Тёмный

ആരോരുമല്ലാത്ത അനാഥ കുഞ്ഞിന് അഞ്ച് പവന്റെ സ്വർണ്ണമാല സമ്മാനിച്ച ചേട്ടൻ❣️ 

GCN NEWS
Подписаться 218 тыс.
Просмотров 417 тыс.
50% 1

പൊന്നല്ല തങ്കം പോലുളള ഈ മനസാണ് വലുത്. ആരോരുമല്ലാത്ത അനാഥ കുഞ്ഞിന് അഞ്ച് പവന്റെ സ്വർണ്ണമാല സമ്മാനിച്ച ചേട്ടൻ❣️
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
RU-vid Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Опубликовано:

 

21 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@radhakrishnan1379
@radhakrishnan1379 7 месяцев назад
നാട്ടിൽ കോടീശ്വരന്മാർ അനേകം പേരുണ്ട്. സ്വന്തം മാല സമ്മാനിക്കുന്ന ത് അറിവിലില്ല. അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിലെത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻
@നിരഞ്ജൻ
@നിരഞ്ജൻ 7 месяцев назад
മോളുടെ എല്ലാ ഐശ്വര്യത്തിന്റെ പിന്നിൽ ഫസ്റ്റ് മാല കൊടുത ആ അമ്മയാണ് അമ്മയുടെ കയ്യിന്റെ പുണ്യം🥰😘🥰❤️ മനസ്സിന്റെ വലിപ്പം 🥰❤️
@manojtheertha5141
@manojtheertha5141 7 месяцев назад
ഈ കുഞ്ഞിന് എന്നെങ്കിലും കാത് കുത്തുകയാണെങ്കിൽ ആ കമ്മൽ എന്റെ വക ആയിരിക്കും 👍🏻👍🏻👍🏻
@mishabkk843
@mishabkk843 7 месяцев назад
👍🏻👍🏻👍🏻
@sibigeorge-id4mq
@sibigeorge-id4mq 7 месяцев назад
Salute
@great72
@great72 7 месяцев назад
❤❤❤❤❤
@rabidkp2466
@rabidkp2466 7 месяцев назад
👍🏻
@manojtheertha5141
@manojtheertha5141 7 месяцев назад
Tks
@ashrafinteparaathikal4671
@ashrafinteparaathikal4671 7 месяцев назад
ആ പ്രിയപ്പെട്ട കച്ചവ കച്ചവടക്കാരുടെ ബിസിനസിൽ ദൈവം വാരിക്കോരി അനുഗ്രഹങ്ങൾ ചൊരിയട്ടെ
@seenathseenath4349
@seenathseenath4349 7 месяцев назад
മാഷാ അള്ളാ അള്ളാഹു അതെഹത്തെ ഇനിയും ഉയരങ്ങളിൽ എത്തിക്കെട്ടെ ❤❤❤❤❤❤❤❤
@radhamanivs7433
@radhamanivs7433 7 месяцев назад
മോൾ വളരുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയും ഈ വാർത്ത ആരെങ്കിലും പറഞ്ഞാൽ 🌹
@meharafathima718
@meharafathima718 7 месяцев назад
അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@nizamuddeen1868
@nizamuddeen1868 7 месяцев назад
മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤
@AswathyAcchu
@AswathyAcchu 7 месяцев назад
ഇവിടം അവർക്ക് സ്വർഗം ആണ്.അതാ അവർക്ക് വിസമ്മതം
