Тёмный

ആരാണ് സിംഗിൾ ബോബൻ ഞാനാണ് സിംഗിൾ ബോബൻ ചോദ്യം ചോദിച്ചവർക്കുള്ള ആൻസർ👍😍 

Single Boban
Подписаться 107 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 531   
@SindhuJayakumar-b1p
@SindhuJayakumar-b1p 8 часов назад
Singummaa ... ഇന്നത്തെ ഡ്രസ്സും , മേക്കപ്പ് അപ്പും കിടു ❤️❤️ . ഹെയർ സ്റ്റൈലും മനോഹരം 🥰🥰 . മാല കിടുക്കാച്ചി 👌👌 . മൊത്തത്തിൽ പൊളി 🥰🥰
@SumolKurian
@SumolKurian 9 часов назад
മുടി ഇങ്ങനെ കേട്ടുന്നതാണ് siglenu നല്ലത് സൂപ്പർ ആണ് കെട്ടോ ഈ ലുക്ക്‌
@jayagirijan4316
@jayagirijan4316 10 часов назад
സുന്ദരിയായിട്ടുണ്ട്. മുടികെട്ടിവയ്ക്കുന്നത് ആണ് നല്ലത്. മുഖമൊക്കെ ചെറുതായതു പോലെ❤️🌹🥰
@kavithamanoharan9584
@kavithamanoharan9584 6 часов назад
Singumma 🥰🥰🥰🥰 ഇങ്ങനെയായിരുന്നു ഇന്റർവ്യു വിൽ വരേണ്ടിയിരുന്നത്...... സൂപ്പർ... 👍👍👍👍
@leenaantony1962
@leenaantony1962 6 часов назад
ജിമിക്കിയും നെക്ലലസുംമുടി കെട്ടും എന്താ ഒരു ഐശ്വര്യം👌❤️😘
@lillys3907
@lillys3907 9 часов назад
❤❤❤singu പുതിയ ആൾക്കാരെ കിട്ടുമ്പോൾ ഈ പാവപ്പെട്ട ഞങ്ങളെ മറക്കല്ലേ ഇത്തിരി സ്വർത്ഥത തുടങ്ങി 😂😂😂
@sujatharadhakrishnan6061
@sujatharadhakrishnan6061 5 часов назад
ഞാൻ comment ഇടാറില്ല. പക്ഷെ കാണാറുണ്ട്. എനിക്ക് ഇഷ്ടം ആണ് ട്ടോ ❤️
@rajaniraju7389
@rajaniraju7389 9 часов назад
സിങ്കോ നെക്ലേഴ്സ് സാരി ഹെയർ സ്റ്റൈൽ എല്ലാം അടിപൊളിയായിട്ടുണ്ട് ഇന്നത്തെ വീഡിയോയും
@sreejar346
@sreejar346 9 часов назад
സത്യം സിംഗിൾ എന്ന് സിംഗുവിനെമാത്രമേ കാണു എന്ന് എനിക്കും തോന്നുന്നു പിന്നെ ബോബൻ ചേട്ടൻ ജീവിതത്തിൽ വരുന്നതുവരെ ആ പേരിന്റെ അർദ്ധം തന്നെയായിരുന്നു ജീവിതം അല്ലേ ഇപ്പോൾ എല്ലാം മാറി മറിഞ്ഞില്ലേ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️👍
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 10 часов назад
സിംഗിൾഅടിപൊളി ലുക്ക്‌.. സാരി 👍😍😍❤️❤️
@PreethiShine-e5v
@PreethiShine-e5v 6 часов назад
Yes ഞാനും ആ വീഡിയോ കണ്ടിട്ട് ആണ് വന്നത്. അന്ന് മുതൽ ഞാൻ sigle ന്റെ വീഡിയോ കാണൽ ആണ് എന്റെ പണി. ഞാൻ 3 മണിക്ക് എന്നും എണിറ്റു കുളിച്ചു വിളക്ക് കത്തിച്ചു പ്രാത്ഥിക്കുന്ന ഒരാൾ ആണ് ഞാനും. എന്നാൽ എഴുതി വച്ചു prathna ഒന്നും ഇല്ലാരുന്നു. എന്നാൽ ഞാനും sigle ന്റെ വീഡിയോ കണ്ടതിനു ശേഷം എഴുതി വച്ചു ആണ് പ്രാത്ഥിക്കുന്ന തു. നല്ല മോട്ടിവേഷൻ ആണ് sigle ന്റെ വീഡിയോ. എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്.
