Тёмный

ആമസോണില്‍ ബിസിനസ്സ് ചെയ്ത്‌ ലക്ഷങ്ങള്‍ വരുമാനം നേടുന്ന മലയാളി വനിത 

vijayagaadhadigital
Подписаться 3,7 тыс.
Просмотров 269 тыс.
50% 1

ആമസോണില്‍ ബിസിനസ്സ് ചെയ്ത്‌ ലക്ഷങ്ങള്‍ വരുമാനം നേടുന്ന മലയാളി വനിത
#vijayagadha #vijayagaadha #vijayagaadhadigital #vijayagaadha digital #amazone
നാം ഏറ്റവും അധികം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് ആമസോണ്‍. എന്നാല്‍ ആമസോണിലൂടെ എങ്ങനെ വരുമാനം നേടാം എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ആമസോണില്‍ ബിസിനസ് തുടങ്ങി 10 ലക്ഷം രൂപ നഷ്ടം സംഭവിക്കുകയും അവിടെനിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് ആമസോണില്‍ തന്നെ ബിസിനസ്സ് ചെയ്ത് ഇന്ന് ലക്ഷങ്ങള്‍ വരുമാനം നേടുന്ന തലയോലപ്പറമ്പ് സ്വദേശിനിനാണ് ശ്രുതി കെ. പ്രിന്‍സ്....
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 9847109464

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@imotions1902
@imotions1902 Месяц назад
നമ്മളൊക്കെ പത്തു ലക്ഷം പോകുമ്പോഴേ ആത്മഹത്യ ചെയ്തിട്ടുണ്ടാകും. അതില്ലാതെ ഉയിർത്തെഴുന്നേറ്റ മാഡത്തിന് അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🌹
@Sourpunk-m5o
@Sourpunk-m5o Месяц назад
ജീവിതകാലം മൊത്തം ഉണ്ടാക്കിയതും വീടടക്കം നഷ്ടപ്പെട്ടിട്ട് അവനവന്റെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?കോടികൾ കയ്യിലുള്ള ബന്ധുക്കളും ചുറ്റുമുള്ളവരും നയാപൈസ തരാതെ നമ്മുടെ പതനം കാണാനായി നിൽക്കുമ്പോൾ ഇനിയും വിട്ടുകൊടുക്കാൻ തയ്യാറല്ല,വലുതല്ലെങ്കിലും അത്യാവശ്യം ആരോഗ്യമുള്ള ശരീരത്തെ മരണത്തിനു വിട്ടുകൊടുക്കാതെ സ്വന്തം മക്കൾക്ക് വേണ്ടി ജോലി ചെയ്തു പിടിച്ചുനിൽക്കാൻ മാതാപിതാക്കൾക്കു മാത്രമേ കഴിയൂ...ഒരു പണക്കാരനും പണമില്ലാത്തവന്റെ ബുദ്ധിമുട്ട് അറിയില്ല, അത് സ്വന്തമായി അനുഭവിക്കുന്നത് വരെ എല്ലാം അവർക്കു കെട്ടുകഥയാണ്...
@thegodofallgods834
@thegodofallgods834 21 день назад
കാരണം നമ്മളൊക്കെ 10 ലക്ഷം ലോൺ എടുക്കുക ആണ്. എന്നാൽ ഈ പറയുന്നവർക്കൊക്കെ ആദ്യമേ തന്നെ മുതൽ മുടക്കു ഉണ്ടായിരുന്നു എന്നതാണ്. അതാണ് മാറ്റം
@faizuskilikonchaldiaries9255
@faizuskilikonchaldiaries9255 20 дней назад
Q​@@Sourpunk-m5o
@FaisalFaisal-g3r
@FaisalFaisal-g3r День назад
മാന്യ മായിട്ടുള്ള ചോദ്യം മാന്യതയോടെയുള്ള മറുപടി ആശംസകൾ നേരുന്നു ഇരുവർക്കും
@shukkoorkk121
@shukkoorkk121 Месяц назад
ഒരു പാട് ത്യാഗം സഹിച്ച് ബിസിനസ്സ് മുന്നോട്ടു കൊണ്ടു പോയ മാഡത്തിന് ഒരു ബിഗ് സല്യൂട്ട്. ദൈവം തുടർന്നും സഹായിക്കുമാറാകട്ടെ. 😊
@rajasekharanr2315
@rajasekharanr2315 10 дней назад
ക്രെഡിറ്റ്‌ ഓസിന് ഡൈബം സാർ കൊണ്ടുപോകുന്നതാണ് ഹൈലൈറ്റ് 😂😂😂😂
@binuthazhemuriyil861
@binuthazhemuriyil861 Месяц назад
വിജയം നേടുന്നത് വരെ വിശ്രമം ഇല്ലാതെ പ്രവർത്തിച്ച താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ, ഒപ്പം മറ്റ് ഒരുപാട് പേർക്ക് പ്രചോദനം ആകുന്ന വളച്ചൊടിക്കാതെ പറഞ്ഞ വാക്കുകൾക്കും.
