Тёмный

ആരാണ് മുസ്ലിം വിരുദ്ധൻ? Mohamed Khan V/s Dr Arif Hussain | Let's Talk | Ep-1 

Channel 13.8
Подписаться 106 тыс.
Просмотров 88 тыс.
50% 1

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@mohan2074
@mohan2074 8 месяцев назад
ആരിഫ് ഹുസൈനിന്റെ അടുത്ത് സംവാദിച്ച നിൽക്കാൻ പാടാണ് ഖാൻ ഭായ്, നിങ്ങളുടെ ചിന്തകൾ തെറ്റാണ് 🙏
@NazeerputhiyapalamNazeerPP
@NazeerputhiyapalamNazeerPP 7 месяцев назад
മൂന്നുപേരുടേയുo ചിന്തകൾ തെറ്റാണ് സുഹൃത്തേ
@rameesbadhar9385
@rameesbadhar9385 7 месяцев назад
Mohan.. നിങ്ങളുടെയും ചിന്തകൾ തെറ്റാണു.
@mohan2074
@mohan2074 7 месяцев назад
@@rameesbadhar9385 സ്വാഭാവികം 😂🙏
@rameesbadhar9385
@rameesbadhar9385 7 месяцев назад
@@mohan2074 സ്വയം തിരിച്ചറിവ് ഉണ്ടായതിനു നന്ദി 🙏
@mohan2074
@mohan2074 7 месяцев назад
@@rameesbadhar9385 "ഖാൻ സാർ" സമാധാന/ സത്യ മതത്തിലേയ്ക്ക് അയൂബ് മൗലവിയെ പോലെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്ന "ടൈഹാർഡ് ദീനി" ശുഹൃത്തിനെ ഞാൻ കാണാതെ പോവുകയോ... ഒരിക്കല്ലുമില്ല 😂😂🙏🙏
@rajankalathiparambil1193
@rajankalathiparambil1193 2 месяца назад
ആരിഫ് പറയുന്നതാണ് ശരി.എത്ര ശാന്തനായിട്ടാണ് അദ്ദേഹം മറുപടി കൊടുക്കുന്നത്.
@josephdan2410
@josephdan2410 Месяц назад
Let Muslims decide .
@prakashkanjiram8622
@prakashkanjiram8622 8 месяцев назад
ഈ ചർച്ചയിൽ ആരിഫ് ഞാൻ പിന്തുണയ്ക്കുന്നു കാരണം വിശാലമായ അറിവിൻറെ ഒരു നിരീക്ഷണ ലോകം തന്നെയുണ്ട് വളരെ ബുദ്ധിമാനായ മനുഷ്യൻ ഞാൻ കൊടുക്കുന്നു ബുദ്ധിമാനായ അതിബുദ്ധിമാനായ മനുഷ്യൻ
@SalinBabu9181
@SalinBabu9181 7 месяцев назад
എന്നാൽ നിങ്ങൾ എന്തുകൊണ്ട് ഇതുപോലെ മൈത്രേയനെ ഇഷ്ട്ടപെടാത്തത് അദ്യേഹവും സ്വാതന്ത്ര്യ ചിന്തകൻ അല്ലേ ഇവരെ പോലെ???
@CreativeMoon-do1ji
@CreativeMoon-do1ji 7 месяцев назад
ബുദ്ധിയുണ്ടയിട്ട് കാര്യമില്ല, സാമൂഹിക മായ അറിവ് വേണം. ആരിഫിന്റെ വീഡിയോ തമ്പ് നെയ്ലുകൾ ഉണ്ടാക്കുന്ന സാമുഹികമായ വിടവ് നികത്താൻ പറ്റാത്തതാണ് . മതം ഒരാശ്വാസം മാത്രമായി കാണുകയും നല്ല പൗരബോധവുമുള്ളവരായി ജീവിക്കുന്ന ഒരുപാട് മുസ്ലിം സഹോദരന്മാരുണ്ട് അവരെയൊക്കെ കാണാതെ ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത് ഇത്തരം കണ്ടന്റ് കൾ ഉണ്ടാകുന്നത് നല്ലതിനേക്കാൾ മോശമാണ് എന്തെന്നാൽ ആരിഫ് is not criticizing he is blindly blaming for some thing.
@isahakvattekkattel4091
@isahakvattekkattel4091 7 месяцев назад
ഇസ്ലാം പൊളിക്കാൻ നടക്കുന്നവർ. പൊളിയുന്നത് ഇസ്ലാം അല്ല എന്നു മാത്രം. ഇസ്ലാം അത്‌ വളർന്നു കൊണ്ടിരിക്കുന്നു. നിങ്ങൾ തളർന്നു കൊണ്ടിരിക്കുന്നു.😅
@ahammedyasir9063
@ahammedyasir9063 6 месяцев назад
വീഡിയോ കണ്ടപ്പോ അരിഫിന്റെ അണ്ണാക്കിൽ മുഹമ്മദ് ഖാൻ പഴം തിരിഗിയെ പോലെ ആയി😂😂
@george1737
@george1737 Месяц назад
ചുമ്മാ വെള്ള പൂശാതെ. മറ്റുള്ള മതങ്ങളിലെ വിമർശിച്ചാൽ ok ബട്ട്‌ ഇസ്ലാമിനെ ശെരിയല്ല. നിങ്ങൾ ആള് ശെരിയല്ല.
@sunilcr4482
@sunilcr4482 8 месяцев назад
ആരീഫ് ശരിയായ സ്വതന്ത്ര ചിന്തകൻ 👍👍👍
@Aseesom-n5i
@Aseesom-n5i 8 месяцев назад
ആരിഫ് സ്വതന്ത്ര ചിന്ദകനല്ല അല്പജ്ഞാനിയാണ്😂
@anwarshafianwar787
@anwarshafianwar787 7 месяцев назад
Eñn muzhu sanghiyude shishyan kodumsanghi...
@muthpious7981
@muthpious7981 7 месяцев назад
ആരിഫ് 🔥🔥🔥🔥. ശബ്ദമില്ലാതെ നിലവിളിക്കുന്നവർക്കിടയിൽ നിന്ന് മാറിയതാണ് 💥🔥🔥🔥🔥🔥
@Ram726Ram-qm6tr
@Ram726Ram-qm6tr 7 месяцев назад
Hidhukkala kafar ennu adakki villikkutha ennu kondu
@muthpious7981
@muthpious7981 7 месяцев назад
@@Ram726Ram-qm6tr മുസ്ലിം അല്ലാത്തവരൊക്കെ കാഫിറാണ് 😜 കാഫിറിനെ ഇതുപോലെ ചെയ്യണമെന്നാണ് ഞമ്മന്റെ അള്ളാ പറഞ്ഞത് Kuran 9:29 💚🗡🤪😁 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.
@srinivasanjeya
@srinivasanjeya 7 месяцев назад
Khan is old school. Arif is realistic, relevant, and more relatable to us.
@muthpious7981
@muthpious7981 7 месяцев назад
Old commi school 😜🤭💚🗡☪️💥 islam sympathizer
@Smlal24
@Smlal24 7 месяцев назад
ശ്രീ ഘാൻ,എൻ്റെ കുട്ടിക്കാലം മുതൽ ടിവി പരിപാടിയിലും മറ്റും കണ്ടു പരിചയം ഉള്ള ആളാണ്. പണ്ടേ അദ്ദേഹത്തോടു ബഹുമാനം തോന്നിയിരുന്നു. എന്നാല് കാലം മാറി എന്ന് അദ്ദേഹവും മറ്റ് കുറെപ്പേരും മനസ്സിലാക്കുന്നില്ല. ആരിഫും RC ഉം essense ഉം പുതിയ കാലം മനസ്സിലാക്കി അത് അനുസരിച്ച് പ്രവർത്തിക്കുന്നു. അതിനാൽ കൂടുതൽ ആളുകൾ അവരെ കേൾക്കുന്നു.
@hayamol812
@hayamol812 7 месяцев назад
അന്ന് ഇസ്ലാമോഫോബിയ അത്രക്ക് വളർന്നിരുന്നില്ല .
