Тёмный
No video :(

ആന്ധ്രായ്ക്കും തമിഴ്നാടിനുമിടയിൽ ഡീസൽ വിലക്കുറവിൽ |Meghalaya Trip| EP- 30| Jelaja Ratheesh| 

Подписаться
Просмотров 113 тыс.
% 4 397

ആന്ധ്രായിലെ നായിഡുപേട്ട മുതൽ തമിഴ്നാട്ടിലേക്ക് കയറുന്നത് വരെ . കപ്പപ്പുഴുക്കും ചിക്കൻ ഫ്രൈയും
From Naidupeta in Andhra to entering Tamil Nadu. Kappa and chicken fry
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: puthettutravelvlog
Instagram: puthettutravelvlog

Опубликовано:

 

19 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 426   
@rajeshkuttan.vidiyo1477
@rajeshkuttan.vidiyo1477 10 месяцев назад
കോമഡി അടിപൊളി ജോബി ബ്രോ വിശന്നിട്ട് പാന്റ് ഊരി പോകുമെന്ന് പറഞ്ഞത് 😂😂😂
@mohanpt7110
@mohanpt7110 10 месяцев назад
ഇന്നത്തെ ആദ്യത്തെ ലൈക്ക് ജോബിക്കും രണ്ടും മുന്നും മെയിൻ ഡ്രൈവർക്കും, കാമറ മാനും
@Damodaaranekv
@Damodaaranekv 10 месяцев назад
രതീഷ് ചേട്ടന്ന് ഒരു ബിഗ് സല്യൂട്ട്. യാത്രയിൽ എന്തു നല്ല അഡ്ജസ്റ്റ്മെന്ററ !
@shaiju.M.Pshaiju.M.P
@shaiju.M.Pshaiju.M.P Месяц назад
😊
@shibuak3643
@shibuak3643 10 месяцев назад
നിങ്ങൾ മൂന്നുപേരും സൂപ്പറാ സംസാരം കേൾക്കാൻ എന്താ രസം ❤❤❤😊
@paulytk204
@paulytk204 10 месяцев назад
മൂന്നുപേരുടെയും തമാശകൾ അത് കേൾക്കുമ്പോൾ വളരെയധികം സന്തോഷം മൂന്നാളും വളരെ ക്യൂട്ട് ആണ്. ആന്ധ്രയും കർണാടകയും 👍
@purshothamanpurushothaman8096
@purshothamanpurushothaman8096 10 месяцев назад
മൂന്ന് പേർക്കും ആശംസകൾ നേര്ന്നു . ഞാൻ സൗദിയിൽ trailor ഓടിക്കുന്ന ഡ്രൈവർ ആണ് ഒരുപാട് കമന്റ്‌ ചെയ്തു ഒന്നിനും reply ഇല്ല ഫിലിപ്പൈൻസ് ഈജിപ്ഷൻ ഡ്രൈവർ മാർ എല്ലാവരും നിങ്ങളുടെ വീഡിയോ കാണുന്നവരാണ് അവർക്കു ഒരു hai പറയുമോ.. നിങ്ങൾ എന്റെ നാട്ടിലൂടെ പോകുമ്പോൾ ഒരു നൊസ്റ്റാൾജിയ ആണ് തലശ്ശേരി കഴിഞ്ഞു വലത്തോട്ട് പിണറായി കഴിഞ്ഞു രണ്ടു k m ആണ് എന്റെ സ്ഥാലം അതായതു വിജയാട്ടന്റെ... Cm .. വീട്ടിന്റെ രണ്ടു k m അകലെ . ഒരു lady വലിയ വണ്ടി ഓടിക്കുന്നത് സൗദികൾക്കല്ലാം അത്ഭുതമാണ് .. Thanks all
@manumgmv
@manumgmv 10 месяцев назад
Hai
@oru_sancharapriyan_
@oru_sancharapriyan_ 10 месяцев назад
അൽ സൗദിയത്തിൽ ഹുർമ സൌവാക് ജ്യാത യാ ഹക്കി.. അന്ത മാ ആറഫ് 😁😁.. ജിദ്ദ കദീർ..
@sadasivanp773
@sadasivanp773 10 месяцев назад
Thanks all of you Namaskkaram
@VKP-i5i
@VKP-i5i 10 месяцев назад
@@oru_sancharapriyan_Satek ..
