Тёмный

ആരുമില്ലാത്ത അവസ്‌ഥയിൽ കുടുംബം തകർന്നു തരിപ്പണമായപ്പോൾ ആണ് പിടിവള്ളിയായി കൃപാസനം പത്രം കിട്ടിയത്. 

THANK YOU JESUS
Подписаться 10 тыс.
Просмотров 133 тыс.
50% 1

#kreupasanam#thankyou#jesus

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@allyally9341
@allyally9341 3 месяца назад
അമ്മ മാതാവേ എന്റെ ചന്ദുന് യൂറോപ്പിലേക്കു ഫുട്ബോൾ കളിക്കാൻ പോകാൻ ഉള്ള സെലക്ഷൻ കിട്ടണം മാതാവേ പോകാൻ ഉള്ള കാശ് കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@ShaniVarghese-ri6pk
@ShaniVarghese-ri6pk 3 месяца назад
Amme ഇതുപോലെ അമ്മയുടെയും ഇഷോയുടെയും അടുത്ത് വന്നു സാക്ഷ്യം പറയാൻ എന്നെ യോഗ്യമുള്ളവലക്കേണമേ അമീൻ
@RaviSankar-q9x
@RaviSankar-q9x 3 месяца назад
Amme ente maklude hostel fee adakkanulla paisa 2 theeyathy kittane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShaniVarghese-ri6pk
@ShaniVarghese-ri6pk 3 месяца назад
അമ്മേ എനിക്ക് എല്ലാവരോടും ക്ഷമിക്കാനും മറ ക്കാനും എന്ന എന്നെ anugrhikueame😢😢😢😢❤❤❤❤❤❤❤❤❤അമ്മേ ഈശോയേ എന്നിവിശുദ്ധീകരിക്കേണമേ അമ്മേ എൻ്റെ തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കേണമേ അമ്മേ സമ്പതികമായ ബുദ്ധിമുട്ടും മറുവനും പൈസകയ്യിൽവന്നിട്ടു വയറു നിറയെ ഓരോരുത്തർക്കും aharam കൊടുക്കാൻ അമ്മ എന്നെ anugrhikkename അമ്മേ എനിക്ക് ഒന്നു വേണ്ട വീടോ കാറോ സ്വർണ മോ ഒന്നും വേണ്ട മറ്റുള്ളവരെ സഹായിക്കാനും രോഗത്തിൽ നിന്നും മോചനവും തന്നാൽ മതി അമ്മേ ബാങ്കിലെ കടങ്ങൾ വീടനും ജപ്തി വന്ന ബാങ്കിലെ പൈസ അടയ്ക്കാനും കടം വാങ്ങിയ പൈസ തിരിച്ചുതരനുംഷഫീല ര ഹ ന ബിജു അഖിൽ അമ്മേ ഈ പണം തിരികെ കിട്ടാൻ അർഹത ഉണ്ടെങ്കിൽ എനിക് കിട്ടേണമേ ഓരോദിവസവും ലോൺ അടയ്ക്കാനും വാടകമുടങ്ങാതെ കൊടുക്കാനും അമ്മ എന്നെ അനുഗൃഹിച്ചാൽ മതി 😢😢😢😢 അമ്മ എൻ്റെ കണ്ണുനീർ kanename സ്വർണം പണയം 1ലക്ഷം രൂപയായി ഉയർന്നു കഴിഞ്ഞു എടുക്കാൻ അമ്മ സഹായിക്കേണമേ എല്ലാം വിട്ടു ഇനി എൻ്റെയും കുഞ്ഞിൻ്റെയും ആകെ ഉള്ളതനല്ലോ എൻ്റെ അലീനമോൾക്ക് പഠിക്കാനും അവൾ അഗ്രഹിച്ചപോലെ ജീവിക്കാനും ജർമാനിക്കുപോകാനും അവളുടെ നിയോഗങ്ങൾ എല്ലാം ഞാൻ അമ്മയുടെ മുൻപിൽ സമർപ്പിച്ചിട്ടുണ്ടല്ലോ anugrhokkename