@Singleboban
@Singleboban 3 часа назад
🙏😍❤️
@anniemathew8004
@anniemathew8004 4 часа назад
Interview കണ്ടു വന്നതാണ്, 🎉❤ ജീവിതം വളരെ വളരെ inspirational anu, superb 🎉🎉🎉
@Singleboban
@Singleboban 3 часа назад
🙏❤️😍
@leenaradhakrishnan5905
@leenaradhakrishnan5905 7 часов назад
മുടി അഴിച്ചിടുമ്പോൾ മുഖം ഭയങ്കര തടിയായിരുന്നു. ഇപ്പൊ എന്ത് ഭംഗിയാ. ഇതെന്താ ദാസാ ആദ്യമേ തോന്നാതിരുന്നത്.
@omanabiju6850
@omanabiju6850 4 часа назад
എന്റെ ജീവനായ സിങ്കുമ്മയും, ബോബൻചേട്ടനും 💜💜💜💜💜💜💕💕💕💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FreneticIniterant-x9k
@FreneticIniterant-x9k 9 часов назад
ഇന്റർവ്യൂയിൽ ഇ വേഷത്തിൽ വന്നിരുന്നെങ്കിൽ പൊളിച്ചേനെ...❤❤❤
@SreekalaS-xv3ot
@SreekalaS-xv3ot 7 часов назад
സത്യം
@ThattukadaCooks-um4yn
@ThattukadaCooks-um4yn 6 часов назад
അതെ​@@SreekalaS-xv3ot
@divyaajikumar2315
@divyaajikumar2315 3 часа назад
Yes❤
@shinysalim9334
@shinysalim9334 8 часов назад
ഹൈദരലിയുമായുള്ള വീഡിയോ കണ്ടാണ് സിംഗിളിനെ യൂട്യൂബിൽ തിരഞ്ഞത്. ഇപ്പോ ഒരുപാട് ഇഷ്ടമാണ്
@Singleboban
@Singleboban 8 часов назад
🙏😍♥️
@pralekhab5181
@pralekhab5181 3 часа назад
Njanum angane thanne
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 10 часов назад
ഞാനും ഇനിയും ഒരുങ്ങി നടക്കും 😍... നേരത്തെ അങ്ങനെ ആയിരുന്നു... കുറച്ചു പിനീടു മാറി..... ഇനിയും ഒരുങ്ങിത്തന്നെ നടക്കും 👍
@subishashaj6568
@subishashaj6568 9 часов назад
Blessed lady with lots of positivity ..love you singummaaa...❤❤❤❤
@rajisuseelan7415
@rajisuseelan7415 9 часов назад
ഞാൻ രാജി എന്റെ ജീവിതം തന്നെ മാറ്റിയത് ഈ സംസാരം ആണ് ❤️❤️❤️❤️❤️.
