Тёмный

ആഭിചാര ദോഷം മാറാൻ വടക്കുപുറത്ത് ഗുരുതി  

VISION3 Nedumkandam
Подписаться 140 тыс.
Просмотров 10 тыс.
50% 1

ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
RU-vid Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : profile.php?...

Наука

Опубликовано:

 

24 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@chatrapathi8627
@chatrapathi8627 2 года назад
ഈ കർമ്മം ഒന്ന് ചെയ്തു കാണിച്ചു തന്നാൽ വളരെ ഉപകാരമായിരിക്കും
@veenamani8472
@veenamani8472 11 месяцев назад
അവരെ ഒരിക്കൽ നാളികേരം എന്നു പറയുന്നു ഒരിക്കൽ പറയുന്നത് നാണയം എന്നു പറയുന്നു ഈ നാളെ എന്ത് ചെയ്യണം നാളികേരം എന്ത് ചെയ്യണം പിന്നീട് ഇത് ഈ കർമ്മം ചെയ്ത വസ്തുക്കൾ എന്ത് ചെയ്യണം
@RaheenaMp-kp8ng
@RaheenaMp-kp8ng Месяц назад
sh
@Anilkumar-yw9ey
@Anilkumar-yw9ey 2 года назад
ശർമ്മാജി 🙏. ഈ വീഡിയോയിൽ ഒരു സംശയം ഉണ്ട്. ഗുരുതി കൂട്ടി നാളികേരം ഉഴിഞ്ഞു ബാക്കി കർമ്മം ഒന്ന് വ്യക്തമാക്കി തരുമോ. അതുപോലെ ഗുരുതി വെട്ടുമ്പോൾ വിളക്കോ പന്തമോ എന്തെങ്കിലും കത്തിച്ചു വെക്കണോ
@appunigil590
@appunigil590 2 года назад
ഇത്തരം കർമങ്ങൾ ഇനിയും ഇടണം 🙏🙏🙏🙏🙏🙏🙏🙏
@user-fv2nk2tl6j
@user-fv2nk2tl6j Год назад
ഉഴിഞ്ഞെടുത്ത നാളികേരം കുമ്പളങ്ങയിൽ ആണോ വെക്കേണ്ടത് അതോ അത് വേറെയാണ്
@vishnumayamahalingam7070
@vishnumayamahalingam7070 2 года назад
Om sree gurubivo nama.🙏🙏🙏🙏
@vasudevanpillai1833
@vasudevanpillai1833 2 года назад
Namaskaram
@murukanpl7688
@murukanpl7688 2 года назад
നമസ്കാരം, താങ്കളുടെ വീഡിയോ കാണാറുണ്ട്, എനിക്ക് മാമൻ തന്ന 2 സെന്റ് സ്ഥലത്തു ഞാനും അമ്മയും താമസിക്കുന്നു, വഴിസൗകര്യ മില്ലാത്തതിനാൽ മറ്റൊരു മാമന്റെ വസ്തുവിന്റെ മൂലയും കൂടി കടന്നു വേണം പോകാൻ ആ, മാമന്റെ ഭാര്യ അവിടെ വിറകുനിരത്തുകയു० കൂന്താലി വയ്കുകയു० ചൂലു വയ്കുകയുമാണ്, ഇതു ശകുനം കണ്ടുവേണ० ഞങ്ങ ൾ പണിക്കുപോകുമ്പോഴു०, മറ്റു യാ८തയ്കു ० മറ്റുമായി പോകാൻ, ദയവായി ഇതിനിടെ ദോഷം ഏല്കാതിരിക്കുവാനു० ആ സ്८തീയുടെ അഹന്ത തീരുവാനു० ഉചിതമായമാർഗ്ഗ० നിർദ്ദേശിക്കുവാൻ അപേക്ഷ🙏🙏🙏🙏
@murukanpl7688
@murukanpl7688 2 года назад
ലെെക്കു ചെയ്ത വർക്കു നന്ദി
@sijumonsijumon3616
@sijumonsijumon3616 2 года назад
സ്വന്തമായി അധ്വാനിച്ച് ജീവിച്ചു കൂടെ
@dknairshastharam4339
@dknairshastharam4339 2 года назад
🙏
@mabitha4501
@mabitha4501 2 года назад
Thanks thirumeni
@aneeshambadi
@aneeshambadi Год назад
Hi
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 года назад
നമസ്കാരം സർ
@sobinvincent5993
@sobinvincent5993 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹
@sudhishks4766
@sudhishks4766 2 года назад
Namaskaaram..,. Njan idakkidakk mala visarjyam swapnam kaanunnu. Ith cjathan badha aano.... Ithu kaanathirikkan enthu cheyyanam. Dhosham maaran enthu cheyyanam. 🙏
@subhadrasasi2780
