Тёмный

ആരോടും മിണ്ടാതെ നിയ്യത്ത് ആക്കി ഏഴു ദിവസത്തിനുള്ളിൽ ഇത് ഓതി തീർത്താൽ നീ രക്ഷപ്പെട്ടു 😍 

Deenusalam
Подписаться 192 тыс.
Просмотров 197 тыс.
50% 1

Soorath, Qur'an
ആരോടും മിണ്ടാതെ നിയ്യത്ത് ആക്കി ഏഴു ദിവസത്തിനുള്ളിൽ ഇത് ഓതി തീർത്താൽ നീ രക്ഷപ്പെട്ടു
This video is for educational purpose only

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 239   
@sabirabasheer3179
@sabirabasheer3179 4 месяца назад
ഉസ്താദ്‌ നല്ല അറിവുകൾ പകർന്നു തരുന്നതിനു പടച്ചവൻ ആഫീയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲♥️♥️♥️ ഞാൻ ഇന്ന് മുതൽ ഇത് ചെയ്തു തുടങ്ങും 😭😭ഞാൻ ഒരു കടത്തിനു നടുവിൽ ആണ് ഉസ്താതെ 😭😭 പടച്ചവൻ എന്റെ കടം എത്രയും പെട്ടെന്ന് വീടുവാൻ ദുഹാ ചെയ്യണേ ഉസ്താദെ 🤲🤲🤲🤲
@mohammedkunhi9330
@mohammedkunhi9330 3 месяца назад
ഉഹദ് മല പോലെ കടത്തിലാണ് ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തനെ ആമീൻ യാ അല്ലാഹ്
@athenasherin6758
@athenasherin6758 3 месяца назад
സൂറ :ഫാത്തിഹ. സുബ്ഹ് നിസ്കാര ശേഷം.7 തവണ. ശേഷം പ്രാർത്ഥിക്കുക.7 ദിവസം തുടർച്ച യായി. എന്നാണ് ഉസ്താദ് പറഞ്ഞത്.
@user-vx5bu9hn5f
@user-vx5bu9hn5f 3 месяца назад
ഇത് പറയാൻ ഇത്ര സമയമോ
@SidiqueSidique-ft9xz
@SidiqueSidique-ft9xz 2 месяца назад
ഇൻഷാ അള്ളാ
@mjafartnr7870
@mjafartnr7870 2 месяца назад
എങ്ങോട്ടാ ഈ നീട്ടിക്കൊണ്ടുപോവുന്നദ്
@shadinCR7
@shadinCR7 2 месяца назад
90⁰
@fathimafasna6982
@fathimafasna6982 3 месяца назад
ഞാൻ കടുത്തിൻ്റെ കിട്ടന്നെ ബുദ്ധിമുട്ടുകയാണ് ഉസ്താദ് എൻ്റെ കടങ്ങൾ പെട്ടന്ന് വിടി കിട്ടാൻ ഉസതന് പ്രത്യകം ദൂഹചെയ്യണം ആയിൻ യറബി ല്ലലമി
@sakeenashakeer9145
@sakeenashakeer9145 3 месяца назад
Assalamualaikum.makkalkadathelaanu.swandaaye.veedellamakkalkuyanna.shamplathoodya.vejarechajoolye.kettanam.sammpthegauya.uyarchakettanu.nalloru.veedum.vaanam.
