Тёмный

ആരും പറയാത്ത ചതിക്കഥകൾ ! | ABC MALAYALAM | ABC TALKS | 6.MAY.2024 

ABC Malayalam News
Подписаться 2,7 млн
Просмотров 49 тыс.
50% 1

കുടുംബാധിപത്യ ചതിക്കഥകൾ
#bjp #ksradhakrishnan #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@Shaji-t7m
@Shaji-t7m 4 месяца назад
ഡോ. കെ. എസ്. രാധാകൃഷ്ണൻ, താങ്കൾ BJP-ക്ക് ഒരു അമ്യൂല്യ നിധിയാണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. എന്ന്, BJP-ക്കാരനല്ലാത്ത ഒരുത്തൻ
@lohithakshanpk4296
@lohithakshanpk4296 4 месяца назад
Dr. Sir അറിവിന്റെ നിറകുടം. ആയുരാരോഗ്യം നേരുന്നു ♥️
@surendransurendran1863
@surendransurendran1863 4 месяца назад
മാസത്തിൽ ഒരു തവണയെങ്കിലും രണ്ടു പേരുടെ ചർച്ചയും അഭിപ്രായങ്ങളും കേൾക്കുവാൻ അവസരമുണ്ടാക്കുമൊ? രാമാ എന്ന വിളിയും:
@prabhurajanb
@prabhurajanb 4 месяца назад
❤❤
@ramks3282
@ramks3282 4 месяца назад
വിനോദവും, വിജ്ഞാനവും ഒരുപോലെ പ്രദാനം ചെയ്യുന്ന ABC യിലെ ചർച്ചകൾ ഏറെ അഭിലഷണീയം തന്നെ. ABC യിൽ വരുന്ന എല്ലാവരും തന്നെ അറിവിന്റെയും, പരിചയത്തിന്റെയും നിറകുടങ്ങൾ തന്നെ..... TG , രാമചന്ദ്രൻ, രാധാകൃഷ്ണൻ, .... അങ്ങനെ ഒരുപാടു് മഹാ പ്രതിഭകൾ.......!! പ്രണാമം, നന്ദി....!!
@sreekumark4430
@sreekumark4430 4 месяца назад
നമസ്കാരം രാധാകൃഷ്ണൻ സർ. വളരെ നാളുകൾക്കു ശേഷം സർ ന്റെ സംഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം വളരെ ഇൻഫർമേറ്റീവ് സ്‌പീച് ❤❤❤❤
@sivankuttyshappuchira7157
@sivankuttyshappuchira7157 4 месяца назад
രാധാകൃഷ്ണൻ സർ താങ്കൾ ഈ നാടിനു വേണ്ടി 100കൊല്ലം ജീവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 💜
@kbmnair2182
@kbmnair2182 4 месяца назад
ചക്രവർത്തി ദിലീപാനിൽ തുടങ്ങി അഗ്നിവർണ്ണനിൽ നിന്നെത്തുന്ന പാരമ്പര്യം നമുക്ക് ഉണ്ടെങ്കിൽ അത് എന്തുകൊണ്ട് നമ്മെ പഠിപ്പിച്ചില്ല. Dr സാർ ഒക്കെ ഇത് പറയുമ്പോൾ ഞങൾ വിശ്വസിക്കുന്നു.
@PradeepKumar-vd5lw
@PradeepKumar-vd5lw 4 месяца назад
എബിസി മലയാളം ന്യൂസ് ചാനൽ മലയാളികളുടെ ചിന്താമണ്ഡലത്തെ പ്രോജ്വലിപ്പിക്കുന്നു. നന്ദി. നമസ്ക്കാരം. പാടിപ്പതിഞ്ഞ, തേഞ്ഞൊട്ടിയ കള്ളക്കഥകൾ പുറത്തു വരിക തന്നെ വേണം.
@vijikumar4128
@vijikumar4128 4 месяца назад
വളരെ നല്ല ചർച്ച രണ്ട് പേരും നമ്മുടെ സാംസ്‌കാരിക സ്വത്തും അനുഗ്രഹവും ആണ് 🙏🏽🙏🏽🙏🏽
@ramks3282
@ramks3282 4 месяца назад
നെഹ്രുവും സാമൂതിരിയും ഏതാണ്ടു് ഒരുപോലെ...!!
