Тёмный
No video :(

ആമയിഴഞ്ചാൻ തോട് അപകടം; തിരച്ചിലിനായി NDRFന്റെയും നേവിയുടെയും സഹായം തേടി ജില്ലാ കളക്ടർ 

24 News
Подписаться 6 млн
Просмотров 77 тыс.
50% 1

ആമയിഴഞ്ചാൻ തോട് അപകടം; തിരച്ചിലിനായി NDRFന്റെയും നേവിയുടെയും സഹായം തേടി ജില്ലാ കളക്ടർ
District Collector sought the help of NDRF and Navy for the search of Joy

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@sadathk2806
@sadathk2806 Месяц назад
നമ്മുടെ വീടുകളിലെ കിണറുകൾ കാത്തുസൂക്ഷിക്കുന്നത് പോലെ നമ്മുടെ നാട്ടിലെ കായലുകളും തോടുകളുമൊക്കെ മാലിന്യങ്ങൾ വലിച്ചെറിയാതെ കാത്തുസൂക്ഷിച്ചിരുന്നങ്കിൽ ഈയൊരവസ്ഥ വരില്ലായിരുന്നു
@aswinjoshy9787
@aswinjoshy9787 Месяц назад
Ovva comment idan eluppama.. chettan innu erinja waste onnu orthu nokke.. ejjathi vaanagal
@radhikasunil9280
@radhikasunil9280 Месяц назад
Population കൂടുന്നതിനുസരിച്ച് waste കൂടും .... ഭൂമി വലുതു o ആവുന്നില്ലാ
@sadathk2806
@sadathk2806 Месяц назад
@@radhikasunil9280 അപ്പോൾ വേസ്റ്റ് കളയാനുള്ളസ്ഥലമാണോ കായലും തോടുമൊക്കെ
@Ridul375
@Ridul375 Месяц назад
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയും എന്നിട്ട് സുരക്ഷ സംവിധാനതെ കുറ്റവും പറയും അതാണ് മലയാളി
@radhikasunil9280
@radhikasunil9280 Месяц назад
സർക്കാർ Fine വെയ്ക്കുക .... Population നിയന്ത്രിക്കുക .... മഴ വരും മുന്നേ waste remove ചെയ്യുക യെല്ലാം ആരുടെ പണിയാ !?
@Tvmgreenchilli
@Tvmgreenchilli Месяц назад
ആ മനുഷ്യനായി പ്രാർത്ഥിക്കുന്നു 😓
@radhikasunil9280
@radhikasunil9280 Месяц назад
രക്ഷപെട്ടു കാണണേ ദൈവമേ
@IamAshwin869
@IamAshwin869 Месяц назад
ഭരണാധികാരികൾ ചെയ്തത് തെറ്റ് തന്നെ ആണ്, പക്ഷേ ഒന്നാമത്തെ തെറ്റുകാർ ആയ തോട്ടിലേക്ക് അടക്കം മാലിന്യം വലിച്ചെറിഞ്ഞ നാട്ടുകാർ തന്നെയാണ്🙏🏻🙏🏻🙏🏻
@KN0WL0DGE
@KN0WL0DGE Месяц назад
റെയിൽവേയോ കോർപറേഷൻ്റെയോ അല്ല.. നമ്മൾ ഉണ്ടാക്കുന്ന മാലിന്യമാണ്, അത് കൃത്യമായി dispose ചെയ്‌യുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.. ഇനിയാർക്കും അങ്ങനൊരു അവസ്ഥ ഉണ്ടാകരുത് 🥺
@vishnukvishnuk4908
@vishnukvishnuk4908 Месяц назад
അത്
@salinivenugopal1103
@salinivenugopal1103 Месяц назад
സത്യം
@aswinjoshy9787
@aswinjoshy9787 Месяц назад
Athayathe nammal thanne
@ChinchuVs
@ChinchuVs Месяц назад
​@@KN0WL0DGEplaste oke orupad
