Тёмный

ആരോപണങ്ങൾക്ക് പിന്നാലെ Mammoottyക്കും Mohanlalനും എതിരെ തുറന്നടിച്ച് Actress shakila 

News18 Kerala
Подписаться 3,4 млн
Просмотров 792 тыс.
50% 1

മലയാള സിനിമയിൽ ഇപ്പോൾ മാത്രമല്ല, പണ്ട് മുതലേ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടി ഷക്കീല. അന്നും ഇന്നും ഒരേ ആളുകൾ തന്നെയാണ് സിനിമ ഭരിക്കുന്നത്. പുരുഷ കേന്ദ്രീകൃതമാണ് മലയാള സിനിമ. മോഹൻലാൽ, മമ്മൂട്ടി,സിദ്ദിഖ്, മുകേഷ് തുടങ്ങിയവരൊക്കെ തന്നെയാണ് അന്നും ഇന്നും പവർ ഗ്രൂപ്പ് എന്നും ഷക്കീല ന്യൂസ് 18 നോട് പറഞ്ഞു.
Malayalam cinema has always had a power group, not just now but in the past as well, says actress Shakila. She stated that the same individuals continue to dominate the industry, and it remains male-centric. According to Shakila, figures like Mohanlal, Mammootty, Siddique, and Mukesh have always been part of this power group. She made these comments in an interview with News18.
#actresshakeela #hemacommitteereport #mammootty #mohanlal #allegationagainstmalayalamactors #directorrenjithcontroversy #amma #news18kerala #malayalamnews #breakingnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@jaikrishnanjai7858
@jaikrishnanjai7858 15 дней назад
മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി പറയാൻ ഷക്കില ചേച്ചി വരേണ്ടി വന്നു😮😮🙏😝😝🙏🙏
@Iam_mahesh
@Iam_mahesh 15 дней назад
Athe power 😏💪
@nandini8545
@nandini8545 15 дней назад
അത് സത്യം, വേറെ ഒരു ത്തിക്കും അതിന് ധൈര്യം ഇല്ല
@bindhugopalan559
@bindhugopalan559 15 дней назад
മണി പവർ 😊😊
@Gba101gba
@Gba101gba 15 дней назад
💪💪💪💪
@samoommen2177
@samoommen2177 15 дней назад
പുറത്ത് വാരത്ത പേജ് ഇവന്മാരുടെ പേര് കാണ് 😂
@aboobackersiddique1864
@aboobackersiddique1864 15 дней назад
ഷക്കീല പറഞ്ഞത് കൊണ്ട് ഞാൻ വിശ്വസിക്കുന്നു ഈ ലോകത്തു വേറെ ആരു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ലായിരുന്നു ❤❤❤❤❤❤
@nandarajtr7779
@nandarajtr7779 15 дней назад
😂
@hashimhussain2379
@hashimhussain2379 15 дней назад
നീ കട്ട ഷകീല ഫാൻ ആകും.. കിനാര തുമ്പി എത്ര വട്ടം കണ്ടു 😂
@unexpectedlife400
@unexpectedlife400 15 дней назад
​@hashimhussain😂😂2379
@jaseelkollankandy9550
@jaseelkollankandy9550 15 дней назад
Shakeela.yedaarta.kulastree...yende.baabuvetta
@Haze-go5bu
@Haze-go5bu 15 дней назад
Athe paadullu 😅
@sabarivl6777
@sabarivl6777 15 дней назад
ഈ വാർത്ത ആണ് ഞാൻ പ്രതീക്ഷിച്ചത്. ഇതാണ് ഞാൻ വിചാരിച്ചത് മോഹൻലാൽ മമ്മൂട്ടി യുടെയു പേരു എന്താ ആരും പറയായത് എന്ന്
@albinantony8963
@albinantony8963 15 дней назад
Parayailla bro pedichitu. Baki ullavare pole alla. Ivare 2 mem thotal pinne Kali marum
@anarkkali6318
@anarkkali6318 15 дней назад
ഞാനും ഓർത്തിരുന്നു
@shabeershebi7777
@shabeershebi7777 15 дней назад
​@@albinantony8963fans monnakal thanne poyi panjikkidum 🤣ippoyum ivanmareyokke aaradhikkunnavarundallo🤣🤣
@sulaikhatdy7976
@sulaikhatdy7976 15 дней назад
അവർ പവർ ഗ്രുപ്പിൽ ഉണ്ടെന്നാണ് പറഞ്ഞത്
@DjangoUnchained1
@DjangoUnchained1 15 дней назад
പവർ ഗ്രൂപ്പ് എന്ന് അവർ ഉദ്ദേശിക്കുന്നത് വേറെയാണ്.....
@rubyr458
@rubyr458 15 дней назад
ആരും വ്യക്തമായി പേരു പറഞ്ഞില്ല അതിന് ഇവര് തന്നെ വേണ്ടി വന്നു. ഇവർക്കെ അതിനുള്ള ധൈര്യമുള്ളു
@varghesevarghese2738
@varghesevarghese2738 15 дней назад
സിനിമയിൽ മുപ്പതു പേരെ ഒറ്റക്ക് അടിച്ചു നിരത്തുന്ന ഈ താര രാജാക്കൽ ആരോഗ്യമുള്ള ഒരുത്തനോട് മുട്ടി ജയിക്കില്ല.
