Тёмный

ആര്‍ത്തവസമയം ക്ഷേത്രദര്‍ശനം എന്തുകൊണ്ട് പാടില്ല ? 

Bhagavatham Village
Подписаться 63 тыс.
Просмотров 500 тыс.
50% 1

It is believed that its not proper to enter women in the temple during their menstrual period.Whats the basics of this belief ?
Swami Udith Chaithanya Explains...
#Sabarimalacourtissue
#Menstruation
#Udithchaithanya

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 427   
@chocolate707
@chocolate707 2 года назад
സ്വാമിജി - എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി
@bhagatsingh_07
@bhagatsingh_07 6 лет назад
ക്ഷേത്രങ്ങൾ ഊർജ കേന്ദ്രമാണല്ലോ, ആപ്പോൾ നമ്മുടെ ഊർജം കുറയുമ്പോൾ ക്ഷേത്രത്തിലല്ലേ പോകേണ്ടത്.
@SarojKumar-qk4ke
@SarojKumar-qk4ke 6 лет назад
Kshetrangalil + ve energy aanu create cheyyunnath.... Allathe - ve alla....ath kond..... Positive mind lude chennalle....nammalkk aa positive energy feel cheyyu... Negative mind l chennal avde eth positive energy undayalum ath negative energy aai maarum.... +Ve + +ve =+ve +Ve + -ve = -ve.... Athangane varu maranonnum ponilla....
@renjithpr1170
@renjithpr1170 5 лет назад
അപ്പോൾ ശുദ്ധി വേണം. കാര്യങ്ങൾ അറിഞ്ഞു പ്രതികരിക്കു.... ക്ഷേത്ര ദർശനത്തിനു ചില ഉപാധികൾ ഉണ്ട് ഏതു അണ്ടനും അടകോടനും പോവാൻ പറ്റിയ ഇടമല്ല ക്ഷേത്രം
@RajeshKumar-fx9nq
@RajeshKumar-fx9nq 5 лет назад
@@renjithpr1170 അണ്ടനും അഴകോടാനുമായി ആരും ജനിക്കുന്നില്ല സുഹൃത്തേ, എല്ലാവരും ഈശ്വരന്റെ മക്കൾ തന്നേയ്
@gangadharanputhurkalam6819
@gangadharanputhurkalam6819 4 года назад
ശരിയാണ് . അതിനാലാണ് ക്ഷേത്രത്തിലെ positive energy യെ കുറയ്ക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യരുത് എന്ന് പറയുന്നത്.
@gangadharanputhurkalam6819
@gangadharanputhurkalam6819 4 года назад
@@RajeshKumar-fx9nq ജനിച്ചതിന് ശേഷം സ്വന്തം കർമ്മം ആണ് അവനെ അണ്ടനും അടകോടനും ആക്കുന്നത്
@ramachandranp.k.970
@ramachandranp.k.970 7 лет назад
മതത്തിന്‍റെ കേന്ദ്ര ബിന്ദുവാണ് ദൈവം.ദൈവ വിശ്വാസമുള്ളവ രാണ് ഭക്തന്മാര്‍.അവരാണ് ക്ഷേത്ര ദര്‍ശ നം നടത്തുന്നത്.അവരെ സംബന്ധിച്ചിട ത്തോളം ഭക്തിക്കും മതപരമായ അനുഷ്ടാനങ്ങള്‍ക്കും ശാസ്ത്ര ത്തിന്‍റെ യോ യുക്തി ബോധത്തിന്‍റെയോ പിന്‍ ബലം ആവശ്യമില്ല. നിരീശ്വര വാദികളാണ് മതപരമായ ആചാരാനുഷ്ടാനങ്ങളെ അന്ധവിശ്വാസമായികാണുന്നത്.ദൈവ വിശ്വാസമുള്ള ഋതുമതികള്‍ മതാചാരങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്യുകയില്ല.ആചാരാനുഷ്ടാനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്.എന്നാല്‍ ക്ഷേത്രങ്ങളുടെ പരിശുദ്ധിയെയും അതുവഴി ക്ഷേത്ര ചൈതന്യത്തെയും ഇല്ലാതാക്കുന്ന ഒരു മാറ്റവും പാടില്ല.
@truthseeker4471
@truthseeker4471 6 лет назад
ചരിത്ര നീതിക്കു നിരക്കാത്ത വിഡ്ഢിത്തരങ്ങൾ പറയരുത്. ദളിദനെ അമ്പലത്തിൽ കയറ്റിയാൽ ദേവൻ കോപിക്കുമെന്നും അമ്പലം അശുദ്ധമാകുമെന്നും നൂറ്റണ്ടുകളോളം വിശ്വസിച്ചിരുന്നു.
@universalphilosophy8081
@universalphilosophy8081 5 лет назад
@@truthseeker4471 ശുദ്ധിയില്ലാത്തവരെയാണ് കയറ്റരുത് എന്ന് പറഞ്ഞത് (അതിനാലാണ് ശുദ്ധി പാലിക്കുന്നവരെങ്കിലും മൂത്രം മലം രക്തം [-includes ആർത്തവം] ഇവയൊക്കെ ഏതവനിൽ നിന്നായാലും വർജ്ജ്യം തന്നെ). സ്വതവേ ശുദ്ധിയിൽ സാധാരണയായ് ശ്രദ്ധിക്കാത്ത ശൂദ്രരെ കാലക്രമേണ stereo type ചെയ്യപ്പെട്ടു എന്നാണു സംഭവിച്ചത്. പള്ളിക്കകത്ത് ചെരുപ്പിട്ട് കയറിക്കൂടെ? കഴുകണ്ടെ? ചോരയും ഒലിച്ചുകൊണ്ടുള്ള വ്രണ ക്കാലും കൊണ്ട് അകത്ത് കയറ്റിയിരുത്തുമോ?
@ramakrishnanms6092
@ramakrishnanms6092 2 года назад
സ്വാമി ഇനിയും അറിയണം അറിയേണ്ട കാര്യങ്ങൾ ഇനിയും അറിയണം ശങ്കരാചാര്യ കൃതികൾ നന്നായി സ്വാമി ഇനിയും പഠിക്കണം. എന്നാലെ ഇത്തരം അറിവില്ലായമ പരിഹരിക്കപെട്ടുകയുള്ളു
@amalaam8150
@amalaam8150 6 лет назад
he is perfectly alright👌
@sukumarankv5327
@sukumarankv5327 5 лет назад
മാതൃത്വവും പിതൃത്വവും ഉണർത്തിയാൽ എല്ലാ സംശയങ്ങളും തീരും
@pathrosethomas1944
@pathrosethomas1944 4 года назад
Swami Ji how great wisdom? Banyan tree has power to heal Asthma? How wonderfully you reading the mind of women !! Are women haram as every month
@sethuthekkat7454
@sethuthekkat7454 6 лет назад
This is a matter of belief.A more convincing and scientific reason for the restriction to women during periods ,on temple entry ,has been explained by eminent scholar Hari Swamikal.Interested parties can have it from RU-vid..
@sijuvellayani590
@sijuvellayani590 6 лет назад
Thank u for this valuable information swamiji.