@unnikuttanthottiyil8781
@unnikuttanthottiyil8781 7 месяцев назад
ഇതു പോലുള്ളവർ ന്തങ്ങള പോലുള്ള പാവങ്ങളെ രക്ഷിക്കട്ടെ ഒരിക്കൽ ന്തങ്ങളുടെ അടുത്തു o എത്തും എന്ന ഒരു വിശ്വാസത്തിൽ
@saimalhaar1255
@saimalhaar1255 7 месяцев назад
ഗാന്ധിഭവൻ യദാർത്ഥസ്വർഗം ❤
@user-gk8tu7jj5f
@user-gk8tu7jj5f 7 месяцев назад
Mashah Allah ❤
@krishnakumarms994
@krishnakumarms994 7 месяцев назад
👍🌹❤🙏🙏ദൈവം മോളുടെ കൂടെ ഉണ്ട് 🙏🙏
@priyaa1513
@priyaa1513 7 месяцев назад
Mole kollatha amma❤
@shermyrose8409
@shermyrose8409 7 месяцев назад
Greatest 👍 👍
@Dreamgirl1-mv5jo
@Dreamgirl1-mv5jo 7 месяцев назад
endhoru ഐശ്വര്യം ഉള്ള അമ്മമ്മാർ എങ്ങിനെ ഇവരെ ഒകെ ഇങ്ങനെ ഉപേക്ഷിക്കാൻ പറ്റുന്നു ആവോ മക്കൾക്ക്‌ 😔😔😔😔
@syamchandran5036
@syamchandran5036 7 месяцев назад
സത്യം 👍👍👍👍
@dhanyamohan9717
@dhanyamohan9717 7 месяцев назад
😢😢😢
@Chubby_cheek
@Chubby_cheek 7 месяцев назад
My boss at wealth-i group of companies 🥰🥰. Proud of u sir
@abhilashpa7721
@abhilashpa7721 7 месяцев назад
Arun sir umma big salute❤❤
@kunjumolsajna5922
@kunjumolsajna5922 7 месяцев назад
Masha allah അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️
@ARVS2200
@ARVS2200 7 месяцев назад
ശരിക്കും കണ്ണ് നിറഞ്ഞത് ആ അമ്മമാരെ കണ്ടപ്പോഴാണ് . കാണാൻ തന്നെ എന്ത് ഐശ്വര്യമാണ് മുഖത്ത്. ഇങ്ങനെ ഉപേക്ഷിക്കാൻ മാത്രം എന്തു് പാപം ചെയ്തു.😢😢😢
@sunisubuvarietys9241
@sunisubuvarietys9241 7 месяцев назад
Aa കുഞ്ഞിനെ എനക്ക് തരുമോ 😢.8വർഷം ആയി കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി
@Hamzakahar
@Hamzakahar 7 месяцев назад
Poy thirakki nokku chetta❤
@Amisboutique
@Amisboutique 7 месяцев назад
അതേ അവിടെ പോയി അന്നെഷിച്ചു നോക്കു 🙏🏻ഒരു കുഞ്ഞിന് നല്ല ജീവിതം കിട്ടട്ടെ
@sajiraj7094
@sajiraj7094 7 месяцев назад
Aa kunjinu amma koode und..
@nisha4995
@nisha4995 7 месяцев назад
പോയി ചോദിക്കൂ അവർ തരും ഒരു കുഞ്ഞിന് നല്ല ഒരു ജീവിതം കിട്ടുമല്ലോ ❤
@joice147
@joice147 7 месяцев назад
Ipol kunjungalae anganae kittilla,,register cheyyanam...weighting list l ullathu anusarichu kittullu...
