same
@vishnukrvichus8180
@vishnukrvichus8180 2 года назад
ശ്രീ ഏട്ടാ.. ഞാൻ അടുത്ത മാസം നാട്ടിൽ വരും.... എപ്പിസോഡ് എടുക്കാൻ പോവുമ്പോ ഒരു തവണ കൂടെ വന്നോട്ടെ... ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ 🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Oh...sure
@binjurajendran
@binjurajendran 2 года назад
Keralathinu inuyum Nalla nalla Anakal varatte.. Anakkarum..
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Bijoo..... thank you so much for your support and appreciation ❤️
@vishnuprakash7951
@vishnuprakash7951 2 года назад
ചേട്ടാ കണ്ടമ്പുള്ളി തറവാടിനെയും ആനകളെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
സുഖമുള്ള ഓർമ്മകൾ ആവുമോ
Далее