Тёмный

ആരും അറിയാത്ത എൻ്റെ കൃഷി രഹസ്യങ്ങൾ | My complete garden tour | Mini's Lifestyle 

Mini's LifeStyle
Подписаться 790 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@soudasaidalavi2373
@soudasaidalavi2373 4 месяца назад
ടീച്ചറിങ്ങനെ പറഞ്ഞും പ്രാക്ടിക്കലായും ക്ലാസ്സെടുത്താൽ പിന്നെ ഞങ്ങൾ മണ്ണിലിറങ്ങുകയല്ലാതെ എന്താ ചെയ്യ? 😂 മുറ്റത്തിറങ്ങിയാൽ ഈ ടീച്ചർ മുന്നിൽവന്നു നിൽക്കുന്ന ഒരു ഫീൽ ആണ്. പിന്നെ തൂമ്പ യങ്ങെ ടുത്ത് ഇറങ്ങും. വേറെ ഒരു രക്ഷയുമില്ല.😊😊😊❤ god bless you❤
@MinisLifeStyle
@MinisLifeStyle 3 месяца назад
Allapinneee very good 👍 valare santhosham
@mjacob4967
@mjacob4967 4 месяца назад
Minimole valare ishtapettu🙏🏼🙏🏼🙏🏼🙏🏼
@sheejarathnakumar1548
@sheejarathnakumar1548 4 месяца назад
Thanku chechy enthaoru bhangi parambu kanan super
@MinisLifeStyle
@MinisLifeStyle 4 месяца назад
Thank youuu so much
@malvinroya.j.v-b5378
@malvinroya.j.v-b5378 4 месяца назад
ചേച്ചി അടിപൊളി വീഡിയോ അപ്പൊ ഇഞ്ചി എപ്പോ വേണമെങ്കിലും ചേച്ചി ഞാനും നാട്ടിയിട്ടുണ്ട് ഒരു അഞ്ചു ബാഗ് വന്നിട്ടില്ല സൂപ്പർ കാണാൻ നല്ല ഭംഗി പറമ്പ് അടിപൊളിയായിരിക്കും വറുത്തരച്ച ചിക്കൻ കറി, വീഡിയോ വീഡിയോ ഇട് ചേച്ചി 👌👌👌👌❤️❤️❤️❤️❤👍👍👍👍
@MinisLifeStyle
@MinisLifeStyle 4 месяца назад
Ok malvi Nokkato
@sheenak.r9860
@sheenak.r9860 4 месяца назад
Oru complete gardening course start cheyyamo chechi?
@MinisLifeStyle
@MinisLifeStyle 4 месяца назад
Nokkam
@aarushnair6065
@aarushnair6065 4 месяца назад
Chechi brinjal poovu koziyathirrikan pooja samrani mathiyo
@MaheshSreestha-sz6ys
@MaheshSreestha-sz6ys 4 месяца назад
പൂജ മാത്രം ആക്കണ്ട.. ഒരു ഗണപതി ഹോമം കൂടി ആവാം 😂
@awalkwithfahis144
@awalkwithfahis144 4 месяца назад
Mazhakkalthu jaiva slurry useful ano?
@MinisLifeStyle
@MinisLifeStyle 4 месяца назад
Mazha illatha timil kodutholu
@sheenababu3809
@sheenababu3809 4 месяца назад
Slim slim fit ആയി
@MinisLifeStyle
@MinisLifeStyle 4 месяца назад
😀thanks
@bindusasikumar5502
@bindusasikumar5502 4 месяца назад
കാണാൻ നല്ല ഭംഗി ❤❤❤
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🤩
@shebinmetails1922
@shebinmetails1922 4 месяца назад
Koval stem undakumo mini Chechi
@geethamohan3340
@geethamohan3340 4 месяца назад
Sarikkum oronnu nadan tonnum ini anikkum inchi manjjal nadanudd❤❤❤ nadanam
@MinisLifeStyle
@MinisLifeStyle 4 месяца назад
Enghil pinne Eluppam ayikolu
@Sinjuadukkalakrishi
@Sinjuadukkalakrishi 4 месяца назад
ഞാനും കൃഷി ചെയ്യുന്നു
@MinisLifeStyle
@MinisLifeStyle 3 месяца назад
Very good 👍 valare santhosham
@bindusasikumar5502
@bindusasikumar5502 4 месяца назад
കൂവപ്പൊടി 1 kg 2000₹
@MinisLifeStyle
@MinisLifeStyle 4 месяца назад
Atheyo Pure powder kittanillanne
@afeefajabeen3654
@afeefajabeen3654 4 месяца назад
Njan vazhuthana nattittu poovundu otta kaya pidikkunnilla
@MinisLifeStyle
@MinisLifeStyle 4 месяца назад
Onnu puka kollikunnathu nallathanu
@jeffyfrancis1878
@jeffyfrancis1878 4 месяца назад
Good video.
