Тёмный

ആരാണ് പുറകിലുള്ളത് എങ്കിലും വെറുതെ വിടില്ല.. അടിസ്ഥാനമില്ലാത്ത ആരോപണമാണത് - ബാബുരാജ്, നടൻ 

Mathrubhumi News
Подписаться 5 млн
Просмотров 158 тыс.
50% 1

ആരാണ് പുറകിലുള്ളത് എങ്കിലും വെറുതെ വിടില്ല.. അടിസ്ഥാനമില്ലാത്ത ആരോപണമാണത് - ബാബുരാജ്, നടൻ
#MalayalamCinema #MalayalamActors #AMMA #Baburaj #HemaCommitteeReport #HemaCommittee
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 459   
@Ntcgvpyr
@Ntcgvpyr 18 дней назад
ബാബുരാജിന് എതിരെ മുന്നേ ആരോപണം വരാത്തതിൽ ആണ് അത്ഭുതം.
@vishnur6556
@vishnur6556 18 дней назад
കൊറേ case ഇല്ലേ ഇങ്ങേർക്ക്
@chinnup4804
@chinnup4804 18 дней назад
​@@vishnur6556samathathode ullath case avulalo😂
@ജിബിൻ2255
@ജിബിൻ2255 18 дней назад
ഇവനൊക്കെ വെറും വാണം ആണ്
@user24-f3b
@user24-f3b 18 дней назад
satyam, iyalde peru vannillele adbutham ulloo.
@An1tA3
@An1tA3 17 дней назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@JoTk-he5lc
@JoTk-he5lc 18 дней назад
ഇവൻ മഹാ പരിശുദ്ധൻ ആണ്....ഫൂ
@jomejoju3688
@jomejoju3688 18 дней назад
Pennu enth paranjalum thelivu polum illathe vishwasikkunna mandan
@jainmathew804
@jainmathew804 18 дней назад
ബാബുരാജിനു ലിംഗം പോലും ഇല്ല.. PVC pipe ലോടെയനു മൂത്രം പോകുന്നു..
@sirajpy2991
@sirajpy2991 18 дней назад
Niyanno parisudan 😂
@An1tA3
@An1tA3 17 дней назад
😂
@innale.marichavan
@innale.marichavan 18 дней назад
പ്രമുഖർ എന്നത് മാറ്റി എല്ലാ നടന്മാർക്കും പേരിടാൻ തുടങ്ങിയതിൽ സന്തോഷം...ഓരോരുത്തരായി അടിച്ചു കയറി വരട്ടെ 😌🔥
@kuroorprasad2838
@kuroorprasad2838 18 дней назад
ഇതിൽ എത്രയെണ്ണം ശരിയാണ് തെറ്റാണു എന്ന് അറിയില്ല .പക്ഷെ ഇവന്മാർക്കെല്ലാം വലിയ അഹങ്കാരം ആയിരുന്നു.തങ്ങളെ ആരും ചോദ്യം ചെയ്യില്ല തങ്ങൾ എന്തോ വലിയ സംഭവമാണെന്നൊക്കെയായിരുന്നു വിചാരം.എത്ര ഒളിച്ചുവച്ചാലും ചയ്ത ചെറ്റത്തരങ്ങൾക്കു ഒരുനാൾ കുടുങ്ങും
@dasjr8211
@dasjr8211 18 дней назад
കേരളത്തിൽ വിഷു നേരത്തെ വന്നോ ? അതോ ദീപാവലിയോ ? എവിടെ നോക്കിയാലും പൊട്ടുന്ന ശബ്ദം മാത്രം
@sreelekshmiammu5387
@sreelekshmiammu5387 18 дней назад
🤣🤣
@Udhay2344
@Udhay2344 18 дней назад
Ipravashyam onam aghosham illa....pakaram vishu nerathe agoshikunnathan 😂😂😂😂
@vineethpv7785
@vineethpv7785 18 дней назад
😂😂😂😂
@GouthamKrishnan-vr8su
@GouthamKrishnan-vr8su 18 дней назад
Ippravashathe വിഷു ഓഗസ്റ്റിൽ mathy 😂😂
@SANJAY-st5cc
@SANJAY-st5cc 18 дней назад
തെറ്റ് ചെയ്തവർ ഒറ്റയടിക്ക് കുറ്റം സമ്മതിച്ച ചരിത്രം illa🤣🤣🤣
@levideos6448
