Тёмный
No video :(

'ആരേലും പറയുന്ന വിവരക്കേടിന് പിന്നാലെ പോകലാണോ എന്റെ പണി' | MM Mani 

REPORTER LIVE
Подписаться 2,5 млн
Просмотров 148 тыс.
50% 1

'ആരേലും പറയുന്ന വിവരക്കേടിന് പിന്നാലെ പോകലാണോ എന്റെ പണി'; എംവി ​ഗോവിന്ദനെ തള്ളി എംഎം മണി
#MVGovindan #ReporterPressConference #MMMani #LDF #reportertv
Reporter Press Conference with MM Mani
----------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

16 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 398   
@PlanB122
@PlanB122 6 месяцев назад
സ്‌മൃതിക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു 🤣
@chirikandant8356
@chirikandant8356 6 месяцев назад
വിവരക്കേട് ൽ phd എടുത്ത ആശാൻ എന്തിനാ വല്ലോരുടെയും അടുത്ത് പോവുന്നത് 😂
@anuragkannang9194
@anuragkannang9194 6 месяцев назад
വിവരം എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ ഞങ്ങളുടെ മണി സഖാവാ.....❤❤
@vijayang9357
@vijayang9357 6 месяцев назад
ഇതിനേക്കാൾ വലിയ വിവരക്കേട് പറയുന്നവർ ലോകത്ത് എവിടെയും കാണില്ല
@Adk581
@Adk581 6 месяцев назад
സ്മൃതി പാവം ആ ഇരുപ്പ് നോക്ക് 😢😂😂
@jayakrishnangpanicker6941
@jayakrishnangpanicker6941 6 месяцев назад
പാവം സ്മൃതി തകർന്നു , മുഖം പോയി . വിവരക്കേടിന്റെ പേരാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് .
@devdev4742
@devdev4742 6 месяцев назад
അവൾക്ക് അത് കിട്ടണം bro . . അന്ധമായ ഇടത് - ജിഹാദി അനുകൂലിയാണ് അതിന് അവരുടെ ഇടയിൽ നിന്ന് കിട്ടി 😁
@sarunkumarottil2630
@sarunkumarottil2630 6 месяцев назад
😂😂😂
@AjayaKumar-oc5in
@AjayaKumar-oc5in 6 месяцев назад
മണി പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു ചിരിച്ച നികേഷ് ഇവനൊക്കെ മാധ്യമപ്രവർത്തകൻ തന്നെയാണോ അന്തംകമ്മി സ്മൃതി ക്ക് അതിൻറെ ആവശ്യമുണ്ട് മീഡിയവൺ ചാനലിലെ ഗുണം ഇപ്പോഴും വിട്ടു മാറിയിട്ടില്ല
@user-ez4bm3cs7o
@user-ez4bm3cs7o 6 месяцев назад
​@@devdev4742ഈ വിവരം കെട്ടവനെ ഒക്കെ താങ്ങുന്ന മൈരന്മാർ 😂😂😂 5 പെണ്മക്കൾ ഉണ്ടത്രേ എന്നിട്ട് പറയുന്നത് മുഴുവൻ തന്തയില്ലായ്മ യും
@ranipailo1574
@ranipailo1574 6 месяцев назад
ഒരു ചോദ്യത്തിന് l k. m. ദൂരം സിംമംര്ത്തി 😂😂😂😂😂😂😂😂
@vijesheyyal6332
@vijesheyyal6332 6 месяцев назад
ഇത് വേറെ വല്ല പാർട്ടി കാരാണ് പറഞ്ഞതെങ്കിൽ മാധ്യമ സിംഗങ്ങൾ കേരളം കത്തിച്ചേനെ.... 🔥ട്ട ങ്ങൾ...
@renjithraj8566
@renjithraj8566 6 месяцев назад
പരുത്തി കുരുവിനു നല്ലത് പോലെ കിട്ടി 😂😂
@shyjuthachanna4706
@shyjuthachanna4706 6 месяцев назад
ആവശ്യത്തിൽ കൂടുതൽ വിവരക്കേട് താങ്കൾ തന്നെ പറയുന്നുണ്ടല്ലോ പിന്നെയെന്തിനാ ഗോവിന്ദൻ മാസ്റ്ററുടെ വിവരക്കേടിന് പിന്നാലെ പോകുന്നത് അല്ലേ...
