Тёмный

ആരാണ് ഡിങ്കൻ, എന്താണ് ഡിങ്ക മതം, ആരാണ് ഡിങ്കോയിസ്റ്റുകൾ ? Who is Dinkan, what is Dinka religion ? 

Подписаться
Просмотров 26 тыс.
% 1 448

Развлечения

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@unni805
@unni805 2 дня назад
ഡിങ്കൻ ഒരു മിത്താണ് മായാവി ആണ് ശരിക്കുള്ള ദൈവം
@nidhingirish5323
@nidhingirish5323 2 дня назад
ഞാൻ മായാവിയുടെ ഭക്തൻ ആണ്... ഡിങ്കൻ വെറും മിത്താണ്... പരിശുദ്ധ ബാലരമയിൽ വിശ്വസിക്കു...😊
@rod9046
@rod9046 2 дня назад
ഡിങ്കമത അനുയായി ആയ എല്ലാവർക്കും "Dinkanstan " എന്നൊരു രാജ്യം രൂപികരിച്ചു UN ൽ അംഗത്വം നേടിയെടുക്കേണ്ടതാണ് . ജയ് "Dinkanstan”💪💪
@winchester2481
@winchester2481 2 дня назад
12 വർഷത്തിന് മുകളിലായി ഞാനും ഡിങ്കമത ആരാധകനാണ്
@jj.IND.007
@jj.IND.007 2 дня назад
അവസാന നാളിൽ ഡിങ്കൻ കറുത്ത ഷഡ്ഡി ഇട്ട് ആകാശത്തിന്ന് ഇറങ്ങി വരും. അന്നേ ദിവസം കറുത്ത ഷഡ്ഡി ഇട്ടവരെ ഉടലോടെ സ്വർഗത്തിൽ എടുക്കും ബാക്കി ഉള്ളവർ ഭൂമിയോടൊപ്പം ഇല്ലാതാവും. വിശുദ്ധ ബാലമംഗളംത്തിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട്.
@shajubabu6150
@shajubabu6150 2 дня назад
ശക്തനിൽ ശക്തനായ എന്റെ ദൈവം ഡിങ്കൻ..... ബാലമംഗലം എന്റെ വിശുദ്ധ ഗ്രന്ഥം...
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 дня назад
ഡിങ്കൻ മാത്രമാണ് നിത്യവും സത്യവുമായ ഏക ദൈവം 🥺🤲
@user-gs6tn7mm7u
@user-gs6tn7mm7u 2 дня назад
ബൈബിളും ഖുർആനും രാമായണവും വിശുദ്ധ ഗ്രന്ധങ്ങൾ ആണെങ്കിൽ കൃഷ്ണനും , ക്രിസ്തുവും ,അള്ളാഹും ദൈവങ്ങൾ ആണെങ്കിൽ ഡിങ്കൻ ദൈവവും ബാലമംഗലം വിശുദ്ധ ഗ്രന്ധവും ആണ്
@QYY_WAXONQ_HACKER
@QYY_WAXONQ_HACKER 2 дня назад
മാഷാ ഡി ഡിങ്ക 🤍, നിൻ്റെ മഹത്വം മനുഷ്യർ മനസ്സിലാക്കട്ടെ.... എല്ലാവരെയും കാത്തു രക്ഷിക്കണേ ഡിങ്ക....
