Тёмный

ആരോടും പറയാത്ത വിശേഷങ്ങളുമായി നാൻസി || കോമഡി സ്റ്റാർസ് സീസൺ 2 || ഏഷ്യാനെറ്റ് || SARITHA || INTERVIEW 

one million stories
Подписаться 124 тыс.
Просмотров 343 тыс.
50% 1

COMEDY STARS SEASON 2 , ASIANET കോമഡി സ്റ്റാർ സീസൺ 2 നാൻസി ജി NANACY G
MY NEW CHANNEL EAT LINK : • EAT RU-vid CHANNEL I...
PLZ SUBSCRIBE, LIKE AND SHARE
MY SONS CHANNEL DADSON WORLD LINK: • HAPPY NEW YEAR 2021 VI...
PLZ SUBSCRIBE, LIKE AND SHARE
www.youyube.com/c/onemillionstories
music credits; MIXkit.co/free-stock-music/

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 690   
@s29aswathysaji43
@s29aswathysaji43 3 года назад
💟 നാൻസി, സരിത, സൂര്യ, മായ 💟 ഇവർ എല്ലാവരുടെയും comedy 😀😀 Super👌 ആണ്
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@sajeerkhansajeerkhan1273
@sajeerkhansajeerkhan1273 3 года назад
നാൻസി എന്റെ നല്ലൊരു പോസിറ്റീവായ ഒരു ഫ്രണ്ടാണ് സരിതേച്ചി ഈ എപ്പിസോഡ് എനിക്കൊത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു നാൻസി ഈ എപ്പിസോഡിൽ നന്നായിചിരിക്കുന്നുണ്ട് ആ ചിരി എന്നും എപ്പോഴും മനസ്സുനിറയെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു പിന്നെ സരിതേച്ചി ചോദ്യങ്ങളൊക്കെ കേട്ടപ്പോ ഞാനും ഒന്ന് ഞെട്ടിപോയി എന്തായാലും കുറെ ചിരിച്ചു ഇതുപോലെ മായേച്ചി, അശ്വതി, സൂര്യേച്ചി അങ്ങനെ എല്ലാവരുടെയും വിശേഷങ്ങൾ അറിയാൻ നമ്മുടെ പ്രേഷകർക്ക് ആഗ്രഹമുണ്ട് എല്ലാം നല്ലരീതിയിൽ നടക്കട്ടെ All the best😍👍👍💐
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq😍
@athulssamssam9816
@athulssamssam9816 3 года назад
Nancy thakarthu mone😍😍😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😀
@jayasreesukumaran7103
@jayasreesukumaran7103 Год назад
നാൻസി ടെ കോമഡി സൂപ്പർ ആണ്.
@kannurkaranchangayi8883
@kannurkaranchangayi8883 3 года назад
Hi chechii snehaseema seril 8classil padikum kanatha appozhum ippozhum oru mattamila sweeti saritha chechi
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
താങ്ക്സ് ഡാ
@alpvlogs3432
@alpvlogs3432 3 года назад
👍👍
@khairu__poovi_25
@khairu__poovi_25 3 года назад
നാൻസിയുടെ അഭിനയം ഭയങ്കര ഇഷ്ടം ആണ് പോസറ്റീവ് ആണ് 😍👍😘😘😘🙌🙌🙌🌷🌷🌷
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
സപ്പോർട്ട് 😄
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@khairu__poovi_25