@user-py9iv8if9x
@user-py9iv8if9x 4 месяца назад
ഉസ്ദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണം അള്ളാ
@ShanavasBashir
@ShanavasBashir 2 месяца назад
കടം വീടാനും, ജീവിത നിലവാരം ഉയരാനും ദുആ ചെയ്യണേ ഉസ്താദെ
@Haneefa-tv6se
@Haneefa-tv6se 3 месяца назад
ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് കടം വീടാൻ ദുആ ചെയ്യണം
@Ashiqsajeer
@Ashiqsajeer 3 месяца назад
എന്റെ ഹസ്ബൻഡ് കടം തീർത്തു കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@Shareefa-up7nx
@Shareefa-up7nx 4 месяца назад
കടങ്ങൾ വീടാൻ പ്രതേകം ദുആ ചെയ്യണേ
@SeenathSeenath-yn1jh
@SeenathSeenath-yn1jh 3 месяца назад
കടം ഒരുപാട് ഉണ്ട് ഉസ്താ ദുആ ചെയ്യണേ 🤲🏽🤲🏽🤲🏽🤲🏽🤲🏽
@Shahina-ml2hy
@Shahina-ml2hy 3 месяца назад
ഉസ്താദ് എനിക്ക് രണ്ടാള് പതിനായിരം രൂപ വച്ചിട്ട് തരാൻ ഉണ്ട് അത് പെട്ടെന്ന് തിരിച്ചു കിട്ടാൻ ദുആ ചെയ്യണം എന്റെ വീട് പണി നടക്കുകയാണ് അതിന് കുറച്ചു കാശിന്റെ കുറവുണ്ട് 20,000 രൂപ പെട്ടെന്ന് തിരിച്ചു കിട്ടാൻ ഉസ്താദിന്റെ പ്രത്യേകം ദുആ ഉണ്ടാവണം
@user-pr3hi4bm2w
@user-pr3hi4bm2w 3 месяца назад
മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടാവാൻ ദുആ ചെയ്യണം🤲🏻😥
@thechuthashri3177
@thechuthashri3177 3 месяца назад
20 ലക്ഷത്തിനു മുകളിൽ കടമുണ്ട്.. മാസം 25k വെച്ചിട്ട് അടക്കുന്നു.. പെട്ടെന്ന് കടങ്ങൾ വീടാൻ dua ചെയ്യണേ... ഒരു സമാധാനവും ഇല്ല... നല്ല ടെൻഷൻ ആണ്.. ഇപ്പോൾ നാലാം മാസം pregnent ആണ്....😢😢
@noufalnoufu526
@noufalnoufu526 2 месяца назад
😀😀🤲🤲🤲
@badavichannel6985
@badavichannel6985 2 месяца назад
അല്ലാഹു എളുപ്പം വീട്ടിതരട്ടെ ആമീൻ
@ShahiraBanu-bw1zm
@ShahiraBanu-bw1zm 3 месяца назад
11ലക്ഷം കടം ഉണ്ട് എല്ലാ മാസവും 10000രൂപ അടക്കുന്നുണ്ട് എന്നിട്ടും അത് വീടുന്നില്ല പെട്ടന്ന് വീടാൻ ദുഹാ ചെയ്യണേ
@user-fj9zu4xz8d
@user-fj9zu4xz8d 3 месяца назад
എനിക്ക്കടങ്ങളുണ്ട് എത്ര യും pettannവിടാൻ ദുആ ചെയ്യണം
@manoshmanosh3306
@manoshmanosh3306 2 месяца назад
ഉസ്താതെമക്കളുടെ വീടുപണി എ ത്ര യും പെട്ടന്ന് തടസങ്ങളില്ലാതെ നടക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ
@user-pq2jn9nz3u
@user-pq2jn9nz3u 4 месяца назад
ക്ഷമയില്ലാത്തവർ ഇത് കേൾക്കണമെന്നില്ല. അല്ലെ ഉസ്താദെ പ്രത്യേകം ദുഹ ചെയ്യണെ
@shathanathsaitha6386
@shathanathsaitha6386 3 месяца назад
SFS,,ഉസ്ത,കടഠവീടൻദുഹാചയണമും
@yumnafathima4063
@yumnafathima4063 Месяц назад
Kshama ullavarku mathram idu kelkan pattuvollu.. allah
@user-zt4we6uu3n
@user-zt4we6uu3n 2 месяца назад
ദുആയിൽ ulpeduthane ഉസ്താതെ 🤲
@nasishaju4426
@nasishaju4426 3 месяца назад
ഞങ്ങളുടെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ 😭
@JasminRajan
@JasminRajan 4 месяца назад
Usthad 🤲Alhmndulilla 🤲🤲🤲🤲🤲5 പവന്റെ മാല കാണാതെ പോയി തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
@user-zt9iy1wt1r
@user-zt9iy1wt1r 2 месяца назад
ഇതു police സ്റ്റേഷൻ ആണോ..എൻഡ് കോപ്പാണ് ഇതു
@subaidatk5962
@subaidatk5962 3 месяца назад
എനിക്ക് ഒരു വീട് ശരിയാവാൻ എന്റെ മോന്ക് കല്ലിയാണം ശരിയാവാൻ ഞാൻ തുഹാ ജ്‌ജയ്യുന്നുണ്ട് ഉസ്താതും തുഹാ ജയ്യന്നെ
@lm_edits4152
@lm_edits4152 Месяц назад
, കടങ്ങൾ വിടാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@abibava5329
@abibava5329 Месяц назад
ലക്ഷകണക്കിൽ കടങ്ങളിലാണ് ഉസ്താത് വീടികിട്ടാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻😥
@arifaasharaf5021
@arifaasharaf5021 2 месяца назад
വലിയ kadathil ആണ്. ഉസ്താദ് duaa ചെയ്യണം. വീട് nashttappedathe ഇരിക്കാൻ,.
