Тёмный

ആരോഗ്യത്തിന് ഇടിച്ചക്കത്തോരന്‍ 😀👌👌 (Idichakka Thoran) 

cooking with suma teacher
Подписаться 334 тыс.
Просмотров 68 тыс.
50% 1

Idichakka Thoran
Ingredients
1. Tender jackfruit (1 ½ to 2 months old) - ½ of 1
2. Salt - to taste
3. Chilli powder - ½ tsp
4. Turmeric powder - ¼ tsp
Masala
5. Grated coconut - 1 ½ to 2 cups
6. Green chilli - 4 to 5
7. Shallots / garlic - 4 to 5
8. Turmeric powder - ¼ tsp
9. Pepper - ½ tsp
10. Curry leaves - ½ tsp
Seasoning
11. Coconut oil - 2 tbsp
12. Black gram dal - 1 tsp
13. Mustard seeds - ½ tsp
14. Red chilli - 3 to 4
15. Curry leaves - plenty
Preparation
1. Boil the jackfruit with items 2 to 4 till half cooked, with minimum water.
2. Slightly crush the masala ingredients with the boiled cooked jackfruit pieces.
3. Heat oil & season with the ingredients, add the crushed masala & jack fruit.
4. Add the jackfruit boiled water & stir well, close & cook on slow fire. When the water almost evaporates ready to serve.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@kanoojads93
@kanoojads93 3 года назад
ടീച്ചറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസും വയറും നിറയും ♥️♥️♥️♥️♥️♥️♥️♥️😋
@jayasreeshyam7128
@jayasreeshyam7128 3 года назад
പപ്പടം ചേർത്ത് ഇടിച്ചക്ക തോരൻ വയ്ക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. തീർച്ചയായും ഉണ്ടാക്കി നോക്കും. ഇടിച്ചക്ക കൊണ്ട് ഞാൻ പല പരീക്ഷണങ്ങളും നടത്താറുണ്ട്. ഇടിച്ചക്ക കട്ലറ്റ്, ഇടിച്ചക്ക സാമ്പാർ, ചില്ലി ഇടിചക്ക അങ്ങനെ പലതും. ടീച്ചർ പറഞ്ഞപോലെ റബ്ബർ വെട്ടി മാറ്റി ഞങ്ങളും പ്ലാവ് നട്ടു. രണ്ടു വർഷം കൊണ്ട് ഇഷ്ട്ടം പോലെ ചക്കയുണ്ടായി.🙏❤
@jeslinjose6860
@jeslinjose6860 3 года назад
എനിക്കും പെരുത്ത് ഇഷ്ടമുള്ള ഒന്നാണ് ഇടിച്ചക്ക/ ചക്ക😍 ഇടിച്ചക്ക തോരൻ ടീച്ചറുടെ രീതിയിൽ തന്നെ, പപ്പടവും ചേർത്ത് ഇന്നുണ്ടാക്കി കഴിച്ചു. നല്ല സ്വാദുണ്ട്🙏
@ushababu8703
@ushababu8703 3 года назад
So simple and humble.ഇത്രയും അറിവ് വേറെ എവിടെ കിട്ടാനാ? എന്നും ഈ ഉന്മേഷം നിലനിൽക്കട്ടെ. ചക്കപ്പഴം ഉണക്കുന്നത് കണ്ടിട്ടില്ല. അതും ഇടും എന്ന് പ്രതീക്ഷിക്കുന്നു.
@shinykuruvila919
@shinykuruvila919 3 года назад
Lots of information for younger generation.we all waiting for further.God bless you teacheramma
@ushavijayakumar3096
@ushavijayakumar3096 3 года назад
enik orupaad orupaad eshtamulla thoran. kandit kothi vannu. njan undakkarund.
@mariammak.v4273
@mariammak.v4273 3 года назад
Sums teacher is an institution,God bless you Amma with one hundred and ten years.