@everythingisfine692
@everythingisfine692 7 месяцев назад
ഖാൻ സാഹിബിനു ഇപ്പോഴും ഇസ്‌ലാമിനെ തേൻ പുരട്ടി സംസാരിക്കാൻ ആണ് ഇഷ്ടം,
@muthpious7981
@muthpious7981 7 месяцев назад
ഞമ്മക്ക് ബെശ്മാവും😢
@shamseerillikkal5980
@shamseerillikkal5980 7 месяцев назад
Islamine then purettenda Ad olredy thenaan
@muthpious7981
@muthpious7981 7 месяцев назад
@@shamseerillikkal5980 Pedophile prophet😂 that the Prophet (ﷺ) married her when she was six years old and he consummated his marriage when she was nine years old. Hisham said: I have been informed that `Aisha remained with the Prophet (ﷺ) for nine years (i.e. till his death). حَدَّثَنَا مُعَلَّى بْنُ أَسَدٍ، حَدَّثَنَا وُهَيْبٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم تَزَوَّجَهَا وَهْىَ بِنْتُ سِتِّ سِنِينَ، وَبَنَى بِهَا وَهْىَ بِنْتُ تِسْعِ سِنِينَ‏.‏ قَالَ هِشَامٌ وَأُنْبِئْتُ أَنَّهَا كَانَتْ عِنْدَهُ تِسْعَ سِنِينَ‏.‏ Reference : Sahih al-Bukhari 5134 In-book reference : Book 67, Hadith 70 USC-MSA web (English) reference : Vol. 7, Book 62, Hadith 65
@abdulali-ln5vi
@abdulali-ln5vi 7 месяцев назад
യുക്തിവാദത്തിലൂടെ മതരഹിതനായി പക്ഷേരാഷ്ട്രീയത്തിലൂടെ മതവാദിയായി അങ്ങനെ കുറേ പേരുണ്ട് അതിൽ പ്രധാനിയാണ് ഖാൻ. ഇടതുപക്ഷ പാർട്ടികൾ മുസ്ലിം പിന്തിരിപ്പൻ മാരെയും യാഥാസ്ഥിതികരെയും ചുമലിലേറ്റുന്നത് കാരണം ഇടതുരാഷ്ട്രീയക്കാരായ യുക്തിവാദിയും മുസ്‌ലിം മതക്കാരനായിത്തീരുന്നു. ഇതിന് കാരണം യുക്തിവാദം ഉപരിതലത്തിലേ ഉണ്ടായിരുന്നുള്ളു. രാഷ്ട്രീയ പാർട്ടിക്കൂറ് ആഴത്തിലുണ്ട് എന്നതാണ്. രക്തത്തത്തിന് പച്ചവെള്ളത്തേക്കാൾ കട്ടിയുണ്ട് എന്ന പോലെ 'പിന്നെ ഒരു രാഷ്ട്രീയ പാർട്ടിയിലോ സാംസ്ക്കാരിക സംഘടനയിലോ പെട്ട ആൾ വല്ല കുറ്റവും ചെയ്താൽ ആ പാർട്ടിയെയും ആസാംസ്ക്കാരികസംഘടനയയുമാണ് പറയാറ് അങ്ങനെ പറയുമ്പോൾ അവയിലെ എല്ലാ അംഗങ്ങളെയും ആരും പ്രതികളായി കാണില്ല ഹിന്ദു ക്രിസ്ത്യൻ മതസംഘടനകളെയും സിപിഎം കോൺഗ്രസ് ബി.ജെ.പി രാഷ്ട്രീയ പാർട്ടികളെയും പാർട്ടിപ്പേരുകളിൽ വിമർശിക്കാം മുസ്ലിംകളെ മാത്രം അങ്ങനെ പറഞ്ഞു കൂട എന്ന വാദം നിലനിൽക്കുന്ന ഒന്നല്ല ചന്ദ്രശേഖരനെ കൊന്നത് മാർക്സിസ്റ്റുകാരാണെന്ന് പറയരുരുത് മാർക്സിസമാണെന്ന് പറയണം എന്നു വാദിക്കുമ്പോലെ ഒരു വാദമാണ് അത്. കേസുകളിൽ പ്രതിസ്ഥാനത്ത് വ്യക്തികളെയല്ലാതെ ആശയത്തെ ചേർക്കാൻ പറ്റുമോ? കളവിനെ വെറുക്കുകയും കള്ളനെ വിശ്വസിച്ച് താക്കോൽ ഏല്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്, കളവിനെ വെറുക്കുന്നത് ആത്മാർത്ഥമാണെങ്കിൽ കള്ളനെയും വെറുക്കണം. കൊലപാതകത്തെ വെറുക്കുന്നുവെങ്കിൽ കൊലയാളി ആദരിച്ചു കൂട. ഇസ്‌ലാം എന്ന ആശയത്തെ വിമർശിക്കാമെങ്കിൽ മുസ്‌ലിമിനെയും വിമർശിക്കാം.
@arunsekhara4895
@arunsekhara4895 7 месяцев назад
തീവ്രവാദികൾ മാത്രമാണോ 1946ലെ ജിന്നയുടെ "ഡയറക്റ്റ് ആക്ഷൻ ഡേ" യിൽ പങ്കെടുത്തത്. ഗാന്ധി വധത്തിന്റെ ഒരു കാരണം ഇന്ത്യ വിഭജനം കൂടി അല്ലെ.
@kkmusthafa6057
@kkmusthafa6057 Месяц назад
വയസ്കാലത്ത് എനിക്ക് നല്ല അറിവ് ഉണ്ട് എനിക്ക് ഈ സമൂഹത്തിൽ നിന്ന് കിട്ടേണ്ട പരിഗണന കുറഞ്ഞു എന്നൊക്കെ തോന്നുമ്പോൾ ഉണ്ടാകുന്ന ഒരു തരം പ്രകടനമായിട്ടാണ് മുഹമ്മദ് ഖാൻ സംസാരിക്കുമ്പോൾ മനസിലാകുന്നത്
@sarathchandran3512
@sarathchandran3512 8 месяцев назад
ബോധം ഉള്ളവർക്ക് അറിയാം, ഖാൻ മതം ഒളിച്ചുകടത്തുകയാണ്😂
@everythingisfine692
@everythingisfine692 7 месяцев назад
എന്നിട്ടും തക്കിയ എന്തെന്ന് അറിയില്ലെന്ന് 😂😂😂🤣
@RameshRamu-z5f
@RameshRamu-z5f Месяц назад
ശരീയാണ് ഖാൻ എന്തിനെയോ പേടിക്കുന്ന അസ്സൽ സുഡാപ്പിയാണ്
@RameshRamu-z5f
@RameshRamu-z5f Месяц назад
100 ശതമാനം സത്യം
@vinoystephen7806
@vinoystephen7806 Месяц назад
ആരിഫ് ഹുസൈന്റെ പ്രതിപക്ഷ ബഹുമാനം 100% അംഗീകരിക്കണം ✔️
@santhoshramachandran9994
@santhoshramachandran9994 7 месяцев назад
ഖാൻ സാഹിബ്‌ ചില കടിച്ചാൽ പൊട്ടാത്ത വാക്കുകൾ വളരെ ശ്രമകരമായി നാടകീയമായി പറയുന്നു. ചുമ്മാതെ അങ്ങ് എന്തെക്കെയോ പറയുകയാണ്... പക്ഷെ ആരിഫ് ഹുസൈൻ ഓരോ സംഭവങ്ങളും എടുത്തു വളരെ factbased ആയി, യുക്തി സഹമായി വളരെ കൃത്യതയോടെ ആണ് പറയുന്നത്...
@mattgamixmatgamix7114
@mattgamixmatgamix7114 7 месяцев назад
ആരിഫ് സാർ ആണ് ഈ ചർച്ചയിൽ ഞാൻ കാണുന്ന യഥാർത്ഥ സ്വാതത്ര ചിത്തകൻ 👍🏻👍🏻
@jacob4114
@jacob4114 7 месяцев назад
ഖാൻ സർ നിങ്ങൾക്കു വികാരം കൂടുതലും വിവേകം കുറവും ആണ്. കുറച്ചു കൂടി ചിന്താ ധാര നേരെയാക്കാൻ ശ്രമിക്കു.
@spanthal
@spanthal 7 месяцев назад
ഖാൻ ചെട്ടൻ എന്തിനാ വെറുതെ ട്രി ഗർ ആവുന്നത് പുള്ളിട ശരീര ഭാഷ കണ്ടാൽ അറിയാം പുള്ളി ഒരു പാടു അസ്വസ്ഥത നാണ്. ഖാൻ ചേട്ടൻ ഇത്ര കാലം പ റ ഞിടതതോളം കൂടുതൽ ഒന്നും ആരിഫ് ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ രണ്ടു കൂട്ടരെയും കോൽക്കാ റുള്ള താണ്
@musthafamunderi6406
@musthafamunderi6406 Месяц назад
നിങ്ങൾ ആദ്യം വേണ്ടത് നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കൾ നൽകിയപേരു ഒഴിവാക്കുക. കാരണം മുസ്ലിം നാമം വെച്ച് മുസ്ലിങ്ങളെ ടാർജറ്റ് ചെയ്യരുത്. നിങ്ങൾ ആദ്യം അത് ചെയ്യു. ശേഷം സംവാദം നടത്താം. കോഴി ഇറച്ചി പറ്റും. കറിയിൽ മുങ്ങിയത് പറ്റൂല എന്ന് പറഞ്ഞത് പോലെയാണല്ലോ മക്കളെ. നിങ്ങൾക്കൊന്നും വേറെപണിയൊന്നുമില്ല. ലോക മുസ്ലിങ്കൾ അങ്ങനെ ജീവിച്ചോട്ടെ. നിങ്ങൾക്ക് എന്ത് ഛേദം.
