Тёмный

ആഫ്രിക്കയിൽ നിന്ന് വരെ ഫോൺ കോളുകൾ, ചാനൽ നിരീക്ഷകരുടെ ജീവിതം ഇതാണ് |NINGALKKUM PARAYAM | PART -1 

Behindwoods Ink
Подписаться 267 тыс.
Просмотров 65 тыс.
50% 1

ആഫ്രിക്കയിൽ നിന്ന് വരെ ഫോൺ കോളുകൾ, ചാനൽ നിരീക്ഷകരുടെ ജീവിതം ഇതാണ് |NINGALKKUM PARAYAM |POLITICAL OBSERVERS |PART -1
#ningalkkumparayam #politicalobservers #a.jayasankar #behindwoodsink
Maruthua Panchajeerakagudam
Www.MaruthuaPharma.com
Watsaap : 9645073739
IELTS ഇല്ലാതെ UK-ൽ പഠിക്കാം ഏറ്റവും കുറഞ്ഞ ചിലവിൽ
For more info : info@ edabroad.in
Phone number: 9037900880
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@Behindwoodsink
@Behindwoodsink Год назад
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@MrLGKM
@MrLGKM Год назад
😊
@sitharamahindra8701
@sitharamahindra8701 Год назад
💕🙏Jayasankar Sir&The entire panel🙏💕
@ranjithjanardhanan7275
@ranjithjanardhanan7275 Год назад
Editing & mixing, very bad🤷
@Robin.Ram.Raheem
@Robin.Ram.Raheem Год назад
Done👍
@ndgegg
@ndgegg Год назад
ഈ bheekaravadi pannikale enthina vilichat interview cheyyan sangi theettangal shame on u behindwoods
@aryands9636
@aryands9636 Год назад
Adv: ജയശങ്കർ സാറും ശ്രീജിത് പണിക്കരും പാനലിലുണ്ടെങ്കിൽ ചർച്ച കാണാനൊരു ഗുമ്മുണ്ടാകും...!!
@rajendrankannan9902
@rajendrankannan9902 Год назад
പണികരെ നിങ്ങൾ ഞങ്ങളുടെ അഭിമാനം 💕💕💕💕💕💕💕💕
@thekkupant785
@thekkupant785 Год назад
സെബാസ്റ്റ്യൻ പോളിനെ അത്യാവശ്യം അറിവും വിവരവും സംസ്കാരം ഒക്കെ ഉള്ളതാണ്. പക്ഷേ അദ്ദേഹത്തിൻറെ പോരായ്മ കമ്മ്യൂണിസത്തിന് ഒരു അടിമത്ത രീതി അദ്ദേഹത്തിനുണ്ട്. ഈ ചർച്ചയിൽ പങ്കെടുക്കുന്നത് ജയശങ്കറും ശ്രീജിത്തും വളരെ മികച്ചവർ
@deepums8302
@deepums8302 Год назад
ശ്രീജിത്ത്‌ പണിക്കർ, adv ജയശങ്കർ, ഒക്കെ ഉള്ള ചർച്ചയിൽ പങ്കു എടുക്കില്ല എന്ന് പറയുന്ന പാർട്ടികളുടെ അവസ്ഥ അണികൾ ഒന്നും അക്മ പരിശോധന നടത്തണം, വയ്ക്തി അല്ല അവരുടെ ചോദ്യത്തിന് മുന്നിൽ പേടിക്കുന്ന പാർട്ടികൾ........ എന്ത് വിഷയവും പഠിച്ചു ചർച്ചയിൽ വരുന്ന രണ്ടു പേര് ആണ് ഇവർ,
@sadashivakurup8443
@sadashivakurup8443 Год назад
J
@gopidaskr7224
@gopidaskr7224 Год назад
എന്റെ നോട്ടത്തിൽ ചർച്ചയ്ക്ക് വരുന്നവരിൽ അമ്പേ പരാജയം അനിൽകുമാരും ജൈക്കും ആണ്.. വെറും വിവരദോഷികൾ.
