Тёмный

ആരാധികേ - EPISODE - 14 - ABHIRAMI AAMI - SHAHUL MALAYIL - ഇന്നാണ് ദേവ് വൈദേഹി വിവാഹം 

Malayalam Stories
Подписаться 61 тыс.
Просмотров 29 тыс.
50% 1

AARATHIKE
WRITING - ABHIRAMI AAMI
PRESENTATION - SHAHUL MALAYIL
FAISAL CM CREATION
#MalayalamStories #AbhiramiAami #NashtaNeelambari #shahulmalayil #aarathike

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@reshmaachu122
@reshmaachu122 16 дней назад
സത്യം പറഞ്ഞാൽ എനിക്ക് ഇപ്പൊ ഈ കഥ കേൾക്കാൻ തോന്നുന്നില്ല 🥺 ബോർ ആകുന്നുണ്ട് ഓന്ത് പോലെ നിറം മാറുന്ന ഒരു അമ്മ ഒരു ധൈര്യം ഇല്ലാത്ത നായകൻ എപ്പോഴും കരയുന്ന നായിക 🥺🥺 എന്നാലും മുടങ്ങാതെ കേൾക്കും 😘😘 ദേവ് സോജാ ഒരുമിക്കുന്ന ആ നിമിഷത്തിന് കാത്തിരിക്കുക ആണ് 🥰
@theerthaammus7282
@theerthaammus7282 16 дней назад
ദേവിന് സോജ എന്നും ഒരു ആരാധിക മാത്രം ആയിരിക്കും 😥
@jaseenan7382
@jaseenan7382 16 дней назад
അങ്ങനെ ആയിരിക്കുമോ 😢
@reshmaachu122
@reshmaachu122 16 дней назад
@@jaseenan7382 🥺
@theerthaammus7282
@theerthaammus7282 16 дней назад
@@jaseenan7382😥😥
@akshayrajesh1229
@akshayrajesh1229 15 дней назад
അറിയില്ല
@ancyfathima5943
@ancyfathima5943 16 дней назад
ക്യാപ്ഷൻ കണ്ട് ദേഷ്യം വന്നവർ ആരൊക്കെ 😡😌
@hymasatheesh5578
@hymasatheesh5578 16 дней назад
❤❤
@jaseenan7382
@jaseenan7382 16 дней назад
@vijaycpky1095
@vijaycpky1095 16 дней назад
Njanum
@theerthaammus7282
@theerthaammus7282 16 дней назад
പിന്നല്ലാതെ പാവം സോജ ഇങ്ങനെ വേണ്ടായിരുന്നു ഇത് സ്വപ്നം അയാൽ മതിയായിരുന്നു 🥺
@sarhanathsarhana3733
@sarhanathsarhana3733 16 дней назад
😡😡😡
@sunithachullikaparambu9596
@sunithachullikaparambu9596 16 дней назад
വ്യക്തിത്യവും സെൽഫ് റെസ്‌പെക്റ്റും ഇല്ലാത്ത കുറെ കഥാപാത്രങ്ങൾ. 😭😭😭😭നിരാശ തോന്നുന്ന ഒരു കഥ..🙏 സോറി അഭിരാമി ആമി ആൻഡ് ഇക്ക 🙏🙏🙏
@SebiAkku
@SebiAkku 16 дней назад
എന്നെപോലെ skip ചെയതു kelkkunnavarundo
@Hibafathzzz
@Hibafathzzz 15 дней назад
Illah 😁
@sheejavm8910
@sheejavm8910 15 дней назад
Ila❤❤
@AminHashim-wm4xt
@AminHashim-wm4xt 15 дней назад
illah oru kadhaym skip cheyyarilla
@muneermuthu1081
@muneermuthu1081 5 дней назад
Yes ഉണ്ടെല്ലോ ഞാൻ ഉണ്ട്
@user-vp1gu6qu8w
@user-vp1gu6qu8w 16 дней назад