@Babu-v8j7g
@Babu-v8j7g 3 месяца назад
ഖാൻ ചേട്ടന്റെ ഉള്ളിൽ ഇപ്പോഴും മതത്തിലേക്ക് തിരിച്ച് പോകണം എന്ന ബോധം തിളച്ച് മറിഞ്ഞ് കെണ്ടേ ഇരിക്കുന്നു
@താലിബാൻ
@താലിബാൻ 20 дней назад
മതത്തിലേക്കുള്ള തിരിച്ചുപോക്ക് ഉടൻ നടക്കും, അയ്യൂബ് മൗലവി ഇങ്ങനെ പോയി അവരാണ് യുക്തി വാദികൾ ബുദ്ധി ഉപയോഗിച്ച് ജീവിക്കുന്നു മരിക്കുന്നു നല്ലപ്രയംവെറിട്ടുനിൽക്കുക.. ചാകാൻ ആകുമ്പോൾ അടുക്കുക 😂
@sunilcr4482
@sunilcr4482 8 месяцев назад
ഡോക്ടർ അരീഫ് 👍
@faisalfa2354
@faisalfa2354 2 месяца назад
Mudi.dr😅😅😅
@faisalfa2354
@faisalfa2354 2 месяца назад
Pottan.tharuvil😅😅😅
@Incel-cy2pv
@Incel-cy2pv 7 месяцев назад
My respect for Arif has increased by leaps and bounds.
@Incel-cy2pv
@Incel-cy2pv 7 месяцев назад
In the midst of his anger, Mr.Khan does not realize that his real self was revealed.........
@thepalebluedot4171
@thepalebluedot4171 7 месяцев назад
Khan is woke asf and Md. Khan is also jealous that Arif is getting more views on his YT channel than his.. This Md. Khan, Jabbar mash, or Vishwanathan doctor, Sunitha Devdas dont have the F-ing guts to talk against Jamitha Teacher she will give this fake activists left and right ! These fake activists dont have the guts to call a spade a spade. Md. Khan also wanted the terrorists who went to Afghanistan to be brought back to India, Kerala, People like Md. Khan doesnt know jackshit about sleeper cells... There are thousands of fools like him.
@anniyan6662
@anniyan6662 8 месяцев назад
This arif hussain is one of the most intelligent person ive seen
@hasnushani8866
@hasnushani8866 2 месяца назад
😂😂
@JJBuilders-pw2hy
@JJBuilders-pw2hy 8 месяцев назад
മുഹമ്മദ്‌ ഖാൻ എന്ന നീലക്കുറുക്കൻ നിലാവ് കണ്ട് കൂകി.
@Sangikutten
@Sangikutten 8 месяцев назад
പ്രായമായില്ലേ 😊
@AlexH-re5lw
@AlexH-re5lw 8 месяцев назад
ഖാൻ സാർ വൈകാരികപരമായി ആണ് സംസാരിക്കുന്നത്.
@dna2359
@dna2359 8 месяцев назад
ഈ ചര്‍ച്ചയില്‍ നിന്ന് മനസിലായി generation gap എന്താണെന്ന്😂....ഒരേ ആശയം ആയാലും generation gap വഴി അവതരണത്തില്‍ വ്യത്യാസം ഉണ്ട്😢
@Sangikutten
@Sangikutten 8 месяцев назад
Correct 😂😂❤😊
@palaghatmadhavan9476
@palaghatmadhavan9476 7 месяцев назад
Well said!
@appsjp8408
@appsjp8408 7 месяцев назад
Generation gapinte alla.
@josethomas9760
@josethomas9760 7 месяцев назад
മുഹമ്മദ്‌ ഖാൻ തനി ഫ്രോഡ് ആണ്. ഇയാളുടെമകളുടെ വിവാഹം മതാചാരപ്രകാരം.
@manuthann
@manuthann 7 месяцев назад
ഖാൻ്റേത് കപട മുഖം എന്നാണ് തോന്നുന്നത്
@agneljobin
@agneljobin 8 месяцев назад
വളരെ നല്ല ഒരു ചർച്ച... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, 💖💖💖💖💖
@RameshRamu-z5f
@RameshRamu-z5f Месяц назад
പുത്തിമാൻ
@faizalsrkmr4u
@faizalsrkmr4u 7 месяцев назад
ഖാൻ ഭായ് അടക്കം ഉള്ള പഴയ കാല യുക്തിവാദ/നിരീശ്വര ചിന്തകർ എല്ലാം ഇന്നത്തെ കാലത്തെ മതവിമര്ശനം നേരായ രീതിയിൽ അല്ലെന്ന് പറയുന്നത് അത് അവർക്ക് പരിചിതം അല്ലാത്തത് കൊണ്ടും അവർക്ക് അടുപ്പം ഉള്ളവരധികവും ആ തരം വിശ്വാസത്തിൽ ജീവിക്കുന്ന കൊണ്ട് അവരോടുള്ള വൈകാരികമായ അടുപ്പം കൊണ്ട് കൂടിയാണ്. എന്നാൽ ആരിഫ് ഹുസ്സൈൻ ഉം ഞാനുമടക്കമുള്ള യുക്തിവാദികൾ/നിരീശ്വരവാദികൾ മതത്തെ തലോടി വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല കാരണം ഞങ്ങളുടെ അനുഭവം കൊണ്ട് കൂടിയാണ്. വിശ്വസികളിൽ അത് ഏത് മതത്തിൽ ആയാലും കാലത്തിനു അനുസരിച്ച് മാറ്റം വരുന്നത് തുലോം തുച്ഛമായ കാര്യങ്ങളിൽ മാത്രമാണ് കാലം മാറുന്നത് അനുസരിച്ച് അവരുടെ വിശ്വാസ തീവ്രതയും, അന്ധ വിശ്വാസങ്ങളും വർദ്ധിക്കുന്നതെ ഉള്ളു. അത് കൊണ്ടാണ് ഇന്നും ഇവരെല്ലാം പൊളിച്ചും പണിഞ്ഞും, തർക്കിച്ചും, വൈകാരികമായ സ്വത്വ ബോധത്തിൽ ഒക്കെ അകപ്പെട്ടു നടക്കുന്നത്. അത് കൊണ്ട് തന്നെ തലോടാൻ കഴിയില്ല. അൽ പത്തലു .. പത്തലെടുത്ത് മർമ്മത്ത് തന്നെ അടിച്ച് വിമർശിക്കണം. കാരണം ആശയം നിലനിൽക്കുന്നത് വ്യക്തികളിലൂടെയാണ്. അതിന്റെ പ്രചാര വാഹകരെ നല്ല രീതിയിൽ വിമർശിച്ചാലെ കാര്യമുള്ളു. ആ ബാലുശ്ശേരി ഒക്കെ പണ്ട് മൈക്കിലൂടെ വിളമ്പിയ കാര്യമൊക്കെ ഇന്ന് ഏറ്റു പറഞ്ഞ് മാപ്പ് പറയേണ്ടിയും തിരുത്തേണ്ടിയും വന്നത്, അവരുടെ വിഷലിപ്തമായ സ്വരൂപം വലിച്ചു കീറപ്പെട്ടത് അങ്ങനെ നിശിതമായി കാര്യത്തെയും, കാര്യകർത്താക്കളെയും വിമർശിച്ചത് കൊണ്ടാണ്. വ്രണപ്പെടും എന്ന് കരുതി മൃദപ്പെടുത്തിയാൽ ആണ് പ്രശ്നം ഗുരുതരം ആകുന്നത്. ശാഹുൽ ഹമീദ് ആയിട്ടുള്ള ഖാൻ സർ ന്റെ വീഡിയോ കണ്ടാൽ അറിയാം, അവന്മാർ സ്കോർ ചെയ്‌തത്‌ തലോടി വിടാൻ നോക്കിയ കൊണ്ടാണ് എന്ന്, അത് അവർക്കും അറിയാം അതാണ് ഈ വലിച്ചു കീറുന്ന ആരിഫ് ഭായ് യെയോ ലിയാകത്ത് ഭായ് യെയോ അവന്മാർ സംവാദത്തിനോ ചർച്ചയ്ക്കോ വിളിച്ച് ഇരുത്തത് സ്കോറിന് നടക്കുല, തലോടൽ കിട്ടുകയും ഇല്ല. ഖാൻ ഭായ്, ആരിഫ് ഭായ് രണ്ടുപേരേയും ഇന്നും കേൾക്കാറുണ്ട്. ❤️
@varattenokkam
@varattenokkam 7 месяцев назад
Ennittu arif ippo samghiyatho ?