@raynabharath
@raynabharath 2 дня назад
ഡിങ്കനെ ഞാൻ നേർപ്പിക്കുവാ😅😅😅 1) സുന്നത്ത് ചെയ്യ്ത ഡിങ്കൻ😅😅 2) മാമോദിസാമുങ്ങിയ ഡിങ്കൻ 3) 28 കെട്ട് കഴിഞ്ഞ ഡിങ്കൻ
@shejinma4928
@shejinma4928 2 дня назад
ശക്തരിൽ ശക്തൻ, വില്ലാളിവീരൻ, പോരാളിക്ക് എതിരാളി ഡിങ്ക ഭഗവാൻ നീണാൾ വാഴട്ടെ
@dreamworld4928
@dreamworld4928 2 дня назад
ഈ മതങ്ങളും ആചാരങ്ങളും ഒന്നും സത്യമല്ല എന്നൊക്കെ ഉറച്ച ബോധ്യം ഉണ്ട്. പക്ഷെ വീട്ടുകാരെയും നാട്ടുകാരെയും പേടിച്ചു വിശ്വസിയായി അഭിനയിച്ചു ജീവിക്കുന്നു
@AjeeshBenny
@AjeeshBenny 2 дня назад
മികച്ച ഒരു ഇത് 🥰, അവൻ അന്നും ഇന്നും എന്നും ഉള്ളവനാണ്. അവനിലൂടെ അല്ലാതെ വേറെ ഒന്നും ഇല്ല ഈ ലോകത്ത് 😇
@rajucv7114
@rajucv7114 2 дня назад
ഡിങ്കനല്ലാതെ മറ്റൊരു ദൈവമില്ല. മാഷാ ഡിങ്കാ❤
@STORYTELLERbyPranavPrakash
@STORYTELLERbyPranavPrakash 2 дня назад
ഞങ്ങൾ ഡിങ്ക മത വിശ്വാസികൾ അസ്വസ്ഥർ ആണ്. ഞങ്ങളെ അവഗണിക്കുന്ന സർക്കാരിനെതിരെ സമരത്തിന് പുറപ്പെടാം നമ്മൾക്ക്. എല്ലാ ഇടങ്ങളിലും ഞങ്ങള്ക്ക് സംവരണം നൽകണം.... ജയ് ഡിങ്കൻ ജയ് പങ്കിലം കാട്
@lalkrishna451
@lalkrishna451 2 дня назад
ഡ്യൂഡിന് എപ്പോഴും ഡിങ്കന്റ അനുഗ്രഹം ഉണ്ടാവട്ടെ 🙏
@snoobymac1847
@snoobymac1847 2 дня назад
കേരളത്തിലെങ്കിലും നേരം വെളുക്കട്ടെ ഈ വീഡിയോ കണ്ട്... ഓരോ മതവും ഓരോ കഥകൾ...മനുഷ്യൻ മനുഷ്യൻ ആയി ജീവിക്കട്ടെ..❤
@kiranrs6831
@kiranrs6831 2 дня назад
ഡിങ്കനും ബാലരമയും വെറും മിത്തോ ? 😡, പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ
@sLmn174
@sLmn174 2 дня назад
ഒരു അറബി ദൈവത്തെ വിശ്വസിച്ച് ജീവിതത്തിൽ അറബി ദൈവം സംരക്ഷിക്കുമെന്നും കരുതി അദ്ദേഹത്തിൻറെ പ്രീതി ലഭിക്കും എന്ന് വിശ്വസിച്ച് മണ്ടത്തരം തീരുമാനങ്ങളെടുത്ത് അവസാനം ജീവിതം നായ നക്കി നിൽക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എട്ടു വർഷത്തോളമായി ഇപ്പോൾ ഞാനൊരു ഡിങ്ക മതവിശ്വാസിയാണ് ഡിങ്ക മതം ഒഴികെ ലോകത്തിലുള്ള എല്ലാ മതങ്ങളും പ്രാചീന മണ്ടത്തരങ്ങളും കെട്ടുകഥകളും പുരോഹിത വർഗ്ഗങ്ങൾക്ക് അധ്വാനിക്കാതെ ജീവിക്കാനുള്ള ഒരു മാർഗ്ഗവും മാത്രമാണ് മതങ്ങൾ തുലയട്ടെ മനുഷ്യർ വിജയിക്കട്ടെ