@HariKrishnan-br5cz
@HariKrishnan-br5cz 15 дней назад
ആഹാ 😂
@suttubabu7600
@suttubabu7600 15 дней назад
നീ നോക്കുന്നോ ഫ്ലൂട്ടെ
@MidhunMathew5770
@MidhunMathew5770 15 дней назад
ഇവർ അഭിനയിക്കാൻ മത്സരത്തിന് പോകണമോ ഒന്ന് വെച്ചിട്ട് പോടാ
@sreekanths5178
@sreekanths5178 15 дней назад
Aranayal thanano ayal
@majeedkottakkal876
@majeedkottakkal876 15 дней назад
നീയൊക്കെ ഏത്ലോകത്താണു ഭായ് ജീവിക്കുന്നത് എന്തൊക്കയാ പറയുന്നത്
@vijivarghesevijivarghese
@vijivarghesevijivarghese 15 дней назад
മോഹൻലാൽ, മമ്മൂട്ടി ആയിരിക്കും ഇതിന്റെ മുൻപന്തിയിൽ അതാണ് 2 പേരും മിണ്ടാതിരിക്കുന്നത്😁😁
@sajitha789
@sajitha789 15 дней назад
ഉവ്വ, എന്തെലും മിണ്ടിട്ടു വേണം അവരെ മേലോട്ട് കയറാൻ, അവര്ക് ബുദ്ധിയുണ്ട്
@Sini0000
@Sini0000 15 дней назад
​@@sajitha789Allel mele Thane aneyyy😂😂😂
@JJ-pc7xx
@JJ-pc7xx 15 дней назад
Exactly 😂 Hats of me ❤ ഈ വക അലവലാതികളെ ഒന്നും ഞാന്‍ ഇന്നുവരെ സ്നേഹിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല 😊തനിക്ക് എത്ര വയസ്സായി??? ലാലിന്റെ യാഥാര്‍ത്ഥ സ്വഭാവം മിക്കവാറും എല്ലാര്‍ക്കും അറിയാം 😅 അന്തം fans ന് അയാളെ മനസ്സിലായില്ല 😅 കഷ്ടം 😂
@BibinBabu-sm4zz
@BibinBabu-sm4zz 14 дней назад
Enn Vijay fan😂
@user-zf2lt7sb5w
@user-zf2lt7sb5w 15 дней назад
😂😂 ഇപ്പോൾ ന്യൂസൊക്കെ കേട്ട് ചിരിയാണ് വരുന്നത് വ😂😂😂😂😂
@funwithcomputer5279
@funwithcomputer5279 15 дней назад
അതെന്താ വട്ടാണോ
@user-zf2lt7sb5w
@user-zf2lt7sb5w 15 дней назад
​@@funwithcomputer5279 😂😂 എൻ്റെ പൊന്നൊ ചിരിക്കാൻ വയ്യ എന്തല്ലാം കാണണം കേൾക്കാണു രഞ്ജിത്ത് ഫോട്ടോ എടുത്ത് ആർക്കൊ ഒരു നടിക്ക് വിട്ടു കൊടുത്തു എന്നതാ കേൾക്കുന്നു 😅😅😅😅
@akkkk4362
@akkkk4362 15 дней назад
എനിക്ക് ചിരി അല്ല ... പണ്ട് ഒക്കെ മുത്തുച്ചിപ്പി, ക്രൈം വാരിക വായിച്ച അവസ്ഥ ആണ്.... ആരും കാണാതെ ചാനൽ കാണണം 😂😂😂
@ashajacob9210
@ashajacob9210 15 дней назад
Sathyam, shakkeela never acted in good films anyways . Why they are interviewing someone like her . Feel pity on the news channel . Kashtam
@pamuhammedyaseen4042
@pamuhammedyaseen4042 15 дней назад
ന്യൂസ്‌ ഒക്കെ വെറും തരികിട 😅😅😅😅
@adipoli124
@adipoli124 15 дней назад
ഷക്കു ചേച്ചി AMMA യുടെ പ്രസിഡന്റ് ആവണമെന്നുള്ളവർ അടി ലൈക്ക് 😃💥💥💥.. "ഏതായാലും നനഞു ഇനി കുളിച്ചു കയറുക എന്നല്ലാതെ 🫣"
@navasthajudeen1243
@navasthajudeen1243 15 дней назад
😂😂
@user-qd2np3cl8t
@user-qd2np3cl8t 15 дней назад
agreed, oru condition aadyakaalathu bit cinemayil abhinayichathupole full naked aayittu Ammayude meetinginu varanam, sadaachaaram vilambunna kure malayali polayadimakkalkku oru jolikkum pogathe athu kandu aaswathikkaamallo
@ushas504
@ushas504 15 дней назад
​@@user-qd2np3cl8tസ്ത്രീകളെ അങ്ങനെയങ്ങു താഴ്ത്തി കെട്ടണ്ട. ബാത് റൂമിവരെ കയറിയിറങ്ങുന്ന നടന്മാർ. ഇതൊക്കെ ആരാണു നേരെയാക്കേണ്ടതു
@sunilkumarn9652
@sunilkumarn9652 15 дней назад
പ്രാഥമിക ആവശ്യം നിർവഹിച്ചു പോന്നതാണ് 😢😢😢😢
@Zulfiiiii456
@Zulfiiiii456 15 дней назад
Dey 😂😂😂
@Wint234
@Wint234 15 дней назад
മയൂരി, സിൽക്ക് സ്മിത ഇവരുടെ മരണ കാരണം അന്വേഷിക്കണം. സിനിമ സ്വപ്നവുമായി വന്ന ആ പെൺകുട്ടികളുടെ ആത്മഹത്യക്കും പിന്നിൽ ചിലപ്പോ ഇത്തരം കാരണങ്ങൾ ഉണ്ടാകും
@harisalankar
@harisalankar 15 дней назад
ശ്രീനാഥ് മരണം അന്വേഷിക്കണ്ടെ...😏?
@ihsaann7246
@ihsaann7246 15 дней назад
Your dad is the culprit 🤔
@Neesa9362
@Neesa9362 15 дней назад
Your dad is mohanlal or mammooty 🫡
@LikhithaAnil-tj2po
@LikhithaAnil-tj2po 15 дней назад
മയൂരി മരിച്ചിട്ടില്ല😂
@SanthoshVP-jx8cw
@SanthoshVP-jx8cw 15 дней назад
​@@LikhithaAnil-tj2pomayoori marichathu iyalmathram arinjille😮
@rijup06
@rijup06 15 дней назад
This is NILAPADU..... No body else in Malayalam film industry has this courage to talk openly.
@aparnaaparna375
@aparnaaparna375 15 дней назад
ഇവിടെ അവർ എന്തു പറഞ്ഞു എന്നാണ്?
@janaling7405
@janaling7405 15 дней назад
This has been stated since Yahoo Group days 😭. How is this news to media.
@pranavjayaprakasanut
@pranavjayaprakasanut 15 дней назад
😂​@@janaling7405
@Prasadkaruvalam33
@Prasadkaruvalam33 15 дней назад
ഷക്കീല ആൻ്റി വരെ പറഞ്ഞിട്ടും Cpm നു മനസ്സിലായില്ല😂😂
@jayanth405
@jayanth405 15 дней назад
ഷക്കീല ആന്റി പറഞ്ഞിട്ടും എന്ന് പറയുമ്പോൾ.. തുണി അഴിച്ചിട്ടു ക്യാമറ ക്കു മുന്നിൽ വന്നു നിൽക്കുന്നവർ എന്ത് യോഗ്യത ആണ്
@sajinks1872
@sajinks1872 15 дней назад
​@@jayanth405 Empuraan എന്നാ rls ബ്രോ??
@TimeToReadMine
@TimeToReadMine 15 дней назад
​@@jayanth405Appol Thanmathra yil Mohanlal full naked aayi ninnatho? Kutty shrankil Mammooty yude munnil nadi naked aayi ninnatho? Athokke thundu alle. Shakeela abhinayichal thundu. Ivarude clipukal kandu adichathale neeyokke?? Vanna vazhi marakkale makkale
@saadhuphoenix-lj5nc
@saadhuphoenix-lj5nc 15 дней назад
eda poo mone, ith cpm nde prashnamalla ,,, thenditharam kanikknne cinemaakkarum criminalsumanu, partyalla my...e
@joseka1135
@joseka1135 15 дней назад
സരിത പറഞ്ഞാൽ ചിലപ്പോൾ
@jayaprakashnarambilveetil7583
@jayaprakashnarambilveetil7583 15 дней назад
ഷക്കീലക്ക് എന്ത് പവർ.മോഹൻലാലിൻ്റെ രാവണപ്രഭുവുവിനും.മമ്മൂട്ടിയുടെ രാക്ഷസ രാജാവിനും എതിരെ രാക്ഷസരാജ്ഞി എന്ന പടം സൂപ്പർ ഹിറ്റാക്കിയ മുതലാ
@sijukk4142
@sijukk4142 15 дней назад
ഷക്കീല, രേഷ്മ, ചർമിളി, സിന്ധു എന്നിവർ അമ്മയുടെ നേതൃത്വത്തിൽ വരണമെന്നാണ് എൻ്റെ ഒരു ഇത്.