ഇനി ഇത് കാണാൻ കേൾക്കാൻ താല്പര്യം ഇല്ല
@sujasasidharan1036
@sujasasidharan1036 15 дней назад
നിങ്ങൾ ക്ഷമ കാണിക്കു ഞാൻ വായിച്ച കഥ ആണ് എല്ലാം ശെരി ആകും
@reshmakannan3583
@reshmakannan3583 15 дней назад
ഈ കല്യാണം സ്വപ്നം ആണോ അവർ എന്നാ ഒന്നിക്കുക ഇതിൽ ഇനിയും എത്ര പാർട്ട് ഉണ്ട് ഇത് അവസാനിക്കാറായോ
@asabava
@asabava 16 дней назад
❤എത്രയും പെട്ടന്ന് സോജയും ദേവും ഒന്നിക്കാൻ കഴിയട്ടെ❤
@sarhanathsarhana3733
@sarhanathsarhana3733 16 дней назад
ഞാനും ഈ കഥ നിറുത്തി. Ini കേൾക്കില്ല
@vijithakumariv.l7187
@vijithakumariv.l7187 15 дней назад
വല്ലാത്ത വേദന തോന്നി എല്ലാ കഥാപാത്രവും, അവരവരുടേതായ പ്രേതിസന്ധികളിൽ ആണ്, ഏറ്റവും വേദന സോജാ അവളിലും ദേവിലും ആണ്
@3anagha.anamika
@3anagha.anamika 16 дней назад
ഈ കഥ കൊള്ളത്തില്ല, ആ മംഗല്യ സൂത്രം എന്താ പെട്ടന്ന് നിർത്തിയത്, ഇത് അങ്ങ് നീട്ടി കൊണ്ട് പോകുവാ ഒരു കാര്യവും ഇല്ലാതെ
@saidalavipp6199
@saidalavipp6199 16 дней назад
സത്യം
@vijaycpky1095
@vijaycpky1095 16 дней назад
Sathyam
@theerthaammus7282
@theerthaammus7282 16 дней назад
സത്യം
@RemyaRemya-du8ft
@RemyaRemya-du8ft 15 дней назад
Mangalyasoothram onnum aakatha pole thonni
@3anagha.anamika
@3anagha.anamika 15 дней назад
​@@RemyaRemya-du8ftsathyam
@reshmakannan3583
@reshmakannan3583 16 дней назад
ഞാൻ ഇനി ഇത് കേക്കില്ല ഇത് കുളമാക്കി
@reenareena2856
@reenareena2856 16 дней назад
മനസ്സമാധാനത്തിന് വേണ്ടിയാണ് കഥ കേൾക്കുന്നത്ഇപ്പോൾ ഉള്ള സമാധാനം പോയി കിട്ടി
@RemyaRemya-du8ft
@RemyaRemya-du8ft 15 дней назад
Sathyam
@Hibafathzzz
@Hibafathzzz 15 дней назад
Crt😁
@ancyfathima5943
@ancyfathima5943 16 дней назад
♥️♥️ആരാധികേ ♥️♥️ ♥️ദേവ് ♥️സോജ ♥️
@sooryarajesh6068
@sooryarajesh6068 16 дней назад
പുല്ല് 😮😮😮😮 എന്റെ പൊന്നോ... നമിച്ചു. നമ്മക്കിതൊന്നും കാണാനും വയ്യ,, കേൾക്കാനും വയ്യ... ഞാൻ പോന്ന് 😂😂
@user-tr3sd6ww4s
@user-tr3sd6ww4s 16 дней назад
അയ്യോ താൻ പോകുവാണോ 🥰എന്നാ ഞാനും പോകുവാ 😂😂
@sooryarajesh6068
@sooryarajesh6068 16 дней назад
​@@user-tr3sd6ww4sവാ 👍😂പോന്ന വഴിക്ക് ആ കിഴങ്ങൻ ദേവിനെ കൂടി വിളി നമുക്ക് നല്ല നാലാടി കൊടുക്കാം.. പിന്നല്ല ❤️ മണ്ടൻ ഇത്രയൊക്കെ ഒപ്പിച്ചു വച്ചു 🤣🤣🤣
@theerthaammus7282
@theerthaammus7282 16 дней назад