@suseeladevinr
@suseeladevinr 4 месяца назад
ബുദ്ധി ഉറയ്ക്കാത്ത നേതാവ്. കോൺഗ്രസ്സിൻ്റെ ഗതികേട്. അത് സൂപ്പർ.
@reshmikesav5681
@reshmikesav5681 4 месяца назад
രാമാ.. എന്ത് സ്നേഹത്തോടെയുള്ള വിളി 💞💞
@aaha355
@aaha355 4 месяца назад
തികച്ചും യഥാർത്ഥ ( സത്യമായ) രാഷ്ടിയ പോസ്റ്റ് മാർട്ടമാണ്.
@sasidharannair1629
@sasidharannair1629 4 месяца назад
നല്ല ഒരു ചർച്ച.pleas..continue.
@indiravijayan3747
@indiravijayan3747 4 месяца назад
ഇനിയും സമയമുണ്ട്,,,എന്ന രാമൻ സാറിന്റെ ഡയലോഗ്,, super,,, പക്ഷെ മതിലുണ്ടെങ്കിലല്ലേ sir,ചിത്രം വരയ്ക്കാൻ പറ്റുകയുള്ളു!!!!" ഈ മതിൽ ഇനി എത്ര നാൾ നിലനിൽക്കും!!!!!
@asokankg5460
@asokankg5460 4 месяца назад
വളരെ നല്ല ചർച്ച ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു.
@kbmnair2182
@kbmnair2182 4 месяца назад
Dr രാധാകൃഷ്ണൻ ഇങ്ങനെ ഉള്ള ചർച്ചകളിൽ കൂടൂതൽ ഇടപെടട്ടെ! ചരിത്ര ബോധം കുടുതൽ പകരട്ടെ!!
@raveendranravi8491
@raveendranravi8491 4 месяца назад
ABC യിലെ ഈ ചർച്ചകൾ ഒക്കെ പഴയ ചരിത്രങ്ങളാണ്. ഇത്തരം ചർച്ചകൾ ശ്രദ്ധിക്കുന്ന നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത് എൻ്റെ വ്യക്തിപരമായ അഭിപ്രായം ആണ്. കാരണം ചരിത്രം പഠിച്ച് തെറ്റുകൾ ആവർത്തിക്കാതിരിക്കണം. എന്നത് എന്താണെന്ന് നാം ഓരോരുത്തരും (പ്രജകൾ ) ചിന്തിക്കണം.
@premachandran5391
@premachandran5391 4 месяца назад
രാജ്യരക്ഷാമന്ത്രി ആയിരിക്കുമ്പോൾ തന്നെ യുക്തിബോധം നഷ്ടപ്പെട്ടു പോയ ആളാണ് ഏ കെ ആൻറണി ?
@gourysasikumar3175
@gourysasikumar3175 4 месяца назад
Very true. As a Defence Minister, he was a misfit .
@Girilalgangadharan
@Girilalgangadharan 4 месяца назад
വളരെ ശരിയായ നിഗമനം 👌 ഒരു മങ്കൂസ് പ്രതിരോധമന്ത്രി.
@kochattan2000
@kochattan2000 4 месяца назад
സാർ, ഈ ഗാംഗാറാം കുത്തുവാളെന്ന പോലീസു കാരനേയും അയാളുടെ മകൻ മോട്ടിലാലിനെയും അയാളുടേയും മകൻ നെഹ്‌റുവിനേയും മനസിലാക്കാതിരുന്ന, അതോ അവരുടെ ആഗ്രഹങ്ങൾക്കൊത്തു ചലിക്കേണ്ടിവന്ന ഗാന്ധിക്ക്‌ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സ്ഥാനം എവിടെയാണ്.
@kochattan2000
@kochattan2000 4 месяца назад
ശരിയാണ് സാർ പറഞ്ഞത് ജനകൻ പറഞ്ഞതുപോലെ "അനന്തം ബത മേ വിത്തം, യസ്യ മേ നാസ്തി കിഞ്ചന".
