Тёмный

ആരും കാണാത്ത നമ്മുടെ കേരളത്തിൽ നന്നായി വളരുന്നNEW EXOTIC FRUIT PLANTS COLLECTION|VELIYATHU GARDENS| 

Raichuzz Play World
Подписаться 3,1 тыс.
Просмотров 8 тыс.
50% 1

ആമസോൺ കാടുകളിൽ പോലും ഒന്നോ രണ്ടോ മാത്രം കാണുന്ന അപൂർവയിനം പഴചെടികൾ|500+Rare Exotic Fruit Plants
‪@RaichuzzPlayWorld‬
#kesusu
#alupag
#keppel
#rumdall
#jaboticabal
#jaboticaba
#terranganucherry
#blacksurinamcherry
#matoa
#longantv
#blacksapote
#akai
#kaffai
#youtube
#trending
#kerala
#exotic
#exoticfruits
#exoticfruit
#rare
#rarefruits

Опубликовано:

 

1 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@veliyathgardens
@veliyathgardens Год назад
Thanks for visiting Veliyath gardens
@RaichuzzPlayWorld
@RaichuzzPlayWorld Год назад
ഒരുപാട് നന്ദി sir ഞങ്ങളുടെ ഈ ചെറിയ ചാനലിൽ വന്നതിനും സപ്പോർട്ട് ചെയ്തതിനും🙏🥰ഞങ്ങൾക്കും പുതിയ തലമുറയ്ക്കും തന്നെ വലിയൊരു inspiration ആയിരിക്കും അങ്ങ്.സാറിൻ്റെ പ്രത്യേകത തന്നെ അവിടത്തെ എല്ലാ പഴച്ചെടികളുടെയും(Exotic fruit plants) എല്ലാ കാര്യങ്ങളും അറിയുകയും അത് ക്ഷമയോടെ എല്ലാവരിലേക്കും പകർന്നു കൊടുക്കുകയും ചെയ്യും എന്നതാണ്.സാറിൻ്റെ വീട് അത്ഭുത പഴച്ചെടികൾ കൊണ്ട് നിറഞ്ഞതാണെന്ന് കുറച്ചു പേരിലേക്കെങ്കിലും എത്തിക്കാൻ സാധിച്ചതിന് ഞങ്ങൾക്കും ഒരുപാട് സന്തോഷം,🥰Once again Thanks alot Sir for visiting our channel🙏♥️
@veliyathgardens
@veliyathgardens Год назад
@@RaichuzzPlayWorld Thanks
@raheepattambivlog3253
@raheepattambivlog3253 Год назад
Wow
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰💗💗💗
@LifeCorner-
@LifeCorner- Год назад
നല്ല വീഡിയോ👍
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰💗💗💗
@pathoostravelvlogs2958
@pathoostravelvlogs2958 Год назад
അടിപൊളി വീഡിയോ 👍👏👏 L
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰💗💗💗
@Adinath-R
@Adinath-R Год назад
Ellam variety pazhangal....... Adipoliyayittundu!!
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰💕💕
@ayishariyasvlog4201
@ayishariyasvlog4201 Год назад
😍😍😍👌👌👌ഒരു പാട് ഫ്രൂട്ട്സ് ഉണ്ടല്ലോ അടിപൊളി വീഡിയോ like🌹🌹🌹🌹
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰💗💗💗
@sarahsangma
@sarahsangma Год назад
Wow amazing 😍
@RaichuzzPlayWorld
@RaichuzzPlayWorld Год назад
😍💕💕💕
@mofasworld920
@mofasworld920 Год назад
വെറൈറ്റി പഴവർഗ്ഗങ്ങൾ അടിപൊളി👌👌👌
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰♥️♥️🥰
@kuttuponnusworld9523
@kuttuponnusworld9523 Год назад
Orupadperku ishtamakum, Nalla collection 👍
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰💗💗💗
