Тёмный

ആരുടേതാണ് ഫലസ്തീൻ | ramalan speech 2012 | rahmathulla qasimi 

Quran Study Centre Mukkam
Подписаться 128 тыс.
Просмотров 155 тыс.
50% 1

prarthana sathyavishwasiyude ayudham
arudethanu palestine part 2
• ഫലസ്തീനികൾ ചിരിക്കാതെ ...
കോഴിക്കോട് അരയടത്തുപ്പാലം റമളാൻ പ്രഭാഷണത്തിൽ ഉസ്താദ് റഹ്മത്തുള്ള ഖാസിമി നടത്തിയ പ്രഭാഷണം
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#arudethanupalestine

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@idukkiworld7014
@idukkiworld7014 11 месяцев назад
2023 നവംബർ ഇസ്രാഈൽ ഫലസ്തീൻ യുദ്ധസമയത്ത് കേൾക്കുന്നവരുണ്ടോ
@nuhmanak7297
@nuhmanak7297 3 года назад
അൽഹംദുലില്ലാഹ് ഒരുപാട് അറിവ് ലഭിക്കാൻ സാധിച്ചു ഉസ്താദിന്ന് അള്ളഹു ദീർഘായുസ് ആരോഗ്യത്തോടെ നൽകട്ടെ.......... ആമീൻ 🤲
@fabnamethalayil7299
@fabnamethalayil7299 3 года назад
🤲🤲🤲
@muhammadharismuhammadharis6598
@muhammadharismuhammadharis6598 3 года назад
Faizy....
@ccm4557
@ccm4557 3 года назад
@@muhammadharismuhammadharis6598 ബാഖവി
@zakiyashukoor3671
@zakiyashukoor3671 3 года назад
Ameen
@sanalkoodali5804
@sanalkoodali5804 3 года назад
മൂഞ്ചിയ അറിവ്.. വല്ല ലൈബ്രറി യിലേക്ക് പോയി അടിസ്ഥാന പുസ്തകം നോക്കി പേടിക്കാഡോ..
@fidhabivahid9572
@fidhabivahid9572 3 года назад
പ്രിയ ഉസ്താദേ അങ്ങേയ്ക്ക് അസ്സലാമു അലൈക്കും.. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ ആമീൻ 🤲🤲🤲
@shahulhameed5051
@shahulhameed5051 3 года назад
ലോക ചരിത്രം മനപ്പാoമാക്കിയ ഒരു വലിയ മഹാനാണ് ഇദ്ദേഹം അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@fabnamethalayil7299
@fabnamethalayil7299 3 года назад
🤲🤲
@sma9416
@sma9416 3 года назад
Aameen
@sharafshamsudeen1157
@sharafshamsudeen1157 3 года назад
ഒരുപാട് തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്
@muneebelamaram7751
@muneebelamaram7751 3 года назад
ആമീൻ
@nasrushamna
@nasrushamna Год назад
@@sharafshamsudeen1157 thaan ennall paranjutha verudhe yedhrka thanne thante oru kariyam
@Hairunnisaaaaaaaa
@Hairunnisaaaaaaaa 3 года назад
മാഷാ അല്ലാഹ് ഒരു വിഷയം പറയുമ്പോൾ അത് മനസ്സിലാക്കി തരാൻ റഹ്മത്തുള്ള ഖാസിമി ഉസ്താദിനു നല്ല കഴിവ് അള്ളാഹു നൽകിട്ടുണ്ട് അള്ളാഹു നില നിർത്തി താരുമാറാവട്ടെ,. ആഫിയത്തോട് കൂടി ഉള്ള ആയുസ്സ് അള്ളാഹു നൽകട്ടെ ആമീൻ..🤲
@sma9416
@sma9416 3 года назад
Aameen
@ashrafashraf3192
@ashrafashraf3192 3 года назад
ആമീൻ യാ റബ്ബൽ ആലമീൻ...