@lovegyanu1621
@lovegyanu1621 Год назад
ആമസോണില്‍ ഇത്രയേറെ അവസരങ്ങളുണ്ട് എന്നത് പുതിയ അറിവാണ്....Realy informative 👏
@susybabyparakkal
@susybabyparakkal Месяц назад
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയ അവതരണം. ചോദ്യകർത്താവ് സൂപ്പർ❤❤❤❤❤
@kmshafi273
@kmshafi273 Месяц назад
നല്ല വിവരണം. തീരെ ജാഡയില്ലാത്ത സ്ത്രീ
@VELLIMADKUNNU
@VELLIMADKUNNU Месяц назад
നല്ല വ്യക്തമായ ചോദ്യങ്ങൾ. അതിലേറെ വ്യക്തമായ മേഡത്തിന്റ മറുപടിയും. ഏതൊരു സാധാരണകരണം പ്രചോദനം നൽകുന്ന interview അഭിനന്ദനങ്ങൾ
@UdayasreeB
@UdayasreeB 16 дней назад
സത്യം. ചോദ്യങ്ങളും ഉത്തരങ്ങളും relevant ആയിട്ടുള്ളത് മാത്രം.വാദ്യഘോഷങ്ങളൊന്നും ഇല്ലാതെ വളരെ നല്ല രീതിയിൽ ആണ് രണ്ടുപേരും present ചെയ്തത്. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. Very informative interview.
@omanavijayakumar2005
@omanavijayakumar2005 Месяц назад
അഭിനന്ദനങ്ങൾ. ബിസിനസിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ഒരു പ്രചോദനമാണ്. പിന്നെ ആമസോണിൽ ഇങ്ങനെ ഒരു തൊഴിൽ മേഖല ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. ഞാൻ ഒരു കോട്ടയംകാരിയാണ്. വൈക്കം അടുത്ത സ്ഥലമാണ്. ❤❤
@naturalworld1569
@naturalworld1569 Месяц назад
നല്ല ഒരു അങ്ങേറിങ് കണ്ടതിൽ സന്തോഷം പ്രേഷകർക്ക് ആവിശ്യമുള്ള ചോദ്യങ്ങൾ good
@shintosebastian5427
@shintosebastian5427 29 дней назад
ഉത്തരങ്ങളെക്കാൾ ഉപരി നല്ല ചോദ്യങ്ങൾ..... അതിനുള്ള മികച്ച മറുപടി..... രണ്ടുപേർക്കും വിജയാശംസകൾ
@saleemnv4481
@saleemnv4481 24 дня назад
നന്നാവണം എന്ന മനസോടെ തുടങ്ങിയാൽ ദൈവം നന്നാക്കും ...🌹👍
@krishnakv8228
@krishnakv8228 Месяц назад
മറകൾ ഇല്ലാത്ത സംസാരം. Inspiring. അനുമോദനങ്ങൾ 💐
@dilipkumardathu9400
@dilipkumardathu9400 Месяц назад
ഇനിയും ഉയരങ്ങളിൽ എത്തട്ടെ....🎉
@jollytomy4946
@jollytomy4946 Месяц назад
ഒരു സാധരണ വീട്ടമ്മ യ്ക്ക് എങ്ങനെ ആമസോണിൽ ബിസിനസ്‌ പങ്കാളി ആകാം. അല്ലെങ്കിൽ അവിടെ എങ്ങനെ ഒരു ജോലി നേടാം
@Lolanlolan304
@Lolanlolan304 Месяц назад
ആർക് വേണേലും amazon സെല്ലർ ആവാൻ സാധിക്കും
