Тёмный

ആരാണ് ചണ്ഡാളൻ? എന്തുകൊണ്ടാണ് അനവധി പേർക്ക് ചാതുർവർണ്ണ്യത്തിനു വെളിയിൽ നിൽക്കേണ്ടി വരുന്നത്? 

Advaithashramam
Подписаться 154 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@premanand2195
@premanand2195 4 года назад
അങ്ങയുടെ വിശകലനം പൂർണമായും ശരി. മനുഷ്യൻ, മൃഗങ്ങൾ, ജീവജാലങ്ങൾ എല്ലാവരും ഈ സിദ്ധാന്തത്തിനകത്താണ്. ഇതു മനസ്സിലാകുന്നവർ, പ്രവർത്തിയിൽ കാണിക്കുന്നവർ ബ്രാഹ്മണർ. അല്ലാത്തവർ പ്രവർത്തിയാൽ മറ്റു വിഭാഗങ്ങൾ ആയി മാറും. നന്ദി !!!
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
എന്തൊക്കെ പറഞ്ഞാലും എളുപ്പമല്ല .... ഇത് ശരിപ്പെടുത്തൽ.... അത് കൊണ്ട് ഇത് പൂർണമായി ഒഴിവാക്കുകയാണ് ഹിന്ദു സംസ്ക്കാരം നില നിൽക്കാൻ നല്ലത് .....
@chandrasekarank6660
@chandrasekarank6660 Год назад
നല്ല വിവരണം ആയിട്ടുണ്ട്‌ സ്വാമിജി. ഉൾകൊള്ളാൻ മനസ്സ് എല്ലാവർക്കും ഉണ്ടാകണം. പ്രണാമം സ്വാമിജി
@v.sgirish5445
@v.sgirish5445 4 года назад
നമസ്തേ സ്വാമിജീ.....
@saraswatishaji8819
@saraswatishaji8819 4 года назад
നമസ്തെ സ്വാമി 🙏🙏🕉🌹
@AnilKumar-cv9fp
@AnilKumar-cv9fp 3 года назад
അറിവ് പകർന്നു നൽകിയതിന് നന്ദി ... 🙏🙏🙏
@sobhalathapm2323
@sobhalathapm2323 3 года назад
പ്രക്യതി ഈ കാലഘട്ടത്ത്തിനായ് നിയോഗിച്ച യുഗപുരുഷനാണ് ചിദാനന്തപുരി സ്വാമികൾ
@m.g.pillai6242
@m.g.pillai6242 2 года назад
100% correct 🙏🙏🙏🙏
@chandrasekharan9760
@chandrasekharan9760 2 года назад
ഹരി ഓം ... സ്വാമി ജീ ... 🙏🙏🙏
@sulochanak.n7000
@sulochanak.n7000 3 года назад
നമസ്തേ സ്വാമി
@kkvs472
@kkvs472 4 года назад
🙏
@jayakrishnanm7838
@jayakrishnanm7838 4 года назад
Namaste
@Ra-xp5rg
@Ra-xp5rg 4 года назад
🙏 I think the origin of whole issue is that Hindus never strictly implemented vedic teachings unlike the organised religions.. For those religions, religion is the state and state is religion. So laws were framed as per their holy books... My humble openion🙏
@kochumolajikumar5521
@kochumolajikumar5521 5 месяцев назад
മനുഷ്യത്തമുള്ള ആർക്കും മനുഷ്യനെ തമ്മിൽ ഭിന്നിപ്പിക്കന്ന ജാതി സിദ്ധന്തത്തെ അംഗീകരിക്കാൻ കഴിയില്ല
@santhu2018
@santhu2018 3 года назад
🙏❤️
@omanakuttanek2977
@omanakuttanek2977 7 месяцев назад
ഓം ചാണ്ഡല ശിവായ നമഃ
@vinodkumarpadmanabha8034
@vinodkumarpadmanabha8034 4 года назад
എല്ലാം സ്വാർഥ താൽപര്യങ്ങളിൽ നിന്നുദ്ഭവിക്കുന്നു. മനുഷ്യൻ എല്ലാ കാലത്തും മമതയും മമത്വവും മുറുകെപ്പിടിച്ച് എല്ലായ്പ്പോഴും തനിക്കുവേണ്ടി മാത്രം വെറുതെ വിയർക്കുന്നു. ഇതെല്ലാം മനസ്സിൽത്തന്നെ!!
@48Dileep
@48Dileep 4 года назад
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പാർലിമെന്റ്തീ രുമാനിച്ചാൽ പ്രശ്നം തീരും.