@behappywithme1509
@behappywithme1509 9 часов назад
ഇന്നത്തെ ഡ്രസ്സ്‌ മാല എല്ലാം 👌♥️
@reenasuresh4148
@reenasuresh4148 4 часа назад
Single എന്റെ മുത്താണ് ചക്കരയാണ് 🥰🥰🥰🥰
@SunithaHari-vn5ds
@SunithaHari-vn5ds 7 часов назад
എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച ഒരു വ്യക്തിത്വം ആണ് Single ❤️
@febajenson-5559
@febajenson-5559 20 минут назад
ചേച്ചി ഇന്നത്തെ മേക്കപ്പ് ഡ്രസ്സ് കമ്മലും എല്ലാം അടിപൊളിയായിട്ടുണ്ട് സുന്ദരിക്കുട്ടി ❤️❤️❤️❤️
@CensorGuru
@CensorGuru 3 часа назад
Chechi. Sundhari. Ayittund. Super❤️❤️
@minisubhash3667
@minisubhash3667 2 часа назад
സിംഗിൾ I love you da ❤❤❤❤
@anilakumari3921
@anilakumari3921 4 часа назад
അതെ സിങ്കു മുടി കെട്ടി വെക്കുമ്പോൾ വലിയ മാറ്റം ഫീൽ ചെയ്യുന്നു. ഒരുപാട് പ്രായം കുറഞ്ഞപോലെ കൂടുതൽ സുന്ദരി ആയിട്ടുണ്ട്. പ്രാർത്ഥിക്കാറുണ്ടെങ്കിലും സിങ്കു പറഞ്ഞത് പോലെ ഇപ്പോൾ എഴുതി പ്രാർത്ഥിക്കാറുണ്ട്. ഗുരുവായൂരപ്പൻ എല്ലാ അനുഗ്രഹങ്ങളും നൽകും. ലവ് യു ഡാ 🩷🩷🩷🩷🩷
@ashapalliathu
@ashapalliathu 8 часов назад
സിങ്ങു സൂപ്പർ ഇന്റർവ്യൂ. Oru പാട് ദുരിതം, അനുഭവിച്ച ആളാണ്.. എനിക്ക് സിങ്ങുനെ നന്നായി മനസ്സിലാകും. സിംങ്ങു സൂപ്പർ. അമൂല്യമായ രത്‌നആം. കോഹിനൂർ. പോലെ. ബന്ധങ്ങൾ എപ്പോളും ചേർത്ത് പിടിക്ണം. സൗഹൃദങ്ങൾ കുടുതൽ. വിദ്യാഭ്യാസം യോഗ്യത ഒന്നും വച്ചു. ആരെയും അളക്കരുത്. സിംഗിവിന്റെ ഒരുക്കം ആണു ഇഷ്ടം. സൂപ്പർ ഫാഷൻ സെൻസ്. Nice accessories
@ashakr9018
@ashakr9018 7 часов назад
സിംഗിമ്മേ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഗുരുവായൂരപ്പനാണ് നമ്മുടെയൊക്കെ ശക്തി ഭഗവാൻ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
@bindhusurendran991
@bindhusurendran991 3 часа назад
Singu chechi super❤
@BabyPk-j5m
@BabyPk-j5m 3 часа назад
Singuma, ഈ hairstyle മതി കേട്ടോ. Suuuuper ആണ് 💗💗💗💗
@renukamadhusoodhanan8129
@renukamadhusoodhanan8129 4 часа назад
Singoo,saree,necklace, hairstyle ഒക്കെ super aayittundu🙏🥰❤️❤️👍👍👍💓💓💓😍😍😍
@ss-ve9lo
@ss-ve9lo 5 часов назад
Singu ബോബൻ ചെക്കൻ എന്തെ 🥰🥰🥰🥰, രണ്ടാൾക്കും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🙏🙏🙏🥰ബോബൻ ചെക്കൻ ചുള്ളൻ ആയി 💞🥰ക്രെഡിറ്റ് എന്റെ സിങ്കു നു മാത്രം 💞🥰🥰ഒരുപാട് ഒരുപാട് നാൾ ഇങ്ങനെ സ്നേഹത്തോടെ കഴിയട്ടെ 💞💞💞, ബോബൻ ചെക്കനും ഇതുപോലെ സ്വപ്നം പോലൊരു ജീവിതം സന്തോഷം ഒക്കെ കിട്ടിയില്ലേ 🥰🥰🥰, singu ഞങ്ങടെ മുത്ത് ആ മുത്ത് 🥰🥰🥰
@JishaTs-f9c
@JishaTs-f9c 5 часов назад
Singumma ennu. Valare sundari..singumma ente boost..uyyir 😘😘😘😘😘
@sreelakshmysudarsan8966
@sreelakshmysudarsan8966 7 часов назад
സിഗിൾ ഇന്ന് സുന്ദരി. സുന്ദരി. Super. Lady. സിഗിൾ തന്നെ മഹാലക്ഷ❤❤❤
@saraswathiprasad6517
@saraswathiprasad6517 Час назад
ഈയിടെ മാത്രമാണ് ഞാൻ സിംഗിൾനെ കാണുവാൻ ഇടയായത്. കുറേനേരത്തെ പരിചയപെടേണ്ടാതയിരുന്നുവെന്നു തോന്നുന്നു.