@Dhksksjjsjjs
@Dhksksjjsjjs 28 дней назад
Teacher aarnu...pinne abroad 1 yr employed um arnu
@JamshiCreations-6224
@JamshiCreations-6224 7 дней назад
Engane ​@@Lolanlolan304
@noufalpm8096
@noufalpm8096 22 дня назад
ക്യത്യം മായ ടcript നല്ല രീതിയിൽ ഉള്ള പരസ്യ പ്രചരണം അനുകരിണിയ മാതൃക
@sunilambika322
@sunilambika322 Месяц назад
സ്മാർട്ട്...നന്നായി അഭിനന്ദനങ്ങൾ.💎💎💎💎💎💎💎💎💎💎
@raghuramanr1837
@raghuramanr1837 Месяц назад
കേരളത്തിൽ ഓൺലൈൻ ബിസിനസ് മാത്രമേ വിജയിക്കുകയുള്ളൂ ഓഫ് ലൈൻ കച്ചവടത്തിന് ചെലവ് കൂടുതലാണ്
@MrZakirmarakulam
@MrZakirmarakulam 12 дней назад
ഓൺലൈൻ റിട്ടേൺ വന്നു പണി കൂടെ ഉണ്ട്
@cheriyadri
@cheriyadri 9 дней назад
ഞാനൊരു ബിസിനസുകാരനാണ്. ഓഫ്‌ലൈൻ മാത്രമാണ് ബിസിനസ് ചെയ്യുന്നത്. പക്ഷേ മാഡവും ആയിട്ടുള്ള ഈ അഭിമുഖം വലിയ പ്രചോദനമാണ് നൽകുന്നത്.
@jayanthigs7795
@jayanthigs7795 Месяц назад
പ്രതിസന്ധികൾ തരണം ചെയ്യാൻ ഉള്ള കഴിവിനെ അഭിനന്ദിക്കുന്നു❤ നല്ല അവതരണം ഇത്തരം ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് കണ്ട് പഠിക്കാൻ പറ്റുന്ന വിഡിയോ '
@krishnakv8228
@krishnakv8228 Месяц назад
ആമസോണിൽ list ചെയ്ത product link അല്ലെങ്കിൽ അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോം ഇവിടെ പരിച്ചയപ്പെടുത്താമായിരുന്നു
@km1098
@km1098 9 дней назад
പണ്ട് amazon seller ആയിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ചെയ്യാൻ തോനുന്നു
@anoopvasundharan
@anoopvasundharan Месяц назад
ആമസോൺ നല്ല പ്ലാറ്റ്ഫോമാണ്
@santhoshgs191
@santhoshgs191 Месяц назад
അഭിനന്ദനങ്ങള്‍ 🎉🎉🎉
@josemj9415
@josemj9415 Месяц назад
സത്യസന്ധമായി സംസാരിച്ചു സ്ത്രീ
@sheikhaskitchen888
@sheikhaskitchen888 24 дня назад
നല്ല കാര്യം ഇങ്ങനെ ഓരോരുത്തരും ഞങ്ങളും പോലെ ജീവിക്കാൻ വേണ്ടി പലരും ഞെട്ടും ഓടുന്നുണ്ട് അതിന് എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ നിങ്ങളെ വീഡിയോസ് എല്ലാം കാണുന്നതാണ് സബ്സ്ക്രൈബ് ലൈക്ക് ചെയ്തിട്ടുണ്ട്
@hafa_villa
@hafa_villa Месяц назад
There is no shortcut to success otherthan hardwork....