@shabnakabeer7696
@shabnakabeer7696 Год назад
Thankyou 🙏 use full vedeyo 🙏👍
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰❤️Thank you for watching 🙏
@AnuLivingVids
@AnuLivingVids Год назад
വെറൈറ്റി ആയിട്ടുള്ള fruits ഒരുപാടുണ്ടല്ലോ 😋😋
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰💗💗💗
@lalithh1429
@lalithh1429 Год назад
Nice video.... All the best 👍
@RaichuzzPlayWorld
@RaichuzzPlayWorld Год назад
Thank you🙏🥰Thanks for watching...
@angamalyruchikal
@angamalyruchikal Год назад
ഇതു വരെ കാണാത്ത പഴങ്ങൾ 👌like❤
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰💗💗💗
@ValsasKitchenNY
@ValsasKitchenNY Год назад
ഒരുപാട് വെറൈറ്റി fruits ഉണ്ടല്ലോ അവിടെ. Yummy beautiful fruits my dear. Enjoy 😛
@RaichuzzPlayWorld
@RaichuzzPlayWorld Год назад
🥰💗💗💗
@linsaniya
@linsaniya Год назад
ഒത്തിരി പുതിയ വറൈറ്റി പഴങ്ങളെ വളരെ അടുത്ത് അറിയാൻ പറ്റിയ വളരെ നല്ലൊരു വീഡിയോ : റയ്ച്ചു കുട്ടിക്കും മമ്മിക്കും അഭിനന്ദനങ്ങൾ : വളരെ മനോഹരമായിരുന്നു മമ്മിയുടെ ഈ അവതരണം കേട്ട് ഇരുന്നു പോയി: വളരെ വ്യക്തമായി കാണിച്ചു തന്നതിന് ബിഗ് ലൈക്ക്👍 ഈ വലിയത്ത് ഗാർഡൻ ശരിക്കുമൊരു ഏദൻ തോട്ടം എന്ന് അർത്ഥവത്തായി പറയാം :Good sharing 🥰🥰🙏
@jacquelinegomes4540
@jacquelinegomes4540 9 месяцев назад
Q frutas maravilhosas,um verdadeiro paraíso
@RaichuzzPlayWorld
@RaichuzzPlayWorld 9 месяцев назад
❤️😍🥰
@appusappus229
@appusappus229 Год назад
വലിയത്തു ഗാർഡൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ ഈ ചാനലിൽ കുറച്ചു പുതിയ ഫ്രൂട്സ് പ്ലാന്റ്റുകൾ കണ്ടു ഈ വീഡിയോ സേവ് ചെയ്തിടുന്നു, കുറച്ചു പ്ലാന്റ്സ് വാങ്ങണം 💫
@RaichuzzPlayWorld
@RaichuzzPlayWorld Год назад
Thank you for visiting my channel 🙏🥰❤️
@indirasubramannian2164
@indirasubramannian2164 Год назад
ഏദൻ തോട്ടം തന്നെ. എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. വന്ന് കുറച്ചു തൈകൾ വാങ്ങണമെന്നുണ്ട്.
@RaichuzzPlayWorld
@RaichuzzPlayWorld Год назад
Thank you for watching🙏🥰❤️
@abinantony8394
@abinantony8394 Год назад
Achacheru ടേസ്റ്റ് egany ഉണ്ട്
@RaichuzzPlayWorld
@RaichuzzPlayWorld Год назад
Very sweet..മരത്തിൽ നിന്ന് തന്നെ പഴുക്കണം നേരത്തെ പൊട്ടിചെടുത്താൽ ചെറുതായി പുളി ഉണ്ടാകും.Thank you for watching 🥰♥️
@georgemathew886
@georgemathew886 Год назад
Heavy rate aanu evide😇😇
@RaichuzzPlayWorld
@RaichuzzPlayWorld Год назад
Thank you for the feedback 🥰🥰🙏
@josephkv7856
@josephkv7856 Год назад
