ഇതിനിടയ്ക്ക് ചോദിക്കാമോ എന്നറിയില്ല, ദുരിതാശ്വാസ ഫണ്ട് പിരിവ് എന്തായി, എത്ര പിരിഞ്ഞു ? എത്ര ചിലവാക്കി ? ബാക്കി എന്ത് ചെയ്തു ? അല്ലെങ്കിൽ അതൊക്കെ അറിഞ്ഞിട്ട് എന്ത് കാര്യം, നമുക്ക് ചർച്ചിക്കാനും രോമാൻചിഫിക്കേഷൻ കൊള്ളാനും ഇക്കിളി കഥകൾ തക്ക സമയത്ത് തന്നെ പുറത്ത് വിട്ടല്ലോ. എന്തൊരു കരുതലാ 🤔