@honeydropsfood.travelling1228
@honeydropsfood.travelling1228 Месяц назад
അവിടെ വായിനോക്കി നിൽക്കുന്ന എല്ലാത്തിനെയും അടിച്ചു ഓടിക്കുക മര്യാദയ്ക്ക് ജോലി ചെയ്യാൻ ജോലിക്കാരെ അനുവദിക്കുക
@sayeedstorys
@sayeedstorys Месяц назад
ഞാനെൻറെ ഒരു ചെറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു എത്ര അധികം പേരാണ് അവിടെ ഒരാളെ രക്ഷിക്കാൻ വേണ്ടി നിൽക്കുന്നത് എത്രപേർ കൂടി നിന്ന് ഇങ്ങനെ ഒരാളെ രക്ഷിക്കാൻ കഴിയും നമ്മുടെ സുരക്ഷാ പ്രവർത്തകർക്ക് എന്താണ് ഇത്ര വീക്ക് ആവുന്നത് അവിടെ റെസ്ക്യൂ ടീമിന് മാത്രം അനുവാദം കൊടുത്തു ബാക്കിയുള്ളവരെ അവിടെ നിന്നും മാറ്റി നിർത്തണം
@user-lz3tf3ko3n
@user-lz3tf3ko3n Месяц назад
സത്യം
@seeker990
@seeker990 Месяц назад
almost aalkkarum kazhcha kaanan nilkkunne aanu
@feyziwithnosurname7011
@feyziwithnosurname7011 Месяц назад
Media would be the biggest nuisance there. Trust me
@Beloperone2830
@Beloperone2830 Месяц назад
എന്തുകൊണ്ടാണ് ഒരു സ്ത്രീയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാത്തത്? സ്ത്രീകൾ എപ്പോഴും സമത്വം ആഗ്രഹിക്കുന്നില്ലേ?
@PrakashKottayi
@PrakashKottayi Месяц назад
You are right
@anoopkrishnan3253
@anoopkrishnan3253 Месяц назад
ദൈവമേ പാവം ചേട്ടൻ 🙄 ഏതെങ്കിലും വഴിക്ക് അത്‌ രക്ഷപ്പെട്ടാൽ മതിയാരുന്നു.. ഒരു അത്ഭുതം സംഭവിക്കട്ടെ
@_strings_rijil_strings_rij136
@_strings_rijil_strings_rij136 Месяц назад
എന്തിനീ പ്രഹസനം 😡....കേരളം ഇനിയും ഇതുപോലെ എത്ര കാണാൻ ഇരിക്കുന്നു....ഈ മാലിന്യ കൂമ്പാരം ഇപ്പോഴാണോ കാണുന്നത്??ആ മനുഷ്യന് പടച്ചോൻ തുണ...
@ChinchuVs
@ChinchuVs Месяц назад
govtne mathram kuttam parayunnathu enthina Avide thamshikunnna manushante kuttam kudi ann ethu .Plaste evide edunnathinu valaya pizha odukanam ara ethu eppol a kond edunnathu arakum ari ellalo CCTV vechu allum athu adichu pannal akkum
@jomu4297
@jomu4297 Месяц назад
ബുദ്ധിയില്ലാത്ത അഴിമതി കാരിയായ mayor പുറത്താകുക.... നിങ്ങൾ വേനൽ കാലത് എന്ത് ചെയായിരുന്നു.... ഇപ്പോഴാണോ തോട് വൃത്തിയാക്ണം എന്ന് ബോധ്മ വന്നത്
@Hi-mn7wc
@Hi-mn7wc Месяц назад
വേനലിൽ നീക്കം ചെയ്താലും പിന്നെയും varile🙁
@silvereyes000
@silvereyes000 Месяц назад
​@@Hi-mn7wc enalum itrem ozhukk undavillarnu. Kure poyal atrem kurach waste ale undavullu.