@abhiramdev3751
@abhiramdev3751 3 года назад
Teacher amma chakkathoran adipoli 😍😘🥰😋😋😋😋
@ameer1851
@ameer1851 3 года назад
Iam a teacher.. yente life ൽ കണ്ട ഏറ്റവും നല്ല presentators ൽ ഒരാൾ സുമ ടീച്ചർ തന്നെ
@pvrcremya3391
@pvrcremya3391 3 года назад
അതേ
@susanthomas3479
@susanthomas3479 3 года назад
ടീച്ചറുടെ ചക്കക്കൊതി ടീച്ചറിന്റെ വർത്തമാനത്തിൽ നിന്നുതന്നെ അറിയാം.എനിക്കും ചക്ക ഏതു പരുവത്തിൽ കഴിക്കാനും വലിയ ഇഷ്ടമാണ്.പക്ഷേ ഇപ്പോൾ വീട്ടിലില്ല.കിട്ടിയാൽ ചോറ് മാറ്റിവച്ച് ഞാൻ ചക്ക കഴിക്കും.ഹൊ,ടീച്ചർ കൊതിപ്പിച്ചു
@magicvision6120
@magicvision6120 3 года назад
Oh my god thoranil enikku etavum ishttamulla vibhavamanu edichakkathoran thanks teacher
@rajeshpanikkar8130
@rajeshpanikkar8130 3 года назад
കൊള്ളാം സൂപ്പർ ഇടിച്ചക്ക തോരൻ🥰🥰
@thalasserykitchenvlogs9500
@thalasserykitchenvlogs9500 3 года назад
എന്റെ പൊന്നു അമ്മേ 😘😘😘അമ്മക്ക് നല്ല ആരോഗ്യം കിട്ടട്ടെ 😍😘😘👍.
@mathewjoseph7216
@mathewjoseph7216 3 года назад
Thank you Teacheramma. Once again you took us back to our childhood memories. Our grandma used to treat us with dinner with kanji, idichakka thoran and chettu manga achar. What a combination was that.
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Idichakka thoran aarkka ishttamiilathe super orupadu ishttamanu ishttamayi
@ushavijayakumar6962
@ushavijayakumar6962 Год назад
Idichakka thoran super. Ente favorite thoran..
@greenyzac6777
@greenyzac6777 3 года назад
Your history with chakka is just like my mothers' - chakka puranum- she doesn't waste a bit. Three years back, she was enthusiastically cleaning chakka just the day before she was diagnosed with cancer. Chakka always reminds me of that day.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഈശ്വരാ
@nimishasujith765
@nimishasujith765 3 года назад
Teacher orupad ishttam ❤️
@sheebafarsanafahads.f.f8199
@sheebafarsanafahads.f.f8199 3 года назад
ചക്കയുടെ എല്ലാ വിഭവവും എനിക്കിഷ്ട്മാണ്.. തോരൻ ഒത്തിരി ഇഷ്ടമാണ് .. Thanku ടീച്ചർ...
@sajiramesh2615
@sajiramesh2615 3 года назад
Teacher ummma. Super സംസാരം കേട്ടാൽ വയർ നിറയും ❤️
@kavitharajeev2927
@kavitharajeev2927 3 года назад
എനിക്കും ഏറെ പ്രിയമാണ് ഇടിച്ചക്ക. ചക്കയുടെ എല്ലാ വിഭവങ്ങളും വളരെ ഇഷ്ടം
@jayasreemohan1354
@jayasreemohan1354 3 года назад
I like it very much .super🙏
@sapnanandkumar2527
@sapnanandkumar2527 3 года назад
So many useful tips ... thank you very much ma'am
@avanthikadearforyou6772
@avanthikadearforyou6772 3 года назад
Please upload motivational videos also. വളരെ നന്നായിരിക്കും അത്തരം വീഡിയോകളും.സംസാരം കേൾക്കാൻ എന്തു രസമാണ്. Grandparents ഉപദേശിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്.അത് പോലെ തന്നെ ആയിരിക്കും ടീച്ചറും പറയുമ്പോൾ.please teacher it's a humble request 😘😘😘
@elcygeorge8975
@elcygeorge8975 3 года назад
Same like Suma teacher, Iam also very fond of all types of jackfruit preparation. Thanks a lot
@jithamnair6607
@jithamnair6607 3 года назад
കൊതിപ്പിക്കല്ലേ ടീച്ചറേ 😋😋 എന്റെ അമ്മ ഇങ്ങനെ തന്നെയായിരുന്നു. ചക്ക കണ്ടാൽ ചാടിയെഴുന്നേൽക്കും 👌👌👌👌
@sitharamahindra8701
@sitharamahindra8701 3 года назад
Thanks alot,Amma. Chilappolocke chacka ittappol parivam thettippoyittunde.
