Тёмный

ആരാധികേ - EPISODE - 1 - ABHIRAMI AAMI - SHAHUL MALAYIL 

Malayalam Stories
Подписаться 68 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@Abhiramiaamy
@Abhiramiaamy 5 месяцев назад
ആദ്യമായിട്ടാണ് എന്റെ ഒരു സ്റ്റോറി ഇങ്ങനെ കേൾക്കുമ്പോൾ ഇത്രയേറെ സന്തോഷം തോന്നുന്നത്. ഒരുപാട് ഒരുപാട് സന്തോഷം. തുടർന്നുമുണ്ടാകും എന്റെ ദേവിനെയും സോജയേയും കേൾക്കാനായി ഇവിടിങ്ങനെ 😍 Thank you all..... and much love to everyone behind the scenes🥰🥰🥰🥰🥰
@ancyfathima5943
@ancyfathima5943 5 месяцев назад
♥️♥️🥰🥰
@ArifarArifar
@ArifarArifar 5 месяцев назад
❤❤❤️😘
@AswathyBinu-hf4ex
@AswathyBinu-hf4ex 5 месяцев назад
ഇതിലെ നായകി സോജയാണേ?
@SALINI466
@SALINI466 5 месяцев назад
സൂപ്പർ സ്റ്റോറി 👍👍
@AswathyBinu-hf4ex
@AswathyBinu-hf4ex 5 месяцев назад
ഇതിലെ നായകി സോജയാണേ
@sooryarajesh6068
@sooryarajesh6068 5 месяцев назад
പുതിയ❤️ ആരാധികെ ❤️❤️❤️❤️ ഞങ്ങൾ സ്വീകരിക്കുന്നു ❤️❤️❤️ഒരുപാടിഷ്ടത്തോടെ ❤️❤️❤️ അതുപോലെ രുന്ദരാഞ്ജലിയെ പ്രണയത്തോടെ ഓർക്കുന്നു ❤️❤️
@MoliShanu
@MoliShanu 5 месяцев назад
രുദ്രൻ യൂദാസ്‌ മിസ്സ്‌ചെയുന്നു ❤
@ancyfathima5943
@ancyfathima5943 5 месяцев назад
നഷ്ടനീലാംബരി,കാവ്യമയൂരം എന്നീ സൂപ്പർഹിറ്റ് കഥകൾ നമുക്ക് സമ്മാനിച്ച അഭിരാമി ആമിയുടെ പുതിയ കഥ നിറഞ്ഞമനസ്സോടെ സ്വീകരിക്കുന്നു ♥️മനസ്സിൽ നിന്നും മായാത്ത ഒരുപിടികഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ കഥയ്ക്കും കഴിയട്ടെ ♥️
@ancyfathima5943
@ancyfathima5943 5 месяцев назад
രുദ്രനെയും അവന്റെ യൂദാസിനെയും മിസ് ചെയ്യുന്നവർ ഉണ്ടോ ♥️
@AswathyBinu-hf4ex
@AswathyBinu-hf4ex 5 месяцев назад
ഉണ്ട്
@sirajsumi7358
@sirajsumi7358 5 месяцев назад
ഉണ്ട് രണ്ട് ദിവസമായി പത്ത് മണി വെറുത്തിട്ട് അത്രയും ഹൃദയത്തിൽ കയറി പോയി 😅😅
@anupp7694
@anupp7694 5 месяцев назад
രുദ്രനും യൂദാസും രണ്ടുദിവസമായി ഇല്ലെങ്കിലും പത്തുമണിക്ക് വെറുതെ വന്ന് ഒന്ന് എത്തി നോക്കൂ
@AswathyBinu-hf4ex
@AswathyBinu-hf4ex 5 месяцев назад
@@sirajsumi7358 ഞാനും
@jannetjoseph8714
@jannetjoseph8714 5 месяцев назад
Yes, Rudhran❤Udasss😘💝💖💕😘
@AminHashim-wm4xt
@AminHashim-wm4xt 5 месяцев назад
യൂദാസേ എന്ന വിളി മിസ്സ് ചെയ്യുന്നു.❤❤❤❤ പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു '❤❤❤❤❤❤❤❤
@athira.e1936
@athira.e1936 5 месяцев назад
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു അഭിരാമി ആ മിക്കി അഭിനന്ദനങ്ങൾ
@reshmaachu122
@reshmaachu122 5 месяцев назад
പുതിയ സ്റ്റോറിക് കാത്തിരുന്നവർ ആരൊക്കെ ഉണ്ട് 😘😘😘😘
@sheejavm8910
@sheejavm8910 5 месяцев назад
Nan❤❤❤❤
@bindhubindhu4147
@bindhubindhu4147 5 месяцев назад