@Svs-r3y
@Svs-r3y 10 месяцев назад
അവരിൽ നിന്നു ഹായ് ഒന്നും കിട്ടിത്തില്ല. റിപ്ളൈ പോലുമില്ല
@mathewcc9381
@mathewcc9381 10 месяцев назад
ക്രിസ്മസ് ആശംസകൾ നേരുന്നു, സുഖമായി സന്തോഷത്തോടെ കുടുംബങ്ങങ്ങളുടെ അരികിൽ എത്തിച്ചേരാൻ പ്രാർത്ഥിക്കാം
@shaijushaiju4942
@shaijushaiju4942 10 месяцев назад
സൗദിൽ നീന്നും ഷൈജു കോട്ടുക്കൽ. രാവിലെ വീഡിയോ 10പേര് ഒരുമിച്ചു കാണുന്നത്... Chattayi സംസാരിക്കുന്നതു ഞാൻ ട്രാൻഷാലാഷൻ ചെയിതു പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നു 🥰🥰🥰🥰🥰 എന്റെ ബോസഇന്റെ നെയിം ഹസ്സൻ സഫീർ അൽ കത്താനീ അനബിസ് 🥰🥰🥰
@g.girishdevaragam2438
@g.girishdevaragam2438 10 месяцев назад
മൂന്നു പേർക്കും ശുഭയാത്ര❤ ജോബിയുടെ ചില സമയത്തെ കൗണ്ടറുകൾ അടിപൊളി😊
@radhakrishsna4224
@radhakrishsna4224 10 месяцев назад
മൂന്ന് പേർക്കും ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤❤❤
@sudarsudar2304
@sudarsudar2304 10 месяцев назад
ജോബിയുടെ സംസാരം സിനിമ നടൻ പട്ടം സാധനെ പോലെ ഉണ്ട് 🌹🌹🌹
@rajesh9116
@rajesh9116 10 месяцев назад
ജോബി ബ്രോയുടെ പുട്ടുകുറ്റി സൂപ്പർ 😂👍🏻❤❤❤
@merlinjose8342
@merlinjose8342 10 месяцев назад
വിശന്നിട്ട് പാന്റ് ഊരി പോകുന്നു.😂😂😂😂😂😂❤
@nijokongapally4791
@nijokongapally4791 10 месяцев назад
ഷെല്ലിന്റെ നല്ല ഡീസൽ ആണ് 👌വീഡിയോ 👌❤️
@rajnishramchandran1729
@rajnishramchandran1729 10 месяцев назад
Good morning to Puthettu warriors.. Jelaja madam... Ratheesh bro and Jobin....have a great day ahead...
@nandhasview
@nandhasview 10 месяцев назад
ഓഫീസിൽ ഇരുന്ന് video കാണാൻ ടൈം കിട്ടിയില്ല..... ഒറങ്ങുന്നതിന് മുൻപ് video കണ്ടില്ലെങ്കി ദിവസത്തിന് ഏതോ കുറവ് പോലെ....😊😊😊😊
@dipinmanu5697
@dipinmanu5697 7 месяцев назад
ജോബിചേട്ടൻ ഒരു രക്ഷേം ഇല്ല ഫുൾ കോമഡി ആണല്ലോ
@mohandasshivan860
@mohandasshivan860 10 месяцев назад
ക്യാമറമാൻ സൂപ്പർ & supperdirectr 😂😂😂😂😂
@rajankuttappan
@rajankuttappan 10 месяцев назад
മൂന്നുപേർക്കും നമസ്കാരം... 🙏💕
@sureshkumarkt8439
@sureshkumarkt8439 10 месяцев назад
പെരിന്തൽമണ്ണ വരുമ്പോൾ കാണണമെന്നുണ്ട് ❤❤ആശംസകൾ
@geethadevikg6755
@geethadevikg6755 10 месяцев назад
മൂന്നുപേർക്കും നമസ്കാരം. 🌹❤️🌹