@SumonCs
@SumonCs 3 месяца назад
❤👁️‍🗨️p qwryoo0w❤️💚😍u
@MaggiB
@MaggiB 2 месяца назад
👌
@MaggiB
@MaggiB 2 месяца назад
👍
@vidhyasudarsanan6741
@vidhyasudarsanan6741 2 месяца назад
ആമേൻ
@shaijajohnson6314
@shaijajohnson6314 2 месяца назад
Prardhikkam ketto
@vijayammamohannan5914
@vijayammamohannan5914 3 месяца назад
അമ്മേ എന്റെ ജീവിതപ ങ്കാ ളി യേ ഒന്ന് തൊ ട്ട് അനു ഗ്ര ഹി ക്കേ ണ മേ മ ദ്യ പാ നം പൂ ർ ണ മാ യി മാ റ്റി ത രേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭
@Alanvijay1423
@Alanvijay1423 3 месяца назад
എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണമേഎന്റെ ശ്വാസംമുട്ട് മാറ്റി തരണേ ആമേൻ
@girijamk1376
@girijamk1376 2 месяца назад
അമ്മേ മാതാവേഅവിടുത്തേ പ്രത്യക്ഷികരണത്തിന്റ സാക്ഷിയാക്കി എന്നേയും ഉയർത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@silentsoldierofjesuschrist98
@silentsoldierofjesuschrist98 2 месяца назад
അമ്മ മാതാവേ എന്റെ കണ്ണീർ കാണാതെ പോകരുതേ... എനിക്ക് ktet വിജയം നല്കണമേ.... വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ.... എന്റെ അവിശ്വാസത്തെ പൊറുക്കണമേ.... ആമേൻ ആമേൻ ആമേൻ
@syamalalenin
@syamalalenin 3 месяца назад
അമ്മേ ഒന്നു ഇല്ല എന്റെ കയ്യിൽ എനിക്ക് പൈസ ശരിയാക്കി തരണേ 🙏🙏🙏🙏🙏
@pelagiathomas6058
@pelagiathomas6058 21 день назад
അമ്മേ നന്ദി സ്തുതി സ്തോത്രം അമ്മേ മാതാവേ എന്റെ ഫർത്താവും കൂട്ടുകാരും ലോഡ് കയറ്റി തുടങ്ങി യപ്പോൾ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി ലോഡ് കയറ്റാൻ അവർ പാട് പെടുന്നു അമ്മേ ശക്തി പെടുത്തണേ അമ്മേ അങ്ങേ മകന് കഷ്ടപാട് ഇല്ലാത്ത ഒരു ജോലി തായേ അമ്മ 60വയസ് ആകുന്നു ഞങ്ങളെ സഹായിക്കാനേ അമ്മേ കൈ വിടല്ലേ
@ShaniVarghese-ri6pk
@ShaniVarghese-ri6pk 3 месяца назад
Amme മാതാവേ ഈശോയേ ജൂലൈ 10നു മുൻപ് എൻ്റെ കടങ്ങൾവീടനും ലോൺ പാസകനും അമ്മ anugrhikkename ഞാൻ സാക്ഷ്യം പറഞ്ഞുകൊള്ളം
@gracyej7211
@gracyej7211 3 месяца назад
Amme please pray for my children to get a good job in previous company, marriage and house.
