Тёмный

ആയിരം സതീശന്മാര്‍ വന്നാലും അര പിണറായി ആകില്ല: വി എന്‍ വാസവന്‍ |VN VASAVAN 

Подписаться
Просмотров 19 тыс.
% 629

ഇന്നലെ പെയ്ത മഴയില്‍ ഇന്ന് കുരുത്ത തകരയല്ല മുഖ്യമന്ത്രി; ആയിരം സതീശന്മാര്‍ വന്നാലും അര പിണറായി ആകില്ല: വി എന്‍ വാസവന്‍
minister vn vasan says about fake alligations against cm pinarayi vijayan
#VNVASAVAN #CM #PINARAYIVIJYAN #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@mohanant.k8053
@mohanant.k8053 13 часов назад
വാസവൻ 🌹തകർത്തു
@prasadmrprasad8939
@prasadmrprasad8939 13 часов назад
അതെ 100. ൽ 100..%
@tjjosephjohn3717
@tjjosephjohn3717 12 часов назад
Right
@OUR_WORLD568
@OUR_WORLD568 10 часов назад
ന്യൂ capsul 😂😃😃😃 അടിമകളായ അണികൾക്ക് ഇത്തരം തക്കെട്ട് കണ്ടാൽ മതി 😃😃😃😃😃😃😃😃😃😃
@rajesh-fd2of
@rajesh-fd2of 8 часов назад
👍👍👍
@sharafsharaf2768
@sharafsharaf2768 12 часов назад
അതൊന്നും പ്രതിപക്ഷത്തോട്.. പറഞ്ഞിട്ട് കാര്യമില്ല.. സഖാവേ.
@somasundharan1963
@somasundharan1963 12 часов назад
സഖാവ് ഒരു ബിഗ് സല്യൂട്ട് ഈ പറഞ്ഞത് 100% ശരിയാണ് കോമ്രേഡ് നൂറു ചുവപ്പൻ അഭിവാദ്യം ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🚩💪💪💪💪💪
@Kjfifkxd
@Kjfifkxd 9 часов назад
അര പിണറായി ആവുന്നതിനേക്കാളും നല്ലത് പോയി ചാവുന്നതാണ്.
@alavipara7722
@alavipara7722 13 часов назад
ഇരിക്കാട ശതിഷ അവിടെ
@Vijayan-nf9ig
@Vijayan-nf9ig 13 часов назад
വെള്ളി ഇഷ്ടിക കൊടുത്തത് കോഗ്രസ് നേതാവ് രാമക്ഷേത്രത്തിനു കൊടുത്തു . സുധാകരൻ ശാഖക്ക് കാവൽ , സതീശൻ ഗുരുജിയുടെ ഫോട്ടോവിന് വണങ്ങുന്നു. കോഗ്രസിൻ്റെ വക സുരേഷ് ഗോപി ക്ക് 85000 വോട്ട് കുത്തിക്കൊടുത്തു😂
@mohanadasjs6724
@mohanadasjs6724 7 часов назад
Absolutely correct.
@AboobackarSiddeequetm
@AboobackarSiddeequetm 13 часов назад
❤❤❤👍👍👍❤❤❤
@manojpmanoj2264
@manojpmanoj2264 11 часов назад
കനൽ എരിയും സമര പഥങ്ങൾ കയറിയ ഒരാൾ നമുക്ക് ഒപ്പമുണ്ട് നമ്മുടെ കാവൽ കരുതൽ
@thomasjoseph5945
@thomasjoseph5945 13 часов назад
വിരുദ്ധൻമാർ എന്തൊക്കെ വ്യാജ കഥകൾ പ്രചരിപ്പിച്ചാലും ജനത്തിനു പിണറായി വിജയനിലുള്ള വിശ്വാസം അചഞ്ചലമാണ്.