@sukumaransuku7448
@sukumaransuku7448 6 лет назад
താങ്കൾ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചും എല്ലാവരും ഇത് അറിഞ്ഞിരിയ്ക്കണം ആചാരങ്ങൾ അനുഷ്ഠിയ്ക്കണം അനാചാരങ്ങൾ അനുഷ്ഠിയ്ക്കാതെ
@priyakailas4178
@priyakailas4178 7 лет назад
Clear message swami thanks
@Speakell1970
@Speakell1970 6 лет назад
Absolutely
@subhashmv5332
@subhashmv5332 6 лет назад
ഒരു ചോദ്യം ഒരു സന്യാസി അവർക്ക് ചുറ്റുമുള്ളവർക്ക് ഭാഗവതം പറഞ്ഞ് കൊടുത്താൽ ലക്ഷം ങ്ങളുടെ പ്രതിഫലം ആവശ്യമുണ്ടോ
@SureshKumar-yp3id
@SureshKumar-yp3id 6 лет назад
സ്വാമി ഉദിത് ചൈതന്യ ജിയെ തെറിവിളിക്കുന്നവരെ ചെറ്റേ..... തെണ്ടി..... ---മോനെ എന്നൊക്കയാണ് വിളിക്കേണ്ടത് എന്നാൽ ആ മഹാവ്യക്തിത്വം അതറിഞ്ഞാൽ അത് അദ്ദേഹത്തെ വേദനിപ്പിക്കും എന്നറിയാം എന്നാലും പറഞ്ഞുപോകുവാ സ്വാമി ആരാണെന്നറിയാതെ സംസാ രിക്കുന്ന........ മക്കളെ വായിൽനിന്നും നല്ലവാക്കുകൾ മാത്രം വരുന്ന എലാവരും സുഖമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന ജീവതം മറ്റുള്ളവർക്കായി സമർപ്പിച്ച വ്യക്തിത്വം എന്നാൽ അല്പം ഹിന്ദുത്വം തോന്നുന്നെങ്കിൽ ഇത് ഭാരതമാണ് മക്കളെ ഭാരതീയൻ ഭാരതീയ സംസ്കാരത്തിൽ ജീവിക്കണം മഹാന്മാരെ അവഹേളിച്ചു് നാണമില്ലാത്തവന്റെ.......... ആലുമുളച്ചാൽ അതും തണലായി ജീവിക്കുന്ന നീയൊക്കെ എങ്ങോട്ടാണ്........
@ABI-j3q
@ABI-j3q 2 года назад
Point this is bharat. Radhe Shyam🙏🕉💕🌿
@athirasanthosh7105
@athirasanthosh7105 2 года назад
ആർത്തവ സമയത്ത് ഈ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു
@nrkrishnapriya6942
@nrkrishnapriya6942 3 года назад
മനസ്സ് ആസ്വസ്ഥമാകുമ്പോൾ സമാദാനം കിട്ടാൻ ഞാൻ അമ്പലത്തിൽ പോവാറുണ്ട്.
@aswathiarjun2158
@aswathiarjun2158 9 месяцев назад
Periods day povarundo
@sunilp.b6591
@sunilp.b6591 6 лет назад
തുളസി നുള്ളിയാൽ ആ ചെടി കരിഞ്ഞു പോകും, എന്റെ അനുഭവം ആണ്
@Meenakshiprasad96
@Meenakshiprasad96 5 лет назад
Atinu thaagal purushanalle
@sadanandanaik1094
@sadanandanaik1094 5 лет назад
ആർത്തവ സമയത്തു ബന്ധപ്പെട്ടാൽ ലിംഗം കരിഞ്ഞു പോകുമോ
@praseerudra4644
@praseerudra4644 5 лет назад
Naan aarthava samayath thulasi nulliyittund.. aa thulasi ippo kadupole valarnnu nippunde ok.
@sadanandanaik1094
@sadanandanaik1094 5 лет назад
@Patriot Guru ചോദ്യത്തിന് മറുപടി തരൂ സാമി, പിന്നെ സാമിയെ ഉണ്ടാക്കിയത് ഒലക്ക പ്രയോഗത്തിലൂടെആണോ
@chandrashekhar9982
@chandrashekhar9982 4 года назад
ഉപപുമാങാ ഭരണിയിൽ ആർതവദിനങ്ങ ളിൽ സ്പർശിക്കാൻ സ്ത്രീകളെ പഴമക്കാർ അനുവദിക്കില്ല.
@sapereaudekpkishor4600
@sapereaudekpkishor4600 4 года назад
ചൈന ചന്ദ്രനിൽ പരുത്തി മുളപ്പിക്കുകയും, അമേരിക്കചന്ദ്രനിൽ ചീര മുളപ്പിച്ച് അത് കറി വെച്ച് കഴിച്ച ഇക്കാലത്തും ദേ ഓരോന്ന്...
@babishak.b3001
@babishak.b3001 6 лет назад
people who are thinking he is stupid pls explore temples and original shastras you will understand what this man saying was true. you need to look every angles and have a better perception to understand.
@gangadharanm1801
@gangadharanm1801 6 лет назад
Excellent
@GOODVIBES-bh7cu
@GOODVIBES-bh7cu 3 года назад
Thank u sir
@tinkzworld
@tinkzworld 6 лет назад
Aarthavam enna prakriya verum 4 oh 5 divasame ullu. Oro arthavathinum idayil 28 divasangalude vyathyaasamundu. Appo engineyanu arthavam illatha naalukalil avr asutharakunathu. Ippozhum ingane mandatharam vishwasikuna alukalundo? Arthavam enthanenu anubavikuna sthreaakalanu athu ashuthi ano ennu theerumabikendathu. Avarku athu koduthatu thanne eeshwarananu. Arthavam enna prakreeya ashudhamanenkil enthinu angane srishtichu. Malamootra visarchanam pole oru prakriya anu athum. Enthoke pottatharangalanu ithoke.
@renjithpr1170
@renjithpr1170 5 лет назад
Athinte shareerika mattangal anu avare atharathil akunathu. read... Study... Respond.... R u frm india.. Then study our culture
@jessmon3770
@jessmon3770 6 лет назад
സ്വാമി ദയവായി പ്രകൃതിയെ കുറിച്ച് ശാസ്ത്രിയമായി പഠനം നടത്തുക
@renjithpr1170
@renjithpr1170 5 лет назад
Christu bharathathil cannathinu sheshamanu thante pithavine kandennum. thante lakshyam manasilayennumokke paranjathu... Athine kurichonnj padiku... Bharatheeya shastgram ningal padiku ... Christhuvinu polum velivu varan ivide vannnu vedangal padikendi vannu.. Pinneya
@hari27roast
@hari27roast 6 лет назад
Swami thanne paranjittundu arthava samyam oru kuzhappavumilla.ennu
@sajitha-zg2de
@sajitha-zg2de 2 года назад
I agree with you
@jacobp7167
@jacobp7167 6 лет назад
How does it possible to say that the plant would dry by the touch of a women? If that happens how could other family members live with her? You can proclaim your faith, but when use science to substantiate your illogical claims, you are ultimately disproving your own belief.
@renjithpr1170
@renjithpr1170 5 лет назад
dear sir... Pls hear, read, study.... Dont do any argue to acharyas.. i think u r a bharatheeyan... So study vedas.... Means included ayurvedassssss
@universalphilosophy8081
@universalphilosophy8081 6 лет назад
അശ്വത്തം അല്ല ! അശ്വത്ഥം ആണ് !!