@raveendranaravindakshan9481
@raveendranaravindakshan9481 4 месяца назад
സർ ഈ ചരിത്രങ്ങൾ വളച്ചൊടിച്ച് നമ്മുടെ ഭാരത സംസ്കാരത്തെ വികലമാക്കുകയാണ് കോൺഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ചെയ്തത് ഒരു തെറ്റിനെ ആയിരം പ്രാവശ്യം ന്യായീകരിച്ച് അതാണ് ശരി എന്ന് ഭാരതീയരെ വിശ്വസിപ്പിച്ച് വഞ്ചിക്കുക ആയിരുന്നു. സർ പൊതുവേദികളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഭാരത സംസ്കാരത്തെ കുറിച്ചുള്ള യഥാർഥ്യം തുറന്ന് കാട്ടണം. യോഗി ആദിത്യനാഥിൻ്റെ സഹോദരി ഹരിയാനയിൽ അല്ല ചായക്കട നടത്തുന്നത് ഉത്തരഖണ്ടിലാണ്
@lallamidhila5334
@lallamidhila5334 4 месяца назад
നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോഴാണ് സാധാരണമലയാളി നമ്മുടെ യഥാർത്ഥ ചരിത്രമഴിയുന്നത്. സ്കൂളിൽ യഥാർത്ഥ ചരിത്രംപഠിപിക്കുന്നില്ലല്ലോ. വാലും തുമ്പും മാത്രമേ ഉള്ളൂ ഉള്ളത്തന്നെ തെറ്റായകാര്യങ്ങളും
@kbmnair2182
@kbmnair2182 4 месяца назад
സാർ യോഗിജിയുടെ സഹോദേരി ഹരിയാനയിൽ അല്ല ഉത്തരാഖണ്ഡിൽ ആണ് ചായ കച്ചോടം ചെയ്യുന്നത്.
@binduanil6333
@binduanil6333 4 месяца назад
മാമാങ്കം സാമൂതിരിയുടെ ചതി ആയിരുന്നു.
@kkprasannan
@kkprasannan 4 месяца назад
Please KS കൂടുതൽ സംസാരിക്കാൻ വിടൂ ഇനി അടുത്ത ചർച്ചയിൽ
@nishithpadman3939
@nishithpadman3939 4 месяца назад
Wonderful speech full of information by Dr.
@RajeshMakkapuzha
@RajeshMakkapuzha 4 месяца назад
🙏 From long time waiting for ABC Mal interview with Dr. Radhakrishnan Sir... 🙏
@suseeladevinr
@suseeladevinr 4 месяца назад
പ്രായത്തിൻ്റെ പക്വതയും അറിവും അനുഭവപരിചയവുമുള്ള രണ്ട് വ്യക്തിത്വങ്ങൾ തമ്മിലുള്ള നല്ലൊരു ചർച്ച നമുക്കും അറിവുനേടിത്തരും.
@suseeladevinr
@suseeladevinr 4 месяца назад
ആരും പറയാത്ത ഈ ചതിക്കഥകൾ കേട്ടവർ പ്രചരിപ്പിക്കണം.
@raveendranpk8658
@raveendranpk8658 4 месяца назад
ഭൂദാനപ്രസ്ഥാനക്കാലത്ത് 100 കണക്കിന് ഏക്കർ സ്ഥലം വിട്ടുകൊടുത്ത വർ ധാരാള മുണ്ടത്രെ - മിച്ചഭൂമി പിടിച്ചെടുത്തതിനേക്കാളധികം എന്ന് കേട്ടിട്ടുണ്ട് -
@sasikumarn5786
@sasikumarn5786 4 месяца назад
നല്ലത്,അതു വിവേകം ഉള്ള രണ്ടു പേർ പറയുന്നത്.. കേൾക്കുമ്പോൾ വല്ലാത്ത സുഖം ❤
@SurendranKt-t5q
@SurendranKt-t5q 4 месяца назад
അതെ സാർ ==ഇന്ത്യയുടെ kalyanakaryathilumb👍==(നെഹ്‌റുവിന് ശ്രീ ഗാന്ധിജിയോട് ഇഷ്ടമായിരുന്നില്ല 👍😘😍😂👌😆??
@SurendranKt-t5q
@SurendranKt-t5q 4 месяца назад
രാഹുൽ സ്വാഹാ 👍😘👌😍😆😊
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 4 месяца назад
Can I ask you both that I read in a weekly; is there any truth that Indira's initial name was Maimoona Begum. I read in full, but who can say its authenticity. Why M O Mathai's book disallowed to publish. There are many doubts, what is the book I can buy giving clarifications on this secret.