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🙏
@RamaniViswanathan-m3k
@RamaniViswanathan-m3k 4 месяца назад
SUPER❤
@malathitp621
@malathitp621 4 месяца назад
Super video❤❤
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🙏 dear
@mathewschacko428
@mathewschacko428 4 месяца назад
Njan2022 manual eppol unde 2023 manual eduthila njan out off kerala papaya unde vasari unde
@MinisLifeStyle
@MinisLifeStyle 4 месяца назад
Next year kilachal mathi no problem
@raziahameed2757
@raziahameed2757 4 месяца назад
Panni. Shalliyam. Undo
@s.m366
@s.m366 4 месяца назад
വള്ളിച്ചീര തോരൻ ഉണ്ടാക്കിയിട്ട് ജെല്ലി പോലെ., ഒരു റ്റേസ്റ്റും തോന്നിയില്ല
@MinisLifeStyle
@MinisLifeStyle 4 месяца назад
Thandodu koodi thoran vekanam Pinne kaduku pottikumpol uzhunnu savala koodi idanam
@josejoseph2976
@josejoseph2976 2 месяца назад
Show the goats.
@sushamass474
@sushamass474 4 месяца назад
Hai Mini Super 👍👍❤❤
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🙏 dear
@jeyarajantony1838
@jeyarajantony1838 3 месяца назад
THANK YOU SIS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MinisLifeStyle
@MinisLifeStyle 3 месяца назад
Welcome 🙏
@shalukitchen7338
@shalukitchen7338 4 месяца назад
Cheachi eantea pachamulakintea ela eallam yellow colour 1storu cheadiyilayrunnu epo eallathilum ayi eantha karanam njan kummayam okea chearthe koduthu marunilla pukkal eallam kozhiyunnu
@DXG453
@DXG453 4 месяца назад
ജോലിക്കു ആളെ വെച്ച് ചെയ്യല്ലേ 🤣 ഞാനൊക്കെ ഇതൊക്കെ ഒറ്റക് ചെയ്യേണ്ടി വരും അതോണ്ട് ഞാൻ ഇല്ല അവർക്കു കൊടുക്കുന്ന പൈസ എനിക്ക് എടുക്കാം
@MaheshSreestha-sz6ys
@MaheshSreestha-sz6ys 4 месяца назад
ബംഗാളികളെ പട്ടിണി ആക്കിയാൽ പാപം ശമ്പളം
@MinisLifeStyle
@MinisLifeStyle 4 месяца назад
Ottakku cheyyamenghil athanu ettavum nallathu
@yusufmuhammad2656
@yusufmuhammad2656 4 месяца назад
അടതാപ്പ് എന്താണ്.? ഇതും കാച്ചിലും തമ്മിലുള്ള വെത്യാസം ? യൂസുഫ് ദുബൈ
@MinisLifeStyle
@MinisLifeStyle 4 месяца назад
ഒരുള കിഴങ്ങ് പോലെയാണ് അതിൻ്റെ പള്ളിയിൽ പിടിക്കുന്ന കായ്കൾ
@yusufmuhammad2656
@yusufmuhammad2656 4 месяца назад
@@MinisLifeStyle ok.അത് കുട്ടികാലത്ത് കണ്ടതായി ഓർക്കുന്നു..thank you
@rijnasjanna
@rijnasjanna 4 месяца назад
സ്ഥലമുണ്ട്, വെള്ളമുണ്ട് ദൈവാനുഗ്രഹം ഉണ്ട് ഇഷ്ട്ടപെട്ടു നന്നായിട്ട് കൃഷി ചെയ്യാം ഇഷ്ട്ടപെട്ടു❤❤❤❤😂😂😂
@MinisLifeStyle
@MinisLifeStyle 4 месяца назад
Thank youuu thank youuu 💞💞😍😍
@shirleydaniel1821
