Тёмный

ആരും ഒന്ന് ഭയക്കും 😲😳| the most aggressive theyyam | kaithachamundi theyyam 

Ok media Malayalam
Подписаться 98 тыс.
Просмотров 240 тыс.
50% 1

ആരും ഒന്ന് ഭയക്കും 😲😳| the most aggressive theyyam | kaithachamundi theyyam
ശ്രീ കാരയിൽ ഭഗവതി ക്ഷേത്രം തിറമഹോത്സവം 2023
കോലധാരി : ബൈജു ചെമ്പ്ര
#theyyam #kerala #kannur
#theyyamvideo #kerala
kaitha chamundi theyyam kaithachamundi theyyam kannur thalassery
theyyam kasargod kantaramovie theyyam beat
theyyam kannur theyyam vlog kerala
theyyam fight kerala theyyam fight
theyyam theyyam kannur theyyam videos theyyam status theyyam songs theyyam kasaragod theyyam whatsapp status theyyam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@STATUSLOVER-sf1pd
@STATUSLOVER-sf1pd Год назад
പെട്ടന്ന് ഒരു ദിവസം ഇത് കാണുമ്പോൾ പലതും തോന്നാം...പക്ഷെ ഞങ്ങൾ വടക്കന്മാർക്ക് തെയ്യം അതൊരു വികാരം ആണ്... (കണ്ണൂർ🔥, കാസർഗോഡ് ) തെയ്യം എന്താണെന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രം വിമർശിക്കുക...😌
@OkmediaMalayalam1
@OkmediaMalayalam1 Год назад
💯🙏
@maneshp7314
@maneshp7314 Год назад
😍😍😍🙏🏿🙏🏿🙏🏿
@FayasKhan-i8t
@FayasKhan-i8t 5 дней назад
Nalla oombiya samskaaram Nammuda Naadina patti ariyaan varunnavar respect cheyyaan arinjoodatha ee moonjitharam aano vigaaram
@nijilraj1375
@nijilraj1375 Год назад
ആ കസേര തട്ട് ആരുടേലും കണ്ണ് പോയാൽ ഈ തെയ്യം കെട്ടുന്നവനെ കൊണ്ട് ശരിയാക്കാൻ സാധിക്കുമോ
@Gamezoneyt956
@Gamezoneyt956 Год назад
അങ്ങനെയൊക്കെ ഉണ്ടാവും തെയ്യം കെട്ടുന്ന ആൾ അവരെ വീട്ടിൽ പോയി പിടിച്ചു കൊണ്ട് വന്നതല്ലല്ലോ... വേണെങ്കി വന്നാ പോരെ ആരും നിർബന്ധിച്ചില്ലാലോ
@Marcos12385
@Marcos12385 Год назад
സായിപ്പിന്റെ കസേര പപ്പു പറഞ്ഞപോലെ പറപറക്കാണ് 😂😂
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊
@amalnathp9570
@amalnathp9570 Год назад
😂😂😂
@tpvinodtpv
@tpvinodtpv Год назад
പണ്ട് കാലത്ത് ചെയ്യാത്തതും അതിരു വിട്ടതുമായ പല കോപ്രായങ്ങളും പോരായ്മകളും.. വിശ്വാസങ്ങളും ആചാരങ്ങളും.. നിലനിർത്താൻ കാത്തു രക്ഷിക്കേണ്ട ദൈവം അരുതാത്തത് പുതിയ കാലഘട്ടത്തിൽ കണ്ടു പിടിച്ചു ചെയ്യുന്നതായി തോന്നി 🤔
@o4tech986
@o4tech986 Год назад
സത്യം
@melokeys8789
@melokeys8789 Год назад
ഒരോ തെയ്യത്തിനും athindethaya story undu