@sbk623
@sbk623 6 месяцев назад
😂നികേഷിന് പറ്റിയ അതിഥികൾ വരുമ്പോൾ നികേഷിനെ കൊണ്ട് എല്ലാ ചോദ്യങ്ങളും ചോദിക്കണം
@gyprotech7703
@gyprotech7703 6 месяцев назад
😂😂
@coldstart4795
@coldstart4795 6 месяцев назад
അപ്പോ വാ നിറച്ച കിട്ടും
@mathewjohn3784
@mathewjohn3784 6 месяцев назад
ഗിന്നെസ് ബുക്കിൽ, പേര് വരേണ്ട ആൾ, എല്ലാ കാര്യത്തിലും അറിവുള്ള ആൾ, cpm ൽ ഇത്ര അറിവുള്ള ആളില്ല.😅😅
@manikuttanvvijayan114
@manikuttanvvijayan114 6 месяцев назад
ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് മുണ്ടുപോക്കി കാണിക്കും.... ഈ ഡയലോഗ് ആണോർമ്മ വരുന്നത് . 😂😂😂😂
@dineshkumar-ws8jj
@dineshkumar-ws8jj 6 месяцев назад
സ്മൃതിയെ ആക്ഷേപിച്ചപ്പോൾ മന്ദബുദ്ധി പൊട്ടിച്ചിരിച്ചു. കാരണം വ്യക്തമല്ല.
@lucythankachan5036
@lucythankachan5036 6 месяцев назад
അതാരാ മന്ദബുദ്ധി
@raju-bq3xs
@raju-bq3xs 6 месяцев назад
ഞാൻ ഇദ്ദേഹത്തിന്റെ പ്രസംഗം കുഞ്ഞുനാൾ മുതൽ കേൾക്കാൻ തുടങ്ങിയതാ ഇപ്പൊ ഞാൻ നല്ല വിവരം ഉള്ളഒരു മഹാൻ ആയി
@MidhunMathew5770
@MidhunMathew5770 6 месяцев назад
തെറി ആശാന്റെ കൂടെയുള്ള പരുത്തികുരുവിന്റെ ബഹുമാനം കണ്ടപ്പോൾ ഇവൾക്ക് ഇങ്ങനെയും സംസാരിക്കാൻ അറിയാമല്ലോ എന്ന് ഓർത്തു ചിരി വരുന്നു 😂😂😂😂
@aaro7788
@aaro7788 6 месяцев назад
ചിരി അല്ലെ വന്നേ... സാധാ നിന്റെ തള്ളേ സന്ദീപ് വാരിയർ പണ്ണുമ്പം വളി ആണ് പോകാറ്... Video viral ആണല്ലോ നിന്റെ തള്ളേ പണ്ണുമ്പം വളി പോകുന്ന... കാട്ട് അവരാധി സങ്കി പൊലയാടി
@sukumarannair3588
@sukumarannair3588 6 месяцев назад
അല്ലേൽ അവളെയും കുറ്റി കാട്ടിൽ മറ്റേ പണി....
@SivadasSivadasck
@SivadasSivadasck 6 месяцев назад
പരുത്തിക്കുരുവിന് ആവശ്യത്തിന് കിട്ടി
@geteducated9123
@geteducated9123 6 месяцев назад
സ്മൃതിയുടെ ഇളി... വേറെ ഏതെങ്കിലും പാർട്ടിക്കാർ ആണെങ്കിൽ അവൾ കുരച്ചു കുരച്ചു ഓടിച്ചേനെ
@RAJ-lt9ut
@RAJ-lt9ut 6 месяцев назад
പരുതിക്ക് കിട്ടിയല്ലോ 😂സന്തോഷമായല്ലോ അല്ലെ
@bsnair6487
@bsnair6487 6 месяцев назад
സൂര്യനും മിത്തല്ലെ, ഗോവിന്ദൻ മാഷേ.🥱🥱😪😪
@pavikaniyambetta
@pavikaniyambetta 6 месяцев назад
സൂര്യൻ മിത്തോ?