എനിക്ക് തോന്നിയിരുന്നു ഇത് ഇങ്ങനെ വരുള്ളൂ എന്ന് ഹാ ഇനി പറഞ്ഞിട്ട് എന്താ കാര്യം കൈ വിട്ടു പോയി 🥴
@sooryarajesh6068
@sooryarajesh6068 16 дней назад
​@@theerthaammus7282എന്നാലും വല്ലാത്തൊരു പോക്കായിപ്പോയി 🤣😂🤣😂
@theerthaammus7282
@theerthaammus7282 16 дней назад
​@@sooryarajesh6068😂😂😂വാ അവനു രണ്ടെണ്ണം പൊട്ടിച്ചിട്ട് വരാം 🤣🤣🤣
@user-wp8dv8se7l
@user-wp8dv8se7l 16 дней назад
❤️❤❤️❤️ഷെമിക്കണം പറയാതെ വയ്യാ അത് കൊണ്ട കൊള്ളത്തില്ല ഈ സ്റ്റോറി ഒരാളെ എല്ലാർത്ഥത്തിലും സ്വന്തമാക്കി എന്നിട്ട് അവളെ അമ്പലത്തിൽ കൊണ്ടേ പോയി താലിയുംകെട്ടി ഇപ്പോൾ അവളെ മാറ്റിയിട്ട് വേദനയോടെ വേറൊഒരുത്തിയെ താലികെട്ടി കൂടെ കൂട്ടി അവളെ കൊണ്ട് വീട്ടിൽ വന്നു ഈ കഥ കൊണ്ട് എന്താണ് ഇത് എഴുതിയാൾ ഉദ്ദേശിക്കുന്നത് മനസിലായില്ല മാത്രമല്ല കമന്റുകൾ ഒന്നും നോക്കുന്നില്ല പിന്നെ കമന്റ് അറിയിച്ചാട്ടും കാര്യമില്ലല്ലോ❤️
@Abhiramiaamy
@Abhiramiaamy 15 дней назад
എഴുതിയ ആൾ ഇവിടെ കമന്റ് ചെയ്തിട്ടെന്താ കാര്യം 😌😌
@AminHashim-wm4xt
@AminHashim-wm4xt 15 дней назад
സോജയും❤ ദേവും ഒന്നിച്ചാൽ മതിയായിരുന്നു' ഇനിയും കേൾക്കും എഴുത്തുക്കാരി എന്തങ്കിലും ട്വിസ്റ്റ് കരുതിയിട്ടുണ്ടാകും❤❤ കാത്തിരിക്കുന്നു.
@shynip3392
@shynip3392 16 дней назад
ഇങ്ങനെ വേണ്ടായിരുന്നു ആകെ സങ്കടം ആയി 😢😢
@sheelasurendrancheeroth8975
@sheelasurendrancheeroth8975 16 дней назад
ഇതൊരു മാതിരി ഏഷ്യാനെറ്റ് സീരിയൽ പോലെയായി 😮
@minijestine-qi2hg
@minijestine-qi2hg 16 дней назад
അതെ സത്യമാണ്
@sandhyasunilsandhya2616
@sandhyasunilsandhya2616 15 дней назад
അയ്യോ പാവം ദേവ് ഇത് ഒരുമാതിരി വല്ലാത്ത ചെയ്യ്ത്തായി പോയി 😢ഈ കഥ കേൾക്കണ്ണ്ടായിരുന്നു
@aswathirajan1656
@aswathirajan1656 15 дней назад
ദേവും സോജയും പെട്ടന്ന് ഒന്നിക്കട്ടെ ഈ കഥ ഇപ്പോൾ കേൾക്കാൻ തോന്നുന്നില്ല 😢😢
@user-kh6dp8tr9k
@user-kh6dp8tr9k 16 дней назад
കഷ്ടം ഉണ്ട് chetta, ഞാൻ ഇത് കാണുന്നത് നിർത്തി 😭 സങ്കടം വരുന്നു
@princycs5032
@princycs5032 16 дней назад
നല്ല കഥകൾ പെട്ടന്ന് അവസാനിപ്പിക്കും 😡😡ഇത് എന്ത് ബോർ കഥ യാ ഇത് ഒന്ന് അവസാനിപ്പിക്കു pls 😡😡
@ajitharaju3594
@ajitharaju3594 16 дней назад
Innathode e story kelkkunnathu nirthi. Onnu relax aakunnathinanu nammal stories kelkkunnathu pakshe ithippol ulla santhosham koodi poyi😔😔😔
@athira.e1936
@athira.e1936 15 дней назад
