Тёмный

ആരെയും കൂസാതെ നെഹ്‌റു വലിച്ച സിഗററ്റ് | Jawaharlal Nehru | The Cue 

THE CUE
Подписаться 117 тыс.
Просмотров 8 тыс.
50% 1

എങ്ങനെയാണ് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവുകൾ സംഘ്പരിവാറുകാരുടെ മനസ്സിൽ ഉണ്ടാക്കാൻ നെഹ്‌റുവിന് കഴിഞ്ഞത്? അതിന്റെ അടിസ്ഥാനം നെഹ്രുവിന്റെ ദേശീയതയാണ്. അങ്ങനെ തുടരുന്ന ഒന്നല്ല സംഘപരിവാറിന് ചരിത്രം. അവരെ സംബന്ധിച്ച് ഇന്ത്യയുടെ ചരിത്രം ഹിന്ദുത്വത്തിന്റെ ചരിത്രം മാത്രമാണ്.
How did Nehru made and sustained a wound uncured in the minds of Sanghparivar caders? It is because of his idea of nationalism. For RSS history is not something that continues. as far as they are concerned history is he history of the Hindutva
#jawaharlalnehru #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@muhammedmalik4041
@muhammedmalik4041 Год назад
Nehru വിൽ നിന്നും ഇന്നത്തെ പ്രധാനമന്ത്രി യിലേക്ക് ഒരു പ്രകാശ വർഷത്തിൻ്റെ ദൂരം ഉണ്ട്
@sgabhilash5474
@sgabhilash5474 6 месяцев назад
മഹാനായ പ്രിയങ്കരനായ നമ്മുടെ പ്രധാനമന്ത്രി❤️ ഭാരതത്തിന്റെ അഭിമാനം 💪
@lekhar8527
@lekhar8527 Год назад
ചിന്തിക്കാൻ കഴിയുമോ ഇങ്ങനൊരു പ്രധാനമന്ത്രിയായ മനുഷ്യനെ?❤❤
@AmalSuresh6693
@AmalSuresh6693 3 месяца назад
ഇനി ഉണ്ടാകുമോ അത് പോലെ ഒരു ഇന്ത്യാ 😢, കഴിഞ്ഞ ദിവസം സത്യപ്രെടിജ്ഞ ചെയ്ത ഒരു നേതാവ് അവസാനം പറഞ്ഞത് ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്ന്😢
@John_635
@John_635 2 месяца назад
🥺❤
@jim409
@jim409 Год назад
സ്ക്രിപ്റ്റ് വച്ച് അഭിനയിക്കുന്ന ഇന്നത്തെ പ്രധാനമന്ത്രിയും രാഷ്ട്രീയക്കാരും സ്വന്തം ജീവിതം ഇഷ്ടം ഉള്ളത് പോലെ ജീവിച്ച മനുഷ്യനെ നോക്കി അസൂയപ്പെടുന്ന്ത് സ്വാഭാവികം.. നെഹ്റു സത്യസന്ധമായി ജീവിച്ചു ഈ കാണിക്കുന്ന ചിത്രം ഒക്കെ കണ്ടെടുക്കാൻ നെഹ്റുവിൻ്റെ രഹസ്യ അലമാര തപ്പേണ്ടി വന്നിട്ടില്ല.. ഇവിടെ ചിലരുടെ മാസ്റ്റർ സർട്ടിഫിക്കറ്റ് പോലും കാണാനില്ല
@remasancherayithkkiyl5754
@remasancherayithkkiyl5754 Год назад
വിഘടിച്ച് പോയ ബുദ്ധിയുള്ള ഇന്നത്തെ പുതു തലമുറയ്ക്ക് ഇതോന്നു൦ മനസ്സിലാവില്ല സാർ.
@സ്വന്തംചാച്ച
ലോകം കണ്ട ഏറ്റവും മഹാനായ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ❤
@Suhail_c.k
@Suhail_c.k 6 месяцев назад
What about his economic policy His foreign policy/ diplomatic policy What about 1962 sino Chinese wr
@Safadstories
@Safadstories Год назад
Need of the hour👏🏼 Good job jishnu🤝❤
@MohammedShabab-e3c
@MohammedShabab-e3c 10 месяцев назад
Greatest of alltime
@kevindroys
@kevindroys Год назад
വളരെ നല്ല പ്രോഗ്രാം അതിലും മികച്ച അവതരണം 🙏
@bijumaliakkal8261
@bijumaliakkal8261 7 месяцев назад
❤❤❤
@iamnotthat5283
@iamnotthat5283 10 месяцев назад
The GOAT the architect of India
@thevilderblue
@thevilderblue Год назад
11:53 small correction. Jacqueline Kennedy is actually JFK'S wife, not daughter.