@ushapillai3274
@ushapillai3274 10 месяцев назад
മൂന്നു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു. എന്നാലും മെയിൻ ഡ്രൈവർക്ക് രണ്ടു ജോലിയാണല്ലോ. സന്തോഷത്തോടെ എല്ലാവരും യാത്ര തുടരുക. മൂന്നു പേർക്കും അഡ്വാൻസ് ക്രിസ്തുമസ് ആശംസകൾ ❤❤❤❤
@savioxavier3851
@savioxavier3851 10 месяцев назад
സ്റ്റാൻഡേർഡ് കോമഡി ആണ് ജോബിയുടെ... 👍
@johnsonvm12
@johnsonvm12 10 месяцев назад
ലംബാ വാല ഉഷാർ ആയല്ലോ;🥺 🐓🐓🐔
@jessythomas561
@jessythomas561 10 месяцев назад
Co chaady ezhunettu nenju thirumikondu oru nottam😅Co and jelaja ratheesh super 🎉🎉🎉🎉
@subramanyamg1622
@subramanyamg1622 10 месяцев назад
ഹായ്. രതീഷ്. ജലജ. ജോബി. ആശംസകൾ. 🌹🌹🌹
@lekshmanank2510
@lekshmanank2510 10 месяцев назад
ഇഷ്ടമുള്ള അപൂർവം ചിലരിൽ ഒന്ന് ഇങ്ങനെ ഒരു കുടുംബം കൂട്ടായ്മ അസൂയയും കുശുമ്പും ഒപ്പം അതീവ സ്നേഹവും വാത്സല്യവും ബഹുമാനവും ഒക്കെ മനസ്സിന്റെ അടിത്തട്ടിൽ തോന്നുന്നു. സന്തോഷം.
@kabeernediyatharayil977
@kabeernediyatharayil977 10 месяцев назад
നല്ല ഭാര്യ യാണ്... ആ പെങ്ങൾ 👌👌👌👍👍👍
@joopresents7740
@joopresents7740 10 месяцев назад
സമയം പോയത് അറിഞ്ഞതേയില്ല നല്ലൊരു Video ആയിരുന്നു❤👍
@DerinsVlog
@DerinsVlog 10 месяцев назад
“വാട്ട് കപ്പ് തൊട്ട് മീൻ കൂട്ടുമോ “എന്ന് പണ്ട് നാടു കാണാൻ വന്ന ഒരു സായിപ്പിനോട് ആരോ ചോദിച്ചതായി കേട്ടിട്ടുണ്ട്..
@abrahammathew8264
@abrahammathew8264 10 месяцев назад
ഇ ബുദ്ധി എന്തെ നിങ്ങൾക്ക് നേരത്തെ തോന്നാതിരുന്നത് ഉളി അരിയുന്ന സമയം കരച്ചിൽ വരും❤😂
@balasubramaniamb9572
@balasubramaniamb9572 10 месяцев назад
Finally heading towards home after a marathon journey to north east and back
@toneybabu3895
@toneybabu3895 10 месяцев назад
മുന്നു പേരയും ഒരേപോലെ ഇഷ്ട്ടമാ അടിപൊളി
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 10 месяцев назад
സവോള കൂടുതലാണ് 👍🏻
@srinathkrishnakumaran468
@srinathkrishnakumaran468 10 месяцев назад
Jobyude counter comments .. superb..😝😝.. Enjoyed a lot.. Especially Puttukitti one...
@shylabeegom531
@shylabeegom531 10 месяцев назад
Happy journey.❤❤❤.Comments ellam nokkunnathil santhosham.God bless you.