@mohanlal-tw5lp
@mohanlal-tw5lp 15 дней назад
sunny leonineyum kondu varanam ... 'ammayude' president aakaan avalkkulla yogyatha ivarkkonnumilla .
@sabareeshstar
@sabareeshstar 14 дней назад
😂😂😂
@SanthoshKumar-te3fp
@SanthoshKumar-te3fp 15 дней назад
ഷകീല നമ്മളെ സൂപ്പർ സ്റ്റാർ ആർജവം ഉള്ള നടി
@aymanworld6417
@aymanworld6417 15 дней назад
😂
@vishnuradhan8681
@vishnuradhan8681 15 дней назад
Chellu...😜
@razzaabdulrazza3568
@razzaabdulrazza3568 15 дней назад
😂😂
@mvrasheedmvrasheed3017
@mvrasheedmvrasheed3017 15 дней назад
Njaramborogigalku.
@nabusworld9186
@nabusworld9186 15 дней назад
90' s ന്റെ കാലമായിരുന്നു കാലം 😂😂😂
@shylendrank9615
@shylendrank9615 15 дней назад
ഷക്കീലയ്ക്ക് ധൈര്യം കാണും , കാരണം ഒരു കാലത്തു താരങ്ങളുടെ പടം കളക്ഷനിൽ എട്ടു നിലയിൽ പൊട്ടിക്കൊണ്ടിരിക്കുമ്പോൾ ,ഷക്കീല പടങ്ങൾ കോടികൾ വാരിക്കൂട്ടിക്കൊണ്ടിരിക്കയായിരുന്നു . അന്ന് അതിനു തടയിടാൻ താരങ്ങൾ മുന്പന്തിയിലുണ്ടായിരുന്നു അങ്ങനെയാണ് മസാല പടങ്ങൾ കേരളത്തിൽ നിന്ന് ഇല്ലാതായത് . അതൊരു യാഥാർഥ്യമാണ്
@Peaceheaven1111
@Peaceheaven1111 15 дней назад
Shakeela has only courage to talk about the name of mamooty and mohanlal ❤
@mashoor7421
@mashoor7421 15 дней назад
ഇത്തരം മഹാനടൻമാരുടെ സിനിമ കാണുന്നവർക്ക് പ്രേത്യേക അഭിനന്ദനങ്ങൾ
@JJ-pc7xx
@JJ-pc7xx 15 дней назад
ഞാന്‍ കാണുന്നത് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി 😂😂😂😂😂Hats of me ❤ ഈ വക അലവലാതികളെ ഒന്നും ഞാന്‍ ഇന്നുവരെ സ്നേഹിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല 😊
@nijojoseph9872
@nijojoseph9872 14 дней назад
Cinema is just entertainment anghane kaanu, ആരാധന വെണ്ട
@libintvarghese2677
@libintvarghese2677 15 дней назад
പാണൻമാർ പാടി നടക്കണ ഏട്ടന്റെ 3000 കാമുകിമാരെ കാത്തിരിക്കുന്ന ഇക്ക ഫാൻസ്...
@josesharon7892
@josesharon7892 15 дней назад
Ekka kundan anu
@pancyn5914
@pancyn5914 15 дней назад
ഹൂറി മാരായി വരും 😂😢😮😢
@sarathlal5524
@sarathlal5524 15 дней назад
Enta ponnu koottukara ee Attan, Ekka fight ellam matt vekan nokk. Eniangott mikkavarum oru myranum kanan sadhyath ella
@arunajay7096
@arunajay7096 15 дней назад
😂😂😂
@Iamperfectgirl-cm7md
@Iamperfectgirl-cm7md 15 дней назад
​@@pancyn5914രഞ്ജിത്ത് കുണ്ടൻ 😂😂
@ebraheemebraheem2826
@ebraheemebraheem2826 15 дней назад
എല്ലാ മുഖം മൂടികളും അഴിഞ്ഞു വീഴട്ടെ .ഇവൻമാരുടെ സിനിമ കണ്ട് ആർഭാടമായി തീറ്റി പോറ്റിയ മലയാളികൾക്ക് 🙏🙏🙏 ഞാൻ ടാക്കിസിൽ പോകാറില്ല😃
@jincyjoseph7448
@jincyjoseph7448 15 дней назад
അന്യ ഭാഷയിൽ നിന്നും ആളുകൾ വന്നാൽ മാത്രം തുറന്നു പറച്ചിൽ ഉള്ളു. നമ്മുടെ നടിമാർ ക്കു ഇക്ക യും പേട്ടന്മാരും ഒക്കെ ആണ്
@rose-hs3hh
@rose-hs3hh 15 дней назад
Achayan ayal kuzhapam undo😂
@menswear5365
@menswear5365 15 дней назад
Powerfull word's of an ordinary woman.. hats off ma'am.
@rajeevv135
@rajeevv135 11 дней назад
Ordinary 😊
@sanilsanil2624
@sanilsanil2624 15 дней назад
മാധ്യമങ്ങൾ ഇത്ര തറയാകരുത്
@Kuttifamily
@Kuttifamily 15 дней назад
വാട്ട്‌ യൂ മീൻ
@nafnasveluthonpunathil2389
@nafnasveluthonpunathil2389 15 дней назад
വളരെ ശെരിയാണ്
@Itsmyworld_637
@Itsmyworld_637 15 дней назад
Malayala cinemayile tharakalude tharavaditham oke purath kond varumbo thanikk onnum sahikkilla
@monumammen
@monumammen 15 дней назад
ഞാൻ പറയുന്നത് ആണ് എപ്പോഴും news18 ഉം അവരുടെ റിപ്പോർട്ടറും എല്ലാം ഏതോ പഴയ മഞ്ഞ പത്രം ടീംസ് ആണ്
@Rose-xm8wf
@Rose-xm8wf 15 дней назад
Exactly 💯
@07K550
@07K550 15 дней назад
ഏത് ഇൻഡസ്ട്രിയിൽ ആയാലും ഏറ്റവും അധികം മാർക്കറ്റ് വാല്യൂ ഉള്ള നടന്മാക്കർക്കു പവർ ഉണ്ടെന്ന് ഇവർ പറഞ്ഞിട്ട് വേണോ അറിയാൻ.. സാമാന്യ ബുദ്ധി ഉള്ള എല്ലാവർക്കും അറിയാം.
@libusm6442
@libusm6442 15 дней назад
മാധ്യമങ്ങൾ പഴയകാല A പടം നടിമാർക്ക് പുറകെ Exclusive കഷ്ട്ടം
@godfathere003
@godfathere003 15 дней назад
താൻ ഒരു A padam പോലും കാണാത്ത ആൾ ആണോ😂😂😂...എന്നിട്ട് അവര് കളിയാക്
@mahalotarot
@mahalotarot 15 дней назад
അവരും മനുഷ്യര് തന്നെ അല്ലെ? അവരുടെ ദേഹത്ത് കൂടെ ഓടുന്നത് ചോര തന്നെ ആണ്.