@kuriakoseiykolambil481
@kuriakoseiykolambil481 8 месяцев назад
Arif,you are right
@anishgreysharp
@anishgreysharp 8 месяцев назад
ഒരു ചോദ്യം കൃത്യമായി ചോദിക്കാനോ മറുപടി സഹിഷ്ണുതയോടെ കേൾക്കാനോ ഖാൻ ചേട്ടന് കഴിയാതെ പോയി
@vsdktbkm5012
@vsdktbkm5012 7 месяцев назад
ayaalku jeevanil pEdiyuntu. nireeswara vaadhiyaavanamenkil nattellu vEnam. that is not so common. Taquia enna vaakinte artham ariyaatha oru paavam.
@rajeshpg8122
@rajeshpg8122 Месяц назад
ഞാൻ മുസ്ലിം മതത്തിൽ ജനിക്യാഞ്ഞതിനു ദേവാതി ദേവനായ മഹാദേവനോട് കോടി കോടി നന്ദി... 🙏🙏🙏
@radhakrishnant.g5977
@radhakrishnant.g5977 8 месяцев назад
ഖാൻ ചേട്ടന് ഉത്തരം മുട്ടുന്നു.
@thepalebluedot4171
@thepalebluedot4171 7 месяцев назад
Khan is a woke ex-muslim.
@newgenworld8446
@newgenworld8446 2 месяца назад
തക്കിയ അറിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഖാൻ ചേട്ടൻ്റെ മനസ്സിലിരിപ്പ് മനസ്സിലായി
@syamrs5877
@syamrs5877 8 месяцев назад
ഖാൻ പറഞ്ഞത് ചില ന്യായങ്ങൾ ആരിഫ് പറയുന്നത് സത്യങ്ങൾ
@bibin6766
@bibin6766 7 месяцев назад
Nyayam parayendathu thanne aanu.Nyaya vaikalyam aano udheshichathu?
@licpm3754
@licpm3754 8 месяцев назад
Arif Hussain’s part is correct
@bobythomas5860
@bobythomas5860 8 месяцев назад
Mohmad Khan is not subject to change as stubborn as any other believer He is not at all a free thinker
@bipinkalathil6925
@bipinkalathil6925 7 месяцев назад
ആരിഫ് വസ്തുതകൾ പറയുന്നു ഖാൻ വളരെ മുൻധാരണയോടെ ബാലിശമായി സംസാരിക്കുന്നു.. സ്വാതന്ത്രമായി ചിന്തിക്കാൻ എല്ലാവർക്കും അവകാശമുണ്ട്... അതിനെ അംഗീകരിക്കുക..
@lalleok8809
@lalleok8809 7 месяцев назад
ആരിഫ് and ലിയാക്കത് ഒരു ചർച്ച വന്നാൽ നന്നായിരുന്നു. ആരിഫ് ബ്രോയുടെ അവതരണം ഒരു സർകാസ്റ്റിക് രീതിയിൽ ആണ്.. അത് അങ്ങനെ കണ്ടാൽ കുഴപ്പം ഒന്നും ഇല്ല.. മറ്റു മതക്കാർ പോലും മാറി ചിന്തിക്കാൻ പുള്ളിയുടെ ശൈലി സഹായകമാവും
@varghesemb4822
@varghesemb4822 2 месяца назад
ഞാനും ആഗ്രഹിക്കുന്നു...
@CPYchannals
@CPYchannals 7 месяцев назад
ശപിക്കപ്പെട്ട മുസ്ലിംവിരുദ്ധ നരാധമ(മാർക്ക് നാശം)ൻ മാരിൽനിന്ന് വിശ്വസികളെ അല്ലാഹു രക്ഷപെടുത്തട്ടെ!
@moncy156
@moncy156 7 месяцев назад
അവർക്കു ഹൂറിയും മധ്യ പുഴ ഒന്നും വേണ്ട.
@CPYchannals
@CPYchannals 7 месяцев назад
​@@moncy156 വെറും മുസ്ലിം നാമധാരികളയാതു കൊണ്ട് മാത്രം കിട്ടുന്ന ഒന്നല്ല സ്വർഗ്ഗം എന്ന് പറയുന്നതും നിങ്ങൾ പറ യുന്ന ഹൂറികളും മദ്യപുഴയുംമറ്റും. ഇഹലോകസുഖവാസം വെടിഞ്ഞ് സദാസമയവും ദൈവ സ്മരണയിൽമുഴുകി യും സത്കർമങ്ങളും നന്മയുംപ്രവർത്തിച്ചുകൊണ്ട് 100%വും പ്രവാചകചര്യ (സുന്നത്)പിൻപറ്റുന്ന യഥാർത്ഥ സുന്നികൾക്കാണ് സ്വർഗവും നിങ്ങൾ പറയുന്ന ഹൂറികളും. മദ്യപ്പുഴയും .ഒരു വിശ്വാസി എപ്പോളും നരക ശിക്ഷയിൽനിന്ന് മോചനം തേടിക്കൊണ്ടിരിക്കും ഇസ്‌ലാംവിരുദ്ധർ(കാഫിറു കൾക്കുള്ള) നരകശിക്ഷയെക്കുറിച്ച് കേട്ടാൽ നിങ്ങൾ ഞെട്ടും 😁
@Ramla-nf6vy
@Ramla-nf6vy 2 месяца назад
Ni kando
@Sangikutten
@Sangikutten 8 месяцев назад
ആരിഫ് correct 👏👏👌👌
@yasikhmt3312
@yasikhmt3312 8 месяцев назад
വളരെ നല്ല ചർച്ച. കൂടുതൽ ഇത്തരം ചർച്ചകൾ വേണം. ❤
@rafeeq__rafi6443
@rafeeq__rafi6443 7 месяцев назад
ആരിഫ് ശെരിയായ സുതന്ത്ര ചിന്തകൻ 👍👍❤❤
@faisalfa2354
@faisalfa2354 2 месяца назад
Arif9😅😅😅
@devapalanvs6833
@devapalanvs6833 8 месяцев назад
ഖാൻ ചേട്ടൻ്റെ വീഡിയോയിൽ ഹേറ്റ് ഇല്ലേ...... തീവ്രത കുറഞ്ഞ ഹേറ്റ് ആണോ ഉള്ളത് ? എത് യന്ത്രം വച്ചാണ് ഹേറ്റ് അളക്കുന്നത്?
@rmk5717
@rmk5717 8 месяцев назад
Arif Hussain is right. മുസ്ലിമിനെ വെറുക്കരുത്. എന്നാൽ മുസ്ലിമിനെ വിമർശിക്കണം. കാരണം അവർ ഇസ്ലാം എന്ന വൃത്തികേട് ചുമക്കുന്നു.
@abdulsathar2596
@abdulsathar2596 3 месяца назад
ആരിഫേ പൂർണ നല്ല കുറവുകളുണ്ട് കെട്ടോ?
@eternalpo7295
@eternalpo7295 2 месяца назад
ആരിഫിൻ്റെ അഭിപ്രായങ്ങളോടു യോജിക്കുന്നു , ഖാനിതെന്തുപറ്റി ചുമ്മാ വളാ വളാ എന്നു പറയുന്ന തല്ലാതെ ആരിഫിൻ്റെ വാദങ്ങളെ ഖണ്ഡിക്കാനാവുന്നില്ല . ഈ ചർച്ചയിൽ ആരിഫിനൊപ്പം 👍
@sujithopenmind8685
@sujithopenmind8685 8 месяцев назад
അയൂബിലേക്ക് ഖാന്റെ ദൂരം കുറഞ്ഞു വരുന്നു?
@surajt.k9523
@surajt.k9523 8 месяцев назад
ഖാൻ സാഹിബിന്റെ പച്ച കളസം പുറത്തു കാണാൻ പറ്റി
@AnilKumar-pw5vh
@AnilKumar-pw5vh 8 месяцев назад
അതിന്റെ പോക്കറ്റിൽ ഒരു ഖുർആനും കിടപ്പുണ്ട് 🤭🤭
@smesh7722
@smesh7722 Месяц назад
Harif hindusin support aakunhadh konda ishtam ayath alle
@PradeepSK1978K
@PradeepSK1978K 7 месяцев назад
Arif makes me think, even reflect about my own religion and faith
@azeelkerala
@azeelkerala 7 месяцев назад
ഖാൻ ex ആണേലും ഒരു കുറ്റബോധമുള്ള മനുഷ്യനാണ്. ആരിഫ് പാറ കല്ലിൻ്റെ ഹൃദയമുള്ള ഒരു ഖരവസ്തുവും '
@aboobacker9866
@aboobacker9866 7 месяцев назад
ഞാൻ സമയം കിട്ടുമ്പോഴെക്ക സ്വാതന്ത്ര ചിന്തകരുടെ പരിപാടികൾ കേൾക്കാറുണ്ട് ഒരു കാര്യം മനസിലായി മതവിശ്വാസികളെ പോലെ തന്നെ സ്വാതന്ത്ര ചിന്തകരിലും മിതവാ തികളും തീവ്രവാദികളും ഉണ്ട്😂
@don69761
@don69761 8 месяцев назад
Arif is right islam is not just another religion.if it was it would have been easily reformed in 19th or even in 20th century.There is no room for criticism of islam when muslims are majority.
