Тёмный
No video :(

ആരാധനയിൽ പരിശുദ്ധാത്മാവിന്റെ പെരുമഴ | Fr Dominic Valanmanal 

WaxCrayon Arts
Подписаться 32 тыс.
Просмотров 434 тыс.
50% 1

Fr. Dominic Valanmanal - "ആരാധനയിൽ പരിശുദ്ധാത്മാവിന്റെ പെരുമഴ | Aaradhanayill Parishudhathmavinte Perumazha" the Holy Spirit Adoration during the 2017 Marine Drive Bible Convention, Ernakulam.
All rights belong to Waxcrayon Arts and Profaith Media
--------------------------------------------------------------------
fr dominic valanmanal, fr dominic valanmanal live today, fr dominic valanmanal latest, fr dominic valanmanal songs, fr dominic valanmanal adoration, fr dominic valanmanal live, fr dominic valanmanal deliverance, fr dominic valanmanal adoration songs, fr dominic valanmanal first saturday convention, fr dominic valanmanal adoration latest, fr dominic valanmanal athmavam daivame varane song, fr dominic valanmanal adoration new, fr dominic valanmanal adoration 2020, fr dominic valanmanal anakkara, fr dominic valanmanal adoration 2021, athmavam daivame varane fr dominic valanmanal, deliverance adoration by fr dominic valanmanal, fr dominic valanmanal praise and worship, fr dominic valanmanal powerful adoration, fr dominic valanmanal bible convention, songs by fr dominic valanmanal, live convention of fr dominic valanmanal, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal songs agni jwala, fr dominic valanmanal latest songs, fr dominic valanmanal latest adoration, fr dominic valanmanal powerful songs, fr dominic valanmanal singing, fr dominic valanmanal latest, fr dominic valanmanal live today, fr dominic valanmanal adoration, fr dominic valanmanal deliverance, fr dominic valanmanal adoration songs, fr dominic valanmanal adoration latest, fr dominic valanmanal adoration live, fr dominic valanmanal adoration 2020, fr dominic valanmanal adoration new, fr dominic valanmanal adoration 2021, adoration by fr dominic valanmanal latest, deliverance adoration by fr dominic valanmanal, fr dominic valanmanal powerful adoration, fr dominic valanmanal bible convention, welcome holy spirit by fr dominic valanmanal, fr dominic valanmanal convention, fr dominic valanmanal deliverance adoration, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal latest adoration, fr dominic valanmanal miracles, fr dominic valanmanal today, fr dominic valanmanal 2021, fr dominic valanmanal 2022, fr.dominic valanmanal 2017, adoration, adoration live, adoration malayalam, adoration and worship songs, a adoration prayer, adoration gospel song, adoration gospel, adoration hymn, adoration hymns catholic, adoration in malayalam, adoration live malayalam, adoration music, malayalam adoration, malayalam adoration songs, adoration prayer, adoration 2020, adoration 2017
#FrDominicValanmanal #holysprit #adoration #devotionalsong #devotionalmusic #bibleconvention #frdominicvalanmanallive #adoration_music #adoration2017

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 898   
@45b1carolinbaiju2
@45b1carolinbaiju2 Месяц назад
എന്റെ ഈശോയെ ഞങ്ങളെ ഉപേക്ഷിക്കല്ലേ... കൂടെ ഉണ്ടാകണേ.... ഈശോയെ.. Here all of us intentions.... 🙏🏻🙏🏻🙏🏻
@user-wh6rr7gh4l
@user-wh6rr7gh4l 23 дня назад
ഈശോയെ എന്റെ കുഞ്ഞിന്റെ ആവശ്യത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്റെ കുഞ്ഞിന് കേസിൽ പെട്ടിരിക്കുകയാണ് ആ കേസ് മാറി പോകണമെന്ന് ഈശോയോട് ഞാൻ പ്രാർത്ഥിക്കുന്നു അതിനുമേൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് എന്റെ യേശുവേ ഒരു അത്ഭുതം ഉണ്ടാകുമെന്ന് ഞാൻ പ്രത്യേകമായി വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞിന് വേണ്ടി എന്റെ കുടുംബത്തിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണം സിനിമയിലെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല കേസിൽ നിന്നും ഞങ്ങൾ ഒരു വരുവാൻ വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞിനു വേണ്ടി പ്രത്യേകമായ പ്രാർത്ഥിക്കണമെന്ന്