@AthiraJineesh-k4j
@AthiraJineesh-k4j 6 часов назад
സിംഗുമ്മയെ ഒത്തിരി ഇഷ്ട്ടമാണ് 🥰❤️
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 9 часов назад
ഇന്ന് കാണുവാൻ നല്ല ഭംഗിയുണ്ട് എന്നും ഭംഗിയുണ്ട് ഇന്ന് കൂടുതൽ ഭംഗിയുണ്ട്
@manjumanoj6561
@manjumanoj6561 4 часа назад
എന്റെ സിങ്കുമ്മ സുന്ദരി ആണ് 🥰😍🫂
@seenabiju9561
@seenabiju9561 3 часа назад
Singumma innu super anuto❤❤.engane ennum orungiyal madito❤
@sreelathar2160
@sreelathar2160 6 часов назад
Entervwe കണ്ട് വന്നവരെ സിഗു വിനെ കൂട്ടു വചോളൂ സൂപ്പർ ആണ് ഒരു വർഷം ആയി കാണുന്ന എനിക്കു വന്ന മാറ്റം 👋👋👋😍😍😍👌👌
@Singleboban
@Singleboban 3 часа назад
😍🤣
@sethupr8094
@sethupr8094 3 часа назад
Sigumma ennu othiri sundari aaettundu
@Vijayam9
@Vijayam9 3 часа назад
സിംഗിൾ സുന്ദരി യാണ്, ആ തുറന്ന മനസ്സ് അതിന് മാറ്റ് കൂട്ടുന്നു, ബോബൻ നല്ലയൊരു വ്യക്തിത്വ ത്തിന്റെ ഉടമ യായത് ഞങ്ങളുടെ ഭാഗ്യം
@rajeenamc1795
@rajeenamc1795 4 часа назад
Singu സുന്ദരി ❤️❤️❤️❤️❤️
@mariajohn8773
@mariajohn8773 4 часа назад
Single എന്ന് അപ്പാപ്പൻ പേരിട്ടപ്പോൾ അന്ന് single ആയിപോയെങ്കിലും ഇപ്പോൾ എല്ലാരും ഉണ്ട് എത്ര ആൾക്കാണ് ഇഷ്ടം. തന്റെ vdo കണ്ട് ഞാൻ വീട്ടിലെ പണിയിൽ order ആയി. ഞാൻ ഒരു bank ഉദ്യോഗസ്ഥ ആണ്. എനിക്കും ഒരു നല്ലത് മോട്ടിവേഷൻ തന്നു 🙏🏽🌹🥰
@sheeladevassy8307
@sheeladevassy8307 8 часов назад
single സുന്തരി കുട്ടീ അടിപൊളി❤❤
@bindhumathew286
@bindhumathew286 5 часов назад
ഇനി ഇങ്ങനെ ഒരുങ്ങിയ മതി സുന്ദരി ആയിട്ടുണ്ട്
@Mithaai-io6xb
@Mithaai-io6xb 9 часов назад
Singu അടിപൊളി look ആണല്ലോ❤️ മുടി ഇങ്ങനെ കെട്ടിവെക്കുന്നതാണ് ഭംഗി. മുഖത്തിന് വലുപ്പം ഉള്ളതുകൊണ്ട് നന്നായി ചേരും. ജീവിച്ചിരിക്കുമ്പോൾ ഒരുങ്ങി അടിപൊളിയായി നടക്കുക. അതിന് പ്രായം നോക്കണ്ടാ👌❤️
@VincyFrancis-h3m
@VincyFrancis-h3m 3 часа назад
സിങ്കുന്റെ വീഡിയോ ഒറ്റദിവസവും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ വല്ലപ്പോഴുമേ കമന്റ് ഇടൂ എന്നാലും ഒരു പാട് പാട് ഇഷ്ടം ചക്കരേ
@padmamp5508
@padmamp5508 3 часа назад
ഡ്രെസ്സിങ് സൂപ്പർ. 👌ഫസ്റ്റ് മുതലേ ഞാൻ കാണുമായിരുന്നു ഇഷ്ടം ആയിരുന്നു കാണാൻ കമന്റ്‌ ഇടാറില്ലായിരുന്നു. ഇപ്പോൾ ഇടക്ക് ഇടാറുണ്ട്.