@swathi5271
@swathi5271 Месяц назад
Dey ath mayor nte karyam alla railway thozhilali anu ayal aru paranjalum suraksha upakarangal idarilla enn saha pravarthakar parayunnu
@travelwithme3680
@travelwithme3680 Месяц назад
മേയർ പോരാ കഴിവ് ഇല്ലാത്ത ആൾ ആണ്...ശരി തന്നെ പക്ഷേ ഈ തോട് മാലിന്യം നിറഞ്ഞു ഇങ്ങനെ ആവാൻ കാരണം തോട് കടന്നു പോവുന്ന വഴിയിൽ ഉള്ള നമ്മൾ ഓരോരുത്തരും കാരണം ആണ്
@IamAshwin869
@IamAshwin869 Месяц назад
മേയറിൻ്റെ തെറ്റ് തന്നെയാണ്.... പക്ഷേ ഈ മാലിന്യം മൊത്തം തൊട്ടിൽ കൊണ്ട് ഇട്ട നാട്ടുകാർ അല്ലെ ഒന്നാമത്തെ തെറ്റുകാർ
@radhikasunil9280
@radhikasunil9280 Месяц назад
Sarkar പരാജയം .... മഴ സമയത്ത് ആണോ വ്യത്തി ആക്കാൻ ഇറക്കുന്നത് ... മഴ ഒഴിഞ്ഞ് നിന്ന സമയം ഇവന്മാർ എന്തു ചെയ്യുന്നു.'' രാഷ്ട്രീയക്കാർ സുഖിച്ച് ജീവിക്കുന്നു
@happyfootball5574
@happyfootball5574 Месяц назад
അത്രയും വെസ്റ്റ്‌ സർക്കാരാകും കൊണ്ട് പോയി ഇട്ടത് 🤣🤣😊
@seeker990
@seeker990 Месяц назад
ellam kayyittu vaarunna rashtreeyakkar aanu root cause
@RAJIVJF
@RAJIVJF Месяц назад
Modiyude railway..
@radhikasunil9280
@radhikasunil9280 Месяц назад
Mayor കൊച്ചമ്മ bus തടഞ്ഞ് നടന്നാൽ പോരാ.... Waste ഓക്കെ remove ചെയ്യണം​ മഴ വരു മുന്നേ ...@@RAJIVJF
@radhikasunil9280
@radhikasunil9280 Месяц назад
​@@happyfootball5574Population നിയന്ത്രണം സർക്കാർ ഉത്തരവാദിത്വം ... Waste Removal സർക്കാർ ഉത്തരവാദിത്വം....
@Funnytrolls2255
@Funnytrolls2255 Месяц назад
അത് റോബോട് അല്ല just മെഷീൻ ആണ്,
@KN0WL0DGE
@KN0WL0DGE Месяц назад
കുറ്റം റെയിൽവേയോ കോർപറേഷൻ്റെയോ അല്ല.. നമ്മൾ ഉണ്ടാക്കുന്ന മാലിന്യമാണ്, അത് കൃത്യമായി dispose ചെയ്‌യുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.. ഇനിയാർക്കും അങ്ങനൊരു അവസ്ഥ ഉണ്ടാകരുത് 🥺
@mewe2287
@mewe2287 Месяц назад
Ellaa veettilum plastic soochiche veche panchayathinum, cooperation elpikininde... But ethonnum krithyamaaye samskarikunilla.. Pala sthalathum evare cash vaangy edutha plastics kotty ettekuaane.... Appo ethe athikaarikalude uthravaditham allee.????????
@KN0WL0DGE
@KN0WL0DGE Месяц назад
@@mewe2287 അത് സംസ്കരിക്കുന്നത് പഞ്ചായത്തും കോർപറേഷനുമല്ല, clean kerala എന്ന കമ്പനിയാണ് അവർ കൃത്യമായി ചെയ്യുന്നുണ്ട്, വീടുകളിൽ നിന്ന് ഹരിത കർമ്മ സേന കൊണ്ട് പോകുന്ന മാലിന്യമാണ് കനാലിൽ വരുന്നതെങ്കിൽ അത് രൂപീകരിക്കുന്നതിന് മുൻപും കനാലുകൾ ഇങ്ങനെ തന്നെയല്ലെ ഉണ്ടായിരുന്നത് ?
@aswinjoshy9787
@aswinjoshy9787 Месяц назад
​@@mewe2287adikarikalude utharavadithyam ennoke paranje ingane comment idan naanamille.. ningal veedinte purathe ninnu idunna malinyam ithil illa ennu engane parayan pattum dear.. veruthe vaayittalakkan nammale konde pattu
@mewe2287
@mewe2287 5 дней назад
​@@KN0WL0DGEAayikotte, but athe krithyamaye cheyyunilla enne ngn parangullu...ella edathum grill koode indaakky athil nirache vechitinde, chila sthalagalil grill koode nirange purathe um kootty ettitunde... Eg: Mangalapuram panchayath
@mewe2287
@mewe2287 5 дней назад
​@@aswinjoshy9787pinne aarude uthravaadhitham aane, panchayathum co-operation um plastic maalinya samskaranathine krithyamaya onnum cheyyunilla...veedukalil il ninne shekarikuna plastic polum krithyamaye samskarikunilla, athe ettaduthavare konde cheyyipikunilla... Appo uthravadhitham aarakaane...? Aalukal valiche eriyunilla enne ngn parangilla, indaakum... Apooyum athine ethire karshana nadapadi edukendathe araane suhurthe????