@hamzamullappat1945
@hamzamullappat1945 3 месяца назад
ഒന്ന് ചുരുക്കി പറയാണെ ഉസ്താദ് ഒരുപാട് നീട്ടി കൊണ്ട് പോവുന്നു
@nourinshajahan9380
@nourinshajahan9380 Месяц назад
അസ്സലാമു അലൈകും ഉസ്താദ് ഞങ്ങൾ ഒരുപാട് കടത്തിലാണ് ഉസ്താദ് കുടി ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഞങ്ങളും എപ്പോഴും ദുആ ചെയ്യുന്നുണ്ട് വലിയ വിഷമത്തിലാണ് 😮
@Hichuss
@Hichuss 3 месяца назад
Orupad kadam und usthadhe dhuaa cheyyane
@shalimashalima3226
@shalimashalima3226 29 дней назад
Ente vappideyum ikkadeyum kadam ethreyum vegam maarane🤲🏾🤲🏾🤲🏾
@AyoobAyoobkan
@AyoobAyoobkan 2 месяца назад
Usthade. Suondhamayi. Vedila. Samadhanathil. Kidanhuraganoru. Kochu. Veedundavan. Prethekham. Duaa. Cheyhanam. Usthade. Ameen. Ameen. Yarabhul. Alameen
@user-pr3hi4bm2w
@user-pr3hi4bm2w 3 месяца назад
കടം വീടാനും എന്റെ മക്കൾക്ക് മദ്രസയും പഠിക്കാനും ഭർത്താവ് നല്ല സ്വഭാവത്തിൽ ആവാ ദുആ ചെയ്യണം ബാങ്കിൽ കുറെ പണ്ടങ്ങൾ ഉണ്ട് എടുക്കാൻ ദുആ ചെയ്യണം😥😥😥😥
@Mras-zt2vy
@Mras-zt2vy Месяц назад
Usthade anik kadam und usthad dhuaa cheyyane
@sanasherin10c-97
@sanasherin10c-97 2 месяца назад
കടം വീട്ടാൻ ദുആ ചെയ്യാന്നേ ഉസ്താദേ
@shareefakk423
@shareefakk423 4 месяца назад
എ നിൽക്ക് കുറേ കാശ് കിട്ടാൻ ഉണ്ട് prathagam🤲🤲ചെയ്യണം. ആകെ വിശമം ത്തിൽ ആണ്
@hassainarum
@hassainarum Месяц назад
എന്നെകൊണ്ട് തീർക്കാൻ പറ്റാത്ത കടം ഉണ്ട് ദുആ ചെയ്യണേ
@user-sz7dq3sj4s
@user-sz7dq3sj4s 3 месяца назад
Usthade bharthavin orupad kadam und.Swanthamayi njangalk veedilla,swathalavumilla.Kadam veedanum bhavanam Usthad Dua cheyannam
@nasermanjeri5774
@nasermanjeri5774 Месяц назад
40 lack aduth kadam und dua cheyyane
@amnaaslamamnacomputereduca792
@amnaaslamamnacomputereduca792 3 месяца назад
ഒരുപാട് വിഷമങ്ങൾ ഉണ്ട്, ദുആ വസിയ്യത്തോടെ 😭
@Appooosss
@Appooosss 3 месяца назад
കടങ്ങൾ വീട്ടാൻ ദുആ ചെയ്യണം ഉസ്താദെ
@Hisana123-oh
@Hisana123-oh 4 месяца назад
കടങ്ങൾ വിടാൻ ദുആ ചെയ്യണേ ഉസ്താദെ
@MuneeraRahman-jl2ef
@MuneeraRahman-jl2ef 2 месяца назад
Usthade orupad vishamagal und ellam thirnne kittan duha cheyane
@Ashiqsajeer
@Ashiqsajeer 3 месяца назад
പടച്ചോനെ കടങ്ങളെല്ലാം തീർന്നു ഹസ്ബൻഡ് വേഗം നാട്ടിലെത്തനെ പടച്ചോനെ അതിനുവേണ്ടി ദുആ ഉസ്താദ്🤲
@chechusworld6848
@chechusworld6848 3 месяца назад
Ithe avasthya nammalkum😒 dua cheyyane usthathe
@richu5867
@richu5867 3 месяца назад
Ente lonukal ellam veedanam pttini maranam prathikkanam
@user-rc1zw1wo9p
@user-rc1zw1wo9p 3 месяца назад
Kadangal veedan usthad dua cheyyanam
@hannarinu7876
@hannarinu7876 2 месяца назад
Kadam veedan 🤲🤲🤲duha cheyyanam 🤲🤲🤲🤲🤲🤲🤲
@shida_z14
@shida_z14 3 месяца назад
Usthdeee njglk orupaadu kadanglund vandikku adavund oru veedilla ellam kondum kadaglilannn usthadeee onu duha chyanneeeee
@salmaansar6145