അഭിരാമി ആമിയുടെ പുതിയ കഥ ആമിയുടെ മറ്റു കഥകൾ പോലെ തന്നെ സൂപ്പർ ഹിറ്റ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ഷാഹുൽ ഇക്കയ്ക്കും❤❤❤❤
@shajimpshajimp6665
@shajimpshajimp6665 5 месяцев назад
രുദ്രനെയും അവന്റെ യൂദാസിനെയും ഒത്തിരി Miss ചെയ്യുന്നു: കാവ്യ മയൂരം നഷ്ട നീലാംബരി എന്നീ Story കൾക്ക് ശേഷം അഭിരാമി ആമിയുടെ പുതിയ Story തുടക്കം തന്നെ പൊളിച്ചു ദേവ് സോജാ❤❤❤❤
@ArifarArifar
@ArifarArifar 5 месяцев назад
😘❤️❤️ഹൃദയപൂർവ്വം സ്വീകരിക്കുന്നു 😘❤️❤️😍😍❤🌹ന്യൂ സ്റ്റോറി 🎉
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 5 месяцев назад
ഇന്ന് വന്നാ പുതിയ സ്റ്റോറി കൊള്ളാം നല്ല ഒരു കഥ ആണ് ഒരുപാട് ഇഷ്ടം മായി വരും പാർട്ടുക്കൾക്ക് കാത്തിരിക്കുന്നു ❤❤❤❤❤❤❤
@hildaroy3042
@hildaroy3042 5 месяцев назад
Munnee vayichittundoo
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 5 месяцев назад
തുടക്കം തന്നെ സൂപ്പർ ആയിട്ടുണ്ട്. ദേവ് ❤️സോജാ ❤️♥️♥️♥️♥️♥️
@sindhur5057
@sindhur5057 5 месяцев назад
ആദ്യപാർട്ട്‌ തന്നെ മനസ്സിൽ സങ്കടം കോരിയിട്ടു.... ആ രണ്ട് പേരുടെയും സങ്കടം ഞങളുടെ മനസിലാണ് 😔😔😔😔
@varshachooranolickal
@varshachooranolickal 5 месяцев назад
പുതിയ കഥയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ചേച്ചി ഈ കഥ സൂപ്പർ ഹിറ്റാകട്ടെ ❤.
@NusaibaShameer
@NusaibaShameer 5 месяцев назад
ഫസ്റ്റ് പാർട്ട്‌ കൊണ്ട് തന്നെ മനസ്സിൽ കേറി 🥰dev❤️soja❤️💞💞💞💞💞💞💞💞💞💞r
@hymasatheesh5578
@hymasatheesh5578 5 месяцев назад
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു 💙💙അഭിരാമി ആമി 🥰🥰തുടക്കം 👌🏻👌🏻👌🏻
@Athiraprasad-5898
@Athiraprasad-5898 5 месяцев назад
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു🥰🥰❤️❤️
@saifunnisap.v9477
@saifunnisap.v9477 5 месяцев назад
Abirami aami orupaad ishtam soper aayirikum ee story❤❤❤
@kochumonjoshi3346
@kochumonjoshi3346 5 месяцев назад
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞
@RajeevSumi-u8u
@RajeevSumi-u8u 5 месяцев назад
Thudakam Adipoli Aayirunnu kavyamayooram Nashta neelabari ee randu storiyum othiri Ishttamayirunnu ithum Athuppole aakatte❤ ❤❤AARAADHIKE❤❤ ❤❤Dev❤Soja❤❤
@VineethaVeena
@VineethaVeena 5 месяцев назад
Story starting super I liket❤❤❤
@akhilabijeshkattunni3693
@akhilabijeshkattunni3693 5 месяцев назад
പുതിയ കഥയ്ക്ക് വെയ്റ്റിംഗ് ആയിരുന്നു ❤️
@krishnapr2797
@krishnapr2797 5 месяцев назад
ആ യൂദാസെ എന്നുള്ള വിളി miss ചെയ്യും 🙂❤
@SALINI466
@SALINI466 5 месяцев назад
🌹 പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു ✨ ഈ സ്റ്റോറി വൻവിജയം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു 👍🌹
