Тёмный

"ആരെങ്കിലും അടുക്കളയിലിരുന്ന് ഇങ്ങനെ Pose ചെയ്യുമോ?" | Lekshmi Nair Reacts to Negative Comments 

Behindwoods Ice
Подписаться 3,2 млн
Просмотров 261 тыс.
50% 1

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#LekshmiNair #MagicOven #FlavourOfIndia
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt

Кино

Опубликовано:

 

17 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 443   
@BehindwoodsIce
@BehindwoodsIce 3 года назад
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@arshamakku8817
@arshamakku8817 3 года назад
Sathyam
@mollykuttygeorge8337
@mollykuttygeorge8337 2 года назад
@@arshamakku8817 kklpppppppppppppppppppp
@mollykuttygeorge8337
@mollykuttygeorge8337 2 года назад
@@arshamakku8817 llll
@salimicheal2168
@salimicheal2168 2 года назад
Adechu poleku madam Anna polullavar agrahechalum kukkeng tannayanu chyunnadu sambatekam ellatadenal tuzaukayanu oru sandosham tannayanu kukkengeluda madam anubavekunnadu
@pinkzcakeworld3254
@pinkzcakeworld3254 3 года назад
ആരൊക്കെ നെഗറ്റീവ് അടിച്ചാലും അവരുടെ നിഴലിൽ പോലും നിക്കാൻ പറ്റില്ല... Shez so talented and hard working... അവരുടെ കുക്കിംഗ്‌ വ്ലോഗ്സ് നോക്കു എന്ത് accurate ആയിട്ട ഓരോന്നും പറഞ്ഞു തരുന്നത്... Am a big fan of her
@jayalakshmigk386
@jayalakshmigk386 2 года назад
Super lady I respect
@vishnumadhavan1546
@vishnumadhavan1546 2 года назад
ആരൊക്ക വിമർശിച്ചാലും ഭാഗ്യം ചെയ്ത സ്ത്രീയാണ് ഗോഡ് ബ്ലെസ് ❤❤
@shylamathews6181
@shylamathews6181 3 года назад
ആരൊക്കെ എന്തൊക്ക പറഞ്ഞാലും she is a super woman 👌👌👌😍
@CuisineArtbyAnan
@CuisineArtbyAnan 3 года назад
Yess
@bjscorner9337
@bjscorner9337 3 года назад
Yes...true...
@fasisworld5182
@fasisworld5182 3 года назад
Yes👍
@ashmusic2323
@ashmusic2323 3 года назад
💯exactly
@meerahkumar
@meerahkumar 3 года назад
@@CuisineArtbyAnan the 👍😎
@Myreactions199
@Myreactions199 3 года назад
സാധരണ സ്ത്രീകൾ പതറിപോകും ഫോട്ടോസ് ദുരുപയോഗപ്പെടുമ്പോൾ.. ഇവരെന്തൊരു കൂൾ ആയി handle ചെയ്യുന്നു... 👏👏 👏 അടിപൊളി അടിപൊളി
@sravzzz3743
@sravzzz3743 3 года назад
Pinnallade ingana thanna react chayyandad 😂🤘🏻
@sshamsudheen9834
@sshamsudheen9834 3 года назад
ലക്ഷ്മി നായർ എന്നാ വ്യക്തി അവരുടെ ഒറ്റ പ്രയത്നം കൊണ്ട് തന്നെയാണ് അവർ ഇന്ന് ഈ നിലയിൽ എത്തിയത്. അത് അവരുടെ മനസ്സിന്റെ നന്മ ഒന്ന് കൊണ്ട് തന്നെയാണ്. വീട്ടുകാരുടെ സപ്പോർട്ടും അവരുടെ എളിമയും ഒക്കെ കൊണ്ടാണ്. ഇത് എല്ലാം സ്ത്രീ കൾക്കും ഒരു പ്രചോധനം കൂടിയാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ എല്ലാം ഭാവുകങ്ങളും നേരുന്നു god bless you madam.