@The_minimalist837
@The_minimalist837 Год назад
ബിഹൈന്‍വുഡ്സ് ഇപ്പോ ചെയ്യണ ഇൗ പരിപാടി പൊളിയാണ്.... അവതാരകര്‍, ന്യൂസ് റീഡേര്‍സ്, ഇപ്പോ നിരീക്ഷകര്‍... ഇത് പൊളിയാണ്‌.... കട്ട സപ്പോര്‍ട്ട്.. ഇഷ്ടം
@lathikaravindran9303
@lathikaravindran9303 Год назад
ജയശങ്കർ സർ ,ശ്രീജിത്ത് പണിക്കർ ഇവർ ഉള്ള ചർച്ച ഒന്നുപോലും ഒഴിവാക്കാറില്ല ,ആദ്യം രാഹുൽ ഈശ്വർനെയും ഇഷ്ടം ആയിരുന്നു പിന്നീട് രാഹുൽ തെറ്റിനെ ന്യായീകരിക്കാൻ വന്നിരിക്കുന്നത് കാണുമ്പോൾ എന്തോ അതു കാണാൻ ഇഷ്ടമില്ല.
@kvsreeji
@kvsreeji Год назад
Thettu cheyyaathavar aaraanu lathike😜
@anumonpnr
@anumonpnr Год назад
നമ്മൾ പറയുന്നത് മാത്രം ശരി എന്ന് പറയുന്നത് ശരിയല്ല
@Miscxpres
@Miscxpres Год назад
അത് തെറ്റാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം....നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി അതിനുള്ള തെളിവ് ???🤔🤔🤔
@sureshkumarpillai7484
@sureshkumarpillai7484 Год назад
Rahul appol kaanunnavane appa ennu vilikkunnavan aanu
@snowdrops9962
@snowdrops9962 Год назад
​@@Miscxpres തെറ്റല്ല എന്ന് പറയാൻ താങ്കളുടെ കൈയിൽ എന്ത് തെളിവുണ്ട്??
@bipinkalathil6925
@bipinkalathil6925 Год назад
സെബാസ്റ്റ്യൻ പോളിന് മൗദൂദികൾ മുന്തിയ കാരക്കയും വിമാന ടിക്കറ്റും കൊടുക്കുന്നതായി മകൻ തന്നെ തുറന്നു സാക്ഷ്യം പറഞ്ഞിട്ടുണ്ട്.... സിപിഎം ന്റെ കൂടെ നിന്ന് പാർലിമെന്റ് സീറ്റ്‌ അടക്കം ഉള്ള പദവികളും നേടിയിട്ടുണ്ട്.. മറ്റു രണ്ട് പേരും അത്തരം പദവികൾ സ്വീകരിച്ചിട്ടില്ല. ശ്രീജിത്ത്‌ ചാനലിൽ പോയി സംസാരിക്കാൻ പോലും സ്വന്തം പോക്കറ്റിൽ നിന്നാണ് പണം എടുക്കുന്നത്.,.. നല്ല ചർച്ച ആയിരുന്നു.
@vysakhthoppil2226
@vysakhthoppil2226 Год назад
അയാൾക്ക് വ്യക്തമായ രാഷ്ട്രീയ പക്ഷമുണ്ട്. ബാക്കി മൂന്നും എണ്ണയിട്ട കള്ളന്മാർ. നിഷ്പക്ഷരെന്ന ലേബലിൽ വന്നിരുന്ന് സംഘിത്തരം പറയുന്നവര്
@സുഗുണൻ-ള4പ
@സുഗുണൻ-ള4പ Год назад
ശ്രീജിത്ത്‌ ✌️ ജയശങ്കർ ✌️
@merinmaryvarghese344
@merinmaryvarghese344 Год назад
Adv ജയശങ്കർ and ശ്രീജിത്ത് പണിക്കർ നന്നായി പഠിച്ചു സംസാരിക്കുന്നവർ ആണ് 👌🏻👌🏻
@sunnyjacob1716
@sunnyjacob1716 Год назад
അവരെ ചർച്ചയ്ക്ക് വിളിക്കുന്നത് സിപിഎമ്മിനെ തെറി പറയാനാണ് ഏതു ചർച്ചയിലും സിപിഎമ്മിനെ തെറി പറയും
@Sunandmoon1234
@Sunandmoon1234 Год назад
Sangikal anu both
@traveltheworld5021
@traveltheworld5021 Год назад
​@@Sunandmoon1234 അന്തം കമ്മി
@SJ-zo3lz
@SJ-zo3lz Год назад
​@@sunnyjacob1716 അങ്ങനത്തെ . കൊളളരുതായ്മകൾ ചെയ്യുന്നത് അവർ ആയത് കൊണ്ട്!
