Тёмный

ആനവണ്ടിയിൽ ഫൈസൽ കൂട്ടായ്മയുടെ വേറിട്ട യാത്ര|Malappuram To Malakkappara|Food and FA|Faisal's 

Food and FA, Faisal Anchukandan
Подписаться 5 тыс.
Просмотров 1,1 тыс.
50% 1

മലപ്പുറം മുതൽ മലക്കപാറ വരെ ഒരേ നാമധാരികളായ ഒരു കൂട്ടം ഫൈസൽ മാരാണ് ഈ അപൂർവ യാത്രക്ക് ചുക്കാൻ പിടിച്ചത്
ചരിത്രത്തിൽ ആദ്യമായി സർക്കാർ ബസ്സിൽ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഒരൊറ്റ നാമധാരികളായി യാത്ര ചെയ്യുന്നത് ഇതാദ്യമായാണ് .... എല്ലാവരും ഫൈസൽ മാർ
കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം മെമ്പർ മാരുള്ള ഫൈസൽ'സ് ഒഫീഷ്യൽ കൂട്ടായ്മ സംഘടിപ്പിച്ച ഈ ഉല്ലാസയാത്ര യിൽ നിരവധി ഫൈസൽ മാർ പങ്കെടുത്തു.
#MalappuramMalakkappara
#KSRTC #Faisals #KSRTCTour #FoodAndFA #MalappuramKSRTC
#Athirapally #Vazhachal #athirappillywaterfalls #Malakkappara #ForestTrip #FaisalAnchukandan #Kabali
Follow me on Instagram
www.instagram....
Like my Facebook page
/ food-fa-113784386990965
Food and FA 📲 9633845632