@sanjukp2953
@sanjukp2953 6 месяцев назад
വായ നിറയെ കിട്ടിട്ടും വളിച്ച ചിരിയുമായി സ്മൃതി പരുത്തിക്കാടു
@vahidapattarthodika2776
@vahidapattarthodika2776 6 месяцев назад
സ്മൃതി പരുത്തിക്കാട്ട് എന്തിന് വളിയണം ഇത് പോലെ നാക്കിനു എല്ലി ല്ലാത്ത ഒരു bafoon എന്തെങ്കിലും പുലമ്പി എന്ന് വെച്ച്
@scienceinquranfacts
@scienceinquranfacts 6 месяцев назад
പുള്ളിയുടെ വിവരക്കേടിനു ഉത്തരം പറയാൻ തന്നെ ഇവിടെ സമയം ഇല്ല... അപ്പഴാ 😂
@ardraa1335
@ardraa1335 6 месяцев назад
സ്ത്രീകൾക്ക് തന്നെ അപമാനമാണ് എന്നു പറയുന്നത് കേട്ടു അതിന് ഒരു മറുപടി പറയാതെ ചിരിച്ചോണ്ട് ഇരിക്കാനും വേണം പ്രത്യേക ഉളുപ്പ്
@princemathew2618
@princemathew2618 6 месяцев назад
Exactly 😊
@bts-xn5tg
@bts-xn5tg 6 месяцев назад
മാധ്യമപ്രവർത്തകയെ അപമാനിച്ചു എന്ന പേരിൽ കേസ് കൊടുക്കുമോ സ്മൃതി, അതോ suresh gopikku എതിരെ മാത്രമേ പറ്റൂ 😂😂
@pooxha
@pooxha 6 месяцев назад
അണ്ണന് വിവരം ഇല്ലേലും സ്മൃതിയുടെ അണ്ണാക്കിൽ കൊടുത്തപ്പോൾ ഒരു സുഖം 😂
@sanjukp2953
@sanjukp2953 6 месяцев назад
എന്നിട്ടും ഉളുപ്പില്ലാതെ ചിരിക്കുന്ന സ്മൃതി
@sarunkumarottil2630
@sarunkumarottil2630 6 месяцев назад
😂😂😂
@wanderersoul3369
@wanderersoul3369 6 месяцев назад
സത്യം 😂😂
@Anooooopp
@Anooooopp 6 месяцев назад
😂😂😂😂😂
@Jozephson
@Jozephson 6 месяцев назад
അണ്ണാക്കിൽ കിട്ടീയപ്പോ മാപ്രകൾക്ക് സമാധാനം ആയി😂 സ്മൃതി നികേഷ് കഷ്ടം ഉണ്ട്
@neerajk8218
@neerajk8218 6 месяцев назад
നികേഷിന്റെ ആ ചിരിയാണ് ഇഷ്ട്ടപ്പെട്ടത് മൂപ്പരുടെ രോഷമെല്ലാം എവിടെ പോയപ്പാ
@abhilasha3182
@abhilasha3182 6 месяцев назад
പരുത്തിക്കാട് പ്ലിങ്😂
@rileeshp7387
@rileeshp7387 6 месяцев назад
ഭൂമാഫിയ ഏജൻ്റ് എന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞത് ഇയാള് അല്ലേ
@Adk581
@Adk581 6 месяцев назад
നന്നായി സ്മൃതി ഇത് അർഹിക്കുന്നു 💯💯💯💯
@mayilpeeli5501
@mayilpeeli5501 6 месяцев назад
ഏറ്റവും പൊളിറ്റികൽ ആയി കറക്റ്റ് ആയ മറുപടി ആണ്, മണി ആശാൻ കൊടുത്തത് 🙏😄
@babykuriakose19
@babykuriakose19 6 месяцев назад
ഞങ്ങൾ അംഗീകരിക്കുന്ന മഹാനാണ് മണിയശാൻ
@SunilkumarSunilkumar-to4jz