@jossyjo4883
@jossyjo4883 3 года назад
ആ തോരൻ കണ്ടു വായിൽ വെള്ളം വന്നു ചക്ക കടയിൽ നിന്നു വാങ്ങി ഉണ്ടാക്കി നോക്കി സൂപ്പർ 👍👍👍👍
@sangeethashibu751
@sangeethashibu751 3 года назад
Teacher Amma yude chakkapuranam kettirikkan nallarasam.thank you
@DV-1972
@DV-1972 3 года назад
I watch your channel for the added information you share more than the recipe. Great work Mam . Simply adore the enthusiasm you share .
@ambikakumari530
@ambikakumari530 3 года назад
Yes teacher.As u said it is an amazingly tasty dish.Highly nostalgic also.👍👍
@sumamenon7728
@sumamenon7728 3 года назад
The way you explain itself is making my mouth full of water, surely will use papadam and try, but here we don't get it that fresh like how you get in Kerala. Amazing 🙏
@lakshmiskitchen9722
@lakshmiskitchen9722 3 года назад
My favourite 👌👌👌👌
@kavyas2838
@kavyas2838 3 года назад
My favorite recipe.... Thanks teacher for presenting this recipe.😍. Really tasty...👌👌.
@athirakrishna7414
@athirakrishna7414 3 года назад
Goodmorning Teacheramme..... njaan ith undaaki.... ivide Kerala stores-IL ninnum chakka kittiyirynnu.... super aayi undaaki... ettanu ishtamaayi.Njaan ippol nalla gamayilaa 😁. Thanks a lot 🙏🙏😘
@achugiri1914
@achugiri1914 3 года назад
ടീച്ചറമ്മ നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടമുള്ള തോരൻ.
@vinuprajithavinu8805
@vinuprajithavinu8805 3 года назад
ടീച്ചറെ അവിടെ ഇത്രയും വലിയ ചക്ക ആയോ 🤔എന്റെ നാട്ടിൽ ഒരണ്ണം പോലും ഇത്രയും നാളായിട്ട് കിട്ടിയില്ല 😔, എനിക്ക് വെറുതെ കഴിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം, very tasty...💕💕
@malathigovindan3039
@malathigovindan3039 3 года назад
Teacher ude സംസാരം മതി വയറു നിറയെ ഫുഡ് കഴിച്ചു പോലെ...🥰🥰🥰
@RejinRejin-oz5ml
@RejinRejin-oz5ml 6 месяцев назад
Super suma teacher ethra kandalum kettalum mathiyavila
@manjulaprithviraj7961
@manjulaprithviraj7961 3 года назад
ടീച്ചർ , എനിക്കും ഭയങ്കര ഇഷ്ടമുള്ള തോരൻ ♥
@valsalaraju2332
@valsalaraju2332 3 года назад
SupperTecher
@alicejohn3410
@alicejohn3410 3 года назад
Love this,now I will try this method.Thank you
@vrindasubhash1959
@vrindasubhash1959 3 года назад
ടീച്ചറുടെ വീഡിയോ കണ്ടു ഇന്ന് തന്നെ ഞാനും ഇടിച്ചക്ക തോരൻ ഉണ്ടാക്കി.🙏😍😍
@reenamathew2932
@reenamathew2932 3 года назад
സുന്ദരി ടീച്ചറും സുന്ദരി തോരനും.
@rajithakarayath7370
@rajithakarayath7370 3 года назад
ടീച്ചറിന്റെ സംസാരം കേട്ടാ ന്യൂ ജനറേഷൻ കുട്ടികള് പോലും ഉണ്ടാക്കിനോക്കും 👍👍
@manjulanishanth1462
@manjulanishanth1462 2 года назад
Super
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Thanku Teacher Amme Super idichakka Sadharana Thoran 👍👌😍
@aishuremya2914
@aishuremya2914 3 года назад
Teacher we like your videos...my mother also a retired teacher likes you very much...thank you teacher for minute informations and tips...👍👍
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
സന്തോഷം
@sobhal3935
@sobhal3935 3 года назад
ഉപയോഗിക്കും ടീച്ചറേ, ഞാൻ എല്ലാ വർഷവും ഇടിഞ്ചക്കയുടെ സമയത്ത് പറിച്ച് ഉണ്ടാക്കും. തോരനും സ്റ്റൂവും വെക്കും.