@tpvinodtpv
@tpvinodtpv Год назад
​​​@@melokeys8789.. കസേരയോട് വിരോധം ഉണ്ടോ.. പണ്ടേ 🤔🤔😄😄
@melokeys8789
@melokeys8789 Год назад
@@tpvinodtpv comady ahnu udheshichengil nalla valippayittundu pinne njna udhshichadhu comment lu NidhiN VP paranjadhanu ende chengayi verdhe ninnu valippadikkana time lu interest indengilu theyyathe patti ariyan try cheyyu
@maneshp7314
@maneshp7314 Год назад
തെയ്യം എന്താണെന്ന് അറിയാത്തവർ വന്നു നെഗറ്റീവ് കമെന്റ് ഇടരുത്
@nidhinvp7261
@nidhinvp7261 Год назад
തെയ്യങ്ങൾ ദൈവങ്ങളല്ല . ഓരോ തെയ്യങ്ങൾക്കും പണ്ട് കാലത്ത് അനീതിയും ആക്രമണവും നേരിട്ട് കൊല്ലപ്പെട്ട മനുഷ്യരുടെ കഥ പറയാനുണ്ടാകും . തെയ്യം തുടങ്ങുമ്പോഴുള്ള തോറ്റം പാട്ട് കേട്ടാൽ ഇത് മനസ്സില്ക്കും . കണ്ണൂർ ഉള്ളവർക്ക് ഇത് നന്നായി അറിയും . അവർക്ക് അറിയാം ഓരോ തെയ്യവും എന്താണെന്നും തെയ്യങ്ങളോട് എങ്ങനെ പെരുമാറണമെന്നും . അനീതിക്കെതിരെ പോരാടി മരിച്ചവരുടെ നാടാണ് കണ്ണൂർ . അതു തന്നെയാണ് ഈ നാടിനെ മറ്റു നാടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും . പല തെയ്യം കമ്മിറ്റികളിലും മറ്റു മതസ്ഥർ അംഗങ്ങളായിരിക്കുന്നതും നിങ്ങൾക്ക് ഇവിടെ കാണാം. മതസൗഹാർദ്ദം കൂടിയാണ് തെയ്യം . എന്റെ വീടിന്റെ 5 km ചുറ്റളവിൽ 100 നു ടത്ത് തെയ്യ കാവുകൾ ഉണ്ട്.
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏
@prajikalaratheesh
@prajikalaratheesh Год назад
@@OkmediaMalayalam1 bro Vannirunno nammude nattilu
@sivaprasadvu5804
@sivaprasadvu5804 Год назад
@thealchemist5163
@thealchemist5163 Год назад
തെയ്യത്തിന്റെ ഒരുക്ക് പൂർത്തീകരിക്കില്ല എന്ന് കേട്ടിട്ടുണ്ട് അതെന്താണ്? അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരുമോ.
@samshanker5753
@samshanker5753 Год назад
😊🖤
@sanjari.kl.5891
@sanjari.kl.5891 Год назад
ഇതിന്റെ ബാക്കി ഉണ്ടേൽ ഇട് ഇതുവരെ ഒരു..... ഇല്ലല്ലോ 😂
@ligeshligeshkallachi5273
@ligeshligeshkallachi5273 Год назад
Ethu chaamundiyayalum, kasera chavuttitherippikkendathillayirunnu, eduthumaatichal mathiyayirunnu, kuttikalokke kaanan nilkkuvalle,
@itsmesooraj20973
@itsmesooraj20973 Год назад
🙏🙏🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
🥰❤️🙏
@vikasobroy
@vikasobroy Год назад
ഇതെവിടെയാണ് സ്ഥലം . അടുത്ത തവണ നേരിട്ട് കാണാൻ വിശദമായി പറയു😍.....