@JaimonMathew-u4d
@JaimonMathew-u4d 5 дней назад
ഇശോയെ 🙏🙏🙏അനുഗ്രഹിക്കേണമേ 🙏🙏🙏ഞങ്ങളുടെ കുടുംബങ്ങളെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏ഇശോയേ 🙏🙏🙏
@dency6239
@dency6239 2 года назад
എന്റെ ഈശോയെ എന്റെ ഈശോയെ ആരാധന ആരാധന എന്റെ ഈശോയെ ആരാധന ആരാധന
@dency6239
@dency6239 2 года назад
🙏🙏🙏🙏
@dency6239
@dency6239 2 года назад
👍👍🙏👍
@jaiseypt5303
@jaiseypt5303 10 месяцев назад
Jesus ante insurance nalla reethiyil policy kittuvan anugrahikkane
@yesudasanmarydasan2118
@yesudasanmarydasan2118 Год назад
ഈശോയേ ഈ പാപിയോട് കരുണ തോന്നണേ 🙏 എന്റെ സങ്കടങ്ങൾ മാറ്റിതരണേ 🙏
@SudhaKumari-yv6iu
@SudhaKumari-yv6iu 2 месяца назад
ഈശോയെ ഈ പാവിയോട്* കരുണതോന്നന്നേ എൻ്റെ" സങ്കടങ്ങൾ മാറ്റി തരണേ 18:50
@SudhaKumari-yv6iu
@SudhaKumari-yv6iu 2 месяца назад
മെഡിക്കൽ പാസ് അകയണ 19:28
@SudhaKumari-yv6iu
@SudhaKumari-yv6iu Месяц назад
ഈശോയേ ഈ പായ പാപിയോട് കരുണ തോന്നണേ എൻ്റെ മകൻ്റെ അസുഖം മാറ്റി നല്ല മനയി മാറ്റതരാണ 28:57
@ShaibyKunjumon-rz2mp
@ShaibyKunjumon-rz2mp Год назад
ഈശോയേ എന്റെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കണമേ. ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ.
@joyalthomas5981
@joyalthomas5981 Год назад
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണേമേ. രണ്ടു പേരുടെയും പഠന മേഖലയെ അനുഗ്രഹിക്കേണേമേ. കൈ വിടല്ലേ ഈശോയെ. സഹായിക്കേണമേ
@binuvv5524
@binuvv5524 Месяц назад
P 😊p P😊 P P😊pppp😊pp 😊pp P Pppp Pp Pp P Pp😊 Pp😊p P Pppppp P P😊 Pppp P Pp 😊p P Pp P P😊😊😊
@aaronaadonvloge
@aaronaadonvloge Год назад
പരിശുദ്തെയാനമ്മവേ എന്റെയും എന്റെ കുടുംബത്തിന്റെ മേലും മറ്റ്‌ എല്ലാ മക്കടെ മേലും വന്നു നിറയണമേ
@danigeorge8800
@danigeorge8800 2 года назад
എന്റെ ഈശോയെ എന്റെ ഈൗ സങ്കടത്തിൽ എന്നെ ആശ്വസിപ്പിക്കണം യേശു വിന്റ്റ് നാമത്തിൽ എല്ലാം എനിക്ക് അനുകൂലം ആക്കി തരണം 🙏🙏
@annammavarkey1332
@annammavarkey1332 10 месяцев назад
Good 👍
@jaiseypt5303
@jaiseypt5303 9 месяцев назад
Karuna kattename yesu
@jaiseypt5303
@jaiseypt5303 9 месяцев назад
Makkale kakkane
@sunithathomas3270
@sunithathomas3270 Год назад
ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിയ്ക്കണമേ
@littleflower7699
@littleflower7699 4 месяца назад
എന്റെ ഈശോയേ എന്റെ മക്കളിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ചൊരിയണ് മെ
@24.7media
@24.7media 3 месяца назад
😍
@SudhaKumari-yv6iu
@SudhaKumari-yv6iu 2 месяца назад
എൻ്റെ ഈശേയേ എൻ്റെ മക്കളിൽ* പരിശുദ്ധാത്ഥാമിൻ്റെ അഭിഷേകം എനിക്ക് വിസ്ത ടസ് മാറ്റി വിസ വാരിയണം 2:11
@jominjohnson3109
@jominjohnson3109 4 месяца назад
ഈശോയെ ഞങ്ങളെ പരിശുദ്ധന്മാവിനിൽ നിറയ്ക്കണമെ
@mollychacko6119
@mollychacko6119 2 года назад
അമ്മേ ഞങ്ങടെ നെടി വീർപ്പുകൾക്ക് ഉത്തരം തരണമെ മക്കളോട് കരുണ തോന്നണമെ മക്കളെ അനുഗ്രഹിക്കണമെ
@kvgeorge6671
@kvgeorge6671 Месяц назад
Wcw wcwlll)llllll)lllllll
@prasannashynibhavan4771
@prasannashynibhavan4771 3 месяца назад
പരിശുദ്ധാന്മാവ് നിറയ്ക്കണമെ അപ്പാ പരിശുദ്ധാന്മാവിൻ്റെ ശക്തി വന്ന് നിറയണമെ
@abyz87
@abyz87 2 года назад
കർത്താവെ കരുണയായിരിക്കണമേ. സഹായികണമേ 🙏🙏
@mersaljoy6922
@mersaljoy6922 2 года назад
ഈശോയെ എന്റെ യാചനകൾ സ്വീകരിക്കണമേ. 🙏🙏🙏
@Sreekumarm-n5d
@Sreekumarm-n5d 18 дней назад
യേശുവേ കാത്തുരക്ഷിക്കണമേ എന്റെ പേടി മാറ്റിത്തരണമേ 🙏🙏🙏🙏🙏🙏🙏🙏
@jipsonjames6362
@jipsonjames6362 Год назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏
@maryabraham6809
@maryabraham6809 2 года назад
എന്റെ ഈശോയേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@jollya4796
@jollya4796 3 месяца назад
ഈശോയെ, എൻ്റെ അമ്മക്ക് രോഗസൗഖ്യം തരണേ.