@sharlykoshy3102
@sharlykoshy3102 3 месяца назад
അമ്മേ എന്നെയും അനുഗ്രഹിക്കണമേ😭 അമ്മേ സാക്ഷിയാക്കി മാറ്റണമേ🙏😭🙏
@sumagopi8025
@sumagopi8025 3 месяца назад
അമ്മെ സാക്ഷിയായി എന്നെയു ഒരുക്കേണമെ ഈശോ സഹായിക്കാൻ വരണമെ
@lejus-jx2ms
@lejus-jx2ms 2 месяца назад
Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave
@binduabraham7402
@binduabraham7402 2 месяца назад
Kripassanm app undo ? Aarenkilum link onnu tharamo ? 🙏🙏🙏🙏
@jessyvarghese4636
@jessyvarghese4636 3 месяца назад
Ammemadhave Entekunjumakkaleprarthanayilvalarubanum...padikuvanun.. RogamMattyTharuvanum AmmeAnugrahikanameAmmen❤❤❤🎉🎉🎉🎉
@BeenaShibu-e3n
@BeenaShibu-e3n 3 месяца назад
Ammamathave ente kudumpathe Ella thakarchakalilninnum karakayattaname makalude hrudayangle visudhikarikaname jeevithapanggaliyeyum enneyum visudhikarikaname viduthalum suvkyavum nalki anugrahikaname parisudhadmavinal abhishekam cheyaname
@maryherman7367
@maryherman7367 3 месяца назад
Ammae añtae makantae vishawasam vardhipikanae jolli Ellatha vishamikunna nangalk jolli nalkanae ammae sahodhariiud vidu vykàn oru vàyi kanichu thàrànae
@elsajayan9164
@elsajayan9164 3 месяца назад
Amme ente makkalkku dhaivabhakthi nalkaname
@AnithaRaju-xw7mp
@AnithaRaju-xw7mp 3 месяца назад
Komalayude Sarthi matti avale sughapeduthename
@mollysivaraj2750
@mollysivaraj2750 3 месяца назад
Molku gevanment jolikittan mathave sahayikkaname
@bindumathew7360
@bindumathew7360 3 месяца назад
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏
@BindhuSinoy
@BindhuSinoy 3 месяца назад
Amme mat have lahariyil ninne entry makane mochanam koduth anugrahikkaname
@mathew9598
@mathew9598 2 месяца назад
Amme ente appayudeyum mummy yudeyum asuham pettannu maatti avare anugrahikkanamee
@JohnykuttyCj
@JohnykuttyCj 3 месяца назад
എന്റെ മാതാവേ എന്റെ മകനെപരിശുദ്ധ അമ്മയോട് കൂടുതൽ പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കേണമേ
@rejithaks2257
@rejithaks2257 3 месяца назад
Amma mathave ente kunjugalku. Goverenmentjolukittaname... Avare anughrahikaname.... Avaril viswasam kodukaname.
@KuttoosanumCousinsum
@KuttoosanumCousinsum 3 месяца назад
എൻ്റെ അമ്മേഎന്നിൽ വിശ്വാസം വർദ്ധിപ്പിക്കണമേ ആമ്മേൻ
@AllyMathew-b2o
@AllyMathew-b2o 3 месяца назад
Amma anugrahikanama ❤❤❤
@BindhuSinoy
@BindhuSinoy 3 месяца назад
Amme enik ngane cheytha jobin thirich vilikaname
@MadhavanPampadi
@MadhavanPampadi 3 месяца назад
ദിവ്യകാരുണ്യ ഈശോയെ കൃപാസന മാതാവേ എൻറെ ഭർത്താവിൽ നിന്നും ഞാൻ അനുഭവിക്കുന്ന പീഡനം സഹനങ്ങളും ക്ഷമിക്കാനും പൊറുക്കാനും അനുഗ്രഹിക്കേണമേ ആമേൻ
@SisyAlex-w8f
@SisyAlex-w8f 3 месяца назад