@levideos6448 18 дней назад
എന്ത നിനക്ക് അനുഭവം ഉണ്ടോ
@tonydominic1513
@tonydominic1513 18 дней назад
😂😂
@Onlyformessi
@Onlyformessi 18 дней назад
പീഡിപ്പിച്ചു.. പിടിച്ചു എന്നൊക്കെ ആർക്കും ആരെക്കുറിച്ചും പറയാം തെളിവ് വേണം
@ShineGeorge-cd4ic
@ShineGeorge-cd4ic 18 дней назад
Ariyathe kedannu commend edalada Akathamum
@Shafeeqtirur11
@Shafeeqtirur11 18 дней назад
അച്ചോടാ.... എന്നാൽ ഈ പറഞ്ഞ പെണ്ണിനെതിരെ മാനനഷ്ട കേസ് കൊടുക്കുമോ 😂
@jomejoju3688
@jomejoju3688 18 дней назад
Vivaram illatha Mandan ariyan, Sthree pidana case ayal mattu case pole alla, samshyathinte anukulyamn sthreeku kittum koodathe bakkiyulla victimsinu karyam purath parayan patilla enna Karanam paranju case thalli povum.
@sanisubin3136
@sanisubin3136 18 дней назад
Polygraph test nadathaalo
@ags334
@ags334 18 дней назад
Correct defamation
@Natur280
@Natur280 18 дней назад
Ninakethire illlathaaa karyammm paranjaaa nee accept cheyyuoooo
@shihabmshi4586
@shihabmshi4586 18 дней назад
ബാബു രാജ് എതിർത്തല്ലോ മറ്റുള്ളവർ ഒന്നും മിണ്ടിയില്ല
@josephsunny6726
@josephsunny6726 17 дней назад
സിനിമമേഖലയിലെ പഞ്ചപാവമാണ് ഇവൻ, ശുദ്ധൻ , അയ്യോ ഇങ്ങനെയൊന്നും പറയല്ലേ 😂
@user-uc9pm3wd9s
@user-uc9pm3wd9s 18 дней назад
ഇല്ല.. ബാബേട്ടൻ അങ്ങിനെ ഒന്നും ചെയ്യില്ല😂
@otakumalayali223
@otakumalayali223 18 дней назад
😂😂😂😂
@arunraj2958
@arunraj2958 18 дней назад
വാതിലില്ലാത്ത നിന്റെ വീടും കൂദാശ കഴിയാത്ത നീയും , ഇത്രയും പരിതാപകരം ആണോ നിങ്ങളുടെ ജീവിതം
@raeesahmed9120
@raeesahmed9120 18 дней назад
😂
@mathewkl9011
@mathewkl9011 18 дней назад
അടിമുടി, കള്ളൻ, കശ്മലൻ 😊
@royvt8721
@royvt8721 18 дней назад
Babu, LokaKozhi💯😂😂🎉
@Cp-qg3uc
@Cp-qg3uc 18 дней назад
ഇവൻ ഒരു കൊലകേസിൽ ജയിലിൽ പോയത് അല്ലെ??? 🤔🤔🤔
@JitheshKrishnan-s7v
@JitheshKrishnan-s7v 18 дней назад
നീ ഇസ്‌ലാം മതത്തിന്റെ മണ്ടത്തരങ്ങൾ മാത്രം നോക്കിയാൽ മതി
@user-jp6in1jn1e
@user-jp6in1jn1e 18 дней назад
മുഖ്യമന്ത്രി വരെ കൊലക്കേസിൽ ആരോപണ വിധേയയൻ ആയിരുന്നു
@Cp-qg3uc
@Cp-qg3uc 18 дней назад
@@user-jp6in1jn1e ആരോപണവിധേയൻ അല്ല, ഇവൻ ജയിലിൽ പോയതാണ്
@vijinvijay
@vijinvijay 17 дней назад
​@@user-jp6in1jn1eമുഖ്യമന്ത്രി കൊലക്കേസിൽ ഒന്നാം പ്രതിയാരുന്നു... സ്വാധീനം വെച്ച് തേച്ച് മാച്ചു കളഞ്ഞു.. അതാണ്‌ സത്യം
@vijishathilatt4096
@vijishathilatt4096 17 дней назад
അമിട്ട് ഷാജി കൊലപാതക കേസിൽ പെട്ട് ഗുജറാത്തിൽ കയറുന്നതിനു ബാൻ ഉണ്ടായിരുന്നു. പിന്നെയാണ്..