@smathew1645
@smathew1645 Год назад
എൻ്റെ ഈശോയേ, എന്നെ ആത്മീയവും, മാനസികവും, ശാരീരികവുമായ എല്ലാ പ്രശ്നങ്ങളിലും കാത്തു രക്ഷിക്കണമേ.
@rahulkrishnan4118
@rahulkrishnan4118 2 месяца назад
ഫിറ്റർ ഐഡി കിട്ടണേ ഈശോയെ എത്രയും വേഗം, വീടുപണി പൂർത്തിയാക്കണേ eeshoye കുടുംബത്തിലെ തടസങ്ങൾ mattane
@geogeorgemgeomadathumpady5712
എൻ്റെയും എൻ്റെ മക്കളുടെയും അത്മനാസത്തെ അഗ്രതിച്ചുകൊണ്ട് കടന്നുവന്ന അന്ധകാര ശക്തിയെ തകർത്ത് കലയണമെ
@ShinimolLS
@ShinimolLS 2 месяца назад
ഈശോയെ എന്റെ ഭർത്താവ് ഷൈജുവിനെ മദ്യപാനത്തിൽ നിന്നും രക്ഷിക്കണമേ. 🙏
@sindhusunny3208
@sindhusunny3208 3 месяца назад
എന്റെ കുടുമ്പത്തെ ഏറ്റെടുത്തതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ. ആമേൻ
@SujaC-l2u
@SujaC-l2u 16 дней назад
എൻ്റെ കർത്താവെ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കേണമെ എൻ്റെ മകൾ അതിഷ്മയുടെ വിവാഹാവശ്യത്തിനായി വച്ചിരുന്ന സ്വർണ്ണവും പണവും അവളുടെ മകനെ ഇറ്റലിയിൽ വിടാനെന്നും പറഞ്ഞ് 15 ദിവസത്തെ അവധി പറഞ്ഞ് വാങ്ങി ഇപ്പോൾ 5 വർഷം കഴിഞ്ഞു എൻ്റെ മകളുടെ വിവാഹം നടത്താൻ സാധിക്കുന്നില്ല വീട്ടിലാർക്കും അറിഞ്ഞു കൂടാ എന്തു ചെയ്യണമെന്നറിഞ്ഞുകൂടാ പ്രാർത്ഥിക്കേണമെ ആമേൻ ആമേൻ ആമേൻ
@shallynelson4925
@shallynelson4925 2 года назад
ഈശോ യേ എന്റെ ബ്രസ്റ്റിലെ മുഴകളെല്ലാം ഈശോയുടെ പരിശ ദ്ധതി രു രക്തമൊഴിച്ച് സുഖപ്പെടുത്തണമേ. 🙏🙏🙏🙏🙏🙏🙏
@lissykurian1121
@lissykurian1121 3 месяца назад
ഈശോയേ ഈ നിമിഷം എൻ്റെ മകനെ സുഖപ്പെടുത്തണമേ
@sreyabaiju4906
@sreyabaiju4906 Год назад
യേശുവേ കാത്തുകൊള്ളണമേ
@JaisonSebastian-uh5oh
@JaisonSebastian-uh5oh 8 месяцев назад
കട ബാധ്യത പൂർണമായും മാറ്റി തന്ന് ഞങ്ങളെ രക്ഷിക്കണമേ എന്റെ യേശുവേ
@smathew1645
@smathew1645 Год назад
പ. പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
@soumiapa9214
@soumiapa9214 Месяц назад
ഈശോയെ എല്ലാവിധത്തിലുള്ള സൗഖ്യം നൽകുവാൻ കരുണയുണ്ടാകണമെ
@user-zh6mx8ih5v
@user-zh6mx8ih5v 10 месяцев назад
ആ മേൻ , ഇശോയേ ഞങ്ങളുടെ തകർച്ചയിൽ നി ന്നും ഞങ്ങളെ രക്ഷിക്കണമേ അങ്ങയുടെ വലം കൈ ഉയർത്തി ഞങ്ങളെ അനുഗ്രഹിക്കേണമേ യാ ചിക്കുന്നു.