@user-hl4ks8tn6x
@user-hl4ks8tn6x 7 месяцев назад
Masha Allah ❤❤❤
@sibigeorge-id4mq
@sibigeorge-id4mq 7 месяцев назад
Nammude naadil nallavar orupad und......ellavarkkum thanks&salute
@asifkalpaka6572
@asifkalpaka6572 7 месяцев назад
നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു നല്ലത് വരുത്തട്ടെ ആ പൊന്നു മോൾക്ക് നല്ലത് വരുത്തട്ടെ ആ പൊന്നുമോൾ മിടുക്കിയായി വളരട്ടെ എല്ലാവരുടെയും പ്രാർത്ഥനയിൽ ആ മോളെ ഉൾപ്പെടുത്തുക
@hemanthtp7195
@hemanthtp7195 7 месяцев назад
🥰 പറയാൻ വാക്കുകൾ ഇല്ല
@sreejithag8120
@sreejithag8120 7 месяцев назад
Enthundenkilum achanum ,ammayum illatha jeevitham athe oru nashtam ane athine pakaram onnum illa ,enkilum ee nalla manasukalkke big salute
@sandeepplazhy4368
@sandeepplazhy4368 7 месяцев назад
Vignesh eattanu daivam nallath varuthate❤❤❤❤❤
@pushpaaa9955
@pushpaaa9955 7 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ
@sreevallybaby9934
@sreevallybaby9934 6 месяцев назад
എന്നും നല്ലതു വരട്ടെ
@saijusunusunu2826
@saijusunusunu2826 7 месяцев назад
നല്ല വാർത്ത സന്തോഷം
@ammujimmu2941
@ammujimmu2941 7 месяцев назад
♥️♥️♥️♥️
@sreekala9038
@sreekala9038 7 месяцев назад
Deivam anugrehikkatte ennum nalla manassullavarkku deivam und koode amen ❤❤❤🙏🙏🙏
@sainadas3696
@sainadas3696 7 месяцев назад
God bless you❤
@shameeraramchandran8239
@shameeraramchandran8239 7 месяцев назад
Vignesh great human being keep going dear
@jinujoy8065
@jinujoy8065 7 месяцев назад
Good bless you ❤❤❤
@abhiramiku5809
@abhiramiku5809 7 месяцев назад
God bless you dear brother
@amnafathima3d777
@amnafathima3d777 7 месяцев назад
Mashaallah❤
@abhilashpa7721
@abhilashpa7721 7 месяцев назад
Soman sir 1000 big salute❤❤
@nikhilapv2515
@nikhilapv2515 7 месяцев назад
Vigneh sir njanghal 3 girls yenikku oru work kittu menkil mjanum yelllavarkkum santhosham aavm
@AshokKumar-fr3fj
@AshokKumar-fr3fj 7 месяцев назад
Kannu Niranju....Snehama Ettavum Valuthu....❤.....🙏🙏🙏🙏🙏
@user-hk5xp7tz2j
@user-hk5xp7tz2j 7 месяцев назад
Dhaivam anugrahikate
@ayishaayishabiayishaayishabi
@ayishaayishabiayishaayishabi 7 месяцев назад
Alhamdulillah 🤲🏻😍👌🏻👍🏻🙌🏻🤝🏻
@ammu78216
@ammu78216 7 месяцев назад
Molu midukki aakatte❤❤❤❤
@kunjakichu6854
@kunjakichu6854 7 месяцев назад
നല്ലൊരു മോൾ ആരേലും ദത്തെടുതാൽ കൊള്ളാമായിരുന്നു
@fmg7776
@fmg7776 7 месяцев назад
എവിടെ ആ സ്ഥലം
@shanu9843
@shanu9843 7 месяцев назад
ആ കുട്ടിക്ക് അമ്മയുണ്ട്.. പിന്നെന്തിനാ ദത്തു കൊടുക്കുന്നത് 😮
@kunjakichu6854
@kunjakichu6854 7 месяцев назад
@@shanu9843 അമ്മ എന്തിയെ
@Kva_Thamo
@Kva_Thamo 7 месяцев назад
​@@shanu9843 pinnentha arorumillaathath enn paranje
@devusaai758
@devusaai758 7 месяцев назад
​@@shanu9843അയ്യോ അമ്മയുള്ള കുഞ്ഞിനെ ആണോ അദ്ദേഹം അനാഥ എന്നുപറയുന്നത് 😢
@DeviChandran-un8yv
@DeviChandran-un8yv 7 месяцев назад
❤❤❤❤❤❤
@bijukbiju927
@bijukbiju927 6 месяцев назад
എന്ത് കൊണ്ട് അനാഥകുഞ് എന്ന് പറയണം, സ്നേഹിക്കാൻ ആളുള്ളിടത്തോളം ഒരാളും അനാഥരല്ല, സ്നേഹിത, എന്നും സ്നേഹം നിറഞ്ഞ മകളാവട്ടെ.