@SunilkumarSunilkumar-to4jz 6 месяцев назад
Mm മണിയുടെ അത്രയും വിവരം ഉള്ള ഒരാളുപോലും ഈ പാർട്ടിയിൽ ഇല്ല അതിലും താഴെയാണ് അന്ദം കമ്മികൾ പിന്നെ 5പെൺമക്കളുടെ കാര്യം അത് ഒരു കൈബദ്ധം ആശാനെ നിങ്ങൾ ചോദിച്ചു ചോദിച്ചു നാറ്റിക്കരുത്
@gopinadhannk1505
@gopinadhannk1505 6 месяцев назад
മണിയാശാൻ നല്ല ഒരു വിശ്വാസി ആണ്.ദൈവം ഇല്ല എന്നതാണ് അദ്ധേഹത്തിന്റെ വിശ്വാസം
@gyprotech7703
@gyprotech7703 6 месяцев назад
😄
@jinuknr999
@jinuknr999 6 месяцев назад
😂😂
@RAJ-lt9ut
@RAJ-lt9ut 6 месяцев назад
കിനെരേഷിന് കൃമി ഉണ്ടോ coat ഇട്ടു ഇടക്ക് എഴുനേറ്റു show കാണിക്കുന്നത് 😂
@user-xg5mb7js6q
@user-xg5mb7js6q 6 месяцев назад
നല്ല വിവരം ഉള്ള ഒരു സാധനം 😂
@shreekr69
@shreekr69 6 месяцев назад
വളരെ ശെരി ആണ്😂😂😂
@robintt1990
@robintt1990 6 месяцев назад
അത് ശെരിയാ, എനിക്ക് വേണ്ട വിവരക്കേടുകൾ ഞാൻ തന്നെ പറയാറ് ആണ് പതിവ് 😂
@vp400
@vp400 6 месяцев назад
M M Mani പറഞ്ഞ dialogue സുരേഷ് ഗോപി ആണ് പറഞ്ഞതെങ്കിൽ ഒന്ന് ഓർത്തു നോക്കിക്കേ ... Smruthi നാണമില്ലേ മിണ്ടാതെ ഇരുന്നു കേൾക്കാൻ ...
@MaheshMahi-ob8cx
@MaheshMahi-ob8cx 6 месяцев назад
അണ്ണാക്കിൽ വാങ്ങിട്ടു ചിരിക്കാനുള്ള മനസാണ് പൊളി 😂😂😂
@babuphilip1429
@babuphilip1429 6 месяцев назад
മണി ആശാന്റെ മറുപടി കേട്ടപ്പോൾ അദ്ദേഹം വെറും വിവരദോഷിയാണെന്ന എന്റെ മുൻധാരണ ഞാൻ ഇപ്പോൾ തിരുത്തുന്നു; ഇവിടെ അദ്ദേഹം വളരെ പക്വമായാണ് പ്രതികരിച്ചു കണ്ടത്. Just keep it up.
@johnrambo4611
@johnrambo4611 6 месяцев назад
ഊത് കാരൻ ആണല്ലേ 🙏
@ashokmannipady4777
@ashokmannipady4777 6 месяцев назад
ആശാനോ? ആര് ഈ ഡാഷ് മോൻ മണിയോ? മണിയെന്ന പരനാറി സ്വന്തം പെൺമക്കളെയും പൂശിയിട്ടുണ്ടാകും
@Ajmal345
@Ajmal345 6 месяцев назад
"സ്ത്രീ എന്ന് പറയുന്നത് തന്നെ അപമാനമാണ്" എന്തൊരു പക്വത😅
@sajithkumar6934
@sajithkumar6934 6 месяцев назад
😂😂😂 സ്മൃതിയുടെ അപ്പൻ ഇട്ട് തന്നെ കിട്ടി
@jobinsjimsha7771
@jobinsjimsha7771 6 месяцев назад
നല്ല വിവരമുള്ളവൻ
@KL50haridas
@KL50haridas 6 месяцев назад
രണ്ടു മഹാന്മാർ 🥰
@kmthomas7263
@kmthomas7263 6 месяцев назад
വിവരക്കേടിൻ്റെ പര്യായം...!!??