@khairu__poovi_25 3 года назад
@@ONEMILLIONSTORIES welcome. പിന്നെ സരിത ചേച്ചി എനിക്ക് ഭയങ്കര ഇഷ്ട... ✌️♥️😘
@Heyyy-nf9ph
@Heyyy-nf9ph 3 года назад
🥰
@rakhithapasya6664
@rakhithapasya6664 3 года назад
👌👌
@swapnakrishnakumar2089
@swapnakrishnakumar2089 3 года назад
നല്ല അഭിനയം ആണ് നാൻസി എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് സംസാരം ആണ് കൂടുതൽ ഇഷ്ട്ടം
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@sreejithkalidas7345
@sreejithkalidas7345 3 года назад
Nalla sound anu comedy nalla timing anu 🥰🥰
@mathewdevassy317
@mathewdevassy317 Год назад
നാൻസി വളരെ കഴിവുള്ള കലാകാരിയാണ്.. ഒറ്റ നോട്ടത്തിൽ തന്നെ അത് മനസ്സിലാക്കാൻ കഴിയും
@abhirambiju2003
@abhirambiju2003 3 года назад
എനിക്ക് കോമഡി സ്റ്റാർസിൽ നാൻസി ചേച്ചിയുടെയും സരിത ചേച്ചിയുടെയും അഭിനയം ഇഷ്ടമാണ് 👍👍☺️☺️
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@Anagha9291
@Anagha9291 3 года назад
നാൻസി ചേച്ചിയുടെ അഭിനയം എന്തു മനോഹരമാണ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ പിന്നെ സരിത ചേച്ചിയും പൊളിയാണ് 🥰
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@aiswaryapranav7777
@aiswaryapranav7777 3 года назад
Chechi super anu
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 3 года назад
പാലക്കാട് ജനിച്ചു പക്ഷേ... എങ്ങനെയോ തിരോന്തരത്തു വന്നു പിന്നെ പോവാൻ തോന്നണില്ല....👍😂
@Bijualiyans
@Bijualiyans 9 месяцев назад
നാൻസിയുടെ അഭിനയം സൂപ്പറാണ് 🎉🎉🎉🎉
@chackochikc7951
@chackochikc7951 3 года назад
നാൻസിയെ അഭിനന്ദിക്കുന്നു കാരണം നേരിട്ട് കാണണം എന്ന ആഗ്രഹം ജീസ്സസ് . ഏറ്റുപറഞ്ഞല്ലോ. ദൈവം അനുഗ്രഹിക്കട്ടെ
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@chackochikc7951
@chackochikc7951 3 года назад
നാൻസിയുടെ സ്വരം, ശൈലി അഭിനയം ഭയങ്കരം തന്നെ
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😃
@chackochikc7951
@chackochikc7951 3 года назад
നാൻസി പാലക്കാട് കാരി തന്നെ അപ്പി എന്തര് ചിരി . ടക്കനെ മാറി കുറുക്കിന് അടി. അഭിനയം ഭയങ്കരം .
@azeesmk8678
@azeesmk8678 Год назад
I like Nansy so much.
@saleemkms7195
@saleemkms7195 Месяц назад
നാൻസിയുടെ സ്കിറ്റ് കാണാൻ രസമാണ്...പക്ഷേ ഇസ്രായേലാണ് ഇഷ്ടരാജ്യം എന്ന് കേട്ടപ്പോൾ... അവിടെത്തീർന്നു.
