Тёмный

ആമിനബീ പെറ്റ | JABIR SULAIM | AMEEN YASIR  

Sukoon Sufi Scape
Подписаться 29 тыс.
Просмотров 68 тыс.
50% 1

Lyrics and Voice
Jabir Sulaim
Original tune
Hafil Qadri Nagore
Orchestration
Ameen Yasir
Camera
Noufal Odayapurath
Visuals Location
Humus Pattarnadakav
Audio Studio
Hima, Malappuram
Special thanks
E Abdurahman Sb
Sakeer Pattarnadakav
Salamka
Lyrics
ആമിനബീ പെറ്റ
ഓമൽ മുഹമ്മദ്
ഹാമീം നബീ ഹംദിൻ
മീമാം മുഹമ്മദ്
അബ്ദുല്ല തൻ പ്രിയ
പൈതൽ മുഹമ്മദ്
അഹദിൽ മീമായ്
തെളിഞ്ഞാറ്റൽ മുഹമ്മദ്
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
ആലങ്ങൾക്കാകെ
ഒന്നൊഴിയാതെ
റഹ് മത്തായല്ലാതെ
വന്നില്ലെൻ തേനേ
ആകെ പടക്കാനും
കാരണപ്പൂവേ ...
ആ ലോകർക്കാകെയും
കരുണപ്പൂങ്കാവേ ..
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
എവിടെയെൻ മഹബൂബെന്നോർക്കുമ്പോഴേക്കും
അകം കുളിർക്കും
വഅലമൂ അന്ന ഫീക്കും
ബിൽ മുഅ്മിനീന
ഹരീസും അലൈക്കും ..
സ്വല്ലല്ലാഹു അലൈഹി വ സല്ലം .
ഇശ്‌ഖിന്റെ ഖൽബിൻ
തുടിപ്പാം മുഹമ്മദ്
ഇറയോന്റെ കണ്ണിൽ
വസിക്കും മുഹമ്മദ്
മറ നീങ്ങുവോർക്കുള്ളിൻ
കള്ള് മുഹമ്മദ്
വറഇൻ അഹ് ലോർക്കകക്കള്ളി
മുഹമ്മദ്
കനവിൽ മുഹമ്മദ്
നിനവിൽ മുഹമ്മദ്
നിറവും മുഹമ്മദ്
നിലയും മുഹമ്മദ്
നടപ്പിൽ മുഹമ്മദ്
മിടിപ്പും മുഹമ്മദ്
മിഴിയിൽ മുഹമ്മദെൻ
മൊഴിയിൽ മുഹമ്മദ്
ഞരമ്പിൽ മുഹമ്മദെൻ
നെഞ്ചിരമ്പൽ മുഹമ്മദ്
കശ്ഫിൽ മുഹമ്മദെൻ
നഫ്സിൽ മുഹമ്മദ്
ശ്വാസം മുഹമ്മദെൻ
പാശം മുഹമ്മദ്
സ്വല്ലല്ലാഹു
അലൈഹി വ സല്ലം
Most popular songs
കഥയിൽ വന്നോനേ
• കഥയിൽ വന്നോനേ|KATHAYIL...
നോമ്പ് പാട്ട്
• നോമ്പ് പാട്ട് | NOMBED...
ഈ മഴക്കൊടുവിലും
• ഈ മഴക്കൊടുവിലും |FAQEE...
ഭ്രാന്തായാൽ എന്തു സുഖം
• ഭ്രാന്തായാൽ എന്തുസുഖം ...
Facebook
www.facebook.c...
Instagram
...
What's app wa.me/qr/UEGBJ...
Contact:9526016016

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@ShihabMuhammed-c4d
@ShihabMuhammed-c4d 3 месяца назад
സല്ലല്ലാഹു അല്ലൈഹിവസ്സല്ലം
@RafeekRafeek-lq4iu
@RafeekRafeek-lq4iu 9 месяцев назад
വല്ലാത്തൊരു ഫീലിംഗ്.... എത്രപ്രാവശ്യം കേട്ടെന്നറിയില്ല.....