@girijanair348
@girijanair348 Год назад
@@sunnyjacob1716 Avarkku randu perkkum ariyam CPM athu matramearhikkunnulloo ennu.😂😂😂😂😂
@rcr5131
@rcr5131 Год назад
Jaysankar sir❤️Sreejith Panicker❤️
@aruarun5185
@aruarun5185 Год назад
രാഷ്ട്രീയ ചരിത്രത്തിന്റെ മുക്കും മൂലയും അറിയാവുന്ന ജയ ശങ്കർ സർ, ഏത് വിഷയത്തെ പറ്റിയും വളരെ ആധികാരികമായി ലളിതമായ രീതിയിൽ ആരോഗ്യപരമായ ചർച്ച നടത്തുന്ന പുതിയ തലമുറയിലെ ശ്രീജിത്ത് പണിയ്ക്കരും ......👌👌👌
@socialstatusvideos699
@socialstatusvideos699 Год назад
Impatiently Waiting for the next episode.... ഈ അടുത്ത കണ്ട ചർച്ച കളില്‍ ഏറ്റവും നല്ലത് യാഥാര്‍ത്ഥ്യ ബോധം ഉള്ളതു
@manikkuttanpurushan2495
@manikkuttanpurushan2495 Год назад
സംഘി അല്ല സംഘി 😂 ഒറ്റപ്പെടൽ ഉണ്ടാവാം nice talk ശ്രീജിത്ത് പണിക്കർ 😍
@RahulRNair-hi3mu
@RahulRNair-hi3mu Год назад
Jayasankar and sreejith panicker same venue,super
@ranjithp1420
@ranjithp1420 Год назад
ജയശങ്കർ സർ🔥
@NatureBeautyTravelVideos
@NatureBeautyTravelVideos Год назад
sreejith & jayashankar 🔥
@ആമിസൂസൻ-ങ7വ
എന്തൊക്കെ പറഞ്ഞാലും ശ്രീജിത്ത് പൊളിയാണ് ഒരുപാട് ഇഷ്ടം തോന്നിയ വ്യക്തിത്വം ❤❤
@praveeshpravi2766
@praveeshpravi2766 Год назад
ചിരിപ്പിക്കല്ലേ പൊന്നേ 😆😆😆
@ആമിസൂസൻ-ങ7വ
@@praveeshpravi2766 ഒന്ന് പോടോ
@travelwithstreetsoul
@travelwithstreetsoul Год назад
നീയും സങ്കി ആണെന്നുള്ള cmnt വരും കേട്ടോ 😂😂🤣
@arathyvr792
@arathyvr792 Год назад
@@praveeshpravi2766 ayal facts vechu samsarikunu. Athil enthanu chirikan ullathu? Keralathil Bjp ku vendi vaadhikuna thalayil aalu thaamasam Ulla oraal
@sihabp3431
@sihabp3431 Год назад
Swantham raashtreeyam polum vyakthamakkan guts illatha or shikandi 🤣🤣
@beenamanojkumar6331
@beenamanojkumar6331 Год назад
ഞാൻ എന്നും കാണുന്നത് ന്യൂസ്‌ ആണ് ഭയങ്കര ഇഷ്ടം 👍🏻👍🏻
@91239
@91239 Год назад
Sreejith is simply super
@sunnyjacob1716
@sunnyjacob1716 Год назад
അവൻ aasl ആർഎസ്എസ് സംഖ്യയാണ് എന്നാൽ അവൻ ആർഎസ്എസ് എന്ന് പറയാൻ നാണമാണ് അവൻ എപ്പോഴും നിരീക്ഷകൻ ആയിരിക്കണം പക്ഷേ ആർഎസ്എസ് വേണ്ടിയോ പറയൂ
@vvvvv880
@vvvvv880 Год назад
​@@sunnyjacob1716 മനസ്സിലായില അതിന് എന്താണ് പ്രശനം
@Vijay-pe4mo
@Vijay-pe4mo Год назад
സെബാസ്റ്റ്യൻ പോൾ സാറിനെ ചുമ്മാ വിളിച്ചതാണോ രാഹുൽ?