@vidyawitch
@vidyawitch 6 лет назад
ആര്‍ത്തവ സമയത്ത്, ശരീരം, അതിനു വേണ്ടാത്ത, ചിലതിനെ - രക്തം, ടിഷ്യൂ ലൈനിംഗ് എന്നിവയെ- പുറംതള്ളുന്നു. മലമൂത്രവിസര്‍ജ്ജനം പോലെയുള്ള ഒരു പ്രക്രിയ. ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ശരീരം ശുചിയായിരിക്കെണ്ടാതുണ്ട്. അതിനാണ് കുളിച്ച് വൃത്തിയായി ദര്‍ശനം നടത്താന്‍ പറയുന്നത്. ശൌചം എന്നത് യമനിയമങ്ങളിലെ ഒന്നാമത്തെ കാര്യമാണ്. ശൌചം അഥവാ ശുചിത്വം പാലിക്കാനാണ് ആര്‍ത്തവ സമയത്ത് ക്ഷേത്രദര്‍ശനം നടത്തരുത് എന്ന്‍ പറയുന്നത്. മലമൂത്രവിസര്‍ജ്ജനം നടത്തിക്കൊണ്ട് ആരും ദര്‍ശനം നടത്താറില്ല. മൂളിപ്പാട്ട് പാടുകയോ, പാട്ട് കേള്‍ക്കുകയോ, വായിക്കുകയോ എല്ലാം ചെയ്യാറുണ്ട്. വിസര്‍ജ്ജന പ്രക്രിയക്ക് ശേഷം കഴുകി ശുചിയാക്കിയാണ് ഭക്ഷണം കഴിക്കുക, പോലുള്ള കാര്യങ്ങള്‍ ചെയ്യുക. ഭക്ഷണം ശരീരത്തെ പുഷ്ടിപ്പെടുത്തുന്ന സാധനത്തെ സ്വീകരിക്കുന്ന പ്രക്രിയയാണ്. ക്ഷേത്രദര്‍ശനം ശക്തിയെ ആഗിരണം ചെയ്യുന്ന പ്രക്രിയയാണ്. വിസര്‍ജ്ജന പ്രക്രിയകള്‍ അപാനവായുവിന്റെ പ്രവാഹം നടക്കുന്ന സമയവുമാണ്. അല്ലാതെ, ഇതില്‍ യാതൊരു സ്ത്രീവിരുദ്ധതയും ഇല്ല.
@gopis8181
@gopis8181 6 лет назад
Green Wood പിന്നല്ലാതെ
@ankarathunni8685
@ankarathunni8685 6 лет назад
Good explanation.
@MrPhorus
@MrPhorus 6 лет назад
Ankarath Unni ഇതാണ് സത്യം. ഈ മണ്ടന്‍ ചൈതന്യ പറയുന്നതല്ല
@karunankc9510
@karunankc9510 6 лет назад
Green W
@MrPhorus
@MrPhorus 6 лет назад
കുളിക്കാതെ ആരും ക്ഷേത്രത്തിൽ പോകാറില്ല. കുളിക്കാതെ പൂജാരി പൂജ ചെയ്യാറില്ല. ദേഹശുദ്ധി പഞ്ചശുദ്ധികളിൽ ഒന്നാണ്. അതിന്റെ ഭാഗമാണ് ആർത്തവവും. ആർത്തവകാലത്ത് സ്ത്രീശരീരത്തിന് വിശ്രമം വേണമെന്ന് ആയുർവേദവും പറയുന്നു. ആർത്തവ അശുദ്ധി മൂലം ഏതെങ്കിലും സ്ത്രീയുടെ മനസോ സ്വഭാവമോ ആത്മാവോ അശുദ്ധമാകുന്നതായി ഹൈന്ദവശാസ്ത്രങ്ങളിൽ ഒരു വരിയെങ്കിലും എഴുതിയിട്ടില്ല. ഉണ്ടെങ്കില്‍ കാണിച്ചു തരുവാൻ വെല്ലുവിളിക്കുന്നു
@BS-mg2px
@BS-mg2px 6 лет назад
2മത് പറഞ്ഞത് തെറ്റാണ്.
@nattupacha8053
@nattupacha8053 6 лет назад
sooper
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 месяца назад
👉as you like🏃
@Vaish_georgia_
@Vaish_georgia_ 6 месяцев назад
Swam randu dhivasam mathre asudhiullu sareerathinu apo athukazhinju ambalathil pokamo
@pscguru5236
@pscguru5236 6 лет назад
Ippozhenkilum vivaram ulla manushyane kandu.
@Lilygirl6085
@Lilygirl6085 3 года назад
😂 comments box niraye vivrm koodi ppya alukal analloe
@kiranraj7290
@kiranraj7290 6 лет назад
ആല്‍ മരത്തിന്റെ ഇലകള്‍ ചഞ്ചലമാണ്..അതുകൊണ്ട് അണുക്കളെ അകറ്റി നിര്‍ത്താന്‍ കഴിവുണ്ടെന്ന്.. ഇതു വൃക്ഷത്തിന്റെ ഇലകള്‍ ആണ് സ്വാമി ഫ്രീസ് ആയി നില്‍ക്കുന്നതായി കണ്ടിട്ടുള്ളത്..???
@ashokanyou
@ashokanyou 6 лет назад
Swamijike arthavam undavarilla! Thankaku ormayillengil sthreekalodu chodikku. Arthavasamayathu arum yathra cheyyarilla. athukazhinju sabarimalaku pokum.
@gigogigo5607
@gigogigo5607 7 лет назад
Swamiji , is any of the Hindu scriptures denying entry of menstrated women in temples? Your explanation and logic is laughable.
@purushothamanvt684
@purushothamanvt684 5 лет назад
Is there any scriptures mentioning temples
@Jaimon0071
@Jaimon0071 6 лет назад
No wonder ,a person from male dominated society saying misleading information.Travel around the world and you will see how people value eachother
@renjithpr1170
@renjithpr1170 5 лет назад
Bro arthavathinte peril jerusalemil randu pallikalil ladiesnu entry illa. Ariyumo? illel christhuvinodu chodichu noku....Study vedas if u r a indian
@sreerekha4153
@sreerekha4153 Год назад
🙏🏻
@nnvlogs3791
@nnvlogs3791 3 года назад
👍
@shivapramodh3023
@shivapramodh3023 Год назад
പ്രണാമം
@surajs9441
@surajs9441 7 лет назад
ഒരോ മനുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
@babybhaskaran436
@babybhaskaran436 6 лет назад
Surajsuraj Surajslll
@Speakell1970
@Speakell1970 6 лет назад
തീർച്ചയായും .സ്വാമിജി പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@akhilat6859
@akhilat6859 Год назад
Chedigal onnum unangum enn njn viswasikkunnilla.
@soumyanakulan9097
@soumyanakulan9097 7 лет назад
nice
@aiswaryap3387
@aiswaryap3387 6 месяцев назад
Menses ayt Ambalathil pokan patoo
@p.v.sukunaran4341
@p.v.sukunaran4341 4 года назад
അപ്പോ, തുഞ്ചത്താചാര്യന് വിവരമില്ലായിരുന്നോ?