@shemeerparappan7115
@shemeerparappan7115 12 часов назад
*ശരിയാണ്, പിണറായിയെ പോലെ കുടുംബം ഒന്നിച്ച് അഴിമതിനടത്താനും, എന്നിട്ട് അതെലാം ഒതുക്കാൻ RSS മായി അഡ്ജസ്റ്റ്മെന്റ് നടത്തുകയും ചെയ്യാൻ കേരളത്തിലെ ഒരാൾക്കും കഴിയില്ല, തീർച്ച 😂😂😂*
@pookkupmpookkupmpookku399
@pookkupmpookkupmpookku399 13 минут назад
അടിമകൾക്കും RSS നും പ്രിയങ്കരൻ പിണറായി
@Usr-i1t
@Usr-i1t 11 часов назад
അത് ശരിയാണ്, മുഖ്യന് പോലെ തറ അല്ല sadeeshan
@anoopkumaranoop1707
@anoopkumaranoop1707 54 минуты назад
സതീഷകർ കാൽ നക്കിയും എവിടെയും പോയി ആരുടെ മുന്നിൽ കുനിഞ്ഞു നിൽക്കും അതാണ് സംഘി തായോ.. സതീഷകർ ഭൂലോക മണ്ടൻ വിവരദോഷി അതുപോലെ ആകില്ല പിണറായി. പിണറായി കാലിന്റെ അടിയിൽ മണ്ണ് എടുക്കാൻ ഉള്ള യോഗ്യത പോലും ആ മര മണ്ടൻ ഇല്ല 😂😂😂
@VasuValanjery
@VasuValanjery 11 часов назад
യഥാർത്ഥത്തിൽ നടന്ന സംഭവം. സൂപ്പർ പ്രസംഗം
@BhaskaranMP-wp6xh
@BhaskaranMP-wp6xh 9 часов назад
❤.❤.❤.❤.
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn 11 часов назад
👍 ലാൽസലാം സഖാവേ സഖാവ് പിണറായി സഖാവേ മുന്നോട്ട് ഇനിയും മുന്നോട്ട് ലാൽസലാം ലാൽസലാം
@sayoojyasuresh1490
@sayoojyasuresh1490 11 часов назад
'കേൾക്കണം ഇത് കാതു നിറയെ
@lethajeyan2435
@lethajeyan2435 13 часов назад
Valare valare sari,Satheesanalla Pinarayi.....athu ee rashtreeya Keralathinu ariyam.
@sethuprabhakaran4398
@sethuprabhakaran4398 13 часов назад
👍
@balakrishnannairvn2324
@balakrishnannairvn2324 10 часов назад
ആയിരം സതീശന്മാർ വന്നാലും അര പിണറായി വിജയൻ ആകില്ല. വളരെ ശരിയാണ്. 👍👍👍🙏
@sameerpmajeed6094
@sameerpmajeed6094 9 часов назад
❤❤❤
@anithack5287
@anithack5287 11 часов назад
Super ❤❤❤
@jamesphilippose6279
@jamesphilippose6279 11 часов назад
തകർത്തു സഖാവേ 👍
@Khalid_usman786
@Khalid_usman786 8 часов назад
അടിമ വാസു😂
@SukumaranC-i2e
@SukumaranC-i2e 11 часов назад
സൂപ്പറായി വാസവൻ സഖാവേ
@vinodgreenworld9515
@vinodgreenworld9515 12 часов назад
അത് ശരിയാ മന്ത്രി മന്ദിരത്തിൽ നിന്നും പുറത്തിറങ്ങി പാർട്ടി അനുഭാവികളായ സാധാരണ ജനങ്ങളോട് രഹസ്യമായി ചോദിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ, മുഖ്യനെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം. ' എൻ്റെ പൊന്നോ ഓർമിപ്പിക്കല്ലേ. ബാക്കി അടുത്ത തിരഞെടുപ്പിൽ മനസ്സിലാവും കാത്തിരിക്കൂ........
@lalukolat8416
@lalukolat8416 11 часов назад
Podaaa sangheee
@SukumaranKakkoth
@SukumaranKakkoth 11 часов назад
❤❤❤❤❤❤❤❤❤
@basheervk3785
@basheervk3785 8 часов назад
ആയിരം കോഴികു അര കാട എന്ന പോലെ 😢
@rafiamilgcom8295
@rafiamilgcom8295 12 часов назад
💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍
@jamesphilippose6279
@jamesphilippose6279 11 часов назад
👍👍👍👍💪💪👌👌🚩🚩
@hudaifaamir5751
@hudaifaamir5751 10 часов назад
അതിലും മോശം തകര
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 13 часов назад
ഇങ്ങനെ കാര്യങ്ങൾ പറഞ്ഞാൽ ഞങ്ങളു സഭയിലേക്കില്ല എന്നു വയ്ക്കു...വാസവൻസാറെ
@NikhilK-b4h
@NikhilK-b4h 12 часов назад
ശരിയാണ്
@ShahulHameed-u2s3r
@ShahulHameed-u2s3r 11 часов назад
കാര്യങ്ങൾ വെക്തമായി പറഞ്ഞ സഖവിനൊരു ബിഗ് സലൂട്ട്
@salammadari
@salammadari 6 часов назад
ഇനിയൊരു പ്രത്യേക ഏക്ഷൻ കാണാം എനക്ക് ഒന്നും അറിയില്ല ഹ ഹ ഹാ ഹു ഹു ഹു.. എന്ന് പി ആര്‍ വിജയൻ
@LukoseJoseph007
@LukoseJoseph007 7 часов назад
താത്വികമായി അത് ശരിയല്ല. 1000 mtr കുഴി കുഴിച്ചാലും എവറെസ്റ്റാകില്ല എന്ന് പറയുന്നത് പോലെ ആണ്.