@anvar8183
@anvar8183 3 года назад
ആമീന്‍യാറബ്ബല്‍ആലമീന്‍
@bejoyphilip5332
@bejoyphilip5332 3 года назад
ഹുറാൻ ഒന്നും അല്ല എന്ന ജാമിത ടീച്ചറും അബു ബേക്കറും പറയുംമ്പോൾ ഉസ്താതും മദനിയും ആളെ ഇളക്കാൻ വേണ്ടി മേത്തൻ മാരെ ഇളക്കാൻ വേണ്ടി നാത്തുന്ന ഈ പ്രഭാഷണങ്ങൾ വെറും അസ്ഥാനത്താകും വെറും ഒരു പുസ്തകം ആയിട്ട് നിങ്ങൾക്ക് തോന്നുന്ന ബൈബിൾ വായിക്കാൻ ശ്രമിക്കുക ഇസ്രായേലിയ ര ആരാണന്ന് മനസിലാകും
@truthor.......4186
@truthor.......4186 3 года назад
@@bejoyphilip5332 എല്ലാം മനസ്സിലാക്കിയിട്ടുണ്ട് മോനേ,... വളരെ കൃത്യമായി.... പിന്നെ ബൈബിൾ വായിച്ചിട്ട് മനസ്സിലാക്കേണ്ടതല്ല ഇതൊന്നും ഞങ്ങൾക്ക്.... അതിന് ഞങ്ങൾക്ക് കൃത്യമായി പഠിപ്പിക്കാൻ ആളുകൾ അയക്കപ്പെട്ടിട്ടുണ്ട്. അത് ഏത് കടിയുള്ളവൻ വന്നാലും ഒരു കാര്യവുമില്ല. യഥാർത്ഥ വിശ്വാസി ഒരിക്കലും ഭയക്കേണ്ടതില്ല.
@9349379207
@9349379207 3 года назад
റബ്ബ് ദീര്ഗായുസ്സ് നൽകട്ടെ.. ഇങ്ങനെയുള്ള പണ്ഡിതരാണ് നമുക്ക് വേണ്ടത്... എത്ര books വായിച്ച knowledge ആണ് ഈ സംസാരത്തിലൂടെ നമുക്ക് കിട്ടുന്നത്
@fabnamethalayil7299
@fabnamethalayil7299 3 года назад
🤲🤲
@muhammedjamsheed3629
@muhammedjamsheed3629 3 года назад
👍🏻
@comedevideos976
@comedevideos976 3 года назад
@@fabnamethalayil7299 .
@rabiyaibrahimkutty9615
@rabiyaibrahimkutty9615 3 года назад
൦@@fabnamethalayil7299
@aminakuttyk5444
@aminakuttyk5444 3 года назад
Alhamdulillah
@KadeejaKk-fl9ms
@KadeejaKk-fl9ms 11 месяцев назад
ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@KadeejaKk-fl9ms
@KadeejaKk-fl9ms 11 месяцев назад
കുറേ അറിവില്ലാത്ത കാര്യങ്ങൾ ഉസ്താദിൻറെ വയലിൽ നിന്നും ഞങ്ങൾക്ക് കേൾക്കാനും അറിയാനും സാധിച്ചതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല
@AbdulkadarK-nt1wd
@AbdulkadarK-nt1wd 10 месяцев назад
18:55
@ashiq.pkkaruvarakundu377
@ashiq.pkkaruvarakundu377 Год назад
ഇന്നും വളരെ പ്രസക്തം ഈ വിഷയം.2023 ഒക്ടോബർ
@mubassirkenza7630
@mubassirkenza7630 Год назад
2023 ൽ കേൾക്കുന്നവർ ഉണ്ടോ 09 10 2023 ഹാമസ് ഇസ്രായേൽ യുദ്ദം നടന്നു കൊണ്ടിരിക്കുന്നു
@FathimaRana64
@FathimaRana64 Год назад
Me
@irshadirshu3141
@irshadirshu3141 Год назад
❤ mm
@SabiraS-uj3uz
@SabiraS-uj3uz Год назад
Mm
@Madeena2345.