@devikaslittleplanet1047
@devikaslittleplanet1047 3 года назад
നാൻസി ചേച്ചി കലക്കൻ acting ആണ് കേട്ടാ. സരിത ചേച്ചിയും പൊളി ആണ്👌🏿😂😂
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@martinjosephjoseph6719
@martinjosephjoseph6719 3 года назад
മായ സരിത നാൻസി ചിലപ്പോൾ നോന്നും ഇവരാണ് ഇവരാണ് മലയാളത്തിന്റെ ലേഡീ സൂപ്പർ സ്റ്റാറുകൾ , അത്രമാത്രം പ്രതിഭ ഇവരിൽ ഒളിഞ്ഞിരിപ്പുണ്ട്❤️👍👍👍👍👍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@jomonthomas3052
@jomonthomas3052 3 года назад
നാൻസി ചേച്ചി ഉള്ളതുകൊണ്ട് മാത്രമാണ് ഈ പോഗ്രാം കാണുന്നേ ഇല്ലെങ്കിൽ👎 അടിച്ചേനെ🤮🤮😈👹
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😨
@meerasnair5249
@meerasnair5249 3 года назад
നാൻസി നല്ല നടി, നാച്ചുറൽ അഭിനയം
@niasusanmathew3348
@niasusanmathew3348 3 года назад
Nancy aunty സിനിമയിൽ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്
@niasusanmathew3348
@niasusanmathew3348 3 года назад
Nancy aunty ടെ character എനിക്ക് ഇഷ്ടമാണ്... ❤💙
@maheshremyasworld1674
@maheshremyasworld1674 3 года назад
എന്റെ hus ന് നാൻസിയുടെ കോമഡി character ഒത്തിരി ഇഷ്ടം ആണ്. എനിക്ക് സരിതയെയും 😘
@anusreem4539
@anusreem4539 3 года назад
നാൻസി ചേച്ചിയെയും സരിത ചേച്ചിയെയും ഒരുപാട് ഇഷ്ടമാണ്😘🥰🥰
@ss-wy7ch
@ss-wy7ch 3 года назад
Spr acting nansi.. ഈറൻ നിലാവ് ഭയങ്കര ഇഷ്ടായിരുന്നു
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😀
@filmfiles1652
@filmfiles1652 3 года назад
മായ, സൂര്യ നെ കൊണ്ടുവരുമോ plz😘😘😘
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Sure
@aishujo4418
@aishujo4418 3 года назад
Thallathe eneettu podi
@rajimol861
@rajimol861 3 года назад
Konduvaruvo chechi
@nisamudheennishu9763
@nisamudheennishu9763 Год назад
ഞാൻ നാൻസി ചേച്ചി യുടെ കട്ടഫാൻസ്‌ നല്ല ആക്റ്റർ നാൻസി നല്ല രസമുള്ള സംസാരം
@manjusha410
@manjusha410 3 года назад
ചേച്ചി എനിവരുമ്പോ സൂര്യ മായ ചേച്ചിമാരെ കൊണ്ടുവരുമോ
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Sure
@akhilavimal5000
@akhilavimal5000 2 года назад
Frank ayi samsarikkunna oru jadayumillatha.... Sundhari.... Nancy....
@niasusanmathew3348
@niasusanmathew3348 3 года назад
Nancy ചേച്ചിയുടെ അഭിനയം 👌
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@princesk3172
@princesk3172 3 года назад
ചേച്ചി നാൻസി ചേച്ചിയെ കൊണ്ട് വന്നതിനു ഒരുപാട് നന്ദിയും സ്നേഹവും😍😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
,😍
@niasusanmathew3348
@niasusanmathew3348 3 года назад
ഞാൻ Nancy auntiയുടെ ഒരു വലിയ fan ആണ്.... Love you Nancy aunty ❤
@sobhanababy9
@sobhanababy9 3 года назад
നാൻസിയുടെ സ്വരം സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@BeenasSimpleWorld
@BeenasSimpleWorld 3 года назад
രണ്ടുപേരും അടിപൊളി ആണ് comedy stars ൽ രണ്ടുപേരെയും നല്ല ഇഷ്ടം ആണ് 👌🥰
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@minimurali8894
@minimurali8894 3 года назад
നാൻസി ഞാനും ജീസസിനെ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ട്
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@QueensCounter
@QueensCounter 3 года назад
നാൻസി ചേച്ചി സൂപ്പർ 🥰🥰
@anas-kt6cc
@anas-kt6cc 3 года назад
നാൻസി ചേച്ചിടെ അഭിനയമ് എനിക്ക് ഒരുപാട് ishtamanu😘😘😘
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@s___j495