@sensibleactuality
@sensibleactuality 3 года назад
അല്ല അവർക്ക് നല്ല background, support, privilege and back-up ഉണ്ടായിരുന്നു...
@haripriyav1868
@haripriyav1868 3 года назад
She has privileges.. She has political influences.. Aah bhagyangal avar upayogichu.. Avasarangale prayojanapeduthiyal success avam
@Enjoyylyf
@Enjoyylyf 3 года назад
Avar veettukarayitte vip s aan
@chithrab6517
@chithrab6517 3 года назад
@@sensibleactuality avark privileges undayirunu but she worked a lot.. Collegel padipikan keran patiyat avark aa privilege ullathukond thannayanu.. But athinu venda qualification avar eduth, rank holder ayirunu.. Ethellam undayitum avar onnil othungi ninnila, evarepola job and finance ulla oru streek venamenkil athu matramay othungamayitunu.. But she did cookery shows and still she is doing good job in her youTube channel.. Cooking Channel and travelling channel avar oretime manage cheyunu.. She is very hard working oru otta time polum avar verthe erinitila.. Enikum evare ishtamalarnu, but adutharinjapo avar edukuna effortsinod oru aradhana thonni..
@jayalakshmimg4425
@jayalakshmimg4425 3 года назад
Lakshmi ചേച്ചി യുടെ സ്റ്റോറി കേൾക്കാഞ്ഞിട്ടാണ്... നല്ല ഹാർഡ് work ചെയുന്ന ആൾ ആയതു കൊണ്ട് aanu ഇവിടെ വരേ എത്തിയത് ... സപ്പോർട്ട് കൊണ്ട് മാത്രം ഉയരത്തിൽ എത്താൻ കഴിയില്ല... അതിനു ഹാർഡ് work വേണം... അത് lakshmi ചേച്ചി ക്ക് ഉണ്ട്
@gowthamia.g6148
@gowthamia.g6148 3 года назад
എന്നിക് ഏറ്റവും അസൂയ ലക്ഷ്മി maminodanu, നമ്മൾ എല്ലാവരും ജീവിക്കാൻ ആഗ്രഹിക്കുന്ന രീതിയിലാണ് അവര് ജീവിച്ചു കാണിച്ചു തരുന്നത്, ഒരുപാട് യാത്രകൾ, ഇഷ്ടമുള്ള എല്ലാ മേഖലകളിലും കൈ വെച്ച് ജീവിതം ആസ്വദിച്ച് ജീവിക്കുന്നു
@manjusaji7996
@manjusaji7996 3 года назад
Eniku ബഹുമാനം തോന്നിട്ട് ഒള്ളു ആദ്യമൊക്കെ ഒരുപാട് കഷ്ടപ്പെട്ട് ഇന്ന് ഈൗ പൊസിഷൻ എത്താൻ കഠിന അധ്വാനത്തിന്റെ ഒറ്റയ്ക്ക് നേടി എടുത്ത് 😍😍😍❤❤❤❤
@devidarsana7
@devidarsana7 3 года назад
നല്ല മിടുക്കിയായ ലക്ഷ്മി ചേച്ചി... പ്രിൻസിപ്പൽ, vloger, എല്ലാ നിലയിലും സ്വന്തം വ്യക്തിത്വം ഉള്ള ആൾ. 👍👍👍കൂടുതൽ കൂടുതൽ വിജയിക്കട്ടെ 👍
@deepajohn15
@deepajohn15 3 года назад
She is an all-rounder 😍 Great inspiration also.
@vaisakhbk8418
@vaisakhbk8418 2 года назад
The cool attitude she shows towards the cyber attacks and pervert comments should be a paradigm for all the women out there....👍🏻
@roshinisatheesan562
@roshinisatheesan562 3 года назад
mam നമസ്കാരം🙏. പാചകവും, വാചകവും കൊണ്ട് മനസ്സ് കീഴടക്കിയതിന് ആദ്യം നന്ദി പറയണം🤝❤️👌👍
@nirmagianirmala1405
@nirmagianirmala1405 3 года назад
She is a very powerful lady with much positive energy! I really admire her!
