Тёмный

ആരും സഹായിക്കാനില്ലേ? വിഷമിക്കരുത്! ഈ പ്രാർത്ഥനയിലൂടെ അമ്മ വരും.. അത്ഭുതം ഉറപ്പ്/Kreupasanam mathavu 

Jesus Miracle Prayer
Подписаться 58 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@akashkeshu7230
@akashkeshu7230 3 месяца назад
അമ്മേ മാതാവേ
@reethajulious819
@reethajulious819 3 месяца назад
അമ്മേ മാതാവേ എല്ലാ പൈശാചിക ശക്തികളിൽ നിന്നും എന്നേ കാത്തുകൊള്ളേമേ 🙏
@arunmk2342
@arunmk2342 3 месяца назад
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
@Ashita-zk3ro
@Ashita-zk3ro 3 месяца назад
എന്റെ മക്കളെ രണ്ടുപേരെയും കാത്തു സംരക്ഷിച്ചു കൊള്ളണമേ അമ്മേ ആമേൻ 🙏🏻
@KarthikaRetheesh-hf9zn
@KarthikaRetheesh-hf9zn 3 месяца назад
അമ്മ മാതാവ് എനിക്ക് തന്ന ഈ തന്ന അനു ഗഹത്നു നന്ദി ❤
@jishajisha9678
@jishajisha9678 3 месяца назад
എന്റെ പരിശുദ്ധ മാതാവേ എന്റെ കടബാധ്യതകളിൽ നിന്നും പൂർണ്ണ വിടുതൽ തരണേ. എന്റെ ചേച്ചിയുടെ രോഗങ്ങളിൽ നിന്ന് പൂർണ്ണ സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ. 🙏
@leelammasimonsimon3012
@leelammasimonsimon3012 3 месяца назад
അമ്മേ ഞങ്ങളുടെ സങ്കടങ്ങൾ കേൾക്കേണമേ കൈവിടരുതേ നല്ല നിലയിൽ എത്തിക്കേണമേ ഒരു പുലരി കാണാൻ അനുവദിച്ചതിനെ നന്ദി പറയുന്നു സൈമൺ അഖിൽ അമൽ ജിസ്സി ലൈസ്സ സമർപ്പിക്കുന്നു ആമേൻ
@shibialexalex622
@shibialexalex622 3 месяца назад
Amme njangalkku samadanavum santhoshavum thannu anugrahikkane
@reethajulious819
@reethajulious819 3 месяца назад
അമ്മേ മാതാവേ എന്റെ മകന് നല്ല ശമ്പളം ഉള്ള ഒരു ജോലി യും നല്ല സ്വഭാവഗുണമുള്ള ഒരു ജീവിതപങ്കാളിയെയും നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏
@simonabraham9645
@simonabraham9645 3 месяца назад
Amme ente aashrayeme ente kadabharam neekki samadanam tharename ente bhavanathil amme ente unniyude parishramangale Amma sabhalamakkename anugrahikename 🙏👏✝️💔😢🌷🌹
@loveleenR
@loveleenR 3 месяца назад
Amen
@ajayankd5661
@ajayankd5661 3 месяца назад
നീ എന്റെ ഈശോയെ എന്റെ മാതാവേ ഞങ്ങളുടെ ദുരിതങ്ങൾ മാറ്റണം എന്റെ അമ്മയുടെ അസുഖം മാറ്റണമേ എന്റെ അമ്മയുടെ ഓർമ്മ കിട്ടണമേ ഓർമ്മ കിട്ടണമേ ഓർമ്മ കിട്ടണം എന്ന് മാതാവേ എന്റെ മാതാവേ🙏🙏🙏
@florydavis6169
@florydavis6169 3 месяца назад
Amme mathave kreupasanna prasthvra mathave ente vishamam ammeke ariyamello sahayikkaname amma mathave kathukollaname kiveedale amme prayer for my family yasuve mahathom yasuve nani 🙏🕯️🙏🕯️🕯️♥️🌹🌹Amen ave ave ave Mariya 🎉🎉😊🙄
@bijusuja1606
@bijusuja1606 3 месяца назад
Amme matahave ente niyogam nadathi thannu vissa change akanu vendi anugrhikane amen Amen🙏