@s___j495 3 года назад
നാൻസി ഒന്നൊന്നര പൊളി നാൻസി ആണ് എനിക്ക് ഏറ്റവും ഇഷ്ടം കോമഡി starsil🔥🔥
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@pranilap9224
@pranilap9224 3 года назад
Nancy nagalude family oru pad eshtamanu
@panavallyrajesh
@panavallyrajesh 3 года назад
നല്ല കലാകാരികൾ 😍
@kalluzstoriez7075
@kalluzstoriez7075 3 года назад
Randuperum poli 😍😍😍 Nanci chechi ishtam😍😍😍😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😀
@ourcreativeworld9378
@ourcreativeworld9378 3 года назад
നാൻസി കുട്ടി പൊസെറ്റീവ് എനർജി ആയി ചിന്തിക്കുന്നത് ഉഗ്രൻ
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@sajimonau_arolil
@sajimonau_arolil 2 года назад
Hi chechy സാധാരണ ഇത് പോലെ സെലിബ്രറ്റീസ് ഒരു കമെന്റിനും rply കൊടുക്കില്ല but ചേച്ചി ഒരു ജാടയും ഇല്ല കമന്റ്‌ ഒക്കെ റിപ്ലേ കൊടുക്കും very good all the best👍
@ONEMILLIONSTORIES
@ONEMILLIONSTORIES 2 года назад
Thanqqq
@aromal8977
@aromal8977 3 года назад
Anniku Nancy ചേച്ചിടെ വിഴിഞ്ഞം നാൻസി ഇഷ്ട്ടം 😂😂😂😂
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@nivyamangalath5333
@nivyamangalath5333 3 года назад
എനിക്ക് ഇഷ്ടമാണ് ചേച്ചിയെ.. ❤❤❤❤
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@sreedevinataraj8845
@sreedevinataraj8845 3 года назад
നാൻസിക്ക് നടി അനുഷ്കയുടെ Cut ഉണ്ട്
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😀👍
@thasniansal
@thasniansal 3 года назад
എന്റെ ഉമ്മയ്ക്കും ഫാമിലിയിൽ എല്ലാർക്കും ഇഷ്ടമാണ് നാൻസി ആന്റിയെയും സരിത ആന്റിയെയും... രണ്ട് ആന്റിമാരും കിടുവാണ്
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@chandrag23
@chandrag23 3 года назад
hi chechiii how r u? conversation superr😍 comedy stars le mattulla actors/actress koodi interview cheyyumoo plzz
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Sure
@shilpapradeep2105
@shilpapradeep2105 3 года назад
അശകുശലെ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ✌️✌️✌️✌️
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@yamunaoman9963
@yamunaoman9963 3 года назад
Nancye eniku orupadu ishttanu.Nancy undenkil cmdy kanan interest anu.samsaram orupadu ishttanu.
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@sujithasuji9548
@sujithasuji9548 3 года назад
ഇളയവൾ ഗായത്രി എന്ന സീരിയൽ. ശ്വേത കഥപത്രം. നാൻസി ആന്നോ. ചെയ്‍തത്. അറിയുമോ. ഉണ്ടകിൽ കമന്റ്. ചെയ്യുമോ 🙂🙂
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Parayatto
@sujithasuji9548
@sujithasuji9548 3 года назад
@@ONEMILLIONSTORIES.. ഹായ്‌. എനിക്ക് ഒത്തിരി ഇഷ്ടമാണ്‌. ചേച്ചിയെ.. കേക്ക് ഉണ്ടാക്കിയത് വളരെ നന്നായിഇരുന്നു. ഞാൻ അതു ട്രൈ ചെയ്തു പക്ഷേ. ഒരുപാട് കട്ടിയായി. എനിക്കു. ഞണ്ട് കറി ഉണ്ടാക്കാൻ അറിയില്ല. കാണിക്കുമോ. പ്ലീസ് 🙂🙂
@ismailthekkumuri1564
@ismailthekkumuri1564 3 года назад
നാൻസിയുടെ വർത്താനം ശൈലി നല്ല അഭിനയം❤️❤️❤️❤️❤️👌👌👌👌👍 സരിത ❤️
@kevipr49
@kevipr49 3 года назад
നാൻസി , സരിത ഒരുപാട് ഇഷ്ടം ആണ്.😘😘😘
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@irshadazeez6880
@irshadazeez6880 Год назад
Nancy vivahithayano puthiya arivaanu nalla oru kudumba jeevitham nerunnu
@ratheesanbk8405
@ratheesanbk8405 3 года назад
നാൻസി സിനിമ യിൽ അഭിനയിക്കണം. She is talented..