@ajitharuvickal9380
@ajitharuvickal9380 3 года назад
പ്രാക്ടിക്കകലായി നടപ്പാക്കാന്‍ സാധിക്കാത്തതിയറി എങ്ങനെ ഉല്‍ക്രിഷ്ടമാകും
@007Sanoop
@007Sanoop 2 года назад
my thoughts: destruction of gurukulams by invaders destroyed the system of recruiting and training brahmacharis into varna. and also remaining gurus & their gurukulams changed to swakulam and later that evolved to jathi through their generations.. after europeans landed in India, they brought their racism and slavery here and started categorizing black and white skin people, they ranked those who are working under sun as low class and who are working under roof as high class. this evolved into the high and low classification of jathis. later in British raj the europeans colonialists firmly documented the table containing lists of jathis and they ranked each jathi and named it as caste system. All these made, the real varna system remained as just theory.. and people started forgetting what's dharma, purushartha, aashrama, varna, etc.. and now total chaos.. I am waiting for kalki.. 🙏😎
@babykumari4861
@babykumari4861 4 года назад
പ്രണാമം ഗുരോ ഞാൻ അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് വീട്ടിൽ വളർത്തുന്ന ജീവികളെ കൊന്നു ഭക്ഷിക്കുന്ന ഹിന്ദു വിഭാഗത്തിൽ പെട്ട ആരാണെങ്കിലും അവർ ഈ ചണ്ഡാല വിഭാഗത്തിൽ പെടുമോ ദയവു cheyyethu അങ്ങ് ഇതു വായിക്കുകയാങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
മാംസം ഭക്ഷിക്കൽ ഭാരതത്തിൽ അതിന്റെ ഉത്ഭവത്തിൽ തന്നെ ഉണ്ടായിരുന്നു.... പിന്നീട് ജൈന ബുദ്ധ കാലഘട്ടത്തിൽ ആണ് സസ്യ ആഹാരമൊക്കെ ഇവിടെ വന്നത് .... ആര് വേണമെങ്കിലും എന്തും കഴിച്ചോട്ടെ ... അത് അനുവദിക്കുന്നതാണ് ഭാരത സംസ്ക്കാരം നല്ല നിലയിൽ നിലനിൽക്കാൻ നല്ലത്.... ബ്രാഹ്മണ സമാജം ഈ ഭാരത സംസ്ക്കാരത്തിന് വേണ്ടി ഒരു ചുക്കും സംഭാവന നൽകിയിട്ടില്ല എന്ന വസ്തുത താങ്കൾ മനസിലാക്കുക ....
@arsnlin
@arsnlin 4 года назад
ഗുരുവിന്റെ പ്രഭാഷണങ്ങൾ എല്ലാം കേട്ടിട്ടും താങ്കൾക്ക് സനാതനധർമ്മത്തിന്റെ നെടുംതൂണായ ധർമ്മാചരണവും അതിലെ സമഭാവനയും മനസ്സിൽ നിറയുന്നില്ലല്ലോ എന്ന ഖേദം മാത്രം രേഖപ്പെടുത്തട്ടെ.
@hamsagayathrichannel8981
@hamsagayathrichannel8981 4 года назад