@radhikasunil9280
@radhikasunil9280 Месяц назад
Mayor പരാജയം
@travelwithme3680
@travelwithme3680 Месяц назад
ഇത്രയും പുരോഗമിച്ചിട്ട് ഇതൊക്കെ വൃത്തിയാക്കാൻ റോബോട്ടുകളെ വെക്കണം...
@midhlajcs
@midhlajcs Месяц назад
May God Help 😢😢
@MrJaykrishnan
@MrJaykrishnan Месяц назад
ഈ നാട് നന്നാവണമെങ്കിൽ വല്ല ഇന്ത്യൻ താത്ത വരേണ്ടിവരും😮😮
@nila7860
@nila7860 Месяц назад
എത്ര കോടി കലക്കിയാലും ഈ നാട് നന്നാവില്ല😢😢😢😢
@aswinjoshy9787
@aswinjoshy9787 Месяц назад
Aadyam nammal nannavande le
@ChinchuVs
@ChinchuVs Месяц назад
​​​@@aswinjoshy9787😂😂😂😂 virthi enthu malayalakalku ella sodham vidu mathram e virthi akkavu nattil kond vittu wastekal kalayum😂.foregineril chennu nokkana m avide oru waste edan samdhiki ella pizha adkendi varum
@nila7860
@nila7860 Месяц назад
@@aswinjoshy9787 എൻ്റെ വീട്ടിൽ waste കൃത്യമായി ഹരിതകർമ്മസേനക്ക് കൊടുക്കുന്നു. ഇനി അവരത് എവിടെ കൊണ്ട് കളയുന്നു എന്നറിയില്ല. പുറത്ത് Waste കൊണ്ടിടുന്നത് മിക്കവരും ബെൻസിലും ഓഡിയിലും നടക്കുന്നവരാണ്🤭
@user-ui9sv1hm5t
@user-ui9sv1hm5t Месяц назад
ദയവുചെയ്ത് ആ മനുഷ്യന്റെ ജീവൻ വെച്ച് ഷോ കാണിക്കാൻ വേണ്ടി അന്തംകമ്മികൾ അറിയാത്ത പണി ചെയ്യരുത് please പരിശീലനം കിട്ടിയ സേനകൾ കൈകാര്യം ചെയ്യുക 🙏
@mewe2287
@mewe2287 Месяц назад
Varshathil orikal enkilum clean aakkathonde ulla prshngl aane ethokke... Mayor um koottarum ethrem naale evide aayirunnu.... Mazha samayathe aanoo cleaning nadathedathe... 😢
@marykuttyabraham4833
@marykuttyabraham4833 Месяц назад
ദൈവമേ 😭😭😭
@vvvvv880
@vvvvv880 Месяц назад
ഒരു കാരൃം സംഭവിച്ചാ resources engage ആവാൻ തന്നെ 7,8 മണിക്കൂർ വേണം
@budgie143
@budgie143 Месяц назад
മാലിന്യം കാരണക്കാ൪ നമ്മൾ തന്നെയാണ്
@user-nm2od6lq7u
@user-nm2od6lq7u Месяц назад
ഒരുപാട് നാൾ ആയിട്ട് കാണുവാണ്...
@sajeevpadinjarekundanchali9976
@sajeevpadinjarekundanchali9976 Месяц назад
എത്രയായി ടൈം 😢 ഇനി ആർക്കു വേണ്ടി 😢ആരെ കാട്ടാൻ ആണ് ഈ പ്രഹസനം എല്ലാവരും കണ്ടു ഇരിക്കുക 😢
@aswinjoshy9787
@aswinjoshy9787 Месяц назад
Aa aalude veettukare avasaanamayi onnu kaanikkan aane sahodara
@syamsheela3636
@syamsheela3636 Месяц назад
Nanam kettu kerlam ...
@user-io7jl9my2z
@user-io7jl9my2z Месяц назад
പാവം ഒരാപത്തും വരാത്തെ ആ പാവത്തിനെ കിട്ടണേ 🤲🤲🤲
@rajmohanr6596
@rajmohanr6596 Месяц назад
Avde koode ninnu abhiprayam parayatge maarinikkada maaaaai.......