@geethaprasannan9994
@geethaprasannan9994 5 часов назад
Singu ,looks very beautyful❤❤❤❤❤🎉🎉🎉
@sindhuv9617
@sindhuv9617 3 часа назад
Sundari ❤❤❤❤❤❤
@bindupa4602
@bindupa4602 6 часов назад
Singoo ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു
@SWATHYMS-nn5fn
@SWATHYMS-nn5fn 9 часов назад
എൻ്റെ അമ്മേ ഞാൻ മുൻപേ പറഞ്ഞിട്ടില്ലേ അമ്മ മുട്ടി കെട്ടി വെക്കുന്നതാണ് ഭംഗി. ഒത്തിരി പ്രായം കുറഞ്ഞ പോലെ തോന്നൂ എൻ്റെ ചക്കരേ❤❤❤ ഇൻ്റർവ്യൂ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അമ്മ ഇതുപോലെ മുടി കെട്ടിയിരുന്നെങ്കിലെന്ന്. എന്നെ പോലെ അമ്മ മുടി കെട്ടി കാണുന്നത് ഇഷ്ടമുള്ളവർ ഉണ്ടല്ലേ🤪 എൻ്റെ സുന്ദരി കുട്ടി ഉള്ള മുടി നന്നായി ഒതുക്കി കെട്ടി ഇതുപോലെയൊക്കെ വരുമ്പോളുണ്ടല്ലോ സാറേ ....🥰🥰🥰 വ്യത്യസ്ത hair style ഒന്നു നോക്കണേ മുടി കെട്ടുന്നതിൽ😍😍😍
@RanjiKp
@RanjiKp 4 часа назад
Singumma ഈ ലുക്കിലാണ് സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤
@JayaDileeph
@JayaDileeph 2 часа назад
Singu,thante interview kandathin sheshm aahn continues aay video kaanan start cheithath.Thanne kurich koodthal ariyan aagraham und thaan happy aayi irikkn daivathod prarthikkunnu❤
@Lekshmi_vlogs
@Lekshmi_vlogs 6 часов назад
ആലപ്പുഴക്കാരിയാണല്ലേ❤, സുന്ദരിയാണ്. സിംഗിൾ ബോബൻ fb യിൽ എൻ്റെ പ്രൊഫൈൽ നോക്കുന്നുണ്ട് അല്ലേ
@SunithaSunitha-c5q
@SunithaSunitha-c5q 9 часов назад
ചേച്ചി ഇപ്പോൾ നന്നായിട്ട് ഒരുങ്ങുന്നു ഇപ്പോൾ ആണ് സുന്ദരി ആയയത് 10 വയസ് കുറഞ്ഞു❤❤❤
@simple_roy
@simple_roy 2 часа назад
ഇന്നത്തെ സ്റ്റൈൽ സൂപ്പർ 💖💖💖
@MAYASATHYAN-pv4um
@MAYASATHYAN-pv4um 5 часов назад
ഞാനും ഇന്റർവ്യു കണ്ടാണ് ആദ്യമായീ ചേച്ചീടെ വീഡിയോ കാണുന്നെ. പെട്ടന്ന് ആണ് ആ ഇന്റർവ്യു കേറിവന്നെ അങ്ങനെ അത് കണ്ട് കഴിഞ്ഞപ്പോ ചാനെൽ കാണാൻ തുടങ്ങി. ഇപ്പോ ഓരോന്നായീ കണ്ട് വരുന്നു. ചില വീഡിയോ കണ്ട് കരഞ്ഞു. ചിലതു കണ്ട് ചിരിച്ചു ഒത്തിരി. ഇപ്പൊ ഞാൻ ചേച്ചീടെ വീഡിയോയോയുടെ അഡിക്ട് ആയെന്നു വേണം പറയാൻ. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട് ചേച്ചിയിൽ നിന്നും. ബോബൻ ചേട്ടൻ നല്ലൊരു മനുക്ഷൻ. ചേട്ടന്റെ കൂടെ ഒരുപാട് വർഷങ്ങൾ ഹാപ്പി ആയീ ജീവിക്കാൻ സാധിക്കട്ടെ. പണ്ട് ദുഖിച്ചതിന്റെ ഇരട്ടി ഇരട്ടി സന്തോഷം ദൈവം ചേച്ചിക്ക് തരട്ടെ. സംസാരം ചിരി ഒക്കെ നവ്യയെ പോലെ ചിലപ്പോൾ ഒക്കെ. ചക്കര ചേച്ചി ❤
@Singleboban
@Singleboban 3 часа назад
🙏😍♥️