@SumaReji-j7c
@SumaReji-j7c 5 месяцев назад
നഷ്ട നീലാംബരി നല്ലൊരു സ്റ്റോറി ആയിരുന്നു👍🏻👍🏻
@ancyfathima5943
@ancyfathima5943 5 месяцев назад
പുതിയ കഥയ്ക്കായി കാത്തിരുന്നവർ ആരൊക്കെ ♥️♥️
@Ayanasaneeshgs2ch
@Ayanasaneeshgs2ch 5 месяцев назад
@reshmas1616
@reshmas1616 5 месяцев назад
Puthiya story niranja manasoade sweekarikkunnu❤❤❤❤
@beenamohan3561
@beenamohan3561 5 месяцев назад
Kathirikkam Super Story 😊😊
@asabava
@asabava 5 месяцев назад
❤അടിപൊളി ❤
@vineethas2760
@vineethas2760 5 месяцев назад
വെയിറ്റ് ആയിരുന്നു 🎉❤
@naveenqy5fk
@naveenqy5fk 5 месяцев назад
പുതിയ സ്റ്റോറി ❤️കാത്തിരിക്കുന്നു വരാനുള്ള സന്തോഷത്തിനും സങ്കടത്തിനും പ്രേണയത്തിനും
@nishap5873
@nishap5873 5 месяцев назад
ആരാധിക യുo സൂപ്പർ ഹിറ്റ്‌ ആവട്ടെ.
@sangeethaanilkumar1180
@sangeethaanilkumar1180 5 месяцев назад
തുടക്കം supper
@Nadeera-b8z
@Nadeera-b8z 5 месяцев назад
Abhirami. Aaradhikey madhu paathram.nee.
@ArshadArfan
@ArshadArfan 5 месяцев назад
❤️❤️super story❤️❤️
@rajania2270
@rajania2270 5 месяцев назад
New story super 😊😮❤❤
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 5 месяцев назад
പുതിയ കഥ ❤️❤️👍🏻👍🏻👍🏻
@anupp7694
@anupp7694 5 месяцев назад
വന്നു കേട്ടു ഇഷ്ടമായി ❤❤❤❤
@sheejamurukan2454
@sheejamurukan2454 5 месяцев назад
Wow suuuuuper 💕💕 ee story orupadu ishtayi next partinayi weighting aanu
@binijabinija
@binijabinija 5 месяцев назад
അടിപൊളി.
@RenjiniAnilKumar
@RenjiniAnilKumar 5 месяцев назад
Super story chechie ❤❤❤
@roufinaabid1289
@roufinaabid1289 5 месяцев назад
❤❤❤❤👍
@nimlanimla6055
@nimlanimla6055 5 месяцев назад
❤❤Dev❤❤❤Soja❤❤ ❤Devinte sound wow super ❤❤
@rahiirahilafarsana4918
@rahiirahilafarsana4918 5 месяцев назад
❤❤❤❤❤
@naseejamm2604
@naseejamm2604 5 месяцев назад
Puthiya story thudakkam supper.❤❤❤❤
@RemyaRemya-du8ft
@RemyaRemya-du8ft 5 месяцев назад
തുടക്കത്തിലേ സങ്കടം ആണല്ലോ
@prajishaammu9510
@prajishaammu9510 5 месяцев назад
New story 🥰
@athiraachu3366
@athiraachu3366 5 месяцев назад
super story thudakkam thanne ishttayi tto kurach sad akki ❤️❤️❤️❤️🔥
@varshats534
@varshats534 5 месяцев назад
അഭിചേച്ചിടെ കഥ കേൾക്കാൻ വന്നാവർ ഉണ്ടോ ❤❤ ഇന്ന് കഥ കേൾക്കാൻ കുറച്ച് ലൈറ്റ് ആയി 😁
@SreejaJayanvlog
@SreejaJayanvlog 5 месяцев назад
യുദാ സ്സേ എന്ന വിളി മിസ്സ്‌ ചെയ്തു
@AryaSumi-t8t
@AryaSumi-t8t 5 месяцев назад
Pwolichu adhya part thanna kalakki
@SujathaSanthosh-gf6hn
@SujathaSanthosh-gf6hn 5 месяцев назад
Rudreneyum yudasineyum tooooooo missinggg....