ഈ കഥ എനിക്കി ഇഷ്ടമാവുന്നില്ല😢😢
@MoliShanu
@MoliShanu 16 дней назад
❤❤ദേവ് സോജ ❤❤ ❤❤ആരാധികേ ❤❤
@ReshmaAmmu-zu9db
@ReshmaAmmu-zu9db 16 дней назад
എന്തായാലും വൈദേഹി ദേവ് മാര്യേജ് വേണ്ടാരുന്നു. കൂടുതൽ ഇമ്പോര്ടന്റ്റ്ൻസ് സോജക്ക്‌ കൊടുക്കരുന്നു
@ArshadArfan
@ArshadArfan 15 дней назад
❤️❤️ആരാധികേ ❤️❤️ ❤️❤️ദേവ് ❤️❤️സോജ❤️❤️
@Anagha9747
@Anagha9747 16 дней назад
ഇത് ഒരു സ്വപ്നം ആയാൽ മതിയായിരുന്നു😢 ദേവ് ❤സൊജ രണ്ട് പേരും വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണ് കേട്ടിട്ട് ചങ്ക് തകരുന്നു 😢 രണ്ട്‌ പേരെയും ഒന്നിപിക്കന്നെ❤
@Dona-lf5ti
@Dona-lf5ti 15 дней назад
❤ ഈ സ്റ്റോറിയിലെ ഏതെങ്കിലും കഥാപാത്രങ്ങൾ സ്വപ്നം കണ്ടെന്ന് നാളെത്തെ സ്റ്റോറിയിൽ ആവട്ടെ എന്ന് സമാധാനിക്കാം.
@anupp7694
@anupp7694 16 дней назад
പിടിച്ചു വാങ്ങിയ സ്നേഹം ഒരു ഭാഗത്ത് മനസ്സറിഞ്ഞ് കൊടുത്ത സ്നേഹം മറുഭാഗത്ത് രണ്ടിന്റെയും നടുക്ക് ദേവ് 😊 നട്ടെല്ല് എന്ന് പറഞ്ഞൊരു സാധനം തീരെ ഇല്ലേ ഈ ദേവന് 😃( അതിനിടയിൽ സോജ പ്രസിഡന്റ് ആണ് എന്ന ഒരു ട്വിസ്റ്റ് ഇതിൽ കൊണ്ടുവരുമോ 🤔 ആ ദേവിനെ ഇട്ടു വട്ടം കറക്കാതെ സ്റ്റോറി ഒന്ന് ഉഷാറാക്കുന്നെ ആ സ്റ്റോറി നശിപ്പിക്കല്ലേ ഇത് കേൾക്കാനുള്ള ഉഷാറൊക്കെ പോവുകയാണ് ടെൻഷൻ നിറഞ്ഞ ജീവിതത്തിൽ അല്പം എൻജോയ്മെന്റിനാണ് സ്റ്റോറി കേൾക്കുന്നത് അതിലുംടെൻഷൻ 😮 വല്ലാത്ത ചതിയായിപ്പോയി ഇക്കാ സ്റ്റോറി ഒന്ന് ഉഷാറാക്കാൻ പറയൂ സ്റ്റോറി കേൾക്കാനും ഒരു ഉഷാർ ഒക്കെ വേണ്ടേ )😂❤❤❤❤
@faseelashouku9991
@faseelashouku9991 16 дней назад
ബാഡ് സ്റ്റോറി ഇക്കാ ഇതു പോലുള്ള സ്റ്റോറി അവധരിപ്പിക്കുന്നതിലും നല്ലതു ഒഴിവാക്കാമായിരുന്നു കാരണം ഞങ്ങൾ മനസ്സ് relax ആവാൻ വേണ്ടി സ്റ്റോറി കേൾക്കുമ്പോൾ ഇതു ഒരുമാതിരി sad സ്റ്റോറി ആകുന്നു. നട്ടെല്ല് തീരെ ഇല്ലാത്ത നായകൻ. അമ്മ വിചാരിച്ചു മകനെ ജീവനോടെ കാണാൻ വേണ്ടി മകന്റെ ഇഷ്ടം നോക്കാദെ കല്യാണം കഴിപ്പിച്ചു ഇനി മകന്ക്ക് സന്ദോഷം വേണ്ട എന്നാണോ. ഇങ്ങനെ ജീവിക്കുന്നതിലും നല്ലതു ഒരു ദിവസമെങ്കിലും മകന് ഇഷ്ടപ്പെട്ട ജീവിതം ജീവിച്ചു മരിക്കുന്നദ്ധയിരുന്നു. ഒരു കാര്യം ഉറപ്പിച്ചു ഇനി ഈ സ്റ്റോറി കേൾക്കില്ല. ഇനി ഞാൻ cmt നോക്കി നല്ലതാണെങ്കിൽ മാത്രം കേൾക്കും. ഇതു ഒരുമാതിരി സീരിയൽ പോലെ. സീരിയൽ കാണാലോ നിർത്തി ബോറടിപ്പിച്ചു ഇനി ഇതും ഇങ്ങനെ ആണെങ്കിൽ ഇതും നിർത്തും
@vijaycpky1095
@vijaycpky1095 16 дней назад