@rethysivaraman9882
@rethysivaraman9882 3 года назад
Mouthwatering
@ambilyg8417
@ambilyg8417 3 года назад
good o
@sheenaranig3303
@sheenaranig3303 3 года назад
Teacher othiri othiri nannayttund.super super super 👍👍👍👍👍👍👍👍👍👍👍👍 Thank you teacher.Edinchakka thoranum undakkiya aleayum othiri eshtama K tto😋😋😋😜🤗🤗🤗
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
.ഹഹഹ.ഹഹഹഹ
@thesnamajeed6110
@thesnamajeed6110 3 года назад
Prarthanayil enum undavum teacherinde mugam,,teacherum nangalk vendi prarthikane,,,ith poleru grandmaye kittan kothi aavunu
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
@shinek.sparakkattu5327
@shinek.sparakkattu5327 3 года назад
അരിയിട്ട് പൊട്ടിക്കാറുണ്ട് ...ഇടിച്ചക്ക ആവിയിൽ പുഴുങ്ങി ചതച്ചാണ് ഇവിടെ ഉപയോഗിക്കുക ...വളരെ നല്ലത് ടീച്ചർ 👌👌😍
@agnelchristojose944
@agnelchristojose944 3 года назад
My favorite. Thanks teacher amma
@juliettelugu546
@juliettelugu546 3 года назад
Teacheramma, ivide andhrayil idichakkakondu valiya kashanangalaaki biriyaaniyundaakum, nalla tsste aannu. Amma onnu try cheyyumo? Ammakkothiri ishttaavum!
@anniejohn5198
@anniejohn5198 3 года назад
Thankyou mam for this recipe 🙏🙏
@sitaswaroop414
@sitaswaroop414 3 года назад
Namaskaram teacher, Thankyou,beautifully advised to add jackfruit to our diet.
@shamlakaja741
@shamlakaja741 2 года назад
Super teacher
@devuponnu1405
@devuponnu1405 3 года назад
ഇടെക്കുള്ള ചിരി❤❤❤
@harinarayanan5441
@harinarayanan5441 3 года назад
My favorite amma😛😛👍👍🙏supar
@graceyabraham7264
@graceyabraham7264 3 года назад
Very good fantastic thanks teacher
@sreejalakshmyvineethsreeja3100
@sreejalakshmyvineethsreeja3100 3 года назад
Super teacher 😄😄😃😃😀😀
@mollybalu9763
@mollybalu9763 3 года назад
Thank you for your valuable tips👌👌 👍👍
@shantip3761
@shantip3761 3 года назад
👌👌👌
@jayasreeramachandran8477
@jayasreeramachandran8477 3 года назад
👌👌👌👌
@rani-ut3bb
@rani-ut3bb 3 года назад
Ohhhhh,nte tr, engane aarunnu nte valyammachi edichakka ndakkiyirunnat,pappadom edum, etupole vazha ela pothinjit aanu vekkunnat,etepole last l kurumulak thuvum, njanum oru chakka piranti aanu, thanks tr.
@sreemuthirakkal1799
@sreemuthirakkal1799 3 года назад
Teacher supper
@manojdevasi8993
@manojdevasi8993 3 года назад
👌woooo
@fellazoubi1814
@fellazoubi1814 3 года назад
Nammal undaakki... adipoli... 😍😍👍👍👍
@deepagopinathansathya102
@deepagopinathansathya102 3 года назад
😋😋😋😋😋🥰🥰🥰 Teacher amma , my favourite. Amma's special. കൊതിയായിട്ടു വയ്യ. ഈ വർഷം ഇടിച്ചക്ക ഇതുവരെ കിട്ടിയില്ല. അതുകൊണ്ട് തോരൻ കഴിക്കാനുള്ള ഭാഗ്യവും കിട്ടിയില്ല.
@sushamohan1150
@sushamohan1150 3 года назад
Adipoli, teacher 👌 പപ്പടം technic ആദ്യമായിട്ടാ കേൾക്കുന്നത്👍👌😍
@jessyabraham8833
@jessyabraham8833 3 года назад
My sister, she is in Mumbai and she makes Edichakka Thoran. First, she removes the skin, then steams it and makes the Thoran.Yes it's yummy.