@sunithasuresh5070
@sunithasuresh5070 Месяц назад
Good interview.. Right questions and honest answers.. Thank you so much🙏
@josephstanslavos2661
@josephstanslavos2661 24 дня назад
Ppplĺĺĺllĺllll
@ponnusponnusponnus9629
@ponnusponnusponnus9629 14 дней назад
പിറവം ആണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്
@ajeesht5073
@ajeesht5073 Месяц назад
സൂപ്പർ അവതരണം 🔥
@sivadasedakkattuvayal692
@sivadasedakkattuvayal692 Месяц назад
അഭിനന്ദനങ്ങൾ... 👍🌹
@geethasisupalan3770
@geethasisupalan3770 Месяц назад
Manasilakunna reethiyil paranju thanna molekke nanni parayunnu❤❤
@azharudheenp5333
@azharudheenp5333 18 часов назад
Useful interview
@p.msunny4154
@p.msunny4154 Месяц назад
Big Salute ❤
@uservyds
@uservyds Месяц назад
0:41 great motivation dr🔥💖🌹
@Danii351
@Danii351 23 часа назад
She is strong than we think she is the iorn lady 😮‍💨🔥
@shajahankaloor1
@shajahankaloor1 Месяц назад
Big salute Mam
@adnoosplanet
@adnoosplanet Месяц назад
Keep going ma'am,thanks for sharing good informative video
@msdarwin100
@msdarwin100 Месяц назад
വളരെ നല്ല അവതരണം
@syamvidya
@syamvidya Месяц назад
Good questions
@bijugangadharan6716
@bijugangadharan6716 Месяц назад
Inspiring 👏🏻👏🏻 all the very best to your business.
@jayanmadhavan
@jayanmadhavan 15 дней назад
ഇവർ വിജയിച്ചില്ലെങ്കിലേ അത്ഭുതമുണ്ടാവൂ
@baburaj8221
@baburaj8221 28 дней назад
Abhinandanagal nalla idea ulla pravarthana reethi uyaragalil ethatte...
@vlogswithameer
@vlogswithameer Месяц назад
ചോദ്യങ്ങൾ ആണ് സൂപ്പർ
@sash523
@sash523 16 дней назад
കഥ മൊത്തം പറഞ്ഞിട്ട് കഥ എന്തിനെ കുറിച്ചാണെന്ന് ഇല്ല…product name , brand ഒന്നും ഇല്ലേ.
@Art_by_soumya
@Art_by_soumya 3 дня назад
May be spices..she said it
@rymalamathen6782
@rymalamathen6782 Месяц назад
Midukki ❤🎉
@izzasplantworld4319
@izzasplantworld4319 8 дней назад
All questions are very important and will said answers
@raghavanrcnair452
@raghavanrcnair452 Месяц назад
Very good
@arjunkr1096
@arjunkr1096 16 дней назад
Congratulations madam. Great effort
@adilcp235
@adilcp235 14 дней назад
good one
@geethagraphicsgraphics245
@geethagraphicsgraphics245 16 дней назад
Interesting. Nice interview
@kiddiesss2681
@kiddiesss2681 Месяц назад
Mam e GST certificate enginaya undakkendathu,evidaya poyi anyeshikkendathu
@kiddiesss2681
@kiddiesss2681 Месяц назад
Please reply mam
@sharafur3027
@sharafur3027 Месяц назад
അക്ഷയ​@@kiddiesss2681
@Kunjicartoon
@Kunjicartoon 18 дней назад
Enikk thonnunnath web site undennanu. Onnu google search cheythu nokku
@nihalshakkir98
@nihalshakkir98 17 дней назад
You can contact tax consultant or a CA​@@kiddiesss2681
@nihalshakkir98
@nihalshakkir98 17 дней назад
​@@kiddiesss2681u can contact a tax consultant or a CA
@FOODNOTES2023
@FOODNOTES2023 29 дней назад
alla pinne... midu midukki.. all the very best
@Stemcellsnaturesvitality40plus
@Stemcellsnaturesvitality40plus 13 дней назад
great...congrats Mam.....
@RosemolThampi
@RosemolThampi 5 дней назад
Amazing 🎉
@chandrothmanojnambiar7034
@chandrothmanojnambiar7034 Месяц назад
Big Salute!
@padmanaabhank
@padmanaabhank 5 дней назад
Congratulations 🎉🎉👏👏🎉
@vtrasheedconspace6840
@vtrasheedconspace6840 25 дней назад
ഇവർക്ക് നല്ലരു മനസുണ്ട്.❤
@passionofatrader
@passionofatrader 4 дня назад
Chodyangal sooper
@arafath788
@arafath788 13 дней назад
Good girl proud of you ❤🔥🔥🔥
@kurianpaul3367
@kurianpaul3367 Месяц назад
Informative and excellent video
@Bibishanavenugopal
@Bibishanavenugopal 18 дней назад
Inspirational 💯
@rihanff4880
@rihanff4880 Месяц назад
Congrates🌹
@maryjoseph3317
@maryjoseph3317 Месяц назад
👍👍👍midukki.