@ambadiadhologam1606
@ambadiadhologam1606 Год назад
Temple gate Thalassery
@OkmediaMalayalam1
@OkmediaMalayalam1 Год назад
👍🏼
@OkmediaMalayalam1
@OkmediaMalayalam1 Год назад
കാരയിൽ ഭഗവതി ക്ഷേത്രം തലശ്ശേരി
@prajikalaratheesh
@prajikalaratheesh Год назад
Bro നമ്മുടെ നാട്ടിലേക്ക് വന്നോളൂ .. കൂത്തുപറമ്പ് , നരവൂർ ശ്രീ ചാത്താടി മനയ്ക്കൽ ക്ഷേത്രം.. ഇവിടെ ഉണ്ട് കൈതചാമുണ്ടി
@vikasobroy
@vikasobroy Год назад
Thanks bro....m👍
@theone6481
@theone6481 Год назад
ഇവന് നല്ല പെട കിട്ടാത്തതിന്റെ കുഴപ്പം ആണ്
@Sidharth_570
@Sidharth_570 Год назад
വളരെ ശെരിയാണ് വ്രോ..... അടുത്ത പ്രാവശ്യം വന്ന് താങ്കൾ ഒരു പെട കൊടുക്കുവാണെങ്കിൽ ഞങ്ങൾക്കും ഒരു ഉപകാരം ആയിരുന്നു 😌
@topgear4518
@topgear4518 Год назад
Ith thalassery angottano
@OkmediaMalayalam1
@OkmediaMalayalam1 Год назад
അതേ
@shilpamvenu6007
@shilpamvenu6007 Год назад
Kaitha chamundi😲🙏🙏🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@mrthagli4557
@mrthagli4557 Год назад
♥️🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏🙏
@crazy-kc8kz
@crazy-kc8kz Год назад
Sathyathill endhuuttaann ee kaanikkunne 🥴 oru mariyaatha illaatha kaattaayam. Ith deivam keritt kaanikkunnathaanenn engane nyayikarikkum👏🏻🥲
@nijilleo7192
@nijilleo7192 Год назад
Edo nink okke ith koprayam ann but nammuk oru vikaram ann ith kolathil orikl nadakunna thira an ith ith kanan janam koodi nilkum 💥
@Gamezoneyt956
@Gamezoneyt956 Год назад
ദൈവം കേറീട്ട് കളിക്കുന്നതല്ല തെയ്യം... ദൈവത്തിൻ്റെ മുന്നിൽ ദൈവത്തിനെ പ്രീതിപ്പെടുത്താൻ കെട്ടി ആടുന്ന കോലം ആണ്... ഓരോ കാലത്തിനും അതിൻ്റേതായ ആട്ടം ഉണ്ട് ...
@jishnu....8796
@jishnu....8796 Год назад
Part 2 plz
@OkmediaMalayalam1
@OkmediaMalayalam1 Год назад
ഇത്രയും മാത്രേ എടുക്കാൻ അയുള്ളു
@jishnu....8796
@jishnu....8796 Год назад
@@OkmediaMalayalam1 ok😥
@OkmediaMalayalam1
@OkmediaMalayalam1 Год назад
@@jishnu....8796 കാവിന്റെ ഉള്ളിൽ കയറാൻ വിടുന്നില്ല 😌
@itsmesooraj20973
@itsmesooraj20973 Год назад
@@jishnu....8796 എന്റെ ചാനലിൽ ഉണ്ട് .. 🙏
@revathys4894
@revathys4894 Год назад
ഇതാണോ തെയ്യം. ഇത് എന്തു പ്രാന്താണ്?
@shivanisachuzzjksgirl8188
@shivanisachuzzjksgirl8188 Год назад
Ella theyyavum ithupole allatto chelavar chodhikkunnud athukond paranjatha...
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏
@shivanisachuzzjksgirl8188
@shivanisachuzzjksgirl8188 Год назад
@@OkmediaMalayalam1 ❤️
@joyboyskyhigh
@joyboyskyhigh Год назад
കിളിവൻ സായിപ്പ് ഇപ്പോ ചാത്തനെ
@nidhinvikram5132
@nidhinvikram5132 Год назад
കോഴി കള്ളാ എന്ന് ദേവ കൊല്ലത്തെ വിളിക്കുന്ന ഭക്തർ 🤫😏
@sidharthkrishna3425
@sidharthkrishna3425 Год назад
Dhaiva kolam enn aathe art enn roopathil kandal pore thanik
@angelwings3236
@angelwings3236 Год назад
Athuu manushya srishti aanallo... Daiva sankalppangal ellaam mansushya nu vendi manushyan thanne undaakkiyava thanne.. Oro viswasangale athinte reethiyil vitteekkuka... Avaru avarudethaaya reethiyil viswasich jeevikkatte broo.. Ini yethu matham eduthaalum.. Daivathe..... nee, ninte.... Ennokke thanne paranju aaraadhikkunnava Aanu Yeshuve nee ente.... Yeshuve nee allaathe Vere daivam illa.. Allaahuve nee njangale kaakkkaneeee.. Nee allaathe Vere daivam ee lokathu illla.. Krishnaa, ayyappa, shivane.... Nee thanne thuna... Enningane peru vilichu nee ennum ninte ennum.... Okke vilichu aaraadhikkunna naadaanu..