@kumarishobhana8399
@kumarishobhana8399 12 часов назад
@MohammedMachancheri
@MohammedMachancheri 12 часов назад
30 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കും എന്ന് BJPപറഞ്ഞത് ആരെ കണ്ടിട്ട്?
@MohammedMachancheri
@MohammedMachancheri 12 часов назад
നിർഭാഗ്യത്തിന്ന് BJP 2 സിറ്റ് കിട്ടി കോൺഗ്രസ്സിഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ കോൺഗ്രസ്സ് കൂട്ടുകൂടും.അനുഭവം പഞ്ചായത്തുകളിൽ ഉണ്ട് അതാണ് Con RSS
@antonythadeus6685
@antonythadeus6685 10 часов назад
🚩🚩🚩🚩🚩
@sureshnsureshanm6677
@sureshnsureshanm6677 8 часов назад
വിമർശനമെന്ന പേരിൽ മുഖ്യമന്ത്രിയെ ഒരു കഴമ്പുമില്ലാതെ പ്രതിപക്ഷമെന്ന പേരിൽ മാധ്യമധർമ്മമെന്ന പേരിൻ വിഴുപ്പ് താങ്ങികൾ 'വ്യാജ വാർത്തക്കാർ എല്ലാവരും ഒന്നിച് ഒരേസ്വരത്തിൻ കരയുമ്പോൾ ജനങ്ങളിൽ ദുരുഹത ഉണ്ടാക്കുക ലക്ഷ്യം അങ്ങനെ ചർച യുംസമയവും ദുർവ്യയം വരുത്തുക ഇതാണ് സംഭവിക്കുന്ന ന്
@mohanadasjs6724
@mohanadasjs6724 7 часов назад
Big salute to Com.VN.Vasavan for explaining the achievements of the govt in clear terms.
@rajanck7872
@rajanck7872 3 часа назад
കോഞ്ഞപ്പൻ്റെ ജല്പനങ്ങൾ ജനം മനസിലാക്കും.
@arullas3209
@arullas3209 8 часов назад
❤❤❤❤👍🏽👍🏽👌🏽
@sushamaor947
@sushamaor947 12 часов назад
Minister Vasavan super 100%sariyanu
@SunilV-f6t
@SunilV-f6t 13 часов назад
🎉🎉🎉
@ArunAshokan-m2x
@ArunAshokan-m2x 8 часов назад
❤️❤️❤️👍❤️👍❤️
@Anvar70
@Anvar70 11 часов назад
എന്ന് പണ്ഡിതൻ
@anjurocks3858
@anjurocks3858 12 часов назад
Lalsalam 🌹🌹🌹🌹🌹🌹
@vijayanvv9047
@vijayanvv9047 25 минут назад
സതീശനോളം കള്ളം പറഞ്ഞ് ശീലിച്ച വക്കീൽ 6 പതിറ്റാണ്ടിനിടയിൽ കേരളം കണ്ടിട്ടില്ല. കോടതിയിൽ കേസ് ജയിക്കാൻ ഉതകിയേക്കാം, പക്ഷെ ജനകീയ കോടതി എല്ലാ വശങ്ങളും, കീഴ്മേലും കാണുന്നുണ്ട്,'പ്രതിപിച്ച' നേതാവേ... ചെന്നിത്തലക്കും 'മീതെ'യായിരിക്കും താങ്കളുടെ 'സ്ഥാനം.'
@MyInitial
@MyInitial 11 часов назад
Alibabatum 2001 kallanmarum. Statistics..m g university pro yodu chodhikkano.venda sumbante meaning paranja pro yodu chodhikkam.