@tunerocket
@tunerocket Месяц назад
എത്ര മന്ത്രിമാർ ഉണ്ട് അവിടെ?
@MaheshMK-ic5jz
@MaheshMK-ic5jz Месяц назад
മേയർ ഉണ്ടല്ലോ അത് മതി
@aswinjoshy9787
@aswinjoshy9787 Месяц назад
Ne oke ivide comment boxil undallo athe thanne aaswasam.. kashtam thanne moyalali
@shajiauto5920
@shajiauto5920 Месяц назад
എന്ത് അപകടം നടന്നാലും പരസ്പരം പലതും പറഞ്ഞു അധികാര വർഗ്ഗങ്ങൾ എല്ലാം പൊതു ജനങ്ങളുടെ തലയിൽ കെട്ടിവച്ച് ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെടുമ്പോൾ നിയമ സംവിധാനങ്ങളും ഭരണകൂടവും ജനങ്ങളുടെ നികുതിപ്പണം വാങ്ങിച്ച് പൊതുജനങ്ങളെ കുറ്റം പറയുന്നതിനേക്കാൾ മുൻവിധിയോടെ കാര്യങ്ങൾ നടപ്പാക്കി ഇ രുന്നെങ്കിൽ രാജ്യത്ത് നടക്കുന്ന പല അപകടങ്ങളും ഒഴിവാക്കാമായിരുന്നു അതെല്ലാം കൊണ്ടാണ് യുവാക്കൾ ഇന്ത്യ വിട്ട് സുരക്ഷിതമായ ജീവിതസൗകര്യങ്ങൾ നോക്കി നമ്മുടെ രാജ്യം വിട്ടു പോകുന്നത്
@philipmathew8244
@philipmathew8244 Месяц назад
Keralam number one. Why this type of cleaning not done before the monsoon and flooding.
@BANKINGTECHSPOT
@BANKINGTECHSPOT Месяц назад
ശക്തമായ നിയമം വരണം അല്ലാതെ, എറണാകുളത്തുള്ളവർ tvm കാരെയും, tvm കാർ കാലിക്കറ്റ്‌ കാരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല, Save ജോയ് ഏട്ടൻ
@ChinchuVs
@ChinchuVs Месяц назад
Enthu neam Athu oke anusarichkumo😂 ethu oke CCTV vechu ayalum athum erinju pottikum
@mathewv.m8801
@mathewv.m8801 Месяц назад
No head and tail. Just inform the viewers where and how the accident happened. What a sub standard reporting.
@kuriakosekuply9593
@kuriakosekuply9593 Месяц назад
Trivandrum corporation as well as southern Raiwsy officialsmust be booked forthe lifeof the missing man
@gerogebennyjoy6013
@gerogebennyjoy6013 Месяц назад
Thn.x.all.forces.jai.hind.ndrf
@deeparahul1113
@deeparahul1113 Месяц назад
ഇങ്ങനെ ഒരിടത്ത് ആദ്യം തന്നെ റോബോട്ടിക് സ് ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നേൽ ഒരു പാവം മനുഷ്യൻ്റെ ജീവനെ ക്കുറിച്ച് ഇങ്ങനെ ടെൻഷനടിക്കേണ്ടായിരുന്നു😢
@ajithamanoj975
@ajithamanoj975 Месяц назад
Ithrayum samvidhanaglokke undayitu malinyam neekam cheyyan enthukond nerathe upayogichilla. Bharanathikarikalum nammalum ellam thettukaranu.
@sajikochi3242
@sajikochi3242 Месяц назад
Canal vetti ,,, pinneedu clean cheyenda avashyam illallo .. pinney verutheyano mazha peyyumbolekum vellam kettunathu.
@Aj-ee9xy
@Aj-ee9xy Месяц назад
ഇതിൽ ജനങളുടെ മനോഭാവവും മാറേണ്ടത് ഉണ്ട്
@gn12494
@gn12494 Месяц назад
May be navy will help. Pls inform. Marine technology and equipment helps more effectively
@MrLatheeshnair
@MrLatheeshnair Месяц назад
aapavathine
@shefeeka.m3895
@shefeeka.m3895 Месяц назад
irritated sound😅
@aravindsv5849
@aravindsv5849 Месяц назад
Very very slow action. Various agencies had come only to earn name and not to save the victim.