@ndgegg
@ndgegg Год назад
Meeshayillata കുണ്ടൻ sangi sreejith panni
@madhavraj_13
@madhavraj_13 Год назад
​@@sunnyjacob1716 rssin vendi parayanum aal vendedo sudappi..Rss sanghi anennaperil ayal orikkalum thala thazhtheetilla. I support India... I support BJP
@girijanair348
@girijanair348 Год назад
Adv Jayasankarum, Sreejith Panikerum ulla charchakal eppozhum kanan sramikkum. Very interesting.
@sudheeshkumar1420
@sudheeshkumar1420 Год назад
ജയശങ്കർ... പണിക്കർ.... ഇഷ്ടം....!!!!..
@indirathekkedath6564
@indirathekkedath6564 Год назад
ഇവരൊക്കെ ഉണ്ടെങ്കിലേ ചർച്ച കാണാൻ താല്പര്യംഉള്ളൂ, കാര്യങ്ങൾ വസ്തു നിഷ്ടമായി പഠിച്ചു അവതരിപ്പിക്കുന്നത് കൊണ്ട് നമുക്ക് അറിയില്ലാത്ത കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാൻസാധിക്കും 👍🏻
@Sreenath892
@Sreenath892 Год назад
ഇതുപോലെ ഉള്ള പരിപാടി ❤❤ കലക്കും
@renjithgopal7267
@renjithgopal7267 Год назад
ശ്രീജിത്ത്‌ പണിക്കർ.. ❤❤❤
@qtmobiles
@qtmobiles Год назад
ഈ ഇടയായിട്ട് CPM നെ എതിർത്താൽ പേര് നോക്കി 3 വിഭാഗം തിരിക്കാൻ ഒരു സൈബർ ടീം ഉണ്ട് ഒന്നാം ക്ലാസ്സിൽ തരം തിരിക്കാൻ പരീക്ഷക്ക് ചോത്യ പേപ്പറിൽ വരും പോലെ ഹിന്ദു പേരാണേൽ സങ്കി മുസ്ലിം ആണേൽ സുടാപ്പി ഇപ്പൊ ട്രെൻഡിങ് ക്രിസ്ത്യൻ ആണേൽ കൃസങ്കി ആക്കുന്നതാ ഞാനെന്റെ യൂട്യൂബിൽ യൂസർ നെയിം വരെ മാറ്റിയത് ഈ കാരണം കൊണ്ടാണ്.
@radhikasasidharan8655
@radhikasasidharan8655 Год назад
Jayasankar Sir and Sreejith Paniker Sir 💯👌👍👏👏👏
@adarshprakashan5961
@adarshprakashan5961 Год назад
Sreejith Panicker ❤
@siva6568
@siva6568 Год назад
രാഹുൽ, താങ്കൾക്ക്‌ ശ്രീജിത്തിനെയും സി രവിചന്ദ്രൻ സാറിനെയും ഉൾപ്പെടുത്തി ഇതുപോലൊരു ചർച്ച സംഘടിപ്പിക്കാമോ?
@vishnuvengideswar666
@vishnuvengideswar666 10 месяцев назад
രവിചന്ദ്രൻ ജട്ടിയിൽ പെടുക്കും😂
@gopidaskr7224
@gopidaskr7224 Год назад
ഉമേഷ്‌ ചളിയെപ്പറ്റി ബഹു. തോട്ടത്തിൽ പറഞ്ഞത് വെളിപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ.
@tatwamasi1403
@tatwamasi1403 Год назад
Informative ആയ ബഹളങ്ങൾ വയ്ക്കാത്ത പറയുന്നവരെ തടസ്സപ്പെടുത്താത്ത ചർച്ചകളാണ് എനിക്കിഷ്ടം. ശ്രീജിത്തും ജയശങ്കറും ഉള്ള ചർച്ചകൾ അധികവും ശ്രദ്ധിക്കാറുണ്ട്.