@thomasmathewparan
@thomasmathewparan 10 месяцев назад
Use electric rice cooker........for cooking on the run......rice, chicken, veg
@henrycorreya2152
@henrycorreya2152 10 месяцев назад
സൂപ്പർ യാത്രയാണ് നിങ്ങളുടേത്, നിങ്ങളോട് കൂടെ ഞാനും ഉള്ളപോലെ ഒരു പ്രതീതി, ജോബി naati koli വാങ്ങാൻ ഞായറ്റി കിഴമേ പോകുന്നുണ്ടോ 😂😂😂😂😅
@shamnadshamnad2040
@shamnadshamnad2040 22 дня назад
ചേച്ചിക്ക് നോക്കിയാൽ അസുഖങ്ങൾ തന്നെ പനിയും ചുമയും ജയലക്ഷവും
@MohananCkt-tf6so
@MohananCkt-tf6so 10 месяцев назад
മൂന്നുപേർക്കും നമസ്കാരം
@MrUshapillai
@MrUshapillai 10 месяцев назад
ഓരോ ദിവസവും ഷൂട്ട് ചെയ്യുമ്പോൾ അന്നത്തെ തീയതിയും സമയവും കൂടി പറഞ്ഞാൽ നന്നായേനെ
@lazybun_india5134
@lazybun_india5134 10 месяцев назад
... yum yum poori masala ... excellent lunch
@musafirkakkattil3094
@musafirkakkattil3094 10 месяцев назад
നല്ലരുദിവസം നേരുന്നു ❤❤❤
@vijayasimhang2061
@vijayasimhang2061 10 месяцев назад
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
@mohananek85
@mohananek85 10 месяцев назад
3..പേർ ക്കും..ഹാപപി.കൃസ്മസ്..നൃഔഇയർ.ആശംസകൾ...🎉70കാലഘടടതതില്.ഒരൂപാലകകാരൻ..ഇപപം..വയനാട്.സുൽത്താൻ ബത്തേരി യ്ക.അടുത്ത വാകേരി.കൂടലൂർ.താമസം..😢🎉
@cutebabies05
@cutebabies05 10 месяцев назад
Kure ayi thirak il ningale vedio miss ayi 👍💐🌷
@hamzakutteeri4775
@hamzakutteeri4775 10 месяцев назад
നല്ല സീൻ ആന്ധ്രായിലെ റോഡ് അടിപൊളിയാണ്
@littleflowerms
@littleflowerms 10 месяцев назад
Ratheesh chicken 🐔 curry Kollam,❤❤❤
@aleyammajoseph7616
@aleyammajoseph7616 10 месяцев назад
നന്നായി വിശന്നു കഴിച്ചാൽ ഏതിനും രുചി ഉണ്ടാകും
@sreenivasanmahadevan6668
@sreenivasanmahadevan6668 10 месяцев назад
Christmas asamsagal to Jelaja Ratheesh and Joby. Try to reach home before xmas.
@sujikumar792
@sujikumar792 10 месяцев назад
ഇനിയും യാത്ര തുടരട്ടെ ...ആശംസകൾ
@rajnishramchandran1729
@rajnishramchandran1729 10 месяцев назад
With the motivation from puthettu team, l have planned Haridwar Rishikesh trip in mid January 2024...mikhela.
@remiskariah6767
@remiskariah6767 10 месяцев назад
Well done Jalaja
@SunilDutt-t2u
@SunilDutt-t2u 10 месяцев назад
Nice Green fields. Jobi bro is too funny, delicious chicken curry. Tamilnadu weather is not seems to be good, take care good night 👍
@PradeepKumar-dt4ht
@PradeepKumar-dt4ht 10 месяцев назад
അതുപോലെയുള്ള ഇലക്ട്രിക് ബസ് കൾ നമ്മുടെ തിരുവനന്തപുരത്തും ഉണ്ട്. കുറേ എണ്ണം 😊
@bino298
@bino298 10 месяцев назад
വാട്ട് കപ്പ തിന്നു ജോബിയുടെ കിളി പോയി എന്ന് തോന്നുന്നു 😂😂😂😀😂😂😂😂😂
@muhammedali-vf7zo
@muhammedali-vf7zo 10 месяцев назад
എല്ലാവർക്കും ശുഭദിനം ❤❤❤🎉🎉
@nishanramachandran6726
@nishanramachandran6726 10 месяцев назад
ഇടക്ക് കോ കിളി പോയ പോലെ ചാടി എഴുന്നേൽകുന്നുണ്ടല്ലോ 😂❤
@lakshmananr7687
@lakshmananr7687 3 месяца назад
I Like It Very Much.
@abhi_wayanad
@abhi_wayanad 10 месяцев назад
ക്യാമറാമാന് തെറ്റാറില്ലല്ലോ...🤩 ചെന്നൈ ആണ് 135 [ 3:39 ]
@tomythomas6981
@tomythomas6981 10 месяцев назад
Hai puthet gays 🎉🎉🎉 Namaskar am😅😅 good yathrakal thudaratte congratulations 😊😊 TomyPT Veliyannoor ❤❤❤
@sudheeshr353
@sudheeshr353 10 месяцев назад
ഹായ് 🙋‍♂️❤🥰🥰🚛🚛🚛ഇലക്ട്രിക് ബസ് നമ്മുടെ ksrtc ക്ക് ഉണ്ട് ട്രിവാൻഡറും സിറ്റിയിൽ മുഴുവൻ അതാണ് ഓടുന്നത് മാത്രം അല്ല അതിൽലേഡീസ് ഡ്രൈവർ മാർ 5പേര് ഉണ്ട് ❤
@sheebas829
@sheebas829 10 месяцев назад
Evide Trivandrum th cheriya electric Swift bus und. supper Anu. Jalaja de Ratheesh nte vlog kandu addict ayi poyi. Jalajeda vattukappa chicken curry driving super. Retheesh enganeyakanam husband. Co ente hai.