@i4trouth101
@i4trouth101 18 дней назад
വൃത്തി കേട് കാണിച്ചിട്ട് നിഷേധിച്ചിട്ട് കാര്യമില്ല . അൾ വന്നതിന് തെളിവ് ലഭിക്കും .
@Animeman-w2x
@Animeman-w2x 18 дней назад
പോടേയ് മൊണ്ണ 🤢😒😒😒😒🤮🤮🤮🤮😒🤢🤢
@piclight3031
@piclight3031 18 дней назад
സ്വീകരണ മുറി ഇല്ലാത്ത വീട് പണിത പാവ പെട്ടവൻ പിന്നെ താമസമില്ലാത്ത വീടാകുസോൾ സൗക്യമല്ലേ
@nehakarthika4254
@nehakarthika4254 18 дней назад
അച്ചോടാ പാവം പച്ചവെള്ളം ചവച്ചേ കുടിക്കു. 😏, പിന്നെ ഒരപേക്ഷ പീഡിപ്പിക്കാത്തത് ആരാണെന്നു ഒന്ന് പറയാമോ. അതല്ലേ എളുപ്പം
@jayaramng8279
@jayaramng8279 18 дней назад
പാവം...നിഷ്കളങ്കൻ... ആ മനസ്സിനെ വേദനിപ്പിക്കരുത്..
@nikkukochuparambil88
@nikkukochuparambil88 18 дней назад
അയ്യോ പഞ്ചപാവം
@Kimku2089
@Kimku2089 18 дней назад
ഇവന് ഇതൊക്ക എന്ത്... ഇവന്റ പേരിൽ ക്രമിനൽ കേസ് വരെ ഉണ്ട്...
@jayarajkv2732
@jayarajkv2732 18 дней назад
സിനിമ മേഖലയിലെ വാർത്തകൾ കൊണ്ട് കേരളമാകെ മലീമസമായി കൊണ്ടിരിക്കുന്നു മാധ്യമ ലോകമേ ഇനിയെങ്കിലും ഇത് നിർത്തു
@Hanan-l3s
@Hanan-l3s 18 дней назад
താൻ മാധ്യ്മൾ നോക്കേണ്ട !! കമന്റ് കണ്ടിട്ട് താനും ഒരു സ്ത്രീ പീഡകൻ ആണെന്ന് തോനുന്നു 🤮
@Ajithkumar19955
@Ajithkumar19955 18 дней назад
മാധ്യമ മാമകൾക്ക് തൊഴിൽ വേണ്ടേ, ഇവമാര് തന്നെ ക്യാഷ് കൊട്ത്ത് പറയിപ്പിക്കുന്നതാണോ എന്ന് സംശയം ഉണ്ട്
@Hanan-l3s
@Hanan-l3s 18 дней назад
@@Ajithkumar19955 താനും ഒരു സ്ത്രീ പീഡകൻ ആണെന്ന് തോന്നുന്നു !! സംശയം ആണ് പോലും !! തൂ 🤮
@rajeevcheruvally1207
@rajeevcheruvally1207 18 дней назад
ഓരോ തവണ u tube നോക്കുമ്പോഴും കൂടി കൂടി വരുവാണല്ലോ
@Prakrthi_Sanchari
@Prakrthi_Sanchari 18 дней назад
നിരപരാധിത്വം തെളിയിക്കു ബാബുരാജ് ഏട്ടാ
@jainj134
@jainj134 18 дней назад
*ലെ ബാബു ഇനി ഇതു പറഞ്ഞു നടക്കുന്നവരെ കായികപരമായും നിയമപരമായും നേരിടുന്നതാണ് 😌
@Najlanaaji
@Najlanaaji 18 дней назад
ആരോപണം നിഷേധിക്കുന്നത് കൊണ്ടാണ് സ്ത്രീകൾ പലരും മുന്നോട്ട് വരാത്തത്. സമൂഹത്തിനു മുന്നിൽ സ്വയം നാണം കെടേണ്ട എന്ന് വിചാരിച്ചു കാണും
@SanthoshKumar-pt3uj
@SanthoshKumar-pt3uj 18 дней назад
ആരോപണങ്ങൾ ഉന്നയിക്കുന്ന നടിമാരെന്ന് പറയുന്നവരെ നുണ പരിശോധനക്ക് വിധേയമാക്കി കുറ്റം ചെയ്ത നടൻ മാരെ ശിക്ഷിക്കേണ്ടതാണ്...