@pennammajoseph7325
@pennammajoseph7325 2 года назад
യേശുവേ അവിടുത്തെ സംരഷ്ണും എനിക്ക് വേണും ഈശോയെ നന്ദി. നന്ദി ഈശോയെ
@dwaraisingam
@dwaraisingam Год назад
sorry ippo time illaaa
@elykuttymolly8741
@elykuttymolly8741 2 месяца назад
ഈശോ ദയതോന്നണമെ ആമേൻ
@josep.v2721
@josep.v2721 Год назад
പരിശുദ്ധൽമാവേ ഞങ്ങളിൽ വന്നു നിറയേണമേ ❤
@sumaelias1951
@sumaelias1951 3 месяца назад
ഈശോയെ ഈശോയുടെ ആത്മാവിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. ആ മേർ.
@marykuttysebastian6579
@marykuttysebastian6579 9 месяцев назад
യേശുവേ എന്റെ വിശ്വാസo വർദ്ധിപ്പിക്കണമേ ഇശോയെ അങ്ങയുടെ പപരി ശുദ്ധത്ന്മാ വിനെ എന്നിലേയിക്കയക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥💥💥💥💥💥💥🙏🙏🙏🙏🙏💥
@honeyroy5527
@honeyroy5527 Год назад
എന്റെയേശു എന്നെ രക്ഷിക്കണേ,
@deepajobssteve
@deepajobssteve 3 месяца назад
ഈശോയെ എന്റെ മേൽ കരുണയായിരിക്കേണമേ ഈശോയെ 🙏🏻💐💐💐🙏🏻
@vargheseantony7347
@vargheseantony7347 11 месяцев назад
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങേ ശക്തിയാൽ നീക്കി കളയണമേ
@user-zh6mx8ih5v
@user-zh6mx8ih5v 10 месяцев назад
ഈശോയേ : ഞങ്ങളുടെ എല്ലാ വിധ തകർച്ചയിൽ നിന്നും രക്ഷിക്കണമേ അവിടുത്തെ വലം കൈയ്യാൽ പിടിച്ചു യർത്തണമേ അനുഗ്രഹിക്കണമെ. യാചിക്കുന്നു.
@bgeetha9432
@bgeetha9432 8 месяцев назад
യേശുവേ എൻ്റെ കൊച്ചുമക്കളുടെ ചുമയും ശ്വാസം മുട്ടലും മാറ്റിതരണ മേ
@ensonjacobensonjacob5206
@ensonjacobensonjacob5206 2 года назад
ഈശോയെ സോസ്ത്രം ഈശോയെ നന്ദി
@jincy2863
@jincy2863 Год назад
എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഈശോയെ എന്റെ അപേക്ഷ സ്വീകരിക്കണമേ
@SudhaKumari-yv6iu
@SudhaKumari-yv6iu 2 месяца назад
എൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഈശോയെ എൻ്റെ അക്ഷേ കേൾക്കളംഎൻ്റെ മെഡിക്കാൻ പാറ് പാസ്സ് അക്കാണം 25:07
@SudhaKumari-yv6iu
@SudhaKumari-yv6iu 2 месяца назад
എൻ്റെ ഈശോയെ എൻ്റെ മൊസിക്ക മെഡിക്കൾ ഇന്ന പിറ് അക്കാണo എൻ്റെ അപേക്ഷ സ്വീകരിക്കണം 2:17
@rachelthomas6743
@rachelthomas6743 2 года назад
യേശുതമ്പുരാനേ, ഞങ്ങളുടെ മകനെ അനുഗ്രഹിക്കേണമേ. തിരുക്കരത്താൽ സ്പർശിക്കേണമേ. ദൈവാശ്രയബോധവും വിശ്വാസവും അവനിൽ ശക്തികരിക്ക്കണമേ.