@sheebas829
@sheebas829 10 месяцев назад
Oru reply koode tharane.
@PradeepKumar-yi7kq
@PradeepKumar-yi7kq 10 месяцев назад
Happy journey God bless you all ❤️❤️❤️
@aleyammamathew2995
@aleyammamathew2995 10 месяцев назад
Hi jalaja rethish joby hmorning.watching dubai good luck
@abduazeezkinara1767
@abduazeezkinara1767 10 месяцев назад
നാട്ടിൽ എപ്പോഴാണ് എത്തുക 3പേർക്കുംgoodBye
@vinodvasu1522
@vinodvasu1522 10 месяцев назад
ആശംസകൾ ❤️❤️❤️
@krishnankuttypg702
@krishnankuttypg702 10 месяцев назад
Cyclon entered in michillipattinam, Andhra pradesh.
@ampentertainments9528
@ampentertainments9528 9 месяцев назад
English subtitles add cheytholoo. Angane outside Kerala fanbase koodatte....
@deepaksarode3764
@deepaksarode3764 10 месяцев назад
Chicken 🐔 recipe 😀😀😀 yummy yummy 😅😅😊😊
@sajitr8106
@sajitr8106 10 месяцев назад
വിശന്നിട്ടു ജോബി ചേട്ടന്റെ പാന്റ് ഊരി പോകുന്നു എന്ന് പറഞ്ഞല്ലോ. പോകുന്നവഴിയിൽ ഏതെങ്കിലും കടയിൽ നിന്നും ഒരു ബെൽറ്റ് വാങ്ങികൊടുക്കണേ...... മൂന്നുപേർക്കും ആശംസകൾ 🎈🎈🎈😊
@jinadevank7015
@jinadevank7015 10 месяцев назад
🌺🌺 ഹാപ്പി ജേർണി🌺🌺
@bindujoby7016
@bindujoby7016 10 месяцев назад
റിയാദിൽ നിന്നും ഗുഡ് മോർണിംഗ്
@ZxcZxc-x4w
@ZxcZxc-x4w 10 месяцев назад
തമിഴ്നാട്ടിൽ മഴയും പൂചലനോ വെള്ളപ്പൊക്കമാണ് ആ വഴിയാണോ നാട്ടിലേക്ക് വരുന്നത്
@jagguvijay3734
@jagguvijay3734 10 месяцев назад
Happy journey. God bless dears
@madhavannair568
@madhavannair568 10 месяцев назад
One small suggestion.sitting with out back rest is difficult for a long time you can modify one seat next to the driver sliding backwards and standing at an angle. This is to be fabricated , You can try this .make more comfortable journey.
@KuriyakosKp
@KuriyakosKp 10 месяцев назад
Good morning madam how's?. God bless you 🙏
@ayyappanswami3721
@ayyappanswami3721 10 месяцев назад
നിങ്ങൾ പോകുന്ന വഴിയിൽ ഉള്ള സ്ഥലങ്ങളുടെ Tourism/Historical/Religious importance ഒരു ചെറു വിവരണം നൽകി quality improve ചെയ്യുക. Example Kalahasti
@UmaNair-c7k
@UmaNair-c7k 10 месяцев назад
Good afternoon puthettu family from pune.
@venkateswaransd1031
@venkateswaransd1031 10 месяцев назад
Hi, how are you doing guys. After a long trip to Meghalaya, you guys are returning back home. Safe journey. How is Achamme. God bless you. Regards, S.D.Venkateswaran, advocate, Chennai.