@salmaansar6145 3 месяца назад
ഇന്ഷാ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@kunjapukp547
@kunjapukp547 3 месяца назад
Barthavinte kadangal veedan dua cheyyane
@musthafadammam7772
@musthafadammam7772 2 месяца назад
Duhacheyyanam
@user-kd2go7pp7e
@user-kd2go7pp7e 4 месяца назад
അൽ ഹംദുലില്ലാ
@sameeraek
@sameeraek 2 месяца назад
99 കോടി കടം ഉണ്ടായിരുന്നു എല്ലാം തീർന്നു ഇപ്പൊ 50 ലക്ഷം കയ്യിൽ ഉണ്ട്
@zeenathsalam2808
@zeenathsalam2808 2 месяца назад
Hi
@hariscobra
@hariscobra Месяц назад
നീ കളിയാക്കുകയാണോ
@fitnesworld147
@fitnesworld147 27 дней назад
❤❤❤❤❤
@Maimoona-mo2rk
@Maimoona-mo2rk Месяц назад
കടങ്ങളുണ്ട് ഉസ്താദേ ചെയ്യണേ ആമീൻ
@SanusanaK
@SanusanaK 2 месяца назад
കടം വീടാൻ ഉസ്താദ് ദുഹാ ചൈയ്യണം
@MuthuMon-zz9dx
@MuthuMon-zz9dx 3 месяца назад
ഉസ്താദ് ഭർത്താവ് ന് ജോലി ഉണ്ടാവാനും കടങ്ങൾ വിടാനും ദുഹാ ചെയ്യണേ
@abdulhakeem8140
@abdulhakeem8140 3 месяца назад
Kure kadam und usthath duaayil ulpeduthane
@fathimapathu693
@fathimapathu693 3 месяца назад
"Soorathul Fathiha" Subhi niskara shesham 7 times othanam.. Ithanu ustad parayunnath.
@ibrahimch9839
@ibrahimch9839 3 месяца назад
ഈ you tube മൊല്ലാക്ക മാരോട് ഒക്കെ ദുഹാ ചെയ്യാൻ പറഞ്ഞു കാത്തിരിക്കുന്ന പാവങ്ങളുടെ ഒരു അവസ്ഥ.
@shajahanshajahan4179
@shajahanshajahan4179 4 месяца назад
മാഷാ അല്ലാഹ് 🤲🏻
@Aman30176
@Aman30176 4 месяца назад
ചുരുക്കി പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു...🙏
@o.bushra7635
@o.bushra7635 4 месяца назад
👍
@suhailmubarak3824
@suhailmubarak3824 3 месяца назад
ഭർത്താവിനെ. ജോലികിട്ടുവാൻ ദുഹാ ചെയ്യണേ ഉസ്താദ്
@thasariya4583
@thasariya4583 3 месяца назад
Orupad kadangal und dua cheyyaneaa🤲
@RasheedRasheed-vk9op
@RasheedRasheed-vk9op 3 месяца назад
Duacheyyanam
@sooppymambra3826
@sooppymambra3826 3 месяца назад
Orupad.kadangal.und.veedan.duaa.cheyyanam.ustad
@AminasainAmina
@AminasainAmina Месяц назад
ഇൻഷാ അള്ളാ
@absa3884
@absa3884 3 месяца назад
Ameenameen Ameenameen Ameenameen Ameenameen yarabbul halameen
@Shahina-ml2hy
@Shahina-ml2hy 3 месяца назад
ആമീൻ ആമീൻ ❤️🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ
@rishana4027
@rishana4027 4 месяца назад
ഉസ്താദേ കടം കൊണ്ട് ബുദ്ധിമുട്ടിലാണ് ദുആയിൽ ഉൾപെടുത്തണേ
@MuhmmedShamvee
@MuhmmedShamvee 3 месяца назад
Ustthadee 7lakshatholam kadamund barthavin veedan duaa cheyyanee😢😢🤲🤲
@user-df1ti2fx2s
@user-df1ti2fx2s 3 месяца назад
Duhayilulpeduthanam
@JasminRajan
@JasminRajan 4 месяца назад
Alhmndulilla 🤲🤲🤲🤲🤲🤲🤲🤲🤲 Osikumbe Dua 🤲🤲🤲🤲🤲🤲🤲
@ahamedreena9408
@ahamedreena9408 4 месяца назад
Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane
@NajlaAbdulKareem
@NajlaAbdulKareem 4 месяца назад
Fuarr23❤❤
@sulaikarasheed387
@sulaikarasheed387 2 месяца назад
Aameen