@46dusmanusmanbinmihran41
@46dusmanusmanbinmihran41 Год назад
ഇങ്ങള്ടെ മഹാ ഗുരുവിന് സർവ്വ മംഗളങ്ങൾ
@afanmehandiart8002
@afanmehandiart8002 Год назад
💗💗🎶masha allah
@46dusmanusmanbinmihran41
@46dusmanusmanbinmihran41 Год назад
ഇതൊക്കെ എന്ന് പാടിയതാ ഇപ്പൊ ആണ് കണ്ടത് കേട്ടതും സന്തോഷം
@abdussalamhusainpv7246
@abdussalamhusainpv7246 Месяц назад
صلى الله على محمد صلى الله عليه وسلم 🤲❤️
@businaan
@businaan Год назад
Muhammed Mustafa SAW❤❤❤
@noorjimohamed6402
@noorjimohamed6402 Год назад
Masha Allah Super 🤲👍👍👍👍👌👌👏👏👏👏
@dilrumi1
@dilrumi1 2 года назад
ഇഷ്കിന്റെ വഴി തുറന്നു കിട്ടിയവരുടെ ആലാപനം . ജാബിർ സുലൈം സാഹിബിന് സ്നേഹവും പ്രാർത്ഥനയും.
@siddhusiddhu4407
@siddhusiddhu4407 Год назад
സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം 🤲🏻
@mansutp5613
@mansutp5613 2 года назад
അഹദായ അഹമദ് മുഹമ്മദിന്റെ ഇഷ്‌കിൻ വരികൾ ഇനിയും എഴുതാനും പാടാനും അള്ളാഹു തൗഫീഖ് തരട്ടെ
@bushahs
@bushahs 2 года назад
മാശാ അല്ലാഹ്..... ജാബിറൂ.... നെഞ്ചകം തണുപ്പിച്ച സാന്ദ്രമായ വരികൾ....
@nphkoya4539
@nphkoya4539 Год назад
സ്വല്ലല്ലാഹു അലൈഹി വസ്സലാം ❤❤
@suhrakappil4908
@suhrakappil4908 2 года назад
ماشاءالله👍
@muhammedshemeer8478
@muhammedshemeer8478 9 месяцев назад
❤❤❤❤❤
@JafferM-l5o
@JafferM-l5o 11 месяцев назад
,,🤲🤲
@muhammadrajasmuhammadrajas7582
@muhammadrajasmuhammadrajas7582 6 месяцев назад
Ya rasoolullah ❤Masha allah 💚💚
@fahimikp2953
@fahimikp2953 Месяц назад
❤❤❤
@faheemaselu5626
@faheemaselu5626 Год назад
💞💞💞
@hdtvlog805
@hdtvlog805 2 года назад
മാഷാ അല്ലാഹു. അങ്ങയുടെ പുതിയ പാട്ടുകൾക്ക് ആകാംക്ഷയോടെ കാത്തു നിൽക്കുന്ന ഒരു ആസ്വദകാ 🙏🙏
@Swafvan313
@Swafvan313 Год назад
Me too
@siddikkidz...3648
@siddikkidz...3648 Год назад
Sallallaahu ala Muhammed.....
@SukoonSufiScape
@SukoonSufiScape Год назад
💗
@aboosstudio7726
@aboosstudio7726 2 года назад
ഞരമ്പിൽ മുഹമ്മദ്‌.... എൻ നെഞ്ചിരമ്പൽ മുഹമ്മദ്‌ 👌
@komukuttythottoli3975
@komukuttythottoli3975 Год назад
صلى الله على محمد صلى الله عليه وسلم
@Ikz1187
@Ikz1187 Год назад
Fidaka ya rasoolullah sw
@Bagshadhi
@Bagshadhi 2 года назад
*اللهم صلّ وسلم وبارك علیه📿 صلی الله علیه وسلم*
@nazwiha5522
@nazwiha5522 2 года назад
മാനസം തന്നെ പുരുഷൻ മഹാമുനേ! മാനസം ചെയ്തത് ചെയ്തതായ് വന്നീടും. ജീവിക്കയാൽ മനം ജീവനാകുന്നതു നിശ്ചയം ചെയ്കയാൽ ബുദ്ധിയായീടുന്നു ഞാനെന്റെയെന്നഭിമാനിയ്ക്ക കാരണം മാനസം തന്നെയഹങ്കാരമാകുന്നു. നാനാപ്രകാരമായ്ത്തീർന്നുകൊണ്ടീടുന്നു മാനസം തന്റെ വികൽപ്പങ്ങളാലഹോ.