@Madeena2345. Год назад
ഇടക്കിടെ കേൾക്കാറുണ്ട്.പുതിയ പുതിയ സംഭവവികാസങ്ങൾ ഉണ്ടാവുമ്പോൾ പഴയ പ്രഭാഷണം പുതിയ അറിവുകൾ നൽകുന്നുമുണ്ട് 😊
@Jamsheed5511
@Jamsheed5511 Год назад
ഉസ്താദിൻറെ പുതിയ ക്ലാസ്സ് പ്രതീക്ഷികുന്നു
@ahmedadil5540
@ahmedadil5540 3 года назад
എന്തോരു പ്രസംഗമാണ് ഉസ്താദിന്റേത് , വളരെ കൃത്യമായ വിവരണം
@monirsamad4727
@monirsamad4727 3 года назад
സലാ ഹുദ്ദീൻഅയ്യൂബി യുടെ ചരിത്രം പഠിക്കാൻ ആഗ്രഹം ഉണ്ട് എന്നാണ് അത് പറയുക. എല്ലാവരും കൂടി ശ്രമിച്ചാൽ. ഉസ്താ ദിന്റ അടുത്ത് എത്തും 🤲🤲
@ajmalta8443
@ajmalta8443 Год назад
🌹
@bsth2829
@bsth2829 3 года назад
Pand e speech CD vaangi palavattam kettu Masha alla Ippol veendum kelkkunnu Alhamdulillah 👍👍👍👍
@jalalchemban6677
@jalalchemban6677 Год назад
ഇന്നാണ് ഞാൻ കേട്ടത്. ഹോ ചരിത്രം എത്ര നന്നായാണ് ഉസ്താദ് അവതരിപ്പിച്ചത്. അൽഹംദുലില്ലാഹ്.
@Mujeeb.Cheruvote
@Mujeeb.Cheruvote 11 месяцев назад
ജൂസ് മൗലവി
@AmSavaD
@AmSavaD 11 месяцев назад
@@Mujeeb.Cheruvoteചാവേർ വഹാബി
@aminakuttyk5444
@aminakuttyk5444 3 года назад
ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ ആമീൻ
@shahulhameedap9869
@shahulhameedap9869 3 года назад
ആമീൻ
@Madeena2345.
@Madeena2345. Год назад
اللہم صل علی سیدنا محمد و علی آلہ وصحبہ وسلم ❤
@muhammednafikp2225
@muhammednafikp2225 9 месяцев назад
December 21/2023 ഇന്ന് കണ്‍മുന്നില്‍ കാണുന്ന സത്യം
@muhammadshafipk4155
@muhammadshafipk4155 3 года назад
2021 മെയ് 9 നു ശേഷം കേൾക്കുന്നവരുണ്ടോ
@9349379207
@9349379207 3 года назад
Now
@snmedia5834
@snmedia5834 3 года назад
muhammed latheef k a yes
@muhammedbadusha9452
@muhammedbadusha9452 3 года назад
Yes
@bava125
@bava125 3 года назад
@@9349379207 yes
@faisalmk2397
@faisalmk2397 3 года назад
വർഷങ്ങൾക്കു മുന്നേ ഒരിക്കൽ കേട്ടതാണ്. 'Quran study center official' എന്ന പഴയ you tube ചാനലിൽ. ഇപ്പോൾ വീണ്ടും കേൾക്കുന്നു.
@thejuiceofchoice6058
@thejuiceofchoice6058 3 года назад
Usthadhinu allahu afiyathulla dheergayusu nalgatte
@somanpreyag8142
@somanpreyag8142 Год назад
സത്യം പ്രകാശിക്കുന്നതാണ്, കുറച്ചുകാലത്തേക്കു മറച്ചുവെക്കാൻ കഴിഞ്ഞേക്കും . എന്നാൽ എല്ലാ മറയും നീക്കി സത്യം വെളിവാകും.