@prakashanp9706
@prakashanp9706 6 месяцев назад
വിവരം,, ഇല്ലാത്തവരുടെ അടുത്ത്,,, വിവരം ഇല്ലാത്തവർ പോകാത്തതാണ് നല്ലത് 😂😂😂😂😂😂
@JAZZMEDIA1988
@JAZZMEDIA1988 6 месяцев назад
ഞാൻ പറയുന്ന വേവരക്കേട്ന്റെ പുറകെ മറ്റുള്ളവരെ കൊണ്ട്പോകുന്ന ഒരു പ്രത്യേക ശൈലി ആണ് ന്റെ 😂😂😂😂
@anugopan3936
@anugopan3936 6 месяцев назад
ഹാ ഇപ്പൊ പുതിയ കമ്മ്യൂണിസത്തെ പറ്റി ഒന്ന് പഠിക്കു ആശാനേ ..ഇപ്പൊ കുറച്ചു ദൈവവിശ്വാസമൊക്കെ ആവാം ന്യൂനപക്ഷത്തിന് ഹിന്ദുക്കൾ ആരാധിച്ചാൽ വിവരം അറിയും ഹാ ...
@kotolengo68
@kotolengo68 6 месяцев назад
അഞ്ചു പെണ്മക്കൾ ഉണ്ടായിപോയ അന്തം മണി സ്ത്രീവിരുദ്ധനായി മാറിയാൽ അത്ഭുതമില്ല
@Orupraja
@Orupraja 6 месяцев назад
😄🤣
@johnrambo4611
@johnrambo4611 6 месяцев назад
അങ്ങേരുടെത്തു തന്നെ ആണോ 🙄
@lewx-ui3lz
@lewx-ui3lz 6 месяцев назад
ഒന്നിനും വ്യക്തമായി മറുപടി ഇല്ലാത്ത മനുഷ്യൻ 😢😮😂😂
@rajanmathedathrajanmatheda8193
@rajanmathedathrajanmatheda8193 6 месяцев назад
ഈ പാർട്ടിയുടെ പ്രത്യയശാസ്ത്രം എന്താണ്. കലഹരണപ്പെട്ട കമ്മ്യൂണിസം ഏതുലോകത്തിലാണുള്ളത്.
@premachandran5391
@premachandran5391 6 месяцев назад
ബഹുമാനം കൊണ്ട് പെൺമക്കളെയും മറ്റെ പണിയുടെ കഥകൾ ഒക്കെ പറയുമോ ആസാനേ?
@saheert5887
@saheert5887 6 месяцев назад
അതുകൊണ്ടായിരിക്കും സ്ത്രീവിരുദ്ധനായത് 😅
@aspte1065
@aspte1065 6 месяцев назад
മണി ആശാൻ ❤️✅👌
@shinemonnp6509
@shinemonnp6509 6 месяцев назад
മണി സാർ. Nigal പറഞ്ഞ ത് സത്യം ആണ് എന്ന്. 😂😂😂😂😂ഇവർ ഇത് ചോദിച്ചു മേടിച്ചു. സത്യം ഒരു ദിവസം പുറത്ത്‌ വരും എന്ന്
@punchakadan2372
@punchakadan2372 Месяц назад
ലോകത്തിലെ ഏറ്റവും ശക്തനായ കമ്യൂണിസ്റ് mm മണി
@hopefully917
@hopefully917 6 месяцев назад
ആവശ്യമില്ലാത്ത ചോദ്യത്തിന് അനാവശ്യ മറുപടിയാണ് ഉചിതം.
@vijayanc.p5606
@vijayanc.p5606 6 месяцев назад
Athe therikku utharam murippathal.