@munnerem8126
@munnerem8126 7 месяцев назад
👍👍👍👍
@user-xn4kq7ov7g
@user-xn4kq7ov7g 7 месяцев назад
Good big salute Ilove God
@user-ic7ks1of1k
@user-ic7ks1of1k 7 месяцев назад
@suriathshafi
@suriathshafi 7 месяцев назад
MashaAllah
@reji4741
@reji4741 7 месяцев назад
6 വർഷം ആയി ഞാനും എന്റെ husbandum ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു, ആരാണാവോ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത്, ആഗ്രഹം ഉള്ളവർക്ക് ദൈവം കൊടുക്കത്തുമില്ല, god യൂ r grate 😒😏
@reeshmamanoj6934
@reeshmamanoj6934 7 месяцев назад
❤❤❤
@Fathimaskitchen313
@Fathimaskitchen313 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vimalvinu890
@vimalvinu890 7 месяцев назад
Good
@sajanmathew7677
@sajanmathew7677 7 месяцев назад
💙
@dileepgopi5391
@dileepgopi5391 7 месяцев назад
God blus u
@pushpalathaviginessarayana2565
@pushpalathaviginessarayana2565 7 месяцев назад
👍👍👍👍god blessyou
@seemam7178
@seemam7178 7 месяцев назад
Ellavareyum daivam anugrahikkatte🙏🙏🙏
@jayasreesreeraj1776
@jayasreesreeraj1776 7 месяцев назад
❤❤❤❤❤❤❤😘
@amuthanpiravamagropark2576
@amuthanpiravamagropark2576 7 месяцев назад
🙏🙏🙏
@sabarigirinathanmradhakris5271
@sabarigirinathanmradhakris5271 7 месяцев назад
God always bless you mole
@nainachandran9473
@nainachandran9473 7 месяцев назад
May God bless Vignesh
@user-hb7ll4es1m
@user-hb7ll4es1m 7 месяцев назад
Sir good
@sreekalaajith1576
@sreekalaajith1576 7 месяцев назад
🙏🏻🙏🏻🙏🏻🙏🏻🤝👏👏👏👏👏
@behindhereyes979
@behindhereyes979 7 месяцев назад
വലിയ മനസു ❤
@vinayakvinu3863
@vinayakvinu3863 7 месяцев назад
ഞാൻ ഒത്തിരി കടത്തിൽ ആണ്. സഹായിക്കുമോ. ഞങ്ങളുടെ കുടുംബത്തെ സഹായിക്കുമോ
@chandrikaanil5339
@chandrikaanil5339 7 месяцев назад
Me too
@user-th8tn2jn6k
@user-th8tn2jn6k 7 месяцев назад
🙏🙏🙏🙏🙏🙏😭😭😭😭😭love you molu
@sherlixavier9695
@sherlixavier9695 7 месяцев назад
God bless you all
@Preethaaaaa
@Preethaaaaa 7 месяцев назад
❤😊
@nikhilapv2515
@nikhilapv2515 7 месяцев назад
Chetta yenikkum oru work benam
@mariyammaliyakkal9719
@mariyammaliyakkal9719 7 месяцев назад
ഗൾഫ് മലയാളിക്ക് നന്ദി.
@bindhups7532
@bindhups7532 7 месяцев назад
🙏🙏🙏🙏🙏🤲✍️🙏
@happytalk8360
@happytalk8360 7 месяцев назад
E kunja vallutha akkumbol oru IAS kari akkum❤
@jobyvg1273
@jobyvg1273 6 месяцев назад
🙏🙏🙏🙏🙏🙏🙏
@dibujohn5634
@dibujohn5634 7 месяцев назад
.molkku.best.future.undavatte.