@outdated10
@outdated10 Год назад
First of all...ith dhaiva kolam alla...ippolathe hinduistic pundits especially brahmanas ithupole yulla tribe rituals and arts ne oru dhaivathinte aithihangal paranja hinduism thinte baagham aakukayann....a mytha vishwasichitt ahnn bro ithokke parayunath
@THIRU8x
@THIRU8x Год назад
​​​@@outdated10 എൻറെ പൊന്നു ബുദ്ധിജീവി സത്യത്തിൽ താങ്കൾ വലിയൊരു തെറ്റിദ്ധാരണയാണ് കൊണ്ടുനടക്കുന്നത്. വസ്തുതകൾ തിരിച്ചറിയാത്ത manതന്നെയാണ് മറ്റുള്ള ബഹുഭൂരിപക്ഷം വരുന്ന കുറേ മണ്ടന്മാർ പെട്ട ഒരുവൻ നിങ്ങൾക്ക് ഇപ്പോഴും ഹിന്ദുമതം എന്താണെന്ന് കൃത്യമായി പിടികിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. ഒന്നാമതായി ആര്യ-ദ്രാവിഡ മതവിശ്വാസങ്ങളുടെ സംഗമമാണ് ഹിന്ദുമത എന്ന് വിളിക്കുന്ന അനേകം മതങ്ങളുടെ ഈ രൂപം. അതിന് നിയതമായ രൂപം ഇല്ല എന്ന് തന്നെ പറയാം. പിന്നെ ഇങ്ങനെ സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ കൃഷ്ണനും രാമനും ശിവനും മുരുകനും ഭഗവതിയും ഗണപതിയും ഒക്കെ ഇത്തരത്തിലുള്ള ഓരോ ഗോത്രങ്ങളുടെ ദൈവങ്ങൾ തന്നെയാണ്. ഒന്നെങ്കിൽ പ്രകൃതിശക്തികളെ യോ അല്ലെങ്കിൽ മരിച്ച ഏതെങ്കിലും വീര പുരുഷന്മാരും സ്ത്രീകളായ ആൾക്കാരോ മരിച്ചവരെ ദൈവമായി ആരാധിക്കുകയോ ചെയ്യുന്ന സമ്പ്രദായം. ഇന്ത്യക്കാരുടെ ജനറ്റിക്സ് അങ്ങനെയാണോ കിടക്കുന്നത് അതുപോലെതന്നെയാണ് ഹിന്ദു മതം എന്ന് വിളിക്കുന്ന വിശ്വാസ സമൂഹം. ഹിന്ദു മതം എന്നാൽ ഇന്ത്യൻ മതം എന്ന് മാത്രമേ അർത്ഥമുള്ളൂ ശരിക്കും അത് ബുദ്ധമതം ജൈനമതം ഇവയെല്ലാം ഉൾക്കൊള്ളുക പെടുന്ന ഒന്നാണ് എന്നതാണ് വാസ്തവം. ഇവിടത്തെ ബ്രാഹ്മണർ എന്ന് പറയുമ്പോൾ അവർ ഇവിടെയുള്ള ജനങ്ങളുമായി ബന്ധപ്പെട്ട പിന്നീടുണ്ടായ ആൾക്കാർ തന്നെയാണ് അല്ലാതെ ശുദ്ധ ആര്യന്മാർ ആരും ഇവിടെ ഇല്ല അപ്പോൾ ഇവിടുത്തെ ആചാര വിശ്വാസങ്ങളുടെ പങ്ക് അവർക്കും അവകാശപ്പെട്ടതാണ് എന്നൊരു ചോദ്യം അവിടെ നിൽപ്പുണ്ട്. മറ്റൊരുകാര്യം ഇവിടത്തെ ദൈവങ്ങളെല്ലാം പല ദൈവങ്ങളുടെ സംഗമമാണ് ഒരൊറ്റ ദൈവം. ഉദാഹരണം ഇന്ന് ഇവിടെ ആരാധിക്കുന്ന വിഷ്ണു എന്നത് സൗത്ത് ഇന്ത്യൻ നേരത്തെ ആരാധന ഉണ്ടായിരുന്ന പാണ്ഡ്യരാജവംശം ആയി ബന്ധപ്പെട്ട് കേരളത്തിൽ ഭരിച്ചിരുന്ന ആയ് വംശജരുടെ മായോൻ എന്ന് ദൈവവുമായി കൂടിക്കലർന്ന സങ്കല്പമാണ്. അതുപോലെതന്നെ അയ്യപ്പൻ എന്ന സങ്കല്പവും മറ്റു പല ദ്രാവിഡ ദൈവങ്ങളും ആര്യ സങ്കല്പം കൂടിക്കലർന്നു രൂപാന്തരപ്പെട്ടതാണ്. ഇത്രയും വിശദമായി ഞാൻ പറഞ്ഞതിനെ അർത്ഥം താങ്കൾക്ക് മനസ്സിലായി എന്ന് തോന്നുന്നു. ഹിന്ദു മതം എന്നാൽ അത് ബ്രാഹ്മണമതം ആണ് എന്നുള്ള തരത്തിലുള്ള വ്യാഖ്യാനങ്ങൾ വേണ്ട. ഒരു ചരിത്ര വസ്തുതകൾക്ക് ഇന്ത്യൻ ജനതയുടെ DNAക്ക് കടകവിരുദ്ധമായ കാര്യമാണ്. കാവുകൾക്കു മേൽ മറ്റു ബ്രാഹ്മണ ആചാരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന് പറയാം പക്ഷേ അതിൽ ബ്രാഹ്മണർക്ക് പങ്കില്ല എന്നത് മറ്റൊരു കാര്യം എന്താ ചക്കര ആണെന്ന് മാത്രം വിചാരിക്കുന്ന മറ്റു വിഭാഗക്കാരുടെ കുറ്റം മാത്രമാണ് അത്..