@avl4416
@avl4416 Год назад
സത്യസന്ധമായ നിലപാടുകൾ ഉള്ള മൂന്ന് വ്യക്തത്വങ്ങൾ ആണ് ഇവർ. RAHUL & BEHINDWOODS അണിയറ പ്രവർത്തകർക്ക് നന്ദി പറയുന്നു.......AVL
@kvsurdas
@kvsurdas Год назад
സെബാസ്റ്റയൻ പോളിനെ എന്തിനാ അവിടെ കൊണ്ട് വന്നിരുത്തിയിരിക്കുന്നത് ?... ഒന്നും ചോദിക്കാനില്ലെങ്കിൽ...? ഇതിൽ ഇഷ്ടം രാഹുലിനെയും, ജയശങ്കറേയും മാത്രം.. 🙏🙏
@vsn2024
@vsn2024 Год назад
ശ്രീജിത്, Adv.ജയശങ്കർ, ഉണ്ടെങ്കിൽ ചർച്ച കേൾക്കും
@navaneethkrishna5006
@navaneethkrishna5006 Год назад
One of the best interviews. Expecting more like this
@nicolasfransis-iy4cu
@nicolasfransis-iy4cu Год назад
Sreejit panickar 🔥🔥
@avatt4691
@avatt4691 Год назад
Sreejith Panikkers take on national media is spot on👍 Toxicity and shouting culture Barking anchors (Gochami)
@sarathram88
@sarathram88 Год назад
Sebastian PFI funded guy - Claims by his own son
@gopang3059
@gopang3059 Год назад
അടിക്കടി കൊടുക്കുന് വന്‍ ,യഥാര്‍ത്ഥ മനുഷ്യ സ്നേഹി,pissa ckalla the ലോകത്തെ സ്നേഹിക്കുന്നവര്‍
@ashokanc9427
@ashokanc9427 11 месяцев назад
സെബാസ്റ്റ്യൻ പോൾ സാറ് ചർച്ചയുടെ എല്ലാ സമയത്തും അവിടെയില്ലത്ത പോലെ തോന്നുന്നുണ്ടല്ലോ
@jishnuskrishnan1152
@jishnuskrishnan1152 Год назад
" കാണൻ ആഗ്രഹിച്ച ഇന്റർവ്യൂ🙂🙂🙂🙂
@sreekumar1013
@sreekumar1013 Год назад
VINU V JOHN...Best News Reader in Kerala..
@gopakumar6646
@gopakumar6646 Год назад
ഇതിൽ ഒരാൾആട്ടിൻതോലിട്ട ചെന്നായ യെ ഓർമ്മിക്കാൻ ഉണ്ട്
@mohanankgkarayil2654
@mohanankgkarayil2654 Месяц назад
മാപ്രകൾ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. കാരണം ഇവർ അവരുടെ ധർമമല്ല ചെയ്യുന്നത്. അവർ പക്ഷപാത പരമായിട്ടാണ് ന്യൂസ്‌ അവതരിപ്പിക്കുന്നത്. അല്ലെങ്കിൽ ജനങ്ങളെ യഥാർത്ഥം അറിയിക്കേണ്ട വാർത്തകൾ വരുമ്പോൾ അറിയാത്തതായി അഭിനയിക്കുക അല്ലെങ്കിൽ തെറ്റുധരണയുണ്ടാക്കുന്ന രീതിയിൽ ന്യൂസ്‌ തരുക.
@shinyjoshy1235
@shinyjoshy1235 Год назад
What's wrong in having a political clarity.. It's an individual choice to b on any side..
@pavanviswakarma3190
@pavanviswakarma3190 Год назад
Worthy.... 👍
@Robin.Ram.Raheem
@Robin.Ram.Raheem Год назад
Vartha channels le Santosh George Kulangara anu Mr.Jayshankar sir💥💯🎆🎇✌️
@athirag6733
@athirag6733 Год назад
sreejith panicker and Jayasankar 😍😍😍😍😍
@SAHO999
@SAHO999 Год назад
രാഹുൽ എന്റെ ചോയ്സ് അല്ല.. ജോസഫ് c മാത്യു, NM എന്നിവർ പൊളിയാണ്
@ajoshabioteknik2788
@ajoshabioteknik2788 Год назад
പ്രത്യേക തൊഴിലില്ലാത്തവർക്കു പറ്റിയ പണിയാണ്
@sreejithramakrishna3193
@sreejithramakrishna3193 Год назад
Wow.....super ...thanks behind Woods....