@SmithaJohn-bl9sc
@SmithaJohn-bl9sc 3 месяца назад
Amma math ava ett chavivedhana matti tharanna
@SUNITHAK.RK.R
@SUNITHAK.RK.R 3 месяца назад
അമ്മയെ കൃപാസനം മാതാവേ എന്റെ ചേച്ചിയുടെ മോള് ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന അവിടെ ആഗ്രഹം സാധിച്ചു കൊടുക്കണം കൊടുക്കണമേ അമ്മ ഞങ്ങളുടെ വെള്ളത്തിന്റെ പൈസ ഒരുപാട് ആയി അടയ്ക്കാൻ ഒരു നിവൃത്തിയില്ല അമ്മേ അവരോട് ചോദിക്കുമ്പോൾ എന്തെങ്കിലും കുറവ് ചെയ്തു അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ
@SUNITHAK.RK.R
@SUNITHAK.RK.R 3 месяца назад
അമ്മേ മാതാവേ തീരെ വയ്യ അമ്മേ അവിടെ ശർദ്ദി മാറ്റി കൊടുക്കണം അമ്മേ ശരീരത്തിന് ക്ഷീണം മാറ്റി കൊടുക്കണമെന്ന് അപേക്ഷിക്കുന്ന ഞാൻ കൊടുക്കാൻ പോകുന്ന മരുന്ന് ശരീരത്ത് ആശ്വാസം കൊടുക്കണം ❤
@valsammadavid3511
@valsammadavid3511 3 месяца назад
Amen🙏🌹
@AnnElviya
@AnnElviya 3 месяца назад
അമ്മേ മാതാവേ ഇന്നും ആരും ജോലിക് വിളിക്കുന്നില്ലല്ലോ അമ്മേ 🙏🙏🙏ഞങ്ങൾ എന്ത് ചെയ്യും അമ്മേ 🙏🙏🙏ആരുമില്ല അമ്മേ സഹായത്തിനു ഒരാളുപോലും ഒരു രൂപ തരുന്നില്ല അമ്മയ്ക്കും ഈശോയ്ക്കും മാത്രമേ ഞങ്ങളെ സഹായിക്കാൻ പറ്റുകയുള്ളു അമ്മേ 🙏🙏🙏പരിശുദ്ധ അമ്മേ ഈ മാസം കൊടുക്കാനുള്ള കടം വാങ്ങിയ പൈസ ഉടനെ കൊടുക്കണം അമ്മേ 🙏🙏🙏🙏ജോലി ഇല്ലാത്തതു കൊണ്ട് എങ്ങിനെ കൊടുക്കും അമ്മേ 🙏🙏🙏🙏എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു വലിയ കരാർ ജോലി തരണേ എന്നാൽ മാത്രമേ കടം വീട്ടാൻ സാധിക്കുകയുള്ളു അമ്മേ 🙏🙏രഷിക്കു അമ്മേ ഉയർത്തു അമ്മേ കടഭാധ്യത മാറ്റി തരു അമ്മേ 🙏🙏🙏🙏നന്ദി ആമ്മേൻ 🙏🙏🙏🙏വിസ കമ്പിനി എടുത്തു താ അമ്മേ 🙏🙏🙏പരിശുദ്ധ അമ്മേ വർക്ക്‌ പെർമിറ്റും വിഫ്‌സിയും കമ്പിനി എടുത്തു തരാൻ അവർക്കു മനസ് തോന്നണമേ രഷിക്കു അമ്മേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💗♥️♥️
@reshmarnair-hs2kk
@reshmarnair-hs2kk 3 месяца назад
Ammee mathave ene ne anugrahikaname ente joliyil eniku nannayitu work cheyan kazhiyaname ente aniyanu oru joili sheriyakki kodukkaname ennum koode undakaname. Amen 🙏🙏🙏
@sumavarghese205
@sumavarghese205 3 месяца назад
Ammae Mathave Ante Molkku Oru Jolie Kittanvendi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen 🙏🙏🙏🙏
@suma3108
@suma3108 3 месяца назад
അമ്മേ മാതാവേ എന്റെ മകൾക്ക് നല്ല മാർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണമേ എന്റെ കടബാധ്യതകൽമാറ്റിത്തരാൻ പ്രാർത്ഥിക്കണേ
@ajeetchandra153
@ajeetchandra153 3 месяца назад
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
@RethiRadhakrishnan-b7b
@RethiRadhakrishnan-b7b 3 месяца назад
എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ പരിശുദ്ധ മാതാവേ
@divya.s9725
@divya.s9725 3 месяца назад
എന്റെ അമ്മേ പരിശുദ്ധ മാതാവേ താങ്ങയും തണലായും എല്ലായിപ്പോഴും കൂടെ ഉണ്ടാകേണമേ എന്റെ ഇച്ചായനും ആയുള്ള എന്റെ കല്യാണം എത്രയും വേഗം നടത്തി തരേണമേ എനിക്ക് ഇച്ചായനുമായി നല്ലൊരു കുടുംബജീവിതം നയിക്കുവാൻ സാധിക്കേണമേ അമ്മേ എന്റെ ഇച്ചായനെയും എന്റെ പപ്പയെയു എന്റെ അമ്മയെയും കാത്തോളണമേ കൂടെ ഉണ്ടാകേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ എന്റെ ഇച്ചായനാ കാത്തോളണമേ അമ്മേ എന്റെ വിളിയും പ്രാർഥനയും ആഗ്രഹങ്ങളും സാധിച്ചു തന്നു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ കൈ വിടല്ലേ തളർത്തി കളയല്ലേ കൂടെ ഉണ്ടാകേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ... 🙇‍♀️🙏
@sumadineshan998
@sumadineshan998 3 месяца назад
എൻ്റെ.അമ്മേഞൻ.ആകെ.തകർന്ന്.അവസ്ഥയിലാണ്.എന്നെ.അനുഗ്രഹിക്കേണമേ.ആമേൻ
@Bindhu-r4t
@Bindhu-r4t 3 месяца назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് നീ മാത്രേ ഉള്ളു കൈവെടിയരുതേ എന്റെ വിഷമങ്ങളിൽ എല്ലാം കൂടെ ഉണ്ടായിരിക്കണമേ ഈശോയോട് ഞങ്ങൾക്ക് വേണ്ടി മദ്യസ്തം വഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@alenjosephmathew.k1230
@alenjosephmathew.k1230 3 месяца назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആം amen
@UshaKumari-qi7dz
@UshaKumari-qi7dz 3 месяца назад
എന്റെ അമ്മേ എന്റെ സാമ്പത്തിക ബാദ്ധ്യതകൾ കൾ തീർക്കാൻ എന്നെ സഹായിക്കണമേ മാതാവേ ആമീൻ
@alenjosephmathew.k1230
@alenjosephmathew.k1230 3 месяца назад
ആമേൻ ലിലാറ്റിയേയുഠ കുടുബ തേയും അനുഗ്രഹിക്കേണമേ ബിന്ദുവിനേയു o കുടുബത്തേയും അനുഗ്രഹിക്കേണമേ
@shijuk5017
@shijuk5017 3 месяца назад
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepavinod3321
@deepavinod3321 3 месяца назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ❤
@lonelyme..
@lonelyme.. 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ 🙏🏽🙏🏽എന്റെ അമ്മ എന്റെ യാചനകൾ കേൾക്കണമേ 🙏🏽🙏🏽അമ്മ എന്റെ കുടുബത്തിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ ആമേൻ 🙏🏽🙏🏽🙏🏽
@sheejasaji1581
@sheejasaji1581 3 месяца назад
അമ്മേ മാതാവേ എൻ്റെ കാലിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ വേദന മാറ്റിത്തരണമേ
@vinithajerry5218
@vinithajerry5218 3 месяца назад
പരിശുദ്ധ മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, അമ്മക്ക് വാർദ്ധക്യസഹജമായ എല്ലാരോഗവസ്ഥകളിൽ നിന്നും കാത്തുകൊള്ളണമേ, ഇത്രയും നാൾ വഴി നടത്തിയതിന് ഒരായിരം നന്ദി, എന്റെ അമ്മ കൊടുത്തിരിക്കുന്ന കേസിനു നീതി കിട്ടണമേ, എന്റെ വസ്തു ഇത്രയും പെട്ടന്ന് വിൽകാൻ ഇടയക്കണമേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കരുണയായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@rakeshav1691