@frkolanjikompil1111
@frkolanjikompil1111 4 месяца назад
മുൻ വൈസ് ചാൻസലർ ഡോ.കെ സ് രാധാ കൃഷ്ണൻ _ ഇപ്പോഴാണ് അദ്ദേഹത്തെ ശരിക്കും മനസ്സിലാകുന്നത്. ഉടുതുണിക്ക് മറുതുണി ഇല്ലാത്ത, ഭക്ഷണത്തിന് ഒരു മണി അരി ഇല്ലാത്ത കാലം.എങ്ങനെ ഭാരതത്തെ മുന്നോട്ട് നയിക്കണമെന്ന് ചിന്തിക്കുന്ന കാലത്ത്, നെഹ്റു വിൻറെ സമഗ്രാധിപതൃമായിരുന്നു എല്ലാ കഷ്ടതകൾക്കും കാരണം എന്ന് പരിഹാസത്തോടെ ഇന്ന് ആർക്കും പറയാം.
@aparnaaparna375
@aparnaaparna375 4 месяца назад
ഭരിക്കാൻ അറിയുന്ന ആളെ ആണ് പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട്‌ മാർ തീരുമാനിച്ചത് വല്ലഭായ് പട്ടേൽ. ഇതിനേക്കാൾ നല്ല ഭരണം ഉണ്ടായേനെ. ഗാന്ധിജി യുടെ ആഗ്രഹം അനുസരിച്ചു ആണ് അദ്ദേഹം dy. പ്രൈംമിനിസ്റ്റർ ആയത്.
@RajeevPillai-ir8jh
@RajeevPillai-ir8jh 4 месяца назад
Radhakrishnan sirne iniyum konduvaranam
@AJITHKUMARVAZH
@AJITHKUMARVAZH 4 месяца назад
❤️അറിവിന്റെ അത്ഭുതം dr. രാധാകൃഷ്ണൻ സർ, നമസ്കാരം
@SurendranKt-t5q
@SurendranKt-t5q 4 месяца назад
അറിവിൽ നിയമപാന്റിതൻ 👍👌
@ranjankm5178
@ranjankm5178 4 месяца назад
സർ, ഭാരതീയരിൽ പൗരബോധമുണ്ടാക്കുവാനുള്ള വിദ്യാഭ്യാസത്തിനു വേണ്ടി ഒന്നു ശ്രമിച്ചു കൂടേ?
@vijayalekshmyv5525
@vijayalekshmyv5525 4 месяца назад
Samoothiri - I too had this doubt about him for the last few decades. Very weird.
@alsatrading8486
@alsatrading8486 4 месяца назад
This is the best truth... Wonderful interview... Pouring truth... 🙏🏼
@Victor_202
@Victor_202 4 месяца назад
ABC channel quality elevated since TG and RK , Sujathan team seen in it , thanking you dears , special thanks in getting Dr.KS Radhakrishnan 🙏🙏👏
@rajannambiar4073
@rajannambiar4073 4 месяца назад
ആൻറണി അധികാരത്തിൻറെ ശീതളഛായയിലേ ഇരിക്കൂ എന്ന് പ്രൊഫസർ തായാട്ട് ശങ്കരൻ 80ൽ എഴുതിയിട്ടുണ്ട്
@sajeevraman5304
@sajeevraman5304 4 месяца назад
Pls continue speach with Radhakrishnan sir
@SurendranKt-t5q
@SurendranKt-t5q 4 месяца назад
വണങ്ങുന്നു sar👍🙏🌹
@gopakumarbk418
@gopakumarbk418 4 месяца назад
മൊത്തിൽലാൽ നെഹ്രു ആണോ ജവഹർ ലാലിന്റെ ശരിക്കുള്ള പിതാവ് ആണോ?
@vinayakumarbvk
@vinayakumarbvk 4 месяца назад
Nice talk by Radhakrishnan ji. 🙏. I have to pity our bloody historians (not all ), but projected historians are completely wrong."നമ്മുടെ തലമുറ പോലെ ചരിത്രം വികലമായി പഠിച്ച വേറൊരു തലമുറ ഇല്ല ". Fine quote by Dr. KSR. 👍
@SankarKizhakkekara
@SankarKizhakkekara 4 месяца назад
Two great historians debating the topic of dubious Congress lineage was very informative and thought provoking.