@sejojoseph879
@sejojoseph879 9 месяцев назад
കർത്താവേ അങ്ങയുടെ അനുഗ്രഹം പ്രാപി്കുവാൻ നി ഞങ്ങളെ anuvadikanamae
@shantyjose1514
@shantyjose1514 Год назад
കുടുംബം, മറ്റ്ള്ളമേഖലകളിലുള്ള എല്ലാ തടസ്സങ്ങളും മാറികിട്ടാൻ പ്രാർത്ഥന സഹായം തേടുന്നു ആമേൻു
@rachelthomas6743
@rachelthomas6743 2 года назад
ഈശോയെ, എല്ലാ പൈശാചികശക്തികളിൽ നിന്നും, ശാപദോഷങ്ങളിൽനിന്നും, ദുഷ്ടാരൂപിയിൽനിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. എന്റെ കർത്താവും ദൈവവുമേ അങ്ങേക്ക് സ്തുതിയും സ്തോത്രവും ഇപ്പോഴും എപ്പോഴും .. Amen
@vandhanajosaph8333
@vandhanajosaph8333 2 года назад
Thank u for this precious chance to join to this adoration. May His Holy Name be praised
@user-sd3sh3mr1r
@user-sd3sh3mr1r 7 месяцев назад
Johnson Amen🔥🙏🙏🙏🙏🔥
@PaulThomas-kr5nl
@PaulThomas-kr5nl 6 месяцев назад
താങ്കൾ കുടുംബസമേതം കുമ്പസാരിച്ച് കുർബ്ബാന സ്ഥീകരിച്ചാൽ പൈശാചിക ശക്തികൾ നിങ്ങളുടെ ഭവനത്തില്, നിങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ല. ആരും പ്രത്യേകിച് പ്രാർത്ഥിക്കുകയോ ചരട് കെട്ടുകയോ വേണ്ട.
@danigeorge8800
@danigeorge8800 2 года назад
യേശു നാമത്തിൽ മനു വിന് അവന്റെ രോഗത്തിന് പൂർണ്ണ സൗ ക്യം കൊടുത്തു അനുഗ്രഹിക്കണ 🙏🙏
@pjabraham93
@pjabraham93 11 месяцев назад
❤jeesy
@nithinraj7719
@nithinraj7719 11 месяцев назад
കടബാധ്യതയായി ഭാരപ്പെടുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@AniSreekumar
@AniSreekumar 9 месяцев назад
കടബാധ്യതയാൽ വിഷമിക്കുന്ന ഞങ്ങൾ വേണ്ടി പ്രാർത്ഥിക്കണം
@marykutty6921
@marykutty6921 8 месяцев назад
Please pray for my husband
@sindhubiju7382
@sindhubiju7382 8 месяцев назад
ആമേൻ
@sindhubiju7382
@sindhubiju7382 8 месяцев назад
ആമേൻ
@rosejisha7567
@rosejisha7567 Год назад
ഏറ്റവും തീക്ഷ്ണതയോടെ വിശുദ്ധിയോടെ ഡൊമിനിക്കച്ചന്റെ അഭിഷേകത്തോട് ചേർന്ന് ദീർഘകാലം അണക്കര മരിയനിൽ ശുശ്രൂഷ ചെയ്യാൻ വേണ്ട കൃപ അമ്മേ മാതാവേ എനിക്ക് ഈശോയിൽ നിന്നും വാങ്ങി തരണമെ , എന്റെ മേൽ കരുണയായിരിക്കണമെ........🙏🙏🔥🔥
@sheltonantony9968
@sheltonantony9968 3 месяца назад
കർത്താവേ എന്റെ വിളി ചെവി ചായ്ച്ചു കേൾക്കണമേ കർത്താവേ എന്റെ രോഗങ്ങൾ വേദന പറയാൻ എനിക്ക് അങ്ങ് അല്ലെ ഉള്ളു എന്റെ നാഥാ എന്നെ അഭിഷേകം ചെയ്യണമേ രോഗങ്ങൾ സൗഗ്യം തന്നു മോനെ വിട്ടിൽ കൊണ്ടു വന്നു കുടുംബം സമാധാനം തരണമേ മക്കൾ ക്ക്‌ നല്ല ജോലി നല്ല ജീവിതം കൊടുക്കണമേ രക്ഷിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന fr ഡോമിനിക്ക് അച്ഛനെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
@marygeorge8686
@marygeorge8686 2 года назад
എന്റെ മക്കൾ അനുഗ്രഹികകണമേ
@beenaaju1544
@beenaaju1544 3 месяца назад
