Тёмный

ആന വീടിനു മുറ്റത്തും പറമ്പിലും ഒക്കെ . ഭീതിയോടെ വയനാട് പാക്കം നിവാസികൾ 

E-FRAME ENTERTAINMENTS
Подписаться 10 тыс.
Просмотров 13 тыс.
50% 1

#elephantattack #wayanad #wayanadelephant #kerala #wildanimals #trendingnews #trending #elephant #tiger

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@VijayaKumari-od6bx
@VijayaKumari-od6bx 6 месяцев назад
കഷ്ടം തന്നെ എത്രനാൾ ഇങ്ങനെ ജീവിക്കും😢🙏🙏🙏
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
Sathyam
@motherslove686
@motherslove686 6 месяцев назад
വന്യമൃഗങ്ങൾക്ക് കാട്ടിൽത്തന്നെ ദാഹജലം ലഭ്യമാക്കുന്ന നടപടികൾ വേണം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👍👌
@PrajinPP-v9w
@PrajinPP-v9w 6 месяцев назад
​@@EFRAMEENTERTAINMENTSDr se Dr se CT ft bhi ft no CT seû7❤ se hu
@narayananp6701
@narayananp6701 6 месяцев назад
കാട്ടുമൃഗങ്ങൾ പെരുകി കാടിന് ഉൾകൊള്ളാൻ പറ്റാത്ത സ്ഥിതിയായി വന്ധീകരിക്കുകയോ അധികമുള്ളതിനെ നശിപ്പിക്കുകയോ ചെയ്യുക മാനവരാശിയുടെ നിലനിൽപിൻ വേണ്ടി
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👌
@Jacobyo-zn7vp
@Jacobyo-zn7vp 6 месяцев назад
ആകെ കുഴപ്പം ആയത് ആ വീരപ്പൻ പോയതാ .
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
😀
@mindspace8533
@mindspace8533 6 месяцев назад
മനുഷ്യൻ രക്ഷയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്താൽ ഫോറസ്റ്റ് ടീമിന് അറസ്റ്റ് ചെയ്യാൻ എന്താ ഉത്സാഹം? വന്യ ജീവിയിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ വേറെ സേനയെ രൂപികരിക്കേണ്ടി വരും.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👌
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
Sathyam aanu
@balankannachankandy1570
@balankannachankandy1570 6 месяцев назад
😅
@baijuthottungal3696
@baijuthottungal3696 6 месяцев назад
കാട്ഇറങ്ങുന്ന ആ നകൾക്ക് വെള്ളവും വിവിധ തരം തീറ്റകളും കിട്ടുമ്പോൾ അത് വീണ്ടും കാടിറങ്ങും ചിലപ്പോൾ നാട്ടിൽ തന്നെ ജീവിക്കും എന്ന നിലവരും സൂക്ഷിക്കുക എന്താ ചെയ്ക 😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
സത്യമാണ് പക്ഷെ അവരുടെ വിഷമം അത് വേറെ തന്നെ ആണ്
@anasanas-nm9kf
@anasanas-nm9kf 6 месяцев назад
എല്ലാത്തിനെയും വിഷം കൊടുത്ത് കൊല്ലു
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
അതും ജീവനുള്ളതല്ലേ അതും സംരെക്ഷിക്കപ്പെടേണ്ടതുണ്ട് . കാടിനുവേണ്ടി ചിലവാക്കുന്ന കോടികൾ കൃത്യമായി വിനയോഗിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@anasanas-nm9kf
@anasanas-nm9kf 6 месяцев назад
@@EFRAMEENTERTAINMENTS ബ്രോ പറഞ്ഞത് ശരിയാ. എല്ലാത്തിനും കാരണം ഭരണത്തിൽ ഇരുന്ന് കട്ട് മുടിച്ചവന്മർ തന്നെയാ. മൃഗങ്ങൾ നമ്മെ കൊല്ലുന്നതിന് നിന്ന് കൊടുക്കാതെ അതിനെ കൊന്നു മനുഷ്യൻ അതിജീവിക്കുനതല്ലെ അതിലും നല്ലത്. മൃഗങ്ങൾ എണ്ണം ഒരുപാട് വർദ്ധിച്ചു അപ്പോ കുറച്ച് ennathine കൊന്നൽ എന്താ കുഴപ്പം.
@PrasannaAravind-g6d