@rakeshav1691 3 месяца назад
അമ്മേ ഈ ബാധ്യതകൾ തീർക്കാൻ സഹായിക്കണേ 🙏😭
@SujiRajan-z6w
@SujiRajan-z6w 3 месяца назад
മാതാവേ ബിന്ദുവായിട്ട് ഉള്ള എല്ലാ പ്രശ്നവും എന്നന്നേക്കും ആയി തീർത്ത് തരണേ. ഇനി ഒരിക്കലും അവൾ ബ്ലോക്ക്‌ മാറ്റരുതേ.എന്റെ പ്രാത്ഥന കേൾക്കണേ പരിശുദ്ധ മാതാവേ
@sajithanadashen1283
@sajithanadashen1283 3 месяца назад
അമ്മേ മദാവേ എന്റെ കടം തീർത്തു തരേണമേ എന്റെ ബ്ലീസ്യ് സിസ്റ്റർ തന്ന മാല കിട്ടേണ്ണമേ
@wanderlustpower9588
@wanderlustpower9588 3 месяца назад
Amme madhave ente mone kathkollaname
@SajithaSajitha-m7i
@SajithaSajitha-m7i 3 месяца назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ ആവശ്യങ്ങൾ എല്ലാം നിറവേറ്റിതരണ മേ മാതാവേ എല്ലാം മക്കളുടെയും ആവശ്യങ്ങൾ എന്റെ സാധിച്ചു കൊടുക്കണമേ അമ്മേ എന്റെ പൊന്നു മക്കൾക്ക് കാവലായിരിക്കണമേ അവരുടെ ശരിരത്തിനും മനസിനും സുഖം കൊടുക്കണം മാതാവേ അമ്മേ സാറിന്റെ ശരിരത്തിനും മനസിനും സുഖം സന്തോഷവും കൊടുക്കണം മാതവേ❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹 ആമേൻ
@SudhaSaju-n5k
@SudhaSaju-n5k 3 месяца назад
Amme madhave anugrahikkaname ❤🎉❤🎉❤🎉❤🎉❤🎉❤🎉
@ranichandra896
@ranichandra896 3 месяца назад
അമ്മേ എന്റെ ഉള്ളിലുള്ള അസുഖം തേ മാറ്റിത്തരേണമേ അമ്മേ
@SelmaBabu-fi6ms
@SelmaBabu-fi6ms 3 месяца назад
അമ്മേ അനുഗ്രഹിക്കണെ നാധേ 🙏🙏
@ramanikutty492
@ramanikutty492 3 месяца назад
പരിശുദ്ധ മാതാവേ എൻ്റെ ഷീജ മോൾക്കു ക്യാൻസറായിരിക്കരുതേ അമ്മേ ഷീജ മോളോടും ഞങ്ങളോടും കരുണ തോന്നേണമേ ഞങ്ങളെ കണ്ണുനീരിലാഴ്ത്തരുതേ
@abdcdhyg
@abdcdhyg 3 месяца назад
അമ്മേ മാതാവേ എനിക്ക് ഇന്ന് കോളജിൽ പറഞ്ഞ പൈസ അടക്കാൻ സാധിക്കനെ🙏🙏
@ShybiDencil
@ShybiDencil 3 месяца назад
Amme enikku innu vilikunna leads il ninnum walkin varaname ente joli nashtapedaruthe
@ajayans2217
@ajayans2217 3 месяца назад
അമ്മേ മാതാവേ അഗ്രങ്ങൾ നടത്തി തരണേ പാവങ്ങൾക്ക് എന്നോട് ക്ഷമിക്കണം മാതാവേ
@ushapradeep8381
@ushapradeep8381 3 месяца назад
മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️
@SunithaSubramanian-bt3nr
@SunithaSubramanian-bt3nr 3 месяца назад
അമ്മേ കാത്ത് കൊള്ളണേ ശരീരസുഖം ഉണ്ടാകണമേ🙏🙏🙏🙏🙏🙏
@ajayans2217
@ajayans2217 3 месяца назад
അമ്മേ മാതാവേ പ്രാർഥനെ കേട്ടാലും
@amalpchackochan
@amalpchackochan 3 месяца назад
അമ്മേ മാതാവേ എന്റെ സഹായത്തിനെത്തുന്നതിന് ഞാൻ അമ്മയോട് നന്ദി പറയുന്നു അമ്മേ എപ്പോഴും കൂട്ടായിരിക്കണമേ എന്റെ മക്കൾക്ക് പഠിക്കാൻ മനസ്സ് തോന്നണമെ അവരുടെ മടിമാറ്റിത്തരണമേ കൂടെയുണ്ടാവണമേ സംരക്ഷണം നൽകണമേ വിജയിപ്പിക്കണമെ ആമ്മേൻ