@adarshmanoharan2700
@adarshmanoharan2700 Месяц назад
Ithoka puthuki paniyenda time kazhinjila ... ?? Ithinu ithri valupam undayrunel thampanoor ulla vellapokam maarula ..
@ucltv4353
@ucltv4353 Месяц назад
Bann plastic bottles
@jacobpabraham9939
@jacobpabraham9939 Месяц назад
Why dear giving this much important to this death. Long time hear this news too difficult. Take other matters.
@aneeshktm1393
@aneeshktm1393 Месяц назад
Fire forcenu m..N.D.R.f allkare irrakiyal madhy.mattulava avasaram mudhalakan vannadhanu
@sreedevir9211
@sreedevir9211 Месяц назад
Ellavarum othu ninnale nannayi pokan patu. Govt um alukalum ellam
@amstrongsamuel3201
@amstrongsamuel3201 Месяц назад
people never learn. failure to ensure safety of the crew before engaging in dangerous task. technology should have used. instead of manual work.
@p.k.rajagopalnair2125
@p.k.rajagopalnair2125 Месяц назад
The authorities are performing a fine job as the massive rescue operation to save the precious life of a trapped worker continues unabated, as we firmly hope that he will be resued in due course of time.
@aneeshktm1393
@aneeshktm1393 Месяц назад
Nagara sabha.....
@dfgsdg345
@dfgsdg345 Месяц назад
Stop blaming .. Each one of us responsible for this .. Hope tommporw We wont get into this situation
@user-nm2od6lq7u
@user-nm2od6lq7u Месяц назад
മരിച്ച് പോയവൻ പോയി... Ndh നാടാണിത്...ndh എങ്കിലും സംഭവിച്ചാൽ അതു വലിയ ndho ആക്കി😢 കാനികും... അതു കഴിഞ്ഞാൽ അത്രേ ഉള്ളു...
@shoranurjunctionalen
@shoranurjunctionalen Месяц назад
Why there is a train near that?
@silvereyes000
@silvereyes000 Месяц назад
The first manhole connecting the tunnel is under the track
@RAJIVJF
@RAJIVJF Месяц назад
It's railway's area. Joy is their contract staff.
@vibesoflife7201
@vibesoflife7201 Месяц назад
Crowd ne matti nirthikoodeee
@bonymathew1717
@bonymathew1717 Месяц назад
Safety aennu ipozum india il vidhooram….aennu maarum nammal….vargyatha maatrum athu maatrum oruppadu undu
@musics266
@musics266 Месяц назад
മാലിന്യം എങ്ങനെ ഉണ്ടായി 🤔🤔🤔
@renjithushas2007
@renjithushas2007 Месяц назад
Mayor Ksrtc driver nte purake pokan anu duty time , thodukal etrayum waste niranjit avar kandille??
@stellarlumens4738
@stellarlumens4738 Месяц назад
NDF ഇപ്പോഴും ഉണ്ടോ
@24x7sonu
@24x7sonu Месяц назад
കുണുവാവ ട്രെയിനിനു വട്ടം വെച്ചോ 😂😂😂😂😂
@Krishnamoorthy-xx7bj
@Krishnamoorthy-xx7bj Месяц назад
@@24x7sonu ലോക്കോ പൈലറ്റ് അസ്‌ളീല മുദ്ര കാണിച്ചോ ആവോ..? 🙄🙄
@olwinantony3702
@olwinantony3702 Месяц назад
😅😅
@OrualpamNerampokku
@OrualpamNerampokku Месяц назад
നഗരസഭ വളരെ നല്ല പ്രവർത്തനമാണ് ചെയ്യുന്നത് നഗരത്തിന്റെ നാനാ ഭാഗത്തും ക്ലീനാണോ?? ഇതിപ്പോ റയിൽവെയേ കുറ്റപ്പെടുതുന്നൂ... റെയിൽവേ യുടെ കീഴിൽ പെടാത്ത മറ്റ് തോടുകൾ എല്ലാം വൃത്തിയാക്കിയോ 😏😏🤔😏വല്ല്യവീമ്പ് പറയുന്നൂ 😏മഴക്കാലം ആയിട്ട് ഓടകൾ ഒക്കെ പൊട്ടിപൊളിഞ്ഞാണ് കിടക്കുന്നത് അതൊന്നും കണ്ണ് കണ്ണില്ല
Далее