@sayidismayil3839
@sayidismayil3839 11 месяцев назад
2023ൽ കാണുന്നവരുണ്ടോ
@noufalpmr123
@noufalpmr123 3 года назад
മാഷാഅല്ലാഹ്‌ മനോഹരമായ പ്രസംഗം 👍👍👍
@anoopjoy4582
@anoopjoy4582 3 года назад
Good knowledge
@fathah711
@fathah711 3 года назад
Alhamdulillah
@muhammedmubashir2592
@muhammedmubashir2592 Год назад
ഇതിന്റെ രണ്ടാം ഭാഗം കിട്ടുമോ
@aminaamina7333
@aminaamina7333 11 месяцев назад
മാഷാ അള്ളാ
@prathapana3975
@prathapana3975 3 года назад
മാധ്യമങ്ങൾ തമോഗർത്ഥങ്ങളായി.
@husainhus8886
@husainhus8886 3 года назад
الحمد لله جزاكم الله خيرا امين. 🤲🤲🤲
@thomasthomas7151
@thomasthomas7151 9 месяцев назад
Israelinta romam thodan usthadinta prabhashanam kondakumo.
@sureshsura6918
@sureshsura6918 3 года назад
ഉസ്താദ് ആറാം നൂറ്റാണ്ടിലെ ഗോത്ര ദൈവത്തിന്റെ ചരിത്രം പറയാമോ
@mohamednishadmohamednishad3385
@mohamednishadmohamednishad3385 3 года назад
Semitic karkidayil thanikenthukaryam
@manafkalam536
@manafkalam536 11 месяцев назад
Krishnan.shivan.brammave.kalle Pashu.pashukutti.eli.pothe.kurage Mala.theeiye.suryan.kate.endren. Keshu.pithave.pithavinte.farya.pithavinte.akmave.pithavite.athemave Safapithamare.kanyakamare.vishudhamare.kurishe.pithavinte.streekal.thadagiyavarum.nigal.pangu.cherthathil.ninnu.theivam.ethrayo.mahatharamane.e.viddi
@MathewKuwait-yt3vh
@MathewKuwait-yt3vh 11 месяцев назад
First five books of old testament is written by Musa ten commandments. In it which is given god through Musa. Is it right?
@yunusparambe2946
@yunusparambe2946 3 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@exmuslimkhalid138
@exmuslimkhalid138 3 года назад
ഈ ലോകം മനുഷ്യര്ത്താന് ഒരു മതത്തിൽ മാത്രം വിശ്വസിക്കുന്നവരുടേതു അല്ല - സ്വാതന്ത്രിത്വം ജന്മാവകാശം ആണ് അത് ജൂഡാനും ബാധകം ആണ് --- ലോകത്തു എല്ലാ കോണിലും പോയി അഭയാർത്ഥി ആയി ജീവിക്കുന്ന മുസ്ലിങ്ങളെ അവർ അടിച്ചു ഓടിക്കുന്നില്ലല്ലോ അപ്പോൾ ജൂതനും അവിടെ താമസിക്കാം - തീവ്രവാദം നിർത്തി മര്യാദക്ക് നില്ക്കാൻ പടിക്കു --- നാണം ഇല്ലേ ഇങ്ങനെ ലോകം മുഴുവൻ അഭയാര്ഥിയായി