ഈശോയെ എന്റെ കുടുംബം ത്തിലെ സമ്പത്തിക ബുദ്ധി മുട്ട് മാറ്റി ജോലി നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@sebastianantony4816
@sebastianantony4816 Год назад
എന്റെ ഈശോയെ എന്റെ കുടുംബത്തിലേക്ക് പരിശുദ്ധത്മാവിനെ അയക്കണമേ 🙏🙏🙏
@dwaraisingam
@dwaraisingam Год назад
1 manikooru munne purapettu
@anthonyadima9848
@anthonyadima9848 9 месяцев назад
എന്റെ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി ഇന്ന് ഞാൻ ജോലി ഒന്നും ഇല്ലാതെ വിഷമിച് എന്റെ യേശുവിനെ സ്തുതിച്ചു പ്രാർത്ഥിച്ചോണ്ടിരുന്ന വേളയിൽ എന്റെ യേശു ചെറുത് ആണെങ്കിലും ഒരു ജോലി എനിക്ക് ശെരിയാക്കി തന്നു നന്ദി യേശുവേ നന്ദി യേശുവേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏
@littleflower7699
@littleflower7699 4 месяца назад
ഈശോയെ എന്റെ ജീവിത പങ്കാളിയുടെ ബലഹീനമായ കാൽ മുട്ടുകളെ ശക്തി പെടുത്തണമെ
@soneyjoseph2925
@soneyjoseph2925 2 года назад
ഈശോയെ ഞങ്ങൾക്ക് എതിരെ വന്നിക്കുന്ന കേസ് അതിന്റെ സത്യം തെളിയിക്കാൻ ഈശോയെ നീ ഇടപെടനേ
@Be_2007
@Be_2007 2 года назад
🙏 Praying.. 🙏🙏🙏അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ. 2 മക്കബായര്‍ 8 : 18 🌻🌻eee vachanam kontha maniyil 50 ennam cholluka
@soneyjoseph2925
@soneyjoseph2925 2 года назад
@@Be_2007 നന്ദി
@georgejoseph485
@georgejoseph485 2 года назад
ദിവസവും അരമണിക്കൂർ എല്ലാവരും കൂടി ഈശോയെ സ്തുതിക്കണം.... ഏതു കെട്ടും പൊട്ടും......
@sunilKumar-gg5bh
@sunilKumar-gg5bh 2 года назад
ഞാനും ഇതേ പ്രതിസന്ധിയിലാണ്
@jes2253
@jes2253 2 года назад
ഞാനും ഇതേ അവസ്ഥയിൽ തന്നെ
@lisykuruvila2351
@lisykuruvila2351 Год назад
കർത്താവായ ഈശോയേ ഈശോയെ ആരാധിക്കുന്നു സ്തുതിക്കുന്നു ദൈവമേ എൻറെ ഈശോയെ ഈശോയെ
@godlover1009
@godlover1009 11 месяцев назад
എന്റെ ഈശോയെ ഞാൻ രോഗത്താൽ വേദനിക്കുവന്നു എന്നെ സുഖ പെടുത്തേണമേ
@alphonsadominic6384
@alphonsadominic6384 3 месяца назад
Ente esoye molde husbandnu mol 3kidsnodum ennodum olladislike angu ettadukkaname. Amen
@SiljaPanthiri
@SiljaPanthiri 3 месяца назад
ഈശോയെ എന്നെ ഇനിയും പരീഷിക്കരുത് അമ്മേ ഈശോയെ.
@soniaanna6842
@soniaanna6842 7 месяцев назад
ഈശോയെ ഞങ്ങളുടെ കടബാധ്യത എല്ലം നീങ്ങുവാൻ ഒരു വഴി തുറന്നു നല്കണമേ, ഷെൽബിൻ ഒരു ജോലി വൈകാതെ തന്നെ ലഭിക്കണമേ ദുബായിൽ
@simisevo2087
@simisevo2087 8 месяцев назад
ഈശോയെ എൻ്റെ മക്കളുടെ ദുശ്ശീലങ്ങൾ വിട്ടുമാറട്ടെ.
@laisajose1014
@laisajose1014 2 года назад
എൻ്റെ ഈശോയെ എൻ്റെ മോനെ, അനുഗ്രഹിക്കണമെ
@dwaraisingam
@dwaraisingam Год назад
appo bakki ullavrde makkalleyoo ??????/
@jollya4796
@jollya4796 3 месяца назад
മക്കളുടെ കടബാധ്യത മാറ്റി തരണേ എൻ്റെ ദൈവമേ!