@adarshravindran6147
@adarshravindran6147 5 лет назад
Aal Maram veetil valarthan pattumo
@KrishnaPrasad-cx4sl
@KrishnaPrasad-cx4sl 4 года назад
Thallividukaya
@sheebashane8332
@sheebashane8332 7 лет назад
പോസിറ്റീവ് എനർജി യെ സ്വീകരിക്കുവാനുള്ള കഴിവ് ആ സമയത്തു കുറവാണു. അമ്പലത്തിൽ പോയത് കൊണ്ട് പ്രേയോജനം ഉണ്ടാവില്ല. ശുദ്ധമായ ശരീരവും മനസും, സാധ്‌വികമായ ആഹാരം ഒക്കെയും ഉണ്ടെങ്കിലേ പോസിറ്റീവ് എനർജി യെ സ്വീകരിക്കാൻ ഒരു ശരീരം തയാറാവുന്നുള്ളു. അമ്പലത്തിൽ കയറരുതെന്നു എവിടെയും എഴുതി കണ്ടിട്ടില്ല. ഇതൊക്കെ എനർജി തലങ്ങളെ പാട്ടി ഒക്കെ ധാരാളം പഠിച്ചതിനു ശേഷം തനിയെ മനസിലാവുന്ന കാര്യങ്ങൾ ആണ്. ഗഹനമായ ശാസ്ത്രം ആകുന്നു ഇതൊക്കെ.
@sharikanarayanan5049
@sharikanarayanan5049 7 лет назад
sheeba shane ,energy positive allathe negative illa. Science padikku
@kiranraj7290
@kiranraj7290 6 лет назад
electrons-ഇന്റെ എനര്‍ജിയും പോസിറ്റീവ് ആയിരിക്കും അല്ലെ..? പോയി അഞ്ചാം ക്ലാസിലെ കെമിസ്റ്റ്രി ബുക്കെടുത്ത്‌ വായിക്കു.. ഊളത്തരം പറയാതെ
@vidyawitch
@vidyawitch 6 лет назад
She is not talking about the energy we all learned in western science. She is talking about another type of energy. In our languages, it is called 'shakthi'. Sometimes it is translated to English language as 'energy'. Both paradigms are different. If you learn about the fundamental principles on which temples are built, you will get to know another perspective. Please learn it before you dismiss it, that is what real scientists do. Remember Schrodinger's cat experiment- till you learn it, it is simultaneously true and false. Hope you science lovers would be familiar with the Copenhagen interpretation of quantum mechanics. :) So please learn the fundamental principles on which temples are built before jumping into conclusions. If you want to reply, please learn about those fundamentals first, before the hurried reply. Lots of videos and books are available on the subject. Thank u and good day.
@vidyawitch
@vidyawitch 6 лет назад
@SHARIKA NARAYANAN The concept of negative energy exists. Read the following from Wikipedia. There are other more reliable resources if you want to know more about the concept of negative energy. 'Negative energy is a concept used in physics to explain the nature of certain fields, including the gravitational field and various quantum field effects. In more speculative theories, negative energy is involved in wormholes which allow time travel and warp drives for faster-than-light space travel.' Remember, science is vast than what u and i have studied, so be alert to keep your mind open to different perspectives. And of course, this is not the concept of negative energy in the comment of Ms Shane. That is of an entirely different paradigm. I strongly suggest you to read more on the subject before forming an opinion. Good day and thank u.
@vidyawitch
@vidyawitch 6 лет назад
@Kiran Raj ക്ഷേത്രാചാരങ്ങളെയും അതില്‍ വ്യാഖ്യാനിക്കപ്പെടുന്ന ശക്തിയെയും കുറിച്ച് അഞ്ചാം ക്ലാസ്സിലെയല്ല, ഒരു രസതന്ത്രഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ല. അവര്‍ പറയുന്ന എനര്‍ജി, അഥവാ ശക്തിയെ കുറിച്ച് സംസാരിക്കുന്നതിനു മുന്‍പ് ആ വിഷയത്തെ കുറിച്ച് ശരിയായി പഠിക്കൂ. നമസ്കാരം.
@vffhdvhdfhfdbxj1552
@vffhdvhdfhfdbxj1552 6 лет назад
yatha e parapoliyadimon
@jonlivingston7296
@jonlivingston7296 6 лет назад
Put on shirt swamy . Olden times clothes were not available . Now clothes are plenty in market. while you use modern tv, youtube , movie camara light and sound etc use clothes too.
@krishnakrishna-uy8zg
@krishnakrishna-uy8zg 6 лет назад
Johan joseph hindukalude karyam nokkan hindulkkakk ariyataa Ningal Aa sisterudeyum BISHIPINTETUM karyam shariyakkan nokku ketadoo
@renjithpr1170
@renjithpr1170 5 лет назад
do u see christ??do u see gandi ji, study the culture... U dont have culture... Bharatheeya culture should continue... It is not semetic... hindu culture will go.......
@kaverytattu9496
@kaverytattu9496 6 лет назад
sir.ambalathil vech menses aayi poyal ath dhosham undo
@Lilygirl6085
@Lilygirl6085 3 года назад
Yes daiva kopam kitum ssokshicho😉❤️
@ks8542
@ks8542 3 месяца назад
​@@Lilygirl6085palliyil vecho
@sharikanarayanan5049
@sharikanarayanan5049 7 лет назад
vidditham
@VijayaLakshmi-oq7lb
@VijayaLakshmi-oq7lb 7 лет назад
5t
@sukumaransuku7448
@sukumaransuku7448 6 лет назад
SHARIKA NARAYANAN വിഡ്ഡിത്തമാണ് നാരായണ എന്ന പേരിൽ തന്നെ ഒരും വിഡ്ഡിത്തമില്ലേ ശ്രീ ശാരിക നാരായണൻ നല്ല കമന്റ് എഴുതണം ട്ടോ
@ശ്രീ-ന5ച
@ശ്രീ-ന5ച 6 лет назад
SHARIKA NARAYANAN Enthu kondu....
@shreesnook
@shreesnook 6 лет назад
@@sukumaransuku7448 🤣
@krishnakrishna-uy8zg
@krishnakrishna-uy8zg 6 лет назад
Enth viddithamanu paranjathu sradhichu kelkadoo
@faisalvkd
@faisalvkd 6 лет назад
ഹ ഹ ..അന്ധവിശ്വാസം പ്രചരിപ്പിക്കരുത് എന്നു പറയുന്ന ആൾ തന്നെ പറയുന്നു , ആർത്തവ സമയത്തു ചെടികൾ കരിഞ്ഞു പോകുന്നു, ആർത്തവ സമയത്തു ക്ഷേത്രത്തിൽ പോകാതിരിക്കാൻ ഒരു ശാസ്ത്രീയ കാരണവും ഇല്ല.
@renjithpr1170
@renjithpr1170 5 лет назад
Shasthravum daiveekathayum padiku... quran vayiku... Vedangal padiku...Karyangale padikuu... manasilakku.. atleast kabbayil siva lingamanennenkilum manasilakku
@vijayantc2898
@vijayantc2898 3 года назад
അർത്ഥവം, അത് മോശമായി. അന്തവിശ്വാസം ആയിപ്പോയല്ലോ സമീ...... .
@aswathyma4615
@aswathyma4615 6 лет назад
Swami chetta ................varthamanam parayaruth.