@vinuvk7252
@vinuvk7252 Год назад
Njn ettavum koduthal,, debate kandath Sreejith panicker nte aanu
@manukkdmanu7296
@manukkdmanu7296 Год назад
ജയശങ്കർ ........ സാർ നിങ്ങളുടെ അത്രയും ഓർമ്മശക്തിയുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ......
@beenap1566
@beenap1566 Год назад
Rahul eswar nikshpaksha nereeskana aayee thonnarilla. Vachaka kasarthukondu thettineyum niyayeekarikunnathu kanam. Jasankar sir adipoly aanu.
@sunnymathew8151
@sunnymathew8151 Год назад
WONDERFUL, WONDERFUL.
@loyalhandler
@loyalhandler Год назад
Jayasankar❤❤..
@drrasooraj
@drrasooraj Год назад
Plz tell Bishop who accept Agricultural laws.. Plz..
@wilsonvarghesesamuel292
@wilsonvarghesesamuel292 Год назад
Poor chair arrangements...
@jalajabhaskar6490
@jalajabhaskar6490 Год назад
Liked the discussion...the chairs look uncomfortable for them😏
@binumadhav1304
@binumadhav1304 Год назад
Final punch!! Super
@renjithhdas
@renjithhdas Год назад
എല്ലാവരും സൂപ്പർ ❤️❤️❤️
@sreekanthk9667
@sreekanthk9667 Год назад
Sebastian Paul വരാൻ താമസിച്ചെന്നു തോന്നുന്നു.
@josemuttath497
@josemuttath497 Год назад
ഭക്ഷണം എന്തു കഴിക്കണം എന്നു തീരുമാനിച്ചു മതി ബിജെപി യിൽ പോകുന്നതു.അല്ലെങ്കിൽ ചാണകം കഴിക്കേണ്ടി വരും
@shefikkshec7433
@shefikkshec7433 Год назад
Sebastian paul സാറിനെ എന്തിനാ അവിടെ ഇരുത്തിയിരിക്കുന്നത് ?😂
@surendrankk8363
@surendrankk8363 Год назад
ചങ്കരനെ ആരു ഭീഷണിപ്പെടുത്താൻ ' ഭീഷണി പെടുത്താൻ വരുന്നവൻ്റെ കൂടെ നിന്നു കൊടുക്കും. അത്രയേ ആണത്തമുള്ളൂ.
@rebel_star1552
@rebel_star1552 Год назад
Sreejih jayasankar
@cryptomanushyan8812
@cryptomanushyan8812 Год назад
🧡BJP🧡MODI🧡SANGA PARIVAR 🧡INDIA🧡
@subhadraharidas8356
@subhadraharidas8356 Год назад
😊...❤...4 vyakthikal, 4 abhiprayangal...(aakshepa haasyam, soumya vimarshanam,nireekshana paadavam,karyangalude 2 vashavum kanuka...etc...) but clarity is superb...
@mohgopan1132
@mohgopan1132 Год назад
, മനോരമ ചാനൽ തന്നെ അഡ്വക്കേറ്റ് ജയശങ്കർ നേ ബഹിഷ്കരിച്ച് ഇരിക്കുകയല്ലേ ചില രാഷ്ട്രീയ പാർട്ടികളെ പോലെ
@kaalukayyu
@kaalukayyu Год назад
സങ്കി എന്ന label വരാൻ ശ്രീജിത്തിന് പോലും shame ആവുന്നു
@bozenjobin
@bozenjobin Год назад
രാഷ്ട്രീയവും, വിവാദവും അല്ലാതെ രാജ്യ പുരോഗതി ഒരിക്കലു ചർച്ച നടക്കാറില്ല. അതിന്റെ കാരണം വിവാദം മാത്രം കാണാൻ ആഗ്രഹിക്കുന്നു ജനം തന്നെ ആണ്
@Vk-fy6qh
@Vk-fy6qh Год назад
Greatest debaters of Kerala
@midhunramachandran5131
@midhunramachandran5131 Год назад
Paniker... Vinu ... Jai sanker... Mankootathil .... 😮
@swaminathkv5078
@swaminathkv5078 Год назад
👌👌👌
@pearlstatusworld223
@pearlstatusworld223 Год назад
Phone ഹാങ്ങ്‌ ആയ ജയശങ്കർ 😂😂
@ramchandrantkkk9477
@ramchandrantkkk9477 9 месяцев назад
Ennu sudapi
@abytom7401
@abytom7401 Год назад
Glad to watch 3 truthful speakers . Hats off .