@shirleydaniel1821 4 месяца назад
Super video mini
@ReenaMJ-on7jm
@ReenaMJ-on7jm 4 месяца назад
കൊമ്പൻ വെണ്ട വിത്ത് ഉണ്ടോ പ്ലീസ് റിപ്ലൈ
@MinisLifeStyle
@MinisLifeStyle 4 месяца назад
Website il check chaitholu dear
@annammasaji4818
@annammasaji4818 4 месяца назад
മെറ്റാറൈസ് എന്താണെന്ന് ഒന്നു പറയാമോ മടി പിടിച്ചിരിക്കുന്ന വർക്ക് mini's lifestyle ഒരു പ്രചോദനം ആണ്
@MinisLifeStyle
@MinisLifeStyle 4 месяца назад
മെറ്റാറൈസിയം ചിതൽ കീടങ്ങൾ നിമാവിര എന്നിവയിൽ നിന്ന് ചെടികളെ സംരക്ഷിക്കും
@Latha-i2p
@Latha-i2p 4 месяца назад
❤❤❤
@mayavinallavan4842
@mayavinallavan4842 4 месяца назад
മിനി പച്ച ഗ്രോ ബാഗ് ഉണ്ടോ
@MinisLifeStyle
@MinisLifeStyle 4 месяца назад
ഉണ്ടല്ലൊ www.Minislifestyle.com il vannolu mayavi
@Bindhu_shiju
@Bindhu_shiju 4 месяца назад
സൂപ്പർ വീഡിയോ ചേച്ചി അമ്മ എനിക്ക് കൃഷി ചെയ്യാൻ എത്ര സ്ഥലം ഒന്നുമില്ല റബ്ബർ ആണ് ചേച്ചി അമ്മയുടെ കൃഷികൾ എല്ലാം വളരെ നന്നായിട്ടുണ്ട് ഇത് കണ്ടു കഴിഞ്ഞാൽ കൃഷി ചെയ്യാൻ പിന്നെയും ആഗ്രഹം തോന്നും എല്ലാം നല്ലതുപോലെ വരട്ടെ 👌👌👌🙏🙏🙏🙏🌹🌹🌹🌹
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🙏 dear Bindhu
@jubithakannan
@jubithakannan 3 месяца назад
ചേച്ചി നല്ല രീതിയിൽ പറഞ്ഞു തന്നു
@MinisLifeStyle
@MinisLifeStyle 3 месяца назад
Thanks 🙏 dear video upakarapettu ennerinjathil valare santhosham Ennaund vishesham sughano
@jubithakannan
@jubithakannan 3 месяца назад
​@@MinisLifeStyleസുഖമാണ് ചേച്ചി
@suseelavengoor7871
@suseelavengoor7871 4 месяца назад
മിനി ചേന ഞാൻ മഴ പെയ്തിട്ടാണ് കുഴിച്ചിട്ടത് mazhyathe പയർ പറ്റുമോ
@MinisLifeStyle
@MinisLifeStyle 4 месяца назад
പയർ നട്ടിട്ടു ഷെഡിൽ വെച്ചോളൂ
@sasidharant3215
@sasidharant3215 4 месяца назад
മിനി ഞാൻ റീത്തയാണ് പിന്നെ എന്റെ കൃഷിയിലേക്ക് കവറിനകത്ത് അങ്ങനെ ഒച്ച വരുന്നുണ്ട് അതിനെന്താ പ്രതിവിധി ഞാൻ കോഴിക്കോട് നിന്നാണ് വിളിക്കുന്നത് എന്റെ പേര് റീത്തയാണ്
@MinisLifeStyle
@MinisLifeStyle 4 месяца назад
Perukiyeduthu uppuvellathil ittolu Mathangha oru piece vachal athil pattipidich irikum ennit nashipichu kalanjal mathi
@bindusasikumar5502
@bindusasikumar5502 4 месяца назад
മിനിചേച്ചി ചേട്ടൻ എന്തിയെ? മക്കൾ എന്തു പറയുന്നു ❤️❤️❤️
@MinisLifeStyle
@MinisLifeStyle 4 месяца назад
Chettayi alle cameraman ipol😀makkals sugharikunnu
@avijaya2231
@avijaya2231 4 месяца назад
Very very nice. 1st comment❤
@suseelavengoor7871
@suseelavengoor7871 4 месяца назад
മിനി എപ്പോഴും വെള്ളം ഉണ്ട്‌ അതു കൊണ്ട് മിനിക്ക് കൃഷി ചെയ്യാൻ സുഖമാണ് ഞാൻ നട്ട പ്ലാവ് മാവ് ഒക്കെ ഉണങ്ങി