@ushapradeep8381
@ushapradeep8381 3 месяца назад
ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തതി 🙏🏻😂ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻ആമേൻ 🙏🏻♥️
@suma3108
@suma3108 3 месяца назад
Amme mathave entemakalude exam aayirunnu nalla markki
@aswathykalesh598
@aswathykalesh598 3 месяца назад
Amme maathave kadabadhyathayil ninnum karakayaran saadhickename
@SavithaGeorgeSavithageorge
@SavithaGeorgeSavithageorge 3 месяца назад
മാതാവേ പനിയായി ബുദ്ധിമുട്ട് ആണ് കഫക്കെട്ടും ചുമയും എല്ലാം മാറ്റി കൊടുക്കണം എന്ന് മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു യാത്രയ്ക്കുള്ളിൽ അവനു സൗഖ്യം കൊടുക്കണമേ, സുഖമായി ഉറങ്ങുവാൻ മാതാവിനെ സഹായിക്കണം എന്ന് മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു പനി വിട്ടു മാറുവാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കാതെ പോകല്ലേ മാതാവേ
@AnnElviya
@AnnElviya 3 месяца назад
പരിശുദ്ധ അമ്മേ കൃപാസനം വര പ്രസാദ മാതാവേ 🙏🙏🙏ഈ പാപികളായ ഈ മക്കളുടെ എളിയ അപേക്ഷ അവിടന്ന് കേൾക്കണമേ അമ്മേ 🙏🙏🙏ഞങ്ങൾ എന്ത് ചെയ്യും അമ്മേ ഈ മാസം കൊടുവാനുള്ള 49.000 രൂപ ഉടനെ തിരിച്ചു കൊടുക്കണം ഞങ്ങൾ എന്ത് ചെയ്യും അമ്മേ ഒരു ജോലി പോലും ഇല്ല അമ്മേ 🙏🙏🙏ഞങ്ങളെ കനിഞ്ഞു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു വലിയ കരാർ ജോലി തരണേ അമ്മേ 🙏🙏🙏ജോലി ഉണ്ടായാൽ മാത്രമേ ഈ കടങ്ങൾ വീട്ടാൻ സാധിക്കുകയുള്ളു അമ്മ സഹായിക്കില്ലേ അമ്മ ഞങ്ങളെ രഷിക്കില്ലേ അമ്മ ഞങ്ങളെ ഉയർത്തില്ലേ അമ്മ ഞങ്ങളുടെ കടഭത്തിയതാ മാറ്റില്ലേ 🙏🙏🙏🙏എല്ലാം അമ്മയുടെ കരങ്ങളിൽ ആണ് അമ്മേ രഷിച്ചു അനുഗ്രഹിക്കു 🙏🙏🙏സ്ഥലം എഴുതിക്കാനും അമ്മ ഞങ്ങളെ സഹായിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💗💞♥️
@jayamanoj2257
@jayamanoj2257 3 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ,എൻ്റെ കടം തീർത്തു തരുവാൻ അമ്മ സഹായിക്കണം മാതാവേ, എന്നെ എല്ലാവരും വെറുത്തു, എന്നെ എൻ്റെ കൂടപിറപ്പ് വരെ വെറുത്തു , അമ്മേ മാതാവേ എന്നെ തളളി കളയരുത്
@jayalakshmis7644
@jayalakshmis7644 3 месяца назад
Amma mathave ente makane casil ninnum mochipikkane amen ❤❤❤
@ManujaMathew-u1x
@ManujaMathew-u1x 3 месяца назад
Ente amme mathave ammachi de asugham matti tharaname
@RagiJiju
@RagiJiju 3 месяца назад
അമ്മേ എന്റെ മാതാവേ,, എന്റെ ഈ യാജന കേട്ട് അനുഗ്രഹിക്കണെ,, അമ്മേ എന്റെ ഭർത്താവ് 8,,വരും ഞങൾക്ക് ഒരു കുഞ്ഞിനെ തരാൻ അമ്മഅത്ഭുതം പ്രവർത്തിച്ചു അനുഗ്രഹിക്കണെ 😭🙏🙏🙏,, ഞങളുടെ തെറ്റുകൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു അമ്മേ,, എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ,, അമ്മേ എന്നെ സഹായിക്കാൻ വേഗം വരണം അമ്മേ 😭🙏🙏🙏