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Yz
@ampadivenugopal
@ampadivenugopal Год назад
നേരിട്ട് അറിയാം.. 1week മുൻപ് ഒരു ട്രെയിൻ യാത്രയിൽ പരിചയ പെട്ടു... അപ്രതിക്ഷിതമായി... 2,3hr spend ചെയ്യാൻ സാധിച്ചു... ഒരു ജാടയും ഇല്ല... ഒടുക്കത്തെ കമ്പനിയാ... എന്നെ ഇൻസ്റ്റയിൽ ഫോളോ cheythullo.😄... Aalu😘സിംപിൾ ആണ്.. ട്രെയിൻ ഇറങ്ങിയപ്പോൾ ഒരു missing ആയിരുന്നു
@SreelakshmiSreelakshmi-np6sj
@SreelakshmiSreelakshmi-np6sj Месяц назад
ഇഷ്ടമൊക്കെ യായി പക്ഷേ, ചിരി, കുറച്ചു ഓവറായിതോന്നി, ഓരോ വാക്ക് പറയുമ്പോഴും, വെറുതെ ചിരി, ചിരി,,,,,
@Hsjakkeu
@Hsjakkeu 3 года назад
U r the great artist.. Really.... And Nancy also... I seen every shows urs both... I like ur eyes and Nancys sound... Perfect woman's... Great job... 👍👍
@mampettadevadasan1815
@mampettadevadasan1815 2 года назад
Nancy is great at acting, BEST wishes for your professional career in movies 😀
@babithabijil9430
@babithabijil9430 3 года назад
നാൻസി ചേച്ചി ഒരുപാട് ഇഷ്ടം ആണ്. പിന്നെ സരിത ചേച്ചിക്ക് ഒരു മാറ്റവുമില്ല. എത്ര വർഷം ആയി ഈ ഫീൽഡിൽ വന്നിട്ട്. അന്നും ഇന്നും ഒരുപോലെ.👌👌👌👌👌♥️♥️♥️
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@plotracer6181
@plotracer6181 3 года назад
നാൻസി ചേച്ചി ചിരി ഗംഭീരം ❣️ സരിത ചേച്ചി ഇഷ്ടം 😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@shinysiby9577
@shinysiby9577 2 года назад
ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത് ...കണ്ടപ്പോൾ തന്നെ എൻ്റെ മനസിൽ തോന്നിയ അഭിപ്രായം❤️❤️❤️❤️❤️
@dewdrops8008
@dewdrops8008 3 года назад
സരിത ചേച്ചി ഉള്ള കോമഡി പ്രോഗ്രാം എല്ലാം ഞാൻ കാണാറുണ്ട് യൂട്യൂബിൽ അത്രകും ഇഷ്ട്ടമാണ് നിങ്ങളെ ❤️
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@ubaibavk1639
@ubaibavk1639 3 года назад
Nancy chechi super, she is a good actor😘
@fathimaansari3768
@fathimaansari3768 3 года назад
Nancy miss you dear.. +2 muthal olla friend anu njkkal ... Eppoyum my best friend anu... Kandathel so happy ..
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@ΔΝΔΝΗ
@ΔΝΔΝΗ 3 года назад
NANCY CHECHI UYIR❤️
@jomolroshan2066
@jomolroshan2066 3 года назад
സരിത ചേച്ചി ഒന്നിനൊന്നു ചെറുപ്പമായി വരുവാ, ഒത്തിരി ഇഷ്ടം 😘😘😍💞💞
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@noufiyashiyas6059
@noufiyashiyas6059 3 года назад
Married anenn karutheela..🥰 very talented chechi..
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@rajimol861
@rajimol861 3 года назад
Sathyam
@ananthukrishna1658
@ananthukrishna1658 3 года назад
സരിത ചേച്ചി ഓരോ വർഷവും ചെറുതായി വരുന്നു. ചേച്ചിയെ കാണുമ്പോൾ പെട്ടന്ന് ഓർമ വരുന്നത് മിന്നു കെട്ടിലെ പാട്ടാണ്. അതുപോലെ ഖൽബാണ് ഫാത്തിമ ആൽബത്തിലെ പാട്ടും.