@kavithakr3302
@kavithakr3302 18 дней назад
സിരിച്ചു സിരിച്ചു ചത്ത് 😅
@dileepsasidharan4882
@dileepsasidharan4882 18 дней назад
അമ്മയിൽ നിന്ന് എല്ലാരും സ്വയം പിരിഞ്ഞു പോണമെന്നു അറിയിച്ചു കൊള്ളുന്നു 💥💥പിരിച്ചു വിടാൻ യോഗ്യതയുള്ള ഒരുത്തനും ഇല്ലെന്ന് അറിയിച്ചു കൊള്ളുന്നു 🤬🤬🤬🤬
@Bhagyum
@Bhagyum 18 дней назад
😂😂😂
@nithinprasad864
@nithinprasad864 18 дней назад
Baburaj oru pennu pidiyane aanenn Avante wife thanne paranjittund 😂
@bathishaberikka766
@bathishaberikka766 18 дней назад
ഇനി കളവു പറയുന്നവർക്ക് ശിക്ഷ കൊടുക്കണം ഇവരിൽ രണ്ടുപേരിൽ ഒരാൾ കള്ളം പറയുന്നതാണ്
@thewild1445
@thewild1445 18 дней назад
⭕ ഇനിയും ആരോപണവുമായി വരുന്നവർ പെട്ടെന്ന് വന്ന് എല്ലാം പറയുക. - കട ഇപ്പോ പൂട്ടും.
@fishhooks4242
@fishhooks4242 18 дней назад
BABU MAMAN
@thundermonkey4249
@thundermonkey4249 18 дней назад
5 ദിനം പിച്ച് സ്പിന്നിനെ അനുകൂലിക്കും....കയറി അടിക്കാൻ നോക്കിയാൽ കുറ്റി തെറിക്കും ബ്ബബ്ബൂ.
@siddeekk4425
@siddeekk4425 18 дней назад
😂
@alshinoshino8380
@alshinoshino8380 18 дней назад
Ayyo..... Pavam annu ente babu ettan
@ShafeeqSha-y6z
@ShafeeqSha-y6z 18 дней назад
സത്യം തെളിയട്ടെ
@majeedkk5965
@majeedkk5965 18 дней назад
പലരെയും ചെയ്തിട്ടുണ്ടാവും. അത്കൊണ്ട് ആരാണെന്നറിയില്ല
@JustAWatcher73
@JustAWatcher73 18 дней назад
😂
@UKR-wealthministry
@UKR-wealthministry 18 дней назад
Onnum ariyatha pavam...😂😂😂😂
@Julie-pb7fe
@Julie-pb7fe 18 дней назад
Give that man one feeding bottle .
@KabeerZara-n7i
@KabeerZara-n7i 18 дней назад
തെറ്റുപറ്റിയെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല എല്ലാവരും ആരോപണം നിഷേധിച്ചിരിക്കുകയാണ് സത്യത്തിൽ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല
@cryiljoe1794
@cryiljoe1794 18 дней назад
സത്യം
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
നമ്മൾ കൂടെയുണ്ട് ചേട്ടാ. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുക. പത്തു കോടി മാന നഷ്ടതിനു കേസ് കൊടുക്കുക. ആരോപണം ഉന്നയിച്ചവർ തെളിവ് അടക്കം കൊണ്ട് വരണം. അല്ലെങ്കിൽ അവർ ബാധ്യസ്ഥരാകും തെളിവ് കൊടുക്കാൻ. 👌👌
@sathyadev6315
@sathyadev6315 18 дней назад
നമ്മൾ കൂടെയുണ്ടെന്നോ? ഏത് സഞ്ജയ് റോയ്, റാം സിങ്, വിനയ് ഗുപ്ത....... ഇവരൊക്കെയാണോ?