@christinjain9897
@christinjain9897 3 месяца назад
അമ്മേ മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും നടത്തി തരേണമേ ആമ്മേൻ 💐💐💐
@Rajan-dg8fc
@Rajan-dg8fc 3 месяца назад
Amway.ante.monu.oru.joly.kittanamay.ammen
@rajanikrraji7939
@rajanikrraji7939 3 месяца назад
എന്റെ അജിത് മോന് സ്ഥലം വിൽക്കാൻ ഉള്ള തടസ്സം എല്ലാം മാറ്റികൊടുക്കണേ അമ്മേ മാതാവേ ഒരു വീടുണ്ടവൻ അമ്മ അനുഗ്രഹിക്കണെ 🙏 മാതാവേ 🙏🙏
@ajanthavijayan8016
@ajanthavijayan8016 3 месяца назад
Amme manasinu sandoshavum samadanavum nalki anugrahikaname❤
@preethamk6262
@preethamk6262 3 месяца назад
Preetha M K അമ്മേ മാതാവേ എൻ്റെ ലോൺ എത്രയും വേഗം ശരിയാക്കി തരേണമേ. എനിക്ക് ഇടുക്കിയിലേക്കുള്ള സ്ഥലംമാറ്റം എത്രയും വേഗം നടത്തി തരേണമേ. ഞങ്ങളുടെ എല്ലാ കടങ്ങളും എത്രയും വേഗം വീട്ടാനുള്ള വഴി കാണിച്ച് തരേണമേ
@rachelthomas2712
@rachelthomas2712 3 месяца назад
Amma mathave ente kujugalakathukolane ente kadom vetuvan markam therane✝️✝️✝️amen
@Star24U
@Star24U 3 месяца назад
അമ്മേ മാതാവേ എന്റെ കഷ്ടകാലം മാറി നല്ല ഒരു ജീവിതം എനിക്കി കിട്ടണേ പിന്നെ ശത്രുക്കളിൽ നിന്ന് ഒരു മോചനവും കിട്ടണെ 🙏🙏🙏 ആമേൻ
@Puchakutti-g8k
@Puchakutti-g8k 3 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജോലി തിരിച്ചു കിട്ടേണമേ 🙏🙏🙏😭😭😭
@LimcyJohnson
@LimcyJohnson 3 месяца назад
Amma മാതാവേ അനുഗ്രഹിക്കട്ടെ
@sheebamuralidharan1950
@sheebamuralidharan1950 2 месяца назад
Amme mathave Monte kude undavane Avante mansinu santhosham nalkename
@aaninaran3257
@aaninaran3257 3 месяца назад
അമ്മേ ninne😍വിശ്വാസം അർപ്പിച്ചു പ്രാർത്ഥിച്ച എന്നെ kai വിടല്ലേ
@dolythomas9333
@dolythomas9333 3 месяца назад
Amma thuna Ave Maria 🙏🙏🙏🔥🔥🔥💕💕💕🌹🌹🌹
@rajanikrraji7939
@rajanikrraji7939 3 месяца назад
എന്റെസുജിത് മോൻ പണിക്കു പോകുവാനും ഭാര്യയും മകനെയും നല്ലത് പോലെ നോക്കാനും വീടുപണി തീർക്കാനും അവനെ അമ്മ അനുഗ്രഹിക്കണെ കള്ളുകുടി നിർത്തൂവാനും അവനെ അമ്മ സഹായിക്കണേ അവനെ വിശ്വസിച്ചു കൂടെ ജീവിക്കാൻ വന്ന പെണ്ണിനെ സ്നേഹിച്ചും. കുഞ്ഞിനേയും സ്നേഹിക്കാനും നോക്കാനും അവനെ അമ്മ അനുഗ്രഹിക്കണം അമ്മേ മാതാവേ 🙏🙏
@JAYAMOLS-n2m
@JAYAMOLS-n2m 3 месяца назад
amma.mathava.e nte.kudumbate.anugrahikkana.amen
@aparnana8bpreethamp879
@aparnana8bpreethamp879 3 месяца назад
അമ്മ മാതാവേ ജോലിസ്ഥലത്ത് എന്റെ മേലെ ഉദ്യോഗസ്ഥന്മാരിൽ നിന്നും എനിക്കുമുമ്പ് കയറിയ മറ്റ് സ്റ്റാഫുകളിൽ നിന്നും വളരെ വേദനകളും പീഡനങ്ങളും സഹിക്കേണ്ടിവരുന്നു ഈ വേദനകളിൽ നിന്നല്ലേ എന്നെ സഹായിക്കണേ മാതാവേ ഇതിമൂലം ഞാൻ വളരെ സങ്കടത്തിലാണ് എന്റെ സങ്കടങ്ങൾ എല്ലാം മാതാവും മാറ്റി തരണേ ആമേൻ 🙏🏻