@jisha5415
@jisha5415 4 месяца назад
ഈശോയെ ഈ നിമിഷത്തിന് അങ്ങേയ്ക്ക് കോടി നന്ദി 🙏🙏
@koippattusuresh
@koippattusuresh 11 месяцев назад
എന്റെ ഈശോയേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സാമ്പത്തികവും ശരീരികവും മാനസീകവുമായ പ്രയാസങ്ങളിൽ നിന്നും രക്ഷിക്കുവാൻ കൃപ തോന്നേണമേ
@elsammajose3461
@elsammajose3461 7 месяцев назад
ശത്രു ക്ക ളിൽനിന്നുഎന്നെയും.കുടുബത്തെയു സംരക്ഷിക്കണമേ....ഈശോയേ ❤
@pennammajoseph7325
@pennammajoseph7325 2 года назад
ആരാധന ആരാധന ആരാധനആരാധന ആരാധന ആരാധന ആരാധന ആരാധന ഈശോയെയെയെയെ ഹല്ലേലുയ ഹല്ലേലൂയാ ഹല്ലേലുയ യേശു യേശു യേശു യേശു യേശുവേ യേശുവേ കനിയേണമേ പാപിയായ എന്നിൽ കനിയേണമേ
@rosilyjoy3924
@rosilyjoy3924 9 дней назад
ഉറക്കം നൽകി അനുഗ്രഹിക്കണേ ഈശോ യെ 🙏🙏🙏
@minivarghese4975
@minivarghese4975 Год назад
മോൾക്ക് ഇന്ന് പരീക്ഷയുടെ റിസൾട്ട് വരും അത് വിജയിക്കാൻ യേശുവേ നന്ദി
@sharmilasharmy285
@sharmilasharmy285 5 месяцев назад
എന്നെ പരിശുദ്ധത്മാവിൽ നിറച്ചു ജോർദാൻ കൊണ്ട് പോകണം കണ്ണ് കാഴ്ച്ച തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@ashwinmanuval4747
@ashwinmanuval4747 Год назад
കർത്താവെ എന്നിൽ കരുണയയിരികേണമെ
@deleciajohn6921
@deleciajohn6921 11 месяцев назад
എന്റെ മക്കളെ സ്നേഹ ത്തിൽ ജീവിക്കു ന്ന തിന്നു അനു ഗ്രഹിക്ക് ണ്മേ
@jayaseelanj936
@jayaseelanj936 Год назад
എൻറെ ഈശോയെ എന്റെ സാമ്പത്തിക മേഖലകൾ മെച്ചപ്പെടുത്തണമേ. എന്റെ രോഗങ്ങളെല്ലാം സൗഖ്യം നൽകണമേ വീട് പണി പൂർത്തിയാക്കി തരണമേ
@MariammaGeorge-rf6yu
@MariammaGeorge-rf6yu 10 дней назад
എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധത്മാവിന്നാൽ നിറക്കണമേ.
@pennammajoseph7325
@pennammajoseph7325 2 года назад
എന്റെ ഈശോയെ...... എന്നിൽ ശരീരത്തിന് വേദനയാണ് ഈശോയെ ഞാരൻപിന് വേദനയാണ് ഈശോയെ
@dwaraisingam
@dwaraisingam Год назад
ne poy doctore kannu kunjade
@antonyjoseph1028
@antonyjoseph1028 Год назад
Hai Dominic Acha praise the lord 🙏🙏🙏
@sunnyaugustine6214
@sunnyaugustine6214 Год назад
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ
@marykuttythomas7568
@marykuttythomas7568 Год назад
ഈശോയെ മനുവിന് ഒരു നല്ല ജോലി നൽകി. അനുഗ്രഹിക്കണമെ🙏🙏🙏
@bintureji8354
@bintureji8354 2 года назад
Thankyou Jesus for all your blessinghs
@elroyantony953
@elroyantony953 2 года назад
Eeesoyeeeeee Elroy Antony എന്നാണ് മോൻ്റെ പേര് അവൻ ഫ്രീ ഫയർ കളിയിൽ addiction ആയി ഒന്നും പഠിക്കുന്നില്ല ബായകര ദേഷ്യം ആരെയും ബഹുമാനം ഇല്ല ഈശോയെ ൻ്റെ മോനെ തൊട്ടു sgapeduthaname
@dwaraisingam
@dwaraisingam Год назад
you are welcome
@charlsmukkath2461
@charlsmukkath2461 2 года назад
ഞങ്ങളെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും കാത്തു കൊള്ളണമേ🙏🙏🙏🙏🙏
@dwaraisingam
@dwaraisingam Год назад
illaaaa.....