@sureshkizhakkayil7978
@sureshkizhakkayil7978 6 месяцев назад
നിങ്ങൾ ഒരു സ്ത്രീ അല്ല എന്ന് പറയുമ്പോൾ നികേഷ് ചിരിക്കുന്നു.... കഷ്ടം
@dudujosh123
@dudujosh123 6 месяцев назад
ഉണ്ണീടെ ചിരി 😂
@happysoul8147
@happysoul8147 6 месяцев назад
0:29 നികേഷിന്റെ ചിരി... ഇവനൊക്കെ നാണവുമില്ലേ
@sukumarannair3588
@sukumarannair3588 6 месяцев назад
ലൈക് ചെയ്തു മടുത്തു എല്ലാർക്കും ലൈക് ഉണ്ട് ആത്രക് ഇഷ്ടപ്പെട്ടു സ്മൃതിക്കു കൊടുത്ത....
@ANILKUMAR-tl4se
@ANILKUMAR-tl4se 6 месяцев назад
അടിപൊളി പരുത്തിക്കാടിന് തൃപ്തിയായി.
@ShijujohnShijujohn-vc5tb
@ShijujohnShijujohn-vc5tb 6 месяцев назад
ഇത്രയും സ്വത്തും മുതൽ ഇത്രയും സാമ്പത്തികം
@jayalalkp
@jayalalkp 6 месяцев назад
ഇയാളുടെ വിവരക്കേടിന്റെ പിന്നാലെ പോകാൻ തന്നെ ഇയാൾക്ക് സമയം തികയുന്നില്ല. എന്നിട്ടല്ലേ വേറൊരു വിവരക്കേടൻ്റെ പിറകേ പോകൽ.
@raneebrasheed9678
@raneebrasheed9678 6 месяцев назад
ലെ സ്മൃതി...എന്റെ ഈശ്വരാ കണ്ണും കണ്ടൂടാ ചെവിയും കേട്ടോടാ മസനകുടി വഴി ഊട്ടിയിലേക്ക് ഇറങ്ങി ഓടിയാലോ 😂😂😂😂😂
@vysaghe5580
@vysaghe5580 6 месяцев назад
സ്മൃതി ക്ക് ചിരി ബിജെപി ക്കാർ ആരേലും ആയിരുന്നേൽ പൊളിക്കും ആയിരുന്നു
@geethadevivasan2850
@geethadevivasan2850 6 месяцев назад
പാർട്ടിയിൽ വിലക്ക്ഉള്ള ഒരു സമയത്ത് ആശാനെ അമ്പലത്തിൽ ഒരു ഉത്സവസമയത്ത് കണ്ടല്ലോ, വിശ്യാസം ഇല്ലാത്തവർഎന്തിനാണ് അമ്പലത്തിൽ പോയത്,, 😏😏,,
@tjjosephjohn3717
@tjjosephjohn3717 6 месяцев назад
പിണറായിയെ ശേരിപ്പെടുത്താൻ വന്നവരൊക്കെ ഇപ്പോൾ എവിടെ, എന്താ അവസ്ഥ
@francisxavierrajan9277
@francisxavierrajan9277 6 месяцев назад
വേണ്ടുവോളം വിവരക്കേട് ഞാൻ പറയുന്നുണ്ട്.
@jojualexander4351
@jojualexander4351 6 месяцев назад
പിള്ളേരെ പഠിപ്പിച്ചതുകൊണ്ടല്ല വിവരക്കേടിന്റെ കൂട് ആയതുകൊണ്ടാണ് ഇയാളെ മണിആശാൻ എന്ന് വിളിക്കുന്നത്‌
@acitizen7785
@acitizen7785 6 месяцев назад
പിണറായിയുടെ കാര്യത്തിൽ അങ്ങനെയൊന്നും ഇല്ലാ, പി ജയരാജന്റെ കാര്യത്തിൽ മാത്രം 🤣🤣
@palayamkunnu1
@palayamkunnu1 6 месяцев назад
വിവരക്കേടിന്‍റെ ആള്‍രൂപമാണ് ഈ മഹാന്‍.