@raveendranpk8658
@raveendranpk8658 4 месяца назад
രാഹുലിന് പറ്റിയ അമളി ഇപ്പോഴാണ് മനസ്സിലായത്.😄
@SurendranKt-t5q
@SurendranKt-t5q 4 месяца назад
സാർ ആദ്യറിവ് 👍😘🙏🌹
@sujithssethunath8473
@sujithssethunath8473 4 месяца назад
knowledge knowledge knowledge
@muralidharannairv1799
@muralidharannairv1799 4 месяца назад
M O Mathai യുടെ ബുക്ക്‌ വായിച്ചാൽ ഏകദേശ രൂപം കിട്ടും.
@gopinathannairmk5222
@gopinathannairmk5222 4 месяца назад
കോൺഗ്രസ് പാർട്ടിയിൽ കഴിവും രാജ്യതാല്പര്യ ചിന്തയുമുള്ള നേതൃത്വമുണ്ടായിരുന്നവെങ്കിൽ AK ആൻ്റണി നമ്മുടെ മുഖ്യമന്ത്രിയൊ കേന്ദ്രമന്ത്രിയൊ ആകില്ലായിരുന്നു. ആൻ്റണി നേടിയ പദവികളൊന്നും അദ്ദേഹത്തിൻ്റെ ഭരണകഴിവു കൊണ്ടുനേടിയതല്ല. ഗാന്ധി കുടുംബത്തിൻ്റെ വിനീത വിധേയൻ ആയതുകൊണ്ടു മാത്രമാണ് ആൻ്റണി നമ്മുടെ മുഖ്യമന്തിയും കേന്ദ്രത്തിൽ പ്രതിരോധമന്ത്രിയും മറ്റും ആയത്.😢
@user-gk3il2im9t
@user-gk3il2im9t 4 месяца назад
Ethra. Puzhakal. Ethra. Marrangall.??? Ozhukkennal. Aa. Bank. Eavidea.. Gandhikku. Swis. Bankkunddo😂🎉😢😮😅😊
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 4 месяца назад
Please read the autobiography of M O Mathai.the then the Secretary of Jawahar Lal Nehru. He says that Jewahar Lal Nehru, Jinna and Kashmir Prime Minister ? were brothers and hence India divided in to three i.e. Pakistan, India and Kashmir and made three brothers Prime Minister.
@SurendranKt-t5q
@SurendranKt-t5q 4 месяца назад
സാർ ഇന്ന്ദിരക്കു 👍😘ഫിറോസ് കണ്ടിയോ മുണ്ടായിട്ടില്ലേ 👍😘
@SurendranKt-t5q
@SurendranKt-t5q 4 месяца назад
സാർ വാങ്ങുന്നു 👍🙏🌹
@bhuvanachandrannairc.c8121
@bhuvanachandrannairc.c8121 4 месяца назад
അറിവിൻ്റെ നിറകുടം കേരളത്തിലെ ഏറ്റവും നല്ല പ്രാസംഗികൻ (മലയാളത്തിലും ഇംഗ്ലീഷിലും)പിഎസ്‌സി chairmans കോൺഫറൻസിൽ sir നടത്തിയ സൂപ്പർ സ്പീചിന് ഞാൻ സാക്ഷി.
@jobfin5923
@jobfin5923 4 месяца назад
Thanks for educating, pls keeps educating
@SurendranKt-t5q
@SurendranKt-t5q 4 месяца назад
നെഹ്‌റു വിന്റെ മുത്തച്ഛന്റെ 👍😘??? ഭാര്യാ കുടുംബം??????
@sreekumariprithviraj769
@sreekumariprithviraj769 4 месяца назад
അപ്പോൾ ഗിയാസ്സുദീൻ ഖാസി ആരാണ്? നെഹ്രുവുമായി അയാൾക്ക് എന്താണ് ബന്ധം?
@sanathannair8527
@sanathannair8527 4 месяца назад
ഗിയാസുദ്ദീൻ ഖാസിയാണ് ബ്രിട്ടീഷുകാരെ ഭയന്ന് പേര് മാറ്റി ഗംഗാധർ നെഹ്റു എന്ന പേര് സ്വീകരിച്ച് നെഹ്റു വംശം സ്ഥാപിച്ച മുഗളൻ. മോത്തിലാലിൻ്റെ സ്വന്തം പിതാവ്.
@kunhikrishnank5942
@kunhikrishnank5942 4 месяца назад
Dr KSR's points are very meaningful......m
@ShobaRavi-y8v
@ShobaRavi-y8v 4 месяца назад
Great sir 🙏 🌹
@rajanp8303
@rajanp8303 4 месяца назад
ഇത്തരം ചർച്ചകൾ ശരിക്കും ഒരു വലിയ പാഠപുസ്തകമാണ് .ഗംഭീരം. തുടരുക ....