@sajlal
@sajlal Год назад
Show off.
@sheela1551
@sheela1551 Год назад
ഇത് ഒന്നും എനിക്ക് പേടിയില്ല
@fury8508
@fury8508 Год назад
Athe aduth vannu kanumbo thiriyum 🤣🤣
@devanlicc5474
@devanlicc5474 7 месяцев назад
ഇതൊക്കെ തോന്ന്യവാസം ആണ്. ആ വിദേശി നമ്മുടെ സംസ്കാരം അറിയാനും പകർത്താനും ആണ് വന്നത്. അതുകൊണ്ട്തന്നെയാകും അദ്ദേഹത്തിന് മാന്യമായി ആ കല ആസ്വദിക്കാൻ ഒരു ഇടം നൽകിയത്. അത് കെട്ടിയ കലാകാരനും നന്നായി അറിയാം. എന്നിട്ടും അഹങ്കാരത്തോടെ ആ കസേര തെറിപ്പിച്ചത് ശരിയായില്ല. മാത്രമല്ല!അദ്ദേഹത്തിൽ നിന്നുമുള്ള ഒരു നല്ല തുക ദക്ഷിണയായി കൈപ്പറ്റും. കലയെയും സംസ്കാരത്തെയും അവഹേളിക്കരുത് 🙏🏻
@OkmediaMalayalam1
@OkmediaMalayalam1 7 месяцев назад
🙏🏼
@carolinecharly4682
@carolinecharly4682 Год назад
🙏🏻🙏🏻🔥🔥
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏❤️
@AkashAka-lr3ju
@AkashAka-lr3ju 6 месяцев назад
😮 F TV
@sarojinipp7208
@sarojinipp7208 Год назад
❤️🙏 ഉച്ചിട്ട ആണോ
@OkmediaMalayalam1
@OkmediaMalayalam1 Год назад
അല്ലാ കൈതച്ചാമുണ്ഡി ആണ്
@പോരാളിവാസു-ച7ഡ
Aaru bayakkaan 🤣
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏
@bindudevan5959
@bindudevan5959 8 месяцев назад
Karayil bhagavathi temple
@OkmediaMalayalam1
@OkmediaMalayalam1 8 месяцев назад
👍🏼
@bindudevan5959
@bindudevan5959 7 месяцев назад
Yathe nad ividiya
@bindudevan5959
@bindudevan5959 7 месяцев назад
Yathe nad ividiya
@shyamKumar-wv3tm
@shyamKumar-wv3tm Год назад
fancy dress ദൈവം😁😁😁
@Gamezoneyt956
@Gamezoneyt956 Год назад
എവിടെ 🤔
@minithampi2783
@minithampi2783 Год назад
Evil pay. Kick these programme
@chaarviutpal5761
@chaarviutpal5761 Год назад
ദ്രാവിഡ രീതിയിൽ ഇങ്ങനെ ഒക്കെ ആണ്. Evil എന്നൊക്കെ പറയുമ്പോ ൾ ആലോചന വേണം. ചില സമുദാ യങ്ങൾ ഒരു പാട് ദിവസം വ്രതം നോ റ്റ് ആണ് തെയ്യം കെട്ടി ആടുന്നത്.ആ സമുദായത്തെ അപമാനിക്കുന്ന വി ധം comments ഇടുന്നത് എന്ത് കൊ ണ്ടാണ്? താങ്കൾക്ക് ഇത് മോശമായി തോന്നുന്നുവെങ്കിൽ video കാണേണ്ട മലബാറിലെ ഒരു വിധം എല്ലാവർ ക്കും തെയ്യം, തിറ ഒക്കെ ഇഷ്ടമാണ്
@wondero_foods