Eni kelkkunnilla❤❤❤❤abhiramiyude story ellam prathikshakale thettichu❤❤❤❤maha borayipoyi
@akshayavijil9086
@akshayavijil9086 16 дней назад
സ്വപ്നം kandathaaya മതിയായിരുന്നു 😔
@lekharajesh8805
@lekharajesh8805 15 дней назад
Kadhayude part aanengilum ottum istam aayilla.....Aellarum karanju,,veshamichu,,neeri poganju irikkuvaa.....vendaarunnu.....ini varunna partugal,,nalla sakthamayi sandhosham tharunnadhaayirikkattee. .......Hats off Shahul ikkaasee 🙏👍👏👏👏
@angelmariasabu3681
@angelmariasabu3681 16 дней назад
Ith shariyallaa... story kealkan thanneaa eppo madiyay thonnunnuu.. Kurachoodea twist okkeaa koduvannuudeaa.. Ith orumathiri Kanneer serial poleaa.. Koodeaa Emotional blackmailing um koodii.. very Saad Ikkaa.. 😢😢
@user-gv3ls7us5q
@user-gv3ls7us5q 16 дней назад
Abhirami aamiyude ella storiyum othiri Ishttamayirunnu ithu valya thaalparyam thonnunnila Nishammaye veruppu thonnunnu ee Dev enthannu ingane ❤
@Dona-lf5ti
@Dona-lf5ti 15 дней назад
❤ സത്യമായും എല്ലാ സ്റ്റോറിയും കേൾക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇന്നെത്തെ സ്റ്റോറിഎല്ലാവരെയും വിഷമമായ വർ ആരൊക്കേ..😢😢😢
@carolineelias8471
@carolineelias8471 16 дней назад
Njanippo randu divasamayi e kadha kelkkal illaaa
@rahmath5734
@rahmath5734 16 дней назад
കാണാനേ നില്കുന്നില്ല.. ഞാൻ nirthi😢
@JasnaShiyad
@JasnaShiyad 15 дней назад
Ee story inni muthal njanum kelkilaa
@user-si6md5jd3m
@user-si6md5jd3m 16 дней назад
❤️ദേവ് ❤️സോജ❤️
@abhiramiganeshan3639
@abhiramiganeshan3639 15 дней назад
ബാഡ്
@ArifarArifar
@ArifarArifar 15 дней назад
❤️😘😘👌❤👍
@shyandhinivp5940
@shyandhinivp5940 День назад
ശത്രുകളോടു ദേഷ്യം പിടിക്കാം പക്ഷെ സ്വന്തത്തിനോട് എന്തു പറയും
@ashwathikolliyan5542
@ashwathikolliyan5542 15 дней назад
Going so super and romantic powerful story ❤❤❤❤
@SreelekhaSree-ly9be
@SreelekhaSree-ly9be 15 дней назад
ഇത് ഒരു swapnamayrunnnal മതിയായിരുന്നു
@THUNDERGAMINGYTYT
@THUNDERGAMINGYTYT 15 дней назад
എന്തോ ദേവരാഗം സിനിമ ഓർമ വന്നു
@ancyfathima5943
@ancyfathima5943 16 дней назад
♥️♥️♥️
@nimlanimla6055
@nimlanimla6055 16 дней назад