@ajikumarmsrailway
@ajikumarmsrailway 7 месяцев назад
Arif is straight to the point.. Khan chettan is more or less prejudiced.
@gireeshanvk4095
@gireeshanvk4095 Месяц назад
ഖാൻ എന്നും മതം ഒളിപ്പിച്ചു മനസ്സിൽ തേൻ പുരട്ടി സംസാരിക്കുന്ന ഒരു വ്യക്തിയാണ് ഈ അഭിമുഖത്തിൽ പൂർണമായും പരാജിതനായി. പല അഭിപ്രായങ്ങളും നമ്മൾ ടിവിയിലും ചർച്ചകളിലും കണ്ടിട്ടുണ്ട്. ഖാൻ ഒരു നിഷ്പക്ഷനാണ് എന്ന് ഒരിക്കലും തോന്നിയിട്ടില്ല മതം ഉള്ളിൽ കൊണ്ടുനടക്കുന്ന എക്സ് മുസ്ലിം മാത്രമാണ് ഖാൻ.....
@vipins7422
@vipins7422 8 месяцев назад
Arif hussain nu nalla kshama und. Generation gap ee mekhalayilum und enn manassilaayi
@കണ്ണിമാങ്ങാ.കോം
പ്രായം ആയാൽ എങ്ങനെ ഒക്കെ ആണ്. എന്റെ പൊന്നു ഖാൻ ചേട്ടാ. E🙆‍♂️🙆‍♂️🙆‍♂️
@Sangikutten
@Sangikutten 8 месяцев назад
വിശ്വാസി ആയി വരുന്നുണ്ട് 😂😂
@anithamol3704
@anithamol3704 7 месяцев назад
​@@Sangikutten 😂
@ADITHYAAJITH14
@ADITHYAAJITH14 7 месяцев назад
ആരിഫ് സത്യസന്ദനയാ വ്യക്തി നല്ല അറിവുള്ള എല്ലാമതങ്ങളെയും ഒരു പോലെ കാണുന്ന ഒരു നന്മ നിറഞ്ഞ മനുഷ്യൻ 👌🏻👍🏻
@Dineshan-h1b
@Dineshan-h1b 7 месяцев назад
ആരിഫ് വിഡ്ഢിത്തരങ്ങളും നുണകളും പറയുന്ന അല്പൻ
@hasnushani8866
@hasnushani8866 2 месяца назад
😂😂😅
@geetha8015
@geetha8015 7 месяцев назад
Why Mohammed khan is not having eye contact with anyone 🤔
@ekpadmanabhan8212
@ekpadmanabhan8212 8 месяцев назад
Mr മുഹമ്മദ് ഖാൻ മുസ്ലിങ്ങളെ പറ്റി പറയുമ്പോൾ ദ്യോഷ്യം വരുന്ന താങ്കൾ എവിടുത്തെ യുക്തിവാദിയാണ് എന്ന് എക്സ് മുസ്ലിമാണ്. ഒരു ചർച്ചക്ക് വരുമ്പോൾ പഠിച്ചിട്ട് വരണം. താങ്കൾ അയൂബ് മൗലവിയുടെ പാതയിൽ മരുമെന്നത് ഒരു വസ്തുതയായിരിക്കും തമസിയാതെ അത് നമ്മൾക്ക് കാണാം
@ppkumur4126
@ppkumur4126 7 месяцев назад
മുഹമ്മദ് ഖാൻ മതം വിട്ടു എന്നു പറയുന്നു പക്ഷേ പുള്ളി ഇപ്പോഴും മതത്തിനകത്ത് തന്നെയാണ് അത് പുള്ളിയുടെ ഉള്ളിൽ തന്നെയുണ്ട് വാക്കുകളിൽ അത് വ്യക്തമാണ്😅😅
@anoopleo2807
@anoopleo2807 8 месяцев назад
ആരിഫ്🔥
@sonugeorge9167
@sonugeorge9167 3 месяца назад
കുടിച്ച വെള്ളത്തിലും കൊടുക്കാൻ പോകുന്നതിലും വിശ്വസിക്കാൻ കൊള്ളില്ല. Support Aarif
@bijujoseph1050
@bijujoseph1050 7 месяцев назад
നല്ല ചർച്ചയായിരുന്നു. ആരിഫ് ഹുസൈൻ ഒരു Ex മുസ്ലീം ആണ്. പക്ഷെ നല്ലൊരു യുക്തിവാദിയൊ നിരീശ്വരവാദിയൊ ആയി ഇപ്പോൾ കണക്കാക്കാൻ കഴിയില്ല. viewers നെ കൂട്ടാൻ ശക്തമായ മുസ്ലീം വിരോധവും ഹിന്ദു പ്രീണനവും നടത്തുന്നത് യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് അകന്ന് പോകുന്നതിന് തുല്യമാണ്.
@appsjp8408
@appsjp8408 7 месяцев назад
Arif Rc ഒക്കെയാണ് ശരി.. സുഖിപ്പിച്ചു പതപ്പിച്ചു പറഞ്ഞാൽ മതത്തിലെ അനാചാരങ്ങൾ മാറില്ല.. ഇസ്ലം മതതെ വിമർശിക്കാൻ പലർക്കും മടിയാണ്.. അത് മാറണം..
@klgaming1783
@klgaming1783 3 месяца назад
വീഡിയോ full കണ്ടു കമന്റ് ഇട്ടേ ഒരാളെ കണ്ടു ആശ്വാസം ☺️
@Shamil405
@Shamil405 2 месяца назад
Exactly നിങ്ങള്‍ പറഞ്ഞത് ആണ്‌ അതിന്റെ ശരി
@josephm6143
@josephm6143 2 месяца назад
ജീഹാദി
@klgaming1783
@klgaming1783 2 месяца назад
@@josephm6143 സഹിച്ചു 😚
@georgejoseph5803
@georgejoseph5803 Месяц назад
khan ചേട്ടന് വലിയ ധാരണയില്ല.ഒരു വികാര ജീവിയാണ്
@765gafagshshsyey
@765gafagshshsyey 7 месяцев назад
Khan's body language undoubtedly conveys everything.
@abdullakoya7836
@abdullakoya7836 7 месяцев назад
Khan Sir Eniyum Pdikkanam .
@unnikrishnan7696
@unnikrishnan7696 7 месяцев назад
ഖാൻ ഇപ്പോഴും പകുതി മുഹമ്മദ്‌ ആണ്...
@serinsoman979
@serinsoman979 8 месяцев назад
ഇത്തരത്തിൽ ഒരു വീഡിയോയ്ക്ക് നന്ദി 🙏🏼
@bhasikakkat2675
@bhasikakkat2675 8 месяцев назад
Though it is a funny question, a relevant and good question. Is there any course to how one can criticize.
@NishanthSalahudeen
@NishanthSalahudeen 8 месяцев назад
Yes, many. Its a topic that comes under effective communication. Just look for professional leadership training. Giving critical feedback effectively is a daily challenge for leaders in companies, big teams, etc. Thats where such trainings come in. By the way, arif asked sarcastically just to demean khan and show his superiority. Stupid guy.
@padmavathypadma2916
@padmavathypadma2916 7 месяцев назад
ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ ഒരു മതങ്ങളോടും വെറുപ്പില്ല പക്ഷേ ഡ്രസ്സിങ്ങലും അനാചരങ്ങിളിലും പ്രവാചകന്റെ പേരു് പറഞ്ഞാൽകൈ വെട്ടുന്ന പ്രാകൃതമായ രീതികൾ ഒരിക്കലും ഞായി കരീക്കാൻ കഴിയില്ല
@sajeevtb8415
@sajeevtb8415 8 месяцев назад
കോഴിയെ പതുക്കെ അറുത്തു കൊല്ലണമെന്ന് ഖാൻ ചേട്ടൻ, ഒറ്റവെട്ടിന് കൊല്ലണം എന്ന് ആരിഫ്. ഫലത്തിൽ എന്തായാലും കോഴി ചാകും. ചത്ത കോഴിക്ക് എന്തേലും അഭിപ്രായം ഉണ്ടോ ആവോ?
@anwarpalliyalil2193
@anwarpalliyalil2193 8 месяцев назад
Mohammed Khan pure Atheist🔥🔥 & Arif Hussain Paid Atheist 🙄🙄🤣🤣
@anwarpalliyalil2193
@anwarpalliyalil2193 8 месяцев назад
kozhiye kollanalla ivde udhesham.. ulla kozhiye nalla jeevitham paranju kodukalaanu.. thente thought oru terrorist mentality aanu.
@AlexH-re5lw
@AlexH-re5lw 8 месяцев назад
​@@anwarpalliyalil2193നീ എങ്ങനെ ഉള്ള നിരീക്ഷരവാദി? 😂
@narayanannarayanan3944
@narayanannarayanan3944 2 месяца назад
​@@anwarpalliyalil2193മറിച്ചാണ്.