@chinnusabi-gl8gh
@chinnusabi-gl8gh 3 часа назад
Sundari checheeee ❤❤❤❤❤❤❤❤❤❤❤❤
@SudhaDevi-k7m
@SudhaDevi-k7m 3 часа назад
Singu beautiful God bless you
@CensorGuru
@CensorGuru 3 часа назад
Ennu. Sareeyil. Poli mole poli❤❤❤
@Ezraa-d3s
@Ezraa-d3s 4 часа назад
Dear... എന്തു ഭംഗിയാ ഇന്നു കാണാൻ... ഇനി മുടി അഴിച്ചിട്ടു വന്നാൽ ഇടി കിട്ടും.. 😂😂❤️
@thulasisuja8945
@thulasisuja8945 7 часов назад
എന്താണ് സിംഗിളിന്റെ ജോലി......സത്യത്തിൽനിങ്ങളുടെ ഈ ധൈര്യം കാണുമ്പോൾ അഭിമാനം തോന്നുന്നു...ഞാനൊക്കെ ചെറിയ കാര്യങ്ങൾക്ക് ഒക്കെ സങ്കടപെട്ടും ടെൻഷൻ അടിച്ചും ജീവിതം പോകുന്നു...😢....കുട്ടിയെ കാണുമ്പോൾ വർത്തമാനം കേൾക്കുമ്പോൾ മാറണം എന്ന് തോന്നും
@shainysvlog207
@shainysvlog207 2 часа назад
Eni sinkumma engane kettiyal mathi...😂❤👌👌👌👌👌👌👌👌😄anutto
@lissykottayam8816
@lissykottayam8816 4 часа назад
സിങ്കുമ.. സുന്ദരി ആയിട്ടുണ്ട് ❤❤
@rejanibaiju4414
@rejanibaiju4414 5 часов назад
Super sura sundari adipoliyayitund love you singumma❤
@AmbiliAsha
@AmbiliAsha 4 часа назад
Singuma kutty othiri sundhari yayittundu ketto👌🏻👌🏻❤️❤️❤️
@sudhagopikrishnan
@sudhagopikrishnan 6 часов назад
Hair style suuper singhu❤❤❤❤❤❤❤❤❤
@VijithaP-w5q
@VijithaP-w5q 8 часов назад
സിംങ്കി ൾ. അടിപൊളി 👍❤️
@AncyBenny-q7w
@AncyBenny-q7w 7 часов назад
Singu amma ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ManjumolePowleena
@ManjumolePowleena 6 часов назад
കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤
@assi1631
@assi1631 8 часов назад
ചേച്ചീ.... നന്നായിരിക്കുന്നു..... ബോബൻ ചേട്ടൻ്റെ സുന്ദരീ...❤❤
@sasilekhaaravindakshan6545
@sasilekhaaravindakshan6545 9 часов назад
സാരിയിലാണ് സിംഗിൾ കൂടുതൽ സുന്ദരി ❤❤
@ashasali2559
@ashasali2559 6 часов назад
ചേച്ചി സുന്ദരി ആയിരിക്കുന്നു ഹായ്🥰🥰❤
@rakhimanoj2111
@rakhimanoj2111 4 часа назад
സുന്ദരി ചേച്ചി ❤❤❤❤
@beejagopan9676
@beejagopan9676 3 часа назад
Look super, blouse kidu❤
@sreevathsam1349
@sreevathsam1349 4 часа назад
Interview കണ്ടു വന്നതാണ്, ഭക്തിയെപ്പറ്റി പറയുന്ന കേട്ടു ഇഷ്ടായി, കുറെ വീഡിയോസ് കണ്ടു,ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു. Friends നു motivation നു വേണ്ടി വിഡിയോസ് അയച്ചു കൊടുക്കാറുണ്ട്
@Singleboban
@Singleboban 3 часа назад
🙏❤️😍
@donvargheseantony6429