@AkhilRajga3221
@AkhilRajga3221 2 дня назад
എതിരാളിക്കൊരു പോരാളി.. ശക്തരിൽ ശക്തൻ.. ഡിങ്കൻ 🔥🔥🔥
@peakyblinder32
@peakyblinder32 2 дня назад
തന്നിൽ തനിക്ക് വിശ്വാസം നഷ്ടപ്പെടുമ്പോൾ അവിടെ ഡിങ്കൻ പ്രത്യക്ഷനാവും പരിശുദ്ധ ബാലമംഗളം 21 :34
@administrator8
@administrator8 2 дня назад
ജയ് ശ്രീ ഡിങ്കൻ
@immoralpolice9900
@immoralpolice9900 2 дня назад
ഞാൻ റോക്കി ഭായിയെ ദൈവമാക്കി പുതിയ മതം തുടങ്ങാൻ പോവുവ . ആർക്കൊക്കെ ജോയിൻ ചെയ്യണം ? ആദ്യം ജോയിൻ ചെയ്യുന്നവർക്ക് 10 കിലോ സ്വർണം ഫ്രീ 🥇🥇🥇🥇🥇🥵🥵🥵🥵🥵🥵
@winchester2481
@winchester2481 2 дня назад
ജട്ടി അണിഞ്ഞൊരു ഡിങ്കൻ മാനത്തു കണ്ടുതൊഴുന്നൊരു കൂട്ടം താഴത്തു....
@royyohannan51
@royyohannan51 2 дня назад
ഇന്ന് മതഭ്രാന്തന്മാർ വിശ്വസിച്ചു പോരുന്ന ദൈവങ്ങളെക്കാൾ എത്രയോ മുകളിലാണ് ഡിങ്കൻ എന്ന ദൈവം. തലയിൽ വെളിവില്ലാത്ത ആൾക്കാർ ഒരു പക്ഷേ ഇത്രത്തോളം ഇന്ത്യ മഹാരാജ്യത്തേ കാണുകയുള്ളൂ.
@saneeshkv6271
@saneeshkv6271 2 дня назад
ഡിങ്കൻ ഇല്ല എന്ന് പറയരുത്. ഒരു മതഗ്രന്ഥങ്ങളിലും പറയാത്ത ഡൈനോസർ (കേരകൻ) നെ പ്പറ്റി പ്രതിപാദിക്കുന്ന ഏക വിശുദ്ധ ഗ്രന്ഥമാണ് ബാലമംഗളം. മറ്റു ദൈവങ്ങൾക്കൊന്നും ഡൈനോസറിനെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അല്ലായിരുന്നെങ്കിൽ എന്തെങ്കിലും ദൈവ വാഹനമായെങ്കിലും ഏതെങ്കിലും ഡൈനോസർ കണ്ടേനെ.
@aniyanvarghese288
@aniyanvarghese288 2 дня назад
ഡിങ്ക ഭഗവാനോട് വരം ചോദിച്ച ആൾ രക്ഷപ്പെട്ടു
@vimalvijay5606
@vimalvijay5606 2 дня назад
ദൈവം മനുഷ്യൻ്റെ സങ്കല്പം മാത്രം ആണ് എന്ന് ഉള്ള തിരിച്ചറിവ് വരും വരെ അതിനെ വിമർശിച്ചുകൊണ്ടിരിക്കണം.
@peanut586
@peanut586 2 дня назад
ഡിങ്കൻ മിത്തു മാത്രം ശരിക്കും ദൈവം സാക്ഷാൽ " ശുപ്പാണ്ടി ആണ് ജയ് ശുപ്പാണ്ടി ""⭐⭐⭐
@amalm3696
@amalm3696 2 дня назад
ഡിങ്കമത ശാസ്ത്ര പ്രകാരം ശത്രു നാശം , സമ്പദ് സൗഭാഗ്യം സന്താന യോഗം എന്നിവ ലഭിക്കാൻ പൂജകൾ നടത്താൻ എന്നെ സമീപിക്കുക. ആദ്യം കമൻ്റ് ചെയ്യുന്ന ആയിരം പേർക്ക് സിങ്കഭഗവാന് നിവേദിച്ച കപ്പ കഷ്ണം പ്രസാദം സൗജന്യമായി തരുന്നതായിരിക്കും.
