മൂന്നാമത് പറഞ്ഞ സാധനം കൊണ്ട് വീട്ടിൽ പോയി prank ചെയ്താൽ വീട്ടിൽ നിന്ന് അടി കിട്ടിയതിനുശേഷം ആണ് ഇത് എന്താണ് എന്ന് ചോദിക്കുക 😂😂😂😂🤣🤣 എല്ലാവരും സൂക്ഷിക്കുക
ഈ സിഗരറ്റ് വലിച്ച് വീട്ടിൽ പ്രാങ്ക് ചെയ്താൽ ഇതിൽ നിക്കോട്ടിൻ ഇല്ല അത് ഇല്ല എന്നൊന്നും പറഞ്ഞ് കാർന്നോന്മാരുടെ തലേ കേറില്ല നമ്മുടെ തലമണ്ട അടിച്ചു പൊട്ടിക്കും
Bro aa cigrate is not fake or pranking cig...... It is mainly use for reduce the nicotined cigrate usage by using this.. Doctor's um recommend cheyunund for intensived cigrate usage