Innathe part borayirunnu.Dev entha ingane .ennum kalyanam .Dev .vaidehi vivaham vendayirunnu.nalla story aayirunnu ippol boranu.kelkan polum thonnunnilla.❤Dev❤❤Soja❤ athumathi
@deepasaji329
@deepasaji329 16 дней назад
ശോ കഥ വല്ലാത്ത നിരാശയിൽ ആഴ്ത്തി കളഞ്ഞു 😔പ്രയാസങ്ങളും problems ഒക്കെ ഉണ്ടേലും ദേവും സോജയും തമ്മിൽ ഒരുമുക്കും എന്നാ വിചാരിച്ചേ ഇതിപ്പോൾ 2 പെൺകുട്ടികൾക്കും താലികെട്ടും നടന്നു കൺഫ്യൂഷൻ ആയല്ലോ കഥ എങ്ങട് പോകുവോ ആവോ 🤔
@Dona-lf5ti
@Dona-lf5ti 15 дней назад
❤❤ ആരാധികേ ❤❤ ❤❤ ദേവ് ❤❤ സോജ ❤❤
@mubashira3559
@mubashira3559 15 дней назад
❤❤❤
@nasarbinansar451
@nasarbinansar451 15 дней назад
❤️❤️
@haneesaabbas2411
@haneesaabbas2411 16 дней назад
👍🏻👍🏻
@statusworld3806
@statusworld3806 15 дней назад
@bindhurameshbindhuramesh1587
@bindhurameshbindhuramesh1587 15 дней назад
❤❤❤❤❤❤❤
@yasnafaizal4916
@yasnafaizal4916 15 дней назад
മുഴുവനോടെ ഇത് കേൾക്കാൻ തോന്നാറില്ല 😒 കട്ട്‌ ചെയ്ത് പെട്ടന്ന് തീർക്കാൻ നോക്കും
@user-qp4ic4wm4o
@user-qp4ic4wm4o 16 дней назад
❤❤❤❤❤❤
@user-rh6qc4nn9i
@user-rh6qc4nn9i 15 дней назад
എനിക്ക് ഈ കഥ തിരെ ഇഷ്ടം ആവുന്നില്ല 😔എന്നെ പോലെ ആരേലും ഉണ്ടോ ഇക്കാടെ എല്ലാംകഥ kelukum, ഇത് എന്തോ പോലെ ഒന്നും തോന്നരുതേ, ❤🥰
@theerthaammus7282
@theerthaammus7282 15 дней назад
അതെ
@ArchaAr-us8gg
@ArchaAr-us8gg 16 дней назад
❤️❤️❤️❤️
@Aarya405
@Aarya405 16 дней назад
എനിക്ക് വീണ്ടും വീണ്ടും ചോദിക്കാൻ ഉള്ളത് ആരാധികേ യൂണിവേഴ്സിൽ ആണ് ഒരുത്തൻ ആയിട്ട് ദേവ് മാധവ് മാത്രമാണോ ഉള്ളത് വൈദേഹി rich girl അല്ലെ അവൾക് വേറെ നല്ല ചെക്കനെ കിട്ടില്ലേ പിന്നെ സോജാ അവൾ അത്ര പാവം ഒന്നും അല്ല വൈദേഹിയും അതിനു പറ്റിയ ഒരു വ്യക്തിത്തം ഇല്ലാത്ത hero 😢
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 16 дней назад
❤❤❤❤❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 15 дней назад
ദേവ് സോജയും കല്യാണം കഴിച്ചിരുന്നു എന്ന് വൈദേഹി അറിയുമ്പോൾ എന്ത് സംഭവിക്കും ഇതിനൊക്കെ വൈദേഹിയുടെ അച്ഛൻ അനുഭവിക്കും❤❤ സോജയും ദേവും വീണ്ടും ഒന്നിക്കുന്ന നിമിഷത്തിന് വേണ്ടി waiting❤❤❤❤
@faseenapv629
@faseenapv629 15 дней назад
സങ്കടമായി പാവം സോജാ
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 14 дней назад
💝♥️♥️♥️♥️💝
@binijabinija
@binijabinija 15 дней назад
സൂപ്പർ.