ഓടിനടക്കുന്ന ഒരു വിഭാഗം ഇരവാദം ഉന്നയിച്ചു കബളിപ്പിക്കാൻ --- പ്ളാസ്റ്റിനെ ഇസ്രായേൽ ജൂദ അധിനിവേശം ആണെങ്കിൽ പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഘാനിസ്ഥാൻ എല്ലാം മുസ്ലിം അധിനിവേശ ഭാരതം അല്ലെ കോയ --- വെറുതെ പല്ലു കുത്തി മണപ്പിക്കാതെ- നിങ്ങളുടെ ഇരട്ട താപ് എല്ലാം ലോകം ഇപ്പോൾ മനസിലാക്കി വരുന്നുണ്ട് -- നിന്നെ ഒക്കെ സൗദിയിലും ദുബായിലും നിർത്തില്ല അതുകൊണ്ടു മര്യാദക്ക് ജീവിക്കാൻ നോക്ക്--- ഇല്ലെങ്കിൽ പാണി പാളും ---- ചുമ്മാ തള്ളാതെ
@omarkuttykkp
@omarkuttykkp 3 года назад
മാശാ അള്ളാഹ് ചരിത്രാദ്ധ്യാപനം
@exmuslimkhalid138
@exmuslimkhalid138 3 года назад
ഈ ലോകം മനുഷ്യര്ത്താന് ഒരു മതത്തിൽ മാത്രം വിശ്വസിക്കുന്നവരുടേതു അല്ല - സ്വാതന്ത്രിത്വം ജന്മാവകാശം ആണ് അത് ജൂഡാനും ബാധകം ആണ് --- ലോകത്തു എല്ലാ കോണിലും പോയി അഭയാർത്ഥി ആയി ജീവിക്കുന്ന മുസ്ലിങ്ങളെ അവർ അടിച്ചു ഓടിക്കുന്നില്ലല്ലോ അപ്പോൾ ജൂതനും അവിടെ താമസിക്കാം - തീവ്രവാദം നിർത്തി മര്യാദക്ക് നില്ക്കാൻ പടിക്കു --- നാണം ഇല്ലേ ഇങ്ങനെ ലോകം മുഴുവൻ അഭയാര്ഥിയായി ഓടിനടക്കുന്ന ഒരു വിഭാഗം ഇരവാദം ഉന്നയിച്ചു കബളിപ്പിക്കാൻ --- പ്ളാസ്റ്റിനെ ഇസ്രായേൽ ജൂദ അധിനിവേശം ആണെങ്കിൽ പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഘാനിസ്ഥാൻ എല്ലാം മുസ്ലിം അധിനിവേശ ഭാരതം അല്ലെ കോയ --- വെറുതെ പല്ലു കുത്തി മണപ്പിക്കാതെ- നിങ്ങളുടെ ഇരട്ട താപ് എല്ലാം ലോകം ഇപ്പോൾ മനസിലാക്കി വരുന്നുണ്ട് -- നിന്നെ ഒക്കെ സൗദിയിലും ദുബായിലും നിർത്തില്ല അതുകൊണ്ടു മര്യാദക്ക് ജീവിക്കാൻ നോക്ക്--- ഇല്ലെങ്കിൽ പാണി പാളും ---- ചുമ്മാ തള്ളാതെ
@lionfromhind
@lionfromhind Год назад
ഈ അവസരത്തിൽ കൂടുതൽ പഠിക്കാൻ മാത്രം ഒരുപാട് ഇൽമ് ഉള്ള പ്രഭാഷണം
@fathimamusthafa527
@fathimamusthafa527 4 года назад
Ithinte 2nd part kittunnavar youtubel upload cheyyane...plzzzz RU-vidl u denkil link viduka
@minnumaanu1765
@minnumaanu1765 4 года назад
fathima musthafa ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Di0vb0gZ51o.html
@bava125
@bava125 3 года назад
✅✅✅✅
@abdullapoolackal4766
@abdullapoolackal4766 3 года назад
Wondr full speech ,deep & excellent knowledge in Quran. May Allahu bless you .