@MinisLifeStyle
@MinisLifeStyle 4 месяца назад
സത്യമാണ് കനാല് ഒരു അനുഗ്രഹം തന്നെ
@astenshaju-vn8ki
@astenshaju-vn8ki 4 месяца назад
മിനിചേച്ചി വീഡിയോ സൂപ്പർ 👌👌👌❤️
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🙏 dear
@ShamnaShafi-io3ui
@ShamnaShafi-io3ui 4 месяца назад
❤️❤️
@SheelaAshokan-r3w
@SheelaAshokan-r3w 4 месяца назад
ആ ചാക്കിന്റെ മൂല ഒന്ന് ഉള്ള ലേയ്ക്ക് ഒന്ന് കയറ്റി വെച്ചാൽ ചാക്ക് നല്ല ഷൈയ്‌പായിരിക്കും നല്ലതായിട്ടുണ്ട്
@MinisLifeStyle
@MinisLifeStyle 4 месяца назад
Ok thanks 🙏
@pushpakm3174
@pushpakm3174 4 месяца назад
Adathap entanu
@pushpakm3174
@pushpakm3174 4 месяца назад
Mini mob no tharumo Cherukizhang vithundo
@MinisLifeStyle
@MinisLifeStyle 4 месяца назад
Next time akate Adathsppu urulakizhangu tastanu
@sabeenakamal162
@sabeenakamal162 4 месяца назад
ചേച്ചി വേപ്പിൻ പിണ്ണാക് ഇടുന്ന എങ്ങനെ ഇഞ്ചിക്
@MinisLifeStyle
@MinisLifeStyle 4 месяца назад
Swalpam chuvattil kodutholu
@sarithaSoman-xo4gq
@sarithaSoman-xo4gq 4 месяца назад
പറമ്പ് കണ്ടാൽ മുറ്റം പോലെ ഉണ്ട് 👍🏻💕💕💕💕💕
@MinisLifeStyle
@MinisLifeStyle 4 месяца назад
നിമിഷനേരം കൊണ്ട് പുല്ലു കേറും സരിത കഴിവതും പുല്ലു കൂടാതെ നോക്കും
@jariyanajeem8937
@jariyanajeem8937 4 месяца назад
എന്റെ പറമ്പും നിറയെ പുല്ല് കയറി ചേച്ചി, ഞാനും വൃത്തിയാക്കികൊണ്ടിരിക്കുന്നു ഇഞ്ചി നടാൻ 😊👍
@MinisLifeStyle
@MinisLifeStyle 4 месяца назад
എളുപ്പം ആയിക്കോളു
@jariyanajeem8937
@jariyanajeem8937 4 месяца назад
@@MinisLifeStyle ❤️
@lna4992
@lna4992 4 месяца назад
❤❤❤❤
@MinisLifeStyle
@MinisLifeStyle 4 месяца назад
😍😍
@janardhanankadaliyal2655
@janardhanankadaliyal2655 4 месяца назад
😅
@shantyjose6341
@shantyjose6341 4 месяца назад
Sahagikan jolikar ullapol pachakarry naduvan ealuppam udu
@MinisLifeStyle
@MinisLifeStyle 4 месяца назад
Nadeel eniku thanne cheyyanam😀
@sashidharannair7381
@sashidharannair7381 4 месяца назад
Hai മിനി 😊വന്നിട്ട് കുറെ നാളായതുപോലെ 😊 നല്ല video ആയിരുന്നുട്ടോ 😊 നല്ല രസമുണ്ട് പറമ്പ് കാണാൻ 😊 നട്ട് ഒരു വർഷമായ തെങ്ങിൻ തയ്യിന് ഇപ്പോൾ എന്തു വളം കൊടുക്കണം? ഒന്നു പറയുമോ കുമ്മായമിട്ടു തയ്യാറാക്കിയ മണ്ണിൽ എത്ര ദിവസം കഴിഞ്ഞ് മഞ്ഞൾ നടാം? Please reply 🙏🙏❤️❤️
@MinisLifeStyle
@MinisLifeStyle 4 месяца назад
Athe athe kurenalayallo kandit Chanakapodi charam ellupodi ok kodukam
@sashidharannair7381
@sashidharannair7381 4 месяца назад
🙏🙏
@thomasrajan1282
@thomasrajan1282 4 месяца назад
അടതാപ്പിന്റെ കിഴങ്ങു വില്പന ഉണ്ടോ. എനിക്ക് വേണം.