മാതാവേ എനിക്ക് പഠിപ്പു ഇല്ല ജോലി ഇല്ല സാമ്പത്തികമായി ഒന്നു ഇല്ല മക്കള് പഠിക്കാനും മോശം നല്ല ജോലി ഇല്ല എന്തു ചെയ്യു എനിക്ക് അറിഞ്ഞുകൂട .... മാതാവേ അടഞ്ഞ വാതുകൾ തുറന്നുതരണമെ. സഹായിക്കണമെ
@renyjacob786
@renyjacob786 2 месяца назад
അമ്മേ കൃപസനം മാതാവേ.. അമ്മയുടെ പ്രെത്യക്ഷകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റാണമേ
@girijamk1376
@girijamk1376 2 месяца назад
ഇശോയേ സ്തുതി 🙏🏻🙏🏻 ഇശോയേ ആരാധന 🙏🏻🙏🏻 നന്ദി ദൈവമേ 🙏🏻🙏🏻 അമ്മമാതാവേ നന്ദി 🙏🏻🙏🏻
@glittolouischeeran1558
@glittolouischeeran1558 2 месяца назад
Hallelujah Hallelujah Hallelujah
@mollysivaraj2750
@mollysivaraj2750 3 месяца назад
Mathave kallakesilninnum rekshikkaname
@sheenajoseph5247
@sheenajoseph5247 3 месяца назад
ജോസ്നായ്ക്ജോലിയ്ക്പോഗ൯ഉളളകൃപകോടുകണമേ
@shibiprasad4425
@shibiprasad4425 3 месяца назад
Mathave njangalkkum anugraham tharane amen 🙏
@jancylibiya2091
@jancylibiya2091 2 месяца назад
Praise the Lord ammma ave Maria ❤
@niyasreeja8386
@niyasreeja8386 3 месяца назад
Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🙏🙏🙏🙏🙏🙏🙏
@nimithomas2515
@nimithomas2515 3 месяца назад
Ammea mathavea entea hus enna onnu snehikannea
@sujasaju7630
@sujasaju7630 3 месяца назад
Amma maathavay ella prayasangalum budhimuttukalum maatti tharanamay🙏🙏🙏🙏🙏🙏
@mollysivaraj2750
@mollysivaraj2750 3 месяца назад
Mathave kadabharam mattitharaname
@RajiChandran-d1k
@RajiChandran-d1k 3 месяца назад
Enti amma mathave enti bharthavinti desyam mattitharane mathave ❤❤❤
@sujathakamala6825
@sujathakamala6825 2 месяца назад
Amma Mathave katholane 🙏🙏🙏
@joseyvarghese3814
@joseyvarghese3814 3 месяца назад
Praise the Lord
@BindhuShan-n4k
@BindhuShan-n4k 2 месяца назад
എൻ്റെ മാതാവേ അവൾ എൻ്റെ മോൻ്റെ മനസിൽ നിന്ന് മാറ്റിത്തരണേ യേശുവേ
@joseyvarghese3814
@joseyvarghese3814 3 месяца назад
Ave Ave Ave maria
@rajijacobrajijacob4052
@rajijacobrajijacob4052 3 месяца назад
എന്റെ മാതാവേ... എന്നെയും അനുഗ്രഹിക്കുമോ 🙏
@joseyvarghese3814
@joseyvarghese3814 3 месяца назад
Ave Ave Ave maria
@MiniRevi
@MiniRevi 3 месяца назад
Amma mathave ❤❤❤
@glittolouischeeran1558
@glittolouischeeran1558 2 месяца назад
Jesus jesus jesus
@akhilr3803
@akhilr3803 2 месяца назад
അമ്മേ എനിക്ക് തന്ന അനുഗ്രഹത്തിന് ഓരയിരം നന്ദി
@KRISHNADATHAN
@KRISHNADATHAN 3 месяца назад
അമ്മേ എന്നെയും സാക്ഷീകരിക്കണമേ ❤
@Gracyantony-y5f
@Gracyantony-y5f 2 месяца назад
അമ്മേ ആമേൻ 🙏🙏🙏🙏🙏🙏
@bennymukkath6420
@bennymukkath6420 3 месяца назад
Amme ee kudumbathe cherthupidikyane....anugrahikyane...❤
@RaviSankar-q9x
@RaviSankar-q9x 3 месяца назад
Amme nee allathe vere aarum illa kripa nirakkane njan oru meritum illatha aal aanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@s.n.prakash
@s.n.prakash 3 месяца назад
അമ്മെ എനിക്കും അമ്മയുടെ അടുത്തു വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണെ അമ്മെ