@Rk-si5po
@Rk-si5po 2 дня назад
ഡിങ്കമതത്തെ ന്യൂനപക്ഷത്തിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കണം.
@jaimon.k.jkarimalappuzhaja8235
PDC, a great job. Welldone.
@malayali801
@malayali801 2 дня назад
ഈ ആകാശഭൂമികളുടെ സൃഷ്ടാവായ ഡിങ്കനെ നീ ഓർക്കുന്നില്ലേ സർവ്വശക്തനായ ഡിങ്കനെ മാത്രം ആരാധിക്കുക അവനെ മാത്രം വിശ്വസിക്കുക നിങ്ങൾക്ക് രക്ഷ അവനിൽ മാത്രം
@predator8733
@predator8733 2 дня назад
ഞാൻ വിശോസിക്കുന്നത് പരുശുദ്ധ മുത്തുചെപ്പി യാണ് 💕👌💯🔞
@SPECTRAL_FLAME
@SPECTRAL_FLAME 2 дня назад
ഇങ്ങനെ തന്നെ ആണ് എല്ലാ മതങ്ങളും ഉണ്ടായത് പിന്നെ പുരാണം അത് മനുഷ്യന്റെ ഒരു പ്രതേക സ്വഭാവം ആണ് പെരുപ്പിച്ചു കാണിക്കുക എന്നത് അതായത് വെറും ചെറിയ കാര്യം നടന്നാൽ പോലും അത് വലിയ കാര്യം ആക്കി പെരുപ്പിച്ചു കാണിക്കും Example വെറും ഒരു ചെറിയ അടി നടന്നു എന്നാൽ അത് ആളുകൾ പറഞ്ഞു പറഞ്ഞു അവസാനം അവിടെ ഒരു കൂട്ട അടി നടന്നു എന്ന് രീതിയിൽ പറയും അങ്ങനെ തന്നെ ആണ് മുഴുവൻ പുരണങ്ങളും ഉണ്ടായത്
@imadithyan
@imadithyan 2 дня назад
ഞാൻ ഹിമാൻ ഇലും ഗ്രായസകൾ കോട്ടയിലും വിശ്വസിക്കുന്നു 🙏🙏🙏
@jinujeevan5548
@jinujeevan5548 2 дня назад
ഡിങ്ക ഭഗവാനെ പൂജിച്ചില്ലെങ്കില് ഡിങ്കൻ കോപിക്കും അങ്ങനെ ഭഗവാൻ ശിക്ഷിക്കും അതാണ് ഡിങ്കൻ പനി.
@abhinavkrishnacs
@abhinavkrishnacs 2 дня назад
Ohm dingaya namaha
@MusthafaThejas
@MusthafaThejas День назад
Well said
@vinodkumarrvn
@vinodkumarrvn День назад
ഞാൻ ഡിങ്കൻ്റെ അമ്പലത്തിലെ മുഖ്യപുരോഹിതൻ വഴിപാടുകൾ നടത്താൻ എന്നെ സമീപിക്കുക. "ഡിങ്കായ നമ: '
@Navajeevan273
@Navajeevan273 2 дня назад
ഡിങ്ക ദൈവത്തെ അവഹേളിക്കരുത് പ്ലീസ് എൻ്റെ വിശ്വാസത്തെ മുറിവേൽപ്പിക്കരുത്
@Abdulla-hg7kl
@Abdulla-hg7kl 2 дня назад
ഡിങ്കാഹു കുക്കുമ്പർ 😈
@manuvelpigares3456
@manuvelpigares3456 2 дня назад
ജയ് ഡിങ്കസ്വാമി 🔥😌🙂
@nidheeshpookkot1454
@nidheeshpookkot1454 2 дня назад
മാഷാ ഡിങ്കാ
@Somu-ev3wy
@Somu-ev3wy 2 дня назад
കപീഷിനെ അവഗണിച്ചത് ശരിയായില്ല
@animekingdom8650
@animekingdom8650 2 дня назад
ഡിങ്ക ഭക്തൻ 😌👍🏻
@SajeevanAM-nf5ex
@SajeevanAM-nf5ex 2 дня назад
ഡിങ്കാ നിന്നെ കളിയാക്കുന്നവരെ അനുഗ്രഹിക്കണേ 😂❤️ ശരണം ഡിങ്കാ ❤️Cosmic love ❤️
@administrator8
@administrator8 2 дня назад
എൻ്റെ ദൈവം ഞാൻ തന്നെ ആണു എന്ന് പണ്ടേ തിരിച്ചറിഞ്ഞതാണ്
@christinpalex4212
@christinpalex4212 2 дня назад
Super
@vijayanp.t8878
@vijayanp.t8878 2 дня назад
ഡിങ്ക മതം ശരിക്കും ഒരു മതമാവുമോ?