@PrasannaAravind-g6d 6 месяцев назад
Konnukala anathulayatte
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
അതും ജീവനുള്ളതല്ലേ അതും സംരെക്ഷിക്കപ്പെടേണ്ടതുണ്ട് . കാടിനുവേണ്ടി ചിലവാക്കുന്ന കോടികൾ കൃത്യമായി വിനയോഗിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@Bluewhale.19-93
@Bluewhale.19-93 6 месяцев назад
​@@EFRAMEENTERTAINMENTSഈ കടുവയും പുലിയും ഒക്കെ കാട്ടിൽ എന്തിനാ മൃഗങ്ങളെ പെറ്റുപേരുകി വരാതെ നിയന്ത്രിച്ചു നിർത്താൻ വേണ്ടി സൃഷ്ടാവ് തന്നെ ചെയ്തു വെച്ച ഒരു കാര്യമാണ് അതുപോലെ ആന ഒരു പരിതി വിട്ടാൽ ഇവർ മനുഷ്യർക്ക്‌ അപകടമാണ് ഒരു കൂട്ടത്തിൽ തന്നെ 3 ഉം നാളും കൊമ്പന്മാർ ഉണ്ട് ഇപ്പൊ കേരളത്തിൽ അവരെ ഒരു പരിതി കഴിഞ്ഞാൽ കൂട്ടത്തിൽ നിന്നും അകറ്റും അപ്പൊ അവർ 4ഉം 4 വഴികാകും അങ്ങനെ ആണ് അവർ നാട്ടിലിറങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അപ്പൊ ഇവറ്റകളെ കൊന്നു കൊണ്ട് നിയന്ത്രിക്കണം അല്ലെങ്കി പിടിച്ചു നാട്ടാന ആകണം അല്ലാതെ മനുഷ്യരെ ഇങ്ങനെ കൊലക്കു കൊടുത്തിട്ടു എന്താ കാര്യം
@Bluewhale.19-93
@Bluewhale.19-93 6 месяцев назад
ചേച്ചി പറമ്പിൽ മുഴുവൻ പലക വെച്ച് ആണി അടിച്ചു വെക്കു problm solved
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🙄🙄
@ajimolsworld7017
@ajimolsworld7017 6 месяцев назад
പഖ്‌വങ്ങൾ എന്താ ചെയ്ക
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
Athe. Ithaanu avastha
@anasanas-nm9kf
@anasanas-nm9kf 6 месяцев назад
Water ടാങ്ക് ഇല് വയർ ഇട്ടു ഷോക്ക് കൊടുക്ക് ഷോക്ക് അടിച്ച് chavatt എല്ലാം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
അതൊരു പരിഹാരമല്ലല്ലോ ... ഫണ്ട് കൃത്യമായി വിനയോഗിച്ചു അവരുടെ വീടും സ്വത്തും സംരക്ഷിക്കണം
@anasanas-nm9kf
@anasanas-nm9kf 6 месяцев назад
@@EFRAMEENTERTAINMENTS കുറച്ച് വയലൻസ് ഇല്ലണ്ട് ഒന്നും നടക്കില്ല
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 6 месяцев назад
😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
🥲
@memmeme8806
@memmeme8806 6 месяцев назад
DEAR FRIST TALK WHICH DISTRICT
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
Serious mistake... WAYANAD aanu... kshemikku 🙏
@jayajaya9451
@jayajaya9451 6 месяцев назад
ആന കട്ടിൽ താമസിക്കട്ടെ നിങ്ങൾ നാട്ടിൽ താമസിക്കുക
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
AVAR NAATIL THANNEYA THAMASIKKUNNE
@neethuabraham2195
@neethuabraham2195 6 месяцев назад
ഈ കാണുന്ന നാടെല്ലാം പണ്ട് കാലത്തു കാടായിരുന്നു ബ്രോ. ഞാനും താങ്കളും എല്ലാം ഉൾപ്പെടുന്ന എല്ലാവരും താങ്കൾ ഇട്ട കംമെന്റിനെ ബേസ് ചെയ്തതങ്കിൽ കാട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. First give priority to human beings.. Not to wild animals. Try to control the population of wild animals by killing👍...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 месяцев назад
👌@@neethuabraham2195
Далее