@sajigeorgekochumengeorge7224
@sajigeorgekochumengeorge7224 18 дней назад
എന്തായാലും പെട്ടു
@ashique720
@ashique720 18 дней назад
പരക്കെയുള്ള ആരോപണങ്ങളിൽ വിശ്വാസക്കുറവുണ്ട്
@zainabhaidary9706
@zainabhaidary9706 18 дней назад
സ്ത്രീകൾ എന്തു നുണ പറഞ്ഞാലും അത് വിശ്വസിക്കാൻ ഒരുപറ്റം മാധ്യമ ചാനലുകളും കുറെ മാമാ മാരും ഇറങ്ങിയിട്ടുണ്ട് സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടി ഈ സംരക്ഷണം സിനിമയിലുള്ള സ്ത്രീകൾക്ക് വേണ്ടി മാത്രമാണോ മാമന്മാരെ സിനിമക്ക് പുറത്തും ഒരുപാട് പേര് പീഡനങ്ങൾ അനുഭവിക്കുന്നുണ്ട് അവരുടെ കാര്യത്തിലും കുറച്ച് ശ്രദ്ധ കൊടു സിനിമയിൽ പറയുന്നത് അധികവും നുണകളാണ് പുരുഷന്മാർ താറടിച്ചു കാണിച്ച് അതിന്റെ ആധിപത്യം സ്ത്രീകൾക്ക് സ്ഥാപിക്കാൻ വേണ്ടിയിട്ടുള്ള അവരുടെ പടയൊരുക്കത്തിന്റെ തുടക്കമാണ് ഈ പരദൂഷണം ഇനി അമ്മയുടെ പ്രസിഡണ്ട് സെക്രട്ടറി എല്ലാം സ്ത്രീകളാകും അതിനുവേണ്ടിയിട്ടാണ് അവരുടെ കരുക്കൾ നീക്കി തുടങ്ങിയത്
@JohnAbraham1987
@JohnAbraham1987 18 дней назад
Nnee purusha medhavithathinte asal vakthaav aanu !!
@laljivasu8500
@laljivasu8500 17 дней назад
DON'T BELIVE BABU RAJ......HE IS SAINT
@anilkumarn.m3252
@anilkumarn.m3252 17 дней назад
തെളിവ് ഇല്ലാതെ ആരോപണം മാത്രം ഉന്നയിച്ചാൽ ഒരു കാര്യവു൦ ഇല്ല. പൊതുജനങ്ങളുടെ അഭിപ്രായ ത്തിന് യാതൊരു പ്രസക്തി യും ഇല്ല....... കോടതി നടപടികൾ തെളിവി൯ൊ അടിസ്ഥാന ത്തിലാണ്.
@SudheeshKodiyl
@SudheeshKodiyl 16 дней назад
ഒരാരോപണമേ ഇത് വരെ വന്നുള്ളൂ. അതിലാണത്ഭുതം. അത് കുറഞ്ഞു പോയി
@AX-sq5vm
@AX-sq5vm 18 дней назад
👍
@SurajmrSurajmr
@SurajmrSurajmr 14 дней назад
അയ്യോ നല്ലവൻ
@user-hm1vw4rc3f
@user-hm1vw4rc3f 18 дней назад
Baburaj....Mukesh...Ganesh...dileep ....idavela babu....siddiq...etc...Ivammareyellam adichirakkanam....
@Julie-pb7fe
@Julie-pb7fe 18 дней назад
💯👍
@sunishav1
@sunishav1 18 дней назад
Baburaj is an usthath in this, and Vani is his biggest trophy 😮
@alenmalex1410
@alenmalex1410 18 дней назад
Black coffee okke ippom velukkum
@JustAWatcher73
@JustAWatcher73 18 дней назад
🤣
@greeshmab.s4058
@greeshmab.s4058 18 дней назад
ഓണക്കാലം വാണക്കാലം ആയി മാറി
@doooddxx182
@doooddxx182 18 дней назад
Please take defamation case against these kind of women…
@jomejoju3688
@jomejoju3688 18 дней назад
Case theerpavilla cheta. Athanu ee sthreekalude dhairyam. Pennu kallam paranjathanu ennu samshyatheethamayi prove cheyyanam
@abdullatheef621
@abdullatheef621 18 дней назад
അമ്മ എന്ന സംഘടന പിരിച്ചു വിടുക
@ThankachanChettiyarathu-cj7ly
@ThankachanChettiyarathu-cj7ly 17 дней назад
Baburaj, you have a beautiful wife and beautiful daughter. Think about them and if you did wrong seek an open apology.
