കണ്ണന്റെ ചോറുണ്ണാൻ ആമിക് ഭാഗ്യമുണ്ടെങ്കിൽ ഉണ്ണിക്കണ്ണൻ നിങ്ങളെ അവിടെ എത്തിച്ചിരിക്കും... 🕉️ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ആമിമോൾക് ഉണ്ടാകട്ടെ ❤️🙏🏼🙏🏼... അങ്ങനെ ആമികുട്ടി കണ്ണന്റെ മുൻപിൽ ചോറുണ്ടു 😍🥰
അമ്മ എന്ന ദൈവം അമ്മആയാൽ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കണം കുഞ്ഞുങ്ങൾ വലുതായാൽ അവർക്ക് മക്കളുണ്ടായാൽ കൊച്ചുമക്കളേം മക്കളേം നോക്കണം ആര് ഉപേക്ഷിച്ചു പോയാലും നമ്മളെ ഒരിക്കലും ഉപേക്ഷിച്ചു പോവില്ലന്ന് ഉറപ്പുള്ള ഒരേഒരാൾ അമ്മ 🥰🥰 ആമി മോൾ ചുന്ദരി 🥰🥰മുത്തുമണി
ലെ Amal : ഒരു വണ്ടി എന്റെ ഫ്രണ്ട്ൽ കയറുമ്പോൾ ഞാൻ ആ വണ്ടിയുടെ ഫ്രണ്ടിൽ വീണ്ടും കയറും 😁 ലെ ഇതു കാണുന്ന police മാമൻ : രണ്ട് വട്ടം പെറ്റി അടച്ചിട്ടും മതിയായില്ല ല്ലേ 😂😂 WE're in love ishtam❤❤
ആമി പൊന്ന് അച്ഛമ്മയുടെ കൈയിൽ എത്തിയപ്പോൾ അമ്മയ്ക്ക്സന്തോഷമായി എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ God Bless you ,അമലിന് ഈ വേഷം നന്നായി ചേരുന്നുണ്ട്, സെറ്റ് സാരിയിൽ എല്ലാരും സൂപ്പർ
@@rosammaanil1584 kuttam kandaal aare aayalum parayum ok this is public platform ithil abhiprayam parayaan aarkum pattum I don't want your certificate ok dear
@@rosammaanil1584 abhinayichu kaanikathe mattulabloggers cheyunne pole straight forward aayi samsarikanam ....etrayo blogger undu enthinu mallufamily athil kunjus pregnant aannu evarudepole oru show illa ithuvare lokathu aaru pregnant aavathe athum kaanichu paisa medikune alla blog ok
Amale othiri santhosham videoyil sindhu ammene kandappo 🥰എന്തായാലും സിന്ധുഅമ്മ ഇല്ലാതെ ചോറ് കൊടുക്കുന്നത് ചിന്തിനക്കാൻ വയ്യാരുന്നു 👍ഇപ്പോ എല്ലാരും വന്നപ്പോൾ colourful ആയി 😍പിന്നെ അമ്മുനു പഴം കൊടുത്തു കൂടാനും പറ്റി 😀ഇങ്ങനേ thanne ആയിരുന്നു ചെയ്യേണ്ടത് നമ്മുടെ situation അനുസരിച്ചു ചെയ്തല്ലോ സന്തോഷം
ആരെല്ലാം നിന്നാലും ഞങ്ങടെ സിന്ധു അമ്മേടെ മുഖത്തെക്കാ കണ്ണ് പോവുള്ളു 😀 . സിന്ധു അമ്മക്ക് ആമീ മോളെ എടുത്തപ്പോ ഉള്ള ആ സന്തോഷം💕 ഞങ്ങൾക്ക് മനസിലാകും... സിന്ധു അമ്മേ വേഗം ചാനൽ തുടങ്ങണേ. ഞങ്ങൾ കട്ട വെയിറ്റിങ് ആണ്.. എല്ലാരേയും ഇഷ്ട്ടാട്ടോ.. പപ്പാ കൂടി വേണായിരുന്നു 🥰 എല്ലാവർക്കും നല്ലത് വരട്ടെ
എനിക്ക് അമലിനെ കണ്ടപ്പോൾ നന്ദനം സിനിമയാണ് ഓർമ്മ വന്നത് നന്നായിട്ടുണ്ടായിരുന്നു ആമി മോൾ അങ്ങനെ ഗുരുവായൂപ്പന്റെ ചോറ് ഉണ്ടു ഇനി അവൾക്ക് എപ്പോഴും ചോറ് ഉണാം കുഞ്ചൂസ് സൂച്ചർ സിന്ധു അമ്മയും സൂപ്പർ സിന്ധു അമ്മ നല്ലപോലെ തടിച്ചു പഴയ തടിയാണ് നല്ലത് ഇപ്പോൾ ഇവിടെ ജോലി ഒന്നും ഇല്ലാതതു കൊണ്ടാണ് പിന്നെ പപ്പയുടെ കുറവ് ഉണ്ട് ഇനി അമ്മു സിന്റെ കുഞ്ഞിന് ചോറ് കൊടുക്കാൻ എല്ലാവരും പോക്കാം അല്ലെ അമൽ ❤️❤️❤️
ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത്. ഇവിടെ Friday അവധിയായതുകൊണ്ട് outing നു പോയതുകൊണ്ട് notification വന്നപ്പോൾ കാണാൻ സാധിച്ചില്ല. വന്നിട്ട് ഇപ്പോഴാണ് free ആയത്. രാവിലെ അമ്മുസിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ഈ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു. സിന്ധു അമ്മയേം കൂട്ടി ചോറ് കൊടുക്കാൻ പോകാൻ സാധിച്ചല്ലോ, സന്തോഷം തോന്നി. മനസ്സ് നിറഞ്ഞു, ❤❤❤❤❤😍😍😍😍😍