വേദമല്ല സനാദന ധർമതിന്റെ ആദ്യവും അടിസ്ഥാനവും..... തന്ത്രവും യോഗവും ഉപനിഷത്തുക്കളും വേദത്തിന് മുൻപ് ഉണ്ട്... വേദത്തിൽ തന്നെ പ്രമാണം ഉണ്ട്..... മുണ്ടക ഉപനിഷത്തും ഭാഗവത് ഗീതയും വേദത്തെ അടിസ്ഥാന പ്രമാണം ആക്കുന്നില്ല... ക്ഷേത്ര ആരാധനയും, വിഗ്രഹ ആരാധനയെയും നിരകരിക്കുന്ന ചതുർ വേദങ്ങൾ എങ്ങിനെ ഹിന്ദു uvinu അടിസ്ഥാന പ്രമാണം ആകും???അങ്ങിനെയുള്ള വൈദികർ. നമ്പൂതിരിമാർ എങ്ങിനെ ക്ഷേത്ര തന്ത്രിമാരായി എന്ന് പരശു രാമ കഥ പറയും.... മാത്രമല്ല ആശയതലത്തിൽ ഉള്ള അപചയം 1.ഷോഡഷ ക്രിയയിലെ ഗർഭധന കർമം... അല്ലാത്തവരെ വേദവിധി പ്രകാരം ബ്രഹ്മനാരായി കാണുമോ വേദം.. (ബ്രഹ്മാന്യം ലഭ്യമാകുന്ന ഗായത്രി മന്ത്രം ജപിയ്ക്കുമ്പോൾ ഋഷിയെ സ്മരിക്കണം... വിശ്വമിത്രന്റെ ജാതി ചോദിക്കരുത് ) 2.ശങ്കര ആചാര്യർ എഴുതിയ ( എന്ന് കരുതുന്ന ശാങ്കര സ്മൃതി ഗർഭധന കർമത്തിന്റെ ജനനം നിഷ്കര്ഷിക്കുന്നു. 3.കുഴിക്കട്ട് പച്ച എന്ന പ്രച്ചന്ന തന്ത്രിക ഗ്രന്തത്തിലെ 10അധ്യായതിൽ ചോകൊണ് (തിയ്യർ )മുതൽ താഴോട്ട് ഉള്ളവർ ക്ഷേത്രത്തിൽ കയറിയാൽ ആശുദ്ധി എന്ന് പ്രഖ്യാപിച്ചിരിക്കുന്നു... മാത്രമല്ല യജൂർ വേദം 29 അധ്യായതിൽ ലോക കല്യാണത്തിനായി ബ്രഹ്മണനും ക്ഷത്രിയാനും വൈസ്യനും ശൂദ്രനും വേദം പഠിക്കണമെന്ന് പറയുന്നു.. അപ്പോൾ വേദം പഠിക്കാത്തവനും ബ്രാഹ്മണൻ എന്ന് വേദം തന്നെ പറയുന്നത് ബ്രാഹ്മണ ജാതിയെ അല്ലേ??? "ജാനമന്നാൽ ജയതേ ശൂദ്ര... കർമ്മൽ ധ്വിജ" എന്ന praമണത്തെ ഇല്ലാതാകുന്നു ഇത്... യഥാർത്ഥ ത്തിൽ ഹിന്ദു സംസ്ക്രിതി പുനർ നിർവചിക്കുകയല്ലേ സ്വമീ വേണ്ടത്.... ന്യായീകരിച്ചു നമ്മൾ തകരുകയേ ഉള്ളു... ഇതിൽ ഉള്ള.... ആശയത്തിൽ ഉള്ള തെറ്റുകളെ തിരിച്ചറിയുകയും തിരുത്തുകയും ആണ് വേണ്ടത്..... അതിനു ഉപനിഷത് വാക്ക്യങ്ങൾ ചൊല്ലിയതുകൊണ്ട് സാധ്യമാകുമോ... ആ വചനങ്ങൾ ആയിത്തീരാനുള്ള സാമ്പ്രദായിക മാർഗത്തിലൂടെ സഞ്ചാരികുകയാവും നന്നാവുക എന്ന് തോന്നുന്നു.... അതിനുള്ള വഴികളും നമ്മുടെ സംസ്ക്രീതിയിൽ ഉള്ളപ്പോൾ.... അതറിയാതെ വേദത്തെ പരമ സ്ഥാനത്തു പ്രതിഷ്ടിച്ചാൽ കിണറ്റിലെ തവള.... അല്ല.... മറിച് പാമ്പിന്റെ വായിൽ കുടുങ്ങിയ തവളയുടെ അവസ്ഥയാവും നമ്മുടെ സംസ്ക്രിത്തിയ്ക്ക്..... ഇന്ന് വൈദേശിക മതമാകുന്ന പാമ്പിന്റെ വായിൽ കുടുങ്ങിയ അവസ്ഥ നമ്മുടെ സംസ്ക്രീതിയ്ക്ക് വരാൻ കാരണം സനാധന ധർമത്തിന്റെ ആരംഭം വേദങ്ങൾ ആണ് എന്ന മണ്ടത്തരവും അതിന്റെ പ്രയോഗികവുമാണ്..... അതാണ് ജാതി വിവേചനവും ഉച്ചനീച്ചതിനും കാരണം.... കേരളത്തിലായാലും ഭാരതത്തിൽ ആയാലും വൈദിക രീതി പ്രമുഖ മായപ്പോൾ സനാധന ധർമം മണിപ്രവള സാഹിത്യത്തി ആണ് എത്തിയത്...