@ramzimuhammed5538
@ramzimuhammed5538 Год назад
Expecting more programmes about nehru, In the current situation of erasing nehrus legecy and misrepresentation of facts .
@dontreadthispleaseibegyou
@dontreadthispleaseibegyou Год назад
നെഹ്റു ആരാണ്, എന്താണ് എന്നൊക്കെ അദ്ദേഹത്തിൻ്റെ എഴുത്തുകളും പ്രസംഗങ്ങളും പറയും. അതിന് വേറെ ആരുടെയും അഭിപ്രായം ആവശ്യമില്ല.
@actm1049
@actm1049 Год назад
Neharu was a civilised PM
@mohanankerala4546
@mohanankerala4546 4 месяца назад
O M മത്തായി യുടെ ചിരിത്ര പുസ്തകം എല്ലാവരും വായിക്കണം
@eldosnk8781
@eldosnk8781 Год назад
The state of Indian media is pathetic but not yet dismissive
@vinayakansajeev
@vinayakansajeev Год назад
Nehruvian socialism failed/ slowed India's economic growth tremendously!
@pkrinshad9284
@pkrinshad9284 Год назад
നെഹ്‌റു ❤️
@muhammeds6048
@muhammeds6048 Год назад
Nehru ❤️
@prakashk.p9065
@prakashk.p9065 Год назад
Nehruvian and Ghandian periods were not progressive comparinng to China and SouthEast.Lee Kuan Yew led Singapore to prosperity -one of the richest and peaceful nations in the world.Den Xiapong changed Chinese economy second to US in18 years from1978.Late MO Mathai(PS? toNehru) in reminiscences wrote about 'Shradhamatha' ,illicit relations and illegitimate child.
@kvsreeji
@kvsreeji Год назад
Nehru was against any development that sacrificed democracy, unlike the fascist government today.
@anoopkvpoduval
@anoopkvpoduval Год назад
Nehruvian socialism wasn't an accident. It was well thought out and successful plan to economically regionally and socially divided and largely backward society in India. That's much different from the China's backwardness.
@vineeth2521
@vineeth2521 Год назад
Undoubtedly he is the tallest statesman of our country. Also the founding father of Modern India.
@ajoalexjohn
@ajoalexjohn Год назад
❤️👌🏼
@sreerag3354
@sreerag3354 Год назад
നെഹ്റു കമ്മ്യൂണിസ്റ് പാർട്ടിയെ നിരോധിച്ച ചരിത്രം കൂടി പറയ്.😅
@jim409
@jim409 Год назад
😂
@muhammedyaseen1770
@muhammedyaseen1770 Год назад
Rss നേയും
@Rajesh.Ranjan
@Rajesh.Ranjan Год назад
😂😂😂
@haseenachashmish6789
@haseenachashmish6789 Год назад
🖤
@shaashouse
@shaashouse Год назад
Nehru.. The Legend
@TheBonlessTongue
@TheBonlessTongue Год назад
Mountbattente സ്വാകാര്യ ബാർബർ എന്നുകൂടി പറയാമായിരുന്നു. ഇയാൾക്ക് ബ്രിട്ടനോട് വിധേയത്വമായിരുന്നു. ബ്രിട്ടൻ്റെ ഏജൻ്റ് ആയി അവർക്കു വേണ്ടി ഇന്ത്യയെ നിയന്ത്രിക്കുക എന്നത് മാത്രമായിരുന്നിരിക്കണം അയാളിൽ ബ്രിട്ടീഷുകാർ ഏൽപ്പിച്ച ദൗത്യം. ചരിത്രം നമ്മളെ അടിമകൾ ആക്കിത്തീർത്തവർ എഴുതിയതാണ്. അവർ നമ്മളെ കുറിച്ച് നല്ലതൊന്നും എഴുതില്ലല്ലോ. ചരിത്രം പുനർവായനയ്ക്കും വെട്ടിതിരുത്തലുകൾക്കും വിധേയമാകണം. എങ്കിലേ അർദ്ധ സത്യങ്ങളും അസത്യങ്ങളും നീക്കി പൂർണ്ണ സത്യം പുറത്ത് വരൂ. ഷൂ നക്കിയവന് 27 വർഷം C ക്ലാസ്സ് ജയിലാണ് കിട്ടിയത് എങ്കിൽ A ക്ലാസ്സ് ജയിലിൽ മൂന്നോ നാലോ വർഷം മാത്രം കിടന്നവൻ എവിടെയൊക്കെ നക്കിയും വടിച്ചും കൊടുത്തിട്ടുണ്ടാകും എന്ന ചോദ്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യയെ വിഭാജിച്ചതിൽ നെഹ്റുവിന് പങ്കുണ്ട് എന്ന് സംശയിച്ചാൽ തെറ്റില്ല
@sreenathgopinathan5415
@sreenathgopinathan5415 Год назад