@niyajohny4207
@niyajohny4207 5 месяцев назад
Super story adipoli waiting for next part
@ancyfathima5943
@ancyfathima5943 5 месяцев назад
♥️♥️ആരാധികേ ♥️♥️
@parvathybinu9190
@parvathybinu9190 5 месяцев назад
♥️❤️
@sujinakm5303
@sujinakm5303 5 месяцев назад
നഷ്ടനിലാംബരി സൂപ്പർ ആയിരുന്നു
@akhilaml158
@akhilaml158 5 месяцев назад
Starting super
@athira1187
@athira1187 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chandrikadevi9137
@chandrikadevi9137 5 месяцев назад
Super ❤❤❤
@DaisyJacob-r7c
@DaisyJacob-r7c 5 месяцев назад
I like is story❤❤❤❤
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 5 месяцев назад
❤️❤️❤️❤️❤️🥰
@aryakrishnan2199
@aryakrishnan2199 5 месяцев назад
ഇനി 10മണിക്കുള്ള കാത്തിരുപ്പാണ് 🙋🏻‍♀️
@shemishyju5537
@shemishyju5537 5 месяцев назад
അടിപൊളി 💕
@sherlywilson5935
@sherlywilson5935 5 месяцев назад
തുടക്കം അടിപൊളി ❤❤❤ഷാഹുലിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഏതു കഥയാണ് മോശമാവുക.. എത്ര മോശം കഥയാണെങ്കിലും അതിനെ സുന്ദരിയാക്കാനുള്ള ഒരു കഴിവ് ഷാഹുലിന്റെ ശബ്‍ദത്തിനുണ്ടല്ലോ അല്ലേ ❤❤❤
@sajinisajini3835
@sajinisajini3835 5 месяцев назад
👌👌👌
@Hailaahh
@Hailaahh 5 месяцев назад
❤❤❤njan vanneee
@Rahul-iu7jl
@Rahul-iu7jl 5 месяцев назад
പൊളി സ്റ്റോറി ❤️❤️❤️❤️👌
@DhanyashinuDhanyashinu
@DhanyashinuDhanyashinu 5 месяцев назад
❤️❤❤❤❤❤❤❤❤❤
@shahulhameed8513
@shahulhameed8513 5 месяцев назад
പുതിയ സ്റ്റോറി ❤️❤️👍
@RamaniPG-g4v
@RamaniPG-g4v 5 месяцев назад
Thulassikathir.2.part.evide
@HajaraHajara-ds7oc
@HajaraHajara-ds7oc 5 месяцев назад
ദേവ് എന്ന് കേട്ടപ്പോൾ അഗ്നിദേവിനെ ഓർമ്മ വന്നു ❤
@sooryarajesh6068
@sooryarajesh6068 5 месяцев назад
Appo♥️രുദ്രദേവിനെ മറന്നോ 😍
@HajaraHajara-ds7oc
@HajaraHajara-ds7oc 5 месяцев назад
@@sooryarajesh6068 ഇല്ല
@HajaraHajara-ds7oc
@HajaraHajara-ds7oc 5 месяцев назад
😊
@sooryarajesh6068
@sooryarajesh6068 5 месяцев назад
🤣😂😍👍👍
@HajaraHajara-ds7oc
@HajaraHajara-ds7oc 5 месяцев назад
നിങ്ങൾ എപ്പോഴും ഷാഹുൽ സ്റ്റോറി എപ്പോഴും കേൾക്കാറുണ്ടോ
@yasmi492
@yasmi492 5 месяцев назад
Supr🥰🥰🥰
@SharniyaAru
@SharniyaAru 5 месяцев назад
Nice story
@SahiKala-x1c
@SahiKala-x1c 5 месяцев назад
❤❤❤❤🙏🙏🙏🙏🙏🙏👌👌👌👌👌👌👌
@shifushifana6813
@shifushifana6813 5 месяцев назад
ഞാൻ വന്നൂ❤❤
@ajzalajmal2801
@ajzalajmal2801 5 месяцев назад
❤🥰❤🥰
@sruthiranjith3241
@sruthiranjith3241 5 месяцев назад