@athulnamath8925
@athulnamath8925 15 дней назад
അന്നത്തെ A പടമൊക്കെ ഇന്ന് തിയേറ്ററിൽ ഫാമിലി അടക്കം കാണാം😅.. അതൊക്കെ എന്ത്😂 ഇന്നത്തെ പടത്തിന് AAA സർട്ടിഫിക്കറ്റ് കൊടുക്കണം അങ്ങനാണേൽ
@hhkp4630
@hhkp4630 15 дней назад
A പടം കാണാന്‍ ഉള്ള തിരക്ക് superhit movie ക്ക് മേലെ. ഒരു example.നരസിംഹം vs കിന്നാരതുമ്പികള്‍ .. കാണാൻ ആളുണ്ടായിരുന്നു അത് കൊണ്ടാണ് ഇവർ ഉള്‍പ്പടെ പലരും അഭിനയിച്ചത്
@mayadevimr3657
@mayadevimr3657 15 дней назад
@@athulnamath8925🙏❤️100ശതമാനം സത്യം..👌👌😁
@shastelecast7082
@shastelecast7082 15 дней назад
മമ്മൂട്ടിയും മോഹൻ ലാൽ പവർ തന്നെയാണ് അതുകൊണ്ടല്ലേ അവർ സൂപ്പർസ്റ്റാർ ആയത് ജനങ്ങൾക്ക് അത്രത്തോളം ഇഷ്ടമായത് കൊണ്ട് 👍🔥
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 15 дней назад
ഷക്കീല കലക്കി മമ്മുട്ടി മോഹൻലാൽ പറയുവാൻ ഷക്കീല വേണ്ടി വന്നു😂😂😂😂😂😂
@MidhunMathew5770
@MidhunMathew5770 15 дней назад
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രത്തിന് ലഭിക്കുന്നതിനേക്കാൾ കളക്ഷനും സ്വീകരണവും ഷക്കീല സിനിമകൾക്ക് ഉണ്ടായിരുന്നു അത് അവർക്ക് കല്ലുകടിയായി മാറി 😂😂😂
@MuhammedAjmalAp
@MuhammedAjmalAp 10 дней назад
Manga aanu 😂
@MidhunMathew5770
@MidhunMathew5770 10 дней назад
@@MuhammedAjmalAp 2020ൽ സിനിമ കണ്ടു തുടങ്ങിയത് ആണല്ലേ 😂
@freethinkar-r4i
@freethinkar-r4i 15 дней назад
സിനിമാ ലോകത്ത് നല്ലൊരു സ്ത്രീ ഉണ്ടെങ്കിൽ അത് ഷക്കീല ചേച്ചി മാത്രമാണെന്ന് ഞാൻ പറയും
@HassanHassan-kj8hw
@HassanHassan-kj8hw 15 дней назад
കേരളത്തിലേ : ഏറ്റവും വലിയ മഹാ മാരിയാണ് കേരള ത്തിലെ (media ) ഇവർ മനുഷ്യരുടെ നല്ലദിൻ വേണ്ടി അല്ല പ്രവർത്തിക്കുന്നദ് അവരുടെ ബിസിനസ് മുനോട്ട് പോവണം അതിനു വേണ്ടി ആണ് ( പാവം ആ അർജുൻ കണ്ണ് തെറ്റിയപ്പോൾ media വരെ nic ആയി ഒഴിഞ്ഞു ശരിക്കും media pawar കാണിച്ചാൽ ആകുടുബത്തിന് നീധി കിട്ടിയേനെ 🙂🙂🙂🙂🙂🙂
@mohanlal-tw5lp
@mohanlal-tw5lp 15 дней назад
ee maadhyama chettakalaanu sherikkum samoohya drohikal ...
@santhoshk2966
@santhoshk2966 15 дней назад
പാവം ഷക്കീല അവർക്ക് വസ്ത്രം മാറാൻ പോലും സിനിമാ സെറ്റിൽ സൗകര്യമില്ലാത്തതു കൊണ്ട് ക്യാമറയെ മറയാക്കിയായിരുന്നു വസ്ത്രം മാറിയിരുന്നത്. ഈ ദുരവസ്ഥ കണ്ട് എത്ര പേരാണന്നോ അന്ന് പൊട്ടിക്കരഞ്ഞത്.
@craftme9043
@craftme9043 15 дней назад
😂
@dasstrange4437
@dasstrange4437 15 дней назад
@@santhoshk2966 adipoli🤣🤣🤣
@mohanlal-tw5lp
@mohanlal-tw5lp 15 дней назад
😃😃😃😃😃
@kamaludheenkalapatil7660
@kamaludheenkalapatil7660 15 дней назад
ഒറ്റക്ക് എങ്ങെനെയാ ഒരു സ്ത്രീ വേശ്യ ആവുക അതിനു പുരുഷന്മാരും വേണം പീഡിപ്പിക്കുന്നവരും അവരെ സപ്പോർട്ട് ചെയ്യുന്നവരും എത്ര മോശമാണ്
@VijeeshP-lu1nu
@VijeeshP-lu1nu 15 дней назад
​@@kamaludheenkalapatil7660അത് പോലെ അന്ന് ചെയ്ത് ഇന്ന് മാറ്റി പറയുന്നത് കഷ്ടം ആണ് 😂
@muraliuaq256
@muraliuaq256 15 дней назад
ഒരു സാധാരണ സ്ത്രീയുടെ ആർജ്ജവമാർന്ന വാക്കുകൾ 🙏
@Crap-d2e
@Crap-d2e 15 дней назад
പോയി പോയി നീലച്ചിത്ര നടിമാരുടെ വരെ അഭിപ്രായം ആരായേണ്ട സ്ഥിതി എത്തി മാധ്യമങ്ങൾക്ക്....😢
@rajeshramachandranrajeshra514
@rajeshramachandranrajeshra514 15 дней назад
Channel rating koottanam
@visalvimal6968
@visalvimal6968 15 дней назад
Nee aa neelachithram kannatha maanyan anallo. Po oole
@rg-hw7lz
@rg-hw7lz 15 дней назад
Athe...maprakalude...oru avastha😂😂
@PR-dz3yl
@PR-dz3yl 15 дней назад
They are also human bro.
@bhadrab3853
@bhadrab3853 15 дней назад
വെറും മാന്യ നല്ല പകൽ മാന്യ൯😂😂​@@visalvimal6968
@Ethiest...Sn-f4l
@Ethiest...Sn-f4l 15 дней назад
ഒരു പെണ്ണ് സ്വന്തം ഇഷ്ടപ്പ്രകാരം Aപടത്തിൽ അഭിനയിക്കുകയോ കിടന്നുകൊടുക്കുകയോ ചെയ്യാൻ നിയമം ഉണ്ട് അവരുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചോ പ്രലോപിപ്പിച്ചോ അവരെ തൊടാൻ പാടില്ല. ബലാൽ സംഗക്കാരുടെ ഫാൻസ്‌ മനസിലാക്കുക
@sreechithrameledam7956
@sreechithrameledam7956 15 дней назад
ഈ power ഗ്രൂപ്പിൽ മമ്മൂട്ടി യും മോഹൻലാൽ ഉം ഒക്കെ ഉണ്ടാവും എന്നതിൽ ആര്ക്കെങ്കിലും സംശയം ഉണ്ടോ....