@jessyvarghese4636
@jessyvarghese4636 3 месяца назад
Ammemadhave EnteKudumpathilekuvaranameAmmen ❤🎉🎉❤
@vidhyasudarsanan6741
@vidhyasudarsanan6741 2 месяца назад
അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ വാടകക്ക് താമസിക്കുന്ന വീടും വസ്തുവും വിൽക്കാൻ ഇട്ടേക്കുകയാണ്ബ് ഞങ്ങൾക്ക് അത് വാങ്ങിക്കാൻ കഴിയണേ ഒരു രൂപ പോലും കൈയിൽ ഇല്ല അമ്മേ എനിക്കെന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ എന്നെയും എന്റെ കുടുമ്പത്തെ കാക്കണേ അമ്മേ പരിശുദ്ധ അമ്മേ
@glittolouischeeran1558
@glittolouischeeran1558 2 месяца назад
Ave Mariya Ave Mariya
@UshaGeorge-rv1ye
@UshaGeorge-rv1ye 3 месяца назад
അമ്മേ എന്നെയും സാക്ഷ്യം പറയാന്‍ anugrahikaname അമ്മേ ❤❤❤❤
@sreedevibalan8873
@sreedevibalan8873 3 месяца назад
അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ 🙏🏻amen 🙏🏻 അമ്മേ മാതാവേ എന്റെ മകളുടെ പിഎസ്‌സി പരീക്ഷ അമ്മ ഇടപെട്ടു ഈസി ആക്കി🙏🏻കൊടുക്കേണമേ 🙏🏻amen 🙏🏻 അമ്മ മാതാവേ എന്റെ മകൾക്ക് ആ ബാങ്കിലെ ജോബ് ശരിയാക്കി കൊടുക്കേണമേ 🙏🏻amen 🙏🏻🙏🏻
@SandeepAntony-wi3by
@SandeepAntony-wi3by 2 месяца назад
Amen❤❤❤❤
@JayiniJiji
@JayiniJiji 3 месяца назад
Amme mathave innenikku loan cash kittane amme
@JosheenaBabu
@JosheenaBabu 2 месяца назад
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@mathewjohn4431
@mathewjohn4431 3 месяца назад
Amen🙏
@muruganfalco7203
@muruganfalco7203 2 месяца назад
Amen
@paulpottackal956
@paulpottackal956 2 месяца назад
Amma Mathave ❤🙏🙏
@plittylukose5519
@plittylukose5519 2 месяца назад
Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏
@lovelyvj5632
@lovelyvj5632 2 месяца назад
പതിനൊന്നാം തീയതി നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിന്റെ എല്ലാ കാര്യത്തിലും സഹായിച്ച അനുഗ്രഹിക്കണേ ഉടമ്പടിയിൽ വെച്ചിട്ടുണ്ട അമ്മേ അത് നോക്കണോ കൂടെ പോണട്ടോ 🙏
@LalithaT-km1ir
@LalithaT-km1ir 3 месяца назад
അമ്മേ പഠിക്കണം
@arjunt7977
@arjunt7977 3 месяца назад
ആമേൻ 🙏🏿🙏🏿🙏🏿
@jalajaandmadhu1962
@jalajaandmadhu1962 3 месяца назад
ദിവ്യകാരുണ്യ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ 🙏🙏🙏
@jubyjoseph5719
@jubyjoseph5719 3 месяца назад
പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ. അമ്മേ മാതാവേ എൻ്റെ മകളുടെ നടുവേദന സുഖപ്പെടുത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു. ജർമ്മൻ ഭാഷ രണ്ട് എണ്ണം പരീക്ഷ എഴുതിയ മകൾക്ക് വിജയം കൊടുത്ത് അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@RakhiSajeevan
@RakhiSajeevan 2 месяца назад
Anteyumaagrahamamma.anikku.sadhichu.tharename.anikkum.ammayude.munpil.sakshym.parayan.edayakkename.amme
@hellonamasthe4856
@hellonamasthe4856 3 месяца назад
സന്തോഷിക്കാനുള്ള കൃപ നൽകണേ
@babychacko373
@babychacko373 2 месяца назад
Sisteryoudo the orks ok think aboutyour works then Decide .... .