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@Channel-fl2oz
@Channel-fl2oz Год назад
മലപ്പുറത്ത് നിന്നും മലക്കപ്പാറയിലേക്ക്... കെഎസ്ആർടിസിയിൽ ഫൈസൽ എന്ന പേര്കാർ മാത്രം...2022 ഡിസംബർ 11ഒരു യാത്ര... ആതിരപ്പള്ളി യും വാഴച്ചാലും പിന്നിട്ട് വനത്തിലൂടെയുള്ള യാത്ര വളവുകളും മനോഹരമായ കാഴ്ചകളും ഉള്ള അടിപൊളി യാത്ര.... കേരളത്തിന്റെ തെക്കേ അറ്റയറ്റം മുതൽ വടക്കേയറ്റം വരെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫൈസൽമാർ ഒന്നിച്ച് ഒരു യാത്ര.... ഒരിക്കലും മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച ഒരു യാത്ര... കെഎസ്ആർടിസിയുടെ ഈ ഉല്ലാസയാത്രതീർച്ചയായും അടിപൊളി തന്നെയാണ്... നമുക്ക് കൂട്ടായി ഡ്രൈവറെയും കണ്ടക്ടറെയും ഫൈസൽമാരെ തന്ന കെഎസ്ആർടിസിക്ക് നന്ദി അറിയിക്കുന്നു... സാഹസികത ഇഷ്ടപ്പെടുന്നവർക്കും പ്രകൃതി ഭംഗി ആസ്വദിക്കുന്നവർക്കും കോടമഞ്ഞിന്റെ സൗന്ദര്യം നുകരാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ യാത്രയാണ്... നമ്മുടെ ഈ വീഡിയോ നമ്മുടെ സ്വന്തം ബ്ലോഗർ ഫൈസൽ ചെറൂര്‍ ആണ് എടുത്തിട്ടുള്ളത്.. നല്ല അവതരണമാണ്..... ആ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം അറിയിക്കുന്നു... ഫൈസൽ അഞ്ചൽ
@tottuch_10
@tottuch_10 Год назад
യാത്ര ചെയ്ത ഒരു feel ഇത് കണ്ടപ്പോൾ. Faisal's കൂട്ടായ്മക്ക് ഒരായിരം ഭാവുകങ്ങൾ......... 👍👍👍
@kak3504
@kak3504 Год назад
അടിപൊളി യാത്ര ഉടനെ ഒരു യാത്ര കൂടി പ്രതീക്ഷിക്കാം
@faisalkt7615
@faisalkt7615 Год назад
യാത്ര മിസ് ആയെങ്കിലും...ഇപ്പോൾ നിങ്ങളോടൊപ്പം യാത്ര ചെയ്തത് പോലെ..........😍
@faizalpkc
@faizalpkc Год назад
Good 👌
@sntroll
@sntroll Год назад
ആശംസകൾ
@FAISALMALIKARNAGAR
@FAISALMALIKARNAGAR Год назад
നല്ല അവതരണം കണ്ടുതുടങ്ങിയാൽ അവസാനിക്കാതെ നിർത്താൻ തോന്നില്ല ഇതിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു മനോഹരമായ വിഷ്വൽ ഒരുക്കിയ ഫൈസൽ ചേറൂരിന് അഭിനന്ദനങ്ങൾ
@faisalbabu5374
@faisalbabu5374 Год назад
നല്ല അവതരണം പൊളിച്ചു'
@faisalrashidhafaisalrashid9092
മാഷാ അള്ളാഹു 😍😍😍😍
@Twinzworld
@Twinzworld Год назад
Adipoli yathra👍🏻👍🏻👍🏻super
@faisal12978
@faisal12978 Год назад
Good
@faizalthazu1997
@faizalthazu1997 Год назад
യാത്ര ഗംഭീരമായി It's me Faisal A.r Nagar
@faisalmts9973
@faisalmts9973 Год назад
Very good
@fayizamollfayizavloge
@fayizamollfayizavloge Год назад
സൂപ്പർ 💞💞💞👍👍👍✌️
@faisalabc7631
@faisalabc7631 Год назад
Supper
@hafsathsuneer3193
@hafsathsuneer3193 Год назад
Super trip
@തങ്കു1768
@തങ്കു1768 Год назад
മാഷാ അള്ളാ അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹
@faizimeleparambu9853
@faizimeleparambu9853 Год назад
ഈ യാത്രയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് 😍😍 അടിപൊളി അവതരണം 🥰
@faisalmnfaisu9332
@faisalmnfaisu9332 Год назад
Super😘😘😘
@faisal12978
@faisal12978 Год назад
💗🥰🥰🥰
@shamilcc2079
@shamilcc2079 Год назад
Super😊😍
@Channel-fl2oz
@Channel-fl2oz Год назад
അടിപൊളി അവതരണം..എല്ലാരും കാണേണ്ട ഒരു vedio... മലക്കപ്പാറ അറിയേണ്ടതെല്ലാം....ഒരേ പേര് ഉള്ള 53 പേര്... ഫൈസൽ.... Variety trip....
@FAISALMALIKARNAGAR
@FAISALMALIKARNAGAR Год назад
നല്ല അവതരണം കണ്ട് തുടങ്ങിയാൽ അവസാനിക്കുന്നത് വരെ നിർത്താൻ തോന്നില്ല. ഇതിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു മനോഹരമായ youtube വിഷ്വൽ ഒരുക്കിയ ഫൈസൽ ചേറൂരിന് അഭിനന്ദനങ്ങൾ.
@faisalcmt
@faisalcmt Год назад
It was great experience trip along with KSRTC.
@Pfaizalpulickalakath1519
@Pfaizalpulickalakath1519 Год назад
നല്ല അവതരണം 💕❤️
@hafsathak19
@hafsathak19 Год назад
🤩🤩🤩
@faisalmnfaisu9332
@faisalmnfaisu9332 Год назад
😘😘😘
@lnumomu7851
@lnumomu7851 Год назад
❤❤❤❤❤❤❤
@faisalmnfaisu9332
@faisalmnfaisu9332 Год назад
ഞാനും ഒന്നവിടം പോയി വന്നു.... കാരണം അങ്ങനെയാണല്ലോ യാത്ര വിവരിച്ചിരിക്കുന്നത് അതിലൊരാൾ നമ്മളാണെന്ന് തോന്നിപോകും 👍🏻 ഇത് കണ്ട് എൻറെ ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന കമൻറ്
@FoodandFAFaisalAnchukandan
@FoodandFAFaisalAnchukandan Год назад
Thank you so much👍🏻😍
@saleenafaisal952
@saleenafaisal952 Год назад
👍👍👍👍😍
@nabeelyahiya
@nabeelyahiya Год назад
Adipoli vlog❤
@FoodandFAFaisalAnchukandan
@FoodandFAFaisalAnchukandan Год назад
😍👍🏻
@FaisalFaisal-fn6ck
@FaisalFaisal-fn6ck Год назад
Supper
Далее