@akberali2006
@akberali2006 15 дней назад
എല്ലാം കാണിച്ചു നടക്കുന്ന ഷകീലക് എന്തിന് മറ 😂😂😂
@prasadclappana6622
@prasadclappana6622 15 дней назад
സിനിമ ആരാധകർ സിനിമ കാണുയില്ലെന്ന് ഒരു തീരുമാനം എടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@RenjithPV-qc4mp
@RenjithPV-qc4mp 15 дней назад
സിനിമാ ഫീൽഡ് എന്താണന്ന് ഇപ്പോഴാണ് ശെരിക്കും മനസിലായത്😂
@JJ-pc7xx
@JJ-pc7xx 15 дней назад
Hats of me ❤ ഈ വക അലവലാതികളെ ഒന്നും ഞാന്‍ ഇന്നുവരെ സ്നേഹിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല 😊തനിക്ക് എത്ര വയസ്സായി??? ലാലിന്റെ യാഥാര്‍ത്ഥ സ്വഭാവം മിക്കവാറും എല്ലാര്‍ക്കും അറിയാം 😅 അന്തം fans ന് അയാളെ മനസ്സിലായില്ല 😅 കഷ്ടം 😂സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RU-vid il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@shameervp4184
@shameervp4184 15 дней назад
ഷക്കീല ചേച്ചിയെ ഇഷ്ടം
@user-zg2dz3rp8k
@user-zg2dz3rp8k 15 дней назад
സിനിമ നിർത്തുക. ഇല്ലെങ്കിൽ പെണ്ണുങ്ങൾ ഇല്ലാതെ സിനിമ ചെയ്യുക.
@s0udh4r
@s0udh4r 15 дней назад
Pennungal thanne cinema edth pennungal thanne vijayipikkatte he 😂
@RamKumar-rg8wg
@RamKumar-rg8wg 15 дней назад
Muringakol ellathe yendhu sambare😅😅
@ranjith.nair6617
@ranjith.nair6617 15 дней назад
ആണുങ്ങൾ ഇല്ലെങ്കിലും പറ്റും, പെണ് ഇല്ലേലും രഞ്ജിത്ത് ഒക്കെ പീഡനം നടത്തും 😁😁
@JohnThomasJohnThomas-s6k
@JohnThomasJohnThomas-s6k 15 дней назад
100% ഞാൻ യോജിക്കുന്നു.
@pluspositive-pv6zi
@pluspositive-pv6zi 15 дней назад
Use AI
@sunnymathew8151
@sunnymathew8151 15 дней назад
This innocent woman is declaring the real TRUTH 😢😮
@Willson-rosh
@Willson-rosh 15 дней назад
സത്യം പുറത്തു വരട്ടെ ഏട്ടനും ഇക്കയും മുങ്ങി നടക്കുന്നു
@Anooooopp
@Anooooopp 15 дней назад
ചാച്ചിയുടെ പവർ ഒന്നും അമ്മയ്ക്കില്ല 😂😂😂😂
@bhadrab3853
@bhadrab3853 15 дней назад
ഷക്കീലയെക്കാൾ തറയാണ് മലയാളത്തിലെ പല നടീനട൯മാരുമെന്നു൦ എങ്ങനെ അവസരങ്ങൾ ഉണ്ടാക്കിയന്നു൦ തെളിഞ്ഞു കൊണ്ടിരിയ്ക്കുവല്ലേ.. അവ൪ പകൽമാന്യ൯മാ൪ 5:07 മാത്രമല്ലേ. പിന്നെങ്ങനെ ഷക്കീലയെ കല്ലെറിയും...
@newsteps28
@newsteps28 14 дней назад
താര രാജാക്കന്മാർ തീറ്റിപോറ്റുന്ന ഫാൻസ് നെഗറ്റീവ് കമൻ്റ്സ് ഇടാൻ തുടങ്ങി... Never mind..ഇവർക്ക് ദെവസ കൂലിയാ... ഫാൻസ് തലകുത്തി നിന്നാലും അവന്മാരെ രക്ഷിക്കാനാവില്ല..😬☝🏻☝🏻 respect to you madam 🙏🏻
@bmjacob2558
@bmjacob2558 15 дней назад
ഷക്കീല പറഞ്ഞത് ശരിയാണ്..ചോട്ടാ മുംബൈ സിനിമയിൽ ഷക്കീല തുണി മാറുന്നത് കാണാൻ മോഹൻലാൽ കൊതിച്ചു നിന്നു
@sreenath8790
@sreenath8790 15 дней назад
...... ചാരിത്ര പ്രസംഗം,,, എല്ലാരും നന്മകൾ
@alfasonic8775
@alfasonic8775 15 дней назад
മമ്മൂട്ടി അമ്മയിലെ ഒരു മെമ്പർ മാത്രമാണ്
@Nasnu-t1k
@Nasnu-t1k 15 дней назад
അയാൾ കാരണം കുറെ പേരുടെ അവസരം നഷ്ടമായിട്ടുണ്ട് ..കാക്കു is a high ego king ..bore guy
@user-qd2np3cl8t
@user-qd2np3cl8t 15 дней назад
@@Nasnu-t1k kurachu Burnol purattu shamanam kittum
@vinillalettan4381
@vinillalettan4381 15 дней назад
അതെ 5000 പെൻഷൻ വാങ്ങുന്ന സാധാ മെമ്പർ 😂😂😂😂
@Neesa9362
@Neesa9362 15 дней назад
​@@user-qd2np3cl8tni ikkayude andi ninte annakil ninnu porathu edukku adhyam 😮
@Gkn31
@Gkn31 15 дней назад
​@@Nasnu-t1kaarude avasaram aahn pooyathu..madhappan killukathil revathy venda shobana mathy ennu director avudhapettuh..appo athu avasaram kalayaan nokkal alleh
@mytube20oneone
@mytube20oneone 15 дней назад
Honest ഷക്കീല..❤
@AsdAsd-vv4pk
@AsdAsd-vv4pk 15 дней назад
മലയാളികളെ ഒരു അവസ്ഥ ഇപ്പം ഷക്കീല പറയുന്ന കേൾക്കുന്നെ കാലം പോയ പോക്ക് തുണി ഉരിഞ്ഞു നടക്കുന്ന ഷക്കീല പറയുന്നതാണ് ഇപ്പോൾ ഈറോയിസം
@lathikanagarajan7896
@lathikanagarajan7896 15 дней назад
ipozhathe pennungal Sakeelayekal mosam asnu
@Prasad.759
@Prasad.759 15 дней назад
അവർക്ക് എന്താ അഭിപ്രായം പറഞ്ഞൂടെ
@girvis8849
@girvis8849 15 дней назад
Ettanmaarude kayyirippine patti paranjappol keralathil kundamaarkku novunnu!