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 3 месяца назад
മുരളീധരൻ കോൺഗ്രസിന് വേണ്ടി ബിജെപിക്ക് എതിരെ ശിഖണ്ഡി ആവാൻ ജന്മം കൊണ്ടയാൾക്ക് പരാതിക്ക് അടിസ്ഥാനമില്ല.ബിജെപി തോറ്റാൽ മുരളീധരൻ സംതൃപ്തനാവണം.
@rabinrajr9690
@rabinrajr9690 4 месяца назад
❤❤
@saraswathigopakumar7231
@saraswathigopakumar7231 4 месяца назад
Dr. K S Radhakrishnan sir.. താങ്കളുടെ ഓരോ ഇന്റർവ്യൂകളും കേൾക്കുന്ന മനുഷ്യർക്ക്‌ ഒരു അറിവുകൾ കൂട്ടുന്ന ഒന്നാണ്. ഞാൻ എറ്റവും ഇഷ്ടപെടുന്ന അറിവിന്റെ കലവറ. അത് താങ്കളുടെ പരിജ്ഞാനം..
@MrShashiNair
@MrShashiNair 4 месяца назад
👏👏👏 So informative.....🙏
@ammasgurupra6254
@ammasgurupra6254 4 месяца назад
ചർച്ചയിൽ രാധാകൃഷ്ണൻ സാറിനെ ഇരുത്തിയതു് വളരെ ഉചിതമായി
@sabujoseph1368
@sabujoseph1368 4 месяца назад
Great man and attitude. ,👃
@muraleedharanr4022
@muraleedharanr4022 4 месяца назад
മറ്റൊരു ചർച്ചയിൽ, മഹാഭാരതം വിവരണം എപ്പിസോഡുകൾ ആയിഞങ്ങൾക്ക് രാധാകൃഷ്ണൻ സാർ നൽകണം എന്ന് ഞാൻ കമെന്റ് ഇട്ടിരുന്നു ഒരിക്കൽ കൂടി സാറിനെയും രാമചന്ദ്രനെയും വീണ്ടും ഓർമിപ്പിക്കുന്നു.നിരാശപ്പെടുത്തരുതേ
@bharathanparakkal2955
@bharathanparakkal2955 4 месяца назад
മോത്തിലാൽ നഹറുവിന്റെ അച്ഛൻ ഗംഗാധർ നഹറുവിന്റെ ചരിത്രമറിയാൻ ഗിയാസുദ്ദീൻ ഖാസി എന്ന് ഗൂഗിളിലോ വിക്കിപീഡിയയിലോ നോക്കുക. ഞെട്ടിക്കുന്ന വസ്തുതകൾ കാണാം. നഹറു വിന്റെ ഹിന്ദു വിരോധത്തിന്റേയും മുസ്ലീം സ്നേഹത്തിന്റെയും രഹസ്യങ്ങൾ അറിയാം. വേഷപ്രച്ഛന്നരായ ജിഹാദികളാണ് മുഴുവനും.
@ajipalloor3419
@ajipalloor3419 4 месяца назад
എല്ലാം നന്നായിരുന്നു. എന്നാൽ, രാധാകൃഷ്ണൻ സർ എന്തോ കഴിച്ചിട്ട് വായ നന്നാക്കുന്നത് വളരെ ആരോചകമായി. കാമറയുടെ മുന്നിൽ വന്നിരുന്ന് ഇത്തരം വൃത്തികേടുകൾ ചെയ്യരുതെന്നപേക്ഷ.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 4 месяца назад
Babar ബഡു മുബാറക് മരിച്ചപ്പോൾ അയാളുടെ സ്വത്തുക്കൾ മുഴുവനും മോതിലാൽ അടിച്ചു മാറ്റി എന്നാണ് പറയുന്നത്. മുബാർക്കിന്റെ ഭാര്യയുമായി മോത്തിലാലിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.