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 8 месяцев назад
ആമിന ബീ പെറ്റ പൊന്മകനെ... അർഷുന ലർത്തേമ ഹാസൂദ്ധരെ .......
@Swafvan313
@Swafvan313 Год назад
അടിപൊളി വഴികൾ മാഷാഅല്ലാഹ്
@SukoonSufiScape
@SukoonSufiScape Год назад
💗
@shajahand2276
@shajahand2276 10 месяцев назад
ഇൻസ്‌ട്രുമെന്ടകൂടുത ഉപയിഗിക്കാത്തത് കൊണ്ട് പാട്ട് നല്ലതുപോലെ കേൾക്കാനും ആസ്വാതിക്കാനും സാധിച്ചു സൂപ്പർ 👍
@shafeeq7512
@shafeeq7512 2 года назад
മാഷാഅല്ലാഹ്‌.....🥰
@Swafvan313
@Swafvan313 Год назад
Jabir is very smart man I love jabir songs very much ❤❤❤
@SukoonSufiScape
@SukoonSufiScape Год назад
💗
@oldhindisongs7137
@oldhindisongs7137 Год назад
മനോഹരമായ വരികൾ ,music അഭിനന്ദനങ്ങൾ
@shanupm5406
@shanupm5406 2 года назад
صلى الله عليه وسلم
@shaaafiin
@shaaafiin Год назад
നല്ല വരികൾ നല്ല ആലാപനം 👍👍🌹
@kogaming4575
@kogaming4575 2 года назад
This man is on whole different league❤️
@RAIBALAMusic
@RAIBALAMusic 3 месяца назад
❤️❤❤
@shafivpmuhammed4896
@shafivpmuhammed4896 2 года назад
Masha Allah ❤️
@Suhail.babu85
@Suhail.babu85 2 года назад
ജാബിർ ഉസ്താദ് ❤❤
@yamseenayamsi4896
@yamseenayamsi4896 2 года назад
ما شاء الله 🌹 الحمدلله 🤲
@flowermedia69
@flowermedia69 2 года назад
മ്യൂസിക് ഹറാം
@aseebachoosummalil7209
@aseebachoosummalil7209 2 года назад
Masha allah... മനോഹരമായ ഗാനവരികൾ നല്ല ശബ്ദം മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
@yoosufv.a.695
@yoosufv.a.695 2 года назад
സ്വല്ലല്ലാഹു അലാ മുഹമ്മദ് .......
@ubaidaubu2457
@ubaidaubu2457 2 года назад
Masha allah.. 👍
@agalmasha2809
@agalmasha2809 2 года назад
Mashallah ❤
@gulamearifl1603
@gulamearifl1603 2 года назад
മാഷാഅള്ളാഹ് ഇനിയും നല്ലവരികൾ എഴുതാനും പാടാനും നാഥൻ തൗഫീഖ് നൽകട്ടെ
@thufailppkdh
@thufailppkdh 2 года назад
Ma Sha Allah ❤️🤲🏽
@143ILAHEEEaneesa
@143ILAHEEEaneesa Год назад
വരികളും ശബ്ദവും 💝💝💝💝💝
@afzalka2353
@afzalka2353 2 года назад
മീം, സ്നേഹക്കടലാണ് മീം.... ♥️♥️♥️♥️♥️
@noushadkammi2250
@noushadkammi2250 2 года назад
Ishq E muhammed....💚💚💚💚
@abdulgafoor2285
@abdulgafoor2285 2 года назад
Masha.allah
@ayishabit3705
@ayishabit3705 2 года назад
Maasha Allah
@ashifthotakkara
@ashifthotakkara 2 года назад
❤️
@safeersharaf4074
@safeersharaf4074 2 года назад
Jabir ustadee❤❤
@HusainHusain-kq6vz
@HusainHusain-kq6vz Год назад
Vallaatha feel!!