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Год назад
AASAYANGAL AAMASAYATHIL ULBHAVICHU MEPPOTTU KERI MASTHISHKATHIL POYI BOUDDHIKA PARINAMAM SAMBHAVICHU THATHVAM AAVUNNU :: ATHANU MOOLADHANATHIL PARANJITTULLA STHITHI SAMATHVA VADAM :: MANASSILAYO ? SANKARADIYUM PARENATHU ATHU THANNE ::
@sasikumarn5786
@sasikumarn5786 Год назад
ഇതിൽ ഒരു കള്ളനെ ഒള്ളൂ. രാഹുൽ ഈശ്വർ ☝️
@venum7554
@venum7554 Год назад
ആരോഗ്യകരമായ ചർച്ചകൾ വളരെ നല്ലതാണ്.
@basheerpk2003
@basheerpk2003 Год назад
ഇതിൽ ഒന്നാം നമ്പർ ജയശങ്കർ സാർ തന്നെ ആണ്
@gopalanv7943
@gopalanv7943 Год назад
ഈ വൃത്തി കെട്ടവനാണോ ആങ്കർ
@arunjoseph.484
@arunjoseph.484 Год назад
ഫക്രുദീൻ അലി കൂടി വേണമായിരുന്നു .
@sreekumar1013
@sreekumar1013 Год назад
Ayaal illaanjathu nannaayi..
@ramakrishnankb293
@ramakrishnankb293 Год назад
Debate is New Approach, knowledge Winning Area to all. Kbrpkd
@sunnyjacob1716
@sunnyjacob1716 Год назад
സംഖ്യ ആകുന്നത് ഒരു ബാധകമാണ് ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം മേടിച്ചത് മതേതരത്വം സംരക്ഷിക്കാനാണ് എന്നാൽ സംഖ്യകൾ വർഗീയ വാദികൾ ആണ്
@swaraj4108
@swaraj4108 Год назад
Athe neeyokke pinne vargeeyatha illathe kujadukal aaanaloo.
@shinuvarghese160
@shinuvarghese160 Год назад
😮😮😮😮😅😅😮😮😮😮
@midhunkm90
@midhunkm90 Год назад
Thozhilurapinu pokanam Mr.
@Hymavathi-ll3wx
@Hymavathi-ll3wx Год назад
Mr nireekshakan Do you know the fact that news channels are the daily inevitable food of the members of the cpm That is how we defend your evenimg social activities that you think effective distruct communist ideology Kc nethaji
@ajayanpillai2550
@ajayanpillai2550 Год назад
Enna parajoode...evarkku(jayasankar, panikkar)
@rehilreji1810
@rehilreji1810 Год назад
Sebestain Paul samsarkunnath ketila
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Год назад
PALLAN VALIPPAN GOVINDAN :”
@ajayakummar5438
@ajayakummar5438 Год назад
സൂപ്പർ പ്രോഗ്രാം
@fridaymatineee7896
@fridaymatineee7896 Год назад
സങ്കി ummmmmmmmmmm
@vsn2024
@vsn2024 Год назад
Oറly one advice - Wrong. A piece of advice- correct
@prasennapeethambaran7015
@prasennapeethambaran7015 Год назад
Good interview, three of them are adorable
@askarali2112
@askarali2112 Год назад
Naaaaaarikal
@rafimohammed1028
@rafimohammed1028 Год назад
❤❤❤
@aneeshjyothirnath
@aneeshjyothirnath Год назад
✨✨✨✨❤
@sreevidyapv3719
@sreevidyapv3719 Год назад
♥️😜
@Zubairvk939
@Zubairvk939 Год назад
What is this Sanghis sponsored fools sanghis meeting, except Mr. Sebastian Paul.
@abhijeet31721
@abhijeet31721 Год назад
Good one
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 442 тыс.
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 705 тыс.
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 442 тыс.