@aanchal6791
@aanchal6791 18 дней назад
പീഡന കേസിലെ എല്ലാ പ്രതികളും ഒരേ പാർട്ടിക്കാർ ആണോ 😂😂😂 cp
@uniqueurl
@uniqueurl 18 дней назад
ഇപ്പൊ ഇറങ്ങുന്ന മലയാള സിനിമയെകാളും entertainment value ഉണ്ട് ന്യൂസ്നു 😂
@johnyjoseph9025
@johnyjoseph9025 18 дней назад
ആരും താമസിക്കാത്ത വീടായതു കൊണ്ട് കൂടുതൽ സൗകര്യമാല്ലേ. ഭാര്യയും മക്കളും ഒന്നും കാണില്ലല്ലോ. ആ വീടേ ഉണ്ടായിരുന്നില്ല എന്നൂ പറഞ്ഞാൽ ന്യായമുണ്ടായിരുന്നു.
@akhilanugraha303
@akhilanugraha303 18 дней назад
വീട്ടിൽ കേറുമ്പോളൂള്ള ആ വലിയ ഹോളിനെയാണ് സികരണമുറി എന്ന് പറയുന്നെ😅
@neelakandanvm2719
@neelakandanvm2719 18 дней назад
ബാബുവേട്ടൻ പാവാടാ .....
@Rosa-dj5fu
@Rosa-dj5fu 11 дней назад
സത്യ സന്ധൻ
@nazeerp.m6647
@nazeerp.m6647 17 дней назад
Valare parisudhan.....okke manassilaayi.saavadhaanam ariyumaayirikkum
@RamkumarTraders
@RamkumarTraders 18 дней назад
അൻ്റെ കാര്യം എല്ലാവർക്കും അറിയാം നിന്നെ പണ്ടേ മുതൽ സംശയം ഉണ്ടായിരുന്നു
@deva4772
@deva4772 18 дней назад
Ammayil ninnu last irangunna aaal light fan off akkandathanu
@Julie-pb7fe
@Julie-pb7fe 18 дней назад
😅😂😅😂🤣😂😅😅
@sabusreeragam
@sabusreeragam 12 дней назад
Ayyo pavam ...
@MrALAVANDAN
@MrALAVANDAN 18 дней назад
ആരോപണം ഉന്നയിക്കുന്നവർ തെളിയിക്കാനും ബാധ്യസ്ഥർ ആണ്
@dharamiyer29
@dharamiyer29 18 дней назад
Its not surprising to see Baburaj's name coming up. Earlier getting banned from movies, then moving into a committee board by ass licking the executive committee, supporting Dileep and here you go with an assault case. Stop acting innocent now.
@moidunnigulam6706
@moidunnigulam6706 18 дней назад
വരട്ടെ, വരട്ടെ .......... പുതിയ പുലയാട്ട് പുരാണം .
@Julie-pb7fe
@Julie-pb7fe 18 дней назад
Nice aayittu Escape aayi😂🤣😂🤣😂
@robinmathew2290
@robinmathew2290 18 дней назад
Babuuuu
@crazyambrose2578
@crazyambrose2578 18 дней назад
തങ്കപ്പെട്ട മനുഷ്യനാണെന്നു തോന്നുന്നു 😄
@sreelekshmiammu5387
@sreelekshmiammu5387 18 дней назад
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ കായികമായും മാനസികമായും നേരിടുന്നതായിരിക്കും ...🤨😌
@binuvijayan5721
@binuvijayan5721 18 дней назад
കേറുമ്പോ തുറന്ന സ്ഥലത്തിന് പറയുന്ന പേരാടോ സ്വീകരണ മുറി 😂
@user-zo3se7iu5f
@user-zo3se7iu5f 18 дней назад
നീ ഒന്നും പറയേണ്ട. ഏല്ലാം ജനങ്ങൾ ങ്ങ് അറിയാം'' എന്താ താമസിച്ചത് എന്നേ ജനങ്ങൾ'''''........