@Sourpunk-m5o
@Sourpunk-m5o 15 дней назад
അവര് കഥാപാത്രത്തിനു വേണ്ടിയാണ് അങ്ങനെ ചെയ്തത് ... ബാക്കിയുള്ളവരുടെ തുണി പിൻവാതിലിൽ കൂടി ഊരിക്കാൻ ചിലർ നടക്കുന്നു... ഇതെയുള്ളു വ്യത്യാസം
@vidhyababu8346
@vidhyababu8346 15 дней назад
Thante appanum appoopanum Ellam pullikaride padathine keritundavum apart frm movie she is genuine
@ideenmohammed2184
@ideenmohammed2184 15 дней назад
മമ്മൂട്ടി മോഹൻലാൽ കൂടെ അഭിനയിക്കാൻ കഴിഞ്ഞില്ല അതിന്റെ ദേഷ്യം തീർക്കാൻ പറ്റിയ അവസരം 😘പാവം
@RavijiRome
@RavijiRome 15 дней назад
🤔... ഇനി അങ്ങോട്ട് പെൺകുട്ടികൾ ഒരു സിനിമാ നടനെ വിവാഹം കഴിക്കാൻ തയ്യാറാകില്ല ! അവരെ അന്ധമായി ആരാധിക്കുകയുമില്ല! 😂
@mahalotarot
@mahalotarot 15 дней назад
പെൺകുട്ടിക്കളേക്കാളും അവരെ ആരാധിക്കുന്നത് men aanu. Fans association-ile members-il ladies എത്ര, gents എത്ര എന്ന് നോക്കൂ. അപ്പൊൾ മനസ്സിലാകും സത്യാവസ്ഥ 😂😂😂😂😂😂😂
@RavijiRome
@RavijiRome 15 дней назад
@@mahalotarot 🤔... 😄😂.. അവരെ എങ്ങനെ " പൂർണ്ണനമ്മരായ -പുരുഷന്മാർ " വിളിക്കാൻ കഴിയും? 😂
@mahalotarot
@mahalotarot 15 дней назад
​@@RavijiRome 18 years-inu മുകളിലോട്ട് എല്ലാം പുരുഷന്മാരാണ് (Legally).
@RavijiRome
@RavijiRome 15 дней назад
@@mahalotarot 😄... ഒരു സിനിമാക്കാരനെ ശ്രീരാമൻ ആയി കാണുന്ന മറ്റൊരു പുരുഷൻ വാനരൻ ആണ് ബ്രോ ! 😂
@mohammedirfan802
@mohammedirfan802 15 дней назад
ലെജൻസിനോട് പട വെട്ടൻ legends തന്നെ വേണം
@user-ey1vi7xy6g
@user-ey1vi7xy6g 15 дней назад
❤💯 Truth Sister 👍🌹✌️
@MuhammedaslamAslam-kd8um
@MuhammedaslamAslam-kd8um 15 дней назад
ഷകീലയുടെ ഒരു കുറവ് ഉണ്ടായിരുന്നു കുറച്ച് പോൺ നടികളെ കൊണ്ട് വരൂ മിയ കലിഫ സണ്ണി ലിയോൺ എല്ലാം വരയും കൊണ്ട് വരൂ
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 15 дней назад
ആഹാ..... മെയിൻ നടൻമാർ😮😮😮
@MohammedKoya-d4s
@MohammedKoya-d4s 15 дней назад
സകല നാഞ്ഞൂലും തലപൊക്കുന്നത് കണ്ടോ അതിനായി കുറേ ചാനലുകാരും
@sachindaniel9586
@sachindaniel9586 15 дней назад
Malayala cinema ennal മോഹൻലാൽ മമ്മൂട്ടി ആണ് അതിനു മുകളിൽ ഇവിടെ ആരും ഇല്ലാ മലയാള സിനിമയെ ഇന്ത്യയിൽ എത്രയും പേര് അറിയുന്നെടേൽ അവർക്കു മലയാള സിനിമയെ ബഹുമാനം ഉണ്ടേൽ അതിനു കാരണം ഇവരാണ് അല്ലാതെ വേറെ ഒരാളും അല്ല അവര് കെട്ടി പൊക്കി ഇൻഡസ്ർട്ടിയിൽ നിന്നാണ് അവര് താഴെ കളയാൻ നോക്കുനെ നടക്കുന്ന കാര്യം വല്ലതും പറ..
@prasanthp4382
@prasanthp4382 15 дней назад
വിടുവായത്തം.. വേറെ എത്ര മികച്ച നടീനടന്മാർ മലയാളത്തിൽ ഉണ്ടായിരുന്നു.. ഇപ്പോഴും ഉണ്ട്.
@sachindaniel9586
@sachindaniel9586 15 дней назад
@@prasanthp4382 കോപ്പുണ്ട് പോടേയ് അവിടുന്നു ചുമ്മാ ഓരോന്നും parayathe ഇന്ത്യയിൽ തന്നെ ഇല്ലാ അപ്പഴാണ് മലയാളത്തിൽ 😂
@sindhukesu580
@sindhukesu580 15 дней назад
മലയാള സിനിമ ഉണ്ടായതേ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കഴിവ് കൊണ്ടാണ്. ഇപ്പോൾ മലയാളസിനിമ നിലനിൽക്കുന്നതും അവരെ കൊണ്ടാണ്. അവർ ചത്തുകഴിഞ്ഞാൽ മലയാളസിനിമയും ചാവും. ഒന്ന് പോടാപ്പ..... ഇവരൊക്കെ മലയാളസിനിമയുടെ ചെറിയൊരു ഭാഗം മാത്രം. മലയാളസിനിമ ഇന്ത്യമൊത്തം അറിയപ്പെടുന്നു എങ്കിൽ അതിന്റെ കാരണം ചോര വിയർപ്പ് ആക്കുന്ന സിനിമ മേഖലയിലെ മറ്റുള്ളവർ ആണ്.. അവരുടെ വിയർപ്പിന്റെ ഗുണം കിട്ടുന്നത് സ്ക്രീനിൽ വരുന്നവർക്ക് ആണ്. അതാണ്‌ സത്യം.
@user-zf3xe4ec6m
@user-zf3xe4ec6m 15 дней назад
ഷക്കീല യുടെ വാക്കുകൾക്ക് കാത്തിരിക്കുന്ന മലയാളികൾ 😭😭😭ഇതാ പറയുന്നത് ഈ ചേച്ചിയെ എല്ലാവരും വഴിതെറ്റിച്ചതാ...
@newsteps28
@newsteps28 15 дней назад
Well said madan🙏🏻🌹
@pscmaths2020
@pscmaths2020 15 дней назад
ആർക്കും എതിരെ ഒരു ആരോപണവും ഉന്നയിക്കില്ല എന്ന് ഉറപ്പുള്ള നടി 👌❤️
@roshanc3367
@roshanc3367 15 дней назад
പവിത്രയായ ഷക്കീല ഇത് പോലെ പറയണമെങ്കിൽ ആലോചിച്ചു നോക്കാവുന്നതേയുള്ളു ഇതിന്റെ ഗൗരവം 😢
@shuhaibp1190
@shuhaibp1190 15 дней назад
🫣🤣🤣🤣🤣
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 15 дней назад
ന്യൂസ്‌ 18-ന്റെ ഒരു ആത്മാർത്ഥത..ഹോ....അവനവന്റെ തൊഴിൽമേഖലയിൽ ഒരന്വേഷണം നടത്തിയാൽ തീരും എല്ലാവരുടെയും ഉത്സാഹം..