@wondero_foods Год назад
And Kerala's kick for u
@Gamezoneyt956
@Gamezoneyt956 Год назад
​@@wondero_foods😂😂
@saritha6070
@saritha6070 Год назад
😅😅😂😂
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@കേരള-ഠ7ല
@കേരള-ഠ7ല Год назад
ഭക്തരോട് ക്രൂരത വേണ്ടാട്ടോ 🌶️
@OkmediaMalayalam1
@OkmediaMalayalam1 Год назад
ക്രൂരത ഒന്നും ഇല്ല
@VISHNU_809
@VISHNU_809 Год назад
Andha natil Anne ethe ☺️
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@KSHETRIYANSTHAMBOLAM
@KSHETRIYANSTHAMBOLAM Год назад
Bro stalam evadaya
@VISHNU_809
@VISHNU_809 Год назад
@@KSHETRIYANSTHAMBOLAM thalassery
@_Dharshana_s
@_Dharshana_s Год назад
ഒരു മയക്ക് വെടി വെച്ചാൽ തീരുന്ന കാര്യമേ ഒള്ളു
@theone6481
@theone6481 Год назад
സത്യം🤣
@sindutk5469
@sindutk5469 Год назад
Y
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏
@വയനാട്ടിൽ
,😆😆😆 ഞങ്ങളുടെ നാട്ടിൽ ഉണ്ട്
@OkmediaMalayalam1
@OkmediaMalayalam1 Год назад
👍🏼
@Stephen_raj7
@Stephen_raj7 Год назад
I wanted to see the funny actives games
@jollysam6930
@jollysam6930 Год назад
😂😂😂😂
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@mr.curious6997
@mr.curious6997 Год назад
4:33 ഇതെന്താണ് സംഭവം? മാന്യമായിരുന്നു വീഡിയോ എടുക്കുന്ന അതിഥികളെ കൂട്ടം ചേർന്ന് പേടിപ്പിക്കുന്നോ?
@vineethparaprath9833
@vineethparaprath9833 Год назад
കൈത ചാമുണ്ഡിയുടെ രൗദ്രത എന്താണെന്ന് അറിയാത്തത് കൊണ്ടാണ് .. ഒരു തവണ നേരിട്ട് കാണണം.. മുന്നിൽ പോവാൻ തന്നെ ഭയമാകും
@mr.curious6997
@mr.curious6997 Год назад
@@vineethparaprath9833 ആചാരത്തെയും ദൈവിക വിശ്വാസത്തേയും അല്ല ചോദ്യം ചെയ്തത്. താങ്കൾ പറഞ്ഞതനുസരിച്ചു ആണെങ്കിൽ, ഇതൊന്നും അറിയാത്തത് കാരണം "പേടിക്കാതെ ഇരുന്നതുകൊണ്ടാണോ" എല്ലാരും ചേർന്ന് അതിഥികളെ പേടിപ്പിച്ചത്? അതിഥി ദേവോ ഭവ: That's part of our indian culture.
@sajithadas5036
@sajithadas5036 Год назад
@@mr.curious6997 Aa trance l aa sayipine engan vetti poyal kali karayamavum ata avarod maran paranjath enna ente guess.
@sidharthkrishna3425
@sidharthkrishna3425 Год назад
@@mr.curious6997 adhithi dhevo bhava nalla word aan parayan, pinne avark ath oru puthiya anubhvam ayirkum, avdrk athil parathiyum kanilla
@vikasobroy
@vikasobroy Год назад
@@mr.curious6997 while in Rome do as Romans do.... ഇപ്പേഴും പഴയ കവാത്ത് മറക്കാത്തവ രാവും കസേര കൊടുത്തത്. ......