@saleemparammal
@saleemparammal 41 минуту назад
അടിമകളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കണം..
@joseay7772
@joseay7772 12 часов назад
ആവില്ല..
@PVThilakan-c6v
@PVThilakan-c6v 11 часов назад
1000 oochali vannalum 1 paranaari aavilla...
@mohammedkutty8217
@mohammedkutty8217 12 часов назад
Athra moshamakan satheeshanu kazhiyilla
@manuppabiza
@manuppabiza Час назад
നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.
@BhupathiS-e6s
@BhupathiS-e6s 12 часов назад
SATHEESAN......CHERU..NA
@alexchacko5802
@alexchacko5802 11 часов назад
Party sadharana janangalil ninnum ottapedaanum thakaranum ulla pradhana karanam panan maare maathram manthrimaarum party sthanangalum yelpikunnathaanu.
@RAHULRAJ-ld9sg
@RAHULRAJ-ld9sg 11 часов назад
Arakallan. Mukka kallan. Vijayan
@anilkumareb2055
@anilkumareb2055 2 часа назад
പിന്നല്ലേ..😂😂ആരാമോൻ......😂😂😂😂
@rajasekhar1517
@rajasekhar1517 12 часов назад
ഒരു പാർട്ടി പോയ പോക്കേ.... കഷ്ടം 😀
@SimiBiju-v7p
@SimiBiju-v7p 11 часов назад
Athu Sheri thannae pinugandiyae polae kollayadikkan arkum akilla
@KumarOman-j1s
@KumarOman-j1s 7 часов назад
U d f ennal udayipp party
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 11 часов назад
😂
@LaksmiLaksmi-f2v
@LaksmiLaksmi-f2v 13 часов назад
Besh belebesh sir ethinellmuthram bagavn kodukkum anvar sathisan tee kaliychathu swayam allm avarkku pinarivijan Anna sathyasanthane adehathinte jenagalodulla kadappadu keralam angne munneranm jenasavanm ethinte allm karthu aa kiykl undu athinu negalallvrum keralajengalum orumansal adehathinu dyriyam kodukku lalsalam
@LaksmiLaksmi-f2v
@LaksmiLaksmi-f2v 13 часов назад
Santhaprabhakarn pinarisir
@abbastktk
@abbastktk 2 часа назад
CPIM SINDABAD
@AnilKumar-hw9uy
@AnilKumar-hw9uy 49 минут назад
Wig thallan
@Irshad-vv9yy
@Irshad-vv9yy 12 часов назад
ആയിരം കായംകുളം കൊച്ചുണ്ണി വന്നാലും അര പിണറായി ആവില്ലാന്നായിരിക്കാം ഉദ്ദേശിച്ചത്
@moideenkuttasseri7958
@moideenkuttasseri7958 13 часов назад
അങ്ങിനെയൊക്കെ ആയിരുന്നു മുബ്ബ്‌ ഇപ്പോൾ പറയാൻ പറ്റുമോ
@MustafaUthu-um1bz
@MustafaUthu-um1bz 11 часов назад
ബഡായി പറയാൻ നിങ്ങൾ എല്ലാവരും ഉഷാറാണ്
@lalukolat8416
@lalukolat8416 11 часов назад
Sangheesan pakkaa sanghiyaanu sakhave..pinarayi theeyil kuruthathaanu
@Mojitocool
@Mojitocool 12 часов назад
അടിമ
@thomasvarghese623
@thomasvarghese623 12 часов назад
Nanemketta adima
@Sukumaran-d9k
@Sukumaran-d9k 12 часов назад
എല്ലാം സഹിക്കാൻ അടിമകൾ ഉള്ളത് ഭാഗ്യം
@rajeshtr8865
@rajeshtr8865 12 часов назад
അത് ശരിയാ പിണറായി വിജയന്റെ അത്രയും തരം താഴാൻ നിങ്ങൾ സഗാക്കൾക്ക് കഴിയു ആരെ കൊണ്ടും പറ്റില്ല ഉളുപ്പില്ലാതെ നൊണ പറയാൻ വെറുതെ പള്ളിലിക്കാൻ
@LSLNKL51
@LSLNKL51 5 часов назад
@subhashs8307
@subhashs8307 9 часов назад
❤❤❤❤❤
@akshaylaltk2778
@akshaylaltk2778 9 часов назад
❤❤❤❤
@AnilKumar_1966
@AnilKumar_1966 13 часов назад
❤❤❤❤