@ArunArun-pw9ob
@ArunArun-pw9ob 16 дней назад
❤️❤️❤️❤️❤️❤️❤️❤️❤️
@AswathyAswathy-op6up
@AswathyAswathy-op6up 16 дней назад
Kalyanm nadakkunnathinu munbe engilum oru twist pratheekshichu ,pakshe onnum nadannilla ,kalyanm nadakkukayum cheythu ,ennathe part eshtapettilla ,pavam soja
@jaimoljames822
@jaimoljames822 16 дней назад
I was very surprised it's really
@sindhuvinay634
@sindhuvinay634 16 дней назад
Ee strory vayikkanae thonnunnilla akae shokàmayam
@InduLekha-tf6vg
@InduLekha-tf6vg 16 дней назад
😎😎😎
@kochumonjoshi3346
@kochumonjoshi3346 16 дней назад
❤❤ ആരതികെ ❤❤ 💞💞 ദേവ് 💞💞 സോജാ 💞💞
@annamathomas725
@annamathomas725 16 дней назад
❤😢😢😢
@user-si6md5jd3m
@user-si6md5jd3m 16 дней назад
എന്തുവിധിയിത് വല്ലാത്തചതിയിത് 🙄🙄
@theerthaammus7282
@theerthaammus7282 16 дней назад
എന്തായാലും ദേവിന് ഇപ്പൊ രണ്ടു ഭാര്യമാർ ആയി 😅
@sooryarajesh6068
@sooryarajesh6068 16 дней назад
😂😂😂
@shineybthomas4393
@shineybthomas4393 15 дней назад
മനസുകൊണ്ടും ശരീരംകൊണ്ടും ഒന്നായി താലിയും കെട്ടിയ പെണ്ണിനെ ആർക്കൊക്കെയോ വേണ്ടി ഉപേക്ഷിച്ച, നട്ടെല്ലില്ലാത്ത ഫിലിം സ്റ്റാറിന്റെ അടുത്ത ഡിവോഴ്സ് എത്രമത്തെ എപ്പിസോഡായിരിക്കും എന്നുകൂടി അറിഞ്ഞാൽ കാത്തിരിക്കാം ആയിരുന്നു .
@semeenasemeena2252
@semeenasemeena2252 16 дней назад
Waiting for next part ❤️❤️❤️❤️
@renjithagireesh8308
@renjithagireesh8308 15 дней назад
❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍
@user-dt8pz5ng6w
@user-dt8pz5ng6w 15 дней назад
പിന്നെ സോജാ ❤️ദേവ് കാപ്‌ഷൻ കൊടുത്ത
@priyanellaya9976
@priyanellaya9976 15 дней назад
Nalla story.enikishtayi
@user-ii3ek8ot4p
@user-ii3ek8ot4p 16 дней назад
ദേവ് ♥️♥️♥️സോജാ
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 16 дней назад
❤😢
@simijiji9261
@simijiji9261 16 дней назад
ഞാൻ ഇപ്പോൾ ഇത് കേൾക്കാറില്ല വന്നു എല്ലാരുടെയും കമന്റ്‌ നോക്കി തൃപ്തി ആയി പോകും. സ്റ്റോറി ആണേൽ കൂടി ഒരു ലോജിക് വേണ്ടേ ഇത് ഒരുമാതിരി 😂😂😂😂😂ദേഷ്യം തോന്നുന്നു.