@faisyvtr5022
@faisyvtr5022 6 месяцев назад
Njan iyalilninnan Kurach loka vivaram padichad
@Ashik-zt6hc
@Ashik-zt6hc 3 года назад
ഉസ്താദ്ന്റെ പ്രസംഗം കേൾക്കുമ്പോൾ ഹിറ്റ്ലരോട് നന്ദി കേടും കൊഴാപ്പം ഉണ്ടാകാൻ നോക്കി യ താകും ജർമനിയിൽ ഇവരെ ഹിറ്റ്ലർ കൊല്ലാൻ എന്ന് ശംസയിക്കുന്നു
@muhammedthamim230
@muhammedthamim230 11 месяцев назад
2023 oct കേൾക്കുന്നവർ ഉണ്ടോ
@rgap3944
@rgap3944 10 месяцев назад
ദൈവത്തിന്റെയല്ലേ അപ്പൊ 😢😮
@shajahanpi734
@shajahanpi734 4 года назад
ഇതിന്റെ രണ്ടാം ഭാഗം ഇതുവരെ കിട്ടീട്ടില്ല 7 വർഷം ആയി നോക്കുന്നു ഉണ്ടെങ്കിൽ link തരുമോ
@sulfikersulaiman5715
@sulfikersulaiman5715 4 года назад
2nd part kittiyenkil tharuka
@minnumaanu1765
@minnumaanu1765 4 года назад
shajahan pi ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Di0vb0gZ51o.html
@fakhurudheenaliahammed.k8784
@fakhurudheenaliahammed.k8784 3 года назад
അസ്സലാമുഅലൈക്കും.. ഉസ്താതിന്റെ പ്രഭാഷണത്തിന്റെ part 2 ലിങ്ക് ഒന്ന് അയച്ചു തരാമോ
@mohammedirshad8843
@mohammedirshad8843 3 года назад
☝️☝️☝️
@shansal5409
@shansal5409 3 года назад
Descriptionil und☝️.
@muhammednafikp2225
@muhammednafikp2225 11 месяцев назад
ഇന്ന്‌ എത്ര വ്യക്തം october 24 /2023
@shameerkaladi
@shameerkaladi 11 месяцев назад
Mashaa Allah...
@sma9416
@sma9416 3 года назад
ماشاءالله 💙💙
@വിളക്ക്-ഴ6യ
@വിളക്ക്-ഴ6യ 3 года назад
جزاكم الله خيرا
@yasir3930
@yasir3930 4 года назад
Mashallah.രണ്ടാം ഭാഗവും അപ്ലോഡ് ചെയ്യണേ
@shamsudheenperinchery5297
@shamsudheenperinchery5297 3 года назад
Super
@minnumaanu1765
@minnumaanu1765 4 года назад
Evide part 2
@rishumuhammed507
@rishumuhammed507 3 года назад
ما شاء الله
@abdullapoolackal4766
@abdullapoolackal4766 3 года назад
"Quran Geography" a New useful & revolutionary thought.Its teaching is a must, especially for new generation.Islsmic educational thinkers ,please cocider.
@fasilkk674
@fasilkk674 11 месяцев назад
@muhammedmusthafa2722
@muhammedmusthafa2722 3 года назад
മുസ്ലിം ആണോ ഭയപ്പെടേണ്ട ഈമാൻ കൂടുന്നതിന് അനുസരിച്ച് പ്രയാസത്തെ മാറ്റപ്പെടും ഇൻശാഅല്ലാഹ്‌
@nuhmanak7297
@nuhmanak7297 3 года назад
ചായ കണ്ടുപിടിച്ച വ്യക്തി സുലൈമാൻ നബി അത്കൊണ്ട് സുലൈമാനീ... എന്ന് പേര് വന്നു 👍👍
@muhammadniyas2577
@muhammadniyas2577 3 года назад
You☺☺☺☺
@muhammadniyas2577
@muhammadniyas2577 3 года назад
Avide monu
@muhammadniyas2577
@muhammadniyas2577 3 года назад
Sughamalle
@nuhmanak7297
@nuhmanak7297 3 года назад
@@muhammadniyas2577 sugam
@nuhmanak7297
@nuhmanak7297 3 года назад
@@muhammadniyas2577 ara manassilayilla number send
@muhammednafikp2225
@muhammednafikp2225 7 дней назад
ഇത് പറഞ്ഞ date അറിയുന്നവർ പറയുമോ