@renjithpr1170
@renjithpr1170 5 лет назад
കാര്യങ്ങളെ അറിയൂ...പടിക്കു.. വായിക്കു... എന്നിട്ടു പ്രതികരിക്കു. അറിവിനെ അറിയൂ ബഹുമാനിക്കു.... സംസ്കാരം എന്തെന്നറിയു
@arathikrishnan3697
@arathikrishnan3697 2 года назад
@@renjithpr1170 thenga😏
@renukahari255
@renukahari255 5 лет назад
I never knew he is such a fool.
@pathrosethomas1944
@pathrosethomas1944 6 лет назад
Sami gi every religion making women as second class citizen
@jenisht.p1890
@jenisht.p1890 5 лет назад
etanu sarikkumm shibuuuu
@satishexe
@satishexe 5 лет назад
Plutonium plutonium
@NSR101
@NSR101 4 года назад
മണ്ടത്തരങ്ങൾ മാത്രം വിളിച്ചു പറഞ്, അതു ശാസ്ത്രീയം എന്നു പറയുന്ന ഒരു പടുവിഡ്‌ഡി!!!
@the_er143
@the_er143 2 года назад
Ente vivaham arthavam ulla divasam aarunn bhaviyil enthelum kuzhpam undakuo jeeviththil
@krishnasworld8928
@krishnasworld8928 Год назад
Ethra days il aarnnu? Chechiii
@the_er143
@the_er143 Год назад
@@krishnasworld8928 randu
@krishnasworld8928
@krishnasworld8928 Год назад
Amblthil airunno
@the_er143
@the_er143 Год назад
@@krishnasworld8928 ala purath vechatun
@krishnasworld8928
@krishnasworld8928 Год назад
@@the_er143 ambalathinte purath airunno?
@manuutube
@manuutube 4 года назад
ഈ പൊട്ടന്റെ പ്രസംഗം കേൾക്കുന്നവരെ വേണം പറയാൻ
@sravanachandrika
@sravanachandrika 5 лет назад
ഇദ്ദേഹമല്ലേ ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം ഉണ്ടാകാമെന്നും ഗോമൂത്രം കുടിച്ചാൽ ക്യാൻസർ മാറുമെന്നും പറഞ്ഞ മഹാൻ. 😀
@renjithpr1170
@renjithpr1170 5 лет назад
പഞ്ചഗവ്യം എന്താണെന്നറിയുമോ? അറിയണം.പശുവിനെ കുറിച്ച് അതിന്റെ എല്ലാത്തിനെയും കുറിച്ച് ഒന്ന് അറിഞ്ഞു പടിക്കു... എന്നിട്ടു വാ.. നമുക്കു tharkikam.ക്ഷേത്രത്തിലെയും, മറ്റു കർമങ്ങളിലെയും നിവേദ്യങ്ങളിൽ ചാണകവും, മൂത്രവും ഉപയോഗിക്കാറുണ്ട്.... അറിയുമോ.. അറിയാത്ത കാര്യങ്ങൾ പറയരുത് plss
@prajeeshc964
@prajeeshc964 5 лет назад
@@renjithpr1170 correct 👍
@MrPhorus
@MrPhorus 6 лет назад
എല്ലാത്തിനും സയന്‍സാണ് കാരണമെങ്കില്‍ താന്‍ പിന്നെ എന്തിനാ ആത്മീയത പറഞ്ഞ് നടക്കുന്നത് ? വല്ല പരിഷത്തുകാരനും ആവ്
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 6 лет назад
എടാ മ യിരെ nighrain,,,, ദൈവശാസ്ത്രം എന്ന് നികേട്ടിട്ടുണ്ടോ,,, കേൾക്കാൻ വഴിയില്ല,,,, എങ്കിൽ അങ്ങനൊന്നുണ്ട്,,, എടാ കുണ്ണേ,,, എല്ലാ ശാസ്ത്രത്തിന്റെയും അടിസ്ഥാനം ദൈവം തന്നെയാണ്,,, ഭൈവമില്ലാതെ ഒരു ശാസ്ത്രവും ഇല്ലടാ മുതു മൈരെ
@adarshv.s6437
@adarshv.s6437 6 лет назад
@@AJITHKUMAR-ix1tq താങ്കൾ ശാസ്ത്രം എന്നുദ്ദേശിക്കുന്നത് സയൻസ് തന്നെയാണോ !?
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 6 лет назад
@@adarshv.s6437 പരിക്ഷണ നിരിക്ഷണങ്ങളിലൂടെ സത്യമാണന്ന് തെളിഞ്ഞതിനെയാണ് ശാസ്ത്രം എന്ന് പറയുന്നത്,, ഉത്തമനായ ദൈവ വിശ്വാസിക്ക് അനുഭവമാകുന്ന പരിക്ഷണത്തിലൂടെ ദൈവത്തിന്റെ effect മനസ്സിലാകുന്നു,,, അത് കൊണ്ടാണ് അതിനെ ദൈവശാസ്ത്രം എന്നു തന്നെ മനുഷ്യർ പറഞ്ഞ് തുടങ്ങിയത്
@adarshv.s6437
@adarshv.s6437 6 лет назад
@@AJITHKUMAR-ix1tq Anyway science എന്ന വാക്ക് coin ചെയ്തിട്ട് അധികം കാലമൊന്നുമായിട്ടില്ല, അതിനെ തർജ്ജിമ ചെയ്തപ്പോൾ പറ്റിയ ഒരബദ്ധമാണ് science നെ ശാസ്ത്രം എന്നുവിളിച്ചതു.. !! സയൻസിന്റെ പരീക്ഷണ രീതികളും ചേട്ടൻ നേരത്തെ പറഞ്ഞ രീതികളും തമ്മിൽ നല്ല അന്തരമുണ്ട്.. !!! വ്യക്തിപരമായ അനുഭവങ്ങൾക്ക് സയൻസിൽ വലിയ പ്രാധന്യമില്ല. അത് ഏത് സാഹചര്യത്തിലും അവിശ്വാസിക്കായാലും വിശ്വാസിക്കായാലും ഒരു പോലെ സംഭവിക്കണം, അതാണ്‌ യഥാർത്ഥ സയൻസ് !! ഒരു പ്രത്യേക വിഭാഗക്കാർക്കു മാത്രം അനുഭവപ്പെടുന്ന ഒന്നാണെങ്കിൽ, that's not science, its pseudoscience !! ചേട്ടൻ പറഞ്ഞ രീതിവെച്ചാണെങ്കിൽ പക്ഷിശാസ്ത്രവും, ഗൗളിശാസ്ത്രവും ജ്യോതിഷവുമെല്ലാം "ശാസ്ത്രമാണ്"... !!! But everyone knows they're just Shams.... !!!