@SanthoshKumar-vt9fn
@SanthoshKumar-vt9fn Месяц назад
അമ്മ എന്ത് തെറ്റ് ചെയ്താലും അമ്മയെ ആരു താള്ളില്ല. ഇവരുടെ മനസ്സിൽ എന്നും ഈ മതത്തിന്റെ വേരുകൾ മുളക്കുന്നുണ്ട്.
@cyriacpadinjath3832
@cyriacpadinjath3832 8 месяцев назад
Arif is right
@darsansvlog2133
@darsansvlog2133 2 месяца назад
അറിയാം പക്ഷെ ഒന്നും അറിയില്ല ഖാൻ. പഠിച്ചിട്ടു ബിമർശിക്കു. സല്യൂട് ആരിഫ് ❤❤❤
@sidhikvm387
@sidhikvm387 6 месяцев назад
ആരിഫ് ഹുസൈന്‍റേത് കേവല യുക്തിവാദ മൗലികവാദം മാത്രംആണ് . ഖാൻ സാറിന്റേത് യുക്തിവാദം പ്രായോഗിക തലത്തിൽ എന്താണ് ലക്ഷ്യമാക്കുന്നത് എന്നുള്ളത് സംബന്ധമായിട്ടുള്ള അദ്ദേഹത്തിൻറെ നീണ്ടകാല മതവിരുദ്ധ ജീവിത കാലഘട്ടത്തിൽ സ്ഫുടം ചെയ്തെടുത്ത ജീവിതഗന്ധിയായ അനുഭവത്തിന്റെ സാക്ഷ്യമാണ്. രണ്ടും ആ അർത്ഥത്തിൽ താരതമ്യം അർഹിക്കുന്നില്ല. കാരണം ആരിഫ് ഈ വിഭാഗത്തിൽ ഒരു തുടക്കക്കാരനാണ്. അതിൻറെ ബാലാരിഷ്ടതകൾ അദ്ദേഹത്തിൻറെ ചിന്തകളിലും വാക്കുകളിലും ശബ്ദങ്ങളിലും നിറയെ കാണാം. ഖാൻ സാറിൻറെത് അദ്വിതീയമായ social conscience ആണ് . ആരിഫ് ഒരു യുക്തിവാദ മൗലികവാദി എന്നുള്ള തരത്തിൽ ഖാൻ സാറിനേക്കാൾ integrity വളരെ കുറഞ്ഞ ആളാണ്. അദ്ദേഹം മുസ്ലീങ്ങളെ വെറുക്കാൻ പറയുന്നില്ല ഇസ്ലാമിനെ വെറുക്കാൻ ആണ് പറയുന്നതത്രേ . ഒരു ആശയത്തെ വെറുക്കുന്ന/ ഭയപ്പെടുന്ന ഒരു സമൂഹമുണ്ടായാൽ സ്വാഭാവികമായിട്ടും ആ ആശയത്തിൽ വിശ്വസിക്കുന്നവരെയും ജനം വെറുത്തു കൊള്ളും എന്നുള്ളത് അടിസ്ഥാന സിദ്ധാന്തമായിട്ട് പോലും ആരിഫ് ഹുസൈൻ എന്ന മൗലികവാദിക്ക് അറിയുന്നില്ല. ആരിഫ് ഹുസൈൻ പറയുന്നത് ഹോമിയോ ചികിത്സാരീതി ശാസ്ത്രീയമല്ല എന്നാണ്. എന്നാൽ അദ്ദേഹം പേരിനോടൊപ്പം ഇപ്പോഴും ഹോമിയോ ചികിത്സാരീതി പഠിച്ചപ്പോൾ ലഭിച്ച ഡോക്ടറേറ്റ്ബിരുദം ചേർക്കുന്നുണ്ട്. ഇത് ശാസ്ത്രീയമല്ല എന്ന് മനസ്സിലാക്കിയ ശേഷവും കുറേക്കാലം കൂടി അദ്ദേഹം ചികിത്സ തുടർന്നു എന്നും പറയുന്നുണ്ട്. അവിടെ അദ്ദേഹത്തിന് ethical മൗലികവാദം ഒന്നുമില്ല. Ex Muslim എന്ന അവകാശവാദത്തിനും ഇതേ പ്രശ്നമുണ്ട്. മത വിരുദ്ധത എന്നുള്ളത് ഒരു ഭൗതിക ജീവിത രീതിയാണ് അല്ലെങ്കിൽ മറ്റൊരു മതമാണ്. ഒരു വിശ്വാസി അത് മതവിശ്വാസി ആകട്ടെ മതവിരുദ്ധൻ ആകട്ടെ അപരന്റെ വിശ്വാസത്തെക്കുറിച്ച് tarnish ചെയ്തുകൊണ്ട് സംസാരിക്കുന്നത് intolerance ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം അദ്ദേഹം പ്രദർശിപ്പിക്കുന്നില്ല . വളരെ ശ്രദ്ധേയമായ ഖാൻ സാറിന്റെ ഒരു നിരീക്ഷണം സമകാലിക ഇന്ത്യൻ സാഹചര്യങ്ങളിൽ ഇസ്ലാമിനോട് വെറുപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഗുണം ചെയ്യുന്നത് ആർക്കാണ് എന്നുള്ളതാണ്. അവിടെ ആരിഫിന്റെ പ്രതിരോധം വളരെ ദുർബലമാണ്. അദ്ദേഹം വെറുപ്പ് പ്രചരിപ്പിക്കുന്നത് മുസ്ലിങ്ങളോട് അല്ല ഇസ്ലാമിനോടാണത്രേ . അദ്ദേഹത്തിൻറെ വികലവാദം അംഗീകരിച്ചാൽ പോലും അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് മാത്രമാണ്. അതുകൊണ്ടുതന്നെയാണ് മറ്റൊരു യുക്തിവാദിക്കുമില്ലാത്ത പ്രത്യോകതയോടു കൂടി യുക്തിവാദികളോട് അയിത്തമുള്ള സംഘപരിവാർ അവരുടെ വേദികളിൽ അദ്ദേഹത്തെ കെട്ടി ആനയിക്കുന്നതും ആ വേദിയിൽ അദ്ദേഹം പരോക്ഷമായ രീതിയിൽ മാത്രം അവരോട് സംസാരിക്കുന്നതും. അദ്ദേഹം മതവിരുദ്ധൻ ആണെങ്കിൽ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രമല്ലല്ലോ വിരുദ്ധൻ!?. അല്ലെങ്കിൽ അദ്ദേഹം ഇസ്ലാം മതത്തിൻറെ മാത്രം വിരുദ്ധനാണെന്ന് തുറന്നു പറയാനുള്ള ധൈര്യം കാണിക്കണം. മറ്റൊരു വാദം അദ്ദേഹം ഉന്നയിക്കുന്നത് ഇസ്ലാമിലെ ഒരു വിശ്വാസത്തെ തെറ്റാണെന്ന് വെട്ടി തുറന്നു പറയുമ്പോൾ അത് വിശ്വാസികളിൽ ഒരു ഞെട്ടൽ ഉളവാക്കുമെങ്കിലും താരതമ്യേന അതിനോട് താദാത്മ്യപ്പെടുമെന്നാണ് അദ്ദേഹത്തിൻറെ വാദം. എന്നാൽ അദ്ദേഹം ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാവർക്കും ഗ്രഹിക്കാൻ പറ്റുന്ന രീതിയിൽ ഇത്തരത്തിലുള്ള പ്രചരണം നടത്തുമ്പോൾ മുസ്ലീങ്ങളോടുള്ള വെറുപ്പിലൂടെ മതധ്രുവീകരണം നടത്തി വോട്ടു രാഷ്ട്രീയം കളിക്കുന്ന സംഘപരിവാറിന് പണി വളരെഎളുപ്പമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. എന്നാൽ ഖാൻസാർ അദ്ദേഹത്തിൻറെ നീണ്ട മതവിരുദ്ധ ജീവിത കാലങ്ങളിൽ മനസ്സിലാക്കിയ സാമാന്യ EQ വിന്റെ പരിപ്രേക്ഷത്തിൽ നിന്നിട്ടാണ് അദ്ദേഹത്തിൻറെ വാദങ്ങളെല്ലാം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ അത് നിസ്തുലമാണ് കാലങ്ങളെ അതിജയിക്കുന്നതാണ്. ഗാന്ധിജിയെയും ഗോഡ്സെയും താരതമ്യപ്പെടുത്തുമ്പോൾ യുക്തിവാദത്തിൽ ഉണ്ടാകുന്ന വെള്ളം ചേർക്കൽ രാഷ്ട്രീയമായി ഗുണം ചെയ്യുന്നത് ആർക്കാണെന്ന് രവിചന്ദ്രന്റെ പ്രസംഗങ്ങളിൽ നിന്നും നാം മനസ്സിലാക്കിയതണ്. ആരിഫിന്റെ വീഡിയോയുടെ കീഴിൽ കമന്റിടുന്ന പലരും സംഘപരിവാർ ഹാൻഡിലുകളുടെ നിത്യ കമന്‍റ് എഴുത്തുകാരാണ്
@sidhikvm387
@sidhikvm387 6 месяцев назад
പല RU-vidrs നേരിടുന്ന ഒരു പ്രശ്നമാണ് ആരിഫ് ഹുസൈനും ഇവിടെ നേരിടുന്നത്. തുടർച്ചയായി വീഡിയോ വേണം. അത് കൊണ്ട് ആരിഫ് ഹുസൈൻ ഈ പ്രവർത്തി തുടരുക തന്നെ ചെയ്യും. കാരണം അദ്ദേഹം ഉപജീവനത്തിനായി പഠിച്ച ഹോമിയോപ്പതി ശാസ്ത്രീയമല്ല എന്ന് അദ്ദേഹം കണ്ടെത്തുകയും ക്രമേണ അദ്ദേഹം ആ പണി നിർത്തുകയും ചെയ്തു. (കാരണം മറ്റൊരു വരുമാനം ഉറപ്പുവരുത്തണമല്ലോ) ഇത്തരത്തിലുള്ള വീഡിയോ അദ്ദേഹം നിർമ്മിക്കുന്നതിന്‍റെയും കാരണം ഇതാണ്. അദ്ദേഹത്തിന് കൂടുതൽ റീച്ച് കിട്ടണമെങ്കിൽ കൂടുതൽ ഇസ്ലാം വിരുദ്ധൻ ആ കേണ്ടിയിരിക്കുന്നു. പക്ഷേ അദ്ദേഹം വളരെ വികലമായ ഒരു സോഷ്യൽ എൻജിനീയറിങ് ആണ് നടത്തുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ലെങ്കിൽ അദ്ദേഹത്തിൻറെത് യുക്തിവാദം അല്ല മറിച്ച് മാന്യമായ തൊഴിൽ എന്ന് അദ്ദേഹം കരുതുന്ന ഒരു തൊഴിലിനു വേണ്ടിയുള്ള വാദം മാത്രം ആണെന്ന് ആർക്കും നിസ്സംശയം മനസ്സിലാക്കാവുന്നതാണ്.