യോഗീശ്വരനായ കൃഷ്ണൻ ഭാഗവതത്തിലൂടെ ഗോപികാ രമണനും ആയിതീർന്നത്..... മറിച് വേദ ബഹ്യമായ തന്ത്രിക യോഗമാര്ഗങ്ങൾക്ക് പ്രമുക്യം വന്ന സമയത്താണ് നളന്ദയും തക്ഷസിലയും മാത്രമല്ല മൗര്യ സാമ്രാജ്യവും മാറാത്ത etc...ഉയർന്നു വന്നത്.... ആത്മ സാക്ഷത് കാരത്തിനു സന്ധ്യവന്ദനവും അഗ്നിഹോത്രവും മാത്രം മതി എന്ന് പറയാമോ???? എന്താണ് യഥാർത്ഥ സന്ധ്യാ വന്ദനവും, അഗ്നിഹോത്രവും, പൂനൂലും, ശിഖയും എന്നൊക്ക അറിയാൻ... അറിയിക്കുന്ന സത്യയുഗ, കലിയുഗ മാർഗങ്ങൾ ഉള്ളപ്പോൾ ബ്രഹ്മാണ്യം ഇദ്ധയിലും, പിൻഗ ലയിലും, സുഷും മനയിലും ഉണ്ടാവാതെ... പരുത്തി യുടെ മൂന്നു നൂലിൽ കെട്ടിയിടുന്നതിനെ ആഭാസ ബ്രഹ്മാണ്യം എന്ന് യോഗിമാർ പറയുന്നു എന്ന് നാം ഓർക്കണം.... വേദത്തിന് അർഹമായ സ്ഥാനം ആണ് നൽകേണ്ടത്... ഗുണത്തിനനുസരിച് ആണ് ജാതി എങ്കിലും, വർണം എങ്കിലും ഷോഡഷ ക്രിയയിലെ ഗർഭധാന ക്രിയയിലൂടെ ജനിക്കാത്ത ശ്രീനാരായണ ഗുരു വിനെ പോലും സൂദ്രനായെ കണക്കാക്കുകയുള്ളു.... വേദവിധി പ്രകാരം... പക്ഷെ വേദ മാതാവും ബ്രഹ്മാണ്യം സിദ്ധിക്കാൻ ആവശ്വമായ ഗായത്രിയുടെ ദ്രാഷ്ടാവ് വിശ്വമിത്രൻ ഗർഭധാന കർമം മൂലം ജനിച്ചവനും അല്ല..... ബ്രിടീഷു കാരാണ് തനിയ്ക്ക് സന്യാസം തരാൻ കാരണം ഇന്ന് നാരായണ ഗുരു പോലും പറഞ്ഞു..... ബ്രിട്ട്ഷ് കാരും കമ്മ്യൂണിസ്റ്റ്‌ കാരും അല്ല ഈ ആശയങ്ങൾ ഉണ്ടാക്കിവെച്ചത്.... സ്വമീ വിവേകാനന്ദനും ഭ്രാന്തലയം എന്ന് വിളിക്കേണ്ടി വന്നത് എന്തുകൊണ്ട്??? സ്വമീ... ഉന്നതമായ സാക്ഷത്കാരത്തിനു ആവശ്വമായ ആത്മീയ മാർഗങ്ങൾ സനാധന ധർമത്തിൽ ഉള്ളപ്പോൾ വേദത്തെ അടിസ്ഥാന പ്രമാണമാക്കുന്നതും അങ്ങിനെ പറയുന്നത് പോലും തെറ്റല്ലേ.... വേദം ദ്വൈതം അല്ലേ... ബ്രഹ്മ ആത്മ ഐക്യം വേദം പറയുന്നോ??? പിന്നെ വേദത്തിലൂടെ ആദ്വൈതം എങ്ങിനെ ഉണ്ടാവും? ഉണ്ടാക്കും? അതിലേക്കുള്ള ഒരു പടി മാത്രം വേദം.... ആചാര്യൻമാർ അത് തിരിച്ചറിയാത്തത് കഷ്ടവും.... പക്ഷേ... സംബ്രദായികമായി സമൂഹത്തിൽ ഉറച്ചു പോയ ചില വിഡ്ഢിത്തരങ്ങളെ മാറ്റാനുള്ള അങ്ങയുടെ ധൈര്യവും ശ്രമവും അഭിനന്ദനീയമാണ്.... If more details 8086605352.... Adv. Dipu
@ravishankarvenugopal6838
@ravishankarvenugopal6838 4 года назад
ഉപനിഷത് വേദത്തിന്റെ അല്ലാതെ എന്തിന്റെ ഭാഗമാണ്? വേദത്തിൽ തന്ത്രികം മാത്രമാണ് ഉള്ളതെന്നത് മൂഡവിശ്വാസം ആണ്
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
ക്ഷേത്രങ്ങൾക്ക് ഹിന്ദു വലിയ രീതിയിൽ ഉള്ള പരിഗണന കൊടുക്കാതിരിക്കുകയാണ് വേണ്ടത് .... ക്ഷേത്രങ്ങൾ ജാതി നില നിർത്താൻ മാത്രമേ സഹായിച്ചിട്ടുള്ളു ....