@ashmusic2323
@ashmusic2323 3 года назад
Sane opinion by me
@beenakumar7588
@beenakumar7588 3 года назад
Your confidence in what you can achieve is amazing! Journalism, history, literature you tackled it all! 21 years of Magic Oven! Kudos to you!!
@glacier8464
@glacier8464 3 года назад
സ്ത്രീകൾ നല്ല bold ആയിരിക്കണം..ഇല്ലെങ്കിൽ ജീവിതത്തിൽ...ബുദ്ധിമുട്ടേണ്ടി വരും..... എല്ലാ കാര്യങ്ങൾക്കും ചെവി കൊടുക്കാൻ..നിന്നാൽ അതിനെ..സമയം ഉണ്ടാകൂ
@sreelakshmikm3473
@sreelakshmikm3473 3 года назад
എന്നുമെന്നും ഞങ്ങളുടെ മുൻപിൽ വ്ലോഗറായും കുക്കിംഗ് വീഡിയോകളുമായും പുതിയ പുതിയ യാത്രകളുമായും എല്ലാം എപ്പോഴും കൂടെ തന്നെ ഉണ്ടാവണം. മാജിക് ഓവനും വിട്ടുകളയല്ലേ We love you chechi❤️❤️
@SuperShobhana
@SuperShobhana 3 года назад
The most dignified lady on RU-vid.....if i may say so. She is a perfect role model for young girls who wish to be achievers . I believe, she is a perfectionist in every role ....a daughter, wife, mother, TV presenter, a RU-vidr, an academician and many more hats she adorns...
@divyanandu
@divyanandu 3 года назад
ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി 🤗❤ 21:30 thug Lekshmi chechi 😂😂😂 interview super👌❤
@anjaliarun4341
@anjaliarun4341 3 года назад
നമ്മുടെ ലക്ഷ്മി മാം😍💖💝💝cool cool interview👍👍❤💖💝💝
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 2 года назад
അവരുടെ യൂട്യൂബ് ചാനൽ കാണുന്നത് വരെ വല്ല്യ ഇഷ്ടമില്ലായിരുന്നു.. ചുമ്മാ ഗോസ്സിപ് കേട്ട് വിശ്വസിക്കുന്ന സാദാ മലയാളി സ്വഭാവം കാണിച്ച ആളായിരുന്നു ഞാൻ.. ഇപ്പോൾ വല്ല്യ ഇഷ്ട്ടം... ബഹുമാനം... വീട്ടമ്മ, ബിസിനസ്‌ വുമൺ, ടീച്ചർ, പാചകം... എല്ലാത്തിലും നൂറിൽ നൂറു മാർക്ക് കൊടുക്കാം..
@georgemarathonthara4975
@georgemarathonthara4975 3 года назад
My Dear Lekshmi Chechy, I was just watching your interview! It was amazing! Infact, I really enjoyed watching you! Thank you so much and God bless you ❤
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 3 года назад
Funny conversation excellent💯👍👏👏 is this cocktail vegetable🥦🥕🌽🥦🥕🌽 🍲soup🍲🍲
@vimaladevivijayamma3616
@vimaladevivijayamma3616 3 года назад
എനിക്ക് വളരെ ഇഷ്ടമാണ് ലക്ഷ്മി vlogs.ലക്ഷ്മിയെ കാണുമ്പോൾ എൻ്റെ കൂട്ടത്തിലെ ഒരാളെ പോലെ തോന്നും.എനിക്ക് ലക്ഷ്മിയുടെ കഴിവിൽ അതിശയമാണ്.കൂടാതെ അക്കാദമിക് കഴിവും.എല്ലാംകൂടി ഒരു സംഭവമാണ് ലക്ഷ്മി.പരിപാടിയിൽ എല്ലാം കുലീനത ഉണ്ട്.മിടുക്കി. 👍👍❤️
@manjulaav7649
@manjulaav7649 3 года назад
Lakshmi മം നെ കാണുബോൾ കാണുമ്പോൾ കൂടുതൽ സ്നേഹം തോന്നുന്നു 🙏
@anithashaji9599
@anithashaji9599 3 года назад
ഈ interview ഒട്ടും ബോറടിപ്പിച്ചില്ല അതിലേറെ lekshmi ചേച്ചിയെ ഒരു പാട് ഇഷ്ടം❤️❤️
@veenamukundan7579
@veenamukundan7579 3 года назад
😇😇
@philomenaantony9250
@philomenaantony9250 3 года назад
People who are jealous leave them,,mam you just keep on the show.we just love it .