@gdp8489
@gdp8489 8 месяцев назад
Khan is trying to win the argument by throwing lies😅😅😅😅
@muthpious7981
@muthpious7981 7 месяцев назад
ഞമ്മന്റെ ഇച്ളാമിനെ രച്ചിക്കേനാണ്
@balachandrabhat5816
@balachandrabhat5816 8 месяцев назад
മതം നന്നാക്കാൻ ആരെകൊണ്ടും സാധിക്കില്ല .അതു കൊണ്ട് ആരീഫ ഹുസൈനാണ് ശരി.
@anwarpalliyalil2193
@anwarpalliyalil2193 8 месяцев назад
Mohammed Khan pure Atheist🔥🔥 & Arif Hussain Paid Atheist 🙄🙄🤣🤣
@NishanthSalahudeen
@NishanthSalahudeen 8 месяцев назад
നിങ്ങളുടെ കാര്യവും കാരണവും തമ്മിൽ യാതൊരു ബന്ധവും ഇല്ലല്ലോ മാഷേ. മതം നന്നാക്കാമെന്നു രണ്ടു പേരും പറഞ്ഞതായി ഞാൻ കേട്ടില്ല.
@David5Beckham
@David5Beckham Месяц назад
Arif is right,, അങ്ങനെ തന്നെ ആണ് പറയേണ്ടത്. അതിന് ഒരാളെങ്കിലും ഉണ്ടല്ലോ.. ഞാൻ അടക്കമുള്ള സമാധനക്കാരുടെ ഉള്ള് തുടണം എങ്കിൽ അതാണ് റൈറ്റ്.. ഗോ ahead mr arif 💕
@8thfleet384
@8thfleet384 7 месяцев назад
പക്വത ഇല്ലാത്ത ഖാൻ പല വീഡിയോകളിലും വന്നിരുന്നു വെറുപ്പിക്കുന്ന തരത്തിൽ എന്തൊക്കെയോ പറഞ്ഞു പോകുകയാണ്. ആരിഫ് എന്ത് ചെയ്യണം എന്ന് നിയമം അനുസരിച്ച് ആരിഫിന് തീരുമാനിക്കാം. ഖാൻ ഇത്തരത്തിൽ കുറെ എക്സ്പ്രഷൻ ഇട്ടു മണ കോണ പറയാതെ കുറച്ചു കൂടെ മെച്ചുവർ ആകു....💉💉💉
@vipins7422
@vipins7422 8 месяцев назад
Arif enna vyakthiyodu khaan chettanu lesham deshyam ulla pole. Ath kaanumbol oru rasamilla. Oru aswasthatha
@Bibin2083
@Bibin2083 7 месяцев назад
ഇസ്ലാമിനെ അറഞ്ചം പുറഞ്ചം വലിച്ചുകീറിയാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ? അത് സംഘികൾ ഉപയോഗിക്കുന്നു അതാണ് ജാമിതയോടും ആരീഫിനോടും ഇവർക്കൊക്കെ ദേഷ്യം.
@apchengalath4078
@apchengalath4078 Месяц назад
Appreciate discussing the rationality of the theology of Islamic faith.
@imraniqbal7447
@imraniqbal7447 8 месяцев назад
,മുഹമ്മദ് ഖാന്‍ തീവ്രവാദ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ കലാപത്തെ കുറിച്ച് ഇങ്ങനെ പറയില്ല.
@GirishKurup-z6c
@GirishKurup-z6c Месяц назад
മുഹമ്മദ് ഖാൻ സാർ നിങ്ങളുടെ അംഗചലനങ്ങളിൽ തന്നെയുണ്ട് പ്രതിപക്ഷത്തിരിക്കുന്ന ആൾക്കാരെ നിങ്ങൾ അവഹേളിച്ചാണ് സംസാരിക്കുന്നത് എന്ന്,ഇതുതന്നെയാണ് നിങ്ങളുടെ സമൂഹം എതിർക്കപ്പെടാൻ ഉള്ള കാരണം
@nam8582
@nam8582 8 месяцев назад
മേത്തനെ പണ്ട് ഹിന്ദുക്കള്‍ നമ്പിയതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്നത്.
@rajeshrajan7075
@rajeshrajan7075 8 месяцев назад
മോനൂസെ, അങ്ങനെ നംബേണ്ടി വന്നത് മനുസ്മൃതിയിൽ ഉള്ള ജാതീയത ഉള്ളത് കൊണ്ടാണ്.... ബെറ്റർ ഓപ്ഷൻ കിട്ടിയപ്പോൾ ചാടി. ഹിന്ദുവിൻ്റെ കൊണോദികാരം കൊണ്ടാണ് ഇയാള് ഈ പറഞ്ഞ മേത്തൻ എന്ന് വിളിക്കാൻ ആളുകൾ ഉണ്ടായത്..... മാറി ഇരുന്ന് കരഞ്ഞോ..
@jayanmadhavan
@jayanmadhavan Месяц назад
Dr. ആരിഫ്, ശ്രീജിത്ത്‌ പണിക്കർ, സന്തോഷ്‌ ജോർജ് കുളങ്ങര,..... കേരളത്തിലെ പൊതുസമൂഹത്തിൽ അറിവും കഴിവുമുള്ള സംവാദകരുടെ നിര നീളുകയാണ്!
@prasannaem
@prasannaem 8 месяцев назад
തക്കിയ അറിയില്ലെന്നു പറയുന്നതും തക്കിയ യാണ്.😅😅
@HannaShihabuddin
@HannaShihabuddin 22 дня назад
Ariyunna thankal parayu
@yte549
@yte549 7 месяцев назад
Arif Hussain fans❤❤❤❤❤
@mohammabkuttyottayil5533
@mohammabkuttyottayil5533 3 месяца назад
ആരുഫിന്റെ വിവരം ഖാൻ ഇല്ല.
@imunstopabble3135
@imunstopabble3135 8 месяцев назад
Khan neela kurukan
@shiningstar958
@shiningstar958 8 месяцев назад
Moderate ആണ് extreme ആകുന്നതു ഹിറ്റ്‌ ler ചെയ്തത് കണ്ടിട്ടില്ലേ. നമുക്ക് moderate ആയ ആരെയും കൂടെ കൂട്ടാൻ പറ്റും.