@sparks9031
@sparks9031 15 дней назад
ഒരുകാലത്ത് ഇവരെയും ഇപ്പൊ സണ്ണി ലിയോണിനെയും ഒക്കെ കാണുമ്പോൾ രോമാഞ്ചം വരുന്നവരാണ് മോഹൻലാലിനേയും മമ്മൂട്ടിയെയും ആരാധികരുത് എന്നു പറയുന്നത് എന്നോർക്കുമ്പോഴാ😂😂😂
@eldhojohn335
@eldhojohn335 15 дней назад
I fully respect her words 🙏
@ashraftravego4972
@ashraftravego4972 15 дней назад
പുരുഷൂന് ഇപ്പോൾ യുദ്ധമൊന്നുമില്ലേ 😜
@fathimashajeer8643
@fathimashajeer8643 15 дней назад
🤣പുരുഷു റിട്ടായിഡ് ai 🙈
@user-oy6oz6uj7p
@user-oy6oz6uj7p 15 дней назад
നല്ല കുടുംബ ചിത്രം മാത്രം അഭിനയിച്ചത് കൊണ്ട് ശക്കൂലക്ക് പറയാനുള്ള അധികാരമുണ്ട് 😃
@shibuchacko4046
@shibuchacko4046 15 дней назад
ഷാകില്ല എന്ത് പറയാൻ ആണ് ഷാകില്ല എന്ത് ആണ് എന്ത് സിനിമ ആണ് ചെയ്തിട്ട് ഉള്ളതും ജനത്തിന് അറിയാം
@sbrview1701
@sbrview1701 15 дней назад
അയിന്
@miniminimini3700
@miniminimini3700 15 дней назад
Avare avarude joli cheythu jeevikkan allathe vere endha
@hachiko6287
@hachiko6287 15 дней назад
ഇവര് ചെയ്തതു കണ്ടു റോക്കറ്റ് വിട്ട ടീംസ് aannu
@dcompany5240
@dcompany5240 15 дней назад
ninte thantha chacko vare ivalde padam kandu vannam vitu ninte ammayude vayil koduthit undakum
@RijuJose-h1s
@RijuJose-h1s 15 дней назад
😊😊​@@hachiko6287
@user-on2kc8iu9r
@user-on2kc8iu9r 15 дней назад
Shakkeela amma respect 🙏🏻
@HabebP
@HabebP 15 дней назад
ചാനലിന് പറ്റിയ കൂട്ടാളി
@user-pg6sl9kw7u
@user-pg6sl9kw7u 15 дней назад
ഷകീലമ്മായേ, ചല ചിത്ര വികസന കോർപറേഷൻ ചെയർ പേഴ്സൺ ആക്കുന്നതിൽ ഇഷ്ടമുള്ളവർ ഉണ്ടോ
@user-dy1iy5kp9x
@user-dy1iy5kp9x 15 дней назад
ഇനി ഒരറിയിപ്പു വരുന്നതുവരെ ഇരുപത്തി ഒന്നു വയസിൽ താഴെ പ്രായമുള്ളവർ മൊബൈൽ ഫോൺ ഉപയോഗിക്കാൻപാടില്ല.....😄😄😄
@vanoorfahadfasil5094
@vanoorfahadfasil5094 15 дней назад
ഹായ് ആരിത് നമ്മുടെ ഷകീല താത്തയോ വരുവരു
@user-ye2zd9hx9n
@user-ye2zd9hx9n 15 дней назад
സത്യം പറയാമല്ലോ ഇപ്പോളാണ് ഒരു സമാധാനം ഉണ്ടായത് എന്തെ വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് ഓർക്കുക ആയിരുന്നു .ശരി നടക്കട്ടെ കാര്യങ്ങള്.
@Mrnoted2022
@Mrnoted2022 15 дней назад
പരസ്യമായ രഹസ്യം പറയാൻ നിങ്ങൾ കാണിച്ച ധൈര്യം 👍👍👍
@binoyjohn7716
@binoyjohn7716 15 дней назад
ഇവൻ ഒരുത്തൻ വരും ഉപയോഗിച്ചിട്ടു മറ്റു വേട്ടക്കാർക്ക് പാസ് ചെയ്യും. ഇതാണ് യഥാർത്ഥ സിനിമയിൽ നടക്കുന്നത്
@shebeerk4664
@shebeerk4664 15 дней назад
ഇനി സണ്ണി ലയൺ കൂടെ അഭിപ്രായം ചോദിക്.. അവർക്കും ഇങ്ങനെ k നടന്നിട്ടുണ്ടാകും
@hassan6024
@hassan6024 15 дней назад
ഷകീല ക്ക് മലയാള സിനിമയെ കുറിച്ച് എന്ത് അറിയാം. ആകെ ഒന്ന് രണ്ട് ഇക്കിളി പടത്തിൽ അഭിനയിച്ച ഇവർക്ക് ഒരു ചുക്കും അറിയില്ല
@thafseerthafseer5476
@thafseerthafseer5476 15 дней назад
ഷക്കീല ചേച്ചിയെ അമ്മയുടെ പ്രസിഡൻ്റ് ആക്കണം ഈ ചാനലുകളുടെ ഒരു അവസ്ഥ തുണി ഇല്ലാതെ അഭിനിയച്ചവർക്ക് തുണി മാറാൻ കാരവൻ
@alanjacob5593
@alanjacob5593 15 дней назад
ഈ വീഡിയോ കാണും മുമ്പ് വരെ വിശ്വസിച്ചിരുന്നു ഇപ്പോഴാ മനസ്സിലായോ hemma കമ്മിറ്റി ഒക്കെ ഫെയ്ക്ക് ആണ്. ,,😂 ഈ പറയുന്ന സിനിമ സെറ്റിലും ഷക്കീല ഉണ്ടായിരുന്നെങ്കിൽ മറ്റു നടിമാരുടെ വാതിൽ മുട്ടാൻ ആരും പോവില്ല💦😂
@ponnivava7080
@ponnivava7080 15 дней назад
Well said madam❤
@Firoz-vl8tn
@Firoz-vl8tn 15 дней назад
ഷകീല പടങ്ങൾ(കുത്ത് പടങ്ങൾ) ഇവിടെ ഇല്ലാതെ ആയത് മമ്മൂട്ടി മോഹൻലാൽ സിനിമകൾ വന്നത് കൊണ്ട് ആണ് 😁 ലോകത്തിലെ ഏറ്റവും നല്ല മഹിളാരത്നം ഷക്കീല എന്ന് കമന്റ് ബോക്സ് പറയുന്നു 🤗
@ramachandrano765
@ramachandrano765 15 дней назад
ഇതാരാണ് പടച്ചോനെ നിത്യകന്യകയായ നടിയാണ്
@ARVS2200
@ARVS2200 15 дней назад
എന്നാലും എന്റെ താര നക്ഷത്രങ്ങളേ, ഞങ്ങളല്ലേ നിങ്ങളെ വളർത്തിയതു്. നിങ്ങൾ ചിരിച്ചപ്പോൾ ഞങ്ങളും ചിരിച്ചു നിങ്ങൾ കരഞ്ഞപ്പോൾ ഞങ്ങളും കരഞ്ഞു. പല സിനിമകളും കണ്ട് നെഞ്ച് വിങ്ങി കഴിഞ്ഞ നാളുകൾ.... ഛെ അതൊക്കെ ഓർക്കുമ്പോൾ എന്നെ പച്ചക്ക് കത്തിക്കാനാണ് തോന്നുന്നത്. അയ്യോ ... എന്റെ കണ്ണുകൾ.... എന്റെ കാതുകൾ.... വേണ്ടിയിരുന്നില്ല. നമ്മളെ പറ്റിച്ച ഇവരുടെ സിനിമ ഞാൻ നിർത്തി
@brightmoon1627
@brightmoon1627 15 дней назад
😢💯
@nikhilchoorikadan4281
@nikhilchoorikadan4281 14 дней назад
ഇത് ഷക്കീല ചേച്ചിയുടെ തിരിച്ചു വരവ് ആവട്ടെ 👍
@BKNOTES
@BKNOTES 15 дней назад
തുണിയില്ലാതെ അഭിനയിച്ചിരുന്ന വർക്ക് തുണി മാറാൻ കാരവൻ ഇല്ലായിരുന്നു
@newsteps28
@newsteps28 15 дней назад
താര രാജാക്കന്മാർ തീറ്റിപോറ്റുന്ന ഫാൻസ് നെഗറ്റീവ് കമൻ്റ്സ് ഇടാൻ തുടങ്ങി... Never mind..ഇവർക്ക് ദെവസ കൂലിയാ... ഫാൻസ് തലകുത്തി നിന്നാലും അവന്മാരെ രക്ഷിക്കാനാവില്ല..😬☝🏻☝🏻
@Milano1384
@Milano1384 15 дней назад
Freedom is everyone's right.