@mashuqvt1749
@mashuqvt1749 3 года назад
Ya Allah Content rich Hopeful Gracious
@pksidhickhajipgt9338
@pksidhickhajipgt9338 3 года назад
Nklmmomooo
@irshadirshu3141
@irshadirshu3141 Год назад
2023 il theliyunnu ❤
@alameenmh4731
@alameenmh4731 3 года назад
Allahu valliyavan mashaallah
@abdullatheef8692
@abdullatheef8692 3 года назад
ഇന്നും ഈ പ്രഭാഷണത്തിന്റെ പ്രസക്തി നാം മനസ്സിലാക്കുക
@nasrushamna
@nasrushamna Год назад
S
@thahirasheikh7625
@thahirasheikh7625 3 года назад
mashallah
@km.abdurahmansaqafi2837
@km.abdurahmansaqafi2837 3 года назад
ഒരു പാട് അറിവ്
@aneesvaliyaparamba4561
@aneesvaliyaparamba4561 4 года назад
الحمد لله
@muhammedsaheerm856
@muhammedsaheerm856 4 года назад
2nd part ഇല്ലേ അഡ്മിൻ
@sinank5161
@sinank5161 3 года назад
Quran study cente enn ee chanell und search cheythal mathi dajjal, imami mahdi enganeyulla arivinte kalavarayaanu ethehathinte speechil must watch
@junaidibrahim1677
@junaidibrahim1677 Год назад
2023 oct 9 nu kelkunna njan👍
@irshadirshu3141
@irshadirshu3141 Год назад
@muhammedaffan7283
@muhammedaffan7283 4 года назад
Alhamdulillah allahu akbar
@മുഹമ്മദ്അറഫ
usthadh ningalude cllass sathyam
@jobarrives3472
@jobarrives3472 3 года назад
Where is 2 nd part?
@amalmubeen2195
@amalmubeen2195 3 года назад
Ithinte title name'nte koode 'part 2' search cheyy
@hajarabasheerbasheer84
@hajarabasheerbasheer84 3 года назад
May .22. 2021.njanipo kealkunuالحمد لله....
@GWSHAMAS-r9x
@GWSHAMAS-r9x 11 месяцев назад
E. Mointh enthanu paraunnath. Hamk
@yohannanthankachan4669
@yohannanthankachan4669 3 года назад
U study complete history
@AbdulSalam-py7we
@AbdulSalam-py7we 4 года назад
ഇതിന്റെ dvd എന്റെ കയ്യിൽ ഉണ്ടായിരുന്നു
@ABD_MUSAWIR
@ABD_MUSAWIR 3 года назад
Masha Allah alhamdulillah
@myjvc3589
@myjvc3589 3 года назад
أطال الله عمرك مع الصحة
@manafkalam536
@manafkalam536 11 месяцев назад
Aameen
@saleemmt5781
@saleemmt5781 3 года назад
MAASSAALLAA
@മുഹമ്മദ്അറഫ
ningalude cllass sathyam iniyum nadathanam kathrikunnu nan
@HabeebTrv997
@HabeebTrv997 Год назад
👍👍👍👍👍👍👍👍👍👍👍👍👍
@dhanishvlog6595
@dhanishvlog6595 4 года назад
ബാക്കി എവിടാ ഉസ്താദ്???
@nasrushamna
@nasrushamna Год назад
ഒടുക്കത്തെ ബുദ്ധിയാണ് ഇയാൾക്ക് kasimi muthedam malappuram.(D.T)
@cyrilthomas1907
@cyrilthomas1907 11 месяцев назад
Phelethiar in olden days divided into Jordan,lebanon, syria, Israel and Palestine But Hamas started new war of October 7. Saudi also taking case against people those who pray in loud noice.
@dubaivloges1033
@dubaivloges1033 2 месяца назад
Anyone 2024?