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 6 лет назад
@@adarshv.s6437 സഹോദരാ ദൈവത്തിന്റെ effect ന്നത് വിശ്വസിക്കുന്നവരിൽ മാത്രം ന്നനുഭവപ്പെടുന്ന. ഒരു സത്യമാണ്,,, ഒരു ദൗതികപരിക്ഷണം പോലെ അതിനെ കാണരുത്,, ഭാതികപരിക്ഷണം പോലെ Labൽ തെളിയിക്കാൻ പറ്റുന്ന ഒന്നല്ല വിശ്വാസത്തിന്റെ ശക്തി,, സകലതും സൃഷ്ടിച്ചത് ദൈവമാണ്,,, സകല ചരാചരങ്ങളിലും നിറഞ്ഞ് നിൽക്കുന്നത് ദൈവ ചൈതന്യമാണ്,,, നിങ്ങൾ ഒരു പഞ്ചസാര തരി എടുത്ത് മുറിക്കുക,,, അതിനെ അതിന്റെ മാക്സിമം divide ചെയ്യുക,,, പിന്നെ വിഭജിക്കാൻ കഴിയാത്ത തരത്തിൽ കാർബണും ഹൈഡ്രജനും ലഭിക്കും,, ഈ അറ്റങ്ങളുടെ ന്യൂക്ലിയസിൽ ഇലക്ട്രോണു പ്രോട്ടോണും കണ്ടിക്കൊണ്ടിരിക്കുന്നത് കാണാം,, എവിടെ നിന്നാണ് ആ energy അവയ്ക്ക് കിട്ടിയത്,,, അതാണ് ദൈവസാന്നിധ്യം,,, ഈ ദൈവകണത്തെ കണ്ടു പിടിക്കാനാണ് സ്വിറ്റ്സർലെണ്ടിൽ ഭൂമിതുരന്ന് തുരങ്കമുണ്ടാക്കി കോടികൾ കോടികൾ മുടക്കി പരീക്ഷണം നടത്തിയത് എന്നിട്ട് കണ്ടു പിടിച്ചോ,,,, ഇല്ല,,, ശാസ്ത്രത്തിന് മനുഷ്യന്റെ തലച്ചോറിന്റെ വലുപ്പം മാത്രമേ ഉള്ളൂ എന്ന് മനപ്പിലാക്കുക
@deepu7790
@deepu7790 6 лет назад
ചെടി ഉണങ്ങുവോ....നൊണ
@vemmanr
@vemmanr 5 лет назад
Isn't he the same Plutonium Chaitanya?
@renjithpr1170
@renjithpr1170 5 лет назад
Ningalude perile Ramane mattu. Eniku cheetha vilikan thinnunnu
@vkroyalshree8519
@vkroyalshree8519 6 лет назад
Poda para naari
@rayinri
@rayinri 6 лет назад
ഇങ്ങോര് ഇതെന്ത് തേങ്ങയാണ് പറയുന്നെ. പൂർണമായും ശാസ്ത്ര വിരുദ്ധം. തുളസി ഉണങ്ങും അത്രേ. ചൂട് കൂടും അത്രേ.. കോപ്പാണ്. ഇതിനൊരു പശ്ചാത്തലം മാത്രമേ ഉള്ളു, നല്ലൊന്നാന്തരം യൗവ്വനം ദേ കാര്യമില്ലാതെ പൊഴിഞ്ഞു പൊണ്, കേറി വന്നേക്കുന്നു... പോ പോ.. അടുത്ത മാസം എങ്കിലും വല്ലോം നടക്കോ??
@ambikadevi532
@ambikadevi532 6 лет назад
Rayin Ravi ivanokke hinduthwam aachaaraanushtaanam ithineyokke nadippikkum ,chanalukalil irunnu njeliyanameneyullu.
@radhakrishnankrishnan8688
@radhakrishnankrishnan8688 6 лет назад
Ariyilengil veetil poye am ayodu chodiku
@rayinri
@rayinri 6 лет назад
Radhakrishnan Krishnan ഒരു അമ്മെന്റെ കുഞ്ഞാവ... അച്ചോടാ
@vishalmenon35
@vishalmenon35 6 лет назад
തുളസിയുടെ കാര്യത്തിലും കൊക്കൂണിന്റെ കാര്യത്തിലും വീട്ടിൽ ആർത്തവമുള്ള സ്ത്രീകളെ കൊണ്ട് ഒന്നു പരീക്ഷിച്ചു നോക്കുക
@vedichindu3930
@vedichindu3930 6 лет назад
Poda
@binoypaul8748
@binoypaul8748 6 лет назад
എന്തൊരു വിടലാ ഇതു.ഭീകരം
@catherine543
@catherine543 7 лет назад
Extremely stupid logic
@krishnapriyaar6565
@krishnapriyaar6565 7 лет назад
Catherine paranjath manaslavathe aavum stupid logic ennu thonunad. well said by this person
@nattupacha8053
@nattupacha8053 6 лет назад
Wat r u mad
@krishnapriyaar6565
@krishnapriyaar6565 6 лет назад
who's mad here? me or d other lady?
@nattupacha8053
@nattupacha8053 6 лет назад
swamis logic is correct... what is stupid in that... not u the other
@prasanthnair888
@prasanthnair888 6 лет назад
go and fuck extremely# Catherine
@muralidharankunnuparambu6484
@muralidharankunnuparambu6484 6 лет назад
എല്ലാ മനുഷ്യരും അറിഞ്ഞിരിക്കണം വളരെ സന്തോഷം സ്നേഹം ,,,,,,,,
@sijuvellayani590
@sijuvellayani590 6 лет назад
Thank u for this valuable information swamiji.
@daydreamgrl439
@daydreamgrl439 Год назад
Periods nte karym. Paranjath thanne oru anthvishwasam an. 😄..... Periods aya grls chedikalude aduth koode poyal eth chediyan unangipokune😄.... Apo veetil nalla gardening nadathunnavarude veetile ellam karinjupokule?? Njn period ayit thulasi okke parichattund. But inne vare oru thulasiyum unangiyittilla. Devikal periods ayal poojikkan ambalangalund. But humon grls periods ayal ambalathil pokan pattilla. Kashttam. 😖
@rameshb7502
@rameshb7502 2 года назад
അന്ധവിശ്വാസമാണ് മനുഷ്യൻ്റെ ശാപം സ്വാമി.വി വേ കാനന്ദൻ
@lijushibu3370
@lijushibu3370 16 часов назад
അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ സ്വാമിയിൽ നിന്നും മനസിലാക്കാൻ സാധിച്ചു 🙏🙏🙏🙏
@beenapaniker9819
@beenapaniker9819 7 лет назад
Very knowledgeable speech. Pranamam Swamigi
@kbmanu1770
@kbmanu1770 2 года назад
ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തരുത് എന്ന് പറയാനുള്ള കാരണങ്ങൾ സ്വാമി ചൂണ്ടി കാണിച്ച മൂന്ന് പോയിൻ്റുകളും മറ്റുള്ളവർ ഒക്കെ പറഞ്ഞു വച്ചിരിക്കുന്നത് പോലെ തന്നെ സാധാരണ ലോജിക്കിന് ഉൾകൊള്ളാൻ പറ്റുന്നില്ല.. Plz clarify if any one can..
