Тёмный
No video :(

ആന വന്നു വലിച്ചാലും ബെഡ്ഷീറ്റ് ഒരു തരി അനങ്ങില്ല ...100% ഗ്യാരണ്ടി 2500 രൂപ ലാഭിക്കാം 

E&E Creations
Подписаться 2 млн
Просмотров 108 тыс.
50% 1

Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@seenavinod3626
@seenavinod3626 4 года назад
ടിനു.. ദിവാൻ കോട്ടിന്റെ കവർ തൈക്കുന്നത് കാണിച്ചു തരാമോ
@judithjoseph6775
@judithjoseph6775 4 года назад
വളരെ നല്ല ഐഡിയ, അത് കാണിച്ചു തന്നതിന് വളരെ നന്ദി... എന്നാലും പറയാതെ ഇരിക്കാൻ കഴിയില്ല..... എന്നാലും ടൈറ്റിലിന്ടെ തള്ള് ഒരു ഒന്നൊന്നര ആയി പോയി
@meenubuttthottathil4712
@meenubuttthottathil4712 4 года назад
ആന പിടിച്ചു വലിച്ചാൽ ബെഡ് ഷീറ്റ് അല്ല ആ കട്ടിൽ പോലും അവിടെ കാണില്ല😀😀😀😀😆
@jasu545
@jasu545 4 года назад
Sheriya thallin oru paridhiyilla
@saancreations2242
@saancreations2242 4 года назад
Correct ...
@CruvoGaming
@CruvoGaming 4 года назад
അത് കലക്കി തിമർത്തു കിടുക്കി 👌👌
@ashamol8200
@ashamol8200 4 года назад
Sathyam
@Anjusiva-y9z
@Anjusiva-y9z 4 года назад
Kashtam വിവരം ഉണ്ടെകിൽ ആ പറഞ്ഞതിലെ കാര്യം മനസിലാക്കാൻ പറ്റും.. ഇതൊക്കെ വല്ലതും അറിയാം എങ്കിൽ വേണ്ടിയില്ല.. commnt അടിച്ചു ഒണ്ടാക്കാൻ ഇറങ്ങും... ശവം
@jinyjoy5007
@jinyjoy5007 4 года назад
ചേച്ചിയുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട്, ഒരുപാട് ഉപകാരം ഉള്ള വീഡിയോസ് ഇടാറും ഉണ്ട്, പക്ഷെ ഇപ്പോ ഇപ്പോ വീഡിയോയുടെ ക്യാപ്ഷൻ ഇച്ചിരി ഓവർ ആകുന്നില്ലേ, അത് കുറച്ചു ഒന്നു സ്രെധിക്കണം കേട്ടോ,
@Anjusiva-y9z
@Anjusiva-y9z 4 года назад
ഡോ അത് over അല്ലാ ക്യാപ്ഷൻ കൊടുത്തത് അത്ര ഫിറ്റ്‌ ആയി ഇരിക്കും എന്നാണ്.. കഷ്ടം തന്നെ അത് പോലും manasilaville
@irfanklpd442
@irfanklpd442 2 года назад
@@Anjusiva-y9z nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn
@irfanklpd442
@irfanklpd442 2 года назад
@@Anjusiva-y9z nnnnnnn
@leogeorgec
@leogeorgec 4 года назад
Caption ഓവർ ആക്കല്ലേ അല്ലാതെ തന്നെ viewers ഉണ്ടല്ലോ...
@pinkpetalsfoodncraft
@pinkpetalsfoodncraft 4 года назад
ഇതാണ് എന്റെയും അഭിപ്രായം. viewers നെ പറ്റിച്ച് view ഉണ്ടാക്കണോ .
@sunshinej3319
@sunshinej3319 4 года назад
സംഭവം കൊള്ളാം..but heading കുറച്ച് കൂടി പോയോ..
@bestkitchenrasha7546
@bestkitchenrasha7546 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@ndn2406
@ndn2406 4 года назад
👌🙏👍❤️thanksE&E creation. Njan 4moolakkum oru ketidumayirunnu ethanu 👌best kanna best. 😘
@faseelamuneerfasimuni6781
@faseelamuneerfasimuni6781 4 года назад
Oru paad naalayi kaath nilkunna vedio. Tnks
@lillyvincent8174
@lillyvincent8174 4 года назад
ഏത് ആന ? കുഴി യാന യാണോ
@craftycreations1485
@craftycreations1485 3 года назад
Ya
@RajilaBeevi-v2q
@RajilaBeevi-v2q 25 дней назад
വളരെ ഉപകാരമുള്ള വീഡിയോ
@asmaachu1639
@asmaachu1639 4 года назад
Nice heading .... Correct ......!!!!!!!!!!!!!