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf 6 месяцев назад
ഈ സാധനത്തിന്ന് വിവരം ഉണ്ടെന്ന് ആരുപറഞ്ഞു
@gokulgayathri594
@gokulgayathri594 6 месяцев назад
വിവരക്കേട് കൂടെയുള്ളപ്പോൾ മറ്റുള്ളവരുടെ വിവരക്കേടിന്റെ പുറകെ പോകണ്ടകാര്യം ഇല്ലല്ലോ മണിക്ക്... ഇയാൾ മണിയല്ല... ശരിക്കും കെണിയ 😂
@sasikumar8985
@sasikumar8985 6 месяцев назад
അഞ്ച് പെൺ മക്കൾ ഉണ്ടെന്നു പറയുകയും ഒപ്പം പെണ്ണുങ്ങളെ ആക്ഷേപിക്ക കയും ചെയ്യുന്ന മഹാൻ
@babuepv632
@babuepv632 6 месяцев назад
ഹല്ല പിന്നെ.. സ്വന്തമായി വിവാരക്കേടുകൾ പറയാനുള്ളപ്പോ, മറ്റുള്ളവർ പറയുന്നതിന്റെ പിറകെ എന്തിന് പോവണം..??😂😂
@muraleedharankr7607
@muraleedharankr7607 6 месяцев назад
കോട്ടിട്ട് കാലിൻമേൽ കാലും കയറ്റി വെച്ച് ഇവറ്റകൾ പറയുന്നതു മാത്രമാണു രാഷ്ട്രീയം എന്ന് മേനി നടിച്ചു കഴിയുന്ന ഇവർക്കു മറുപടി നൽകാൻ മണി ആശാനെപ്പോലെ ഉള്ളവർ തന്നെ വേണം.
@ajithkumargopalakrishnan4381
@ajithkumargopalakrishnan4381 6 месяцев назад
വിവര ദോഷമേ നിന്റെ പേരോ ....കേരളത്തിന്റെ ഗതികേടാണിതൊക്കെ...വിവര ദോഷത്തിന്റെ ആശാനെന്നു പറയാ൦...
@vision9997
@vision9997 6 месяцев назад
An outstanding statesman who knows everything under the sun. He should be nominated for a presidential post in India.
@joseouseph5602
@joseouseph5602 6 месяцев назад
വലിയ വിവരക്കേട് ഉള്ളവന് ചേര്ത്തിനോട് എന്തു പ്രതികരിക്കാനാ ?
@muraleedharannair5321
@muraleedharannair5321 6 месяцев назад
ഞാൻ സ്വന്തമായി വിവരക്കേട് പറയാറുള്ള ആളല്ലേ ?
@vijayanpillai5243
@vijayanpillai5243 6 месяцев назад
വിവരക്കേടിന് തനിക്കപ്പുറം മറ്റൊരാളില്ല. പിന്നെന്തിനാണ് മണിയാശാൻ മറ്റൊരാളുടെ പിറകെ പോകണം.
@Janan-qj2jh
@Janan-qj2jh 6 месяцев назад
ഇവൻ സ്ത്രീ വിരുദ്ധനല്ല മനുഷ്യവിരുദ്ധനാണ് 😅😅😅😅
@NoushadNoushad-zo6xy
@NoushadNoushad-zo6xy 6 месяцев назад
സീനിയർ e. എന്നോ ജൂനിയർ എന്നോ നോക്കാതെ വിവരം കെട്ടവർ എന്നു പറയുന്നതാണ് ആശാന്റെ ശൈലി
@pgsatheesh7090
@pgsatheesh7090 6 месяцев назад
അണ്ണാക്കിൽ കിട്ടി 😂
@fknrim83
@fknrim83 6 месяцев назад
Athe mani enna abasanu annakil Thane kitti😂
@vinayanv7622
@vinayanv7622 6 месяцев назад
ഒരിക്കലുമല്ല, പുള്ളി സ്വന്തമായി പറയുകയാണല്ലോ പതിവ്😊😅😂
@jayalaln.g473
@jayalaln.g473 6 месяцев назад
വിവരക്കേടുകൾക്കെതിരെ പക്വമായ മനസ്സോടെ ചിന്തിക്കുകയും അത് പ്രവർത്തി മണ്ഡലത്തിൽ ആവിഷ്കരിക്കുകയും ചെയ്തു വരുന്ന അങ്ങെയേപ്പോലെയുള്ളവർ സാക്ഷര പ്രബുദ്ധ ഹരിത കേരള മനസ്സിൻ്റെ നേർച്ചിത്രമാണ്.