@2imam
@2imam 2 года назад
Swallallahu alaihivasallam🌹🌹🌹
@salmanpv6018
@salmanpv6018 2 года назад
Waiting
@mapkwt
@mapkwt 2 года назад
മാശാ അല്ലാഹ്‌... മാശാ അല്ലാഹ്‌..മാശാ അല്ലാഹ്‌
@ummusalmamoinudheen7008
@ummusalmamoinudheen7008 Год назад
Sooper
@Muhd_Shiyas
@Muhd_Shiyas 2 года назад
مَا شَاءَ ٱللَّٰهُ 💕
@mohammednisar3
@mohammednisar3 Год назад
🤲🏻🤲🏻🤲🏻
@rabirabaah6535
@rabirabaah6535 Год назад
🌹🌹🌹🌹
@bachurasheed1
@bachurasheed1 2 года назад
Masha Allah ഹൃദ്യം
@nazwiha5522
@nazwiha5522 2 года назад
സൂപ്പർ
@abdulahadmashhoor7475
@abdulahadmashhoor7475 2 года назад
♥️♥️
@shabeer24
@shabeer24 2 года назад
💕
@sahadmp323
@sahadmp323 Год назад
😢😢😢❤
@abbaspallipadath6826
@abbaspallipadath6826 2 года назад
❣️❣️❣️
@lichooslich2066
@lichooslich2066 Год назад
Your great 😍
@fathimakochin4014
@fathimakochin4014 2 года назад
MashaAllah...
@mpshamsumoonniyur9684
@mpshamsumoonniyur9684 2 года назад
@muhsinkuruniyan
@muhsinkuruniyan 2 года назад
😍
@mujeebrahman6183
@mujeebrahman6183 2 года назад
🌈💜
@suhailmk1984
@suhailmk1984 2 года назад
,❤ Nice
@ameenyasirhimalab5458
@ameenyasirhimalab5458 2 года назад
🥰
@aboopa5026
@aboopa5026 2 года назад
❤️🤲
@ameenapv446
@ameenapv446 2 года назад
👍👍
@MohammedShafi-is4zp
@MohammedShafi-is4zp Год назад
Nice
@ayishapm8289
@ayishapm8289 2 года назад
😍😍😍😍
@shukkurmanat2971
@shukkurmanat2971 Год назад
Maashaallha👍👍👍lirycs edumo
@SukoonSufiScape
@SukoonSufiScape Год назад
Ok
@SukoonSufiScape
@SukoonSufiScape Год назад
Description നോക്കൂ
@shanavasperumbally7972
@shanavasperumbally7972 2 года назад
🥰😍
@abdulazeezpk915
@abdulazeezpk915 2 года назад
Ennum kelkunnavar like adikku ❤️❤️❤️
@eshamkelembeth5500
@eshamkelembeth5500 2 года назад
ആകെപ്പടക്കാനും കാരണ പ്പൂവേ ...... വരിയോട് യോജിപ്പില്ല. ആസ്വാദകരം, സുന്ദരം , ഇമ്പമൂറുന്നു❤️
@SukoonSufiScape
@SukoonSufiScape 2 года назад
ഈ പടപ്പുകളെയെല്ലാം കൊണ്ടുവന്നതിന് അല്ലാഹുവിന് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം വിവരിക്കാനായ് കൊണ്ടു വരപ്പെട്ടവരാണ് അമ്പിയാക്കൻമാർ . നബി (സ) യാകട്ടെ അവരുടെ നേതാവും . അപ്പോൾ നബി (സ) യെ അവരുടെ ദൗത്യത്തിനായി പടച്ചില്ലെങ്കിൽ, പിന്നെ ഈ ആലം പടക്കുന്നതിൽ എന്തർത്ഥം.💗
@eshamkelembeth5500
@eshamkelembeth5500 2 года назад
لولاك لولاك ....... ഈ തുടക്കമുള്ള ബലമില്ലാത്ത വചനത്തിന്റെ മറപറ്റുന്നുവെന്ന് ബലമായ തോന്നലുണ്ട്
@SukoonSufiScape
@SukoonSufiScape 2 года назад
നബി വചനങ്ങളുടെ കാര്യത്തിൽ ഗുസ്തിക്കില്ല. ബലം പരിശോധിക്കാൻ ബലമില്ലാത്ത വിധം അവരെന്നെ ബാധിച്ചിരിക്കുന്നു. ഞാൻ പറഞ്ഞ വിശദീകരണത്തോട് താങ്കൾക്ക് വിയോജിപ്പില്ലല്ലോ. നിങ്ങളുടെ തോന്നൽ ബലമുള്ളതായത് കൊണ്ട് അതിനെ ഞാൻ അംഗീകരിക്കുന്നു. ബലമില്ലാത്ത ഒരു ഹദീസ് എന്റെ വിശദീകരണത്തിന്റെ മറപറ്റി നിൽക്കുന്നു എന്ന് പറയുന്നതിനേക്കാൾ, എന്റെ വ്യാഖ്യാനം ദുർബലമെങ്കിലും ആ നബി വാക്കിന്റെ മറപറ്റുന്നു എന്ന ആക്ഷേപം ഞാൻ അഭിമാനമായിക്കാണുന്നു.