@aparnaammu4825
@aparnaammu4825 Год назад
Ohh സായിപ്പിന്റെ കസേര ചവിട്ടി തെറിപ്പിച്ചാലോ 🤓😁😁
@OkmediaMalayalam1
@OkmediaMalayalam1 Год назад
😁😁aa
@hotkitchen199
@hotkitchen199 6 месяцев назад
ഈ ഭൂമിയും ലോകവും ഒരിക്കൽ ഞാൻ നശിപ്പിക്കും അന്ന് നിങ്ങൾക്ക് ബോന്ധമുണ്ടാകും ആരാണ് ദൈവമെന്നു അന്ന് നിങ്ങൾ പറയുമത്രേ ഞങ്ങൾക്ക് തെറ്റുപറ്റി പോയയെന്ന് അന്ന് തിരുത്താൻ ദൈവം ഒരു അവസരവും തരുകയില്ല ഏറ്റവും ചെറുതായി നിൽക്കുന്ന ഭൂമിയെ നിങ്ങൾ കണ്ട് ഇവിടെ കാട്ടികൂട്ടുന്ന കോപ്ര്യങ്ങൾ ഒരു നാൾ അവസാനിക്കും
@OkmediaMalayalam1
@OkmediaMalayalam1 6 месяцев назад
🙏🏼
@anjuka7530
@anjuka7530 Год назад
🙏🙏❣️❣️💕💕❤️❤️🤍🤍
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏❣️
@keerthanakishorm
@keerthanakishorm Год назад
Pure thonnivaasam
@yaseenmoideen8229
@yaseenmoideen8229 Год назад
Karanakkutti nokki onn kodthal theeru.
@unicorn7403
@unicorn7403 Год назад
Adikkan ingu vaa, poyi uppaye adikku
@theone6481
@theone6481 Год назад
അത്രേയുള്ളൂ
@yaseenmoideen8229
@yaseenmoideen8229 Год назад
@@unicorn7403 apdikkan Vanna nee ondakkuo
@unicorn7403
@unicorn7403 Год назад
@@yaseenmoideen8229 urappayum samshayam entha? athrakku urappu ullavan anengil angane cheythu nokku, ingu kannuril ulla ethengilum kavil vannu cheythu nokku madrassa potta.
@aswathi_4821
@aswathi_4821 Год назад
ഇത് കണ്ണൂർ ആണ്... കണ്ണൂര് വന്ന് കണ്ണൂർ കാരനെ അടിച്ചിട്ട് നി തിരിച്ച് പോകുമോ??😂
@manojrajendranr8220
@manojrajendranr8220 Год назад
Fake people just cheating by making scare
@Valhamdulilla
@Valhamdulilla Год назад
ഭ്രാന്ത്
@Varshaaa_11
@Varshaaa_11 Год назад
Ningkkanoo
@austinantony5935
@austinantony5935 Год назад
Nala kazhap
@arjunvs300
@arjunvs300 Год назад
E komalitharam kand pulli ullil kaliyakki chirikkuvaaa....vali vidunna manushyan athre ullu
@Gamezoneyt956
@Gamezoneyt956 Год назад
ഏത് പുള്ളി
@prnprn7258
@prnprn7258 8 месяцев назад
🎉😢😮🎉 അഹങ്കാര കേ ലം നല്ലതിനല്ലാ ഈ പ്രവർത്തി
@walkingdead5
@walkingdead5 Год назад
Nthonn koprayangal an kanikkunnath 😑😏
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙄
@mdsasidharan1479
@mdsasidharan1479 Год назад
🙏🙏🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏
@ajayks4610
@ajayks4610 Год назад
🙏🏻🙏🏻🙏🏻🌸
@OkmediaMalayalam1
@OkmediaMalayalam1 Год назад
❤️❤️
@sandhramolp3428
@sandhramolp3428 Год назад
🙏🙏🙏🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 612 тыс.
When Royal Guards Fight Back!
8:08
Просмотров 5 млн
Haridasan Mangadan | Interview | Theyyam | Studio90
46:15
The Ancient Towns of MALABAR feat. FIRE THEYYAM
13:50