@justintalks2068
@justintalks2068 Год назад
👍👍👍👍👍👍👍👍👍
@songmusic2529
@songmusic2529 3 года назад
കാസിമി ക്ക് പകരം ഖാസിമി മാത്രം
@saleemkavanur785
@saleemkavanur785 3 года назад
സൂപ്പർ
@ishafeekdmm6081
@ishafeekdmm6081 Год назад
Hearing on 2023 - September -
@siyadcheruvatta8141
@siyadcheruvatta8141 3 года назад
Yes
@user-wr2nr5tq7h
@user-wr2nr5tq7h 3 года назад
വലിയ അറിവില്ലെങ്കിലും സിനിമ പാട്ട് പാടി വയള് പറയുന്ന വിഷയ ദാരിദ്രം കൊണ്ടു അലയുന്ന തെക്കൻ മാരുടെ പിറകെ നടന്നു ലക്ഷങ്ങൾ മണിക്കൂറിന് കൊടുത്തവരെ നിങ്ങൾ മണ്ടന്മാർ തന്നെ ഒരു സംശയവും വേണ്ട ഇയാളുടെ അറിവിന്റെ നാലയലത്തു എത്തൂല അവർ. വല്യ സൗന്ദര്യം ഒന്നും ഇല്ലങ്കിലും ഇസ്ലാമിനെ കുറിച്ച് പഠിക്കണമെങ്കിൽ ഇതുപോലെ ഉള്ളത് കേൾക്കണം 💥
@aburabeeh5573
@aburabeeh5573 3 года назад
സത്യം. പലരും പ്രഭാഷണതിന്റെ ശൈലി യിലും ശബ്ദ സൗകുമാര്യത യിലും ആണ് വ്യൂവേഴ്‌സ് നെ ഉണ്ടാക്കിയെടുക്കുന്നത്. ഇദ്ദേഹമോ തസവ്വുഫ് ലൂടെ നേടിയെടുള്ള ഉള്ളറിവിലൂടെയും ആശയ സൗന്ദര്യ ത്തിലൂടെയും.
@shareefsinan1391
@shareefsinan1391 3 года назад
💯👍💯👍💯👍
@voiceofsajeermannani8153
@voiceofsajeermannani8153 3 года назад
❤️
@abdussalammampuram6324
@abdussalammampuram6324 3 года назад
👍👍♥️🌹
@dreamhomedesign506
@dreamhomedesign506 3 года назад
Corrct
@abdullatheef8692
@abdullatheef8692 3 года назад
മെയ് .19. ബുധൻ 2021
@ibnumuhammed2909
@ibnumuhammed2909 3 года назад
2aam bhaakham?
@sanalkoodali5804
@sanalkoodali5804 3 года назад
ജൂസ് ആരുടേതാ?? ജൂസ്.. ജൂസ്
@fasilkk674
@fasilkk674 11 месяцев назад
2023
@playmusic389
@playmusic389 3 года назад
🇵🇸🇵🇸🇵🇸
@mjcreation4699
@mjcreation4699 3 года назад
💞💞💞
@anitechmedia8443
@anitechmedia8443 11 месяцев назад
ഈ പ്രപഞ്ച സൃഷ്ടി ആരുടേതാണ്😊😊😊😊😊😊😊😊😂😂😂😂😂😂
@razvlog5321
@razvlog5321 3 года назад
ഗ്രേറ്റ് sir....
@ajuthomas2370
@ajuthomas2370 3 года назад
കുറച്ചു പഠിച്ചിട്ടുണ്ട്
@malbariindians
@malbariindians 3 года назад
ഇത് ഫുൾ ഉണ്ടോ
@mansoorbinumer7670
@mansoorbinumer7670 Год назад
11:30 🇶🇦
@samseerclt7592
@samseerclt7592 3 года назад
Albamdulella
@muhammedshafi7369
@muhammedshafi7369 11 месяцев назад
Quraan lefl velivalla..
Далее