@muralidharannair6665
@muralidharannair6665 4 месяца назад
Best speech👍
@sneha.8ukandam
@sneha.8ukandam 4 месяца назад
That is correct for ever in not Kerala but Indian History 👍 Sammothiri was a fool who accomodated or make the guest to home maker ☺️ by implementing a law ☺️ who attacked other rulers ☺️ That time there was no rule to take back a Ruler ☺️👈👉 Do we have any rule ( the advanced stage of electric and Aadhar system ☺️ atleast in any state 😅 ) to take back an elected member☺️😅 22:19
@MadhavankkMadhavankk
@MadhavankkMadhavankk 4 месяца назад
രാമാ എന്ന വിളിയും, ചരിത്രം ഇത്ര ലളിത മായ ഭാഷയിൽ സംവാദം നടത്തുന്ന രണ്ടു പേർക്കും എല്ലാ വിധ ആശംസകൾ
@alsatrading8486
@alsatrading8486 4 месяца назад
Mr. Mathai Sir clearly written in his book. That Moti lal father was a Muslim converted in to Hibduisam... Motilal was working as an accountant for a Kashmiri Muslim. After his death Mr. Motilal married that Muslim widow... The rest is history...
@amblieamnile8981
@amblieamnile8981 4 месяца назад
ആന്റണി,വെളളാപ്പളളി മക്കൾ തന്ത്രം തങ്ങളുടെ നിലനില്പിന്
@SurendranKt-t5q
@SurendranKt-t5q 4 месяца назад
അല്ല സാർ മുരളിക് ഭാര്യ വീട്ടിലുള്ള സ്വത്തുക്കൾ ധാരാളംണ്ട് 👍👌===പൊഴുതന ഇടം ===== കാക്കാഞ്ചൽ 👍🙏
@dileepvijay3871
@dileepvijay3871 4 месяца назад
OV Vijayan mentioned Gangaram kothuwal in one of articles.He mentioned him as a poor police man, Poor was not the adjective he used,I don't remember now
@sajeevadv4243
@sajeevadv4243 4 месяца назад
Dr. Radhakrishnan is a great by acquisition. Sacrifice of Nehru only heard. Keeri paramha katha, it is not a sacrifice worth
@pkochujpkochuj
@pkochujpkochuj 4 месяца назад
With 3 generations the family will be out of all powers, with Rajeev Gandhi it is over.Rahul will never become anyone.
@rajannambiar4073
@rajannambiar4073 4 месяца назад
രണ്ടാളും കൂടി ഇരുന്ന് നടത്തുന്ന പരദൂഷണം!!!🙏🙏🙏🌹🌹🌹
@omanakuttanomanakuttan686
@omanakuttanomanakuttan686 4 месяца назад
ഈ ചർച്ച കേൾക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു
@indirak8897
@indirak8897 4 месяца назад
എന്ത് കൊണ്ട് കോണ്ഗ്രസിലേ ആങക്കാര്ക്ക് മനസ്സിലാവുന്നില്ല
@josephchummar7361
@josephchummar7361 4 месяца назад
A very informative history of nehrue family where sacrifice of thousands of ordinary indians in the indian independence struggle ..
@user-gk3il2im9t
@user-gk3il2im9t 4 месяца назад
Ee. Ssorrappakku. Sanadhanam. Arriyyamo😂🎉😢😮😅😊
@rajannambiar4073
@rajannambiar4073 4 месяца назад
പ്രഛന്ന ആർഎസ്എസ് നേരിട്ട് പറഞ്ഞാ ൽമതി മറഞ്ഞു നിക്ക്ണ്ട
@abhijith-rl9kh
@abhijith-rl9kh 4 месяца назад
Nice talk..👍🏼👍🏼👍🏼
@SurendranKt-t5q
@SurendranKt-t5q 4 месяца назад
അപ്പോൾ ശ്രീ കരുണാകരൻ മന്ത്രിയോ 👍😘
@radhakrishnant7626