@rethikasuresh2983
@rethikasuresh2983 3 года назад
ടീച്ചറെ എൻ്റേയും പ്രിയപ്പെട്ട വിഭവമാണ്.
@shalini6115
@shalini6115 3 года назад
Nice recipe ..njan kurach jeerakam koodi add cheyyum thengayude koode.bakki ellam same👍👍😊
@vismayashiju9993
@vismayashiju9993 Год назад
Nice voice teacher 🙏
@lathaamma6063
@lathaamma6063 3 года назад
Super ❤️
@sreemuthirakkal1799
@sreemuthirakkal1799 3 года назад
Beste
@asanthoshkumar2004
@asanthoshkumar2004 3 года назад
My favorite also.
@minipradeep9849
@minipradeep9849 3 года назад
TeacherAmma othiri ishttapetta thoran👍
@dapssuvindran3135
@dapssuvindran3135 3 года назад
Eaten it when kids never knew how choose now will buy cook will try it yummy mouthwatering too thank u
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അതെ
@ivymarshall3321
@ivymarshall3321 2 года назад
Super recipe 👌😘
@llakshmitv976
@llakshmitv976 3 года назад
My all time favorite...😘😘😘😘😘😘😘😘
@sakheeelachu191
@sakheeelachu191 3 года назад
Hello ammachi ❤! Hope you are doing well. Reminiscing my childhood yet again through this exotic dish & narration. One of my mothers spl. Adding small pieces of pappadam to add zing to this dish, is new info to me , creative! Thank you for sharing Stay safe & take care ammachi !
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
❤❤❤❤
@beenasunil8456
@beenasunil8456 3 года назад
Idichakka thoran mambazha pulissery plus kannimanga my favorite 😋
@ambikamenon9496
@ambikamenon9496 3 года назад
Super tasty ... can you show and tell the difference between idichakka and kadachakka.
@thesabrish3752
@thesabrish3752 3 года назад
അമ്മേ.... Love you🥰🥰🥰
@hannastwichingworld4553
@hannastwichingworld4553 3 года назад
Suuper.. first time.. നല്ലൊരമ്മ
@sushammamullick7661
@sushammamullick7661 3 года назад
Very nice
@hemasureshkumar8499
@hemasureshkumar8499 3 года назад
Ente teacher, I’m drooling.Yummy😋😋
@ramsheenakt3573
@ramsheenakt3573 3 года назад
അമ്മേടെ ചാനൽ കാണാൻ തുടങ്ങിയതുമുതലാണ് ഞാൻ ഭക്ഷണം നല്ല രീതി വെക്കാൻ പഠിച്ചത്
@prasannakumari2505
@prasannakumari2505 3 года назад
Njangal malappurathu uzhunninu pakaram ari varuthu cherkkum
@cinijose3811
@cinijose3811 3 года назад
My mother's favourite dish♥️
@NBLISSY
@NBLISSY 3 года назад
Nice God Bless You Amma
@jennymartin8310
@jennymartin8310 3 года назад
My favourite dish😋
@nancyandrews8211
@nancyandrews8211 3 года назад
Teacher...കടുക് വറക്കുമ്പോൾ ഒരു സ്പൂൺ അരിയും (boiled rice ) കൂടി ചേർത്താൽ നല്ലതായിരിക്കും .
@hemapraveenamukundan8713
@hemapraveenamukundan8713 3 года назад
Super 👌🏿👌🏿
@remajnair4682
@remajnair4682 3 года назад
റ്റീച്ചറെ കൊതിയാകുന്നു ❤️
@pvjameelapv7544
@pvjameelapv7544 3 года назад
Dhdxm
@jayasrees5304
@jayasrees5304 3 года назад
Thank you teacher amma
@rejanisubash1438
@rejanisubash1438 3 года назад
Aniku teacherine orupaaaadu eshtaa
@pvrcremya3391
@pvrcremya3391 3 года назад
ഈ വർഷം ഞാൻ മൂന്നു നാലു പ്രാവശ്യം ഉണ്ടാക്കി...
@priyanair1848
@priyanair1848 3 года назад
All time favorite
Далее