👌❤️❤️❤️❤️❤️
@aswathyavani9569
@aswathyavani9569 5 месяцев назад
നല്ല സ്റ്റോറി 👌🏻
@varshamshaji4423
@varshamshaji4423 5 месяцев назад
നല്ല കഥയാണെന്ന് തോന്നുന്നു ☺️
@ridhuridhika7365
@ridhuridhika7365 5 месяцев назад
Frm pkd❤
@RafshanaShuhaib
@RafshanaShuhaib 5 месяцев назад
Kavya mauram njn kettirunnu ❤
@VidyaJithin
@VidyaJithin 5 месяцев назад
❤❤❤ തുടക്കം നന്നായിട്ടുണ്ട്❤❤❤❤ അഭിരാമി ആമി❤❤❤❤
@HarshinHarshu
@HarshinHarshu 5 месяцев назад
Missing rudra yudas
@shanimashaheer5520
@shanimashaheer5520 5 месяцев назад
Adipoli കഥയാണ്.. വായിച്ചു തീർത്തതാണ്... ദേവും ❤സോജയും ❤🥰🥰🥰... ആരാധിക ദേവിന്റെ മാത്രം ആരാധിക 🥰🥰🥰.... കാത്തിരിക്കൂ... ഈ adipoli കഥ നമ്മളിൽ നിറയാം ❤️‍🔥❤️‍🔥❤️‍🔥
@anilasalimon2523
@anilasalimon2523 5 месяцев назад
പുതിയ കഥ തുടക്കം തന്നെ മനസ്സിനെ ഒന്ന് നൊമ്പരപ്പെടുത്തി ആ വേദന ഇനിയുള്ള Part കളിൽ ഇല്ലാതായാൽ മതിയായിരുന്നു Thank You Aami
@Chandrikasuresh-i8o
@Chandrikasuresh-i8o 5 месяцев назад
ഞാൻ
@HarshinHarshu
@HarshinHarshu 5 месяцев назад
Sojayude kushub kanan vere aregilum koduvannalum ithennalle avastha allegil nazhakan vellamadichal ingeneyano alumari pokumo entho nazhakante sobavam ishtamayilla
@febianjunais330
@febianjunais330 5 месяцев назад
Athe
@NishaSreejith-y6y
@NishaSreejith-y6y 5 месяцев назад
Ennala kathakalkkanju boring ayirunnu innu vannatil santhoshm
@Praseetha_prasee
@Praseetha_prasee 5 месяцев назад
പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു ❤❤❤❤❤
@Bindu-f9x
@Bindu-f9x 5 месяцев назад
❤❤❤❤❤❤
@RinshadSachu-c2r
@RinshadSachu-c2r 5 месяцев назад
❤️❤️❤️
@abysoumya
@abysoumya 5 месяцев назад
👌👌👌
@shijushiju4578
@shijushiju4578 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fayisp7175
@fayisp7175 5 месяцев назад
❤❤❤❤❤❤❤❤❤❤❤
@minijestine-qi2hg
@minijestine-qi2hg 5 месяцев назад
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤❤❤
@mubashira3559
@mubashira3559 5 месяцев назад
❤❤❤
@Akkus-p9p
@Akkus-p9p 5 месяцев назад
❤❤❤❤
@faseenapv629
@faseenapv629 5 месяцев назад
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️♥️
@bindhurameshbindhuramesh1587
@bindhurameshbindhuramesh1587 5 месяцев назад
❤❤❤❤❤❤
Далее
Мечты, которые сбылись♥️
00:17
Просмотров 560 тыс.
1 Subscriber = 1 Penny
00:17
Просмотров 46 млн
Mohanlal's Marriage Function
4:34
Просмотров 4,3 млн