@raginikv5915
@raginikv5915 6 лет назад
Good Information🙏🙏
@davidsonkowdiar8693
@davidsonkowdiar8693 6 лет назад
ഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏ്.്.ഏഏ്.്ഏ്‌.്.്‌്‌്‌്‌്ഏ..്‌്..്‌്‌്ഏഏ.്‌.്.്‌്‌്‌്‌്‌്‌.്‌്ഏഏ്‌്‌്‌്.്‌ഃഃ്‌്ഏ്‌്‌്.്‌്‌്‌ഏ്ഏഏഏ്‌്‌്‌്‌ഏഏ.്‌്‌്എ്‌്‌്‌്‌ഏഏ.്ഏ്ഏ്‌്‌്‌്‌്ഏഏ്‌്‌്‌്‌്‌്‌്.്‌്‌്‌്‌്ഏ്‌ഏ്‌്‌്.്‌്‌്.ഏ്‌.്‌്‌്ഏഏ..്.്ഏ്‌്‌്..്‌്‌്‌.്‌ഃഃ്‌്‌്‌്ഏ.എ്ഏ്ഏ്..ഏഏ്ഏ്ഏ്ഏ്‌ഏ്‌്‌്‌.്‌്‌്‌്‌.്ഏഏ്‌.്ഏ.്‌.്‌.്‌്‌ഏ്‌.ഏഏ.്‌ഏഏ്.്ഏ.്‌്‌്ഏ്‌.്‌്‌്‌്‌്‌്‌്..്‌ഏഏഏ്.്ഏഏ്.ഏ്‌്ഏ്‌്.്‌ഏഏ.്‌.്‌.്‌്‌ഏ്ഏ്ഏ്ഏ്‌്‌്..്ഏഏ്എ്‌്ഏ.്‌്ഏഏ്‌്‌്.്‌്‌്‌്.ഏഏഏ.്ഏ.്‌്‌.്.്‌്ഏ.്ഃഏഏ്‌്‌്‌ഏഏ്‌്ഏഏ്ഏ്‌.ഏഏഏ്‌്‌്ഃ്‌്ഏഏ്‌ഏഏ്ഏഏഏഎ്‌്‌്ഏ്‌്‌്ഏഏ്‌ഏ്ഏ്ഏഏ.ഏ.്ഏഏ്.്‌്ഏഃഃഏഃഏ്ഏ്‌്ഏ്‌.്.ഏഏ്ഏ്ഏ്‌ഏഏ.്‌്ഏ്‌്‌ഏഏ..്ഏ്‌ഏ്‌്എ.ഏഏ.്‌ഏഏ്‌.ഏഏ്ഏഏ്ഏഃ്‌ഏഏ്‌്ഏഏ്‌ഏഏ.്‌ഏ്‌്‌ഏ.ഏഏ്‌്‌ഏഏ്‌ഃഏഏ്‌ഏഏ്‌്‌.ഏഏഏഏ്‌്ഏ്ഏ്‌്ഏ്‌ഏ്ഏ്ഏ്‌ഏ്‌ഏഏ.്ഏ്‌ഏ്ഏ.ഏ്ഏ.്‌എഏ്‌്ഏഏ്ഏ്ഏ്ഃ്‌്‌ഏ്‌്ഏ്‌.്.ഏ്‌ഏഏ്...്‌ഃ്ഏഏ്‌.്‌്‌്ഏ്.ഏഏ്‌ഏഏ്ഏ്‌ഏഏ്ഏ്‌ഏഏ്‌ഏ്ഏ.എ.ഏ്‌്‌.്ഏ്‌ഏഏ്‌ഏഏ്‌ഏ്ഏ്ഏഏ്ഏ്ഏഏ്‌ഏ്ഏ്ഏ്‌്‌ഏഏ.ഏ്ഏഏ്ഏ്‌ഏ്‌്ഏഏഏ്ഏ്‌ഏ്ഏ്‌ഏഏ്‌ഏ.ഏ.്ഏ്ഏ്ഏ്ഏ്ഏഃഃഏ്.ഏ്‌്ഏ്ഏ്ഏ്ഃഏഏ്ഏ്‌ഏ്ഏഃ്‌്ഏ്ഏ്‌ഏഏ്‌ഏ്‌ഏഏ്‌ഏ്‌്‌്ഃഃഏഏ്.ഏഏഏ.്ഏ്ഏ്‌ഏഏ്‌്ഏ.്ഏഏ.്ഏ.്‌.ഏ.ഏ്ഏഏ്ഏ്.ഃ്‌്‌ഏഏഃ്ഏ്‌്‌ഏ്ഏ്ഏ്.ഏ.ഃ്ഏഏ.്ഏഏ.്‌്‌്ഏ്ഏ്‌ഏ.്ഏ്ഏ്ഏ്ഏ്ഏ്‌്‌.ഏ്.ഏ.ഏ.്ഏഏ.്ഃഃഏഃഃഏ്‌ഏ്ഏഏ്ഏ.ഏഏ്ഏ്ഏ്‌്.ഏ.ഏ.്ഏഏഏ.ഏ.്‌ഏ്ഏ്ഏ്ഏ്ഏ്ഏ്ഏഏഏഏ്‌ഏ.ഏ്ഏ്‌ഏ്ഏഏ്‌ഏ്ഏ്ഏ്‌ഏഏ്‌ഏഏ്ഏ്‌്‌്ഏഏ്‌ഏ്‌ഏഏ്ഏ്‌ഏഏ്‌്‌്ഏഏ്‌ഏ്ഏ്‌ഃഏ്‌്ഏഏ്‌ഏ്‌ഏഏ്‌്ഏ.ഏഏ്ഃഃഏഏ്ഏ്ഏഃഃഏ്‌ഏ.ഏ്‌്‌ഏഏ്‌ഏ്ഏ്ഏ്ഏ്ഏ്ഏ്‌്ഏഏ.ൂ േൃ
@devdevan551
@devdevan551 5 лет назад
പ്രകൃതിയെപറ്റി കൂടുതൽ പഠിച്ചത് ഭാരതത്തിലെ മഹർഷിമാർ....എല്ലാത്തിനും പിന്നിൽ ഓരോ സത്യങ്ങൾ ഉണ്ട്... നന്ദി സ്വാമിജി
@ribeeshk7816
@ribeeshk7816 2 года назад
കുട്ടി ജനിച്ച കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല.. അറിയാഞ്ഞിട്ടാണോ.... വ്യക്തമക്കണം
@FUEGO_exe
@FUEGO_exe 6 лет назад
heat of the body is very true. and it is scientifically PROVED. then it is a time of rest. In rest old ages they allowed to rest in houses, in special rooms or in places. Swami is right. please approves the reality.
@yadudarmapalan9419
@yadudarmapalan9419 6 лет назад
Great
@anandhu3810
@anandhu3810 6 лет назад
നന്ദി സ്വാമിജി ഒരു പുതിയ അറിവ് ലഭിച്ചു. നമസ്തേ
@kuttankuttan8249
@kuttankuttan8249 6 лет назад
പ്രണാമം ഗുരോ. മനുഷ്യരെ നന്മ മാത്രം വായിൽ നിന്നു വരുന്നമനുഷ്യൻ ആണ് ഇദ്ദേഹം
@sadanandanaik1094
@sadanandanaik1094 5 лет назад
ഇയ്യാളുടെ ആസനത്തിൽ നിന്നും എന്താ വരുന്നത്
@kuttankuttan8249
@kuttankuttan8249 5 лет назад
@@sadanandanaik1094 സർ ഞാൻ തർക്കിക്കാൻ ഇല്ല. വിസർജികൾ നമ്മുടെ നിയത്രണത്തിൽഅല്ലലോ. ശുദ്ധി അല്ലെ വേണ്ട ത്. മറ്റേത് 7ദിവസം നിയത്രണം ഇല്ലാതെ വരുമത്രേ. വിസ്തരിച്ചു പറയാൻ ഇതിൽ നടക്കില്ല.
