Тёмный

ആയുസ്സിന്റെ മദ്ധ്യത്തിൽ എടുക്കരുതെ എന്ന് പ്രാർത്ഥിക്കാമോ? Mornings Dew 142 Finny Yohannan 

Azadi Malayalam ആസാദി മലയാളം
Подписаться 98 тыс.
Просмотров 2,7 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@shinijoy3094
@shinijoy3094 2 месяца назад
Amen Amen
@NishaJoy-z3r
@NishaJoy-z3r 2 месяца назад
Amen Sthothram
@preethayb2983
@preethayb2983 2 месяца назад
Praise the lord
@sujashaji762
@sujashaji762 2 месяца назад
Hallelujah Praise our Lord Jesus Christ Hallelujah
@jijomathew5287
@jijomathew5287 2 месяца назад
Amen
@sussyjohn3999
@sussyjohn3999 2 месяца назад
Amen sthothram sthothram
@mallikarahim2363
@mallikarahim2363 2 месяца назад
ആമേൻ, സ്തോത്രം
@daisyjacob7232
@daisyjacob7232 2 месяца назад
Praise the Lord hallelujah hallelujah amen 🙏
@AnilaHari-xp8rh
@AnilaHari-xp8rh 2 месяца назад
Sthothram
@SalomiJose-ww1zu
@SalomiJose-ww1zu 2 месяца назад
ആമേൻ 🙏❤️
@ancyvarghese2295
@ancyvarghese2295 2 месяца назад
Amen!! Praise God!!
@elzybenjamin4008
@elzybenjamin4008 2 месяца назад
AMEN🙏GLORY TO GOD🙏
@aleyammaabraham542
@aleyammaabraham542 2 месяца назад
Njan ennum prathikkunna veshayem anu
@sarammathomas1946
@sarammathomas1946 2 месяца назад
സ്തോത്രം അപ്പാ, ഇത് എന്നോട് അരുളി ചെയ്ത ധൂദ് ആണ്, ഈയ്യിടെ ആയി ഞാൻ ചിന്തിച്ച വിഷയം തന്നെ ഇന്ന് പാസ്റ്റർ പറഞ്ഞു ദൈവത്തിനു സകല മഹത്വവും അർപ്പിക്കുന്നു
@AnilaHari-xp8rh
@AnilaHari-xp8rh 2 месяца назад
Ente makalkku marriage ayittundu Jesu s vazhikale thurakkan vendi prardhikkanam pastor please
@presennababu6507
@presennababu6507 2 месяца назад
Pastor, a humble correction: Madhya- hanam alla marichu Madhyanam !!!
@wilsonidiculla3374
@wilsonidiculla3374 2 месяца назад
ക്രിസ്തു ആർക്കുവേണ്ടിയാണു പ്രാർത്ഥിച്ചത്....? എന്തുമറുപടിയാണ് കിട്ടിയത്....? എങ്ങനെയുള്ള മറുപടിയാണ് കിട്ടിയത്. ആർക്കാണ് മറുപടി കിട്ടിയത്.....? ക്രിസ്തു അവിടെ ചെയ്ത് സിസ്റൂഷ്‌ എന്താണ്...? 75 കോടിയിൽ പരം രക്തസാക്ഷികൾ ക്രിസ്തുവിന് വേണ്ടി ജീവിതം ഹോമിച്ചു. കർത്താവിന്റെ ശിഷ്യൻമാരിൽ അപ്പൊസ്തോലനായ യോഹന്നാൻ ഒഴികെ ഉള്ളവരുടെ എല്ലാം മരണം എങ്ങനെ...? ഏത് പ്രായത്തിൽ....? ഏതുവിധം......?