@vimaladevivijayamma3616
@vimaladevivijayamma3616 3 года назад
തിരുവനന്തപുരത്ത് അണ് എൻ്റെയും താമസം.പക്ഷേ.നേരിട്ട് സംസാരിക്കാൻ പറ്റിയിട്ടില്ല.എല്ലാത്തിലും വിജയിക്കുന്നത് ഭാഗ്യമാണ്.madam.തികച്ചും lukky അണ്.
@rekharajashekar2863
@rekharajashekar2863 3 года назад
ലക്ഷ്മി ചേച്ചിയെ കുറച്ച് സമയം കണ്ടോണ്ടിരിക്കാൻ തന്നെ മനസിനൊരു സന്തോഷം
@ahaaafood
@ahaaafood 3 года назад
I dont know her personally but I have watched magic oven from there to now her journey has moved leaps and bounds,... it takes lot of hard work , mental and physical strength to be so consistent and reach where she is now!!!
@resmiaryanani
@resmiaryanani 3 года назад
ലക്ഷ്മി മാമിനെ യൂട്യൂബിൽ എവടെ കണ്ടാലും ഞൻ full കാണും
@sobhabinoy3380
@sobhabinoy3380 3 года назад
Njanum
@jalajaashok2499
@jalajaashok2499 3 года назад
Dear I love you so much. Very talented and multi versatile personality. Keep it up.
@bindukumar5173
@bindukumar5173 3 года назад
be bold chechi ..ingane venam ...njanokke enthelum avan kothichu but i didn't get any support.. .but ..kurachokkke njan nedi ...kazhiku undengilum luck koodi venam ...chechi ur very lucky
@athiraelgin9823
@athiraelgin9823 3 года назад
Very talented chechii,My favorite🥰🥰
@sreedevisudev1502
@sreedevisudev1502 3 года назад
Hello Lakshmi mam. സകലകല വല്ലഫ ഒരു പാട് ഇഷ്ടം ആണ് സംസാരവും ചിരിയും എല്ലാവീഡിയോസ് കാണാറുണ്ട് നല്ല അവതരണം നിഷ്കളങ്കമായ സംസാരം മിടുക്കി സുന്ദരി നേരിൽ കാണാൻ ആഗ്രഹമുണ്ട് god blessyou.,.... 🙏🙏🙏💕💕💕💕💕👍👍👍👍👍❤❤❤❤❤👌👌👌👌👌🌹🌹🌹🌹🌹🤝
@rinirimi6877
@rinirimi6877 3 года назад
Superrrrrrbbbbbbbb interview veena chechii😍😍😍 Lekshmi madam good attitude, awesome way of speaking,good thoughts & etcccc .love u both😍😍😍
@arundev8208
@arundev8208 3 года назад
Lekshmi mam an inspiration 💗💗💗 LN vlog❤️
@anithagopinath6800
@anithagopinath6800 3 года назад
നല്ല ബോൾഡ് ആയ ഒരു സ്ത്രീ, ഒത്തിരി ഇഷ്ട്ടം 🌹
@susangeorge422
@susangeorge422 3 года назад
A big salute to this lady . Lots of love n respect
@sindusukumar4899
@sindusukumar4899 3 года назад
The queen in cookery shows, this lady is amazing! She is always with full of energy and I admire her so much!