@Shifu-w8z
@Shifu-w8z 2 месяца назад
നല്ല
@banuvh5709
@banuvh5709 4 месяца назад
Ente barthavintekadangalveedan dua cheyyane usthade
@shameemkaniyarvayal7701
@shameemkaniyarvayal7701 3 месяца назад
അൽഹംദുലില്ലാഹ് 🤲🤲
@hajarakhader6673
@hajarakhader6673 3 месяца назад
Orupad kadangal und dua cheyyane
@MariyaKlr
@MariyaKlr 3 месяца назад
Usthade duayil ulppeduthane
@muneeramuneera-pf8xh
@muneeramuneera-pf8xh 4 месяца назад
Aameen Yaa Rabbal Aalameen🤲
@user-si4lh3my7r
@user-si4lh3my7r 3 месяца назад
Allhamdhullillah 🤲 🤲 🤲 🤲 🤲 🤲 🤲
@SaleenaShaji-xg7li
@SaleenaShaji-xg7li 2 месяца назад
Kadagal maraanum makannu gulfil pokanum duaa cheyyane usthade
@Hashimonkp
@Hashimonkp 2 месяца назад
Yenikk ari thinnunna svabavam und maran dua cheyyanea
@safnanoufal
@safnanoufal Месяц назад
Ente vaapada kadam veedan duha cheyyanne usthathe
@user-sh8qs5pj6u
@user-sh8qs5pj6u 2 месяца назад
കടം വീടാൻ ദുഹാ ചെയ്യണേ
@MONSTER.-FF2345_
@MONSTER.-FF2345_ 3 месяца назад
Kadam veedan duaa chayyanam🤲🏻🤲🏻🤲🏻
@hamzamullappat1945
@hamzamullappat1945 3 месяца назад
ഇന്ഷാ അല്ലാഹ്
@user-ku8zy3om9r
@user-ku8zy3om9r 3 месяца назад
Maashaa allahu
@HasnaC-ul2kt
@HasnaC-ul2kt 2 месяца назад
Ente husbentin vegham joli kittan usthad duaa cheyyanam
@shajahanshajahan4179
@shajahanshajahan4179 4 месяца назад
Alhumdhu😮lilah
@ashkarpa4053
@ashkarpa4053 4 месяца назад
11:40🙌🙌
@ArifaIbrahim-mf8mg
@ArifaIbrahim-mf8mg 3 месяца назад
ആമീൻ
@nizanoushad3659
@nizanoushad3659 3 месяца назад
Ameen🤲
@user-ro9cr1ux4g
@user-ro9cr1ux4g 3 месяца назад
Alhamdulillaah
@abdulrahimanpp1752
@abdulrahimanpp1752 4 месяца назад
പറയ് ഉസ്താദ്
@UsmanKottol
@UsmanKottol 4 месяца назад
Ustadr parjad thanne. Paranj. Neram drgeppikkaruth kariythilek varuga
@ablvdl7784
@ablvdl7784 4 месяца назад
കുറച്ചു ചുരുക്കി പറഞ്ഞാൽ കൊള്ളാം മായിരുന്നു
@muhammadeshinadshinad1810
@muhammadeshinadshinad1810 3 месяца назад
Kadam... Veedan.... Duhahayyanam.... Ustat
@user-iy7kt7jz8b
@user-iy7kt7jz8b 2 месяца назад
Kadam veedan dua cheyyanam usthade
@jameelajameela2154
@jameelajameela2154 3 месяца назад
Ameen
@HehhdhhdGeyyued
@HehhdhhdGeyyued 3 месяца назад
Surath fathiha aanu subahi niskarathinnu shesham 7 thavana
@user-vp9gz8ks6m
@user-vp9gz8ks6m 3 месяца назад
Allhamdulla
@gadis.rasah.aram5865
@gadis.rasah.aram5865 3 месяца назад
Dayavu cheythu kaaryam vegam paranyu thulakk. Enthinanu ingine valichu valichu neettunnath?????
@Zahaanfans2020
@Zahaanfans2020 4 месяца назад
Good
Далее
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49
гендер пати🩷🩵
00:21
Просмотров 100 тыс.
Что думаете?
00:54
Просмотров 514 тыс.
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49