@subhadrasasi2780 2 года назад
സർ.തേങ്ങാ എന്തുചെയ്യണം.ഇതുവരെ replay തന്നില്ല. എങ്ങനത്തെ കർമ്മം ചെയ്യുമ്പോൾ കറക്റ്റ് മനസ്സിലാക്കി തരണം. പിന്നെ കർമ്മം പിഴച്ചാൽ പിന്നെ പറയണ്ടല്ലോ. ഒന്നെങ്കിൽ ഇതിന് മറുപടി തരണം. അല്ല ഇത് ഡിലീറ്റ് ചെയ്തു കളയണം
@karthikvs4544
@karthikvs4544 Год назад
thenga uzhinjath enth cheyyanam..??
@vishanub9020
@vishanub9020 2 года назад
Varthale matharam chollupol mata mathar chollamo gurge
@brucelion7329
@brucelion7329 2 года назад
തേങ്ങാ എന്ത് ചെയ്യണം എന്ന് പറഞ്ഞിട്ടില്ലല്ലോ
@karthikvs4544
@karthikvs4544 Год назад
Nalikeram uzhinj, kumbalngayil irakki vakkano>
@veenamani8472
@veenamani8472 11 месяцев назад
ഇതിൽ നാണയം എന്ത് ചെയ്യണം നാളികേരം എന്ത് ചെയ്യണം ഈ കർമ്മം ചെയ്ത വസ്തുക്കൾ മുഴുവനായിട്ടും മൂന്ന് ദിവസം കഴിഞ്ഞാൽ പിന്നീട് എന്ത് ചെയ്യണം അത് വ്യക്തമാക്കിയിട്ടില്ല
@ishalcreation2184
@ishalcreation2184 2 года назад
എനിക്ക് എന്റെ നാൾ അറിയില്ല അറിയാൻ പറ്റുമോ 1985/12/15 ആണ് deat എന്ന് അറിയാം രാത്രി ആണ് എന്ന് അറിയാം വേറെ ഒന്നും അറിയില്ല മാർഗം ഉണ്ടോ
@darklordff1758
@darklordff1758 2 года назад
Nalikeram kumbalathinakathu vachittu athenu purathu nanayam athenupurathu kuruthi yettu kettanano yennal valiyakumbalam vangande allathe nalikeram yenthuchayyanam yennu parajella valare kunji nalikeram yeduthu uzhiju yethenakathu vaikkanalle pls vekthamakkitharanam
@sureshpn7252
@sureshpn7252 2 года назад
🙏🙏🙏
@parameswaranmnr6307
@parameswaranmnr6307 2 года назад
രാഹുബഡനO ഉണ്ട് എന്താണ് ചെയ്യേണ്ടത്
@mabitha4501
@mabitha4501 Год назад
തിരുമേനി നാണയം ആണൊ നാളികേരം ആണൊ ഉഴിജ്നത്തിനുശേഷം ഗുരുതിയിൽ എടേണ്ടത് പ്ലസ്റീപ്ലേ
@aneeshambadi
@aneeshambadi Год назад
നാണയം
@dipum3828
@dipum3828 2 года назад
ഈ ഗുരുതി വഴിപാട് ഇവക്ക് എത്ര സമയം സംരക്ഷണം നൽകാൻ സാധിക്കും.......?? .... യുദ്ധത്തൽ രാജാക്കാൻ മാർ ഈ പരിപാടി നടത്തി യാൽ ജയിക്കു മല്ലോ... എന്നിട്ടും... 1740-ൽ മാർത്താണ്ഡവർമ്മ മഹാരാജാവിനോട് യുദ്ധം... ചെയ്ത നാട്ടുരാജാക്കൻമാർ തോറ്റു... മരിച്ചല്ലോ.....'' ? ടിപ്പുവിന്റെ കാലത്തും സമാനമായ കാര്യങ്ങൾ ഉണ്ടല്ലോ? എന്നിട്ടു???.........?
@rashidarashi8174
@rashidarashi8174 2 года назад
Pen parthana bada egene madakam
@aurbanview6234
@aurbanview6234 2 года назад
നാളികേരം എടുത്തു മുഖത്തുഴിഞ്ഞു നാണയം കുമ്പളങ്ങാക്കകത്തു ഇടണമെന്ന് പറഞ്ഞു നാരങ്ങായാണോ നാളികേരമാണോ ഏതാണ് ശരി
@SURESHKUMAR-xj1zp
@SURESHKUMAR-xj1zp 2 года назад
Nanayam Anu thettipoyathayirikum
@SPITINGONME6000
@SPITINGONME6000 2 года назад
100% FOOLISH
Далее
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
Копия iPhone с WildBerries
1:00
Просмотров 7 млн
$1 vs $100,000 Slow Motion Camera!
0:44
Просмотров 27 млн
ЗАБЫТЫЙ IPHONE 😳
0:31
Просмотров 18 тыс.