@bjspassion3664
@bjspassion3664 3 года назад
Inspiring and bold..Keep moving..God bless
@reemarose6342
@reemarose6342 3 года назад
This lady is a pure gem🔥
@vijayalakshmijayaram6710
@vijayalakshmijayaram6710 3 года назад
Hi Lekshmi, you are really really awesome 👍👍👍😘🤩🥰💕🌹🙏 sharikum oru all rounder aanu Lekshmi. God bless you Lekshmi. Love you so much. Lekshmi you are a cool cool person 😂😂😂
@salikurian6879
@salikurian6879 3 года назад
Good interview 👏👏 lekshmi mam is awesome 🌹🌹 inspiration for so many 😘😍😍
@anuroopmon2256
@anuroopmon2256 3 года назад
Perfect interview Lekshmi 😘😘😍😍😍❤️❤️❤️
@jasnam506
@jasnam506 3 года назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലക്ഷ്മി ചേച്ചി ഞങ്ങളെ മുത്താണ്.
@haripriyasrekutty5955
@haripriyasrekutty5955 3 года назад
Hai mam ..... Happy to see u .... She is good motivator
@brijisureshbrijisuresh2559
@brijisureshbrijisuresh2559 3 года назад
ചേച്ചി ക്ക് ശരിയേക്കാൾ ഒതുക്കം മറ്റ് ഡ്രെസ് ആണ്. കൊള്ളാം എല്ലാം നല്ലതാ. ഏത് ടൈപ്പ് ഡ്രസ്സ്‌ ഇടാനും ഒരു ധൈര്യം വേണം. 🥰🥰🥰🥰
@manojkumarcvUnni
@manojkumarcvUnni 3 года назад
വളരെ നാളെത്തി ഒരു നല്ല interview കണ്ടതിൽ വളരെ സന്തോഷം. Thank you mam
@veenamukundan7579
@veenamukundan7579 3 года назад
😇😇
@marygeorge3210
@marygeorge3210 3 года назад
Chechye serikum oru allrounder aanu. Oru special positivity aanu chechye kaanumpo. Orupaad help chyunund chechy njangale pala reethyilum.. Thanks a loootttt
@lolithadinesh9841
@lolithadinesh9841 3 года назад
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ലക്ഷ്മി മാഡത്തിന് നല്ല സംസാരശൈലി 💗💐
@priyajacob3220
@priyajacob3220 2 года назад
ഗംഭീരം, പ്രചോദനകരം, ബിഗ് സല്യൂട്ട് ലക്ഷ്മി, വിമർശനങ്ങളെ പരിഹാസങ്ങളെ എത്ര ഭംഗിയായി നേരിടുന്നു. അഭിനന്ദനം.
@josephinebijo5255
@josephinebijo5255 3 года назад
Maam is so forthright...,. Very good attitude....... Maam is right ... If we all start bothering about what ppl say.... Then we can't achieve want we want.... Maam is immensely positive..... We all have a lot of qualities which we can learn too
@tdsalt69
@tdsalt69 3 года назад
ലക്ഷ്മി എന്ത് നല്ല സുന്ദരിയാ👌👍🥰❤️ കണ്ണ് പെടാതിരിക്കട്ടെ സാരിയും ബ്ലൗസും നല്ല ഭംഗി ഉണ്ട്
@dhannyae3571
@dhannyae3571 3 года назад
Hi ma'am hpy to c u.. Love you
@lancelotsguenevere8782
@lancelotsguenevere8782 3 года назад
A strong woman!!!💪💪 So proud of you 😍💕😘😘
@annieprasanth530
@annieprasanth530 3 года назад
Love you and your attitude in life. God bless you more .
@annieprasanth530
@annieprasanth530 3 года назад
Beautiful soul
@rudhraveena2638
@rudhraveena2638 3 года назад
Lakshmi the all rounder. The wonder woman
@sally550
@sally550 3 года назад
Very nice interview... Veena u r very best for taking interview... Not boring... Lakshmi... What a positive energy while u r talking.!!! .. God bless u...
@veenamukundan7579
@veenamukundan7579 3 года назад
Thank you so much for the good words 😊
@athusworld2554
@athusworld2554 3 года назад
Njan kandathil vechu super interview chechi njagadea mutha
@s9ka972
@s9ka972 3 года назад
Years back in 2011 I remember seeing her , she was very friendly and smiling . No jaada stuff and all.