@raghuputhiyadam1514
@raghuputhiyadam1514 2 дня назад
ഓം നമോ ഡിങ്കായ മൂഷി കാധിപതയേ നമഃ
@ramlakkan9056
@ramlakkan9056 2 дня назад
Jai Dinkan 🐀🐀🐀🐀
@unnikrishnan6073
@unnikrishnan6073 2 дня назад
ശ്രീ നാരായണ ഗുരുവിനെ വരെ ദൈവം അക്കാൻ നോക്കൂന്നുണ്ട്
@user-rd5ep1vf1h
@user-rd5ep1vf1h 2 дня назад
Like it
@subhashbala3479
@subhashbala3479 День назад
ഓം ശ്രീ ഡിഗായ നമഹ......
@manoja.m3570
@manoja.m3570 2 дня назад
DINGANODE PRARDHICHU ENIKE 100000 LOTARY ADICHU ❤❤❤❤❤❤
@moideenkmajeed4560
@moideenkmajeed4560 2 дня назад
👍🏼❤️
@manoja.m3570
@manoja.m3570 2 дня назад
DINGAN EGADEIVAM 😂❤❤❤❤❤❤❤❤❤❤❤❤
@abumadathil1442
@abumadathil1442 2 дня назад
💯
@diyonrobert7466
@diyonrobert7466 2 дня назад
കമന്റുകൾ വായിച്ചു എന്റെ തല കറങ്ങുന്നു 😅
@viveknarayanan5087
@viveknarayanan5087 День назад
ഞാൻ പ്രഭാസിനെ വെച്ച് പുതിയ സിനിമ ഇറക്കുന്നുണ്ട്.... ഡിങ്കപുരുഷ്....✊
@KarthikGT431
@KarthikGT431 2 дня назад
Jai dinkan 😍😍😂
@sunilmohan538
@sunilmohan538 День назад
👏👏👏👏
@smithasanthosh5957
@smithasanthosh5957 2 дня назад
👍👍👍
@abdulkabeer9758
@abdulkabeer9758 2 дня назад
👍👌👍👌
@harikarishnan1430
@harikarishnan1430 2 дня назад
ഡിങ്കാ ☪️🕉️✝️
@jj.IND.007
@jj.IND.007 2 дня назад
Jai dinka 🩲
@gibin007
@gibin007 День назад
താങ്കളുടെ ഉദ്യേശം മനസ്സിലായി ഡിങ്കോൾഫീ കാ സുഡോൾഫിക്കേഷനല്ലേ?
@aromald
@aromald 2 дня назад
❤❤❤👍👍👍
@vinupaul1190
@vinupaul1190 День назад
താങ്കളെ ഇന്നലെ spandreal ൽ കാണാൻ സാധിച്ചതിൽ സന്തോഷം
@lijojoy5559
@lijojoy5559 День назад
Dinka Dinka🤝
@vishnusasi6336
@vishnusasi6336 2 дня назад
MashaDinka🐭💚🤲
@mansoormohammad5455
@mansoormohammad5455 2 дня назад
@manojerathuvadakara6549
@manojerathuvadakara6549 2 дня назад
Oh ഡിങ്കാ....