@saravanansruthi4490
@saravanansruthi4490 16 дней назад
😅😅ഇ കഥയിൽ ഒരു സ്പെല്ലിങ് മിസ്സെക്കുണ്ടല്ലോ..... 🤔🤔🤔
@RemyaRemya-du8ft
@RemyaRemya-du8ft 15 дней назад
Swapnam aakatte
@DhanyashinuDhanyashinu
@DhanyashinuDhanyashinu 15 дней назад
😢😢😢😢😢
@AdriaAntony
@AdriaAntony 16 дней назад
ഇത് കേൾക്കണോ 😔
@aswathymohan929
@aswathymohan929 15 дней назад
പ്രേക്ഷകരെ സങ്കടത്തിൽ ആഴ്ത്തുന്ന ഒരു കഥ, പ്രേക്ഷർ ആഗ്രഹിക്കുന്നതെന്തോ അതു നടത്താൻ കഥകാരിക്കെന്തോ മടിയുള്ളത് പോലെ, ഇനി ഈ കഥ ഞാൻ കേൾക്കില്ല ഇക്ക
@user-ep8ey8uw5d
@user-ep8ey8uw5d 16 дней назад
ഈ കഥ കൊള്ളില്ല.... ഇത് നിർത്തുന്നതാ നല്ലത്
@user-qy2uc7hx3b
@user-qy2uc7hx3b 15 дней назад
ഇതൊക്കെ സ്വപ്നമായാൽ മതിയായിരുന്നു തീരെ രസമില്ല
@DivyaSanal-hw6pr
@DivyaSanal-hw6pr 15 дней назад
😔😔😔😔😔😔
@Unni-xi8ux
@Unni-xi8ux 16 дней назад
ദേവ് സോജാ നടക്കണം
@jamshidjamshid8101
@jamshidjamshid8101 16 дней назад
രാവിലെ തന്നെ ഇന്നത്തെ കഥ കെട്ട്‌ ഇന്നത്തെ ദിവസം പോയി 😡😡വൃത്തികെട്ട ഒരു തള്ള
@vineethas2760
@vineethas2760 16 дней назад
ദേവ് സോജാ periyella
@SharniyaAru
@SharniyaAru 16 дней назад
Inni enth mattam vannalum ee story ishtam poyi
@shanusshanumol4742
@shanusshanumol4742 15 дней назад
ഈ സ്റ്റോറി കേൾക്കാനിഷ്ടമില്ലന്നേ
@user-vz3wq5ok9u
@user-vz3wq5ok9u 16 дней назад
Ini ith njn kanillaaa athrak borayiii 😢
@bhadraumeshixb4172
@bhadraumeshixb4172 15 дней назад
Njan e kadha kelkkunnathu niruthi
@SajeerFaseela
@SajeerFaseela 15 дней назад
ഈ കഥ മഹാ ബോറാ ഒരുത്തിയെ സ്നേഹിച്ച് ശരീരവും സ്ഥമാക്കി അവളെ താലിയും കെട്ടി പുറത്താക്കി ഒരു ലോജിക്കും ഇല്ലാത്ത കഥ എത്രയോ കഥകൾ ശാഹുൽ ഇക്കാന്റെ വോയിസിൽ കേട്ടിരിക്കുന്നു മുന്നെ കേട്ട ഒരു കഥയും ഈ കഥയും ഒട്ടും ഇഷ്ടമായില്ല ഒരു പാട് കഥയിൽ നല്ല ധൈര്യമുള്ള ഹിറോ മാറ് ഉണ്ടായിരുന്നു ഇത് ഒരുമാതിരി പഴം വിഴുങ്ങിയ പോലെത്തെ ഹിറോ
@_sha.zaa.4900
@_sha.zaa.4900 15 дней назад
Njan like idillla pooo😮
@binduthankamani250
@binduthankamani250 15 дней назад
Njan e story ini kelukkilla
Далее
KO’P GAP ESHAKKA YUK!😂
00:57
Просмотров 983 тыс.
ഊമക്കുയിൽ..Shahul Malayi
16:30
Просмотров 91 тыс.
സൗഭാഗ്യവതി....SHAHUL MALAYIL
9:19