@Sinjuadukkalakrishi
@Sinjuadukkalakrishi 4 месяца назад
കൃഷി സൂപ്പർ
@MinisLifeStyle
@MinisLifeStyle 3 месяца назад
Thanks 🙏 dear
@siniviswan9780
@siniviswan9780 4 месяца назад
കസ്തൂരി മഞ്ഞൾ വിത്ത് ഉടനെ കിട്ടുമോ
@MinisLifeStyle
@MinisLifeStyle 4 месяца назад
Ini next year akate
@sreelatharajendran4837
@sreelatharajendran4837 4 месяца назад
ഇഞ്ചി വിത്ത് ഉണ്ടോ mini❤️
@MinisLifeStyle
@MinisLifeStyle 4 месяца назад
Soldout anallo
@s.m366
@s.m366 4 месяца назад
എന്തു രസമാ. അത്യാവശ്യം സ്ഥലവും ഉണ്ട് 👌🏻
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🙏 dear
@geethalakshmik1215
@geethalakshmik1215 4 месяца назад
വെണ്ട തൈ മുളച്ചു വന്നു ചേച്ചി
@MinisLifeStyle
@MinisLifeStyle 4 месяца назад
Very good 👍
@ambikasasi5564
@ambikasasi5564 4 месяца назад
Nalla video❤njangalum parampu muzhuvanum chuti kandu adipoli . Mazhayayapol payar motham chazhi ethi, munja varunnu.ishtampole payar pidichondirunnatha ini ellam nasikum.
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🙏 dear chechi Ennalum Athyavisham kittunnudallo alle
@ambikasasi5564
@ambikasasi5564 4 месяца назад
Theerchayayum❤❤❤
@joelanilpremabelanilpreman8507
@joelanilpremabelanilpreman8507 4 месяца назад
Adathappe enthanu
@MinisLifeStyle
@MinisLifeStyle 4 месяца назад
Kizhanghu inathil pettathanu
@miniskumar6799
@miniskumar6799 4 месяца назад
പീച്ചിൽ വിത്ത് ഉണ്ടോ?
@MinisLifeStyle
@MinisLifeStyle 4 месяца назад
Undallo available anu www.Minislifestyle.com
@ranibabu7357
@ranibabu7357 4 месяца назад
❤❤❤❤👌
@MinisLifeStyle
@MinisLifeStyle 4 месяца назад
😍😍😘😘
@sheebageorge618
@sheebageorge618 4 месяца назад
Panniedu shaliyam undo nijalka
@MinisLifeStyle
@MinisLifeStyle 4 месяца назад
Ivide kuzhapamilla
@kadeejanaseer5974
@kadeejanaseer5974 4 месяца назад
Koova vith kodkkunnundo chechee
@MinisLifeStyle
@MinisLifeStyle 4 месяца назад
Website il available anuketo
@premalathakumari6243
@premalathakumari6243 4 месяца назад
❤😂❤😂super😊
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🙏
@emmanuelmusics4838
@emmanuelmusics4838 4 месяца назад
🥰🙏🏻💕
@MinisLifeStyle
@MinisLifeStyle 4 месяца назад
👍🥰🥰
@kingkibg3884
@kingkibg3884 4 месяца назад
Hai mini how are you
@MinisLifeStyle
@MinisLifeStyle 4 месяца назад
I am fine
@kingkibg3884
@kingkibg3884 4 месяца назад
@@MinisLifeStyle I love you too much
@sheelaajith7839
@sheelaajith7839 4 месяца назад
adathappe veth tharamo
@MinisLifeStyle
@MinisLifeStyle 4 месяца назад
Next time akate
@honeybakery3141
@honeybakery3141 4 месяца назад
Super chechi
@MinisLifeStyle
@MinisLifeStyle 4 месяца назад
Thanks 🙏
@mathewschacko428
@mathewschacko428 4 месяца назад
Panni onnum thrathila
@MinisLifeStyle
@MinisLifeStyle 4 месяца назад
Enthu cheyyana Net kettiyal mathi kurunghi kidan olum
@SeenaLukkuman
@SeenaLukkuman 4 месяца назад
👍👍👍
@MinisLifeStyle
@MinisLifeStyle 4 месяца назад
😍😍😍❤️
@sangeetha8585
@sangeetha8585 4 месяца назад
👌👌👌
@MinisLifeStyle
@MinisLifeStyle 4 месяца назад
🥰🥰
@lalsy2085
@lalsy2085 4 месяца назад
Super. എനിക്ക് കാച്ചിൽ കിട്ടാനില്ല ചേച്ചി. എനിക്ക് അത് നല്ല ഇഷ്ടമാണ്
@MinisLifeStyle
@MinisLifeStyle 4 месяца назад
Athenthupatti Vipani illee avide lalsy
Далее
Garden Tour | mini's Lifestyle
24:12
Просмотров 30 тыс.
Сколько стоит ПП?
00:57
Просмотров 173 тыс.
Китайка нашла Метиорит😂😆
00:21
ജൈവ  കൃഷി
5:49
Просмотров 1,1 тыс.
Garden Tour | Mini's Lifestyle
18:23
Просмотров 9 тыс.
Сколько стоит ПП?
00:57
Просмотров 173 тыс.