നിത്യനായ ദൈവത്തെ (സമയം ഇല്ലാത്ത) സമയത്തിൽ ഒതുക്കാൻ കഴിയുമോ......? ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. പഴനിയമ കാഴചപ്പാടും പുതിയനിയമ കാഴ്ചപ്പാടും ഈ വിഷയത്തിൽ ഒരുപോലെയാണോ...? കർത്താവിന്റെ ക്രൂശുമരണത്തിന് ശേഷം ആരാണ് ഈ പറഞ്ഞ രീതിയിൽ പ്രാർത്ഥിച്ചിട്ടുള്ളത്....? കർത്താവിന്റെ ക്രൂശു മരണത്തോടെ പഴയ ഉടമ്പടി അവസാനിച്ചില്ലേ. കൃശുമരണത്തിൽകൂടിയുള്ള വാഗ്ദത്തങ്ങൾക്കല്ലേ പുതിയനിയമ വിശ്വാസിക്ക് അർഹതയുള്ളൂ. ആർക്കും എന്തും പ്രാർത്ഥിക്കാം എന്നാൽ നമ്മുടെ പ്രത്യാശയെ മുൻനിർത്തിയല്ലേ നമ്മൾ പ്രാർത്ഥിക്കേണ്ടത് 🙏❤️
@RajuEdward-hs3im
@RajuEdward-hs3im 2 месяца назад
തീർച്ചയായും ഇതാണ് സത്യം. ഒരു ദൈവ പൈതലിനെ സംബന്ധിച്ചിടത്തോളം മരണം ഭയമല്ല. ഇവിടെ എത്രനാൾ ജീവിച്ചു എന്നുള്ളതും ഒരു വിഷയമേ അല്ല. ജീവിച്ച നാൾ അത്രയും ക്രിസ്തുവിൽ ആയിരുന്നോ എന്നുള്ളതിനാണ് പ്രാധാന്യം. എത്രയും പെട്ടെന്ന് കർത്താവിന്റെ മുഖം കാണുക എന്നുള്ളതാണ് ഒരു ദൈവ പൈതലിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം മരണം ഭയമല്ല
@Aazadimalayalam
@Aazadimalayalam 2 месяца назад
Yesu prarthichu. Appol yeshuvinu ee pranja prathyasha onnum illayirunnuvo? Yeshuvinekkal valiya bhakthi apakadam anu
@wilsonidiculla3374
@wilsonidiculla3374 2 месяца назад
@@Aazadimalayalam @ ഞാൻ ചോദിച്ച കാര്യങ്ങൾക്കു ദൈവവചന പ്രകാരം മറുപടി തരൂ. അറിയാമെങ്കിൽ. യേശു ആർക്കുവേണ്ടിയാണു പ്രാർത്ഥിച്ചത്...? ആരെ, ഏത് മരണത്തിൽ നിന്ന് വിടുവിച്ചു. ? യേശുവിന്റെ സിസ്രൂഷ അവിടെ എന്തായിരുന്നു....? Rightly devide the word of God please!!!
@Aazadimalayalam
@Aazadimalayalam 2 месяца назад
@@wilsonidiculla3374 യേശുവിന്റെ ഗത്സമന പ്രാർത്ഥന അറിയാത്ത ആളോടാണോ ഞാൻ സംസാരിക്കുന്നത്? അതിന് പ്രത്യേക വ്യഖ്യാനത്തിന്റെ ഒന്നും ആവശ്യമില്ല.
@wilsonidiculla3374
@wilsonidiculla3374 2 месяца назад
@@RajuEdward-hs3im @ സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിൽ സന്തോഷം.
@renukanair6244
@renukanair6244 2 месяца назад
Amen Amen🙌
@devaprasadnair4352
@devaprasadnair4352 2 месяца назад
Praise the lord
@devaprasadnair4352
@devaprasadnair4352 2 месяца назад
ആമേൻ 🙏
@renukanair6244
@renukanair6244 2 месяца назад
Amen Amen🙌
Далее
А вы знали что металл тонет?
00:32
Исповедь / Мася
2:47:10
Просмотров 135 тыс.