@kavitharamachandran6503
@kavitharamachandran6503 15 дней назад
പറയുന്നത് സമൂഹത്തിലെ നല്ലൊരു സ്ത്രീ ആയതു കൊണ്ട് കുഴപ്പമില്ല
@hakeemakku9345
@hakeemakku9345 15 дней назад
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു 🤗
@ShajanShajan-lz2dp
@ShajanShajan-lz2dp 15 дней назад
ഷകീല സൂപ്പർ 👍
@Secular633
@Secular633 15 дней назад
ഈ സ്ത്രീയെയൊക്കെ വിളിച്ചിരുത്തി സംസാരിക്കുന്ന ചാനലിനെ പറ്റി ഒന്നും പറയാനില്ല
@sakeerhusain7453
@sakeerhusain7453 15 дней назад
മാധ്യമം ഇത്ര നിലവാരം കുറഞ്ഞു പോകരുത്.
@user-zv9zv2gk9v
@user-zv9zv2gk9v 15 дней назад
പെട്ടന്ന് പേരും പെരുമയും കിട്ടാൻ ഇപ്പോ നടൻമാർക്ക് എതിരായി എന്തെങ്കിലും പറഞ്ഞാൽ മതി
@liyakathbabu227
@liyakathbabu227 15 дней назад
എന്റെ ന്യൂസ് 18 ഷക്കീ ലാ മ്മ ഇത്രക്ക് തരംതാന്നോ നിങ്ങൾ
@codukarunila
@codukarunila 15 дней назад
സിൽക്ക് സ്മിത ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇക്കാര്യത്തിൽ വലിയൊരു ശതമാനം രഹസ്യങ്ങൾ പരസ്യമാക്കിയാനെ
@smulebacksingar9633
@smulebacksingar9633 15 дней назад
ഡ്രസ്സ് ഇല്ലാതെ ക്യാമറയുടെ മുൻപിൽ അഭിനയിക്കാൻ ക്യാരവാനിന്റെയും മറയുടെയും ആവശ്യമുണ്ടോ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ😂😂😂😂😂സിരികാം സിരികാം 🤣🤣🤣
@viewersstar7233
@viewersstar7233 15 дней назад
UDUTHUNUYILLATHAVANMARK.ENTHINU.CARAVEN..
@babuea5154
@babuea5154 15 дней назад
ജൂബിത മീനു ഷക്കീല നിങ്ങൾ ചാനലുക്കാർ സൂപ്പർ ആക്കിയ നിങ്ങളുടെ റേറ്റിംഗ് കൂട്ടാൻ കിട്ടിയ അമൂല്യ നിധികൾ കൊണ്ട് നടന്നോ ആവോളം കേസ് നടത്താനുള്ള പണം കൂടി കൊടുക്കണേ
@MohanKumar-k1b
@MohanKumar-k1b 15 дней назад
ഇവൾ സെക്സ് പടത്തിലെല്ലാതെ ഏതു പടത്തിലാ അഭിനയിച്ചത് ഇവളുടെ ശരീരം കാണാത്ത ഒരു മലയാളിയും കേരളത്തിലില്ല ഈ പത്രകാരുടെ ഒരു കാര്യം ഷകീലയെ തേടി വരെ പോകാൻ തുടങ്ങി
@AniFunMat
@AniFunMat 15 дней назад
Iyal sunny leoninte alanale
@jobinjoseph5204
@jobinjoseph5204 15 дней назад
ചോട്ടാ മുംബൈ.
@Anee7775
@Anee7775 15 дней назад
Chota Mumbai
@babylonianedits3980
@babylonianedits3980 15 дней назад
😁​@@AniFunMat
@gyprotech7703
@gyprotech7703 15 дней назад
ചോട്ടാമുംബൈ
@rafeeqmoideen1713
@rafeeqmoideen1713 15 дней назад
ഇത്രയും ധൈര്യം എൻ്റെ ചാൾസ് ശോഭരാജിന് പോലും കണ്ടില്ല _ ഏട്ടനും- ഇക്കയും- കടുങ്ങി' ചാനലുകരുടെ ഒരു ഗതികേട്
@Ak-ps6vt
@Ak-ps6vt 15 дней назад
എന്ത് തെളിവ് ഇതിനൊക്കെ? ഒരു തെളിവും ഇല്ലാതെ, ഒരു പെണ്ണ് പറയുന്നതെല്ലാം സത്യമാണോ?
@Asthra_op
@Asthra_op 15 дней назад
തെളിവ് അല്ലേ മുന്നിൽ ഇരിക്കുന്നത്
@mohanlal-tw5lp
@mohanlal-tw5lp 15 дней назад
'pennu' parayunnathu thanne thelivu . Nalla samvidhaanam alle?
@mj1992ful
@mj1992ful 15 дней назад
Ettan and Ekka ... They are still the backbone of Malayalam cinema nearly 30+ years
Далее
a hornet bit me on the nose 👃😂
00:16
Просмотров 2,6 млн
a hornet bit me on the nose 👃😂
00:16
Просмотров 2,6 млн