@marykuttysebastian6579
@marykuttysebastian6579 9 месяцев назад
ഈശോയ തേമാചന്റെ വേദന മാറ്റണമെ ഉറക്കം നൽകി അനുഗ്രഹിക്കണമേ ക്യാൻസർ രോഗം മാറ്റി കെട്ത്തു അനുഗ്ര ഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏
@sisnageorge2335
@sisnageorge2335 2 года назад
യേശുവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ
@prasannakumari2612
@prasannakumari2612 2 года назад
Yesuve ente വയറു വേദന സുഖമാക്കനെ
@MrJibeesh
@MrJibeesh 2 года назад
ഡോക്ടറെ പോയിക്കാണ്
@manjukgmanju9649
@manjukgmanju9649 2 года назад
മകളുടെ സോറിയാസിസ് രോഗം മാറ്റിത്തരേണമേ
@user-me9zu5gu4n
@user-me9zu5gu4n 11 месяцев назад
ഈശോയെ എന്റെ ഭർത്താവിന്റെ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും മാറ്റണമെ സിൽവി എന്ന മകളുമായുള്ള ബന്ധത്തിൽ നിന്ന് മാറ്റണമെ
@rajuedwardedward2699
@rajuedwardedward2699 2 года назад
എന്റെ കുടുംബത്തെ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിച്ചു അനുഗ്രഹിക്കണമേ 😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@christeenakj
@christeenakj 10 месяцев назад
കാരുണ്യ വനായ ഈശോയെ എന്റെ യൂട്രസിൽ ഏതെങ്കിലും തരത്തിൽ കുരുക്കൾ പോലുള്ള എന്തെകിലും രോഗങ്ങൾ ഉണ്ട് എങ്കിൽ സൗഖ്യ നൽകിഎന്നെ അനുഗ്രഹിക്കണമേ 🙏🙏എനിക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണേ ഈശോയെ ഞങ്ങളുടെ മേൽ കരുണ യായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@koippattusuresh
@koippattusuresh 11 месяцев назад
എന്റെ ജീവിതത്തിൽ അവിടുത്തെ ഇടപെടൽ ഉണ്ടാകണമേ
@blue-berry992
@blue-berry992 7 месяцев назад
എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🥰🙏🥰
@laisajose1014
@laisajose1014 2 года назад
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ എന്നോട് ഉള്ള വെറുപ്പ് എടുത്ത് മാറ്റണമെ
@Unluckygirl-12
@Unluckygirl-12 6 месяцев назад
Amen🤲
@lissysaju3241
@lissysaju3241 5 месяцев назад
Me too
@josseyjose6754
@josseyjose6754 5 месяцев назад
❤❤❤❤
@jessyjiji2146
@jessyjiji2146 3 месяца назад
Me too
@its_me_beena
@its_me_beena 3 месяца назад
God bless you
@babut4613
@babut4613 2 года назад
ഈശോയെ എനിക്കൊരു സൗഖ്യം തന്ന് അനുഗ്രഹിക്കേണമേ
@febinbinu9630
@febinbinu9630 2 года назад
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു
@lissysaju3241
@lissysaju3241 Год назад
Allavarem anugrahika Abhishek am
@binobinz1431
@binobinz1431 Год назад
പരിശുദ്ധൽമാവ് എന്നിൽ നിറഞ്ഞു എന്നിലുള്ള ദുഷ്ടരൂപീയുടെ തടസങ്ങൾ എല്ലാം എടുത്തു നീകേണമേ ആമേൻ.... പരിശുദ്ധൽമാവ് നിറയണമേ 🙏🙏🙏
@scariathomas8724
@scariathomas8724 Год назад
Amen
@edwinsaju1814
@edwinsaju1814 Год назад
Ente Issoye njanglude bank loan settlement ayekittname.
@rahulkrishnan4118
@rahulkrishnan4118 2 месяца назад
ഈശോയെ എന്റെ ജോലിയിൽ സാലറി കൂട്ടി tharane
@ThresiapjThresiapj
@ThresiapjThresiapj 11 месяцев назад
എന്റെ ഈശോയെ എന്റെ മക്കൾക്ക് പര? പൂ ർ ണ്ണമായ മാനസ്സാന്തരം നൽകണ്ടെ നഷ്ടപ്പെട്ടത്തിയ വിശ്വാസം തിരിയെ നൽകി അനുഗ്രഹിക്കണമെ
@salmongopi598
@salmongopi598 11 месяцев назад
യേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
Далее
МАМА И ВАЛДБЕРИС
00:48
Просмотров 667 тыс.
Deliverance Adoration. Fr Daniel Poovannathil
39:49
Просмотров 669 тыс.