@rani-ut3bb
@rani-ut3bb 3 года назад
Parayentatokke adipoli aayit paranju rentalum, hats off both of you
@rainahashim8162
@rainahashim8162 3 года назад
That's the trick. Just ignore negativity. You are a strong woman
@Artncraftsc4
@Artncraftsc4 3 года назад
She is like A WONDER WOMAN
@snehamotty1315
@snehamotty1315 3 года назад
Oru photosum idan pattila.. Eallam eduthond pokumennu 😂😂😂😂😂😂lakshmi nair my fav. Person.❤️❤️great person 💯
@anithaskavithaparayanangal6525
@anithaskavithaparayanangal6525 3 года назад
Lekshmi miss, you were my senior at the Law Academy when I was an LLB student there. Then you were my teacher when I was studying LLM at the same college. I worked as a casual news reader at Doordarshan Kendra for some time. You were my inspiration for that too. Now I refer to your You tube videos as a guide to make all the special dishes that my family wants to have during holidays or festivals. You are really a versatile genius. I appreciate your boldness and care-free attitude especially towards negative comments which are untrue. Thank you Veena for this interview. ❤️
@veenamukundan7579
@veenamukundan7579 3 года назад
🥰🥰
@Veena261
@Veena261 3 года назад
Which year
@anithaskavithaparayanangal6525
@anithaskavithaparayanangal6525 3 года назад
@@Veena261 I did my graduation (LLB) in 1992 Post-graduation (LLM) - 1995
@vineethaav3090
@vineethaav3090 3 года назад
True!
@Veena261
@Veena261 3 года назад
@@anithaskavithaparayanangal6525 ok. My neighbour one brother and sister studied there. Name sony and asha. I think asha was 1998 LLM
@Dravidiantvonlive
@Dravidiantvonlive 3 года назад
Flavors of India one the best cook and travel show in malayalam telecast by Kairali tv❤️
@rejina8467
@rejina8467 3 года назад
Multitalanted women❤️ഒരുപാട് ഇഷ്ടവും, ബഹുമാനവും ഉള്ള വ്യക്തി.😍😍
@gayathriajith6360
@gayathriajith6360 3 года назад
Ohhh our dear LN vloge❣️❣️❣️❣️love u lekshmi maa
@nayanavijayan4155
@nayanavijayan4155 3 года назад
Such an extraordinarily brilliant lady ,an all rounder where she s hvng the courage to tell about anytyg to anyone on face
@abhija456
@abhija456 3 года назад
She is indeed leading an Inspirational life
@ruksanakcharis1751
@ruksanakcharis1751 3 года назад
Aarokke എന്തൊക്കെ mosham paranjalum njangalum maittakkarilla kaaranam maamil ninnum othiri nallath padikkanund ath avar ariyathe പോകുന്നു maamine othiri othiri eshttamanu so qut &lovly ❤️✌️
@sandhyamohan8528
@sandhyamohan8528 3 года назад
Loved this intetview thanks behindwoods Lakshmi ma'am ur superb i respect u a lot ma'am
@anithakumari7446
@anithakumari7446 3 года назад
Hi mam Happy to see and hear...
@sheelakunjumon6022
@sheelakunjumon6022 3 года назад
Super Madam I also support u .u r superb. Age a not at all a criteria for anything.Enjoy life always.
@aswathyvinod7025
@aswathyvinod7025 2 года назад
Loads of love to Lekshmi mam as always 😍
@sreelekhapradeepan1994
@sreelekhapradeepan1994 3 года назад
She is very beautiful nd bold lady.. As a professor, celebrity... She narrates everything in her sweet voice during her travel vlog... I think all r her die heart fan when she became a you tuber... Now she is very close to her... Love u Mam nd Veena
@veenamukundan7579
@veenamukundan7579 3 года назад
🙂🙂
@chandinichandran7427
@chandinichandran7427 2 года назад
See how energetic she is♥️touchwood A great role model
@josephinebijo5255
@josephinebijo5255 3 года назад
Lekshmi maam is highly educated, highly intelligent, smart, beautiful, highly successful super duper woman whom I adore n respect.... She has so many faces, she does everything with such sincerity, dedication, she always go deep into everything she does....... Above all these, I have seen her as a large hearted, very humble, down to earth, Very articulate, simple, cheerful person..,.. Hata off to you maam, you are rarest if the rarest....