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@jamesjames1492
@jamesjames1492 3 года назад
രണ്ട്‌ ചേച്ചിമാരും സൂപ്പർ അഭിനയം ആണ് അടിപൊളി
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@thampythomas7623
@thampythomas7623 Год назад
ഒരു പാട് ഇഷ്ട്ടമാണ് നല്ല സൗണ്ടാണ്👍👍👍
@geethulakshmi4246
@geethulakshmi4246 3 года назад
Nancy chechii anger aayyal polikkum❤❤
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😝
@sooryamaicha1826
@sooryamaicha1826 3 года назад
സൂര്യ ചേച്ചിയെയും മായ ചേച്ചിയെയും കൊണ്ട് വരുവോ plzzzz
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Sure
@lakshmivs7735
@lakshmivs7735 3 года назад
Nancy chechiye Enikk orupad ishtamanu 😍😍😘😘😘.
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@asdfgasd1038
@asdfgasd1038 Месяц назад
ചിരിച്ചു കൊണ്ട് കരയുന്ന ഒരു അഭിനേത്രി. പൊസിറ്റീവ് എനർജി എല്ലാവർക്കും ഇഷ്ടപ്പെടും
@jameelnavas670
@jameelnavas670 3 года назад
Nancy chechi acting pwoliyane nammala swantham chechiyeya poleyanu kanunathu pinne nammala saritha chechiyum
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqqq
@swapnavlogs3457
@swapnavlogs3457 3 года назад
ഹായ് സരി നാൻസിയ്കും ഒരു ഹായ് സരി സൂപ്പർ ആയിട്ടുണ്ട് ഡാ മഞ്ഞ സാരി നന്നായി ചേരുന്നുണ്ട് കേട്ടോ നാൻസിയും കൊള്ളാം ഇനിയും സരിയുടെ വീഡിയോ കാണുവാനായി കാത്തിരിക്കുന്നു ഡാ
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Thanqq swapna... Eat channel subscribe cheithayirunno,?
@swapnavlogs3457
@swapnavlogs3457 3 года назад
@@ONEMILLIONSTORIES cheythittu undada sari
@prakashanarafaprakashan7434
@prakashanarafaprakashan7434 3 года назад
Mangalyam kazhikkathe annu naam pirinjhille spr song
@amysusan3454
@amysusan3454 3 года назад
നാൻസി ചേച്ചി ഇഷ്ടം ♥️♥️
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@vaishnavi6747
@vaishnavi6747 3 года назад
ഞാൻ ആദ്യം വിചാരിച്ചത് വാനമ്പാടി സീരിയലിലെ തംബുരു സരിതയുടെ മോൾ ആണ് എന്നാണ്
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
അല്ല 😝
@fousiamuthu5546
@fousiamuthu5546 3 года назад
പക്ഷെ ഞാനും വിചാരിച്ചഇരുന്നു seyim ഫയ്സ് കട്ട് മുടി ഒക്കെ തംബുരു മോളെ കണ്ടാൽ അങ്ങനെ തോന്നും
@vaishnavi6747
@vaishnavi6747 3 года назад
@@fousiamuthu5546 അതെ
@divyahanilal3811
@divyahanilal3811 3 года назад
Sathyaaatto.... ഞാനും അങ്ങനാ karuthiye.