Super comment bro .. In my opinion, Nehru grabbed power when partition happened. Actually nehru and Gandhi were agents of the labour party and Jinnah was agent of Churchill (conservative party). in 1945, Churchill lost elections in Britain as a result of anti incumbency wave among the common people in Britain. Atlee and Labour party who were already part of war time cabinet of Churchill grabbed power in Britain in 1945 and churchill became opposition leader. Thats the background in which Jinnah became father of nation of Pakistan and Gandhi became father of Nation of India on 14/15 August 1947
@deekshithkumar.p.v9389
@deekshithkumar.p.v9389 Год назад
😂പോടെ
@nafrinnowshad2618
@nafrinnowshad2618 Год назад
Yes we have to correct the history by white washing what betrayal the Sangh pariwar had done and erase the real contributors😂
@TheBonlessTongue
@TheBonlessTongue Год назад
@@nafrinnowshad2618 ha ha ha laugh all u want.
@mathsipe
@mathsipe Год назад
From whatsapp university
@ansumariajoji4797
@ansumariajoji4797 Год назад
JFK's wife alle ? Jaqueline Kennedy ? (Jackie )
@abhlashks9848
@abhlashks9848 4 месяца назад
Sureshgophi Ighnatokka Chaythal Chanakasaghikalk Nallath Nehru Chayyitha Mosham
@abhinavkrishnadp1292
@abhinavkrishnadp1292 Год назад
PM we wanted : Subhash Chandra Bose, Dr. B.R Ambedkar, Sardar Vallabhbhai Patel. PM we got : Jawaharlal Nehru.
@VinuNe
@VinuNe Год назад
നിനക്കു വലിവിന്റെ അസുഖം ഉണ്ടോ
@Rajesh.Ranjan
@Rajesh.Ranjan Год назад
Actually we lost fifty percent of Kashmir and some portion of Arunachal Pradesh to China and Pakistan.This is more than enough to understand the inability of Nehru and his descendants.
@surajsr3217
@surajsr3217 Год назад
Kindly refer to the history of those places that u mentioned before you blindly criticise him. He did make mistakes but its not like you say
@jim409
@jim409 Год назад
അതങ്ങ് തിരിച്ച് പിടിച്ചാൽ പോരേ.. ഇന്നും അവർ കടന്ന് കയറുമ്പോൾ മുണ്ടാട്ടം ഇല്ലല്ലോ..
@hannahmathew16
@hannahmathew16 Год назад
Need more reading
@sulfikkarali2454
@sulfikkarali2454 Год назад
Aah ippom China pidicha area ethra aaan
@dollargalaxyq
@dollargalaxyq Год назад
Greatest gentleman of india
@Mgking107
@Mgking107 Год назад
Nehru worst pm in history
@nafrinnowshad2618
@nafrinnowshad2618 Год назад
You dont know what the actually history is😂
@roopeshk.r6272
@roopeshk.r6272 Год назад
@@nafrinnowshad2618 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QQ5U7nfThp8.html
@Mgking107
@Mgking107 Год назад
@@nafrinnowshad2618 yea under him we lost the china war he didn't allow our airforce to target china when they didnt have any airforce
@Mgking107
@Mgking107 Год назад
@@nafrinnowshad2618 he lost akshai chin to china too learn something and talk kid
@alwinjamesmathew5608
@alwinjamesmathew5608 Год назад
Nehru the great leader and the great PM of India(bharath).
@sarathchandran2753
@sarathchandran2753 Год назад
Well done bro
@MohammedShabab-e3c
@MohammedShabab-e3c 10 месяцев назад
❤❤❤
@irshad6396
@irshad6396 Год назад
👍👍💙
@farooqueumar5945
@farooqueumar5945 Год назад
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER Год назад
@arunkp6197
@arunkp6197 Год назад
Далее
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24