@user-eb6kn4ey3n
@user-eb6kn4ey3n 18 дней назад
എനിക്കെതിരെ കരുതിക്കൂട്ടിയുള്ള ആരോപണം ഇനി ഇങ്ങനെ പറയാനല്ലേ പറ്റൂ എല്ലാം ചെയ്യുമ്പോൾ ഓർക്കണമായിരുന്നു
@ajaykumarc6351
@ajaykumarc6351 18 дней назад
ഇപ്പോൾ ആർക്കും ഒരു ഓർമ്മയും മില്ല 🤣വാതിൽ വേണമെന്ന് ഇല്ല 🤣പോലീസ് ചോദിക്കുമ്പോൾ ഓർമ്മയില്ല എന്ന് പറയരുത് 🤣
@Mirfma-re6qq
@Mirfma-re6qq 18 дней назад
ആരാ ന്നു ഓർമ്മ ഇല്ല. കൊറേ ഉള്ളത് അല്ലെ
@sarathchand888
@sarathchand888 18 дней назад
Ara paranje 😂.. Evan orupad pere peedipichitund
@ramEez.c
@ramEez.c 17 дней назад
ഇവനെ കണ്ട അറിയാം ഫ്രോഡ് ആണെന്ന്
@midhunks2008
@midhunks2008 18 дней назад
Oro channelil oro actorsne ethire case nyc aayitnd
@nithinbabu637
@nithinbabu637 18 дней назад
പുതിയ തലമുറയിലെ പെൺകുട്ടികൾ Public Placeil ആൺകുട്ടികൾക്ക് അനാശാസ്യം ചെയ്യാൻ വേണ്ടി ഇരുന്ന് നൽകുന്നു
@Happyhigh5
@Happyhigh5 18 дней назад
ഇവന്റെ വാർത്തമാനം എന്തായിരുന്നു. ആ പിള്ളേരെ ബാൻ ചെയാൻ നല്ല ഉഷാർ ആയിരുന്നു.
@nithinbabu637
@nithinbabu637 18 дней назад
Collegil പഠിക്കുന്ന പെൺകുട്ടികൾ ആൺകുട്ടികൾക്ക് വൃത്തി കേട് ചെയ്യാൻ വേണ്ടി ഇരുന്ന് നൽകുന്നു Collegil
@Kostheppu-u8u
@Kostheppu-u8u 18 дней назад
ആരോപണം ഉന്നയിച്ചത് ആരാണെന്നു എങ്ങനെ മനസിലാകും ? ഇത് പോലെ എത്ര എത്ര മുഖങ്ങൾ കേറി ഇറങ്ങി പോയിരിക്കുന്നു
@Hoonigan18
@Hoonigan18 18 дней назад
ബാബേട്ടാ 😂
@user-hz8vj3nx3o
@user-hz8vj3nx3o 18 дней назад
സിദ്ധിക്കിനെപറ്റി ഒരുത്തിപറഞ്ഞപ്പോൾ ഇതല്ലായിരുന്നല്ലോ ബാബുപറഞ്ഞത് അടുത്തത് പ്രേംകുമാർ 😂
@MuhammedShafi-mw5km
@MuhammedShafi-mw5km 18 дней назад
പുറകിലല്ല മുന്നിൽ 🤣🤣🤣
@Apayiandsons
@Apayiandsons 18 дней назад
saint ba bu raj
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 18 дней назад
He is a pucca villain like.... Mukesh...Ganesh Siddique
@aneeshraju7675
@aneeshraju7675 18 дней назад
ennu Vani Jayaram edich kuttum Babu ettane😺
@abdulrahim-fe8dj
@abdulrahim-fe8dj 18 дней назад