@donvargheseantony6429 4 часа назад
Ee hair style super anu dress super ellam polichu shiji antony❤❤❤
@ushababu8034
@ushababu8034 6 часов назад
ചക്കര കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ ❤ സൂപ്പർ ❤❤❤🔥🔥🔥🔥🔥🔥🔥
@jalajakumari.m1705
@jalajakumari.m1705 2 часа назад
സുന്ദരിയായിട്ടുണ്ട്. ❤️
@Deepasiv
@Deepasiv 3 часа назад
Interview kandu inspired ayi vannu❤
@JahanaraFasila
@JahanaraFasila 6 часов назад
നല്ല സുന്ദരി ആയിട്ടുണ്ട് മുടി ഇങ്ങനെ സ്റ്റെയിൽ ചെയ്യുന്നതാണ് നല്ലതു love you so മാച്ച് umma ❤❤❤ singu എന്റെ പേരും പറയുമോ
@CensorGuru
@CensorGuru 3 часа назад
Mudi. Style super..... Mekup venam.... Chechi. Mekup. Cheyyanam❤❤❤
@Jinigeorge-c5r
@Jinigeorge-c5r 4 часа назад
Entae singu❤
@lekhanair8879
@lekhanair8879 9 часов назад
Loking very nice
@sabithamanikandan-7219
@sabithamanikandan-7219 9 часов назад
Singumma ❤❤❤
@lalidevarajan8038
@lalidevarajan8038 9 часов назад
Hi single hair style super sariyil sundari. aanu ❤❤❤❤❤❤❤❤❤❤
@stars5718
@stars5718 4 часа назад
❤ സുന്ദരി 👌
@rajaniradhakrishnan3383
@rajaniradhakrishnan3383 7 часов назад
Singu sundari ayittundu❤
@rajithasunil2399
@rajithasunil2399 8 часов назад
ഇന്നു singhumma സുന്ദരി ആയിരിക്കുന്നു ❤❤👍suuuper
@bijoymanju5402
@bijoymanju5402 4 часа назад
Enik chechiye ishttamanu ella video yum kaanum comments idunnathu kuravanu like idum ❤❤❤❤❤
@shinyraphel7762
@shinyraphel7762 Час назад
നല്ല സുന്ദരി ആയിട്ടുണ്ട് ❤️
@ambiliks3510
@ambiliks3510 5 часов назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സുന്ദരീ......... ചേച്ചിക്കുട്ടീ.........❤❤❤❤❤❤❤❤❤❤❤❤❤❤
@nishisajith
@nishisajith 8 часов назад
Singumaa blouse stitch superrrr❤❤❤
@preethiajith4014
@preethiajith4014 9 часов назад
Mudi kettiyathu super
@sreelathaas2051
@sreelathaas2051 9 часов назад
ബ്യൂട്ടിഫുൾ singu❤❤❤
@basheenarafeek5773
@basheenarafeek5773 9 часов назад
Single single colour saree,blouse,churidar without designs an slim,height thonnanum nallath.Blouse colour super.
@smithasathyan7342
@smithasathyan7342 2 часа назад
Singu ❤❤❤🥰🥰🥰🥰
@omanaraveendran3531
@omanaraveendran3531 9 часов назад
സാരിയിൽ ചേച്ചി സുന്ദരി യായിട്ടുണ്ട് 🥰🥰
Далее