@allyally9341
@allyally9341 3 месяца назад
അമ്മ മാതാവേ എനിക്ക് അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കാൻ അനുവദിക്കണം മാതാവേ
@rejimohan7634
@rejimohan7634 2 месяца назад
അമ്മ മാതാവേ എൻറെ മകൾക്ക് സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ
@sreelalshmisanal4175
@sreelalshmisanal4175 2 месяца назад
Amme
@allyally9341
@allyally9341 3 месяца назад
അമ്മ മാതാവേ എന്റെ മോനു യൂറോപ്പിൽ പോകാൻ സെലക്ഷൻ കിട്ടിയാൽ അമ്മയുടെ അടുത്ത് അവനെ കൊണ്ട് വന്നു ഉടമ്പടി എടുപ്പികാം മാതാവേ
@joseyvarghese3814
@joseyvarghese3814 3 месяца назад
Ammae mathave bless my family🙏
@rajimolsuneesh4413
@rajimolsuneesh4413 2 месяца назад
അമ്മേ മാതാവേ മധ്യത്തിൽ അടിമയായവരെ അതിൽനിന്നും മുക്തി നൽകി അനുഗ്രഹിക്കേണമേ
@krreghu3441
@krreghu3441 2 месяца назад
പരിശുദ്ധ അമ്മ മാതാവേ, എന്റെ മകൾക്ക് കാഞ്ഞിരപ്പള്ളി ഇറി ഗേഷൻ ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടുന്ന തിന് പരിശുദ്ധ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു. ആമേൻ
@reenasuresh6217
@reenasuresh6217 3 месяца назад
🙏🙏🙏🙏🙏🙏🙏
@allyally9341
@allyally9341 3 месяца назад
അമ്മ മാതാവേ എന്നെയും എന്റെ സുനിലിനെയും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണം മാതാവേ
@ShaniVarghese-ri6pk
@ShaniVarghese-ri6pk 3 месяца назад
Amme mathave shalumolkku loan പാസാകാനും jolikittanum Amma avale anugrhikkename ammen amme Joseph achan എല്ലാവരെയും അഷീർവദിക്കുന്നു എന്നെയും കുടുംബത്തെയും മകനെയും മകളെയും അച്ഛൻ അനുഗ്രഹിച്ച മകനെയും അനുഗൃഹിക്കേണം😢😢😢😢എൻ്റെ കണ്ണുനീർ അമ്മ kanename ഇഷിയോടുപറഞ്ഞു ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@sreekumar7508
@sreekumar7508 3 месяца назад
Ente Amma Mathave 🙏
@VasuDev-zz2vw
@VasuDev-zz2vw 2 месяца назад
🙏🙏🙏🙏
@BabuThomas-sg5qq
@BabuThomas-sg5qq 3 месяца назад
❤😢❤❤❤
@sheelabaiju7657
@sheelabaiju7657 2 месяца назад
❤🙏🙏🙏
@BindhuShan-n4k
@BindhuShan-n4k 2 месяца назад
എൻ്റെ ലോൺ അടയ്ക്കാൻ ഒരു ഗതി തരണേ
@nirmalap5474
@nirmalap5474 2 месяца назад
❤❤
@GirijaKs-p9v
@GirijaKs-p9v Месяц назад
😂🎉
@allyally9341
@allyally9341 3 месяца назад
അമ്മ മാതാവേ എനിക്ക് എന്റെ മക്കളെ സഹായിക്കാൻ ഉള്ള കൃപ ഉണ്ടാകണം മാതാവേ
@jalajaandmadhu1962
@jalajaandmadhu1962 3 месяца назад
അമ്മയെ കൃപാസന മാതാവേ ഞങ്ങളുടെ കടബാരം പൂർണമായും മാറ്റി തരണമേ 🙏🙏🙏
@sophiaelsajacob9830
@sophiaelsajacob9830 Месяц назад
Husband smoking and drinking mattane Amme.
@UshaGeorge-rv1ye
@UshaGeorge-rv1ye 3 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മോന്റെ അടുത്ത് നിന്ന് ഞാന്‍ അനുഭവിക്കുന്ന എല്ലാ വേദനയും ഈശോയേ പ്രതി.സഹിക്കാന്‍ അമ്മേ എനിക്ക് കൃപ നല്‍കി anugrahikaname..അമ്മേ എന്റെ കടബാധ്യത എത്രയുംവേഗം mattitharane ❤❤❤
@allyally9341
@allyally9341 3 месяца назад
അമ്മ മാതാവേ എനിക്കും എന്റെ സുനിലിനും അമ്മയുടെ അടുത്ത് വരാൻ എത്രയും പെട്ടെന്ന് സാധിക്കണം മാതാവേ
Далее
Teeth gadget every dentist should have 😬
00:20
Просмотров 1,3 млн