Your Amazon finds are very rare and i didn't see anyone doing these Amazon find videos... Its very unique. Also many of the products are useful, but some are expensive also😁 .
New setup is very nice. Refreshing. "അടുത്തത്" എന്ന് കാണിക്കുന്ന ബാഡ്ജ് ഒക്കെ ഉൾപ്പെടുത്തിയത് നന്നായി. വീഡിയോയിൽ കുറെ കൂടി വലിയ ഫോണ്ട് ടെക്സ്റ്റ്കൾ, Ratings of products in Numbers, New ഗ്രാഫിക്സ് എലമെൻറ്സ് ഒക്കെ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ ഗാഡ്ജറ്റ് വലിയ വില ഇല്ലാത്ത സാദനങ്ങൾ ആയത് കൊണ്ട് എല്ലാവർക്കും വാങ്ങാൻ പറ്റും അതുകൊണ്ട് ഞാൻ ചില സാദനങ്ങൾ വാങ്ങാർ ഉണ്ട് ഇനിയും ഇതു പോലത്തെ വിഡിയോ വേണം താങ്സ്
Bro cheunna ella videosum thanne njan kanan sramikkarundu, because, bro introduce cheunna gadget videos ellam Nithya jeevithathil use akumo ennu manassilakan sadhikunundu.. so adhu vanganum sramikkarundu.. ennathe videoil kanda Kay chaina product njan order chethu, n8 time valare adhikam usefull akumenu enikku thonni.. thank you so much brooo
എനിക്ക് ഇഷ്ട്ടം ആയത് ആ ബോക്സ് ആണ് അത് നന്നായിട്ട് എനിക്ക് ഇഷ്ട്ടം ആയി കയ്യ് കാണിക്കുമ്പോൾ തുറക്കുന്നതും അതൊക്കെ യാണ് ഇഷ്ട്ടം പെടാൻ കാരണം അത് പൊറോഡാക്റ്റ്.. കാണിച്ചു തന്നതിന് ബോറോക്ക്.. വലിയൊരു TNX...........
New Intro is nice. But to my personal opinion the bgm doesn't suits it ! As you said there is echoo ! Try to reduce.. Congrats in New Studio Setup Expecting Studio Toor.🎉
Intro Matti studio Matti gadgets Matti mothathil entho oru fresh feel cheyyunnu expensive aayitollath edakkirakkunnen kozhappamilla oru parachiyamilatha gadgets kaanan pattumallo Low budget gadgetsum idakkkidakk idanam ketto 😊!