@radhakrishnant7626 4 месяца назад
I was a congress man, now I know that it was not bharath friendly organization
@radhakrishnant7626
@radhakrishnant7626 4 месяца назад
I was a congress man, now I know that it was not bharath friendly organization
@sureshvijayan6696
@sureshvijayan6696 4 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nithulradhakrishnan4633
@nithulradhakrishnan4633 4 месяца назад
കോൺഗ്രസ്‌ ന്റെ എല്ലാ അനുകൂല്യവും പറ്റിയ -
@kunjumon
@kunjumon 4 месяца назад
മോദിജി എൻറെ ചേട്ടനാണ് അദ്ദേഹത്തിന് എന്തെങ്കിലും വിഷമം തോന്നുമ്പോൾ ഞാനറിഞ്ഞു എനിക്ക് രണ്ട് ആൺകുട്ടികളുണ്ട് എൻറെ വിഷമ ഹൃദയത്തോടു കൂടി മൗനസമ്മതം എൻറെ ഭാര്യക്ക് ഞാൻ കൊടുത്തു അങ്ങനെ ഗർഭചിദ്രം നടത്തി ഈശ്വരൻ അവരെ ദേവലോകത്തേക്ക് കൊണ്ടുപോയി 24. 26 വയസ്സായപ്പോൾ എൻറെ ഇഷ്ടം ഗന്ധർവന്മാർ ആണെന്ന് ശിവഭഗവാൻ കരുതി ഞാൻ ഗരുഡനെ മുത്തേ വർക്ക് വിളക്കുവച്ച് സമയത്ത് വിളക്ക് വച്ചതിന് അടുത്തുനിന്ന ഗന്ധർവ്വൻ പാലയുടെ ഒരു കായ കഴിക്കാൻ പറഞ്ഞു തോന്നിയ വാസിയായ ഞാൻ ഒരു കായ കൂടി കടിച്ചു മുറിച്ചു കഴിച്ചു ആ പാലാ വെട്ടി മറ്റൊരു സ്ഥലത്ത് ഇട്ടു ഞാൻ വിചാരിച്ചു ഞാൻ ഗന്ധർവ്വൻ എന്ന് ആറുമാസം മുമ്പാണ് ഞാനറിഞ്ഞത് എൻറെ ആൺകുട്ടികളാണ് ഗന്ധർവന്മാർ എന്ന് ഭൂമിയിലെ എനിക്ക് ഗരുഡൻ മാത്രമേ സഹായി ഉള്ളു എന്ന് അറിയാം ഞാനിന്ന് എൻറെ കുട്ടികളായ ഞാൻ പേരിട്ട വിഷ്ണു റാം. ശിവറാം ഞാൻ പറഞ്ഞാൽ ഭൂമിയിൽ എവിടെയും എത്തും പിള്ളേർക്ക് എന്തെങ്കിലും വിഷമം തോന്നിയാൽ എനിക്കറിയാം ഗരുഡൻ ഓട് അപേക്ഷിക്കും ഞാൻ ചോര വീഴാതെ യുദ്ധം ചെയ്യുന്നവനാണ് എൻറെ ഗന്ധർവ്വൻ മാരോട് പറഞ്ഞാൽ ചൈനയുടെ പ്രസിഡൻറ് കഴുത്തിൽ രാത്രിക്ക് പിടിക്കും ഭാരതത്തിനോട് കളി വേണ്ട എന്ന് പറയും ഞാൻ പറയുന്ന പെൺകുട്ടികൾക്ക് അവർ മനസുഖം നൽകും യോനിയിൽ നിന്ന് കിട്ടുന്നതും ലിംഗത്തിൽ നിന്ന് കിട്ടുന്നതും മനസ്സുഖം അല്ലേ മോദിജി നൂറിൽ പത്തു ശതമാനമേ ഞാൻ പറഞ്ഞുള്ളൂ എഴുതിയാൽ പേജുകൾ ഇല്ല ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്താണ് ചേട്ടാ ഭാരതം എന്തെന്ന് എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല ഗരുഡ ഭഗവാനെ വിളക്കുവെച്ചു എന്ന ഭാഗത്തെ ചെറിയ തെറ്റ് ഇവർക്ക് അറിയുമോ എനിക്കും ചേട്ടനും മനസ്സിൽ വിചാരിച്ചാൽ ഏത് കാര്യവും നടത്താൻ വിഷ്ണു റാം ശിവറാം എന്നിവരുണ്ട് സ്വന്തം വിഷ്ണു ശിവ ജയ് ശ്രീറാം❤❤❤❤❤❤❤❤❤❤❤❤
@varghesejohn2412
@varghesejohn2412 4 месяца назад
Free India from congress family dynastym.
@josephchummar7361
@josephchummar7361 4 месяца назад
This is history was known to so many party men and historians . .this traits are in every leading politicians as we see now .
@ajithaajitha2158
@ajithaajitha2158 4 месяца назад
Very beutiful discussion.......expext again frim you..... .
@sajeevadv4243
@sajeevadv4243 4 месяца назад
The acquired status and equality of citizens
@gopalakrishnanrr4691
@gopalakrishnanrr4691 4 месяца назад
🎉goodtalks🎉2024🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Далее
Провал со стеклянным хлебом…
00:41