@48Dileep
@48Dileep 4 года назад
Bhagavad ഗീതയിൽ ജാതീയതാ ഉണ്ടെന്ന് prof. രവിചന്ദ്രൻ തർകിച്ചു ജയിച്ചപ്പോൾ ഈ അഭിപ്രായം പറയാമായിരുയിരുന്നു.
@bijucbijuc125
@bijucbijuc125 4 года назад
ആര് ജയിച്ചു.?
@ratheeshpanicker3652
@ratheeshpanicker3652 3 года назад
Aaru jayichu, ravichandrano?? Ayal oru samboorna parajayamanu.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
ബ്രാഹ്മണ കുലത്തെ അടിച്ചൊതുക്കുക എന്നത് ചെയ്യുക തന്നെ വേണം .... ഇനി മേലാളൻ എന്റെ നെഞ്ചിൽ കയറാൻ വരണ്ട .... ഇതിൽ ഞാൻ ഉറച്ചു നിൽക്കുന്നു .... ബ്രാഹ്മണൻ ഈ ഭാരതത്തിനു വേണ്ടി ഒരു സംഭാവനയും ചെയ്തിട്ടില്ല ..... ജാതിയുടെ കൂത്തരങ്ങുണ്ടാക്കുക എന്നത് മാത്രമാണ് ബ്രാഹ്മണനെ കൊണ്ട് ചെയ്യാൻ കഴിഞ്ഞത് ....
@arsnlin
@arsnlin 4 года назад
ബ്രഹ്മജ്ഞാനമുള്ളവനാണ് ബ്രാഹ്മണൻ. അവനാരുടേയും നെഞ്ചിൽക്കേറേണ്ടതില്ല. അങ്ങനെചെയ്യുന്നവൻ ബ്രാഹ്മണനല്ല. ഇതാണ് ശ്രുതിയും (സ്വാമിജിയും) പറയുന്നത്. പിന്നെയെന്തിനാണ് ബ്രാഹ്മണസംജ്ഞയെ ആക്ഷേപിയ്ക്കുന്നത്? ആചാര്യഭക്തിയോടെ ശാസ്ത്രശ്രവണം ചെയ്യൂ. ക്രോധം ബുദ്ധിയ്ക്കു വിനാശമുണ്ടാക്കുന്നു.
@syamkrishnan5373
@syamkrishnan5373 4 года назад
സുഹൃത്തെ സ്വാമി പറഞ്ഞ കാര്യങ്ങളിൽ മുഴുവൻ കേട്ടുവോ. ബ്രാഹ്മണൻ മുതൽക്കുള്ളവർ എല്ലാവരും സ്വ ജാതിക്കു താഴെ ഉള്ളവവരെ ജാതീയതയിൽ മാറ്റി നിർത്തിയിട്ടുണ്ട്. ബ്രാഹ്മണരുടെ ഇടയിലും അങ്ങിനെ ഉണ്ട്. ഏകപക്ഷീയമായി പറയരുത്. ഭാരതം പരം വൈഭവമാകുവാൻ ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊണ്ട് ജനങ്ങളെ സംശയിപ്പിക്കരുത്. നമ്മുക്ക് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടാവാനായി ജനങ്ങളിൽ പ്രചരണം നടതാം. സ്വാമി പറഞ്ഞ പോലെ അദ്വൈതം പ്രചരിപ്പിക്കുക.
@premanand2195
@premanand2195 4 года назад
അടിക്കുന്നതും തടുക്കുന്നതും ഒരാൾതന്നെ എന്നുമനസ്സിലാക്കുന്നിടത്ത്, ഭേദഭാവം അവസാനിക്കും. അതാണ്‌ ബ്രാഹ്മണ്യം.
@aswathyrekha531
@aswathyrekha531 4 года назад
🙏🙏🙏
@madhuvadama5276
@madhuvadama5276 3 года назад
🙏🙏🙏
Далее
|Alexander Jacob 13|Charithram Enniloode|Safari TV
23:40
Ванька пошел!!!! 🥰
00:18
Просмотров 1,1 млн
|Alexander Jacob 20|Charithram Enniloode|Safari TV
23:03
ചോദ്യോത്തരങ്ങൾ
1:08:36
Просмотров 4,8 тыс.