@atmadharma1418
@atmadharma1418 2 дня назад
ഡിങ്ക ഡിങ്ക 🙏
@user-wm8lg2vz2b
@user-wm8lg2vz2b 2 дня назад
എന്റെ ദൈവം മായാവി പൂമ്പാറ്റ വിശുദ്ധഗ്രന്ഥം 😂
@Rocky.834
@Rocky.834 2 дня назад
ജയ് ഡിങ്കാ റാം
@ananddevaraj756
@ananddevaraj756 2 дня назад
ജയ് ഡിങ്കൻ 😂😂😂💪🏻💪🏻💪🏻 ശക്തരിൽ ശക്തൻ
@Klaus330
@Klaus330 День назад
Ore Oru Daivam Its Mayaavi💥🔥
@User_8eue
@User_8eue 2 дня назад
Dinkan🛐
@zztop1985
@zztop1985 2 дня назад
Dinka ❤❤
@charliethejoker007
@charliethejoker007 2 дня назад
Dinka Dinkaa 🔥
@abduabdu-rb5fk
@abduabdu-rb5fk 2 дня назад
ആ ചിരി ❤❤😂😂😅😅
@KL-is9wf
@KL-is9wf 2 дня назад
Jai dinga bhagavan❤
@rajrajan816
@rajrajan816 2 дня назад
❤😂👍
@greeshmaek6583
@greeshmaek6583 2 дня назад
Vilichal purapurath ethunna Dinkanil matre enik vishwasam ullu.....
@jannafathimap.k2977
@jannafathimap.k2977 2 дня назад
this is ridiculous. HARRY POTTER IS REAL GOD 🧹
@ya_a_qov2000
@ya_a_qov2000 2 дня назад
Dinkophobia 😂😂
@user-nl6ih3hd5d
@user-nl6ih3hd5d День назад
താങ്കൾ ഇതെവിടെ നോക്കി വായിക്കണേ 😂.... എനിക്ക് status ഇടാനാ 😁....
@sarathvishwabharan2475
@sarathvishwabharan2475 2 дня назад
ജയ് ഡിങ്കൻ ഡിങ്കൻ എന്റെ രക്ഷകൻ 😊😊
@SekarSekar-bt6sd
@SekarSekar-bt6sd 2 дня назад
😂😂😂❤❤❤❤
@raynabharath
@raynabharath 2 дня назад
വാലെക്കും ഡിങ്കാ....😅😅😅
@m2techrktm91
@m2techrktm91 2 дня назад
ആമേൻ ജി ശ്രീമത് അൽ ഡിങ്കനള്ള
@akhilrenji1818
@akhilrenji1818 2 дня назад
❤😂😂
@GeorgeThomas-bh7tc
@GeorgeThomas-bh7tc 2 дня назад
തീർച്ച യായും നിങ്ങ ളുടെ പേരീൽ ആക്ഷേപ ഹർജി കൊടുക്കും
@KL-is9wf
@KL-is9wf 2 дня назад
Nte dhaivam dracula aanu😂
@deepudevassy1277
@deepudevassy1277 День назад
കപ്പയിലയിൽ വാഴും ഡിങ്കൻ വെള്ളത്തിനു മേലെ നടക്കും ഡിങ്കൻ മരുഭൂമിയിലെ ഒറ്റപ്പന എന്ന് അറിയപ്പെടും ഡിങ്കൻ ഡിങ്കൻ വാഴുക്ക കൽക്കി സിനിമയിൽ അവസാനം ഡിങ്കൻ വരും ജയ് ഡിങ്കൻ
@udaykumar1403
@udaykumar1403 2 дня назад
അഹം ഡിങ്കാസ്മി
@NjanUyir
@NjanUyir 2 дня назад
Lor D. Dinkan
@rahulmediavlogs
@rahulmediavlogs 2 дня назад
😅😂