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 7 месяцев назад
Yousuf sir good
@shameeraramchandran8239
@shameeraramchandran8239 7 месяцев назад
Gandhi bhavan nallamanasullavarutey heaven❤️❤️
@sudarshanana7301
@sudarshanana7301 7 месяцев назад
👍❤️🙏
@jincydavis
@jincydavis 7 месяцев назад
where are you place
@user-mx8gk3st2m
@user-mx8gk3st2m 7 месяцев назад
*ചേട്ടനെ പോലെ ഉള്ള Real Heroes ഉള്ളത് കൊണ്ട് ആണ്,, ആയിരം മോശം കാര്യങ്ങളുടെ ഇടയിലും,, ഈ ഭൂമി ഇത് പോലെ നിലനിൽക്കുന്നത്...!!*
@maryjohnbritto4455
@maryjohnbritto4455 7 месяцев назад
🙏🙏🙏🙏🙏❄💥
@SooryaharidasSoorya
@SooryaharidasSoorya 7 месяцев назад
Ivareyokke kananonnundu evida place
@alianuali5103
@alianuali5103 7 месяцев назад
Avle annatha ennu vilikkaruthu avalku ellaarum undu eni avale anaatha ennu vilikkaruthu anghine vilikkunnathu keelkumbool entho hrithayatthinulli oru veethana please aarum ponnune anghine vilikkaruthu❤😢
@sujithsalim
@sujithsalim 7 месяцев назад
❤❤❤❤❤❤❤
@lp6015
@lp6015 7 месяцев назад
Chetta good job 👍, kuttyude education onnu set cheyooo rakshapeduthu
@minimini3129
@minimini3129 7 месяцев назад
Eth evdeya place?arum ellatha kuttiyano anik tharao njan nokam ponnupole.oru kuttik Venda kathiraikuna oru pazh jnmama njan,😭😭😭😭
@babu6694
@babu6694 7 месяцев назад
കുഞ്ഞുനെ തരു ഞാൻ നോകാം സ്വന്തം കുഞ്ഞുപോലെ
@asifkalpaka6572
@asifkalpaka6572 7 месяцев назад
നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കോടി പുണ്യം കിട്ടും അല്ലാഹുവിന്റെ കാവൽ നിങ്ങൾക്ക് എപ്പോഴും ഉണ്ടാവും നിങ്ങൾക്ക് നല്ലത് വരട്ടെ❤
@mujeebmct1612
@mujeebmct1612 7 месяцев назад
ഗാന്ധി ഭവൻ രക്ഷപ്പെട്ടു
@tamilismail1264
@tamilismail1264 7 месяцев назад
Viknesh bro your good
@ramiamhad772
@ramiamhad772 7 месяцев назад
🙏🙏😢
@user-Chakkara
@user-Chakkara 7 месяцев назад
Ee sthabhanam evideyanu❤snehamulla ammaamru😢
@remyaaneesh373
@remyaaneesh373 7 месяцев назад
Sir, enike dubaiyil oru joli ready aaki tharumo
@user-qm7rs3fw9l
@user-qm7rs3fw9l 7 месяцев назад
❤❤❤നൂറു പുണ്യയം കിട്ടട്ടെ 🙏🙏🙏🙏
@jinujoy8065
@jinujoy8065 7 месяцев назад
ഇത് പത്തനാപുരം ano
@user-xd3zt7ho9c
@user-xd3zt7ho9c 7 месяцев назад
Address udengil ayakkane
@ashiquen7596
@ashiquen7596 7 месяцев назад
thank vignesh bro
@khadeejashameem8022
@khadeejashameem8022 7 месяцев назад
Masha allah
@KeerthanaSibilal
@KeerthanaSibilal 7 месяцев назад
Ah chettanu arinju itta name aanu vigneswaran ,ah chettane dhivam anugrahikkatte,
@user-op6cb6rb4r
@user-op6cb6rb4r 7 месяцев назад
എനിക്ക് 3 girls ആണ് എനിക്ക് തരാമോ ഈ പൊന്നുമോളെ❤
@sarithasrujith3086
@sarithasrujith3086 7 месяцев назад
Thrissur district aano ? E gandhi bavan enik ariyillatto atha chodhiche
Далее
#kikakim
00:23
Просмотров 8 млн