@abduljaleel1779
@abduljaleel1779 Год назад
താങ്കളുടെ വിശദീകരണം ഇഷ്ഖ് ഉള്ളവർക്ക് സന്തോഷം തന്നെ...
@ayshathzaya7002
@ayshathzaya7002 11 месяцев назад
It is not logic because every soul are different and body also eg for breathing etc
@raihans9643
@raihans9643 Год назад
ഹിറ്റ്‌ലറേ കുറിച്ച് ഒരു പാട്ട് പാടുമോ??
@SukoonSufiScape
@SukoonSufiScape Год назад
Do write
@46dusmanusmanbinmihran41
@46dusmanusmanbinmihran41 Год назад
ഇതൊക്കെ മൂപ്പര്ടെ മഹാ ഗുരുവിന്റെ ഫൈസാൻ ആണ്
@nabeesanabeesa789
@nabeesanabeesa789 Год назад
ഈരാറ്റുപേട്ടമാഷാഅല്ലാഹ്🤲🤲🤲🤲🤲🤲🤲🤲🤲🤲
@ലോകമൊഴി
@ലോകമൊഴി 2 года назад
നല്ല പാട്ട്, ഹൃദ്യമായ ഈണം, മികച്ച വരികൾ... അല്ലാഹു താങ്കൾക്ക് കൂടുതൽ ഖുദ്റത്തും ആഫിയത്തും തരട്ടെ... ആമീൻ. പ്രിയ ജാബിർക്ക, അങ്ങയോട് ഒരന്വേഷണം. ഈ വിശ്വം പടക്കാനുള്ള കാരണം മുഹമ്മദാ(സ്വ)ണെന്ന വിശ്വാസം പ്രാമാണികമാണോ?
@SukoonSufiScape
@SukoonSufiScape 2 года назад
ഇതേ ചോദ്യം മറ്റൊരു കമന്റിൽ ഉണ്ട് . ദയവായി അതിന്നു നൽകിയ മറുപടിയൊന്ന് പരിശോധിക്കുമോ ?
@akbarshah4572
@akbarshah4572 Год назад
jabir Sulaim ൻ്റെ contact number കിട്ടുമോ?
@SukoonSufiScape
@SukoonSufiScape Год назад
٩٥٢٦٠١٦٠١٦
@sameemy
@sameemy Месяц назад
❤❤❤
@muthalibkc4498
@muthalibkc4498 Год назад
صلى الله علي محمد صلى الله عليه وسلم
@SukoonSufiScape
@SukoonSufiScape Год назад
💖
@ABDULAZEEZ-ig8it
@ABDULAZEEZ-ig8it 2 года назад
Masha Allah..,❤️
@sadiqmovlavi
@sadiqmovlavi Год назад
❤❤❤മാഷാഅല്ലാഹ്‌ 🥰
@tkmuneer
@tkmuneer 2 года назад
❤️❤️❤️❤️❤️
@riyasalipj1429
@riyasalipj1429 2 года назад
Mashaa allah ❤️
@vm7909
@vm7909 2 года назад
❤️
@ShahulHameed-oi9tk
@ShahulHameed-oi9tk 2 года назад
🌹🌹🌹
@jaseemm5747
@jaseemm5747 2 года назад
💚
@ajeer1235
@ajeer1235 2 года назад
🥰
@bilalhashim7213
@bilalhashim7213 Год назад
@ontheway8470
@ontheway8470 Год назад
@sakkeerhussain9707
@sakkeerhussain9707 Год назад
@khadeejaku7634
@khadeejaku7634 Год назад
❤❤❤
Далее
Avaz Oxun - Turqi sovuq kal
14:50
Просмотров 751 тыс.
А Вы за пластику?
00:31
Просмотров 11 тыс.
Самая сложная маска…
00:32
Просмотров 566 тыс.
Annorikkal | Memories Of H Mehaboob | Manorama News
25:58
Avaz Oxun - Turqi sovuq kal
14:50
Просмотров 751 тыс.