@s___j495
@s___j495 3 года назад
നാൻസി ചേച്ചി full jollyy🔥 analooo💓💓💓💓
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Yz
@thressiam.j4778
@thressiam.j4778 Месяц назад
സരിതയുടെ കുക്കിംഗ് ചാനലിൽ ഉള്ള മീനൂട്ടി ന്യൂനത പരിചയപ്പെടുത്തി തരണം
@KRISHNAKrishna-vj4tw
@KRISHNAKrishna-vj4tw 3 года назад
Nanci chechide sound enikku bhayankara ishttamaanu
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
👍
@jothiem3490
@jothiem3490 3 года назад
Nancy chechi poliyannuttaa.ellavarum suparnnutta.Akhil chettan super .chettathe interview kudii plz chechii
@jismichinnu5580
@jismichinnu5580 3 года назад
First video delete aakiyo🤔
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Yz
@anchus8632
@anchus8632 3 года назад
Surya, Maya avare kude konduvaranam
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Sure
@renjurs7739
@renjurs7739 3 года назад
Sss
@shifusinu7776
@shifusinu7776 3 года назад
Nancy chechiye enik bhayankara ishttanu... abhinayam oru rakshayum illatto... 👍👍saritha chechiyum poli aanutto... real aayittu jeevichu kanikkukayanu comedy starsil😍😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
🥰
@ashh7272
@ashh7272 3 года назад
Sreeja chechiyeyum pinne new comer oru beautiful chechi undalo avare 2perdeyum interview venam.
@avani6658
@avani6658 3 года назад
നാൻസി കിടു ആണ് കുടുതൽ അവസരങ്ങൾ നിങ്ങളെ തേടി വരും
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@amruthamdasofficial
@amruthamdasofficial 3 года назад
ഹായ് ചേച്ചി ഞാനൊരു ചാനൽതുടങ്ങി യിട്ടുണ്ട് സപ്പോർട്ചെയ്യാൻ മറക്കല്ലേ
@its___me__vishnu696
@its___me__vishnu696 3 года назад
Enikkum 2 പേരെയും ഒരുപാട് ഇഷ്ടം ആണ് 😋😋😋😋
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@shabanashabana8887
@shabanashabana8887 3 года назад
Enik nansy chechiyea othiry ishtama.. Chachiyude comedy varaan vandy njan kaathirikkum
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
@ashh7272
@ashh7272 3 года назад
Nancy chechi married ayirunno? Kanda parayillaaaaa....
@chinammadath
@chinammadath 8 месяцев назад
നാന്സിയുടെ ഡയലോഗ് കേട്ടാൽ കാന്താരി മുളകിൽ പടക്കം വെച്ച് പൊട്ടിച്ച പോലെയാണ്, അത്രമാത്രം സ്ഫോടനശക്തിയുണ്ട് ഓരോ സംഭാഷണത്തിനും
@Adv.VishnuMenon
@Adv.VishnuMenon 3 года назад
Maya chechi Suriya chechiyude interview venam Saritha chechi
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Sure
@shijibiju6839
@shijibiju6839 3 года назад
Maya chechi enthayulum konduvarane plzzzzzzzzzzzzzzzzzzzzz❤❤❤❤❤❤
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
👍
@roshithpayyanadan5567
@roshithpayyanadan5567 3 года назад
സരിതേച്ചി ഇഷ്ട്ടം 🥰🥰🥰🥰
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
പെരുത്തിഷ്ട്ടം 😍
@roshithpayyanadan5567
@roshithpayyanadan5567 3 года назад
@@ONEMILLIONSTORIES thanks chechikkutti🥰🥰🥰🥰🥰
@ADITHYAAJITH14
@ADITHYAAJITH14 9 месяцев назад
നാൻസി, സരിത ഒത്തിരി ഇഷ്ടമാണ് ❤
@praseedhapillai8349
@praseedhapillai8349 3 года назад
Randuperum kalakki eto... questions prepare chyithathu aaranu??
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
Hus
@ajithapk5034
@ajithapk5034 3 года назад
Saritha chechi super annum innum ❤️👌chechi maya chechine konduvaruvo🙏😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍sure
@vaishna.m2366
@vaishna.m2366 3 года назад
നാൻസി ചേച്ചി ഇഷ്ട്ടം 😍😍😍😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 года назад
😍
Далее
Comedy Stars ep 1023 Reference only
42:07
Просмотров 630 тыс.
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 355 тыс.
Who Knows Me Better Ft. Daughters|Krishnakumar
49:15
Просмотров 925 тыс.