എഴുവർഷം മുൻപ് ജോഷിയുടെ പടത്തിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയ ഞാൻ ലോക്കഷനിൽ എത്തി നായകന്നായ മമ്മൂട്ടിയെയും നായികയായ നടിയെയും ഹായ് പറഞ്ഞു മറ്റു നടീ നടന്മാരെ പരിചയപെട്ടു. ടോയ്‌ലറ്റിൽ പോയി തിരിച്ചു വരുമ്പോൾ എന്റെ ചുമലിൽ ഒരു കൈ അമർത്തി പിടിച്ചു. പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോഴേക്കും എന്നെ കെട്ടിപിടിച്ചു മുഖത്തും കഴുത്തിലും ബലമായി ചുംബിച്ചു സഹകരിക്കണം നിന്നെ ഇഷ്ടായി ചാൻസ് ഒരുപാട് തരാം എന്നുപറഞ്ഞു. ഞാൻ സർവശക്തിയുമെടുത്തു കുതറി ഓടി രക്ഷപെട്ടു. സിനിമയും വേണ്ട പീഡനകേസിൽ നിന്നും രക്ഷപെടാമല്ലോ പിന്നെ ആഭാഗം പോയിട്ടില്ല ഞാൻ ആ സ്ത്രീയുടെ മുഖം ശരിക്കും കാണാൻ പറ്റിയില്ല വെപ്രാളത്തിൽ ഓടിയതല്ലേ. ഇപ്പോൾ കേസിനുവേണ്ടി ഒന്നും പോകുന്നില്ല. എല്ലാരും അറിഞ്ഞോ സ്ത്രീ നടികളും കാമാർത്തി കൾ തന്നെ, പുരുഷനെക്കാൾ അപകട കാരികൾ ആണ്. അക്ഷരത്തെറ്റ് സിനിമ sg യുടെ ഓർമയിൽ വക്കുക.😂😂😂
@user-wo5sz1yt5o
@user-wo5sz1yt5o 17 дней назад
ഫോർട്ട്‌ കൊച്ചിക്കാരോട് ചോദിച്ചാൽ നല്ലവണ്ണം അറിയാം...... 😭
@logicthinker6999
@logicthinker6999 18 дней назад
എന്റെ വീട്ടിൽ സ്വീകരണ മുറി ഇല്ല 🤣🤣🤣🤣🤣🤣
@jalaltailor8691
@jalaltailor8691 18 дней назад
അമ്മ എന്ന സംഘടന ഇട്ടുകൊണ്ട് കുറെ സ്ത്രീകളെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു അതു വായ് മൂടി കെട്ടാൻ വേണ്ടി കുറെ പ്രായമുള്ളവർക്ക് പെൻഷൻ കൊടുക്കുന്നു ഈ ഈ നടന്മാർ പണമുണ്ടെങ്കിൽ എന്തും കാട്ടിക്കൂട്ടാം
@shamsudheenm7689
@shamsudheenm7689 18 дней назад
ഇറങ്ങുന്നവർ ഇറങ്ങുന്നവർ ഔട്ട്‌ ആവുകയാണല്ലോ
@shahulhammed7442
@shahulhammed7442 18 дней назад
സ്ത്രീകൾക്ക് ഈ പരാതികൾ ഒക്കെ ചെയ്ത സമയത്ത് പറഞ്ഞുകൂട
@user-bg3gf5ky6z
@user-bg3gf5ky6z 15 дней назад
😢😢😢
@jacobjohn6214
@jacobjohn6214 18 дней назад
സിനിമക്കാർ എന്ന് വച്ചാൽ ഏത് പെണ്ണിനേയും കയറി പിടിക്കാൻ ഉള്ള അധികാരം ഉള്ളവർ അന്നോ,, ഇതുവരെ റിപ്പോർട്ട്‌ താമസിപ്പിച്ചത് എന്തിന് സർക്കാർ മറുപടി പറയണം
@SudheeshKodiyl
@SudheeshKodiyl 16 дней назад
തീയില്ലാതെ പോകയുണ്ടാകില്ലല്ലോ.വളരെ മാനിയനായ വ്യക്തിയാണ്. ഈ മര്യതകാരന് പോകാൻ കുറച്ചു വഴി കൊടുക്കണേ. പാവം
@user-ky9qp4ex5j
@user-ky9qp4ex5j 18 дней назад
മലയാള സിനിമയിൽ സൂപ്പർ സ്റ്റാറിന്റ ഒഴിവുണ്ടെങ്കി അറിയിക്കണേ
@alexcleetus6771
@alexcleetus6771 18 дней назад
Ouru pavappetta ledye nishkkarunam upeshichavan
Далее