@anwarpalliyalil2193
@anwarpalliyalil2193 8 месяцев назад
Mohammed Khan pure Atheist🔥🔥 & Arif Hussain Paid Atheist 🙄🙄🤣🤣
@sureshkumarsankar5800
@sureshkumarsankar5800 27 дней назад
എടോ മുഹമ്മദ് ഖാൻ മുസ്ലിമുങ്ങളെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കഴിയില്ല 20 വർഷത്തെ ഗൾഫ് പ്രവാസത്തിൽ നിന്നും കിട്ടിയ അനുഭത്തിൽ നിന്നും പറയുന്നു ആരിഫാണ് ഇവിടെ ശരി അദ്ദേഹത്തെ ഞാൻ വിശ്വസിക്കുന്നു ആരിഫ് നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ട് 👌🏼
@abdullakoya7836
@abdullakoya7836 7 месяцев назад
Thakiya And Maunam Islam Main Problem
@sujithsukumaran6309
@sujithsukumaran6309 8 месяцев назад
Arif 👍🏼
@mathewvalavanal4919
@mathewvalavanal4919 7 месяцев назад
ഞാൻ ഏതാനും വർഷങ്ങൾക്കു മുമ്പുവരെ മനസിലാക്കിയിരുന്നത് ക്രിസ്റ്റ്യാനിറ്റിയും ഇസ്ലാമും ജൂടായിസവും സഹോദര സംഗതികൾ ആണ് എന്നാണ്. കാരണം ഖുറാൻ വായിക്കാൻ അറബിഭാഷ അറിയില്ല, മലയാള പരിഭാഷ ഉണ്ടായിരുന്നില്ലതാനും. എന്നാൽ m.m akbar, Dr. Zakir naik തുടങ്ങി പല ദാവാക്കാരും ക്രിസ്തീയ വിശ്വാസികളെ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും, ഈ മൂന്നു മതങ്ങളിൽ ശ്രഷ്ഠമായത് ഇസ്ലാം എന്ന ഏകദൈവ മതമാണെന്നും സ്ഥാപിക്കാൻ ശ്രമിച്ച സംഭവങ്ങളാണ്. എന്നാൽ ക്രൈസ്തവ apologists ഖുറാനും തസ്വീറുകളും പഠിച്ച് ഖുറാനിൻറെ പൊളളത്തരങ്ങളും തഖ്യാകളും ലോകത്തോടു പറയാൻ തുടങ്ങിയതോടെയാണ് ലോകത്തിനു പൊതുവെയും മുസ്ലീമുകൾക്ക് പ്രത്യേകിച്ചും ഇത് വെറും ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് ബോധ്യമായത്. ഇന്നത്തെ പല ex muslims ആൾക്കാരും ഖുറാൻ ആഴത്തിൽ മനസിലാക്കാൻ തുടങ്ങിയതും Christian apologists തുടങ്ങി വെച്ചിടത്തുനിന്നാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്.i
@kkverma4078
@kkverma4078 7 месяцев назад
സത്യം!
@joshybenadict6961
@joshybenadict6961 7 месяцев назад
ഖാൻ ചേട്ടൻ്റെ സഹിഷ്ണുത നഷ്ടപ്പെട്ടു അപ്പോൾ ? ഇസ്ലാം മതസ്ഥരിലാണ് ഇത് കാണുന്നത്😢
@varghesemaliakal1288
@varghesemaliakal1288 7 месяцев назад
Khan is not yet a ex-muslim
@MuhammadKutty-e8b
@MuhammadKutty-e8b 2 месяца назад
സുന്നത്ത് ചെയ്താൽ വണ്ടി ഓടിക്കുന്നത് അപകടമുണ്ടാകുമെന്നും കുട്ടികൾ ഉണ്ടായില്ലെന്നും പറഞ്ഞ് കോടതിയിൽ പോയല്ലൊ എന്നിട്ട് എന്തായി അത് കോടതി ചവറ്റുകൊട്ടയിൽ ഇട്ടു. സുപ്രീം കോടതിയിൽ പോകുമെന്നു പറഞ്ഞു എന്തായി.
@Penguins003
@Penguins003 7 месяцев назад
Arif ❤
@Ma_ya_vi
@Ma_ya_vi 7 месяцев назад
ഇസ്ലാം മൊത്തം ആയിട്ട് വിടാത്ത ഖാൻ മൊത്തം വിട്ടു യാഥാർഥ്യം പറയുന്ന ആരിഫ് ഹുസ്സൈൻ
@himaclothfashions3841
@himaclothfashions3841 8 месяцев назад
മുഹമ്മദ്ഘാൻ ചുമ്മാ ചാളാ പാള. .. ആരീഫിനോട് ഉള്ള അസൂയ മാത്രം
@sunilvmaniyat8750
@sunilvmaniyat8750 7 месяцев назад
മുഹമുദ് ഖാൻ എന്തോ ഭയമുള്ളത് പോലെയും, ഉസ്താത് തുപ്പി നിറച്ച ബിരിയാണ കഴിക്കാൻ കൊതി മൂത്ത് നില്ക്കുന്നത് പോലെയും തോന്നി.
@faisalfa2354
@faisalfa2354 2 месяца назад
Nigaluda.achaan.thuparudo😅😅😅
@Sasha-hb8bl
@Sasha-hb8bl 8 месяцев назад
Right through the discussion Khanis is not atall comfortable.. Looks like he repents he left his belief 😃😃
@everythingisfine692
@everythingisfine692 7 месяцев назад
മുസ്ലിങ്ങളെ ഉൽബോധിപ്പിക്കണം, പക്ഷെ ഖുർആനെ ഒന്നും പറയാൻ പറ്റില്ല, എന്ന് സല്ലല്ലാഹു അലൈവ് ഖാൻ 😂😂😂
@shamsheershammu4098
@shamsheershammu4098 8 месяцев назад
"എന്തോ വല്യ സാധനമാണെന്ന ധാരണ തിരുത്തുകയാണ് ലക്ഷ്യം" എന്ന പ്രസ്ഥാവനയിലാണീ ചർച്ചയുടെ കാതൽ. ഖാൻ നെ പോലെയുള്ളവരുടെ 916 യുക്തിവാദത്തിന് ചിന്തിക്കാൻ കഴിയാതിരുന്ന ലക്ഷ്യം. ദിവ്യാത്‌ഭുത അനാവരണമാണ് യുക്തിവാദിയുടെ ഒരേയൊരു തൊഴിലെന്നു കരുതി മണിബാഗുകക്ഷത്തിലൊതുക്കി വിരകിനെപ്പോലെ നടന്നവർ ചിന്തിക്കാതിരുന്ന ലക്ഷ്യം. പ്രകോപിക്കരുതെന്നാണ് വിമർശനം ! പ്രകോപിപ്പിച്ചാൽ ? ഇങ്ങേർക്ക് പൊള്ളുന്നതെന്തിനാണാവോ !
@shajikumaran1766
@shajikumaran1766 7 месяцев назад
യുക്തിവാദം ലൗഡാവേണ്ടതുണ്ടൊ എന്നൊരു ചോദ്യം എപ്പോഴും ഉണ്ട്‌. ഉദാഹരണത്തിനു അച്ചൻ മരിച്ചാൽ ക്രിയകൾ യുക്തിവാദിയായ മകൻ ചെയ്യണൊ. സമൂഹത്തേയും വീട്ടുകാരേയും തൃപ്തിപ്പെടുത്താൻ നിന്ന് കൊടുക്കണൊ അല്ലെങ്കിൽ ഉറച്ച ഒരു തീരുമാനത്തിൽ അത്‌ വേണ്ട എന്ന് വെക്കണോ. ഇവിടെ ലൗഡായ ഒരു തീരുമാനമെടുത്താൽ അത്‌ അപ്പോൾ കുറച്ച്‌ കുഴപ്പമുണ്ടാകുമെങ്കിലും ഭാവിയിൽ മറ്റ്‌ യുക്തിവാദികൾക്കും ഇതിൽ വിശ്വാസമില്ലാത്തവർക്കും ഒരു മാതൃകയാകും. പക്ഷേ എല്ലാ യുക്തിവാദികൾക്കും അതിനു കഴിയണമെന്നില്ല. മുസ്ലീം വിശ്വാസികൾക്ക്‌ ഒരു ഷോക്ക്‌- ഇതുവരെ വിശ്വസിച്ച്‌ പോന്നിരുന്നത്‌ നുണയാണെന്ന് അറിയുമ്പോൾ - ഉണ്ടാകുമ്പോൾ, ചിന്തകളിൽ ഒരു സ്പാർക്ക്‌ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്‌. കൂടുതൽ.പ്രതിരോധിക്കാനും ചാൻസുണ്ട്‌. ഇതിന്റെ ഫലം ആരിഫിനു അനുഭവമുണ്ടാകും, പുറത്ത്‌ നിന്ന് പറയാൻ കഴിയില്ല.
@SreejanaRamesh-c3t
@SreejanaRamesh-c3t Месяц назад
Arif sir hats off
@SreekumarKm-pr4or
@SreekumarKm-pr4or 2 месяца назад
Angu orange shirt chodyam angu mathathil urachu nilkkumo kaalaghattathinanusarichu matham maarumo....
Далее
+1000 Aura For This Save! 🥵
00:19
Просмотров 4,1 млн
А вы играли в school boy runaway?
00:30
Просмотров 149 тыс.