@sadanandanaik1094
@sadanandanaik1094 5 лет назад
@@kuttankuttan8249 ആസനത്തിൽ നിന്നും വരുന്നതും നന്മ ആണോ എന്നാണോ ചോദിച്ചത് , മാരണങ്ങൾ
@kuttankuttan8249
@kuttankuttan8249 5 лет назад
@@sadanandanaik1094 ഇത്രക് അങ്ങോട്ട്‌ പറയാൻ എന്തുണ്ടായി മനുഷ്യ
@renjithpr1170
@renjithpr1170 5 лет назад
ഹിന്ദുക്കൾ ആദ്യം അവരുടെ ആചാര അനുഷ്ടാനങ്ങൾ പടിക്കട്ടെ... കമ്മ്യൂണിസം തലക്കു പിടിച്ചവരാണ് ഇതിനെതിരെ kurakunathu
@Krishnaradha22283
@Krishnaradha22283 2 месяца назад
Thank you Swamy
@akhilasreenivasan4634
@akhilasreenivasan4634 4 года назад
Consideration become a restriction...pandathe kaaalam allalo swami inn....tample poyillagilum menstruated time Joli ki povanna women ann innathekaalath....avrk rest kodukanano temple povanda enn parayunnath.?... Namak preyasagal anubavapedubol allagil vishamayal varumbollale ellarum kooduthal temple pova...oru positive feel avum apol kitta... menstruated time Manas changalam ayath kond temple povaruthnn parayunnath logical anno .? .... Swami nte doubt.ann puranagille women like Radha,rugmini,sathi,seetha avrk menstruation undarnnille..... Bhakavan ayi athra aduth idapettavarale avr ... Nte doubt ann Swathi thettanel shemikanam
@Lilygirl6085
@Lilygirl6085 3 года назад
He's saying non sense, and some stupid people to believe it, if a woman wish to go to temple while periods she can go, there aren't any law against it, if she wish to take rest ,she can stay at home, no one can prohibit her ,if its just for the sake of taking rest
@aadhilpraveen1720
@aadhilpraveen1720 6 лет назад
sir kudumba kshetram enthinanu parangu tharumo
@amritars100
@amritars100 6 лет назад
Correct anu. Thulasi karinjupokum. Enikku anubhavava mundu
@chandrantvm2512
@chandrantvm2512 3 года назад
@Devadath Ks കോമഡി ചിരി വരുന്നില്ല
@Lilygirl6085
@Lilygirl6085 3 года назад
😂theepatiyum kondaanu nee poyath? Atho nink daivam varam thannathano😉 thodunathaallam karinju povum nn
@sathiraghavan3994
@sathiraghavan3994 3 года назад
Thank you so much swamiji
@rejikoyikkal
@rejikoyikkal 6 лет назад
മണ്ടത്തരം. ചിരിക്കാനുള്ള വകയുണ്ട്.
@parayaathinivayyacanthelps1453
🙏
@sunilkumar-hk5cz
@sunilkumar-hk5cz 6 лет назад
പുരാതന ക്ഷേത്രങ്ങളിൽ രതി ചിത്രം കൊത്തിവച്ചിട്ടുണ്ടല്ലോ രതിക്രീഡയിൽ വരുന്ന ബീജം ശുദ്ധമോ ആശുദ്ധമോ??
@Lilygirl6085
@Lilygirl6085 3 года назад
👍 nice question
@padmajavb9330
@padmajavb9330 2 года назад
ചോദിക്കാനും അറിയാനും ഉണ്ടായിരുന്ന ചോദ്യങ്ങൾ ആയിരുന്നു. ഉത്തരം വളരെയധികം സന്തോഷവും അറിവും തന്നതിന്ന് നമസ്ക്കാരം സ്വാമിജി🙏🙏🙏🙏
@jamesaustin5225
@jamesaustin5225 6 лет назад
മതാചാരങ്ങൾക്ക് updating വേണ്ടതല്ലേ എന്ന് ചിന്തിക്കരുതോ?
@adarshv.s6437
@adarshv.s6437 6 лет назад
As usual "വിവരക്കേട് "😏💩
@ശ്രീ-ന5ച
@ശ്രീ-ന5ച 6 лет назад
Majus... waiting
@mohananpillai3965
@mohananpillai3965 6 лет назад
അശുദ്ധിസമയത്തു സ്ത്രീകൾ ക്ഷേത്രത്തിൽ പോകരുതെങ്കിൽ , ആ സമയത്തു സ്ത്രീകൾ പുറത്തെങ്ങും പോകാൻപാടില്ല . അങ്ങനെയായിരുന്നു പഴയകാലം
@Gopal1939
@Gopal1939 6 лет назад
..അവർ 4/5 ദിവസം ഒരു മുറിയിൽ ഒറ്റക്ക്, കുഷ്ട്ടറോഗികളെപോലെ കഴിയുമായിരുന്നു. അത് മാറി. ഇതും മാറണം.
@RajeshKumar-fx9nq
@RajeshKumar-fx9nq 5 лет назад
@@Gopal1939 അന്ന് അദ്വാനം വളരെ കൂടുതലാണ് കൃഷി പണിയാണ് അതുകൊണ്ട് റെസ്റ് വേണമെന്നത് കൊണ്ടാണ് മുറിയിൽ വിശ്രമിക്കാൻ പറയുന്നത് അല്ലാതെ ഇന്നത്തെപ്പോലെ സീരിയൽ കണ്ടിരിക്കുന്നവരുടെകാര്യമല്ല
@anoopanamika6225
@anoopanamika6225 4 года назад
Athanne
@Lilygirl6085
@Lilygirl6085 3 года назад
If they need rest they won't go ,who r u say hey should not go
@krishnankuttyk1048
@krishnankuttyk1048 7 лет назад
super swamiji
@radhakurup3421
@radhakurup3421 6 лет назад
Namaskaram. When I was very young we were in a joint family. My uncle who was the eldest used to advise his wife about taking care of my mother during her monthly cycle. "Janaki give Thankamma something to eat she must be hungry". "Janaki tell Thankamma not to sweep she should be taking rest". Janaki tell Thankamma not to go to near betal leaf". So on...... I used to wonder why he is always going on telling such things.
@anakhams1195
@anakhams1195 6 лет назад
Aswastamaaya manassullappozhaanu ambalathil pokan ettavum kooduthal thonnunnath
@renjithpr1170
@renjithpr1170 5 лет назад
അതാണ് ഹിന്ദുക്കൾ ഇങ്ങനെ അറിവില്ലാത്തവരായി പോയതും
@seethariju1289
@seethariju1289 3 года назад
😄😄😄
@sureshbhai.3674
@sureshbhai.3674 3 года назад
🙏💐💐
@rajashree5833
@rajashree5833 6 лет назад
A rational explanation given by Guruji......
@sajivenamsaji3320
@sajivenamsaji3320 6 лет назад
pods, nari
@RajeshKumar-fx9nq
@RajeshKumar-fx9nq 5 лет назад
ആരാണ് നാറിയെന്ന സ്വയം ചോദിക് അപ്പോൾ മറുപടി ലഭിക്കും.
@rasgeet
@rasgeet 7 лет назад
Very logical explanation by Swamiji.
Далее
പുനർജന്മം ഉണ്ടോ?
9:35
Просмотров 248 тыс.