മനുഷ്യന് ഉപകാരമുള്ള രുചിക്കും വിശപ്പടക്കാനും കൊള്ളാവുന്നത് വിരലിൽ എണ്ണാവുന്നവ മാത്രം. ഉദ.. മാവ്, പ്ലാവ്. മാം ഗാസ്റ്റിൻ, റംബുട്ടാൻ , തുടങ്ങിയവ ബാക്കിയെല്ലാം കൗതുകത്തിനും കാശ് ചെലവാക്കാനും. പഴച്ചെടികൾ വാങ്ങുന്നതിനു മുമ്പ് സൂപ്പർ മാർക്കറ്റിൽ ഒന്നു പോയി നോക്കുക. ബാക്കി ചിന്തിച്ചാലും.....''''
@RaichuzzPlayWorld
@RaichuzzPlayWorld Год назад
ഇതുപോലെ തന്നെയാണ് ഞാനും ഇതുവരെ ചിന്തിച്ചിരുന്നത് പക്ഷേ ഈ ലോകത്തിലെ അറിയാത്ത കുറെ പഴച്ചെടികളെ കുറിച്ച് പഠിച്ചു തുടങ്ങിയപ്പോൾ ആണ് ഒരുപാട് നമ്മൾ പുറകിലായെന്ന് മനസ്സിലാകുന്നത്.ഡ്രാഗൺ ഫ്രൂട്ട്, അവോക്കാഡോ ,ആലുപാഗ്, പുലാസൻ, ജബോടികാബാ, മിൽക്‌ഫ്രൂട്,....ഇതുപോലെ നല്ല രുചിയുള്ള പഴങ്ങൾ തന്നെ കേൾക്കാത്ത,എന്താണെന്ന് അറിയാത്ത ഒരുപാട് പേര് ഉണ്ട്, അവരെ ഉദ്ദേശിച്ചാണ് വീഡിയോസ് ചെയ്തത്..എല്ലാവരും ഒന്നറിഞ്ഞിരിക്കാൻ വേണ്ടി മാത്രം.വാങ്ങുമ്പോൾ നല്ല ഇനം തന്നെ ചോദിച്ചു വാങ്ങണം. പുളിയുള്ള പഴങ്ങൾ നഴ്‌സറിക്കാർ തന്നെ പറയാറുണ്ട് എടുക്കേണ്ട എന്ന്. ഇതിൽ കുറച്ചു പഴചെടികൾ ഞങ്ങളുടെ വീട്ടിലും ഉണ്ട് നല്ല രുചിയാണ്..ഈ വീഡിയോ കുറെ പേർക്കെങ്കിലും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു🥰Thanks for watching🙏
@torpidotorpido3081
@torpidotorpido3081 9 месяцев назад
​@@RaichuzzPlayWorldveliyath ശ്രീകുമാർ &staffs പക്കാ fraud ആണ്, ആളും തരവും നോക്കി അയാൾ കത്തി വെക്കും, waste fruit അമിതമായി വില =veliyath ശ്രീകുമാർ, വളരെ ഭാവ്യതയും -കുലീനം ആയ പെരുമാറ്റവും ആണ് ഇത്തരം frauds ന്റെ main, ആരും പെട്ടു പോകണ്ട
@varghesesamuel9582
@varghesesamuel9582 Год назад
You says every fruit is very sweet.Had you ever tasted these fruits really.Sorry to comment like this. You may please show respect to the viewers not to misslead and fooled.
@RaichuzzPlayWorld
@RaichuzzPlayWorld Год назад
90%fruits were tasted. ഇവരുടെ വീട്ടിൽ ചെന്നാൽ സീസൺ ടൈമിൽ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഫ്രൂട്ട്സ് എല്ലാം ടേസ്റ്റ് ചെയ്തു നോക്കാം അതാണ് അവരുടെ പ്രത്യേകത. ഞങ്ങളുടെ വീട്ടിലും ഇതുപോലെ കുറച്ചു rare fruit plants ഉണ്ട്.ഈ വീഡിയോയിലൂടെ ലോകത്ത് ഇങ്ങനെയും പഴവർഗങ്ങൾ ഉണ്ട് എന്ന് എല്ലാവർക്കും ഒന്ന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമേ ഒള്ളൂ.ഇത്തരം തൈകൾക്ക് വിലയും കൂടുതൽ ആയിരിക്കും കാരണം അതെല്ലാം Rare ആണ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.😊Thank you for watching🙏
@torpidotorpido3081
@torpidotorpido3081 9 месяцев назад
​@@RaichuzzPlayWorldനിങ്ങൾ അയാളുടെ തള്ളിൽ വീണു 3വർഷം മുൻപ് ഞാനും പെട്ടു അമിത വിലക്ക് വാങ്ങിയ plants വെട്ടിക്കൊണ്ടിരിക്കുന്നു
Далее
100❤️
00:19
Просмотров 1,5 млн
아이스크림으로 체감되는 요즘 물가
00:16
Conquering fears and slippery slops on two wheels!
00:18