@georgean9
@georgean9 Месяц назад
Congratulations 🎉🎉
@bijibyjumon6630
@bijibyjumon6630 3 дня назад
Sree kutty ❤❤❤
@vsp2528
@vsp2528 14 дней назад
best of luck
@ryanfreddysworld6501
@ryanfreddysworld6501 Месяц назад
Can you clarify the following reg starting an amazon business. 1)We have to take a GST registration & have a bank account . 2) Can we operate from our home without any office? 3) How do we ensure quality of the product displayed by other people in our shop.. 4) Can you pass on your mob no/ contact details.
@shenoys_media
@shenoys_media Месяц назад
Best wishes
@mallikaseetharaman6716
@mallikaseetharaman6716 Месяц назад
What is your brand name?
@GitanjaliTuitions
@GitanjaliTuitions Месяц назад
Great motivation
@yakobjose4157
@yakobjose4157 23 дня назад
Great 👍👍👍
@lovebysworld9039
@lovebysworld9039 Год назад
Great
@njn5040
@njn5040 26 дней назад
I have seller a/c... Study on going
@gksnaimisha
@gksnaimisha Месяц назад
Inspirational video
@sscreator1081
@sscreator1081 Месяц назад
Great congrats
@HussainSaeed-pm9wy
@HussainSaeed-pm9wy 27 дней назад
Informative!
@TRAVELKANNUR
@TRAVELKANNUR 26 дней назад
Good
@VICHITRANSANKARAN
@VICHITRANSANKARAN 23 дня назад
Congtatulation
@milansiby1955
@milansiby1955 Месяц назад
Congratulations
@dprasad4781
@dprasad4781 Месяц назад
👏 cograts
@പഞ്ചർ
@പഞ്ചർ Год назад
Great🎉
@delfeenajoseph5334
@delfeenajoseph5334 Месяц назад
Good.. 👍🏻❤️
@Indian-ut8gu
@Indian-ut8gu Год назад
Good 👍
@georgevarghese238
@georgevarghese238 Месяц назад
Well done,❤❤❤❤❤❤
@geethasisupalan3770
@geethasisupalan3770 Месяц назад
Branded name parayane❤❤
@ME-vp2hf
@ME-vp2hf 20 дней назад
See the confidence of an engineer
@kbsureshsuresh811
@kbsureshsuresh811 Месяц назад
Very good ❤❤❤
@thomasjacob9225
@thomasjacob9225 Месяц назад
The great👌 Cangrassulation Sree mam😅🎉🎉🎉😂❤❤2/8/2024
@josesanal6487
@josesanal6487 22 дня назад
എല്ലാം ശരിയാണ് ബട്ട്‌ ഒരു നാടിനു ഒരു പ്രോബ്ലം വന്നാൽ ചെറു കിട കച്ചവടക്കാർ ആണ് സഹായം ചെയ്യുക
@rejimonmathew8336
@rejimonmathew8336 11 дней назад
Amazon ലും ചെറുകിടക്കാർ തന്നെയാണ് ..... Amazon ഒരു ഓൺലൈൻ ചന്ത മാത്രം ..
@rajeshrajeshk.s.4425
@rajeshrajeshk.s.4425 Месяц назад
👌👌👌...congradulations.
@dr.a.b.anilab7143
@dr.a.b.anilab7143 Месяц назад
Congrats...❤❤❤❤
@joshuakjohn966
@joshuakjohn966 22 дня назад
Questions were great from interviewer but i guess have to add more expression from the interviewer. Felt more robotic interaction
@rajeevrajan1875
@rajeevrajan1875 Месяц назад
👍
@sonanatesan3763
@sonanatesan3763 6 дней назад
My wife has some handmade products. She wishes to sale those products through Amazon. How she have to execute all those. Can you help her?
@saji25901
@saji25901 Месяц назад
👍👍
@habeebs12
@habeebs12 12 дней назад
🎉👍😍😍
@Raheemalwaysbest
@Raheemalwaysbest 6 дней назад
Multi flex Yendhannu advantage?
@Muhammedkutty287
@Muhammedkutty287 День назад
ഇമോഷൻ അവർക്.ഭർതഥാവ് അവരും വിദധൃഭൃസമുളള വരാണ്😅😮😢
@shejibabu4237
@shejibabu4237 Месяц назад
😊❤😊
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44