@lineshm9263
@lineshm9263 4 года назад
സംഭവം കൊള്ളാം എനിയൊരു ഇതു വലിക്കുവാൻ ഒരു ആനയെ വാങ്ങണം
@ramyalenithan7842
@ramyalenithan7842 3 года назад
ഞാൻ കാത്തിരുന്നു വീഡിയോ ... ഒത്തിരി നന്ദി
@sahalasiraj02
@sahalasiraj02 3 месяца назад
Super simle trick tankeyou Tinu
@jithjith3419
@jithjith3419 4 года назад
🤣🤣ഇതാണോ ആന വലിച്ചാൽ പോകാത്തതു. ആ കാട്ടില് തന്നെ പോകും. കുറച്ചു കൂടി ചിന്തിച്ചു സ്റ്റാൻഡേർഡ് ആയി ടൈറ്റില് കൊടുക്ക്‌
@23gh78
@23gh78 3 года назад
നിങ്ങൾ വളരെ കഴിവുള്ള സ്ത്രീ ആണ്.. God Bless You 👌
@shakkeelakp1599
@shakkeelakp1599 4 года назад
Polichu👏👏😍
@riyajose105
@riyajose105 4 года назад
എല്ലാ size bedsheets ഉം ഈ size ഇൽ ആണോ കട്ട്‌ ചെയ്യണ്ടത്?
@RejuReju-bz4sb
@RejuReju-bz4sb 6 месяцев назад
Thanks nian try cheyouthu adipoli ❤🎉
@sabithasatheesh8346
@sabithasatheesh8346 4 года назад
ദിവൻ കവർ തൈക്കുന്നത് കാണിക്കാമോ? പ്ലിസ്
@khalidalna2056
@khalidalna2056 4 года назад
Kollam . Putt kazhicho? nalla thallaanallo.paavam aanaye veruthe vittukoode.?
@sabeedakanangot7463
@sabeedakanangot7463 4 года назад
ആനയേ ബെഡ്റൂമിലേക്ക് കൊണ്ടു വരാൻ പററുമോ ഇതൊന്ന് പരീക്ഷിച്ചു നോക്കാൻ!
@vineethmkvini5824
@vineethmkvini5824 4 года назад
Hai tinu super adipoli tinu vinte videos okay super ayirikum likum shareyum cheythu vineetha kannur
@sajisajeev7213
@sajisajeev7213 4 года назад
ടിനുവിന്റെ വീഡിയോസ് സൂപ്പർ ആണ്
@EECreations
@EECreations 4 года назад
Thanks 🙏🙏🙏
@lekharajeev3649
@lekharajeev3649 4 года назад
സൂപ്പർ ഐഡിയ, mole 🙏🙏
@shinithathomas1763
@shinithathomas1763 4 года назад
Video kollam. Caption pora
@h.ssvlogs3852
@h.ssvlogs3852 2 года назад
Super nallavannam manasselakky tannu good
@devayanimurali97
@devayanimurali97 3 года назад
ചേച്ചി എനിക്ക് നല്ല ഇഷ്ടായിട്ടോ ഈ വീഡിയോ
@neethachandran790
@neethachandran790 4 года назад
Super kollam njan try cheythu nokkum
@minibiju9636
@minibiju9636 4 года назад
Expect cheitirunna vdo .🙋‍♂️🙋‍♂️🙋‍♂️👍🏼👍🏼👍🏼
@momumusi8396
@momumusi8396 4 года назад
E videok vendi wait cheyyayirinnu.thank uuu😍
@EECreations
@EECreations 4 года назад
Thanks
@minialexminialex8664
@minialexminialex8664 4 года назад
Adipoli chechi
@jobinajoy9482
@jobinajoy9482 4 года назад
Alla pinne,Super,very useful video.
@neela7278
@neela7278 4 года назад
Good explanation.This 10" is commom for all size mattress?
@sharinsiddeeq6307
@sharinsiddeeq6307 4 года назад
Nte checheeee caption 🤣🤣🤣 Caption കണ്ടപ്പോൾ ഞാൻ ചിന്തിച്ചു🤔ഇനിയിപ്പോ bedsheet അഴിക്കാൻ ആരെയാണ് കൊണ്ടു വരേണ്ടത്എന്ന് 😜.But Video 👍👍👍.
@jasu545
@jasu545 4 года назад
😆😆😆
@hamdanhadi8573
@hamdanhadi8573 4 года назад
Idia oke poliya.. immadiri thallunna captions onnum idaruth to. Over aayipoyi.
@sherlybabu4887
@sherlybabu4887 2 года назад
ഇത് normal size bedinte measurement അല്ലേ? നല്ല thick mattress ആണെങ്കിൽ ഇതേ same measurement മതിയോ?
@jenyurikouth4984
@jenyurikouth4984 2 года назад
Good one. Thanks.