@AUnni-zv9tz
@AUnni-zv9tz 3 месяца назад
ആമേൻ ✝️✝️✝️
@simonabraham9645
@simonabraham9645 3 месяца назад
Amme njangale sahaikename kadabharam neeki samadanam tharename 😢💔👏🙏✝️
@minihakimhakim6878
@minihakimhakim6878 3 месяца назад
മാതാവേ എന്റെ മോള്ക് നാളെ പാരീക്ഷാ അനു സഹായിക്കണേ മാതാവേ
@enoshpmathew4575
@enoshpmathew4575 3 месяца назад
Eshoye. Entemon. Prayer.. Amen
@geethumkaimal1404
@geethumkaimal1404 3 месяца назад
എന്റെ മാതാവേ nikhilite അമ്മേടെ അസുഖം മാറ്റി കൊടുത്ത് അനുഗ്രെഹിക്കണേ, ആ അമ്മേടെ വയ്യഴിക എല്ലം മാറ്റി കൊടുത്ത് സുഖപ്പെടുത്തി അനുഗൃഹിക്കണേ, ആയുസും, ആരോഗ്യം കൊടുത്തു കാത്തു രെക്ഷിക്കണേ അമ്മ മാതാവേ, അമ്മേടെ തുണ അനുഗൃഹം കൂടെ ഉണ്ടാവണേ.... 🙏🙏🙏
@ValsaJoseph-mi5hn
@ValsaJoseph-mi5hn 3 месяца назад
Ante Amme Ante asrayame
@angelmariasebastian3149
@angelmariasebastian3149 3 месяца назад
അമ്മാേ കൈവിടയല്ല കത്തു കൊള്ളണമോ കിട്ടാനുള്ള cash തരാനുളള മനസ്സു കൊടുക്കണമോ അമ്മോ അനുഗ്രഹിക്കണമോ ആമേൻ ❤❤❤അമ്മയുടെ നീല മേലയക്ക് യു ളളിൽ പൊതിഞ്ഞു ഞങ്ങളെ കാത്തു കൊള്ളണമോ ആമേൻ❤❤❤🙏🙏🙏
@reethajulious819
@reethajulious819 3 месяца назад
എന്റെ ഭർത്താവിന് ഡയാലിസിസ് ചെയ്യുമ്പോൾ തടസ്സങ്ങൾ ഒന്നുമില്ലാതെ നടത്തിതരെണെമെ 🙏
@sujathapn9440
@sujathapn9440 3 месяца назад
Amma mathava eniku vedana sahikanulla shakthi nalki anugragikanama Amma Amen❤
@achayanscooking6415
@achayanscooking6415 3 месяца назад
Amme ente licence kittaname amme enikoru kunjine tharaname ente mone kathukollaname ente kudumbathe kathukollaname amen
@ajitharajesh7575
@ajitharajesh7575 3 месяца назад
അമ്മേ മാതാവേ എന്റെ വിട് 9 നു ജപ്തി ചെയ്യും അതിനു ഇടവേരത്തെ അമ്മേ കാക്കണമേ
@RanjithRanjith-pl7fj
@RanjithRanjith-pl7fj 3 месяца назад
Amen 🙏 🙏 🙏
@merinmanoj8362
@merinmanoj8362 2 месяца назад
Mathave molkku nattil admission kittuvan sahayikkaname devame Ennathe alotment il molkku kittuvan sahayikkaname devame 🙏🙏🙏🙏🙏🙏
@soumyagopalan3516
@soumyagopalan3516 3 месяца назад
Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.ennum eppozhum koode undayerikename.ennum eppozhum koode unddayerikename.enthe kudubatheyum kaathu reshikename.Amen
@MaryDasi-xy2xl
@MaryDasi-xy2xl 3 месяца назад
എന്റെ കൊച്ചു മോന്റെ ഗ്രൂപ്പിന് വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@ShereenaSherin-bc4pd