@muhammedalishihab3162
@muhammedalishihab3162 6 месяцев назад
മണി പറഞ്ഞപ്പോൾ ആ ചിരിച്ചവരാണല്ലൊ സ്ത്രീ വിരുദ്ധർ
@NinanMathew-rn9xw
@NinanMathew-rn9xw 6 месяцев назад
താനൊരു വിവരം കെട്ടവൻ അതു എല്ലാവർക്കും അറിയാം. അതിനാൽ വിരംകെട്ടവനായ തന്നോട് ചോദിക്കരുത്.
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc 6 месяцев назад
ഇയാൾ എപ്പോൾ ആണ് നല്ലത് പറഞ്ഞിട്ടു ഉള്ളത് 😂😂😂😂
@faisalz.m.7005
@faisalz.m.7005 6 месяцев назад
വിവരക്കേട്. എന്റെകുത്തകയാണ്. ഇഷ്ടം. പോലെ. പറയരുമുണ്ട്.
@vinodkumarb3245
@vinodkumarb3245 6 месяцев назад
തരം പോലെ വർത്തമാനം പറയാൻ മിടുക്ക് ഉണ്ട്
@noorrahman2916
@noorrahman2916 6 месяцев назад
മണി ആശാൻ ❤
@sagarsukumar3100
@sagarsukumar3100 6 месяцев назад
മണിയൻ തള്ളക്ക വിളിച്ചാലും മണ്ണിൻ്റെ മണമുള്ള നിഷ്ക്കളങ്കമായ തെറി ആയി നികേഷ് കേട്ട ഇളിച്ചിരിക്കും 😂.
@unnimonk2161
@unnimonk2161 6 месяцев назад
സ്മൃതി ഭയങ്കര സുന്ദരി ആണ്
@kpopstangirl2217
@kpopstangirl2217 6 месяцев назад
അപ്പോ ചുരുക്കം പറഞ്ഞാൽ ഒരു ചുക്കും ഉണ്ടാവില്ല. അല്ലേ!!!
@soorajsurendran9296
@soorajsurendran9296 6 месяцев назад
Kashttam irunu chirikunu
@mukundanpv5968
@mukundanpv5968 6 месяцев назад
.. എന്നേപ്പോലെ അറിവും വിവരവും പക്വതയുമുള്ള ഏത് നേതാവുണ്ട്. ഞാൻ നിരീശ്വരവാദിയാണ് അതുകൊണ്ടാണല്ലോ ദൈവത്തിൻ്റെ വരദാനമെന്നും മണ്ണിൽ മുളച്ച സൂര്യനെന്നും വിശ്വാസികൾ പറഞ്ഞത്.
@babunk3209
@babunk3209 6 месяцев назад
ഇയാളെപ്പോലുള്ളവരെ വിളിച്ചു വരുത്തി ഇന്റർവ്യൂ നടത്തുന്ന മാധ്യമങ്ങളെ എന്ത് പറയണം
@pradeepb7495
@pradeepb7495 6 месяцев назад
നമുക്കു നല്ല വിവരം ഉണ്ട് സോഷ്യൽ മീഡിയയിൽ കാണുന്നു ,daily ??!
@happin610
@happin610 6 месяцев назад
ഈ മാപ്രകളളോട് സംസാരിക്കുന്നത് തന്നെ നിർത്തണം
@rvr447
@rvr447 6 месяцев назад
സ്വന്തം വിവരക്കേട് തന്നെ ധാരാളം ഉണ്ടല്ലോ ആശാനേ
Далее
Symmetrical face⁉️🤔 #beauty
00:15
Просмотров 4,9 млн
OG Buda -  Лазерный
02:27
Просмотров 72 тыс.
#kikakim
00:23
Просмотров 11 млн
Symmetrical face⁉️🤔 #beauty
00:15
Просмотров 4,9 млн