@dhanyashajith4744
@dhanyashajith4744 4 года назад
Super chechi, useful video
@soniyapv5125
@soniyapv5125 4 года назад
എന്താണേലും നല്ല ഐഡിയ ആണ്
@ammusan123
@ammusan123 4 года назад
Diwann coat inu pattiya Valla covering ideas undo
@dhanyaakhilajay4424
@dhanyaakhilajay4424 4 года назад
Super .......thank you
@gspscwithschool3326
@gspscwithschool3326 4 года назад
ethinte pillow cover dining table nte purathallee.....nalla idea
@jithaprakash819
@jithaprakash819 4 года назад
Divan cover pls
@elaiosabraham4342
@elaiosabraham4342 2 года назад
Very talented
@vinu7527
@vinu7527 4 года назад
Athe size bed sheet anakelum 10 inch thannayano cut chayanda...??
@RandumFunVibes
@RandumFunVibes 4 года назад
Do fitted bedsheets engane easy ayi undakkam enna heading koduthal athu search cheythu thanne aalukal kanum.. ithu orumathiri aana pidikum puli pidikum, pinne innal kandu anugalude shadiyile ee sadanam kandal ennoke ulla heading... ithu bore anu tto.. thane videos nallathu ayathu kondu sub cheytha alkare ahankaram thalayku pidichu odikarithu
@lijojoseph250
@lijojoseph250 4 года назад
Yes yes
@thasleemmubarakdasthagir4229
@thasleemmubarakdasthagir4229 4 года назад
Super sister keep it up
@user-td2sm4ly3w
@user-td2sm4ly3w 2 месяца назад
എല്ലാ ബെഡിനും 10 ഇഞ്ച് ആണോ cut ചെയ്യേണ്ടത്
@ashnapatrick2740
@ashnapatrick2740 4 года назад
Chechi caption powlich👌
@EECreations
@EECreations 4 года назад
Thanks 🙏🙏🙏
@dreamsofsteena5321
@dreamsofsteena5321 3 года назад
Thanku 👍
@gamerwithyt2283
@gamerwithyt2283 4 года назад
Adipoli low high kurti pleaseeeeeee tinuuuuuuuuuu
@marymalamel
@marymalamel 4 года назад
കൊള്ളാല്ലോ👌👌👌👌
@EECreations
@EECreations 4 года назад
Thanks
@raheenaraheena1039
@raheenaraheena1039 8 месяцев назад
Super❤
@dilshanak8651
@dilshanak8651 Год назад
Super aan
@sowmyarchandran2370
@sowmyarchandran2370 4 года назад
Chechi, pls make stitching class video public.... can't watch it💝
@EECreations
@EECreations 4 года назад
Okkk
@sowmyarchandran2370
@sowmyarchandran2370 4 года назад
@@EECreations thank you chechi....love Ur way of explaining in each video...
@JayanthiYogesh-kx6bl
@JayanthiYogesh-kx6bl 11 месяцев назад
Super thanks
@mariyamkarim9439
@mariyamkarim9439 2 года назад
Good ideyas
@fayispalayil8402
@fayispalayil8402 4 года назад
Queen sizel 10tane mathyo pls reply
@jowharamirash1001
@jowharamirash1001 4 года назад
ആനനെക്കാളും വലിക്കുന്ന മകളുണ്ട് 😂😂😂😂😂😂😂😂😂😂
@jowharamirash1001
@jowharamirash1001 4 года назад
പുട്ടാണോ ചേച്ചി കഴിച്ചേ ഇന്ന്
@anuantony3919
@anuantony3919 4 года назад
സത്യം...
@ansarm.m4638
@ansarm.m4638 4 года назад
ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായിരുന്നു. രണ്ടു മൂന്നു തവണ ആയി ഇതു പോലെ ഉള്ള ക്യാപ്ഷൻ.ചുമ്മാ ആളെ പറ്റിക്കാൻ. ഇനി ഞാൻ ഇല്ല unsubscrib ചെയ്യുന്നു
@saranyacjkk9270
@saranyacjkk9270 4 года назад
Evarude videos allam useful aanu bt caption kurachu overum aanu
@nadeeralp8620
@nadeeralp8620 Год назад
Super
@najumunisa3693
@najumunisa3693 4 года назад
Yanthayalum sambawam kollam .
@anasmuhammed946
@anasmuhammed946 4 года назад
Adipoli👍👍
@vaigaspradeep713
@vaigaspradeep713 4 года назад
Good job 👏👍
@prijimolkurupathprijimolku5737
@prijimolkurupathprijimolku5737 4 года назад
Heading maathramanu bad aayi thonnunnea.. baaki ellam okk. Heading changenu vendi njan 2 comment ittu. But chechikku change illa.