@NishaVlog
@NishaVlog 3 года назад
True
@umadevi-uy8dv
@umadevi-uy8dv 2 года назад
True
@ObeyMeLucifer
@ObeyMeLucifer 2 года назад
True. I love her
@sreejasasankan7259
@sreejasasankan7259 3 года назад
നമ്മുടെ എല്ലാം സൂപ്പർ സ്റ്റാർ ലക്ഷമി ചേച്ചി. God bless you👍❤❤❤❤
@anjalisachin
@anjalisachin 3 года назад
A respectful woman….
@jaheenajamal8779
@jaheenajamal8779 3 года назад
ഞാനൊക്കെ ചേച്ചിയുടെ സാരി കാണാനാണ് കൈരളി ചാനൽ കണ്ട് കൊണ്ടിരുന്നത് 👍👍👍
@sreelusree
@sreelusree 3 года назад
Lekshmi mam..🥰
@hmjg182
@hmjg182 3 года назад
Please share details of your attire ma’am.
@olvaoleen3837
@olvaoleen3837 3 года назад
Njaan kurachu days aayyeee ullu Mam nte videos kaanuvaan thudangiyeee.... A very super enargy.... oruppadu ishtam aanu Mam ne 👍👍👍🙏🙏🙏🙏🌹🌹🌹
@rizarameez9591
@rizarameez9591 3 года назад
Adipoi interview 😍🥰
@jinypaul3015
@jinypaul3015 3 года назад
Your talk is motivating
@fathimasaiba8280
@fathimasaiba8280 3 года назад
Super interview ma'am❤️❤️❤️
@meerajjacob9014
@meerajjacob9014 3 года назад
Excellent interview. Loved it 💝👍
@veenamukundan7579
@veenamukundan7579 3 года назад
Thank you 😊
@tastyandyummyfoodworld1323
@tastyandyummyfoodworld1323 3 года назад
Great sharing. Thanks Ma'am
@chithrab6517
@chithrab6517 3 года назад
At first I had some hatred towards this lady, but when I know about her hardworks, efforts I admire her a lot..Even though she is from privileged family.. She worked a lot and an inspiration for every ladies.. I always wonder how she get this much time for doing all things at same time..
@smithamenon6827
@smithamenon6827 3 года назад
So inspiring mam💕💕💕
@devikadantherjanam5606
@devikadantherjanam5606 3 года назад
മാം സകല കലാ വല്ല ഭ തന്നെ ഈ ശ്വ ര ന്റെ അനു ഗ്രഹം എപ്പോ ഴും ഉണ്ടാകട്ടെ 🙏❤🌹👌
@varshavineeth3897
@varshavineeth3897 3 года назад
Mam nte interviews iniyum varanam endh rasava kettiriykan othiri ishtanu
@GodsGraceRuchikkoot
@GodsGraceRuchikkoot 3 года назад
Lekshmi ningalvokkey great actors Eppol ulla kutikalkku caravan, A/C rooms, variety dishes alley
@abhinav.k7945
@abhinav.k7945 3 года назад
Lekshmi mam keep going All the best 👍🏻
@abhijithsagar4398
@abhijithsagar4398 3 года назад
Nice attitude, Mam great 😍
@alandebruyne6495
@alandebruyne6495 3 года назад
💓💓💓
@jollythomas3797
@jollythomas3797 3 года назад
24 years ayi mamante programme kanunnu annu muthal valare ishtam love
@mynameismiya
@mynameismiya 3 года назад
🥰
@marygeorge3210
@marygeorge3210 3 года назад
Love you chechy.. Chechye pole chechye ulu 🥰
Далее
Редакция. News: 128-я неделя
57:33
Просмотров 1,6 млн