@ShereenaSherin-bc4pd 3 месяца назад
Amme ninne viswsichu kelkunanprarthana kelkaname amme enne kayil vidalle amme🙏🙏🙏🙏🙏😭
@SandhyaSandhya-mw7zt
@SandhyaSandhya-mw7zt 3 месяца назад
എന്റെ മകന് +1ന് അപേക്ഷ കൊടുത്തിട്ട് ഇതുവരെയും വന്നില്ല. മാതാവേ എന്റെ രണ്ടു കുഞ്ഞുങ്ങളെയും നീ നല്ല വഴിയിൽ നടത്തേണമേ അമ്മേ 🙏🙏🙏
@suganthip.v6466
@suganthip.v6466 3 месяца назад
എന്റെ മാതാവേ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ഈ തവണ എന്റെ കുഞ്ഞിനെ കൈവിടല്ലേ ആമേൻ
@CharleyThomas-bi2lb
@CharleyThomas-bi2lb 3 месяца назад
ബീനയുടെ ബ്ലഡ്‌ ന്റെ കൗണ്ട് കുടി പനി മരണമേ മാതാവേ മോൾടെ അസുഖം മരണമേ മാതാവേ marykuttiyude😘 അസുഖം മരണമേ
@ReethaRaji
@ReethaRaji 3 месяца назад
അമ്മ മാതാവേ എനിക്ക് ഒരു ജോലി ഒരുക്കി തരേണമേ എനിക്കും എന്റെ മക്കൾക്കും കേറി താമസിക്കാൻ ഒരുചെറിയൊരു വീട് ഒരുക്കണമേ എന്റെ കട ബാത്യത ഒഴുവാക്കി തരേണമേ നിന്ദിക്കുന്നവരുടെയും പുച്ഛിക്കുന്നവരുടെയും മുന്നിൽ ജീവിക്കാൻ ഒരു വഴിതുറക്കേണമേ ജീവിക്കാൻ ഒരു നിവർത്തിയുമില്ല എന്റെ മോളുടെ വിദ്യാഭ്യാസ. ലോൺ തടസം കൂടാതെ പാസാക്കി തരേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ
@REVATHIMARUTHAN
@REVATHIMARUTHAN 2 месяца назад
അമ്മേ മാതാവേ എനിക്ക് ജോലി തന്നു അനുഗ്രഹിക്കണേ 😞
@BTSARMY-wg4ut
@BTSARMY-wg4ut 3 месяца назад
Amme mathave amme amme amme enne kaividalle ente bharthavinte madhyapanam poornnamayum ozhivakkitharaame amme ennod snaham undakane makkalkk padikkanulla kazhivu kodukkane amme njangale kaividalle amme amme amme amme ente sandeepinte mmanassil dushchinthakalonnum undakaruthe amme amme katholaname amme amme amme
@preethajayaprakash5385
@preethajayaprakash5385 3 месяца назад
Amme mathave kathu rashika name.,,❤❤❤
@shanthakky6206
@shanthakky6206 3 месяца назад
എന്റെ മനസിനെ ആരൊക്കെയോ തളർത്തുന്നു എന്നെ കൈ പിടിച്ചു ഉയർത്തുമെന്ന് വിശ്വാസം എനിക്കു ഉണ്ട് സഹായിക്കൂ അമ്മേ 🙏🙏🙏
@AbcDefhg-uk3kk
@AbcDefhg-uk3kk 3 месяца назад
അമ്മേ മാതാവേ എനിക്കു കിട്ടാൻ ഉള്ള ജോലി ചെയ്‌ത എന്റെ സാലറി തരൺ മനസ്സു കണികണം 🙏🙏🙏അമ്മേ 😭😭😭😭😭😭
@SheelaKumari-i6h
@SheelaKumari-i6h 3 месяца назад
അമ്മേ മാതാവെ..എന്റെ ദുഖം കാണേണമേ അമ്മേ എല്ലാ ദുഖവും മറ്റേണമെ അങ്ങല്ലാതെ ആരും മില്ല ഞങ്ങളുടെ വീട്ടിലുള്ള എല്ലാ വരെയും അമ്മയുടെഅടുത്ത് വരാൻ മനസ്സ് തോന്നിക്കണേ.... ഒരു അൽഭുതം ഞങ്ങൾക്ക് കാണിച്ചു തരണെ മാതാവെ 4:12 4:12
Далее
Cole Palmer Revenge vs Man City 🥶
00:20
Просмотров 1,7 млн
kreupasanam udambadi sakshyam
28:49
Просмотров 1 тыс.
Cole Palmer Revenge vs Man City 🥶
00:20
Просмотров 1,7 млн