@anilkumarkrishnapillai1691
@anilkumarkrishnapillai1691 10 месяцев назад
ആരാണ് നിങ്ങളുടെ ക്യാമറാമാൻ? ജോബി ആണോ? മൂപ്പര് ഉറങ്ങുമ്പോൾ വീഡിയോ ആരാ എടുക്കുന്നത്. വീഡിയോ സൂപ്പർ
@renjup.r6210
@renjup.r6210 10 месяцев назад
Jobi bro alu comedy anallo 😅..ellavarkum good morning.
@mohankrishnanb9886
@mohankrishnanb9886 10 месяцев назад
പാത്തൂന്റെ ഇംഗ്ലീഷ് ഓർമ്മ വന്നു. "വാട്ട്കപ്പാ തോട്ട്മീൻ കൂട്ട്മോ നീ"?
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 10 месяцев назад
Super Videos ⚘️⚘️👌👌👍👍🌹🌹❤️❤️
@jerinkumar2794
@jerinkumar2794 10 месяцев назад
വീഡിയോ ലെന്ത് മിനിമം.40. മിനിറ്റ് ആകാൻ പറ്റുമോ. രതീഷ് ചേട്ടാ ❤️❤️❤️ഹാപ്പിജേർണി 🤗🤗🤗പാലക്കാരൻ....
@sureshkumarkt8439
@sureshkumarkt8439 10 месяцев назад
Happy &safe journy
@shameermukherjee8509
@shameermukherjee8509 10 месяцев назад
കൗണ്ടറുകളുടെ രാജകുമാരൻ രതീഷേട്ടന് 🙏
@kannankannanmv6353
@kannankannanmv6353 10 месяцев назад
നായുടു പേട്ടയിൽ ഉള്ളവർക്ക് ശുഭദിനം ❤️❤️❤️
@varmagi7050
@varmagi7050 10 месяцев назад
Thirupathi mala nadannittu kayaram...nalla rasam ullathanu kadintey ulliloote step und
@shamnadshamnad2040
@shamnadshamnad2040 22 дня назад
അണ്ണൻ വീഡിയോ വിളിക്കും താഴെ ഒരു ദിവസം ഡേറ്റ് കൊടുക്കണം
@KL50haridas
@KL50haridas 10 месяцев назад
നമസ്ക്കാരം ❤💙❤
@blueriverexpress3858
@blueriverexpress3858 10 месяцев назад
Welcome to tamilnadu.
@AMJATH6000
@AMJATH6000 10 месяцев назад
Video colour kurach bright akkk❤️
@pastor.sunnynarayanan7709
@pastor.sunnynarayanan7709 10 месяцев назад
Njangalude veedinde aduthu koode aanu ningal poyadhu. Near Palamaner, Andhra pradesh.
@deepakk907
@deepakk907 10 месяцев назад
ellarkkum namaskaaram.... next trip pokunnathinte munne oru "DJI Osmo Pocket 3" vangikoode,, oru suggestion aan.. video okke edukkan super aan.. handle cheyyanum..
@babyyohannan3295
@babyyohannan3295 10 месяцев назад
Happy xmas and Happy New year
@jegannaidu8140
@jegannaidu8140 10 месяцев назад
Now Tuticorin, Tirunelveli, Kanyakumari districts are drowned in rain water
@maheshvs_
@maheshvs_ 10 месяцев назад
First 😀 👍🏻
@AbdullahPI
@AbdullahPI 10 месяцев назад
Chakramanu ente craze................
@chandranpn155
@chandranpn155 10 месяцев назад
❤HOW MANY DAYS TALKING THIS UP & DOWN TRIP RATHEESH❤ YOU ARE A GREAT PLEASING MIND TRUCK OWNER❤WELL DONE OKAY❤
@thomaskk756
@thomaskk756 10 месяцев назад
❤❤happy journey ❤❤❤❤❤❤❤
@shajeerali2520
@shajeerali2520 9 месяцев назад
ആന്ധ്രാ കർണാടക വീണ്ടും ആന്ധ്രാ ഇങ്ങനെ സംസ്ഥാനം കയറി ഇറങ്ങി ഉള്ള വഴി സൗത്ത് ഇന്ത്യയിൽ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായെ 😍പോലീസ് വന്ന് കട അടപ്പിക്കുന്നതിനു മുന്നേ നിയമം പാലിച്ചു കട പൂട്ടിയ co ആണ് എന്റെ ഹീറോ 😂😁