@deepthiranjith8085
@deepthiranjith8085 4 года назад
Adipoli 👌👌👌❤❤
@muhammedanas.aabuthahir8197
@muhammedanas.aabuthahir8197 4 года назад
കൊള്ളാം 👌👌👌
@drarchanapillai9541
@drarchanapillai9541 4 года назад
Please write the headings in English for those who cannot read Malayalam, its very difficult to search from your videos
@faizyjalal2352
@faizyjalal2352 4 года назад
ഞാൻ ഇതിന് പകരം സൈഡ്‌ കെട്ടിയാണ് ബെഡ്ഷീറ്റ് ഇടുന്നത് tgs ചേച്ചി
@salmasn483
@salmasn483 4 года назад
Njnum
@VinodKumar-oc2gj
@VinodKumar-oc2gj 4 года назад
@@salmasn483 njanum
@shylamh9560
@shylamh9560 4 года назад
Njnum
@moncysreejith999
@moncysreejith999 4 года назад
Njanum
@salmasn483
@salmasn483 4 года назад
@@VinodKumar-oc2gj 😊
@febasinlu9172
@febasinlu9172 4 года назад
Hi... Thank you very much. Queen size bed nu atra inch long ulla sheet vangnam??? Pls reply
@anilamm7304
@anilamm7304 4 года назад
Chechiii..... Diwan coatinu ith pole onnu stich cheyth kanikumo? Plzzzzzzz........
@arifaparambath409
@arifaparambath409 Год назад
tnx chechi
@NujoomCreations
@NujoomCreations 2 года назад
Singal bed ആണെങ്കിൽ എങ്ങനെ ചെയും
@abhisheela9404
@abhisheela9404 2 года назад
Useful 👌👌
@shareefaniyasshareefaniyas6877
@shareefaniyasshareefaniyas6877 4 года назад
Divanikottinte കവർ കാണിക്കുമോ tinu
@pushpalathaanpushpalata9167
@pushpalathaanpushpalata9167 4 года назад
സൂപ്പർ
@sheilaalexander7415
@sheilaalexander7415 Год назад
King size bed ആണെങ്കിൽ 10 inch എടു ക്ക ണമോ please reply me
@lissykuttyps7340
@lissykuttyps7340 4 года назад
Very nice
@suchitrashenoy3807
@suchitrashenoy3807 4 года назад
Good idea
@sunilanelson5531
@sunilanelson5531 4 года назад
U will wait for one more month, 10lakhs subscribers akum... Athinu vandi ulla standard kalayathae nokkuka....( Heading)
@shabnaaslam2988
@shabnaaslam2988 4 года назад
adipoli
@thahirasyed4839
@thahirasyed4839 4 года назад
Divan cover onnu kaniku
@sabiralatheef9130
@sabiralatheef9130 4 года назад
Adipoli😀
@daliyajipson6821
@daliyajipson6821 6 месяцев назад
Bed nte thick ethra ayalum 10 " mathio
@sarithalenin2068
@sarithalenin2068 4 года назад
Super👌
@AnuAnu-sc7vk
@AnuAnu-sc7vk 4 года назад
Ethu size ullavarkum thykan pattya nighty cutting video kanikamo
@pinjooskitchen7388
@pinjooskitchen7388 4 года назад
Chechidey vdo kananarund. Eppo chechidey video caption full mandathramaanallo
@sreekumarkrishnan2424
@sreekumarkrishnan2424 4 года назад
Chechy, ur ideas 👌👌👌👌
@Qtees143
@Qtees143 10 дней назад
Baby nest cutting and stitching kanikko
@amaanminus4244
@amaanminus4244 Год назад
Ella bedinum 10inch cut cheytha mathiyo?
@dilrubafazal1988
@dilrubafazal1988 4 года назад
Oru mayathilokke thalledoo
@saancreations2242
@saancreations2242 4 года назад
ആനയെ കൊണ്ടു വലിച്ചു കാണിക്കുമോ ....
@shamnasharafu202
@shamnasharafu202 Год назад
8 ഇഞ്ച് കട്ടിയുള്ള ബെഡ് ആണെങ്കിലോ... Pls replay
@sonuskitchenmagic346
@sonuskitchenmagic346 4 года назад
Sofa chavar stitching idamo
@shahanathsafeer9649
@shahanathsafeer9649 2 года назад
Valiya size bedinum 10 inch thannay mathiyoo
@babukvs7892
@babukvs7892 3 года назад
Supper
@sunilanelson5531
@sunilanelson5531 4 года назад
Subscribers & views kudan vandi anannu ariyam.... Enkilum ee heading kurachu kudipoyi..... Parayathirikkan viya.....
@sajnashahim5920
@sajnashahim5920 4 года назад
താങ്ക്സ്
Далее
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 381 тыс.